കേരളത്തിൽ ഇപ്പോൾ ചൂട് വേനൽ കാലത്ത് 40 degree Celsius ന് മുകളിൽ ആണ് ഈ ചൂട് അറേബ്യയിലെയും രാജസ്ഥാൻ ഗുജറാത്ത് ഇജിപ്റ് ചൂടിന് സമാനം ഇവിടങ്ങളിൽ ചൂട് 40 ഇൽ തുടങ്ങി 68 degree Celsius ഇൽ അവസാനിക്കുന്നു താങ്കൾ പറഞ്ഞത് 100% സത്യം!......👏👏👏👏👏👌👌👌👌👌
ഇതു അത്ര ശുഭ വാർത്ത അല്ല കാരണം ചൂട് കൂടി എന്നത് തന്നെ ആണ് അർത്ഥം, ഗൾഫിൽ പോലും 30-32 ചൂടിന് മുകളിൽ പോകാത്ത സ്ഥലങ്ങളിൽ ഈന്തപ്പഴം പിടിക്കില്ല പിടിച്ചാൽ തന്നെ കൊഴിഞ്ഞു പോകും ഒമാനിലെ സലാല ഒമാനിൽ എവടെ പോയാലും ഈന്തപ്പഴം കുലച്ചു വളരെ സമൃദ്ധമായി കിടക്കുന്നത് കാണാം പക്ഷെ ഒരു കടലോര നഗരം ആയ സലാലയിൽ കുലച്ചു നിൽക്കുന്ന പനകൾ ഇല്ല പകരം എമ്പാടും തെങ്ങുകൾ ആണ് മുഖ്യ വിള കൂടാതെ കുന്തിരിക്കവും,
പോളിനേഷൻ നമ്മൾ തന്നെ ചെയ്തു കൊടുക്കണം അല്ലെങ്കിൽ നല്ല പോലെ ഉണ്ടാകില്ല, ചെറുതായി ഉണ്ടായിട്ട് കൊഴിഞ്ഞു പോകും, പക്ഷെ 40 ഡിഗ്രി ചൂട് എങ്കിലും വേണം പഴുത്തു കിട്ടാൻ
Kasaragod കുമ്പള bridge Alikkady അടുത്ത് റോഡ് സൈഡിൽ ഉള്ള ഒരു ഈന്തപ്പനയില് ഈന്തപ്പന കായ്ച്ചിട്ടുണ്ട്. ഈ കഴിഞ്ഞ റമളാൻ മാസം പത്രത്തിൽ വന്നിട്ടുണ്ട്. ഞാൻ അത് നേരിൽ കണ്ടിട്ടുണ്ട്. 💕
പാലക്കാട് എന്നു പറയുമ്പോൾ തന്നെ ആ മനസ്സിൽ വരുക അവിടുത്തെ കാടും മലയും പച്ചപ്പുമൊക്കെയാണ്.........🪴🏡🌎 ഇവിടെ ഇല്ലാത്തതായി . എന്നുണ്ട് ഇവിടെ ഈന്തപ്പഴം ഉണ്ടായില്ലെങ്കിലെ അത്ഭുതപ്പെടേണ്ടിയുള്ളു....... 😍💥 അങ്ങനെ നമ്മുടെ സ്വന്തം പട്ടാമ്പിയും ഫെയ്മസായി....😍😍😍💖
നിങ്ങൾ ക് ഒക്കെ തന്നോ അയാൾ.... അതോ കേട്ടു കേൾവി യോ...... പൈസ കാർ ഒക്കെ ഇതൊക്കെ വെക്കൂ.. അവര് ആണേൽ ഒരാൾക്കു ഒന്നും കൊടുക്കി ല്ല കൊടുത്താൽ തന്നെ ഒരു പ്രാവശ്യം ഒരു കായ കൊടുത്തു വിചാരിക്ക... ചില ആളുകൾ കൊടുത്താൽ പോയ് എന്ന് വിചാരിക്കുന്നവർ ആണ് . അവര്ക് അറിയില്ല കൊടുത്താൽ ഇരട്ടി ആയി ദെയ് വം തരും എന്ന്.. പൈസ ക് അല്ല വെറുതെ കൊടുക്കണം.
