സഹോദരി വളരെ നിഷ്കളങ്കമായി ഒരോ രീതിയും നിർദേശിച്ചു. മറ്റുള്ളവർ ഈ ടിപ്സ് ഒന്നും പറയാതെ ഡിസ്‌ക്രിപ്ഷനിൽ മുൻപ് വിവരിച്ചിട്ടുണ്ട് അതു തിരഞ്ഞു പ്രയോഗിക്കുക എന്നു പറയും. എപ്പോൾ തന്നെ വീഡിയോ ഓഫാക്കി പോവുകയാണ് പതിവ്. വളരെ സന്തോഷം തോന്നി എനിക്ക്.വളരെ നന്ദിയും സ്നേഹവും ആദരവും അംഗീകാരവും പ്രകടിപ്പിക്കുന്നു❤🎉
Good information .തക്കാളിച്ചെടി പരിപ്പാലിക്കുന്ന വിധം പറഞ്ഞു തന്ന പ്രിയയേച്ചിക്ക് ഒത്തിരി നന്ദി. രണ്ടാഴ്ച്ചയായ നട്ട തക്കാളി ചെടികൾ ഉണ്ട്. ഇങ്ങനെ ചെയ്തു നോക്കാം
ബോറോൺൻെറ ഉപയോഗത്തെ പറ്റിയുള്ള അറിവ് ഇന്നാണ് ലഭിച്ചത്. എൻെറ തക്കാളി പഴുക്കാൻ നിന്നില്ല. അപ്പോഴേക്കും കേടായി. ഇതിന്റെ പരിഹാരം മുമ്പ് പറഞ്ഞിരുന്നു.തക്കാളി കൃഷി യുടെ ആദ്യാന്ത്യം വളരെ നന്നായി. ഹൃദ്യമായി.Thank you
സഹോദരി വളരെ നിഷ്കളങ്കമായി ഒരോ രീതിയും നിർദേശിച്ചു. മറ്റുള്ളവർ ഈ ടിപ്സ് ഒന്നും പറയാതെ ഡിസ്‌ക്രിപ്ഷനിൽ മുൻപ് വിവരിച്ചിട്ടുണ്ട് അതു തിരഞ്ഞു പ്രയോഗിക്കുക എന്നു പറയും. എപ്പോൾ തന്നെ വീഡിയോ ഓഫാക്കി പോവുകയാണ് പതിവ്. വളരെ സന്തോഷം തോന്നി എനിക്ക്.വളരെ നന്ദിയും സ്നേഹവും ആദരവും അംഗീകാരവും പ്രകടിപ്പിക്കുന്നു❤🎉
തക്കാളി krishi നല്ല രീതിയിൽ പറഞ്ഞു തന്നതിന് thanks
Thank you ചേച്ചി
എല്ലാ പ്രശ്നംത്തിനുമുള്ള പരിഹാരം ഒരുവീഡിയോ ഉൾപെടുതി പറഞ്ഞുതന്നതിന് 🙏🙏🙏
സന്തോഷം🙏👍
തികച്ചും നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നുവല്ലോ....വളരെ നന്ദി.
Good information .തക്കാളിച്ചെടി പരിപ്പാലിക്കുന്ന വിധം പറഞ്ഞു തന്ന പ്രിയയേച്ചിക്ക് ഒത്തിരി നന്ദി. രണ്ടാഴ്ച്ചയായ നട്ട തക്കാളി ചെടികൾ ഉണ്ട്. ഇങ്ങനെ ചെയ്തു നോക്കാം
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം പറഞ്ഞു തന്നതിന് ഒത്തിരി നന്ദി
നന്നായി വിവരിച്ചു തന്നതിന് വളരെ നന്ദി ചേച്ചി ഒരു വിഷയം സംസാരിക്കുമ്പോൾ ആവശ്യത്തിന്റെ എല്ലാ വശങ്ങളിലൂടെയും പോയതിന് വളരെ നന്ദി താങ്ക്യൂ
Valare vykthamayi thanne priyamma ellam paranju manassilaaki thannu. Valare upakaramundu priyamma🙏🏻
Thank..❤️
എല്ലാ കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കി തന്നതിന് നന്ദി......ചേച്ചിയുടെ തക്കാളിചെടികൾ സൂപ്പറായിട്ടുണ്ട്.......
