തീർച്ചയായും ഉണ്ടാവും എന്റെ പ്രാവിനെ ഇപ്പോഴും മൂന്നര വയസ്സ് ആയിട്ടുണ്ടാവും ഞാനും ഒരു ആറു മാസം മുന്നേയാണ് ഇതുപോലെ ചെയ്തത് ഇപ്പൊ ദേ രണ്ട് ദിവസം മുന്നേ നോക്കിയപ്പോഴേക്കും ചക്കകൾ ഉണ്ടാവുന്നുണ്ട് ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം
ഇതുപോലെ പപ്പായ മരത്തിൽ പപ്പായ താഴേക്കു കായ്ക്കാൻ വല്ല വഴിയുമുണ്ടോ. ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ. പപ്പായ മരത്തിൽ നിറയെ അടക്ക കായ്ച്ചത് പോലെ തുരു തുരെ പപ്പായ ഉണ്ട്. പക്ഷെ വീടിന്ടെ ഉയരത്തിൽ ആണ് മരം. പറിക്കാൻ എത്തുന്നില്ല.
മലയാളിക്ക് വളരെ പ്രയോജനപ്പെടുന്ന വീഡിയോ ആണ് താങ്കൾ ചെയ്യുന്നതെന്ന് അറിയാതെ തീറ്റി തേടി വന്ന പിട കോഴിയുടെ പിടലിക്കിട്ട് കൊടുത്ത അടി വിഢീയോ കണ്ടു തീർന്നിട്ടും വിങ്ങലായി മനസ്സിൽ അവശേഷിക്കുന്നു😢
പാവാട ആയിട്ടല്ലെങ്കിലും പ്ലാവിൻ തടിയിൽ താഴെക്കു ആയി പച്ച ചാണകം മൊട്ടു മൊട്ടു പോലെ നുളളി നുളളി വച്ച് കൊടുക്കുന്നു ഒരു രീതി പണ്ടേ ഉണ്ട്, അങ്ങനെ ചെയ്താൽ പിറ്റെ വർഷം/ അടുത്ത തവണ ചക്ക ആ ഭാഗങ്ങളിൽ കായ്ക്കും കൂടുതൽ ഉണ്ടാവും, ഇവിടെ അനുഭവം ഉണ്ട്!
While respecting the author I would like to know the Scientific theory, if any, behind this topic. Normally it is difficult to believe the result of such a practice. Reply from professionals is appreciated.
ഞാൻ nursery യിൽ നിന്ന് വാങ്ങിയ 2 വർഷം പ്രായമായ ഒരു പ്ലാവിന്റെ തൈയ്യിൽ രണ്ട് ചെറിയ ചക്ക ഉണ്ടായി. അത് ഒടിച്ചു കളയണോ, ചിലർ പറയുന്നു അത് ഒടിച്ചു കളയണമെന്ന്. ഏറ്റവും താഴെ ആണ്. അത് നിർത്തിയാൽ എന്താണ് കുഴപ്പം.. അറിയിക്കുമല്ലോ..
എൻ്റെ ഒരു ഒട്ടു മാവ് മൂന്നാം വർഷം കായ്ക്കു കായ്ക്കുമെന്ന് പറഞ്ഞിട്ട് ഇതുവരെ കായ്ച്ചിട്ടില്ല. 5 വർഷം ആയി വച്ചിട്ട്. ഈ മാവ് കായ്ക്കാൻ വല്ല ഐഡിയയും ഉണ്ടോ? ഉണ്ടെങ്കിൽ പറഞ്ഞു തരു.
നല്ല ഐഡിയ ആണ് ഞാൻ എന്തായാലും പരീക്ഷിച്ചു നോക്കും .റിസൾട്ട് കിട്ടിയാലും ഇല്ലെങ്കിലും വിവരം അറിയിക്കാം.
Result🤔
കൊള്ളാം നല്ല ഐഡിയ, അഭിനന്ദനങ്ങൾ. 👌
എന്തെല്ലാം പുതിയപുതിയ അറിവുകൾ ... സമൂഹത്തിന് ഉപകാരപ്രദമായ സൂപ്പർ വീഡിയൊ Subscribed
Thanks dear♡
@@BtechMIXMEDIA in @@
വിവരദോഷ വിളമ്പൽ ഉഷാറായിട്ട് നടക്കട്ടെ
Thank you. Great help.
