പ്രിയാമ്മേ വീഡിയോസ് ഒക്കെ എനിക്കിഷ്ടമായിരുന്നു... പക്ഷെ ഒരു വീഡിയോ എന്നെ ചതിച്ചു.. പാറ്റയെ കൊല്ലാനുള്ളത്.. ബോറിക് ആസിഡ്.. മൈദ.. ഷുഗർ. ചേർത്തുള്ളത്.... ഒറ്റ പാറ്റ പോലും ചത്തില്ല... പറ്റചോക്കുതന്നെ മെച്ചം......
Very useful video. Thank you. Nurser യിൽ നിന്നു വാങ്ങിയ പേരയുടെ മണ്ണ് വളരെ ഉറച്ചതാണ്, പാറപോലെ ഇരുന്നു. അതു വെള്ളത്തിലിട്ടു എല്ലാ മണ്ണും ഇളക്കി video യിൽ പറഞ്ഞ രീതിയിൽ, വലിയ ചെടി ചട്ടിയിൽ വച്ചു. മണ്ണെല്ലാം ഇളക്കിയ കാരണം കുഴപ്പമുണ്ടോ
ഏയ് ഒരു കുഴപ്പവുമില്ല. In fact അങ്ങനെയാണ് നടേണ്ടത്...👍🏻 വേരുകൾ കേടുവരാതെ നോക്കണമെന്ന് മാത്രം. ചാണകപ്പൊടിയും ആവശ്യത്തിനുള്ള nourishersഉം ഒക്കെ ചേർത്ത് നട്ടാൽ മതി. നല്ല സൂപ്പറായിട്ട് വളരുകയും കായ്ക്കുകയും ചെയ്യും.
ഞാൻ പേര ഗ്രാഫ്റ്റിങ് ചെയ്ത തൈ ഒന്നര കൊല്ലമായി. 3 അടിയോളം വലുപ്പം വെച്ചെങ്കിലും ഇപ്പോൾ അതിന്റെ ഇലകളെല്ലാം അരുവശം കരിഞ്ഞു തുടങ്ങി. കടലപിണ്ണാക്, വേപ്പിൻപിണ്ണാക്, എല്ലുപോടി ഈ വളങ്ങളെല്ലാം കൊടുക്കുന്നുണ്ട്.
ഞാൻ ഇത്തരത്തിലുള്ള ഒരു പേരതൈ നഴ്സറിയിൽ നിന്ന് വാങ്ങി ചേച്ചി പറയുന്ന പോലെ മണ്ണിലേക്ക് മാറ്റിയിട്ട് മാസം നല്ലവണ്ണം വളർന്ന് വന്ന് ഒരു തണ്ടായി 5 അടിയോളം പൊക്കം വന്നപ്പോൾ ഞാൻ അവിടെ ബൂണിങ്ങ് ചെയ്തു. ഇപ്പോൾ മൂന്ന് തണ്ട് ആയി വീണ്ടും വളർന്ന് കൊണ്ടിരിക്കുന്നു. ഇടക്കിടെ ചാണകമാണ് വളമായി കൊടുക്കാറ്. ഇത് കായ്ച്ചില്ല. ഇനി പെട്ടെന്ന് കായ്ക്കാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞ് തരുമോ
മാഡം എനിക്ക് പേര ചെടി വേണം. കുറച്ചു വിത്തുകളും.. അവിടെ നിന്നക്കുമ്പോൾ വിശ്വസിച്ചു മേടിക്കാമല്ലോ. എനിക്ക് അങ്ങോട്ട് വരേണ്ട റൂട്ട് പറഞ്ഞു തരാമോ. ജാൻ തൃശ്ശൂരിലെ പാവറട്ടി എന്ന സ്ഥലത്താണ്. പ്ലസ് ഹെല്പ് മി മാഡം പേര എനിക്ക് അത്രക് ഇഷ്ടമാ. Pls reply. Asokan vellaparambil
Nalla vedio..chechiyude vedio kand nan chakiri compost undaki,supper compost kitty thanks priyechi
Super Thanks for your good presentation
Thankyu പ്രിയാമ്മ നല്ല വീഡിയോ 👍
പേരക്ക കണ്ടു കൊതിയാവുന്നു 🙏🙏🙏🙏👌👌👌👌👌
പുതിയ അറിവിന് നന്ദി ബൈ ഷീബ
പേരക്ക കൃഷി.. വള പ്രയോഗം... വളരെ ഇഷ്ടപ്പെട്ടു.. നല്ല അവതരണം.... 🌹🌹🌹
Very good information about peraka cultivation thank you
Nalla perayanallo super🥰🥰
കൊള്ളാം.പ്രയോഗിച്ചു നോക്കാം.