ഇതുപ്പോലെ നിങ്ങളുടെ തോട്ടവും തക്കാളി വിളയും .... വീഡിയോയിലെ പ്പോലെ കൃഷി ചെയ്യുക.
ഇതൊക്കെ കൈപ്പുണ്യമാണ്.. എനിക്ക് വളരെ ഇഷ്ടമായി ഈ കൃഷി ഒരുപാട് നന്ദി മാഡം 🙏❤❤❤❤😘😘😘😘😘
Thanks Priyamma വളരെ ഉപകാര പ്രദമായ വീഡിയോ ആണ് മലപ്പുറത്ത് നിന്ന് Jaseena
മലപ്പുറത്തും ഇനി തക്കാളി വസന്തമാക്കാം
@@bhagath.s49തക്കാളി ഷൂവിൽ വളർത്തിയാൽ നന്നാവും.
പ്രിയാമ്മ സൂപ്പർ വീഡിയോ.🙏🙏🙏🙏
തക്കാളികൃഷി നന്നായിട്ടുണ്ട്
ക്ലാസ് ധാരാളം ഇഷ്ടമായി
ഇതുപോലെയുള്ള നല്ല അറി വുകൾക്കായി കാത്തിരിക്കാം
Ko
ഒരു തക്കാളിച്ചെടിക്ക് ആറോ അതിലധികമോവളങ്ങൾ....
⁷@@abduljaleel.p.p7272
Ella karyangalum ulppeduthi nalla vidio🌹🌹👍
തക്കാളിക്കൃഷിയെ കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കമുള്ള മറുപടിയാണിത്.നല്ല വീഡിയോ.
Thank..❤️
വളരെ നല്ല🌹അറിവ് പങ്കിട്ടതിന് നന്ദിയുണ്ട് എന്നെ സംബന്ധിച്ചിടത്തോളം🌷ഒരിക്കലും തക്കാളിയിൽ🥀ഞാൻ തോറ്റു പോകാറാണ്
ഇനി🍀ഈ രീതി പരീക്ഷിച്ച് നോക്കട്ടെ 🙏🌹🌻💐
തോൽവി വിജയത്തിന്റെ ചവിട്ടുപടിയാണ്. ഇനി ഇതിലൂടെ ഒന്നു കയറി നോക്കുക തീർച്ചയായും ലക്ഷ്യത്തിലെത്തും👍👍👍
@@np1171 അയ്യോ !!!
@@bhagath.s49 പൊതിന🍀മല്ലിയില🌼ഉള്ളിത്തണ്ട് എന്നിവയിൽ🌸വിജയവുമാണ്
@@abdulraheemkolikkara7107 ❤️🙏👍🙏🙏🙏
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ,താങ്ക്സ്
🙏👍🙏👍
ബോറോൺൻെറ ഉപയോഗത്തെ പറ്റിയുള്ള അറിവ് ഇന്നാണ് ലഭിച്ചത്. എൻെറ തക്കാളി പഴുക്കാൻ നിന്നില്ല. അപ്പോഴേക്കും കേടായി. ഇതിന്റെ പരിഹാരം മുമ്പ് പറഞ്ഞിരുന്നു.തക്കാളി കൃഷി യുടെ ആദ്യാന്ത്യം വളരെ നന്നായി. ഹൃദ്യമായി.Thank you
പരിഹാരം കിട്ടിയില്ലേ ഇനി ശ്രമിക്കുക
J in
തക്കാളി ചെടിക്കുള്ള എല്ലാ രോഗങ്ങൾക്ക് ഉള്ള പരിഹാരം പറഞ്ഞതിന് വളരെ നന്ദി❤👍🎉
ഒത്തിരി ആഗ്രഹിച്ച വിഡീയോ 👍👍👍
നിങ്ങളുടെ ആഗ്രഹങ്ങൾ യഥാർത്ഥമാക്കുക. ഞങ്ങളും സന്തോഷിക്കട്ടെ !!!