പ്ലാവിന്റെപാവാടയിടൽ
പരിപാടിഉഷാറായി
അഭിനന്ദനങ്ങൾ
അങ്ങനെ അതിനും ഒരു തീരുമാനമായി നമ്മുടെ ചക്കക്കുമായി വാവാടാ 😂😂😂😂😂👍👍👍👍👌👌👌
Ningal kanikkunna Jack fruit graftanu athu kandappezhe manasilayi... Nnunaparanjittu eandukittana?
rema v സൂപ്പർപരിപാടിയാണ് 👍👍👍👌
തീർച്ചയായും ഞാൻ try ചെയ്യും. Very good idea. Thanks
Idhinte മുകളിലൂടെ nanakkano. Ethre divasam കഴിഞ്ഞു idhu eduthu mattanam
Chanakam കെട്ടി വെച്ചത് നു ശേഷം ഇപ്പോൾ പാവാട ആയോ. കൊള്ളാം
Puthiya arivanu othiri nanni kto
Coconut treeil churidhar kettiyal e Gunam kittumo
ജെട്ടിയാ നല്ലത്
😂
😂
നുണ പറയുക ഇയാളുടെ സ്ഥിരം പരിപാടി ആണ് 😂😂😂😂
Sooper vedio plavinu pavada prayavumayi. Namukku chackayum labhikum.
അതെ♡♡♡
Kazhinja year njan plavinu pavada ettu eppol daralam chakka undaye pakshe ellam pavadakku mukalil aanu undayathu
Igane cheithu pakshe randu plave unagi poyyi
സൂപ്പർ 👍👍
ഇത് സത്യമാണ് ഞങ്ങൾ ഒരു ആറുമാസം മുന്നേ ഇങ്ങനെ പാവാട കെട്ടിയായിരുന്നു ഇപ്പോൾ ചക്കയുണ്ടാവുന്നുണ്ട്. എന്റെ വീട്ടിലും പണ്ട് ഇങ്ങനെ ചെയ്തിട്ടുണ്ട്
ല്ല
Njan entea vittil undaya kaariyama paranjea. Enik anubhavam und.
എന്തായാലും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കണം 👌
ok♡♡
good. Thanks🙏👍🏻👌🏻
April chaimo.
Chanakam mathram chamo
പാവാടക്ക് മുകളിൽ പൊട്ടിയിട്ടുണ്ടോ എന്ന് കാണിക്കാൻ മുകൾ ഭാഗത്തിന്റെയും വീഡിയോ വേണം.
പാവാടയുടെ അടിയിൽ ആണ് "പൊട്ടിയത് "🤭🤭
Ok Thanks 🙏🏻🙏🏻🙏🏻🙏🏻
Aapilavintmukalbhagamkanicha
രണ്ടു വർഷം മുൻപ് ഇങ്ങനെ ചെയ്തിരുന്നു, ആ വർഷം ഉണ്ടായ ചക്ക എല്ലാം മുകളിൽ ആയിരുന്നു 😂😂
Allthaglettersis
Not
Gold happy birthday day
T Ic. 😂X. Cc by7vh890
🎉Nxx😊😊
ഇതു കൊള്ളാമല്ലോ പ്ളാവിലക്ക് പാവാട♥️🙏
♡♡
പഴമക്കാർ ഇങ്ങിനെ ചെയ്തു കണ്ടീട്ടും, കെട്ടീട്ടുമില്ലല്ലോ. സാധ്യമെങ്കിൽ നല്ലത്. അഭിനന്ദനം
Nan kazhinga varsham chythu chakka undayi mukalilanu undayathu
ഇവിടെ മിനിമം നാലുകൊല്ലം ആയിട്ടും ചക്കയുണ്ടാവാത്ത പ്ലാവിൽ ഞാനിത് പരീക്ഷിക്കാൻ പോവുകയാണ്... റിസൾട്ട് അറിയിക്കാം 😊👍👍
ഇതുവരെ ഉണ്ടായിട്ടില്ലെങ്കിൽ നാടൻ പ്ലാവ് ആയിരിക്കും 6 കൊല്ലം പിടിക്കും
Mo
തീർച്ചയായും ഉണ്ടാവും എന്റെ പ്രാവിനെ ഇപ്പോഴും മൂന്നര വയസ്സ് ആയിട്ടുണ്ടാവും ഞാനും ഒരു ആറു മാസം മുന്നേയാണ് ഇതുപോലെ ചെയ്തത് ഇപ്പൊ ദേ രണ്ട് ദിവസം മുന്നേ നോക്കിയപ്പോഴേക്കും ചക്കകൾ ഉണ്ടാവുന്നുണ്ട് ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം
@@BtechMIXMEDIA❤
@@BtechMIXMEDIA ആറ് കൊല്ലമോ...? 12 വർഷം ആയി...ഇത് വരെ ഉണ്ടായത് എല്ലാം കള്ള ചക്ക മാത്രം
ഇത് ജൂലൈ യിൽ വീഡിയോ ഇട്ടിരുന്നെങ്കിൽ എല്ലാവർക്കും ഉപകാരമായേനെ
ചക്ക പൊട്ടാതെ ഇട്ടാൽ വിശ്വസിക്കില്ല
@@BtechMIXMEDIA l
@@BtechMIXMEDIA ചക്ക പൊട്ടാതെയോ 🤔മനസിലായില്ല ല്ലോ
Ended achan paranhu kettittundo ithu pole cheythal chacka thazeyundavumenne achanipozilla
ho etra pravisama oru kaariam paranju neettunnathu
ഇത് നല്ല ഐഡിയ ആണല്ലോ
ഏതിനം പ്ലാവിലും ഈ ഐഡിയ പറ്റുമോ?
