6 മാസത്തിൽ ചക്ക ഉണ്ടാകാൻ പ്ലാവ് നടേണ്ട വിധം/വളപ്രയോഗം/ പരിചരണംVietnam early planting/care/Fertilizer

Поделиться
HTML-код
  • Опубликовано: 2 мар 2021
  • ചക്ക വേഗത്തിൽ ഉണ്ടാകുവാൻ വിയറ്റനാം സൂപ്പർ ഏർലി നടേണ്ട വിധവും പരിപാലനവും വളപ്രയോഗത്തെയും കറിച്ച് ഈ വീഡിയോ പറഞ്ഞ് തരുന്നു
    ആദ്യമായി ചാനൽ കാണുന്നവർ Subcribe ചെയ്യണം വീഡിയോ ഇഷ്ടമായാൽ like ചെയ്യണം
    വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് റോസ് നേഷ് സറി തുറവൂർ തൈ ആവശ്യമുള്ളവർ വിളിക്കുക 9645413381
    query solved
    planting Vietnam super early Malayalam
    fast growing Vietnam super early fertilizer
    Jack fruit Malayalam
    #vietnamearlyplanting #jackfruitmalayalam #fruitmalayalam
    Vietnam early/super early 6 മാസത്തിൽ ചക്ക ഉണ്ടാകും വീഡിയോ കാണുക
    • 6 മാസത്തിൽ കായ്ച്ച് വ...

Комментарии • 742

  • @user-yl6xl4bg5h
    @user-yl6xl4bg5h Месяц назад +3

    നല്ല അവതരണം. എത്ര സ്പീടിൽ പറഞ്ഞിട്ടും നന്നായി മനസ്സിലാവുന്നു.

  • @bijuthelappilly3461
    @bijuthelappilly3461 Год назад +6

    നല്ല അവതരണം സൂപ്പർ എല്ലാം വിശദമായി പറഞ്ഞു തരുന്നു 🙏

  • @beenamoni9139
    @beenamoni9139 2 года назад +3

    നല്ല അവതരണം.. താങ്ക്യൂ

  • @moosaharoon8998
    @moosaharoon8998 3 года назад +8

    വ്യക്തമായ സംസാരം
    God bless you

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support

  • @mathewsthomas1354
    @mathewsthomas1354 5 месяцев назад +4

    Good detailed explanation prescribed. 👍👍👍

  • @thomaschandapilla831
    @thomaschandapilla831 3 года назад +12

    I have reaped the fruit by 1 .5 years very tasty and light orange coloure
    They said it is called " SUNDARI CHAKKA "

  • @preethiskitchenvarietyofta8502
    @preethiskitchenvarietyofta8502 3 года назад +6

    Super സംസാരം കുറച്ച് കുറച്ച് എളുപ്പം മനസ്സിലാക്കി തരണം. ഐഡിയ എല്ലാം വെരി ഗുഡ്

  • @seasonfert8765
    @seasonfert8765 3 года назад +6

    Nice... നീങ്ങളു ടെ അവതരണം നന്നായി...👌

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 3 года назад +6

    some farm owners are saying that we should not give any fertiliser when you plant. only after 3 months we can give fertilisers.

  • @vijayaraniroyappa2495
    @vijayaraniroyappa2495 Год назад +2

    Very good and useful videos
    Albin monae thanks may lord Jesus bless you and your gardening work

  • @midhunraju9842
    @midhunraju9842 3 года назад +7

    നട്ട് 3 മാസം കഴിഞ്ഞപ്പോൾ തന്നെ ചക്ക ഉണ്ടായി തുടങ്ങി ആദ്യവർഷം ഉണ്ടാക്കുന്ന ചക്ക അടത്തി കളയുന്നത നല്ലത് ഇല്ലെങ്കിൽ പ്ലാവിൻ്റെ വളർച്ചയേ ബാധിക്കും നടുമ്പോൾ ആദ്യ 1 മാസം ഒരു വളവും ചെയ്യാതെ ഇരിക്കുന്നത നല്ലത് ഈ പ്ലാവിൻ്റെ തൈക്ക് പെട്ടന്ന് രോഗം വരാൻ സാധ്യത കൂടുതൽ ആയത് കൊണ്ടാണ്, ഇത് അനുഭവമാണ്

    • @abdullathundi6039
      @abdullathundi6039 3 года назад

      Qq

    • @fathimashanza2638
      @fathimashanza2638 2 года назад

      വിയറ്റ്നാ ഒരു മാസം മു ബെ ഞാനും നട്ടു ഒരു വളവും ചെയ്തില്ല ഇനി എന്ന വളം ചെയ്യെണ്ടത്