Very good. Thank you very much. God bless you. 🌹🌹🌹
Thank...❤️
അടിപൊളി വീഡിയോ 'Thanks പ്രിയാമ്മ
Thank....❤️
ഈ അറിവ് പറഞ്ഞു തന്ന പ്രിയമ്മക്ക് ഒരുപാട് നന്ദി
ഒരു വാഴയിൽ രണ്ട് 🖕വാഴക്കുലകൾ ... Really good to see.
Priyamme nalla arivukal thannathinu valare nandhi
ചേച്ചി വളരെ ഉപകാരപ്രദമായ video
Thank...❤️
സൂപ്പർ വീഡിയോ. നന്ദി priya.
സന്തോഷം👍
ഇതു പോലെ ഒരു വീഡിയോ കാത് irikukeyairinu. Thanku priya chechi
Subaidha e
Thanks priya. ❤❤
Priyamme orupad upakarapradamaya vedio onnum ariyayhavarkkum Krishi cheyaam ,Thank u priyamma
അതെ .... PRS ലൂടെ കൃഷി ചെയ്യുക
നല്ല വീഡിയോ
വളരെ ഉപകാരപ്രദം
അഭിനന്ദനം
Nannayi paranjuthannu ithokke try cheyth nokkattooo👍👍
Enikk vegetable krishiyil kooduthal eshttam tomato multi colour aayi kaanunnath very beutiful today njaan 2tree vechu vijayikkunnund saudiyil road sidil veruthe undaakum tomato
വളരെ നല്ല വിഡിയോ ഇതേപോലെ ഞാനും ചെയ്തു നോക്കും താങ്ക്സ് പ്രിയാമ്മേ
Ellaverkum onnu kudi oarkanum doughtukal pariharikanum pattiya vedio Priya thank you so much. Ente thakali kayichu nilkunnu. 😍
Thank ....❤️
തക്കാളി കൃഷി ചെയ്യാൻ ഇനി വളരെ എളുപ്പം ആണ്...വിത്ത് എടുക്കുന്നത് മുതൽ വിളവെടുപ്പ് വരെ പറഞ്ഞു തന്നതിന് നന്ദി...
Very useful information thanks priyamme
സന്തോഷം👍👍
നന്നായിട്ടുണ്ട്. സമ്പൂർണ സ്പ്രേ ചെയ്തുകൊടുക്കുന്നതും നല്ലത് ആണ്
നല്ല അറിവുകൾ പകർന്നു തരുന്നതിനു നന്ദി
സന്തോഷം👍
Othiri kaathirunna oru video, thank you so much Priya ♥️♥️
ഒരു വാഴയിൽ രണ്ട് 🖕വാഴക്കുലകൾ ... Really good to see.
Drmurali
Very good information 👌
സൂപ്പർ വീഡിയോ പ്രിയാമ്മ👌👌👌
Thank u chechi super
നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി
Thanks Priya super chaythu nokum
Adipoly adipoly nannayittund
👌👌👌👌 എല്ലാം വ്യക്തമായി മനസ്സിലാകുന്ന വീഡിയോ.
അതെ .... ഇതുപ്പോലെ ചെയ്താൽ കേടു പാടില്ലാതെ നല്ല വിളവു ലഭിക്കും
Good
ഉപകാരപ്രദമായവീഡിയോ
Thank....❤️
Thakkaliku epolm enthelm oke prasnangal varum. Ini ingne oke cheythu nokkam. Thanks chechi😊
Super chichi😇😵
Valare nalla krishi reethikal, super
പരീക്ഷിക്കുക വിജയിക്കും
നല്ല പ്രസന്റേഷൻ 🌹🌹🌹,
താങ്ക്സ് 🌹
വളരെ നല്ല വീഡിയോ എല്ലാ doubts um marikitty
Firstee...... Detailed ayittulla oru video thanne ..Adipoli
❤❤❤❤sper
Esttamayi
Kollam.Nalla.Kruzhuyanu
Very good explanations 👌
Valare nalla vidieo
Thanku chehi
Thanks പ്രിയമ്മ എനിക്ക് തക്കാളികൃഷി ഒട്ടും ശരിയാവുന്നില്ലായിരുന്നു ഇത് പോലെ ചെയ്തു നോക്കാം
വളരെ നല്ല പോസ്റ്റ്.
