പ്ലാവിലെ ചക്ക മുഴുവൻ താഴെ ഉണ്ടാകാൻ ഒരു സൂത്രം!!! | SUPER Yield TIPS on Bottom of Jackfruit Tree!

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Hello dears, Today i will share to you SUPER Yield TIPS on Bottom of Jackfruit Tree! | പ്ലാവിലെ ചക്ക മുഴുവൻ താഴെ ഉണ്ടാകാൻ ഒരു സൂത്രം!!!
    ----------------------------------------------------------------------------------------------------------------------
    ഈ ഒരു സാധനം മതി സെക്കൻഡുകൾ കൊണ്ട് ഉറുമ്പ് മുഞ്ഞ തീർന്നു!|RAW PAPAYA to get rid of Aphids and Ants!:- • ഈ ഒരു സാധനം മതി സെക്ക...
    ഏത് കായ്ക്കാത്ത തെങ്ങും നിർത്താതെ കായ്ക്കാൻ ഇത് ഒരു സ്പൂൺ മതി! Use Boron for BEST Yield of Coconut!:- • ഏത് കായ്ക്കാത്ത തെങ്ങു...
    വെറും 35 ദിവസം കൊണ്ട് പയർ കായ്ക്കാൻ ഇങ്ങനെ ചെയ്യൂ!!! | TIPS AND TRICKS to Harvest PAYAR IN 35 DAYS!!:- • വെറും 35 ദിവസം കൊണ്ട് ...
    പന്തൽ തകർക്കും വിധം പാഷൻ ഫ്രൂട്ട് കായിക്കാൻ ഒരു വളം! | ZERO COST FERTILIZER FOR PASSION FRUIT!:- • പന്തൽ തകർക്കും വിധം പാ...
    ഇത് ഒരെണ്ണം മതി! വെള്ളീച്ചയും ഇലപ്പേനും തീർന്നു! | Get rid of Whiteflies and Thrips using Karpooram:- • ഇത് ഒരെണ്ണം മതി! വെള്ള...
    കമ്പോസ്റ്റ് വെറും 15 മിനിറ്റ് കൊണ്ട് ഉണ്ടാക്കാം! |How to make EASY COMPOST in 15 MINUTES! ZERO COST:- • കമ്പോസ്റ്റ് വെറും 15 മ...
    മഴക്കാലത്ത് ഇത് കൊടുത്താൽ വെണ്ട ഭ്രാന്ത് പിടിച്ചു കായ്ക്കും!|MAGIC MONSOON Fertilizer Venda Krishi:- • മഴക്കാലത്ത് ഇത് കൊടുത്...
    മഴക്കാലത്ത് ഇത് ഒരു സ്പൂൺ മതി! മുളക് നിറയെ കായ്ക്കാൻ! | MAGIC Monsoon Fertilizer For Mulak/Chilli:- • മഴക്കാലത്ത് ഇത് ഒരു സ്...
    കോവൽ നിറയെ കായ്ക്കാൻ ചിലവില്ലാത്ത ഒരു വളം! | Koval Krishi Malayalam Tips:- • കോവൽ നിറയെ കായ്ക്കാൻ ച...
    ഉറുമ്പ് മുഞ്ഞ പൂർണ്ണമായും ഇല്ലാതാകാൻ ഉപ്പ് കൊണ്ടൊരു സൂത്രം!| Get rid of Aphids and Ants Payar Krishi:- • ഉറുമ്പ് മുഞ്ഞ പൂർണ്ണമാ...
    ഏത് കായ്ക്കാത്ത പ്ലാവും വേരിലും കായ്ക്കാൻ ഉപ്പ് കൊണ്ടൊരു സൂത്രം! | Magic Epsom salt for Jackfruit!:- • ഏത് കായ്ക്കാത്ത പ്ലാവു...
    ഏത് പയർ ചെടിയും ഭ്രാന്ത് പിടിച്ചു വളരാൻ കഞ്ഞിവെള്ളം കൊണ്ടൊരു മാജിക്!|Ricewater Magic Payar Krishi!:- • ഏത് പയർ ചെടിയും ഭ്രാന്...
    തെങ്ങോല കത്തിക്കരുതേ! 30 ദിവസം കൊണ്ട് തെങ്ങോല കമ്പോസ്റ്റ് ഉണ്ടാക്കാം!| EASY Coconut leaves compost!:- • തെങ്ങോല കത്തിക്കരുതേ! ...
    വേനൽകാലത്ത് ഇതൊരു ഗ്ലാസ് മതി! കറിവേപ്പില തഴച്ചു വളരാൻ! | MAGIC Hot Season Curry leaf Fertilizer!:- • വേനൽകാലത്ത് ഇതൊരു ഗ്ലാ...
    ചീര പെട്ടന്ന് മരം പോലെ വളരാൻ ഒരു വളം! | Tips to grow spinach SUPER FAST!:- • ചീര പെട്ടന്ന് മരം പോലെ...
    ബാക്കി വന്ന പുളിച്ച കഞ്ഞിവെള്ളം മതി! എല്ലാ ചെടികളും തഴച്ചു വളരാൻ! | MAGIC Rice Water Fertilizer:- • ബാക്കി വന്ന പുളിച്ച കഞ...
    ഇത് ഒരു തുള്ളി മതി! വെള്ളീച്ച ഒരിക്കലും തിരികെ വരില്ല! | MAGIC Remedy Drops for White Fly!:- • ഇത് ഒരു തുള്ളി മതി! വെ...
    ബാക്കി വന്ന ഒരു പിടി ചോറും കറിയും മതി! എല്ലാ ചെടികളും കാടു പോലെ വളരാൻ! | How to make Compost DAILY!:- • ബാക്കി വന്ന ഒരു പിടി ച...
    റോസ് നിർത്താതെ പൂവിട്ടു കൊണ്ടിരിക്കാൻ ഒരു മാജിക് വളം! | FLOWER BOOSTER Fertilizer For Rose Plants!:- • റോസ് നിർത്താതെ പൂവിട്ട...
    ഈ പൊടി നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ? റിസൾട്ട് കണ്ടാൽ ഞെട്ടും! | MAGIC Tea Powder Fertilizer Malayalam:- • ഈ പൊടി നിങ്ങൾ ഉപയോഗിച്...
    പപ്പായ കുലകുത്തി കായകൾ ഉണ്ടാകാൻ കൃഷി ചെയ്യേണ്ട വിധം | Papaya Krishi Malayalam:- • പപ്പായ കുലകുത്തി കായകൾ...
    ഇത് ഒന്നു കണ്ടു നോക്കൂ! പിന്നെ നിങ്ങൾ വില കൊടുത്തു വളം വാങ്ങാൻ കടയിൽ പോകില്ല! | NPK Bio Fertlizer:- • ഇത് ഒന്നു കണ്ടു നോക്കൂ...
    ഇപ്പോൾ തന്നെ പോയി കറിവേപ്പില നട്ടോളൂ ! കൊടുംചൂടിലും തഴച്ചു വളരും ! | SUMMER BOOSTER for Curryleaves!:- • ഇപ്പോൾ തന്നെ പോയി കറിവ...
    കറിവേപ്പില ഭ്രാന്ത് പിടിച്ച പോലെ വളരാൻ ഒരു മാജിക് വളം! | Curry leaves PLANT BOOSTER Malayalam:- • കറിവേപ്പില ഭ്രാന്ത് പി...
    ----------------------------------------------------------------------------------------------------------------------
    Watch my Krishi Playlist!:- • Krishi
    ---------------------------------------------------------------------------------------------------------------------
    Like My Facebook Page!: - shorturl.at/bqrJ9
    --------------------------------------------------------------------------------------------------------------------
    Welcome to Kerala Greens! I am Sree Sangari!
    Be sure to subscribe if you like my content!
    ---------------------------------------------------------------------------------------------------------------------
    #jackfruit
    #SUPERYield
    #KrishiTricks
    #Tips
    #Cowdung
    #Farming
    #krishitips
    #jackfruitfarming