നമ്മുടെ കാലാവസ്ഥയിൽ കാരക്ക മൂപ്പെത്തും ബോൾ നമ്മുടെ മൺസൂൺ തുടങ്ങും മഴകാരണം കാരക്ക പുഴു വച്ച് നശിച്ച് പോകും എങ്കിലും കാണാൻ നല്ല ഭംഗി ആണ് എന്റെ അയൽപ്രദേശത്ത് ഉണ്ട്
എന്റെ വീട്ടിൽ എങ്ങാനം ആയിരുന്നു എങ്കിൽ പൂവ് മുതൽ ഞാനും മക്കളും അടുത്ത വീടുകളിലെ കുട്ടികളും കൂടി കഴിച്ചു തുടങ്ങും.. Last പഴുത്തു തുടങ്ങുമ്പോൾ ഒന്നോ രണ്ടോ.. ചിലപ്പോൾ അതും കാണില്ല... സാധാരണ അങ്ങനെ ആണ് 😛
2000ത്തിൽ പയ്യന്നൂർ joli🦾ചെയ്തിരുന്ന സമയം പയ്യന്നൂർ റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്തു ഒരെണ്ണമുണ്ടായിരുന്നു. അതും കായ്ച്ചിരുന്നു. പക്ഷെ കായകൾ കൊഴിഞ്ഞുപോകുമായിരുന്നു.
Palakad ഓലവാക്കോട് to വിക്ടോറിയ കോളേജ് റോഡ് ചുണ്ണാമ്പുതറ ഭാഗത്തു ഈന്തപന കായിച്ചു നില്കുന്നത് 2 വർഷം മുൻപ് കണ്ടിരുന്നു gulf നാടുകളിൽ കാണുന്ന ഈ ഫലവൃക്ഷം നമ്മുടെ കേരളത്തിൽ ആദ്യം കണ്ടത് പാലക്കാട് ഉള്ള ഈ വീട്ടിൽ ആണ്.
എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു നിയാസ്. എന്റെ വീട് മാട്ടായ ഭാഗത്താണ്..നിയാസ് ഈ കമന്റ് കാണുന്നെങ്കിൽ 1kg ഈന്തപ്പഴം വേണം ഫ്രീ ആയിട്ട്..😅 *Harishetta pin cheiyamo..*
നമ്മുടെ നാട്ടിലും ഇഷ്ടംപോലെ വിളയട്ടെ ഈന്തപ്പഴം 👍🏻 നമ്മുടെ നാടും ഇനി ഈന്തപ്പനയുടെ നാട് ആകട്ടെ 👍🏻
മരുഭൂമിയിൽ മാത്രം വളരുന്നു ഈന്തപ്പ ന ഇവിടെ കായ്ച്ചങ്കിൽ ഇവിടെ ചൂട് കൂടുന്നു എന്നാണ് മനസിലാക്കേണ്ടത്...
Correct
💯
സത്യം 💯
കേരളത്തിൽ ഇപ്പോൾ ചൂട് വേനൽ കാലത്ത് 40 degree Celsius ന് മുകളിൽ ആണ് ഈ ചൂട് അറേബ്യയിലെയും രാജസ്ഥാൻ ഗുജറാത്ത് ഇജിപ്റ് ചൂടിന് സമാനം ഇവിടങ്ങളിൽ ചൂട് 40 ഇൽ തുടങ്ങി 68 degree Celsius ഇൽ അവസാനിക്കുന്നു താങ്കൾ പറഞ്ഞത് 100% സത്യം!......👏👏👏👏👏👌👌👌👌👌
ഇതു അത്ര ശുഭ വാർത്ത അല്ല കാരണം ചൂട് കൂടി എന്നത് തന്നെ ആണ് അർത്ഥം, ഗൾഫിൽ പോലും 30-32 ചൂടിന് മുകളിൽ പോകാത്ത സ്ഥലങ്ങളിൽ ഈന്തപ്പഴം പിടിക്കില്ല പിടിച്ചാൽ തന്നെ കൊഴിഞ്ഞു പോകും ഒമാനിലെ സലാല ഒമാനിൽ എവടെ പോയാലും ഈന്തപ്പഴം കുലച്ചു വളരെ സമൃദ്ധമായി കിടക്കുന്നത് കാണാം പക്ഷെ ഒരു കടലോര നഗരം ആയ സലാലയിൽ കുലച്ചു നിൽക്കുന്ന പനകൾ ഇല്ല പകരം എമ്പാടും തെങ്ങുകൾ ആണ് മുഖ്യ വിള കൂടാതെ കുന്തിരിക്കവും,
കേരളത്തിൽ പലയിടത്തും ഉണ്ട്.. കോഴിക്കോട് മർകസിൽ കുറെ കാലമായിട്ട് ഉണ്ടാകാറുണ്ട്
Yes
Yaa
മർക്കസിൽ ഉണ്ട്
Athe
കോഴിക്കോട് കാരന്തൂർ മർക്കസിൽ ഒരുപാട് കാലമായി ഉണ്ടാവാറുണ്ട്.
