വീടിന്റെ പ്ലാനും ഡിസൈനറും | MY GREEN HOUSE | THE HOUSE PLAN AND DESIGNER | M. R. HARI Web Series

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 53

  • @acv1
    @acv1 Месяц назад +1

    Finally I found what I am looking for. Thsnks for this video. 🙏🙏🙏
    💚💚🌹🌳🌳🌳🌹💚💚

  • @admediainbox5262
    @admediainbox5262 3 года назад +3

    ഏട്ടാ ,എവിടെപ്പോയാലും തിരികെ വിളിക്കുന്ന ഒരു വീടും (കൂടും) അതിൻ്റെ ആവാസവവ്യവസ്ഥിതി സജീകരണവും നിങ്ങളുടെ മനസ്സുപോലെ തന്നെ സുന്ദരമായിരിക്കുന്നു .. വളരെ കാത്തിരുന്ന വീഡിയോ ... ആശംസകൾ ,പ്രാർത്ഥനകൾ ...
    സ്നേഹപൂർവ്വം - അരുൺ

  • @RajeevRajeevSNair
    @RajeevRajeevSNair 3 года назад +3

    സുന്ദര ഭവനം... അഭിനന്ദങ്ങൾ....

  • @shabeerali677
    @shabeerali677 3 года назад +3

    അതി മോഹരമായ വീട്

  • @jayakrishnanj4611
    @jayakrishnanj4611 3 года назад +3

    മനോഹരം. ❤️

  • @shilarangarajan
    @shilarangarajan 3 года назад

    Thank you for sharing and introducing us to your talented friends 🙏

  • @ttsanthosh4188
    @ttsanthosh4188 3 года назад

    Good information.. 👌👍

  • @ratheeshnila
    @ratheeshnila 3 года назад +2

    സൂപ്പർ

  • @merinsajith1403
    @merinsajith1403 3 года назад

    Very good house. Small and comfort.

  • @sijolijo778
    @sijolijo778 3 года назад +2

    super .lovit.

  • @kanth308
    @kanth308 2 года назад

    Very nice video Sir. Can you kindly share the address where I can buy old wooden column with less cost 🙏

    • @CrowdForesting
      @CrowdForesting  2 года назад +1

      I am not aware of any particular place from where you can buy them . There are shops where dismantled parts of old houses are sold.I was lucky to spot an old traditional house being demolished and so was able to buy them.

  • @rennyantony5326
    @rennyantony5326 3 года назад

    Thank you so much

  • @shaheerudeen6121
    @shaheerudeen6121 3 года назад +2

    sir thanks ....

  • @manuv3875
    @manuv3875 3 года назад +2

    🤩🤩🤩

  • @V.Joshi71
    @V.Joshi71 3 года назад

    Good 👍

  • @joyaai
    @joyaai 3 года назад

    Sir,വീടും ചുറ്റുപാടും വളരെ മനോഹരമായിരിക്കുന്നു.ഒരു reply കണ്ടിരുന്നു, തറ യോട് ആണ് flooring ന് ഉപയോഗിച്ചിരിക്കുന്നത് എന്ന്, black granite ആണോ ആണോ ടൈൽസ് നു ചുറ്റും കാണുന്നത്?Unglazed ടെറാക്കോട്ട ടൈൽസ് ആണോ? അതുപോലെ joints fill ചെയ്യുന്നതിന് സിമൻ്റ് grout ആണോ അഥവാ എതെങ്കിലും epoxy ആണോ ഉപയോഗിച്ചിരിക്കുന്നത്?

    • @CrowdForesting
      @CrowdForesting  3 года назад +2

      Black granite തന്നെ. Unglazed tiles,
      Cement itturapichu

  • @rejirevi7556
    @rejirevi7556 3 года назад +2

    👍🏼

  • @abhiramr5863
    @abhiramr5863 3 года назад +2

    sir total cost ethrayi ,nalla veedanu orennam enikum vakanam

    • @CrowdForesting
      @CrowdForesting  3 года назад +1

      3 kw solar plus biogas plus house around 15 lacs

    • @abhiramr5863
      @abhiramr5863 3 года назад

      @@CrowdForesting ❤️❤️thank you sir contact number tharavo enik sirine nerit kandal kolam enn ond

    • @sushajcv5367
      @sushajcv5367 3 года назад

      Without solar and biogas cost please?

  • @jobyeldho8836
    @jobyeldho8836 3 года назад

    Hi sir ,
    രണ്ടാമത്തെ വീടിന്റെ അളവ് ഒന്നു പറയാമോ

    • @CrowdForesting
      @CrowdForesting  3 года назад

      അതും 450 sq f വീടും 550 sqf വരാന്തയും ആണ്. മുറികളുടെ അളവിൽ വ്യത്യാസമുണ്ട്. ഒടുവിൽ കാണിക്കുന്ന പ്ലാൻ ഒരു സ്ക്രീൻ ഷോട്ട് എടുക്കരുതോ?