Комментарии • 496

  • @miniuthup3927
    @miniuthup3927 2 года назад +117

    നല്ല കാര്യം ..പറഞ്ഞു തന്നതിന് ഒരു പാട് ഇഷ്ടം നന്ദി...ഒരു കാര്യം ...രഹസ്യമാണ് ... ഒരു സ്ഥലത്ത് മാവ് എന്ന് പറഞ്ഞു പോയി... അതിന് ഒരു സോറി എല്ലാവരോടും പറഞ്ഞെക്ക്....നല്ല information ...Thanks 😘❤️🙏

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад +11

      Welcome dear ❤️ Mini paranjathu shariyanu. Oru sthalathu Plavu ennu parayendathinu pakaram Mavu ennu paranju. Athinu ningal ororutharodum kshama chodhikkunnu.

    • @pockerv8796
      @pockerv8796 2 года назад +1

      @@KeralaGreensbySreeSangari ... .
      .
      .
      ...........
      ......
      . 0🪁..=0..

    • @lukacm145
      @lukacm145 2 года назад +1

      You to yo k la kmñiiiij Jill llj

    • @lukacm145
      @lukacm145 2 года назад +2

      RUclips

    • @samayalgalattaaa7991
      @samayalgalattaaa7991 2 года назад +4

      Aana kaaryathil chena karyam. Valiya oru kandu pidutham.

  • @paulvarughese499
    @paulvarughese499 3 месяца назад +2

    കുറെ വാചകം അടിക്കുന്നതുകൊണ്ട് എല്ലാരും വിശ്വസിക്കും പക്ഷെ ഇതു ഹിമാലയം മണ്ടത്തരം 😂😂😂
    ഞാൻ രണ്ടു പ്ലാവിൽ ചെയ്തു വെറുതെ മിനക്കെട്ടതല്ലാതെ ഒരു ചക്കയും പിന്നെ താഴെയുണ്ടായിട്ടില്ല.

  • @shajanchollattu6301
    @shajanchollattu6301 26 дней назад +1

    ഒരു വർഷമുമ്പു ചെയ്ത
    ചാണ പ്രയോഗവും വളപ്രയോഗവും ആണെങ്കിൽ അതിന്ശേഷം പ്ലാവിൽ ചക്ക കിളിക്കുന്നത് കണ്ടില്ലല്ലോ!

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  26 дней назад

      Ee video kandu nokku ruclips.net/video/ctXrBVaHWRk/видео.htmlsi=ijQGj_euDisedv8o

  • @Tah934
    @Tah934 2 года назад +19

    ഞാനും ഇങ്ങി ചൈയ്ത് നോക്കി ററുണ്ട് പച്ചെ ഇങ്ങിന ചക്ക ഉണ്ടാകുനില്ല മുൻ കാലങ്ങളിൽ ഉണ്ടാകുന പോലയാണ് ചക്ക ഉണ്ടാകുന്ന ദ് മണ്ടതരം പറഞ്ഞി ജനങ്ങളേ പറ്റിക്കല്ല

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад

      Ee video koodi kandu nokku. ruclips.net/video/tqQGenSeU7Y/видео.html

    • @georgejohn2627
      @georgejohn2627 11 месяцев назад

      തേങ്ങ താഴ്ത് ഉണ്ടാകാൻ എന്തെങ്കിലും മാർഗ്ഗയമുണ്ടോ

    • @sureshvd1765
      @sureshvd1765 7 месяцев назад

      ​@@KeralaGreensbySreeSangaripP bi😅

  • @prakashg8956
    @prakashg8956 2 года назад +9

    ചക്ക പിടിച്ചത് കൂടി കാണിച്ചാലല്ലേ ഉറപ്പിക്കാൻ കഴിയൂ..... പോസ്റ്റ്‌ ചെയ്യണേ... 😄

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад +3

      Niraye chakka undayittundu. Video cheyyam.