Masha Allah . alhamdulillah.markaz knowledge city
Yes
തമിഴ് നാട്ടിൽ ഈന്തപന തോട്ടം (farm ) ഉണ്ട്
ഞാൻ കേരളത്തിൽ തന്നെ പലസ്ഥലത്തും കണ്ടിട്ടുണ്ടെങ്കിലും ആ വീട്ടുമുറ്റത്ത് നിൽക്കുന്നത് കാണുവാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്
മുക്കം എരഞ്ഞിമാവ് എന്ന സലത്തു നിറയെകായ് ക്കുന്നുണ്ട് അപ്പക്സ് സ്കൂൾ മുറ്റത്
Crct
സത്യം പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്നില്ല. നന്നായി കഷ്ടപ്പെടു കാണും ഈത്തപ്പഴം നമ്മുടെ നാട്ടിൽ ആദ്യമായി കാണുന്നു. Subscribed
മനസ്സിന് സന്തോഷം നൽകുന്ന സുന്ദരമായ കാഴ്ച
പരാഗണം നടത്തിയാൽ ഈന്തപ്പഴം കേരളത്തിലും കായ്ക്കുമല്ലേ..? 😍 പൊളി ആയിട്ടുണ്ട് 👌👌👌
❤️
😇😇😇
പോളിനേഷൻ നമ്മൾ തന്നെ ചെയ്തു കൊടുക്കണം അല്ലെങ്കിൽ നല്ല പോലെ ഉണ്ടാകില്ല, ചെറുതായി ഉണ്ടായിട്ട് കൊഴിഞ്ഞു പോകും, പക്ഷെ 40 ഡിഗ്രി ചൂട് എങ്കിലും വേണം പഴുത്തു കിട്ടാൻ
കോഴിക്കോട് ജില്ലയിൽ താമരശ്ശേരിയിൽ ഒരു വർഷം മുന്നേ ഈന്തപ്പന നല്ല രീതിയിൽ കായ് പിടിച്ചതായി ഇതു പോലെ വാർത്ത കണ്ടിരുന്നു.
പാലക്കാട് ഒരു അഭിമാനം തന്നെ ✌️ഇവിടെ വിളയാത്ത ഫലങ്ങൾ പിന്നെ എവിടെ ഉണ്ടാകും എന്തായാലും സന്തോഷം 🙂
malappuram border alle
ദൈവത്തിൻറ സ്വന്തം നാട്
ഏതെ കാര്യവും ഉണ്ടാവില്ല എന്നെ പറയുന്നത് കുറച്ച് ആളുകളുടെ പണിയാണ് അവർ പറഞ്ഞുകൊണ്ട് ഇരിക്കും ഇത് അടിപൊളി 👌🏆
പട്ടാമ്പി 😍❤
❤️
ആ മഞ്ഞ കളറിലുള്ളത് അച്ചാറിടാൻ സൂപ്പറാണ്😋😋😋 പുളിയും ചെറിയ മധുരവും ഉള്ളത്👌👌👌👍
Eetha pazham puliyo?😮
Kasaragod കുമ്പള bridge Alikkady അടുത്ത് റോഡ് സൈഡിൽ ഉള്ള ഒരു ഈന്തപ്പനയില് ഈന്തപ്പന കായ്ച്ചിട്ടുണ്ട്. ഈ കഴിഞ്ഞ റമളാൻ മാസം പത്രത്തിൽ വന്നിട്ടുണ്ട്. ഞാൻ അത് നേരിൽ കണ്ടിട്ടുണ്ട്. 💕
പണക്കാർ ചെയ്യുമ്പോൾ ഇങ്ങനെ പബ്ലിക് ആവും
കാസർഗോഡ് കുമ്പളയിൽ ദേശിയ പാതയിൽ ഒരു ഈന്തപ്പന ഉണ്ട്. അതും കളിച്ചിട്ടുണ്ട്.
