ഒരു വർഷം കൊണ്ട് പ്ലാവ് കായ്ക്കാൻ ഇങ്ങനെ ചെയ്താൽ മതി, തൈകൾ വാങ്ങാം|Jackfruit plant|Vietnam Jack

Поделиться
HTML-код
  • Опубликовано: 17 май 2023
  • #nurseryplants #plantsale
  • ЖивотныеЖивотные

Комментарии • 27

  • @SyamsVlog
    @SyamsVlog  Год назад +2

    നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ
    Channel Number :9446441255(WhatsApp )
    (Farm, Product, Service, Garden, Nursery, House, Shop etc..)

  • @omaskeralakitchen6097
    @omaskeralakitchen6097 Месяц назад

    Super 👍Good ❤❤

  • @sujasuresh8191
    @sujasuresh8191 Год назад

    Very good information thank you

  • @nishadpi1984
    @nishadpi1984 Год назад

    Good

  • @Seenasgarden7860
    @Seenasgarden7860 Год назад

    Hlo sulfith ayachuthanna kurachu seeds manithakkali watermelon 2type other seed etc onnum kilirthilla

  • @Satheesan-nh6he
    @Satheesan-nh6he 12 дней назад

    ഏതു പ്ലാവ് ഇനം ആണ് അറിയില്ല പക്ഷേ ഒരു വർഷം അല്ല ചുരിങ്ങിയത് 3വർഷം വളർച്ച ഉണ്ട്

  • @ecstaticworld4530
    @ecstaticworld4530 Месяц назад

    ഈ ചക്ക പുഴുങ്ങിയാൽ ടേസ്റ്റ് ഉണ്ടാകുമോ

  • @user-wt3bx2vd2w
    @user-wt3bx2vd2w Год назад

    എൻെറ വീട്ടിൽ ഉണ്ട്. രണ്ടാമത്തെ വർഷം മൂന്ന് ചക്ക കിട്ടി. ഈ വർഷം 14 ചക്ക കിട്ടി. ഞാൻ ഒരടി വലുപ്പം ഉള്ള തൈ ആണ് നട്ടത്. 150 രൂപക്ക് തൈ വാങ്ങി. മരത്തിന് ശക്തി കുറവ് ആണ്. പക്ഷേ എനിക്ക് ഇതേ വരെ രണ്ട് തവണ കായ് ഫലം കിട്ടിയില്ല. സൂപ്പർ ടേസ്റ്റ് ആണ്. ഇതിന്റെ ടേസ്റ്റ് പറഞ്ഞു അറിയിക്കാൻ സാധ്യമല്ല.

    • @vijiharidas2913
      @vijiharidas2913 Месяц назад

      എന്ത് വളം ആണ് കൊടുക്കേണ്ടത് 'ഞാൻ വെച്ചിട്ട് 2 വർഷം ആയി കായ്ച്ചിട്ടില്ല ഇത് വരെ

  • @gireedharanmadhavan9231
    @gireedharanmadhavan9231 Месяц назад

    ചുവന്ന ചക്ക ഡങ്സൂര്യ അല്ലെ

  • @dilshad1530
    @dilshad1530 Год назад +3

    രണ്ടുപേർക്കും എവിടേലും അത്യാവശ്യമായി എവിടേലും പോകാനുണ്ടോ. കുറച്ചു ശ്വാസം വിടാട്ടോ

  • @cheekodhussain8847
    @cheekodhussain8847 Год назад +1

    ഒരു സൂര്യപ്രകാശവുമില്ലാത്ത കവുങ്ങിൻ്റെ തോട്ടത്തിൽ എൻ്റെ അയൽവാസിയുടെ വീട്ടിൽ അടിമുതൽ മുകൾ വരെ ചക്ക ഉണ്ടായിട്ടുണ്ടേ ,ചക്ക കൂടുതൽ വലുപ്പമില്ലെന്ന് മാത്രം

  • @thomasabraham6838
    @thomasabraham6838 Год назад

    ഇത് ഡാങ് സൂര്യ എന്ന പ്ലാവല്ലേ.

  • @thomasabraham6838
    @thomasabraham6838 Год назад +1

    വിയറ്റ്നാം സൂപ്പർ ഏർളി ചുവന്ന ചുള്ളയല്ലല്ലോ. മഞ്ഞ നിറമല്ലേ ചുളക്ക്.

    • @ashinalipulickal
      @ashinalipulickal Год назад

      ചുകപ്പും മഞ്ഞയും കാണാറുണ്ട്

  • @cheekodhussain8847
    @cheekodhussain8847 Год назад +10

    കളവ് വിളമ്പുന്നു, ആ തൈ കണ്ടാൽ തന്നെ മനസ്സിലാവും ചുരുങ്ങിയത് 5 വർഷമെങ്കിലും പ്രായമുണ്ടാവുമെന്ന്

    • @randeep5771
      @randeep5771 Год назад +1

      😆😆😆അല്ല മോനെ ഇത് കായ്ക്കും
      നല്ല ചെറുപ്പത്തിൽ തന്നെ കായ്ക്കും

    • @baburaj3964
      @baburaj3964 Год назад +3

      അത് 3 വർഷം എങ്കിലും വലിയ കവറിൽ വളർന്നതാണ്

    • @kichuvr1683
      @kichuvr1683 5 месяцев назад +1

      1 വർഷം കൊണ്ടു തന്നെ ഇങ്ങനെ വളരും. നല്ല രീതിയിൽ വളർത്തിയാൽ ഇങ്ങനെ കായും ഉണ്ടാകും

    • @rajeshnairkrajesh
      @rajeshnairkrajesh 5 месяцев назад

      എന്തു വളമാണ് കൊടുക്കേണ്ടത്

    • @thampitg
      @thampitg Месяц назад

      ​@@rajeshnairkrajesh koyavalam😊

  • @josekaredan7031
    @josekaredan7031 Год назад

    Nursary number please

  • @DipuC-bb3hz
    @DipuC-bb3hz Год назад

    രസമുകുളങ്ങൾ ഉത്തേജിക്കപെടുന്ന മാസ്മരിക രുചിയുള്ള വിസ്മയ ചക്ക
    Google Malayalam translation