    • @tomygeorge4626
      @tomygeorge4626 5 месяцев назад

      മക്കളേ, ഞാൻ ഗീ൪വാണമടിച്ചതൊക്കെ ശരി തന്നെ. പക്ഷേ എപ്പോഴെങ്കിലും ചക്ക ഉണ്ടായാലല്ലേ കാണിക്കാ൯ പറ്റൂ. 😅😅😂😂

  • @kunhiramankolikunnil8424
    @kunhiramankolikunnil8424 4 месяца назад +5

    പക്ഷെ ഒരാളും ഇങ്ങനെ പിടിപ്പിച്ച ഒരു പ്ലാവിന്റെ ചിത്രമിതുവരെ ആരെയും കാണിച്ചതായി കണ്ടിട്ടില്ല.

  • @josejohn3006
    @josejohn3006 Месяц назад

    ഇത് വെറും വിഡ്ഢിത്തരം ആണ് നേരത്തെ ഒരു
    ഒരു മഹാൻ ഇതിനെപ്പറ്റി പറഞ്ഞിരുന്നു ഞാൻ ആറും മൂടും പ്ലാവിന് അങ്ങനെ ചെയ്തു ഒരു വിശേഷവും ഉണ്ടായില്ല

  • @radhamanic-is2pw
    @radhamanic-is2pw 7 дней назад

    ഈ ജാതി നുണ പറഞ്ഞു മനുഷ്യനെ പറ്റിക്കാതെ വേറെ എന്തെങ്കിലും പണി നോക്കിക്കൂടെ

  • @kusumakumari1506
    @kusumakumari1506 2 года назад +6

    ഇത്രയും കാണിച്ചു പറഞ്ഞതു കൊണ്ടായില്ല. ചക്ക കായ്ക്കും എന്ന് എന്നാ ഉറപ്പ്? ഈ പണി ചെയ്ത ശേഷം ചക്ക ഉണ്ടായി നിൽക്കുന്നതോ കളപൊട്ടി വരുന്ന തോ കാണിക്കാമായിരുന്നു. എങ്കിലേ ഈ പറയുന്നത് വിശ്വാസ യോഗ്യമാവൂ.

  • @MurukanIP
    @MurukanIP Месяц назад

    പ്ലാവിലെ ചക്ക മുഴുവൻ വിളഞ്ഞശേഷം അത് തോട്ടികൊണ്ട് കുത്തി താഴെ ഇടണം അപ്പോൾ പ്ലാവിലെ ചക്ക മുഴുവൻ താഴെ ഉണ്ടാകും

  • @joypu6684
    @joypu6684 2 года назад +26

    ഇങ്ങനെ ചെയ്യ്തതിന് ശേഷം താഴെ തന്നെ ചക്ക ഉണ്ടായിരിക്കുന്ന വീഡിയോ കൂടി കാണിക്കാൻ മറക്കരുതേ?

  • @yedhusarea6319
    @yedhusarea6319 2 года назад +1

    ഞാനിങ്ങനെ ചെയ്തിട്ട് രണ്ട് വർഷമായി നോ ചക്ക

  • @ravindranathannair3389
    @ravindranathannair3389 Год назад +1

    ഇത്ര ഒക്കെ ചെയ്തിട്ടും ചക്ക എവിടെ. അതുകൂടി കാണിച്ചാൽ നല്ലത്.

  • @shafeekh6223
    @shafeekh6223 2 года назад +7

    പ്ലാവിന്റെ ശിഖരങ്ങൾ ഇങ്ങനെ തടിയോട് ചേർത്ത് മുറിച്ചാൽ തടിമരത്തിന് കേട് വരാൻ സാധ്യതകയുണ്ട്

  • @vkrindira
    @vkrindira 2 года назад +3

    എന്നിട്ട് നൂറു ചക്ക ഉണ്ടായാൽ അതൊക്കെ എന്തു ചെയ്യും?

  • @Mathewp007
    @Mathewp007 2 года назад +5

    ഞാൻ ഇതൂപോലെചെയ്യാറുണ്ട് 👌👌👌

  • @albinthomas9415
    @albinthomas9415 2 года назад +1

    ഒരു 6വർഷം മുൻപ് തമിഴ്നാട്ടിൽ മധുരയിൽ ഒരു പ്ലാവിന്റ തോട്ടത്തിൽ ഇങ്ങനെ ചെയ്യുന്നത് കണ്ട്

  • @dineshkumarvv5336
    @dineshkumarvv5336 2 года назад +8

    Njan youtube il kandittu pareekshichu. Success ane aniyan mare

  • @abidabeevi1392
    @abidabeevi1392 2 года назад +2

    ഇതിൽ ചക്ക പിടിച്ചതിനും ഷെയഷം അതായത് അടുത്ത വർഷം വീഡിയോ ചെയ്തു നമ്മളെ കാണിച്ചു തരണം ok

  • @001sreekanthify
    @001sreekanthify 2 года назад +7

    Checheede veettil pashu unde alle. 🐮🐮🐮

  • @joykuttysamuel2728
    @joykuttysamuel2728 2 года назад

    നല്ലകാര്യം പക്ഷേ ഇത്രയും അലർച്ച ആവശ്യമില്ല നിങ്ങളെ ഈ യൂട്യൂബ് കാരെ കൊണ്ട് തോറ്റു 🤣

  • @CamiScr
    @CamiScr 12 дней назад

    ഈ അദ്ഭുതകരമായ വീഡിയോക്കായി വളരെ നന്ദി! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (behave today finger ski upon boy assault summer exhaust beauty stereo over). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?