ഹോമിയോ ഗുളിക യുടെ പേര് പറഞ്ഞില്ല.
Thanks 👍☺️
Super vedio🙏🙏🙏
നന്ദി സഹോദരി
Detailed vedio for tomato farming .very usefull vedio thank you priyechi
ഒരു വാഴയിൽ രണ്ട് 🖕വാഴക്കുലകൾ ... Really good to see.
ഗുഡ് വീഡിയോ താങ്ക്സ്
🙏🙏🙏❤️
ചേച്ചി വീഡിയോ 👍👍
ഇപ്പോൾ എനിക്ക് തക്കാളി🍅 കുറെ ഉണ്ടായി. Thanks Chechi. സുഖം ആണോ? God bless you❤ (Annie)
Super video thanks Priyechi
ചേച്ചി തക്കാളികൃഷി കണ്ടു ഞാൻ ഇതുപോലെ തന്നെയാണ് ചെയ്യാറ് ചേച്ചി എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്
Nalla information keep it up
Njan innale mutta tnondu podichu ittu koduthu pinne athu pole puzhu undayi ila pottichu kalanju njan video super valare nannayi
Super chechi 👍🏻👍🏻
👌 സൂപ്പർ വീഡിയോ
Good information...
Super വിവരണം
Thank...❤️
നല്ല അറിവുകൾ....
Super. Congratulation
Useful video. Thanks.
🙏👍🙏👍🙏
Nalla avatharanam.ellem clear aayi paranj tharunnu👍
Useless talk.
Thank you 😊
🙏🙏🙏
ഹായ് !!!👍👍👍
നല്ല വീഡിയോ
നല്ല വീഡിയോ ചേച്ചി 🙏
Thank....❤️
Gokul Goku ente son aanu ,very useful information thanks Priyechi
Thakkali krishi A to z video suprrr😍😍👍👍
ഒരു വാഴയിൽ രണ്ട് 🖕വാഴക്കുലകൾ ... Really good to see.
Nannayi
'very good idea chechi
Very good presentation
Tnx
ഉപകാരപ്രദമായ വീഡിയോ താങ്ക്സ് 👌
Always reaching farmers to help them face problems and tips in growing vegetables. Great job!
Valaray eshtamaayi
@@svksvk5246 and സഹോദരി മരുന്നിന്റെ പേര് ക ൾ ഒരുഎഴുതിക്കാണിച്ചാൽ വലിയ ഉപകാരമായിരിക്കും. നന്ദി ദൈവം അനുഗഹിക്കട്ടെ.
Pĺĺ
@@srphilo8979 use in
for cm
ഓരോ തവണയും ഇടുന്ന വീഡിയോ കാൾ സൂപ്പർതന്നെ🔥🔥🔥🙏🙏🙏🔥🔥🔥
Bhoomi power നെ പറ്റിയും,വാം നെ പറ്റിയും ചോദ്യങ്ങൾ ധാരാളം.. ഇതിനൊക്കെ മറുപടി നൽകാഞ്ഞാൽ എങ്ങിനെ കാര്യങ്ങൾ മനസ്സിലാവും.?
Thanks for this descriptive vedeo
Nice information
Priya...adipoliyayi innathe video.Thanks.Thara georgepaul
Very good teaching
👍👍👍,priya paranjath polae.grow bag nirachu,ennittum chedigal vadipoi,Karanam manasilayyilla
വെള്ളം ഒഴിച്ച് വെയ്റ്റ് ചെയ്തില്ലേ ,ഒരാഴ്ച തണലിൽ വച്ചില്ലേ
Ellaam chaithathanu,onnum manasilayilla
Super👍🏻🥰🥰
അടിപൊളി !
Good bless you chechee