👀
Yes. Kasaragod. കുമ്പള 👍👍
Mukkathundernchimavilaan
ഞാൻ കണ്ടിട്ടുണ്ട്...
ദേശിയ പാതയിലാണ്;ഒരു പരിചരണമോ മറ്റോ ഇല്ലാതെ കുമ്പള പാലത്തിനരികെ...
Njn ksd yS
ആര് നാട്ടു എന്നുള്ളതല്ല എവിടായാലും ഫലം തരുന്നത് ഈശ്വനാണ് താങ്ക്സ് ജീസസ് 👌👌👌👌🍇🍇🍇🍇🍇🍇🍇🍇🍇❤️💕q🌹🌹🌹
സ്വന്തം ജീവൻപോലും രക്ഷിക്കാൻ കഴിയാത്ത ആ മനുഷ്യനോ
പാലക്കാട് എന്നു പറയുമ്പോൾ തന്നെ ആ മനസ്സിൽ വരുക അവിടുത്തെ കാടും മലയും പച്ചപ്പുമൊക്കെയാണ്.........🪴🏡🌎
ഇവിടെ ഇല്ലാത്തതായി . എന്നുണ്ട് ഇവിടെ ഈന്തപ്പഴം ഉണ്ടായില്ലെങ്കിലെ അത്ഭുതപ്പെടേണ്ടിയുള്ളു....... 😍💥
അങ്ങനെ നമ്മുടെ സ്വന്തം പട്ടാമ്പിയും ഫെയ്മസായി....😍😍😍💖
Pkd 😎😎
Pkd😍
I love palakkad
വളരെ ശരിയാണ്
🌹🌹🌹
കോഴിക്കോട് കാരന്തൂർ മർകസിൽ ഉണ്ട്
Pattambikaaran🤩🤩 ഹരിഷ് ചേട്ടാ ഞങ്ങളുടെ നാട് ഇഷ്ട്ടം ആയോ 🤩🤩🤩🤩🤩
പൊളി..😍
അതിശയം
ഞങ്ങട നാട്ടിൽ ഒണ്ട് ബ്രോ കുറയെ സ്ഥലങ്ങളിൽ ഒണ്ട് മിക്ക റിസോട്ടുകളിൽലും ഒണ്ട്
ഞങ്ങളുടെ മങ്കടയിലും ഉണ്ട് bro അതും രണ്ടുവീടുകളില്‍.
കോഴിക്കോട് മർക്കസ് സ്ഥാപനത്തിൽ കഴിച്ചിട്ടുണ്ട്
തമ്പാനൂർ (തിരുവനന്തപുരം ), SS COVIL റോഡിൽ കഴിഞ്ഞ വർഷം കായ്ച്ചു
ഉണ്ട് പാലക്കാട് ജില്ലയിൽ നെല്ലായ പഞ്ചായത്തിൽ 3നാം വാർഡിൽ പറപ്പതൊടി ഹസ്സന്റെ വീട്ടിൽ... ഇതിനെക്കാൾ ഉണ്ട്
എന്റെ വാർഡ് ആണ്
നിങ്ങൾ ക് ഒക്കെ തന്നോ അയാൾ.... അതോ കേട്ടു കേൾവി യോ...... പൈസ കാർ ഒക്കെ ഇതൊക്കെ വെക്കൂ.. അവര് ആണേൽ ഒരാൾക്കു ഒന്നും കൊടുക്കി ല്ല കൊടുത്താൽ തന്നെ ഒരു പ്രാവശ്യം ഒരു കായ കൊടുത്തു വിചാരിക്ക...
ചില ആളുകൾ കൊടുത്താൽ പോയ് എന്ന് വിചാരിക്കുന്നവർ ആണ് . അവര്ക് അറിയില്ല കൊടുത്താൽ ഇരട്ടി ആയി ദെയ് വം തരും എന്ന്..
പൈസ ക് അല്ല വെറുതെ കൊടുക്കണം.
Kozhikode markazil und.