  • @sidheekdhudiyan8685
    @sidheekdhudiyan8685 6 месяцев назад

    മഴക്ക് മുൻപ് എന്ന് പറഞ്ഞാൽ ഏതു മാസം ചെയ്യണം. ചാണക പ്രയോഗം?

  • @marietta-w7v
    @marietta-w7v 15 дней назад

    നിങ്ങളുടെ പരിശ്രമങ്ങൾ ഞാൻ നന്നായി പ്രശംസിക്കുന്നു! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (air carpet target dish off jeans toilet sweet piano spoil fruit essay). അവയെ Binance-ലേക്ക് മാറ്റുന്നതിനെ കുറിച്ച് നിങ്ങൾക്ക് വിശദീകരിക്കാമോ?

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 4 месяца назад

    പണം ഉണ്ടാക്കാനുള്ള തന്ത്രം

  • @fasilkilimanoor1451
    @fasilkilimanoor1451 2 года назад +1

    മണ്ണിനടിയിൽ ചക്ക ഉണ്ടാകാനുള്ള വിദ്യ മാഡത്തിനറിയാമോ? എനിക്കറിയാം.

  • @user-xyz12364
    @user-xyz12364 5 месяцев назад

    ലോകത്തു ഏറ്റവും ടേസ്റ്റ് ഉള്ള ചക്ക എന്റെ വീട്ടിലാണ് ഉള്ളത് .നൂറു വർഷത്തോളം പ്ലാവിന് ,,ഫുൾ ചക്ക ചുള ആണ് ,തിങ്ങി നിറഞ്ഞു ,,അയല്പക്കക്കാർക്കു മുഴുവൻ കൊടുക്കാൻ ഒരു ചക്ക മതി യാകും ,, ചക്ക ഉണ്ടാകുന്നതിനു ഒരു മാസം മുന്നേ നാട്ടുകാർ തരണം എന്ന് ബുക്ക് ചെയ്യും,പലരും മോഷ്ടിച്ച് കൊണ്ട് പോകാറുണ്ട് ,, ഒരു പാട് പേര് തയ്യ കൊണ്ട് പോയിട്ടുണ്ട് ,ഒരു ചക്ക ക്കു അമ്ബതിനായിരം രൂപ തന്നാൽ തരാം (ഒരു ചുള കഴിച്ചു നോക്കി മതി ),,സാധാരണ ചക്ക ആയിട്ട് ഇരുപതു ശതമാനം മാത്രമേ ടേസ്റ്റ് കാണു ബാക്കി വേറെ ടേസ്റ്റ് ആണ് .പഴം ചക്ക അല്ല അമ്പതു കിലോ തൂക്കം കാണും ,,പെണ്ണുകൾക്കു പൊക്കാൻ പറ്റില്ല .ആർക്കു വേണമെങ്കിലും മെയ് മാസത്തിൽ എന്നെ contact ചെയ്താൽ തയ്യ ഫ്രീ ആയി തരാം .നിങൾ അറിയാത്ത ടേസ്റ്റ് പുതിയ ടേസ്റ്റ് അതാണ് ഞങ്ങളുടെ ചക്ക ,ജപ്പാനിലെ മിയസാക്കി മംഗോ ഒന്നും ഒന്നുമല്ല .ഈ ചക്ക ജപ്പാനിൽ ആയിരുന്നേൽ ഒന്നിന് രണ്ടു ലക്ഷം രൂപ മിനിമം വില വന്നേനെ . നിങൾ വിശ്വസിക്കില്ല അത്രക്കുണ്ട് ടേസ്റ്റ് ,,സാധാരണ ചക്ക ഇതിന്റെ ഒരു ശതമാനം പോലും അടുത്ത് വരില്ല .വലിയ മരം ആണ് .മാക്സിമം പതിനഞ്ചു ചക്ക കായ്ക്കും .നിങ്ങൾക്ക് ലോകത്തു എവിടെ പോയാലും ഇത്രേം ടേസ്റ്റ് ഉള്ള ചക്ക കിട്ടില്ല ,,,റോഡിൽ വിൽക്കുന്ന ചക്ക ,,അതിനെ ചക്ക എന്ന് പറയാൻ പറ്റില്ല
    ഇത് കൂടാതെ വേറെ പ്ലാവുകൾ ഉണ്ട് അതും നല്ല ടേസ്റ്റ് ഉള്ളതാണ് ,ഒരു പ്ലാവിൽ നൂറു ചക്കയോളം കായകുമായിരുന്നു ,,അതിൽ ഒരു ചക്ക പൊക്കാൻ പോലും പറ്റില്ല ,അത്രയ്ക്ക് വലുതാണ് ,അണ്ണാണ് പകുതി തന്നെ കിട്ടാറുല് ..കടയിലെ ചക്കകൾ എന്ത് ചെറുത് ആണ് ,നിങൾ വീട്ടിൽ ഒരു പ്ലാവ് എങ്കിലും നടനം ,,യഥാർത്ഥ ചക്കയുടെ ടേസ്റ്റ് അറിയണം ,,,ചക്ക ക്കു ലോകത്തു വാൻ ഡിമാൻഡ് ആണ് .കേരളത്തിൽ ചക്ക കൂടുതൽ കണ്ടു വരുന്നത്

  • @prathibhaprathibhaaneesh1169
    @prathibhaprathibhaaneesh1169 Год назад

    ഈ വിദ്യ എല്ലാ വർഷവും ചെയ്യണോ 🤔🤔🤔ഇത് ഏതു മാസത്തിലാണ് ചെയ്യേണ്ടത്... ഒറ്റ തവണ ഇങ്ങനെ ചെയ്താൽ മതിയോ.....

