ശരിയാണ് തോമസ് ചേട്ടാ നല്ല ഭക്ഷണമാണ് ചക്ക വിഭവങ്ങള്‍ ഇന്ന് വിഷമയമില്ലാതെ. സാധുക്കൾക്ക് പോലും സുലഭമായി ലഭിക്കുന്ന ചക്ക അത് നൽകുന്ന പ്ലാവ് ദൈവത്തിന്റെ ദാനം..
പ്ളാസ്റ്റിക് കൂട സാവധാനം,പൊട്ടിച്ചു (വേരിന് ഇളക്കം തട്ടാതെ) കളയണം; വേരിന്റെ വളർച്ച സുഗമമാക്കാൻ പ്ളാസ്റ്റിക്ക് പൂർണ്ണമായും നീക്കം ചെയ്തു വേണം കുഴി മൂടുവാൻ.
തെങ്ങിൻ തൈകൾ ,പ്ലാവ് ,മാവ് ...പോലുള്ളവ കുഴിച്ച് വയ്ക്കുമ്പോൾ തൈകൾ ചിതൽ ശല്യം മൂലം നശിച്ച് പോകാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നത് വിവരിച്ചാൽ നന്നായിരുന്നു ...ഇപ്പോൾ ഒരുപാട് തൈകൾ ചിതൽ ശല്യം മൂലം നശിക്കുന്നുണ്ട് ....
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ RUclips: bit.ly/KrishiMithra
❯❯ Facebook Page: facebook.com/krishimithratv
✓✓Instagram Page:
instagram.com/krishimithr...
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Mobile: 7510930471
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
പ്ലാവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനും നല്ല തൈകള്‍ മേടിക്കാനും വിളിക്കേണ്ട നമ്പര്‍....
PARADISE NURSERY
9495213264
ചാനല്‍ subscribe ചെയ്യാന്‍ മറക്കല്ലേ....
Amen🌹🙌🙏
Eth district ahne mashey 😍
Kottayam
Siva nanditha.. Kottayam district 😌
@@KrishimithraTVindia naatil ethiyal urappayum pokum 🥰🥰
ചേട്ടൻ നന്നായി സംസാരിക്കുന്നു..
ദൈവവിശ്വാസം ഈ അദ്ധ്വാനത്തിന്റെ പിൻബലമാണ്..
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ..
ശരിയാണ് തോമസ് ചേട്ടാ നല്ല ഭക്ഷണമാണ് ചക്ക വിഭവങ്ങള്‍ ഇന്ന് വിഷമയമില്ലാതെ. സാധുക്കൾക്ക് പോലും സുലഭമായി ലഭിക്കുന്ന ചക്ക അത് നൽകുന്ന പ്ലാവ് ദൈവത്തിന്റെ ദാനം..
Exactly 🛐🛐
വളരെ ഉപകാരപ്രദമായ വീഡിയോ ഒരു പാട് അഭിനന്ദനം
Thanks.. Pls subscribe our channel❤❤❤
Plastic cover നടുന്നതിന് മുൻപ് നീക്കം ചെയ്തിട്ടില്ല
അതെന്താ നീക്കം ചെയ്യാതെ 🤔@@Kallidukil
വളരെ നല്ല രീതിയിൽ ആർക്കും മനസ്സിലാകുന്ന തരത്തിൽ എല്ലാ കാര്യങ്ങളും പറഞ്ഞുതന്നു, നന്ദി -വളരെ
സഹോദര ചക്ക കൃഷി ഒരു മഹാ പുണ്യം കൂടിയാണ്. ദൈവനുഗ്രഹം ഉണ്ടാവട്ടെ 👍👍
വളര്നലത
എന്തൊരു എളിമയുള്ള സംസാരം.. 🥰🥰
I planted some jack fruit plants. My plant looks beautiful with jackfruits
കൃഷിയിലേക്ക് ഇറങ്ങുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ. ഒപ്പം നല്ല വിവരണവും. ആശംസകൾ...❤❤❤
Sharikkum oru prakrithy snehy.....,daivathe arinju jeevikkunna , prakrithye arinju snehikkunna oru sadharana manushyan .....Respect you
നല്ല വ്യക്തതയുള്ള സംസാരവും സൗണ്ടും .