  • @rashe313
    @rashe313 Год назад +2

    നല്ല വീഡിയോ👍..ഒരു തിരുത്തുണ്ട് ബഡ് ചെയ്യുന്നത് മറ്റൊരു വിത്ത് മുളച്ച തൈയുമായി ചേർത്തുവെച്ചാണ് അതിനാൽ തന്നെ തായ് വേരുണ്ടാകും ലെയറിങ് തൈയാണെങ്കിൽ തായ്‌വേരുണ്ടാകില്ല...! സപ്പോർട്ട് കൊടുക്കുന്നത് നല്ലത് തന്നെ..

  • @nandananc3370
    @nandananc3370 2 года назад +6

    Appreciate your practical talk and simple demonstration.

    • @ALBINALONA
      @ALBINALONA  2 года назад +1

      Thanks for your great support ❤️

  • @ronniethomas6512
    @ronniethomas6512 3 года назад +5

    Very informative video 👍👍 Thank you 🙏🙏

  • @hamzahamzahamza9496
    @hamzahamzahamza9496 3 года назад +6

    സൂപ്പർ

    • @cherianthomas6506
      @cherianthomas6506 3 года назад

      ഒരു സൂപ്പറുമല്ല,, ഇദ്ദേഹം പകുതി, പഠിച്ചും, പകുതി പഠിക്കാതെയും, ഇറക്കിയ വീഡിയോയാണ്

  • @abuvm1090
    @abuvm1090 Год назад +8

    ചേട്ടാ റോകറ്റ് തോറ്റു പോയി. ചേട്ടൻ ജയിച്ചു. 😃😃😃😃

  • @arabikunhi7886
    @arabikunhi7886 11 месяцев назад +1

    Kalatara parayale nigal jangale. Teti daripikunu 6 mastak. Chaka yedukan parunud kalatara 36masam. Or 42 month de seshan Chaka yedukan kitu mansilaya

  • @mariyamary1286
    @mariyamary1286 3 года назад +6

    Good Information

  • @smithaplkd5038
    @smithaplkd5038 2 года назад +2

    Thank you sir

  • @Days_with_sanaah
    @Days_with_sanaah 9 месяцев назад +1

    വളരെ നല്ല അവതരണം

  • @AR-ff3dq
    @AR-ff3dq 3 года назад +8

    njangalude veettil und plavu, varshathil randu pravashyam kaykkum, Athu parambil veenu kurutha maram anu. Pakshe 10 muthal 15 vare chakka mathrame pidikkulloo. Chakka valya valippam illa, nalla madhuram ulla varikka anu.

  • @magicpeach6690
    @magicpeach6690 3 года назад +3

    👍👍👍

  • @saraswathyraji2082
    @saraswathyraji2082 3 года назад +6

    Very useful information. Thank you

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support

    • @josethomas3752
      @josethomas3752 3 года назад

      ഈ തൈയു എവിടെയാണ് വാങ്ങാൻ കിട്ടുന്നത് നമ്പർ ഒന്നു അയച്ച് തരുമോ??

    • @ALBINALONA
      @ALBINALONA  3 года назад

      Please check video discription phone number

  • @thankachanthankachangopala7895
    @thankachanthankachangopala7895 3 года назад +1

    കലക്കി ചേട്ടാ

  • @geevarghesejacob6152
    @geevarghesejacob6152 2 года назад +28

    ഇതൊന്നും ചെയ്യാതെ സാധാ നാടൻ പ്ലാവിൽ നിന്ന് ചക്ക തിന്നുന്ന ഞാൻ... 🥰🥰

  • @kanathilashamabhat
    @kanathilashamabhat 3 года назад +20

    Please don't mislead people.. The plant shown in the video is 3-4 months' old as told by the nursery owner. But, the shown plant is surely more than 6 months' old. One should be careful to see that the grafted place (joint) should be above the land level. But, in the video, the joint is below the land level!!!

    • @akbarv1810
      @akbarv1810 Год назад

      ഈ nursery. എവിടെയാണ് സ്ഥലം പറഞ്ഞില്ല

  • @ecmediae7265
    @ecmediae7265 3 года назад

    Normal tai nattu minimum 3-4 year edukkum kayikkan. Allathe vilkkathe 5 varshamai nilkkunna chedi medichu kondu vannu vekkumbol Anu chilappol 6 month akumbol kayikkanatu. Full udayippu tanne.