  • @koyamumavoor6627
    @koyamumavoor6627 Месяц назад

    ഏതു മാസത്തിലാണ് കെട്ടേണ്ടത്

  • @vtube8208
    @vtube8208 6 месяцев назад +1

    👌👌👌👌👍❤️❤️❤️🙏

  • @Abhiram_official
    @Abhiram_official Год назад

    തത് ആർക്കും അറിയാത്ത കാര്യമാണ് താളിയോ ലയിൽ എഴുതി സൂക്ഷിക്കണം

  • @ravindranathannair3389
    @ravindranathannair3389 Год назад

    ഇതിന്റെ റിസൾട്ട്‌ കൂടി കാണിച്ചാൽ നന്നായിരിക്കും. എന്തു പ്രയോജനം കിട്ടി എന്നറിയാൻ താല്പര്യമുണ്ട്.

  • @chenthamarakshank3594
    @chenthamarakshank3594 4 месяца назад

    Where is jack fruit after treatment?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  4 месяца назад

      Please watch this video ruclips.net/video/ctXrBVaHWRk/видео.htmlsi=TVIAfP0AHad7IrLv

  • @suneshchacko7544
    @suneshchacko7544 2 года назад +1

    തിരിയിട്ട് ചക്ക ഉണ്ടായിക്കഴിയുമ്പോൾ വീഡിയോ ഇടണേ....

  • @komalavasudevan8200
    @komalavasudevan8200 Месяц назад

    Njn chanakam Plavil vachuketyi plavavilakal.pazhuthupoyi

  • @musicblower8368
    @musicblower8368 Год назад

    ചേച്ചി എനിക്ക് ചക്ക കഴിക്കാൻ ഭയങ്കര ഇഷ്ടം ആണ് ന്റെ പുരയിടത്തിൽ മൂന്നാല് പ്ലാവ് ഉണ്ട് പക്ഷെ അടുത്ത വീട്ടിൽ നിന്നും ചക്ക തന്നാലേ( തീർച്ചയായും അവർ എത്തിച്ചു തരും 🙏)എനിക്ക് കഴിക്കാൻ പറ്റു ഞാൻ എന്താ ചേച്ചി പ്ലാവ് കായ് ക്കാൻ ചെയ്യേണ്ടത് വളം 🙏

  • @kuttypanthavoor9
    @kuttypanthavoor9 Год назад

    ഒരു തോട്ടി ഉണ്ടാക്കി വെച്ചാൽ കൂലി കൊടുക്കണ്ട

  • @bhadrankulirankan5182
    @bhadrankulirankan5182 2 года назад +1

    ഡെഡ് സ്കിൻ കളഞ്ഞു മാവിൽ മുറിവ് ഏല്പിയ്ക്കുന്നില്ല 😄😂🤣🤭🤗😘😜🙄😆🤩🤔

  • @dixonnm6327
    @dixonnm6327 Год назад

    എത്മഴയാ തുലാമഴക്ക് മുമ്പാണെന്നാണോ ഉദ്ദേശിച്ചത്?

  • @Pulpara-ze5eu
    @Pulpara-ze5eu 6 месяцев назад

    ഇത്രയും കഷ്ടപെടാതെ ഉണ്ടാകുന്ന ചക്ക തന്നെ കഴിക്കാൻ ആളില്ല

  • @bhagavansahai6969
    @bhagavansahai6969 2 года назад +7

    അവസാനം... പറഞ്ഞത്... പഴയ... ലോട്ടറി... കച്ചവടം... പോലുണ്ട്... 😂😂😂

  • @symonk5726
    @symonk5726 2 года назад +5

    Nanayitundu chechi

  • @balanom9711
    @balanom9711 2 года назад

    മേലെയുള്ള ചക്കകൾ താഴോട്ടു ഇറങ്ങി വരുന്നത് നമുക്ക് രണ്ടു കണ്ണ് കൊണ്ട് കാണാം

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 Год назад +3

    അവസാനം ചക്ക കൂടുതൽ ഉണ്ടായോ എന്ന കാര്യം കൂടി കാണിച്ചിരുന്നു എങ്കിൽ കൊള്ളാം ആയിരുന്നു

  • @chandrasekharan9760
    @chandrasekharan9760 2 года назад +2

    പ്ലാവിൽ കാച്ചിൽ പടർത്താൻ പാടില്ല എന്ന് പറയും. കാച്ചിൽ പടർത്തിയാൽ ചക്കയും കുറയും, കൂടുതലായാൽ പ്ലാവ് ഉണങ്ങി പോകാo .

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад +1

      Thank you dear ❤️

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад +1

      Valiya plavil padarthiyalum kuzhappam undo? Kachil, Adathappu, Kurumulaku okke arogyathode valarunnundu. Cheru kizhangum Valari payarum mattoru cheriya plavil padarthiyittundu nalla vilavu kittunnundu. Kuzhappam undo? Marupadi pratheekshikkunnu.

    • @chandrasekharan9760
      @chandrasekharan9760 2 года назад +1

      @@KeralaGreensbySreeSangari കാച്ചിൽ മാത്രമേ കുഴപ്പമൊള്ളൂ. കുരുമുളക് ഒക്കെ പടർത്താം.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад

      Valari payar cheru kizhangu padarthamo?