Thanks.. Pls subscribe our channel😌😌😌
@@KrishimithraTVindia നല്ല വൃത്തിയുള്ള സംസാരം ഒപ്പം തന്നെ ആരും ഇഷ്ടപെടുന്ന സൗണ്ടും അതുകൊണ്ടു അന്നേരം തന്നെ സബ്സ്ക്രൈബ് ചെയ്തു .
Thanks 🥰🥰🥰🥰🥰🥰👍🏻👍🏻
ruclips.net/video/onr05Jn95W0/видео.html
ഓൺലൈനിർ തൈ അയച്ചു തരുമോ
Thank you chetta...good information for young Generation...especially who interested in farming..
Excellent information. GOD Bless
നല്ല സംസാരം 🥰👍🏻, നന്നായിട്ടുണ്ട്
God bless you and your attempts to help the humanity!
താങ്കളുടെ ഉദ്യമം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ...
എന്റെ വീട്ടിൽ വന്നു തോമസു ചേട്ടൻ ഒരു വെറൈറ്റി കൊണ്ടുപോയി
ഉറപ്പായും ഞാൻ ഫാർമിൽ വരും 👍🏻👍🏻👍🏻. Thanks
ഇതു എവിടാ
@@xaviervt5881 by
നല്ല പ്രകൃതി സ്നേഹിയായ ചേട്ടൻ ❤️
Thanks.. Pls subscribe our channel❤❤❤
ruclips.net/video/onr05Jn95W0/видео.html
Kudos for your determination and best wishes
Oru thai entja vila
ruclips.net/video/onr05Jn95W0/видео.html
കൃഷിയെ സപ്പോർട്ട് ചെയ്യുന്ന ചാനലിന് 🌹🌹🌹🌹🌹🌹🌹🌹. Keep going 🔥🔥🔥🔥
ഇത് ഏതു ജില്ലയിലാണ്
ruclips.net/video/onr05Jn95W0/видео.html
സൂപ്പർ, സൂപ്പർ 👍👍👍
RESPECTED MR. V. A. THOMAS
THANK YOU FOR VALUABLE JACKFRUIT PLANTATION AND NOTED THE INFO.
G. SELVAKUMAR
ഞാനും വെച്ചു വിയറ്റ്നാം ഏർളി ഒരു വർഷം ആയപോയേക്കും ചക്ക കായ്ച്ചു നല്ല മധുരം ഉള്ള ചക്ക ആയിരുന്നു നല്ല കളരുള്ള ചക്ക ആയിരുന്നു
Evde kitum ethinte thaikal
Thank God, may God bless you Thomas chetan 👍👍👍
Pudhiya thalamura idhellam kandu padikanam. Chettante nishkalankamaya samsaravum cheyunna thozhilinodulla athmarthadhayum ellam
Valarie upakarapradhamaya video Sir ne daivam eniyum orupadu Anugrahikkattay 🙏❤👌👍Support cheythittundu ente Puthiya recipe onnu vannu kanane
പ്ളാവ് തൈ ഓൺലൈൻ കിട്ടണം 12 മാസം കായ്ക്കുന്നത് മതി
'
Super cameraman
We will visit your farm soon. Thanks for this video
ruclips.net/video/onr05Jn95W0/видео.html
നടൻ സലീംകുമാറിൻ്റെ........😊👍👌💐
ചേട്ടന് എന്റെ വക ഒരു കുതിര പവൻ
Thanks. Pls subscribe our channel❤❤❤
Thomas Chettan Dhaivam Anugrahikkatte. Praise the Lord!! Raw chalks is a great medicine for Diabetes
Adeepoli video ❤️👌👍🌹
God is love,, you,, big, താങ്ക്യൂ,, ❤️❤🧡❤️❤🧡
We have this plant co ering more than two acres. His statement is true.