Valara eshttayi❤️💛 thanku brother
♡♡♡
Plavinn jeensum topu. Ettaalo.?
Chakka athukkum mugalil kerum
Txs dear I will try
Ini enda plavinum paavad ittukodukkam
👍❤ thakyou for this information
de framil oru kozhi
പാവാട വേണമെന്നില്ല ഓലക്കാല് എടുത്ത് മടക്കി ഉണ്ടാക്കിയാലും മതി .ഓലമിടഞ്ഞ് വളച്ച് വെച്ചാൽ മതി .നല്ല തണൽ വേണം.അവിടെ കായ്ക്കും.
😅
@@sameeraassalam142 nnmmmmmmmmmmmmkkkkkk(!++nn!nnnnnnnjn!nn+nnnjnnjnjnnnnnjjnnjjjjnjnnnjjnjnnnnnnnnnkbkbkbkbkbkbkbkkkkk(((kkk(kkkk(kkkkkkkkkkkkk(kkklhkhklkkkkkkkkkkkkkkkkh)lhll-hlhlhklhlhhlhlhlhhhkllhhlhllhhlhlhkkklhhlhlhklkkhkkkkkhkhlhhlkhlhkkhklhkhlhlhhllhhlhkkkkkkkhlhlhlkkkhlkklhhlhlkkh)hlhlkhlhl----hju+îoloooooololololololololoo9oolol9o)000ooooooooooooooooop0o
Good 👍❤🌹
What is the scientical proof
പ്ലാവ്നും അഭിമാന ബോധം ഉണ്ട് പാവാട വേണം മേലാഫ venam
സാറിന്റെ കയ്യിൽ ചതുരപയറിന്റെ നിത്യവഴുതനയുടെ വിത്ത് ഉണ്ടെങ്കിൽ തരാമോ
Njan tharam
ഉണ്ടാവില്ല
@@ashas4082 എന്താ ഞാൻ ചെയ്യേണ്ടത് അഡ്രസ് വേണോ
@@ashas4082 ചതുരപ്പയറിന്റെയും നിത്യവഴുതനയുടെയും വിത്ത് എനിക്കും വേണമായിരുന്നു.എന്താ ചെയ്യേണ്ടത്?
Ut
കഴിഞ്ഞ വർഷവും ,അതിൻറെ മുൻ വർഷവും ഞാൻ ഇതുപോലെ ചെയ്തു. ഇപ്പോഴും ചക്ക 15 മീറ്റർ ഉയരത്തിൽ തന്നെ....
ഏത് മാസമാണ് ചെയ്തത് മഴ തുടങ്ങുന്ന സമയത് ചെയ്യണം
@@BtechMIXMEDIA 🍊🍉🍈 🍇🍇🍐🍍🍏🍌🍍🥑🍋🏳️🌈🎉🤭🤔😔😂🤣😔😀😀☺️🧟♂️😔
പ്ലാവും ഇതു വെറൈറ്റി വേറെ 😜😜
9
😄😄😄
നമസ്തേ, ഉറുമ്പ് നെ തുരത്താൻനുള്ള വിദ്യ മനസ്സിലായീ ഈ BORIC ACID POWDER എവിടെ കിട്ടും എന്ന് കൂടി പറയാമോ SIR
Medical shop
ഇതിന്റെ ശാസ്ത്റീയ വശം വിവരിക്കാമോ,
Ippo ചെയ്യാമോ
റിസൾട്ട് കുറയും ഇപ്പോൾ ചെയ്താൽ
SUPER RRRRRRRRRRRR
Idia BRO 🙏🙏🙏
പ്ലവിൽ &എല്ലാ ഫ്രൂട്സ് ചെടികളിൽ കറുത്ത ഉറുമ്പ് ഉണ്ടാകുന്നു അത് പോകാൻ എന്താ
ആട്ടിൻ kashttam പറ്റുമോ
ഞാൻ ഡിസംബറിലാണ് വീഡിയ കണ്ടത് . ഡിസം. ജനു: മാസങ്ങളിൽ കെട്ടിക്കൊടുക്കാൻ പറ്റോ
Paavaada ??? Appol saari vendey ????