    • @niyas720
      @niyas720 2 года назад

      നല്ല വെയിൽ &പരിചരണം കിട്ടിയാൽ മാക്സിമം 2 വർഷം മതി..

  • @tspushpangadanthandassery2614
    @tspushpangadanthandassery2614 2 года назад +5

    ബഡ് മണ്ണിനു മുകളിൽ നിൽക്കുന്ന തരത്തിൽ നടണം എന്നാണല്ലോ ശരി. എല്ലാം വളരെ കൃത്യമായും വ്യക്തമായും പറഞ്ഞു. നേഴ്സറിയെ കുറിച്ചു കൂടി പറയാമായിരുന്നു. ആശംസകൾ

  • @kcmenonkc4766
    @kcmenonkc4766 3 года назад +1

    Enghine vakarudhu,thettanu.Budding mukalil varanam.

  • @radhamonypb3494
    @radhamonypb3494 3 года назад +2

    Kayichu divasangal kazhiyumpol kaya karinju pokunnu Enthu kondanu ennu parayumo?

    • @kingunaise_369
      @kingunaise_369 3 года назад

      Adhu oro pradeshathum different aanu✌😊

  • @praveenpv1410
    @praveenpv1410 3 года назад +52

    ഷീറ്റിട്ട ഷെഡ്‌ഡിൽ പെരുമഴയത്തു കയറിനിന്നതുപോലെ😄

  • @georgekp586
    @georgekp586 3 года назад +5

    Bed alla bud chumma chelackathe pinne bud manninu mukalil venam

    • @travelstoriesbynoufal
      @travelstoriesbynoufal 2 года назад

      അത് ayaal പറയുന്നുണ്ടല്ലോ.ബെഡ് മൂടരുത് എന്ന്.

  • @marylouis8693
    @marylouis8693 3 года назад +1

    Njagal trichur ullavaranu. Njagalkku. Elupathil varuvan kazhiynna sthalam evideyanu ??

    • @arirag2richest470
      @arirag2richest470 3 года назад

      Ooolum paarrayil....
      Phone number ettittundallo ..call panni keaklaamea....

  • @msbhatbhat2277
    @msbhatbhat2277 2 года назад +6

    Super demo 👏👏👏🙏

    • @sonavk3964
      @sonavk3964 2 года назад

      Entha cheta kidakkunne

  • @anandbabu2692
    @anandbabu2692 3 года назад +2

    How is the plant doing?

  • @NasriLifeTube1
    @NasriLifeTube1 3 года назад +1

    Thanks

  • @joshykj7230
    @joshykj7230 3 года назад +3

    Albin very good

  • @jayaramp.b1410
    @jayaramp.b1410 3 года назад +1

    Very good 👍 👏 👌 😀 ☺

  • @geevarghesejacob6152
    @geevarghesejacob6152 2 года назад +6

    സ്ഥലം എവിടെ ആണ്... ഞാൻ വാങ്ങിയ പ്ലാവ് അയൽ വക്കത്തെ... ആട് തിന്നു.... മറ്റു കൊമ്പുകൾ ഉണ്ട് മെയിൻ കൊമ്പ് തിന്നു

  • @abdulrahmanmp7940
    @abdulrahmanmp7940 3 года назад +1

    Good

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support

  • @akp5980
    @akp5980 3 года назад +1

    Cheta avide ninnum thai courier cheyth kittumo

  • @pallikkare787
    @pallikkare787 3 года назад

    Chattiyil nadan pattumow

  • @Ushaganesh166
    @Ushaganesh166 3 года назад +1

    Cheta E chakkade chedi nattille adu 6 month kayinit onnu kaanikene chakka pidichonu ariyana.. 1 year kayinit kaanichalum madi.