Super video,good information,thank you
Super sambashanam
Thanks for your valuable feedback🌹🌹🌹. Pls subscribe our channel❤
പ്ളാസ്റ്റിക് കൂട സാവധാനം,പൊട്ടിച്ചു (വേരിന് ഇളക്കം തട്ടാതെ) കളയണം; വേരിന്റെ വളർച്ച സുഗമമാക്കാൻ പ്ളാസ്റ്റിക്ക് പൂർണ്ണമായും നീക്കം ചെയ്തു വേണം കുഴി മൂടുവാൻ.
ruclips.net/video/onr05Jn95W0/видео.html
Very nice explanation achaya
Super. Kanoorkittum
ഈ ചാനെൽ ഒരു സംഭവമാണ്
💕💕💕💕💕💕💕👍👍👍👍🌹🌹🌹
Thanks for your valuable feedback ❤❤❤❤. Subscribe ചെയ്ത് നോട്ടിഫിക്കേഷൻ on cheyyan marakkalle ❤❤❤
Pranamam Guro..
God bless u
Congratulations
Thank u soo much sir, it's a new information to me
ruclips.net/video/onr05Jn95W0/видео.html
ഞങ്ങളുടെ കട്ടക്കയം തോമസ് ചേട്ടന് ആശംസകൾ
സൂപ്പർ
ഈ തൈ എങ്ങനെ കിട്ടും പറയൂ പ്ലീസ്
@@ramaniprakash3846 പാലാ ചക്കാന്പുഴയിലുള്ള നേഴ്സറിയുമായി ബന്ധപ്പെടുക.
I will visit soon as possible
താങ്കളുടെ ഫാമിനെപ്പറ്റി ഇപ്പോഴാണറിയുന്നത്.12 മാസവും ചക്ക ഉണ്ടാവുന്ന പ്ലാതൈ കിട്ടാൻ എന്താണ് മാർഗ്ഗം
Call cheyyuka
എനിക്കും വേണം
നമ്പർ എത്ര
I want number
@@alnoorwafra7888 l bhul bbye
കൊള്ളാം
Super, Kottayathu evideyanu Sir varendathu, Vanganamennundu Sir please, thanks for your good video
Jackfruit paradaise nursery ennu Google serch cheyyoo. Location labhikkum❤❤❤pls subscribe our channel❤
Njan aa vedio kandittund
Vith mulappicha maram kaykkan ethra varsham edukkum
Supparvideo
"Njaan varunnund 🙌🏼
ഇവിടെ വില വളരെ കൂടുതല്‍ ആണ്. Veatnam early യുടെ ചെറിയ തൈകള്‍ക്ക് 150 രൂപയാണ്. തേന്‍ വരിക്കക്ക് 400 രൂപയാണ്.
Thanks 🙏
Super manushan 👍🏼👍🏼👍🏼
😌😌😌😌. Pls subscribe our channel ❤❤
നല്ലൊരു വീഡിയോ 👌👍
You are super.deserving appreciation.keep it up.
മണിയാശാന്റെ വോയിസ്
Thankal growbag remove cheyyathe nattu manninu doshamalle thaikku kooduthal parishramikkendivarille plastic koodu murichu valamedukkuvan
Very good Thomas
Please say price of each type & varieties.
Place?very good👍👍👍👍👍
തൈയ്ക്ക് എന്താണു വില? online വാങ്ങാൻ പറ്റുമോ, പൊക്കം വയ്ക്കുന്ന പ്ലാവ് ആണോ
ചേട്ടാ കഴിഞ ദിവസ൦ ചേട്ടന്റെജോലിക്കാരി ഒര് പേട്ട് ്ലാവു൦ തെെ തന്ന് 350 രൂപാ വാങി മൂന്നോ നാലോ ഇല വനിനതെെക്ക് അന്യായ വില വാങി
Good command
God bless u chettayy tnqq
ethu nursery ninnu vaangumbozhum chedi nilkuna mannu onnilaki noknm..ilel chedi valarcha undakila ethra valam ittalum.anubavm guru
തെങ്ങിൻ തൈകൾ ,പ്ലാവ് ,മാവ് ...പോലുള്ളവ കുഴിച്ച് വയ്ക്കുമ്പോൾ തൈകൾ ചിതൽ ശല്യം മൂലം നശിച്ച് പോകാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നത് വിവരിച്ചാൽ നന്നായിരുന്നു ...ഇപ്പോൾ ഒരുപാട് തൈകൾ ചിതൽ ശല്യം മൂലം നശിക്കുന്നുണ്ട് ....