തകർത്തു.
Thanks
ഗുഡ്
ഇതുപോലെ പപ്പായ മരത്തിൽ പപ്പായ താഴേക്കു കായ്ക്കാൻ വല്ല വഴിയുമുണ്ടോ. ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ. പപ്പായ മരത്തിൽ നിറയെ അടക്ക കായ്ച്ചത് പോലെ തുരു തുരെ പപ്പായ ഉണ്ട്. പക്ഷെ വീടിന്ടെ ഉയരത്തിൽ ആണ് മരം. പറിക്കാൻ എത്തുന്നില്ല.
ഞങ്ങള് ഞങ്ങൾക്ക് എത്തുന്ന ഉയരത്തിൽ തലപ്പ് വെട്ടി പ്ലാസ്റ്റിക് cover ഇട്ട് കെട്ടി.. വെള്ളം ഇറങ്ങാതെ ഇരിക്കാൻ.. എന്നിട്ട് നന്നായി വളം ചെയ്തു..
@@rincythomas1381 എന്താ വളം ചെയ്തത് അങ്ങിനെ മുറിച്ചാൽ മരം ഉണങ്ങിപോവൂലെ
@@SNpoultry1571 ചുവട്ടിൽ മണ്ണ് കൂട്ടി കൊടുക്കുക. ചുവട്ടിൽ നിന്ന് കുറച്ചു മാറ്റി ചാരം ചാണകപ്പൊടി ഇട്ടു കൊടുക്കുക
ഉണ്ട് താഴെ പൊട്ടിക്കുന്ന രീതിയിൽ ചെയ്യാം വീഡിയോ ഉണ്ട് നോക്കൂ
@@BtechMIXMEDIA ok കണ്ടു നോക്കാം
Caption vayichapol pavada mathram vendu ennu vicharichu😂😂😂😂👍👍👍
Cheta.kozhi.kllale.ahi.pnnak,kodk
പുതിയ അറിവ്
പ്ലാവിൽ കത്തി കൊണ്ട്. ചെറിയ മുറിവ് ഇടണ്ടേ?
Super super
No result. Tried for three years. Then cut down the tree. He shows Bud or Graft tree. For that, no paavada needed
പ്ലാവ് നിറയെ കായ്ച്ചു എല്ലാ കായകളും ചെറുതിലെ ഉണങ്ങി പോയി എന്താണ് പരിഹാരം
Chuvattil undavoom 😢😢😢chaka undayikannunath mukaliloom😮😮😮
പാവാട കെട്ടിയതിന്റെ മുകൾ ഭാഗത്ത് ആണെല്ലോ ചക്ക മുഴുവൻ കായ്ചത് കാണുന്നത് !
kaycha shesham kettiyittu karyamundo
കുഞ്ഞു ചക്ക പൊഴിഞ്ഞു പോകുന്നു. എന്തു ചെയ്യും
സർ എനിക്ക് രണ്ടു ബ്ലോക്ക് പ്ലാവുണ്ട്, അതിന് ഈ വിദ്യ പരീക്ഷിച്ചുനോക്കാം അല്ലേ 🙏
Great idea, thank you for sharing.
മലയാളിക്ക് വളരെ പ്രയോജനപ്പെടുന്ന വീഡിയോ ആണ് താങ്കൾ ചെയ്യുന്നതെന്ന് അറിയാതെ തീറ്റി തേടി വന്ന പിട കോഴിയുടെ പിടലിക്കിട്ട് കൊടുത്ത അടി വിഢീയോ കണ്ടു തീർന്നിട്ടും വിങ്ങലായി മനസ്സിൽ അവശേഷിക്കുന്നു😢
👍👍
പരീക്ഷിച്ചു നോക്കാം 🖕thankyoubrother 🙏🏻
പ്ളാവിനേകദേശം എത്ര വർഷം പ്രായമാകണം 3 വർഷം ആയതിൽ കെട്ടി കൊടുക്കാമോ.
മൂന്നുവർഷമെങ്കിലും ആവണം
Mavinu pattumo
Good
Thanks
Great share wonderfully presented thanks for sharing
♡♡
Kollalo
♡💛♡
Base less not proven by agriculture deptt.