  • @1manojkerala
    @1manojkerala 2 года назад +4

    തടിയോടു ചേർത്ത് കൊമ്പ് കോതുന്നത് തടിയിൽ കേടുണ്ടാക്കും ബാക്കി ok നല്ലതാണ്

  • @tomygeorge4626
    @tomygeorge4626 5 месяцев назад

    സൂത്രം കേട്ടു. കണ്ടു. പക്ഷേ പ്ളാവിൻ ചുവട്ടിൽ പാളയ൯കോട൯ കുലപോലെ, പുറ്റുപോലെ ചക്ക കായ്ച്ചു കിടക്കുന്നതുകൂടി കാണിക്കാമായിരുന്നു. 😅😅😂😂

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  5 месяцев назад

      Ee video kandu nokku ruclips.net/video/ctXrBVaHWRk/видео.htmlsi=Gg4ODDSkC1Tzorwh

  • @mhammedkunhi7890
    @mhammedkunhi7890 2 года назад +7

    ഇതൊന്നും ഫലം കണ്ടിട്ടില്ല, ശാസ്ത്റീയ അടിസ്ഥാം കൂടി പറഞ്ഞാൽ നന്നായി രിക്കും,

  • @yaseensvlog6535
    @yaseensvlog6535 2 года назад +7

    ഇത്രയും പാടുപെട്ടു കണ്ടു, ചക്ക
    കൂടി കാണിക്കാമായിരുന്നു 😄

  • @sreeramakrishnanpp2534
    @sreeramakrishnanpp2534 2 года назад

    കണ്ടുപിടുത്തം. നോബൽ പ്രൈസ് കിട്ടുമായിരിക്കും.

  • @brownglassllc1019
    @brownglassllc1019 2 года назад +3

    വീടിയോ എല്ലാം കാണാറുണ്ടു. കൃഷി ചെയ്യുന്നത് എനിയ്ക്കു വലിയ ഇഷ്ടവും സന്തോഷവും ആണു. ഞാൻ നാട്ടിലല്ല ഗൾഫിലാണ്. ഗൾഫിലെ കാലാവസ്ഥയ്ക്കും, കിട്ടുന്ന വളത്തിനനുസരിച്ചുo കൃഷി ചെയ്യുന്ന വിധം പറഞ്ഞു തരുമോ. നന്ദി.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад

      Krishi cheyyan thudangikkolu dear. Cheithu thudangumbol thanne namukku pala karyangalum manassilakum.Vithu illenkil vangunna pachakkariyil ninnu vithu eduthu nadam. Nalla choodu samayathu randu neram nanakkanam. Thadathil kariyila putha ittu kodukkan marakkaruthu.. Vegetable waste onnum kalayathe compost undakki valam akkam.

    • @sasidharansthapathy6149
      @sasidharansthapathy6149 2 года назад

      @@KeralaGreensbySreeSangari mool

  • @radhamanychellappan5607
    @radhamanychellappan5607 2 года назад +5

    Thank you giving good information

  • @kunhiramanak1790
    @kunhiramanak1790 2 года назад +2

    ഈ വിഡിയോ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കുക?!

  • @filanplano
    @filanplano 2 года назад +13

    ഈ കോവിഡ് വന്നതിനുശേഷം
    എല്ലാവരും ചക്കയെ ശ്രദ്ധിക്കാൻ തുടങ്ങി because കടകൾ അടഞ്ഞു കിടന്നപ്പോൾ ജനങ്ങൾക്ക് വിശപ്പ് എന്താണന്ന് മനസ്സിലായി. അപ്പോൾ ചക്കയുടെ
    ഗുണവും മനസ്സിലായി ചക്കയുടെ ഔഷധ ഗുണം എന്താണെന്ന് മനസ്സിലാക്കിയാൽ നാം ചക്കര ഒരിക്കലും ഒഴിവാക്കുക ഇല്ല അതാണ് സത്യം. Anyway ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒത്തിരി ഒത്തിരി സന്തോഷം അറിയിക്കുന്നു especially jackfruit. നല്ല അവതരണം വളരെ നന്നായിട്ട് പറഞ്ഞു തന്നതിന് ഒത്തിരി നന്ദി.

  • @anugrahacookingandgardening594
    @anugrahacookingandgardening594 2 года назад +13

    Super 👍👍

  • @deepabiju925
    @deepabiju925 2 года назад

    വെറുതെ. എന്റെ neibour ചെയ്തു. But ചക്ക ഉണ്ടായത് മുഴുവൻ കെട്ടിയതിന്റെ മുകളിൽ 😂😂

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад

      Ee video kandu nokku dear. ruclips.net/video/ctXrBVaHWRk/видео.html

    • @devasiajoseph6172
      @devasiajoseph6172 2 года назад

      ഞാനും ഒരു കെയ്യ് നോക്കാം

  • @abrahamjoseph7275
    @abrahamjoseph7275 2 года назад +3

    Enthoru nattamayirikum

  • @skyblue-hg4uu
    @skyblue-hg4uu 2 года назад

    ചക്ക യുണ്ടായോ എങ്കിൽ ആ വീഡിയോ ചെയ്യാമോ

  • @thomaskuttypm1040
    @thomaskuttypm1040 2 года назад +9

    എന്റെ ചേച്ചി, ഇത് ശുദ്ധ മണ്ടത്തരം തന്നെ. എന്നാലും ചേച്ചിയുടെ ധൈര്യം അപാരം തന്നെ

  • @jayachandranvk9747
    @jayachandranvk9747 2 года назад +9

    തിരിയിട്ടതിന് ശേഷമുള്ള video കൂടി കാണിക്കണേ

  • @alik3250
    @alik3250 4 месяца назад

    ചേച്ചി ചക്ക കാണിക്കുമെന്ന് കരുതി കാത്തിരുന്നുഞാൻ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  4 месяца назад

      Ee video kandu nokku ruclips.net/video/ctXrBVaHWRk/видео.htmlsi=0Fynqe1f7oeBRA7S

  • @prasannaprasanna1872
    @prasannaprasanna1872 2 года назад +2

    പ്ലാവിൻ റെ കാര്യം പറഞ്ഞു പിന്നെ മാവിന്റെ കാര്യം ആണല്ലോ പറയുന്നത്. ചേച്ചിയുടെ കിളി പോയോ...