  • @pratheeshnk4287
    @pratheeshnk4287 3 года назад +2

    Good information 👍

    • @roselyjose8750
      @roselyjose8750 3 года назад

      What good information

    • @arirag2richest470
      @arirag2richest470 3 года назад

      @@roselyjose8750
      Chakka ...valiya eshtamaanu
      Kittiyaal aaswathichu thinnanaum...
      Mudi nannayi valarum

  • @abdulgaseerkp292
    @abdulgaseerkp292 2 года назад +2

    ഇതിന്റെ പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു.... ഒരു വർഷം കഴിഞ്ഞു.... Waiting.... ❤️👍

  • @rajanvarghese7678
    @rajanvarghese7678 3 года назад

    Plavu nadan alkark ariyam churukki patanjal mathi

  • @unnikrishnan8175
    @unnikrishnan8175 2 года назад +2

    Good video. 🙏🙏🙏

  • @prgardens8412
    @prgardens8412 3 года назад +3

    Hi sir pls send me the soil mix detail pls

  • @royroy.s4473
    @royroy.s4473 3 года назад +2

    6.masam.no.2year.akkum

  • @shabnakabeer7696
    @shabnakabeer7696 Год назад +1

    Thankyou 🙏

  • @remesanremesanp9840
    @remesanremesanp9840 3 года назад +5

    പറഞ്ഞത് എല്ലാം ഇഷ്ട്ടപെട്ടു ഇത് അവിടെയാണ് എന്നുമാത്രം പറഞ്ഞില്ല, തനിക്കു ശ്വാസംമുട്ടന്നിലെ ഇങ്ങനെ പറഞ്ഞാൽ.

    • @ALBINALONA
      @ALBINALONA  3 года назад

      Please check video discription

  • @bindhusarasan2225
    @bindhusarasan2225 3 года назад +3

    👌👌

  • @Boss-mr8sr
    @Boss-mr8sr 3 года назад +2

    Hiii

  • @peacegardenvlogs3917
    @peacegardenvlogs3917 3 года назад +1

    Ee plav, enta veettil unde ellaippozhum chalk and undakum

  • @littledreamsld6436
    @littledreamsld6436 3 года назад +4

    Very good info but speak with full stops ....please breath n speak in peace......thanks perukkunnu

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support

  • @kuriachan112
    @kuriachan112 2 года назад +4

    Any budding is done on a mother plant which is healthy.
    The budding should be above the soil.
    That's the basic rule. I hope it applies to Jackfruit too.

  • @pennammadavasia4623
    @pennammadavasia4623 2 года назад +3

    Well explained. Where is this available ?

    • @mpp2116
      @mpp2116 2 года назад

      very important information,vergotten .Remember always, tell also where your articles are available.

  • @tmsvlogschannel9393
    @tmsvlogschannel9393 3 года назад +11

    6 മാസം കൊണ്ട് ചക്ക ഉണ്ടായിട്ട് ഒരു വീഡിയോ കൂടെ ചെയ്യണേ🙄

    • @s.kumarkumar8768
      @s.kumarkumar8768 3 года назад +1

      🤔😂😂😂

    • @jagsideas3383
      @jagsideas3383 3 года назад

      ഇന്ന് നട്ടു നാളെ 10 to 20 chakka🙏കിട്ടുന്ന പ്ലാവിന് എന്നെ വിളിക്കേണ്ട....

  • @padmanabhan2472
    @padmanabhan2472 Год назад +2

    ഇവിടെ നാട്ടിൽ നല്ല പ്ലാവുകൾകാണാംഒരുചക്കകുരുമതി

    • @ALBINALONA
      @ALBINALONA  Год назад

      കുരു നട്ടാൽ 5 വർഷത്തിൽ കൂടുതൽ എടുക്കും ഇതിൽ ചക്ക ഉണ്ടാകുവാൻ

    • @neenapr502
      @neenapr502 4 месяца назад

      ​@@ALBINALONAഎപ്പോഴാണ് പ്ലാവ് നാടാൻ പറ്റിയ സമയം. തുറവൂർ അങ്കമാലി ആണോ ❔അതോ ആലപ്പുഴ

  • @PradeepKumar-rc9en
    @PradeepKumar-rc9en 2 года назад +5

    ആ പുറകിൽ നിൽക്കുന്ന വാഴയ്ക്ക് കൂടി എന്തെങ്കിലും വളം ചെയ്തിരുന്നെങ്കിൽ അതും നന്നായി വളരില്ലായിരുന്നോ?

  • @valsalakumari5020
    @valsalakumari5020 3 года назад +3

    Very good information ànd present àtion.kee0 it up.

  • @jacobmathew452
    @jacobmathew452 3 года назад +60

    ഇത് തെറ്റ് ആണ്, bud മണ്ണിന്റെ മുകളിൽ വരണം

    • @chithradinaraj2934
      @chithradinaraj2934 3 года назад +1

      Chui

    • @sspixelprograming9122
      @sspixelprograming9122 3 года назад

      Yes

    • @anastt503
      @anastt503 2 года назад

      Bud മണ്ണിന്റെ മുകളിൽ വരണം

    • @unnikrishnan8175
      @unnikrishnan8175 2 года назад

      Ok.