Wayanad panamaram juma majidil und.avidm kulachind
തിരുവനന്തപുരം വട്ടപ്പാറ P MS Dental hospital -ൽ ഒരു പാട് ഈന്തപ്പന കായിച്ച് നിൽകുന്നത് കണ്ടിട്ടുണ്ട് ഒരു പാട് വർഷമായി കായ്ച്ചിട്ട്
അതിമനോഹരം ആ കാഴ്ച്ച.. നന്നായി... നന്നായി ഹാരിസ്... ഞങ്ങളിലേക്ക് എത്തിച്ചതിനു.. അദ്ദേഹത്തിന്റെ T shirt ൽ ഉണ്ട്.. വായിക്കുക
എറണാകുളത്ത് സിറ്റിയിൽ ഒരു ഹോട്ടലിന്റെ ഫ്രണ്ടിൽ കായ്ച്ചു നിൽക്കുന്നുണ്ട്. പിന്നെ തൃശൂരും ഒരു വീട്ടിൽ ഉണ്ടായിട്ടുണ്ട്.
ഏത് ഹോട്ടലിൽ ആണ്? ഞാൻ എറണാകുളം സൗത്തിലാണ് താമസം.
കാരന്തൂർ മർകസിൽ ഉം കുറ്റ്യാടി സിറാജുൽ ഹുദയിൽ ഉം ഈന്തപ്പഴം കാഴ്ച്ചിട്ടുണ്ട്
Yes
ഇനി പെട്രോളും കൂടി കണ്ടെത്തിയ മതി 😉
😅koottanad bagath kinatil kandenn kelkkunnu😂😂
@@lyfofshabir 🤣🤣🤣🤣
Keralathil arab naatil enchood thudagiyille ini eentha pazam ikke jbddaakum
ഞങ്ങളുടെകാസറഗോഡ് ജില്ലയിൽ കുമ്പള ദേശീയ പാതയ്ക്ക് സമീപം ഈന്തപ്പഴം കായ്ചിട്ടുണ്ട് ചേട്ടാ .
നിങ്ങളുട അവതരണം സൂപ്പർ,, 🙏
നല്ല അടിപൊളി സാധനം.
അത് എല്ലാടത്തും ഉണ്ടാകില്ല ഒരു ബാക്യം അത്രമാത്രം.. ഏതായാലും പൊളി 👍👍👍
മലപ്പുറത്ത് ഉണ്ട്
Super barkkathu Ulla.mannil undakkum
ഇവിടെ മങ്കടയിലും ഈ ന്ത പന കുലച്ചിരുന്നു എന്നാൽ അത് പഴുക്കുന്ന സമയം നല്ല മഴയായി. അങ്ങനെ അത് പഴുക്കാതെ വീണു പോയി.
മാഷാ അല്ലാഹ് നേരിട്ട് കാണാൻ കൊതി കണ്ണ് തട്ടത്തിരിക്കട്ടെ 👍🙏👌
👍
ഇത് എന്റെ നാട്ടിലും ഉണ്ടായിരുന്നു മലപ്പുറം തിരൂരിൽ
ഉണ്ട് മലപ്പുറം ജില്ലയിൽ തയ്യലാ റസാഖിന്റ്റയ് വീട്ടിൽ ഉണ്ട് 3 കൊല്ലമായി കാഴ്ഴ്ചട്ടിട്ടുണ്ട്
എരഞ്ഞിമാവ് Apex Public സ്കൂളിൽ കണ്ടിട്ടുണ്ട്
തമിഴ്നാട്ടിൽ ഉണ്ടാകുന്നുണ്ട് ട്രെയിനിൽ പോകുമ്പോൾ കാണാം
നമ്മുടെ കാലാവസ്ഥയിൽ കാരക്ക മൂപ്പെത്തും ബോൾ നമ്മുടെ മൺസൂൺ തുടങ്ങും മഴകാരണം കാരക്ക പുഴു വച്ച് നശിച്ച് പോകും എങ്കിലും കാണാൻ നല്ല ഭംഗി ആണ് എന്റെ അയൽപ്രദേശത്ത് ഉണ്ട്
എന്റെ വീട്ടിൽ എങ്ങാനം ആയിരുന്നു എങ്കിൽ പൂവ് മുതൽ ഞാനും മക്കളും അടുത്ത വീടുകളിലെ കുട്ടികളും കൂടി കഴിച്ചു തുടങ്ങും.. Last പഴുത്തു തുടങ്ങുമ്പോൾ ഒന്നോ രണ്ടോ.. ചിലപ്പോൾ അതും കാണില്ല... സാധാരണ അങ്ങനെ ആണ് 😛
എന്റെ വീടിന്റെ7 കിലോമീറ്റർ അപ്പുറത് ഒരു farmil കായിച്ചിട്ടുണ്ട്
ആലങ്ങാട് ജുമാ മസ്ജിദിൽ ഉണ്ട്. അവിടെ വര്ഷങ്ങള്ക്കു മുൻപ് കായ്ച്ചു. പത്രത്തിൽ വാർത്ത കണ്ടിരുന്നു.
തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയിൽ മുമ്പ് ഉണ്ടായിരുന്നു.....😊
എന്റെ നാട്ടിൽ ഈന്തപ്പഴം ഉണ്ടായിട്ടുണ്ട്
2000ത്തിൽ പയ്യന്നൂർ joli🦾ചെയ്തിരുന്ന സമയം പയ്യന്നൂർ റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്തു ഒരെണ്ണമുണ്ടായിരുന്നു. അതും കായ്ച്ചിരുന്നു. പക്ഷെ കായകൾ കൊഴിഞ്ഞുപോകുമായിരുന്നു.
പൊന്നാനി തീരദേശ പോലീസ് സ്റ്റേഷനിൽ ഉണ്ടല്ലോ ഈത്തപ്പന നല്ലോണം ഈത്തപ്പഴം
പെരിന്തൽമണ്ണയിലെ മങ്കടയിൽ ടൗണിൽ സ്ക്കുളിനടുത്ത് 2 മരം ഉണ്ട് കായ്ച്ചത്
മലപ്പുറം ജില്ലയിൽ വളാഞ്ചേരി പ്രദേശം സാധനം ഉണ്ട് കായ്ക്കാറും ഉണ്ട്
ഉണ്ട് മാവേലിക്കര ഒരു വീട്ടിൽ ഉണ്ട് അഞ്ചു പനകൾ കായ്ച്ചു നില്കുന്നത് ❤️
പാലക്കാട് ടൗണിൽ തന്നെ ധാരാളം പന കയ്ച്ചിട്ടുണ്ട്.
Kozhikode elettil vattoli എന്ന സ്ഥലത്തുണ്ട്. പുതിയപുരയിൽ റഫീഖിന്റെ വീട്ടിൽ ഉണ്ട്
Palakad ഓലവാക്കോട് to വിക്ടോറിയ കോളേജ് റോഡ് ചുണ്ണാമ്പുതറ ഭാഗത്തു ഈന്തപന കായിച്ചു നില്കുന്നത് 2 വർഷം മുൻപ് കണ്ടിരുന്നു gulf നാടുകളിൽ കാണുന്ന ഈ ഫലവൃക്ഷം നമ്മുടെ കേരളത്തിൽ ആദ്യം കണ്ടത് പാലക്കാട് ഉള്ള ഈ വീട്ടിൽ ആണ്.
എന്റെ പട്ടാമ്പി സൂപ്പറാടാ ❤
കാസറഗോഡ് ഉണ്ട്.... ഹൈവെ saide.....
Kozhikode mundikkathazha undayirunnu 2 kollame kaychullu valiya kuruvane mamsalabagam kuravane
Alhamdulillah maashaalla super adipoli ❤❤❤
മലപ്പുറം ജില്ലയിൽ ഒരു പാട് ഈത്തപ്പന കഴച്ചു നിൽക്കുന്ന ഫോട്ടോയും ന്യൂസും മുമ്പ് കണ്ടിരുന്നു
Ikka.. suuper video...namudu naadu ethapasham..gulfilu polu..suuper
✨️പട്ടാമ്പിയിൽ എന്താ ഇല്ലാത്തത്... ✨️😻♥️📌
Ne illallo 😁
Lulu
ഒരു നല്ല ബസ്റ്റാന്റ് പോലും ഇല്ല 8മണിക്ക് ശേഷം ഒരു ഈച്ച യും ഇല്ല 😄
@@കിളിപോയമലയാളി podo
@@കിളിപോയമലയാളി ഞാൻ
വയനാട്ടിൽ കാട്ടിച്ചിറക്കൽ ജുമാ മസ്ജിതിന്റെ മുന്നിൽ ഈന്തപ്പഴം മരങ്ങൾ ണ്ട് അതിൽ കായിച്ചിട്ടുണ്ട്
ഈ ത്തപ്പഴം പഴുക്കുവാൻ ഒരു പ്രതേക atmospheric heat ആവശ്യമാണ്. അത് gulfil ആണുള്ളത്. ഇപ്പൊ നമ്മുടെനാട്ടിലും അ ഹീറ്റ് ഉണ്ടല്ലോ
പട്ടാമ്പി🔥🔥🔥😍😍😍
Super ❤
ഹാരിഷ് താങ്കൾ ശരിക്കും പൊളിച്ചു'' ആശംസകൾ
Wait ✋️ santhosham nilkkattte keralam marubooomi aaaakum yathoru uluppum elllathe vilayichavan ninnu chirikkunnnu ///hellll
Wooow ....Masha Allah ❤
Kaaranthoor markaz also have somay plants
അതാണ് നുമ്മടെ പട്ടാമ്പി
Kanhippura nammale നാട്ടില്‍ ഉള്ള agriculture fam ല്‍ നിന്ന് വാങ്ങിയത് ആണ് അല്ലെ 😍😍😍😍
Ekka super 👍 Ekkayute sound super anie
Vittil oru maramund..kayikan. Eanthakilum cheyanoo
Ithil kaykkan enthanu cheyyendathu. Nammude veetilium undu. Pookulakal varum ennittu unagi pokum. Reply tharumo.