Kerala thinu veliyilekku ayakumo?
Ente nattukaran... njanum vangi...
Rate?
ഉമ്പിയല്ലോ 😀
Woww Super
Thomas chetanu oru big selut 👍🙏
തൈ കിട്ടുമോ എന്ന് ചോദിക്കുന്നവരോട് ; തൊട്ടടുത്ത നഴ്സറിയിൽ പോയി വിയറ്റ്നാം സൂപ്പർ ഏർലി വാങ്ങിക്കുക
കൂടുതൽ വാങ്ങാൻ. ഇവിടെ കൊള്ള വില
അത് നല്ല തൈ aano
ഇതിൽ കാണിക്കുന്നത് വിയറ്റനാം സൂപ്പർ ഏർലി തന്നെയാണ്
ടോ ടോ ടോ ട്ട്ടോ ട്ടോ..,..... ട്ട്ടൂ
Pulliyide aa elimakku oru❤❤❤
Very good 👍👍👍👍
Super
Artificial selection kondu ethokkkeya nu prashnnam.. season alaathe kalathum fruits labhikkum.. which won't be as nutritious as the seasonal ones
കേരളത്തിൽ ഇത്ര കേരളത്തിൽ ഇത്ര രുചികരമായ ചക്ക ഉല്പാദിപ്പിച്ച അച്ചാച്ചൻ കേരളത്തിൽ ഉണ്ടാവുകയില്ല പോകുന്നത് ഫാത്തിമ ബതൂൽ കടലായി ആണ്
I have plans.but every. Year only. 2 fruit
sir
Pls. give me one jack fruit thy
കണ്ടപ്പോഴേ മനസ്സു നിറഞ്ഞു.
Pilavu thyyu ayachu tharamo
ESTHALAMCHAKKAMPUZAAVISYARUTTAATHAONNUPRANJUTHARUMO.ANIKPLAVINTATHYVANAM.REPLAYAYAKKANA.
Chembavarikkachakkaundo
Plavinu athikam veru endaakumo ( concrete water tankinaduthu vekkan aanu )
Then varikka or Vietnam super early aanu.
Sar. എനിക്കു ചക്ക. തൈ. അഡ്രസ്. തന്നാൽ. അയച്ചുതരോ. ക്യാഷ്. എത്രയാണ്. ഒരു. തയ്ക്ക്
Hai thomachetta
Inspirational talk! Great !
Ethu masathila lairingu chetan nallathu, please reply 🙏🙏🙏🙏
Redchulayulla chakka edanu name enda
This farm in which district..
Vadakkot mula thirikkanamr enn parayunnu ad endan
ഈശോ വിളിയാണ് കൃഷിയുടെ വിജയ രഹസ്യം ✝️🙏
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ 😌😌😌
ആ പറഞ്ഞതിൽ വലിയ ലോജിക് ഇല്ല. ഈശോയേ വിളിക്കാഞ്ഞിട്ടാണോ ആഫ്രിക്കയിൽ കൃഷി നാശ/വരൾച്ച. ഈശോയെ വിളിക്കുന്നതൊക്കെ ഓരോ വിശ്വാസം.
ഈ പ്ലാവ് തൈ എവിടെ കിട്ടും
kannure K കിട്ടുമോ
Jadi kakan andu chiyyanam
Plastic Koda azhikadeyano nadukuga?????