    • @neenapr502
      @neenapr502 4 месяца назад

      ​@വീഡിയോ ശരിയായി ചെയ്തതാണ്. അല്ലെങ്കിൽ ഭാരം കൊണ്ട് മറിഞ്ഞു വീണേനെ!anastt503

  • @sophiageorge9754
    @sophiageorge9754 Год назад +2

    Super demo .💯🙏🥰

  • @Nature_scenes55
    @Nature_scenes55 10 месяцев назад

    Vellam nilkunnaviday pidikumo

  • @nvpillai4683
    @nvpillai4683 Год назад

    പ്ലാവുകൾ തമ്മിലുള്ള അകലം എത്ര മീറ്റർ വേണം

  • @chackojoseph3242
    @chackojoseph3242 3 года назад

    Thank s

  • @shalinkumar250
    @shalinkumar250 3 года назад +6

    കായ് ഫലം ഉള്ള ഒട്ടുമാവിൻ്റെ കമ്പ് ഉപയോഗിച്ച് പുതിയ മാവിൻതൈ ഉണ്ടാക്കാൻ കഴിയുമോ

  • @mujeebrahman4245
    @mujeebrahman4245 3 года назад +1

    Super vidio
    Maav plant cheyyunna vidio koodi cheyyo

    • @ALBINALONA
      @ALBINALONA  3 года назад

      Ok
      Thanks for your great support

  • @ousepachanchiyezhath
    @ousepachanchiyezhath 3 года назад +13

    ഒരു വീഡിയോ ചെയ്യുമ്പോൾ എന്താണ് പ്രേഷകർ ആഗ്രഹിക്കുന്നുവോ അത് ലഭ്യമാകണം.....ഇതിൽ അത്രക്കു അങ്ങ്.....തെറ്റിദ്ധരിക്കരുത് എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ്

  • @alaganmurugesan8465
    @alaganmurugesan8465 3 года назад +2

    நன்றி

  • @alipulukool7710
    @alipulukool7710 3 года назад +3

    Chakka kittumaayirikum but baaviyilekulla maram illaandaavum

  • @user-cq2sx8hi2v
    @user-cq2sx8hi2v 3 года назад +8

    Can you delivery the plant in northeast? If its possible i want to buy it.

  • @akshayaibm7867
    @akshayaibm7867 2 года назад +5

    ആ വാഴക്ക് കുറച്ചു മണ്ണിട് കൃഷിക്കാരാ .

  • @fasnajafar4220
    @fasnajafar4220 3 года назад +5

    Chettaa bhadaam undayo ☺️☺️☺️☺️☺️☺️☺️☺️☺️

    • @arirag2richest470
      @arirag2richest470 3 года назад

      Bhadaam unda...🥺🥺🥺
      Veanumenghil
      Cheyyaaam..
      Veandum chakka vearilum ____&👍

    • @kingunaise_369
      @kingunaise_369 3 года назад

      😊✌

  • @dreamlove5075
    @dreamlove5075 3 года назад +2

    👍

  • @kitchenvlog1678
    @kitchenvlog1678 2 года назад +1

    Ente veetile oru plaavil ella chakkayum moothuvarumbol thanne vindu pottunnu. Endu kondaanu ennu parayaamo

  • @joykd4259
    @joykd4259 2 года назад +132

    സ്പീടും, പരാക്രമവും അല്പം കുറച്ചാൽ..... തീരാവുന്ന പ്രശ്നമേ ഉള്ളു 😂

    • @ranimadhu5365
      @ranimadhu5365 2 года назад +3

      😆

    • @sujithdas9895
      @sujithdas9895 2 года назад +7

      ചേട്ടന്റെ voice കേട്ട് എനിക്കും ജലദോഷം ആയി

    • @hydrostarur7638
      @hydrostarur7638 Год назад +2

      😜😜😜😜

    • @b_brozcreationz
      @b_brozcreationz Год назад +2

      😂sathym.. Ennalum ee chattente aa oru shaili 😁👌 ishtapettu

    • @skzxlliqht0
      @skzxlliqht0 Год назад +1

      🤣🤣

  • @weeklybasket1545
    @weeklybasket1545 2 года назад

    സംസാരം ക്ലിയർ ആണ്

  • @marylouis8693
    @marylouis8693 3 года назад +1

    Halo. .... Wher isspot?