Enik sthalam illa krishi enik valiya ishttamanu nalla arivu ketto Priya
Nalla upakaramulla video enikum vithvenam
Priyechiudey krishireethi othiri ishtta
Thank S നല്ല ഇൻഫർമേഷൻ 👍
Daily puthiya arivukal tharunna priyek orayirum Nanni. We Always praying for your good health. Take care. God bless you. 😍
ഒരുപാട് നന്ദി
ഒരു തൈ എനിക്ക് തരുമോ കൊറിയർ വഴി അയച്ചു തരുമോ ഞാൻ തുടക്കാരനാണ് പ്ലീസ്
ADRESS KANANILLA VANGANAAAAA👍👌💐
Super enikku 2 .pera maram undu vella anu super video thanks
Super anallo chechy......as always.... thank you....💕💕💕
2
സ്വർണ വള ഒക്കെ ഇട്ടു കെട്ടിയോനെ കൊണ്ട് പണിയെടുപ്പിച്ചു വീഡിയോ ഇടുന്ന ഇവർക്ക് മിനിമം ഒരു കർഷകശ്രീ അവാർഡ് എങ്കിലും കൊടുക്കണം.
Beautiful explanation. Thank u for d simple guidence.
Good video aunty👍👍❤❤
PRS നേഴ്സറി എവിടെയാണ് പറഞ്ഞുത്തരാമോ
Othiri chilavanallo
Pinne chedi chattiyil kanichu pattichallo
വളരെ നന്നായിരി ക്കുന്നു
പ്രിയാമ്മേ വീഡിയോസ് ഒക്കെ എനിക്കിഷ്ടമായിരുന്നു... പക്ഷെ ഒരു വീഡിയോ എന്നെ ചതിച്ചു.. പാറ്റയെ കൊല്ലാനുള്ളത്.. ബോറിക് ആസിഡ്.. മൈദ.. ഷുഗർ. ചേർത്തുള്ളത്.... ഒറ്റ പാറ്റ പോലും ചത്തില്ല... പറ്റചോക്കുതന്നെ മെച്ചം......
Hai PRIYAA IVIDE ANAKKAYATHUM.KILO PERAKKA VILKKANUND.ORU.PERAKKA 1Kg undaakum. Super video👍👍👍💕💕💕
More beneficial fruit ❤❤❤
Very useful video. Thank you. Nurser യിൽ നിന്നു വാങ്ങിയ പേരയുടെ മണ്ണ് വളരെ ഉറച്ചതാണ്, പാറപോലെ ഇരുന്നു. അതു വെള്ളത്തിലിട്ടു എല്ലാ മണ്ണും ഇളക്കി video യിൽ പറഞ്ഞ രീതിയിൽ, വലിയ ചെടി ചട്ടിയിൽ വച്ചു. മണ്ണെല്ലാം ഇളക്കിയ കാരണം കുഴപ്പമുണ്ടോ
Growth down a certain period.
ഏയ് ഒരു കുഴപ്പവുമില്ല. In fact അങ്ങനെയാണ് നടേണ്ടത്...👍🏻 വേരുകൾ കേടുവരാതെ നോക്കണമെന്ന് മാത്രം. ചാണകപ്പൊടിയും ആവശ്യത്തിനുള്ള nourishersഉം ഒക്കെ ചേർത്ത് നട്ടാൽ മതി. നല്ല സൂപ്പറായിട്ട് വളരുകയും കായ്ക്കുകയും ചെയ്യും.