  • @raveendranpadachery4792
    @raveendranpadachery4792 2 года назад +8

    Good 👍

  • @faathimabeve64
    @faathimabeve64 3 месяца назад

    Chechi 2kollathinde pilavu chedi undu pakshe ila unanghi unanghi thaazhe vizhunnundu adhinu endhu cheidhal seri agi kittum?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 месяца назад +1

      Vellam ketti kidakkathe neer varcha undakanam.

    • @faathimabeve64
      @faathimabeve64 3 месяца назад

      @@KeralaGreensbySreeSangari valare nanni chechi 🙏🙏🙏🙏🙏

  • @nihadvellilanihadanu5686
    @nihadvellilanihadanu5686 2 года назад +14

    പ്ലാവിന്റെ ഒരു യോഗം 🤩🤩🤩

    • @BabyJosephshort
      @BabyJosephshort 2 года назад +1

      In BJP time jackfruit tree also Ghar Bapsi Kiya Hai.

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 2 года назад

      🤣

    • @prasadampalattil9896
      @prasadampalattil9896 Год назад

      @@BabyJosephshort നിനക്കൊന്നും രാഷ്ട്രീയം ഒഴിവാക്കാനാവില്ലേ കൃഷികാര്യത്തിലെങ്കിലും, ഇരുകാലി മൃഗം .

  • @shivaji7749
    @shivaji7749 2 года назад

    വീഡിയോ ഇഷ്ട്ടപ്പെട്ടു പക്ഷേ പ്ലാവിന്റെ ചുവടുഭാഗത്തു ചക്കവിരിഞ്ഞത് കാണിച്ചില്ല..

  • @RajalakshmiChettiar
    @RajalakshmiChettiar 6 месяцев назад

    ചിലർഇരീതിയിൽ ചാണകം വച്ച് കെട്ടി യിട്ട് ആവർഷ ചക്ക ചുവട്ടിൽ ഇഷ്ടം പോലെ ചക്ക ഉണ്ടായി പിറ്റേ വർഷം പ്ലാവ് ഉണങ്ങി പോയി പ്ലാവ് ഉണങ്ങാതിരിക്കാനുള്ള പ്രതിവിഥി കുടി പറഞ്ഞ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  6 месяцев назад +1

      Orupaad chakka thazhe thottu mukalil vare undayi. Ella chakkayilum cut cheyyumbol karutha mootta polulla dharaalam pranikal kandu. Maram unangilla. Koodathe pinneed chakka kuravayirunnu. Vere prashnam onnum illa.

  • @avtobs2784
    @avtobs2784 2 года назад +4

    Super. നല്ല വീഡിയോ

  • @sachinak123
    @sachinak123 2 года назад +1

    Good going... oru giveaway sankadipichude.. channel nallonam reach aavum..

  • @prajeeshvazhayil9500
    @prajeeshvazhayil9500 2 года назад

    അയ്യോ ഞാൻ വൈകിപ്പോയല്ലോ ഡിസംബർ ആയില്ലേ

  • @amminikutty9857
    @amminikutty9857 2 года назад +12

    കൊള്ളാം നല്ല ഒരു കൃഷി പാടം ഞാൻ ഒന്ന് ഇതുപോലെ നോക്കട്ടെ

  • @balachandrannairm3662
    @balachandrannairm3662 2 года назад +1

    മാഡം, കുറച്ചേ റേയായല്ലോ 'കാണാനില്ല

  • @OMG.244
    @OMG.244 2 года назад

    വേരിൽ ചക്ക കായ്ക്കാമുള്ള സൂത്രം പറഞ്ഞ് തരുമോ ? പ്ലീസ്

  • @ismayilpt1278
    @ismayilpt1278 2 года назад

    ഈ ഇത്തിക്കണ്ണി പടർന്നു പിടിക്കുന്നുണ്ട് പ്ലാവിൻറെ തടയിൽ അത് പൊയി കിട്ടാൻ എന്താണ് എളുപ്പ വഴി ?

  • @sobhanatk7753
    @sobhanatk7753 2 года назад +3

    പെരുച്ചാഴി ശല്യം ഉണ്ടാകും
    അത് ഒഴിവാക്കാൻ എന്താ വഴി
    ആരെങ്കിലും പറഞ്ഞു തരൂ
    മീൻ വെള്ളം ചോറ് fruits ഒക്കെ മണ്ണിലിടാനാകുന്നില്ല

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад

      Pukayila cheruthayi arinju eduthu veluthulli chathachathum vellathil oru divasam vechu arichu spray cheithu nokku.

    • @deenamajoy1100
      @deenamajoy1100 2 года назад +1

      Lo

    • @deenamajoy1100
      @deenamajoy1100 2 года назад +2

      Tomato kuruke murichu mulakupodi thechu methe sarkarapodi ittu ithu sancharikkunna vazyil Maya nanayathe bachi nooku

    • @mayamohan4938
      @mayamohan4938 2 года назад +2

      ചോറും കഞ്ഞി വെള്ളവും പച്ചക്കറി വേസ്റ്റ് ഉം ഒക്കെ നേരിട്ട് മണ്ണിൽ ചേർക്കാതെ ഒരു ചാക്കിൽ കരികില, പച്ചില, ചാരം കുമ്മായം, മിസ്രിതത്തോടൊപ്പം ചേർത്ത് ഒരു 6മാസം വച്ചു കമ്പോസ്റ്റ് ആക്കി മണ്ണിൽ ചേർത്താൽ എലിയും വരില്ല നല്ല വിളവും കിട്ടും. നമ്മുടെ പരിസരവും വൃത്തിയാകും. ഒരു ചാക്ക് എടുത്തു തുറന്നു വച്ചു ഓരോ ദിവസത്തെയും വേസ്റ്റ് ഇട്ട് നിറയുമ്പോൾ അടച്ചു കെട്ടി വയ്ക്കണം

    • @anillalsamuel8268
      @anillalsamuel8268 2 года назад +3

      പരിസരത്ത് കടക്കുന്നത് ശിക്ഷാർഹം എന്നെഴുതിയബോർഡ്
      വയ്ക്കുക.