  • @sajansekhar9821
    @sajansekhar9821 3 года назад +20

    6 മാസമാകുമ്പോൾ ചക്ക ഉണ്ടായ വീഡിയോ കൂടി ഇടണം.......

    • @MegaPremlal
      @MegaPremlal 3 года назад

      😄😂😂

    • @sukumarankn4217
      @sukumarankn4217 3 года назад

      Thanks

    • @Abc-qk1xt
      @Abc-qk1xt 3 года назад

      മുളച്ചു വരുന്നത് ചക്ക ആയിരിക്കുമോ..

    • @thressiakm880
      @thressiakm880 3 года назад

      Oru plamthai venarnnu

  • @nizamudheenea7055
    @nizamudheenea7055 3 года назад +2

    Good. 😍😍

  • @user-px4ld5qk5q
    @user-px4ld5qk5q 2 года назад +8

    ബഡ് ചെയ്ത തൈകൾക്ക് തായ് വേരില്ലെന്നത് ശെരിയല്ല, എയർ ലയറിംങ്ങ് ചെയ്യുന്ന തൈകൾക്കാണ് തായ് വേരില്ലാത്തത്..

  • @sidharthkerala4206
    @sidharthkerala4206 3 года назад

    Ethevide vaangaan kittum

  • @hemarajn1676
    @hemarajn1676 3 года назад +2

    വളരെ നല്ല അവതരണം. വളരെ നന്ദി . തുടർന്ന് എത്ര മാസം കഴിയുമ്പോഴാണ് അടുത്ത വള പ്രയോഗം?. ആറ് മാസത്തിലൊരിക്കലോ , കൊല്ലത്തിൽ ഒരിക്കലോ? വ്യക്തമാക്കാമോ?

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support

    • @ALBINALONA
      @ALBINALONA  3 года назад

      നാല് മാസം കഴിഞ്ഞ് വളം ഇട്ടാൽ മതിയാവും

    • @hemarajn1676
      @hemarajn1676 3 года назад

      @@ALBINALONA Thank you Albin.

  • @shereenashereena3784
    @shereenashereena3784 3 года назад +4

    nadan padichu ☺️☺️

  • @dr.raveendranpk3877
    @dr.raveendranpk3877 2 года назад +1

    Njhan Vanghichu Vachu 1year Kazhinju
    Chakka Kaykana Lakshanam Polum Illa
    2years Ayal Sariyakum

  • @SureshSuresh-md5on
    @SureshSuresh-md5on 2 года назад +2

    Super nice 👍♥️👌🙏

  • @minimol3445
    @minimol3445 3 года назад +1

    Bud manninta mukalilvaranam

  • @victormonteiro594
    @victormonteiro594 3 года назад +2

    Super

  • @ajinkrajajinkraj2416
    @ajinkrajajinkraj2416 2 года назад +1

    Super🥰😍

  • @shanimabeevi550
    @shanimabeevi550 2 года назад +1

    Avide 2thy kittan anthanu margam

  • @shathaparvin2504
    @shathaparvin2504 3 года назад +2

    Badham tree kanikooooo

  • @saheerkottoor567
    @saheerkottoor567 3 года назад +2

    സമയം ചുരുക്കി യാൽ കുറേ നല്ലത്

    • @bsk1380
      @bsk1380 3 года назад

      Correct. ഓരോ മിനിറ്റ് ഫോർവേഡ് ചെയ്ത് കേട്ടു നോക്കൂ.

  • @shyamsneha3304
    @shyamsneha3304 3 года назад

    🌱

  • @gracyvarghese7772
    @gracyvarghese7772 3 года назад +2

    ബെഡ്ഡിങ്‌ (bedding) - Budding ..

  • @sreenathnambiar5705
    @sreenathnambiar5705 3 года назад +1

    Genuine aaya plants Ernakulam gillayil Thiruvankulam pin 682305 kittumo?

    • @ALBINALONA
      @ALBINALONA  3 года назад

      Please check video description phone number

  • @sreejavk5276
    @sreejavk5276 Год назад

    Plant evide kittum?

  • @sojanpvl3620
    @sojanpvl3620 3 года назад +1

    Ur talk is highi speed

  • @user-fl1wt3it5m
    @user-fl1wt3it5m 5 месяцев назад

    Atlas ramachandran sound pole und

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 3 года назад +2

    Please give the address of good Jack fruit plant nursery

    • @ALBINALONA
      @ALBINALONA  3 года назад

      9645413381
      Angmaly
      Thuravoor