Thanks
♡♡♡
Jetty edan parayanjath bhagyam😅😅😅😅😅
ഷഡ്‌ഡി ഇട്ടു കൊടുത്താൽ മതി
ഇത് ഏതു മാസത്തിൽ ആണ് കേട്ടേണ്ടത്
മഴ തുടങ്ങുമ്പോൾ
@@BtechMIXMEDIA Lo
പാവാട ആയിട്ടല്ലെങ്കിലും പ്ലാവിൻ തടിയിൽ താഴെക്കു ആയി പച്ച ചാണകം മൊട്ടു മൊട്ടു പോലെ നുളളി നുളളി വച്ച് കൊടുക്കുന്നു ഒരു രീതി പണ്ടേ ഉണ്ട്, അങ്ങനെ ചെയ്താൽ പിറ്റെ വർഷം/ അടുത്ത തവണ ചക്ക ആ ഭാഗങ്ങളിൽ കായ്ക്കും കൂടുതൽ ഉണ്ടാവും, ഇവിടെ അനുഭവം ഉണ്ട്!
Good
While respecting the author I would like to know the Scientific theory, if any, behind this topic. Normally it is difficult to believe the result of such a practice. Reply from professionals is appreciated.
എനിക്കും മനസ്സിലായില്ല.
. @dance6
Its a false claim.
തലക്ക് മീതേ വെള്ളം വന്നാൽ അതിന് മീതേ വള്ളം എന്ന ലൈൻ തന്നാ.
വളത്തിന് (മണ്ണിന് മീതേ വളം വന്നു ഇടക്ക് തടിയും . അപ്പോ ആ സ്ഥലത്ത് കായ്ക്കും
പാവം കോഴി 😁
:mummy ye kannunillalo
Very good idea
pankajajshan MV
♡♡
ഇതു എപ്പോഴാണ് ചെയ്യേണ്ടത്?
ഞാൻ nursery യിൽ നിന്ന് വാങ്ങിയ 2 വർഷം പ്രായമായ ഒരു പ്ലാവിന്റെ തൈയ്യിൽ രണ്ട് ചെറിയ ചക്ക ഉണ്ടായി. അത് ഒടിച്ചു കളയണോ, ചിലർ പറയുന്നു അത് ഒടിച്ചു കളയണമെന്ന്. ഏറ്റവും താഴെ ആണ്. അത് നിർത്തിയാൽ എന്താണ് കുഴപ്പം.. അറിയിക്കുമല്ലോ..
തടി വലുപ്പം ആയിട്ടില്ലെങ്കിൽ മരംവളർച്ച കുറയും
വളരെ നല്ല വിശദീകരണംgood
@Riyas
ചക്ക തിരി ആയി മുഴുവൻ ഉണങ്ങി പോയി. ഇതു ചക്ക ആകാൻ എന്താ ചെയ്യേണ്ടത്
എല്ലാ വർഷവും ചെയ്യണോ
അതെ എല്ലാ വർഷവും ച്ചെയണം
ഇപ്പോൾ ചെയ്യാൻ പറ്റുമോ
ചെയ്തു നോക്കൂ
എൻ്റെ ഒരു ഒട്ടു മാവ് മൂന്നാം വർഷം കായ്ക്കു കായ്ക്കുമെന്ന് പറഞ്ഞിട്ട് ഇതുവരെ കായ്ച്ചിട്ടില്ല. 5 വർഷം ആയി വച്ചിട്ട്. ഈ മാവ് കായ്ക്കാൻ വല്ല ഐഡിയയും ഉണ്ടോ? ഉണ്ടെങ്കിൽ പറഞ്ഞു തരു.
പാവാട ഇട്ടപ്പോൾ പ്ലാവിന് നാണം വന്നു... ആരും കാണാതെ ഇരിക്കാൻ താഴെ മാത്രം കായിച്ചു... 🤪🤪
നിങൾ ചക്ക കായ്‌കൻ എന്തു ചെയ്യണം എന്ന് പറ
Great...thanks for sharing
First chakka pottich kalayano
വളരെ ചെറിയ മരമാണെങ്കിൽ പറിച്ച് കളയുന്നതായിരിക്കും നല്ലത്
How does this happen? What is the logic?
Sir കൈയെത്തും ദൂരത്ത് വച്ച് പ്ലാവിനെ മുറിച്ചാൽ പോരെ. പിന്നെ മുകളിൽ കായ്ക്കില്ലല്ല❤
ഒരു ഇഞ്ച് വീതിയിൽ പ്ലാവിന്റെ തൊലി നീക്കിയിട്ട് വേണം പാവാട കെട്ടിക്കൊടുക്കാൻ
ഇതിൻറെ ശാസ്ത്രീയത എന്താണ്