  • @jimbroottan398
    @jimbroottan398 3 года назад +1

    Sir കഴിഞ്ഞ വീഡിയോയിലും എനിക്ക് തോന്നിയ ഒരു സംശയം ആണ്. നമ്മുടെ പ്രധാന വാതിലിൻ്റെ ഭാഗത്ത് കുളത്തിനു മുകളിൽ ഒരു ക്രോൺക്രീറ്റ് നടപ്പലക ഉണ്ടല്ലോ. അതിലൂടെ പ്രാണികൾ കയറി പറ്റില്ലേ?? മാത്രമല്ല ഉറുമ്പുകൾ ഒരു തവണ കയറിപ്പറ്റിയാൽ പിന്നെ ഓടിക്കുക ബുദ്ധിമുട്ടാകില്ലെ

    • @CrowdForesting
      @CrowdForesting  3 года назад +2

      ഉറുമ്പ് സോളാർ പാനലിന്റെ ചേർന്ന് നിൽക്കുന്ന വഴയിലയിലൂടെ കയരുന്നുണ്ട്. കുറവാണ്.
      നടക്കല്ലും വീടും തമ്മിൽ നാലിഞ്ച് അകലമുണ്ട്. അട്ടയും ഒച്ചും ഒന്നും കയറുന്നില്ല

    • @jimbroottan398
      @jimbroottan398 3 года назад

      @@CrowdForesting ok sir

  • @sureshkonangath8225
    @sureshkonangath8225 3 года назад

    പുരയിടം(വീടല്ല) ഇതുപോലെ പരിപാലിച്ചു കൊണ്ടുനടക്കാൻ ശ്രമകരവും നല്ല പൈസ ചിലവും ആണ്. അതു കൂടെ ഒന്ന് പ്രതിപാദിച്ചാ ൽ നന്നായിരുന്നു.

    • @CrowdForesting
      @CrowdForesting  3 года назад +3

      മിയാവാകി വനത്തിനു വെച്ച് പിടിപ്പിക്കുന്ന ചെലവ് മാത്രമേ ഉള്ളൂ. 3 കൊല്ലം കഴിഞ്ഞാൽ maintenance illa

  • @dreamspets3930
    @dreamspets3930 3 года назад

    Sar e place avida

  • @JChand83
    @JChand83 Месяц назад

    അഞ്ചടി വീതിയുള്ള ഉള്ള ഒരു കിച്ചണിൽ ആവശ്യത്തിന് സൗകര്യങ്ങൾ കിട്ടില്ലെന്ന്‌ മുൻകൂട്ടി അറിയാൻ കഴിയുന്ന ഒരാളെ ആവണം തിരഞ്ഞെടുക്കേണ്ടത്.

    • @CrowdForesting
      @CrowdForesting  Месяц назад +1

      😅😅 അതിൻറെ ഉത്തരവാദിത്വം എനിക്ക് തന്നെയാണ് അദ്ദേഹം 7 അടി വേണമെന്ന് പരമാവധി നിർബന്ധിച്ചതാണ്. ഞാൻ ചെറുതാക്കിയാൽ എങ്ങനെയിരിക്കും എന്ന് നോക്കിയതാണ്. കാരണം ബോംബെയിലെയും ഡൽഹിയിലെയും മെഡിക്കൽ ക്ലാസ് ഫ്ലാറ്റുകളിൽ പലതിലും കിച്ചൻ വളരെ ചെറുതാണ്. ആകെ വീട് തന്നെ പലപ്പോഴും കഷ്ടിച്ച് 600 - 800 സ്ക്വയർ ഫീറ്റ് ആണ്.

    • @JChand83
      @JChand83 Месяц назад

      @CrowdForesting
      😊.
      പരീക്ഷണം ആയതുകൊണ്ട് കുഴപ്പമില്ല.
      ഡൽഹിയിലും ചെന്നൈയിലുമൊക്കെ വാടക ഒരു ഘടകമാണ്.
      വാടകക്ക് വരുന്നവർക്ക് സൗകര്യം ഒരുക്കുന്നതിലുപരി എത്ര പേരുടെ കയ്യിൽ നിന്നും വാടക വാങ്ങാം എന്നാണ് ഉടമസ്ഥൻ ചിന്തിക്കുക.
      കിച്ചൻ മാത്രമല്ല,കുളിമുറിയും,പടിക്കെട്ടുകളും എല്ലാം അത്യാവശ്യത്തിനേക്കാൾ ചെറുതാക്കും.
      അത് താങ്കളെ പോലുള്ള ഒരാൾ ഇത്രയും വലിയ പറമ്പിൽ പരീക്ഷിച്ചു എന്നത് അവിശ്വസനീയം. 😊

  • @sreekumarmp2627
    @sreekumarmp2627 3 года назад +1

    കരിമ്പന തൂൺ കടഞ്ഞത് 10000 രൂപ യാണ് വാങ്ങിക്കുന്നത്

    • @CrowdForesting
      @CrowdForesting  3 года назад +2

      അപ്പോ cement thoon paint ചെയ്യുന്നതാണ് ചെലവ് കുറവ്

    • @sreekumarmp2627
      @sreekumarmp2627 3 года назад

      @@CrowdForesting yes തടിയുടെ തൂൺ കടയാൻ നീളം കൂടിയ ലൈയത് വേണം വർക്ക്‌ ഷോപ്കളിൽ നീളം കൂടിയത് കാണില്ല അതി നു വേണ്ടി ലൈയ്ത് ഉണ്ടാകണം ഞങ്ങൾ ഒരു നാലുകെട്ട് പണിതപ്പോൾ ലൈയ്ത് പുതിയത് ഉണ്ടാക്കി

  • @godwinkjacob305
    @godwinkjacob305 3 года назад

    Thank you so much

  • @JJV..
    @JJV.. 3 года назад

    Super