Hai... Adipoli... 👌
Ntaduth iganatha pera ind orannam kaychu thaza😍valam illathath kondakum ini igina cheythnokanam
Thankuuuu... Received the order🤩
താങ്ക്സ് you ചേച്ചി
തായ്‌വാൻ പേര 👌👌
🥰🥰🥰👍👍
Vithu venam
ഇത് എവിടെ നിന്നും കിട്ടും ഇതിൻ്റെ തൈ
Very useful share👍🌹👌
Soopper enikum oru pera thai venam
നന്നായി മനസിലായി
Thanks Priya
Superpriyama
Pera grow bagilo chattiyil nadan patto tharayil vekan patto .thrissur il ethu nursuryila kitta priyamani de pera kandu super
Thank you checchi ❤
അടിപൊളി... റെഡ് കളർ തായ്‌വാൻ പേരയുടെ തൈകൾ അവിടെ ഉണ്ടോ എറണാകുളം എവിടെ കിട്ടുമെന്ന് അറിയുമോ 🌹🌹
ഇവിടെ ഉണ്ട്
@Ajil John.. കൂനമാവിൽ എവിടെയാണ്.. എറണാകുളം ഇത് കിട്ടുമോ
@@priyama8936 price എത്രയാണ് കൊറിയറിൽ കിട്ടുമ്പോൾ
10thai vangichu Nala thanna nadanam❤
അംഗനവാടി ടീച്ചറാണോ? ✨️
Priyamma super
സ്ഥലം ഇല്ലാത്തതുകൊണ്ട് ഭൂരിഭാഗം ആൾക്കാരും ചെടിച്ചട്ടിയിൽ ആണ് നടുന്നത്.... അതിന്റെ ഒരു വിവരണം കൊടുക്കാമോ
Priya.....good information.Thanks.Thara georgepaul
Super chechy thank you 👌💕🤝👍
സൂപ്പർ
ഹോം ഗ്രാൻതൈകൾ കിട്ടുന്ന നഴ്സിറ കുന്നംകുളത്തിനുത്ത് ഉണ്ടോ?
Nammude perakka
നല്ല എളുപ്പം
Super guava 😋😋😋
Perakka super
Masha Allah
നിലവിലുള്ള വലിയ മരങ്ങൾക്ക് എന്താണ് ചെയ്യേണ്ടത്
ചേച്ചി,
നിങ്ങളുടെ വെബ്സൈറ്റിൽ free seed ഓർഡർ ചെയ്യുന്ന ഓപ്ഷനിൽ നിങ്ങൾ Pay On Delivery എന്ന ഓപ്ഷൻ കൂടി add ചെയ്യൂ pls..
ലാസ്‌റ്റ് ചെടി യുടേ ചുവട്ടിൽ ചേർക്കുന്ന മരുന്ന് എന്താണ് ആ മരുന്നിന്റെ പേര് ക്ലിയർ ചെയ്യു
Place avideyanu
Ente veetil kilo pera und. Njan athinu onnum kodukkarilla. Ennalum niraye kaya und athil
Sooper vedio priyama
Chagiri compost yevdnn kitum
Chechi ente pera chedi unagunnu ent venam
Thanks വലിയ ഉപകാമായി ഞാൻ ഒരു പേര വാങ്ങി വെച്ചിറ്റുണ്ട് ,, ചട്ടിയിൽ ഇങ്ങനെ കുഴിച്ചിട്ടാമോ?
ഞാൻ പേര ഗ്രാഫ്റ്റിങ് ചെയ്ത തൈ ഒന്നര കൊല്ലമായി. 3 അടിയോളം വലുപ്പം വെച്ചെങ്കിലും ഇപ്പോൾ അതിന്റെ ഇലകളെല്ലാം അരുവശം കരിഞ്ഞു തുടങ്ങി. കടലപിണ്ണാക്, വേപ്പിൻപിണ്ണാക്, എല്ലുപോടി ഈ വളങ്ങളെല്ലാം കൊടുക്കുന്നുണ്ട്.
Very nice
Super video
ഒരാൾക്കുപോലും reply കൊടുക്കാൻ ഇവർക്കു സമയമില്ലേ. views കൂടിയപ്പൊ അഹങ്കാരമായോ ?
ഓടിച്ചു വിട്ട്
കണ്ട മതി
ചേച്ചി രണ്ടു കൈകോട്ട് മണ്ണ് കിളച്ചെടുത്താൽ മൂന്നു അടി കുണ്ടുള്ള മൂന്നു അടി വീതി ഉള്ള കുഴി ആയോ
Adipoli video ayirunnu 👌👍
Chechee ente nadan peramarathil undavunna perakka muzhuvanum pazhukkumbol puzhuvnu enthanithinu pariharam?
Vedio nannayittund by sivantha
ചാക്കിൽ നട്ട തയ്യിൽ കായ പിടിക്കാനും ആവശ്യം ഉള്ള മൂലകങ്ങൾ കിട്ടാനും എന്ത് ചെയ്യണം?