  • @VenuVenu-q1m
    @VenuVenu-q1m 8 дней назад

    ❤️❤️❤️very good

  • @v.m.s.kumari.4968
    @v.m.s.kumari.4968 2 года назад

    പ്ലാവിൽ നിന്നും നീരോലിപ്പും, ചക്ക ഉണ്ടാകുമ്പോൾ കേ ടും, ആവുന്നു. ഇതിന് ഒരു പരി ഹാരം ഉണ്ടോ, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

  • @EasyAdukkala1
    @EasyAdukkala1 2 года назад

    നല്ല chanaka ടേസ്റ്റുള്ള ചക്കയാണോ ഉണ്ടാകുക

  • @rajankuttan8180
    @rajankuttan8180 2 года назад +7

    ഞാനും കഴിഞ്ഞകൊല്ലം ചെയ്തിട്ട് കാര്യമുണ്ടായില്ല. മിനക്കെട്ട സമയം ലാഭം.

  • @sajigeorge1192
    @sajigeorge1192 2 года назад

    ചക്ക കാണിക്കാൻ ധൈര്യം ഉണ്ടോ....കാണാൻ കാത്തിരുന്നത് ആണ്.....പക്ഷേ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад

      One month edukkum. Kanikkam dear. Ee video koodi kandu nokku. ruclips.net/video/tqQGenSeU7Y/видео.html

  • @binuputhanpurayil9059
    @binuputhanpurayil9059 2 года назад

    എന്താണ് ഈ മൈക്രോ ന്യൂട്രിയൻസ്

  • @haridasankolasseri9840
    @haridasankolasseri9840 2 года назад

    Nerathe kaykkan enthegilum margundo?

  • @komalamsnair9816
    @komalamsnair9816 4 месяца назад

    😮😅😅😅

  • @rajadevi5732
    @rajadevi5732 2 года назад +3

    എൻ്റെ പ്ലാവിലെ ചക്ക താഴെ മുട്ടും അത് കുറച്ച് മേളിൽ ഉണ്ടാവണെ എന്ന് വിചാരിക്കുന്നു. നാടൻ പ്ലാവിൽ ചെയ്തു നോക്കാം. എൻ്റെ പ്ലാവ് ഒട്ടു പ്ലാവ് ആണ്

  • @johnka6365
    @johnka6365 2 года назад

    Plavil Ennu Parayan Marannu Maavil Murivonnum Elpikkunnilla Ennu Paranju Thetuparanju

  • @lijoluvis9880
    @lijoluvis9880 2 года назад

    എന്നട്ട് ചക്ക ഉണ്ടായാതെവിടെ.

  • @gopalanadapattuchakkan1034
    @gopalanadapattuchakkan1034 2 года назад

    Plaavil Kachil kayarittundallo!!!!

  • @cgangadharan8199
    @cgangadharan8199 2 года назад

    Chakka undakumo ennu pareekshichathinusesham subscribe, like,share, comment etc.

  • @antonyg2685
    @antonyg2685 2 года назад +1

    ഇത് പ്രയോജനം ചെയ്തു !

  • @samsongraphics3898
    @samsongraphics3898 9 месяцев назад

    ethu eathu masathila cheyyende ... january il cheyyamo

  • @rosammamathew2919
    @rosammamathew2919 2 года назад

    PuthyyaArivanu.chauthu.Nokkanam

  • @minijose9130
    @minijose9130 2 года назад +13

    ഇങ്ങനെ ചെയ്തിട്ട് ഉണ്ടായിട്ടില്ല എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് 😁😁😁

  • @shahul_ameed
    @shahul_ameed Год назад

    Allum polichu accchiyyyyyeee😁😍😍😍😍😍😍

  • @skyblue-hg4uu
    @skyblue-hg4uu 2 года назад

    ഇതിന്റെ ശാസ്ത്രം എന്താണ്

  • @kuruvillajohn8362
    @kuruvillajohn8362 2 года назад +1

    നടന്നതാ.ചുമ്മാ

  • @koshyvarghese9174
    @koshyvarghese9174 2 года назад

    ചക്കചുള മുഴുവൻ കുരുവില്ലാതെ അകത്താകാൻ വല്ല സൂത്രവും ഉണ്ടോ?

    • @binsonlalp495
      @binsonlalp495 2 года назад

      Seedless variety jack available...May try Homegrown branded bud / graft with their tag..

  • @rajanpillai8236
    @rajanpillai8236 2 года назад

    Cjakka kurekkalam kazhinjal thanne thazhekku varum

  • @nirmalajoseph7667
    @nirmalajoseph7667 2 года назад

    10കിലോ തന്നെ വേണോ?

  • @sudhiradhakrishnan8776
    @sudhiradhakrishnan8776 2 года назад

    Chechi nelika pettanu kaikan ethelumtips undoo

  • @sarojanimt7730
    @sarojanimt7730 2 года назад

    ചക്കയുടെ അവ വീണു പോവാതിരിക്കാൻ എന്താ വഴി?