ഞാൻ മുന്തിരി തൈ വെച്ചിട്ട് രണ്ടുവർഷം കഴിഞ്ഞു മുന്തിരിയുടെ അത്യാവശ്യം വണ്ണം വച്ചിട്ടുണ്ട് അതിന്റെ തുമ്പ് ഇതുപോലെ നുള്ളി നോക്കി. ഒരു രക്ഷയുമില്ല ഇപ്പോൾ വീണ്ടും ഒരുപാട് നീളത്തിൽ കമ്പു മുറിച്ച് മാറ്റി എന്നിട്ടും നോ രക്ഷ🥲🥲
എൻ്റെ മുന്തിരി ഒരു വർഷം കഴിഞ്ഞു.താഴെ നിന്നും 3 ശാഖകൾ ഉണ്ടായിരുന്നു.ഒരു ശാഖ നിർത്തി ബാക്കി രണ്ടും മുറിച്ചു മാറ്റി.ഇപ്പോഴുള്ള ഒരു ശാഖ യിൽ പുതിയ നാല് മുകുളങ്ങൾ വന്നു അതിൽ നല്ല രണ്ടു ശാഖ നിർത്തി രണ്ടെണ്ണം മുറിച്ചു മാറ്റാനോ. മെയിൻ വള്ളി വണ്ണം വെക്കുന്നില്ല എന്തു ചെയ്യണം.pl reply
കുറച്ച് നീളം വരുന്നത് വരെ ഒറ്റ വള്ളിയായി വേണം വളർത്താൻ അതിന് ശേഷം നന്നായി നെറ്റ് കെട്ടി പടത്തണം.. ഒരു വർഷത്തിന് ശേഷം prune ചെയ്യണം ഇദ്ദേഹം പറഞ്ഞത് പോലെ അല്ല ഞാൻ ചെയുന്നത്
Valare ubagaramaya avadharanam 👍👍👍. Thank u
മാഷാഅല്ലാഹ് സൂപ്പർ👍 🥰🥰🥰
Very informative video
ഒരേസമയം 🍇 പഴുക്കാൻ എന്താണ് ചെയ്യേണ്ടത് വീട്ടിൽ ഓരോന്ന് വീതം പഴുക്കുന്നത്
നല്ല വീഡിയോ 🙏👍👌
ഞാൻ മുന്തിരി തൈ വെച്ചിട്ട് രണ്ടുവർഷം കഴിഞ്ഞു മുന്തിരിയുടെ അത്യാവശ്യം വണ്ണം വച്ചിട്ടുണ്ട് അതിന്റെ തുമ്പ് ഇതുപോലെ നുള്ളി നോക്കി. ഒരു രക്ഷയുമില്ല ഇപ്പോൾ വീണ്ടും ഒരുപാട് നീളത്തിൽ കമ്പു മുറിച്ച് മാറ്റി എന്നിട്ടും നോ രക്ഷ🥲🥲
Thangs sir for your clas
🩵💙💛
മുന്തിരികുലകൾഒരുമിച്ചുപഴുക്കാൻഎന്തു ചെയ്യണം
Athu aarum paranji tharula nammal ellam viddigal aakkum
Can I prune the grape plant in the month of july. Now I have the grapes getting ripe
Kollathil 3 times cheyyam pruning... mazha nokki venam vettan. Prune cheythal poovu kaay aagunna vare mazha kollaruth...
ഏത് month ണ് cut ചെയ്യെണ്ടത്
Añtea veetilea munthiri 3year aei pukkunnilla
Poli❤
Super!
Which month are you cutting the buds? After monsoon? Thank you
August
Thank you
Hiii good
Hey, thanks
എൻ്റെ മുന്തിരി ഒരു വർഷം കഴിഞ്ഞു.താഴെ നിന്നും 3 ശാഖകൾ ഉണ്ടായിരുന്നു.ഒരു ശാഖ നിർത്തി ബാക്കി രണ്ടും മുറിച്ചു മാറ്റി.ഇപ്പോഴുള്ള ഒരു ശാഖ യിൽ പുതിയ നാല് മുകുളങ്ങൾ വന്നു അതിൽ നല്ല രണ്ടു ശാഖ നിർത്തി രണ്ടെണ്ണം മുറിച്ചു മാറ്റാനോ. മെയിൻ വള്ളി വണ്ണം വെക്കുന്നില്ല എന്തു ചെയ്യണം.pl reply
കുറച്ച് നീളം വരുന്നത് വരെ ഒറ്റ വള്ളിയായി വേണം വളർത്താൻ അതിന് ശേഷം നന്നായി നെറ്റ് കെട്ടി പടത്തണം.. ഒരു വർഷത്തിന് ശേഷം prune ചെയ്യണം ഇദ്ദേഹം പറഞ്ഞത് പോലെ അല്ല ഞാൻ ചെയുന്നത്
👍👍👍👍♥️♥️
സെവീട് ജെല്ല എവിടെ വാങ്ങാൻ കിട്ടും?
👍👍
ഈകൂമ്പ് വെട്ടി കളയുന്നത് തൈപടർന്ന്എത്രകാലംകഴിഞ്ഞാണ്??
ഈ പറഞ്ഞ് പോലെ ചെയ്തു നങ്ങൾടെ വീട്ടിൽ മുന്തിരി പൂത്തു
Thanks
Eteathaiavdekittum
Proofing eppozhanu cheyyedathu ?
ഓഗസ്റ്റ്
👍❤️
സീവീട് ജെല്ല് എവിടുന്നാണ് കിട്ടുക
Rohini യിൽ ഉണ്ട് നമ്പർ ഇതാണ് 86066 63150
ഇതിന്റെ തൈയോ , കമ്പോ കിട്ടാൻ എന്താ മാർഗം
ഇപ്പോൾ എല്ലാ നഴ്സറികളിലും ലഭ്യമാണ് '
@@commonbeebee 👍👍 കാഞ്ഞിരപ്പള്ളിയിലുള്ള രണ്ടു നഴ്സറിയിൽ ചെക്ക് ചെയിട്ടു കിട്ടിയില്ല . Okay thanks
ഓൺലൈനിൽ ഒന്നു ശ്രമിക്കുക
ആമസോണിൽ നിന്ന് സെലക്ട്ചെയ്യാൻ കിട്ടും
@@shihabj8909 നമ്മുക്ക് തന്നെ തൈ സെലക്ട് ചെയ്‌യാൻ പറ്റുമോ
👍
Super
Thanks
ഒന്നും ചെയ്യാതെ കുറെ ഉണ്ടായി വീട്ടിൽ പുളി അയ്യോ കൊള്ളില്ല
120 days venam pazhuthu thinnal paakamaakan😂..
juice adichu kollam.....
പഴുത്തോ..??
കടുക്കാച്ചി ഐഡിയ
Thank you so much 😊