Knowledge City യിൽ ഉണ്ട്
കേരളത്തിൽ ആദ്യമല്ല കോഴിക്കോട്. കാരന്തൂർ മർകസിൽ ഉണ്ടാകാറുണ്ട്..
എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു നിയാസ്. എന്റെ വീട് മാട്ടായ ഭാഗത്താണ്..നിയാസ് ഈ കമന്റ് കാണുന്നെങ്കിൽ 1kg ഈന്തപ്പഴം വേണം ഫ്രീ ആയിട്ട്..😅
*Harishetta pin cheiyamo..*
Kando😀
@@abidarazak1841 ആരെ..??
@@vivekkdevan6154 niyas kandoonn
I.kgrm dats kitiyonn
@@abidarazak1841 Ey kittiyilla 😅😅
Wayanattil kattichirakkal eann parayunna sthalath indaittundenu ann mediasil okke vannittund
മുക്കം എരഞ്ഞിമാവ് അപക്സ് സ്കൂളിൽ ഈന്തപ്പഴം കായ്ച്ചിട്ടുണ്ട്
Aaa veettile mottham chedikalum onn kaanikkaamairunnu
കോഴിക്കോട് മർകസ് കോം ബൗഡിൽ ഈന്ത പ്പന കായിച്ചു നിൽപ്പുണ്ട്
തിരുവനന്തപുരം പാലോട് ഈന്തപ്പനതോട്ടമുണ്ട്
from Kerala very very beautiful scene thanks
ചെറിയ ചവർപ്പും മധുരവും ഉണ്ടാകും
Kozhikode മാർക്കസിലേക് ചെല്ലൂ സഹോദരാ അവിടെ ഇഷ്ടംപോലെ കായ്ച്ചു നിൽക്കുന്നുണ്ട്
കോഴിക്കോട് വട്ടോളി എന്നസ്ഥലതും ഉണ്ടായിട്ടുണ്ട്
ഇടപ്പള്ളി പള്ളിയിൽ 2018ൽ ഇതുപോലെ ഉണ്ടായിട്ടുണ്ട്
Masha Allah Alhamdulilla Alhamdulillaah Alhamdulillaah
വളാഞ്ചേരി മങ്കേരി ജീലാനി കോളജിൽ ഉണ്ട്
Nahada hypermarket മാനന്തവാടി
Unde ente schoolil unde Apex public school avide 5 maram kaychitunde
Kure varshamayi ente husband nte veetil onnundu( ooty) kaiikkunnilla. Very huge it is.more than 20 years
കോഴിക്കോട് ജയലക്ഷമി തുണിക്കടയുടെ മുമ്പിൽ കണ്ടിട്ടുണ്ട്
നമ്മുടെ നാട് hehehe.......പൊളിച്ചു
വൈലത്തൂർ തെയ്യലയിൽ ഒരു വീട്ടിൽ കാഴിച്ചിടുണ്ട്
ഉണ്ട് ആലുവ വെളിയതനാട് പള്ളിയിൽ ഉണ്ട്
പാണക്കാട് തങ്ങളുടെ വീട്ടിൽ ഈത്തപഴം മരം ഉണ്ട്