Super video 👍
👌👌👌
എന്റെ വീഡിയോ ഒന്ന് കണ്ടു നോക്കൂ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യ😭
ഞാൻ ഇത്തരത്തിലുള്ള ഒരു പേരതൈ നഴ്സറിയിൽ നിന്ന് വാങ്ങി ചേച്ചി പറയുന്ന പോലെ മണ്ണിലേക്ക് മാറ്റിയിട്ട് മാസം നല്ലവണ്ണം വളർന്ന് വന്ന് ഒരു തണ്ടായി 5 അടിയോളം പൊക്കം വന്നപ്പോൾ ഞാൻ അവിടെ ബൂണിങ്ങ് ചെയ്തു. ഇപ്പോൾ മൂന്ന് തണ്ട് ആയി വീണ്ടും വളർന്ന് കൊണ്ടിരിക്കുന്നു. ഇടക്കിടെ ചാണകമാണ് വളമായി കൊടുക്കാറ്. ഇത് കായ്ച്ചില്ല. ഇനി പെട്ടെന്ന് കായ്ക്കാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞ് തരുമോ
Enthenkilum vegetable, chilli vithu tharumo
Please cheriya krishi thudangana
Nice 👏
ചട്ടിയിൽ വെക്കാൻ പറ്റുമോ അത് എങ്ങനെ എന്ന് പറയാമോ
Taikal engane vangan pattum
സൂപ്പർ വീഡിയോ ❤️👌
Soooper vidio Preyame ea pears thay evideya kittuka pinne enikk vithu veanam enikk web saitel kayaran pattunilla
ഒന്നു കൂടെ ശ്രമിക്കൂ പറ്റിയില്ലേൽ അടുത്ത വീഡിയോയിൽ ലിങ്ക് ഇടാം ഗ്രൂപ്പിൽ കേറാൻ
Dollomate 👍
Good vidio
I have ordered seeds pack
Thanks
പേരുടെ തൈ തൊട്ടുപുഴയിൽ എത്തിച്ചു കിട്ടാൻ പറ്റുമോ?
Vedio nannaittund thanks mam
Anik oru ee sice pera Thai തരാമോ
ചകിരി കമ്പോസ്റ്റും കടയിൽ നിന്ന് വാങ്ങുന്ന ചകിരി കട്ടയുണ്ടല്ലോ അതും same ആണോ
P R S. Garden evidayanu
മാഡം
എനിക്ക് പേര ചെടി വേണം. കുറച്ചു വിത്തുകളും.. അവിടെ നിന്നക്കുമ്പോൾ വിശ്വസിച്ചു മേടിക്കാമല്ലോ. എനിക്ക് അങ്ങോട്ട് വരേണ്ട റൂട്ട് പറഞ്ഞു തരാമോ. ജാൻ തൃശ്ശൂരിലെ പാവറട്ടി എന്ന സ്ഥലത്താണ്. പ്ലസ് ഹെല്പ് മി മാഡം പേര എനിക്ക് അത്രക് ഇഷ്ടമാ.
Pls reply.
Asokan vellaparambil
സർ ,9961635938 ഈ നമ്പറിൽ വിളിച്ചിട്ട് വരൂ ,അന്നേരം ലൊക്കേഷൻ പറയാം
Prs proper place evida
From we can buy this plant ?
പേരയ്ക്ക് പിന്നീട് എന്ത് വളമാണ് കൊടുക്കേണ്ടത്
Presentation ഒക്കെ super- പക്ഷേ ഇത്രയുമൊക്കെ ചെയതുൺടാവുന്ന പേരക്ക ഒന്നിന് 50 - 60രൂപ എങ്കിലും വരുമല്ലോ 😅😅😅
Njan chakkil pera valarthunnudu....perakkayum undakarundu.....valom edum...pinayyy njan athu edaku pokkom vekkathe vetti kodukkum....eppol 5 perakka undaye kidakkunnudu🤣🤣🤣
Saber jel thayy ndo?
Super
Beautyful
പ്രിയമാ മാഡം
നിലത്തു മണ്ണിൽ നടുന്നതിനു പകരം ഗിരൗ ബാഗിലോ paint basketil ഇത്രയും വളം ചേർത്ത് നടമോ
Pls help me.
Taiwan pink guva nalla rujiyum maduravum ullath aano?
Super annallooo❤️ PRS Garden endhe address tharo?
തൃശൂർ ജില്ല , തങ്ങാലൂരിൽ
@@priyama8936 Thanks lockdown kazijittu varttoo
Jan NemmaraA Ayalur anu
Evideyanu sthalam.pera thai venamayirunnu
Mudappalloor ethu jilla il anu
ഓൺ ലൈൻ വഴി ഫല വൃക്ഷങ്ങൾ (തൈകൾ) വിൽക്കുന്നുണ്ടോ.
Ee peruyude seed kittumo. Syachutharamo
Grow bag vagan kittumo. Annal parayum nattu tharan marakkarude.
മാഡം ആനക്കൊമ്പൻ വെണ്ട യുടെ വിത്ത് ഉണ്ടെങ്കിൽ തരുമോ?