രണ്ടു സെന്റിൽ കുളവും പച്ചക്കറികളും! | Web Series 40

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ഇഞ്ചിയും കാന്താരിയും കറിവേപ്പും തുടങ്ങി മരച്ചീനിയും ചേമ്പും വാഴയും വരെ, ഒരു വീട്ടിലേക്ക് ആവശ്യമായ ചെടികൾ നടാൻ മിയാവാക്കി രീതിയിൽ രണ്ടു സെന്റ് സ്ഥലം തന്നെ ധാരാളമാണ്.
    #MiyawakiForest #PermaculturePond #Afforestation #Howto #MRHari #InvisMultimedia

Комментарии • 60

  • @mahendranvasudavan8002
    @mahendranvasudavan8002 4 года назад +4

    നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ കാഴ്ചകൾ വളരുക വളർത്തുക ഭാവുകങ്ങൾ

  • @nejilahasir2808
    @nejilahasir2808 3 года назад +3

    Sir. You r really an inspiration . Hop we could also help healing our mother earth

  • @ishahanif9715
    @ishahanif9715 4 года назад +4

    ഹലോ സർ,you are really great🙏

  • @shafeerpahammed
    @shafeerpahammed 3 года назад +2

    Great sir.

  • @gowripadma922
    @gowripadma922 4 года назад +2

    Wow ,so inspiring

  • @suryasurya-lo7ps
    @suryasurya-lo7ps 4 года назад +1

    നമസ്തേ. നന്ദി.

  • @Sameer_pk
    @Sameer_pk 4 года назад +1

    Mashah Allah .... Great

  • @pookodanvlog7260
    @pookodanvlog7260 4 года назад +4

    Acoponics - ഒരു സെൻ്റ് മീൻ കുളവും മൂന്ന് സെൻ്റ് പച്ചക്കറിയും സാധ്യമാണ്

  • @sunilkumarramachandran1451
    @sunilkumarramachandran1451 4 года назад +1

    Very good

  • @shajinjaleelartist
    @shajinjaleelartist 3 года назад +1

    👍👍👍

  • @vinodpeter3865
    @vinodpeter3865 4 года назад +1

    Great Sir

  • @nithinmohan7813
    @nithinmohan7813 4 года назад +1

    ആശംസകൾ 👍😍🙏

  • @jayakrishnanj4611
    @jayakrishnanj4611 4 года назад +1

    Nice video

  • @dineshnair7741
    @dineshnair7741 Год назад

    Thangal keralathinte vanam manthri ayirunenkil ennu agrahichu povunu

    • @CrowdForesting
      @CrowdForesting  Год назад

      I would have become a very bad choice. Njaan shobhikkilla. Ente role activist and propagator എന്നതാണ്. Oru minister oru far sighted policy maker aayirikkanam.

  • @inntro
    @inntro 4 года назад +1

    Very nice....Ith puliyarakonam aano sthalam

  • @sebastianbinoj9292
    @sebastianbinoj9292 Год назад

    മിയ മാതൃകയിൽ പൊട്ടിങ് മിക്സ്‌ തയ്യാർ ആകുവാൻ കുറഞ്ഞത് ഒരു മീറ്റർ താഴ്ചയിൽ എടുക്കണം പിന്നെ ആ മണ്ണ് മറ്റു മിസ്രിതങ്ങൾ ആയി ചേർത്ത് വേണം പൊട്ടിന് മിക്സ്‌ തയ്യാർ ആക്കി നിലം തയ്യാർ ആകേണ്ടി വരും ശരിക്കും അത് ഒരുചിലവ് ഏറിയതും ശ്രമകരമായ കാര്യം ആണ് ഇപ്പോൾ പ്രചാരത്തിൽ ഉള്ള എയർ പൊട്ട് പോലുള്ള പൊട്ടുകളിൽ നാടുകയാണ് എങ്കിൽ മരം വളരെ വലുതാക്കി വളർത്താൻ പറ്റില്ലേ അങ്ങനെ ആകുമ്പോൾ ഭാവിയിൽ അത് അവിടെ തന്നെയോ അത് അല്ലങ്കിൽ മറ്റു സ്ഥാലത്തോ മാറ്റി നാടുവാനോ എളുപ്പം ആകില്ലേ പിന്നെ എയർ പൊട്ട് രീതി മരങ്ങൾ നടാൻ നല്ല രീതി ആകുമോ ആകും എങ്കിൽ ബൾക്ക് ആയുള്ള പൊട്ടിങ് മിക്സ്‌ നിർമാണം നമുക്ക് ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ അപ്പോൾ അത് ഒരു നല്ല മാർഗ്ഗം അല്ലെ

    • @CrowdForesting
      @CrowdForesting  Год назад

      എയർ പോട്ടുകളിൽ വച്ചതിനു ശേഷം താങ്കൾ പറഞ്ഞതുപോലെ ചെയ്യാം. എന്നാൽ,നടുന്ന സ്ഥലം മണ്ണിളക്കി, വളക്കൂറുള്ളതാക്കിയാലേ മിഴാവാക്കി രീതിയിൽ പറയുന്ന വളർച്ച ആ ചെടികൾക്ക് ലഭ്യമാകു. പിന്നെ, ഒരുപാടു വളർന്നു കഴിഞ്ഞിട്ട് ഇളക്കി നടാൻ അതിന്റെതായ ബുദ്ധിമുട്ടുകളും, ദോഷങ്ങളും ഉണ്ട്.

  • @keralavillagetrails.6892
    @keralavillagetrails.6892 3 года назад +1

    Vayalil miyavaki cheyamo???

    • @CrowdForesting
      @CrowdForesting  3 года назад

      ചെയ്യാം, വെള്ളക്കെട്ട് ഉണ്ടാകും എങ്കിൽ അതനുസരിച്ച് കാര്യങ്ങൽ ചെയ്യണം

  • @aswadaslu4430
    @aswadaslu4430 Год назад

    🌳🌳♥️♥️♥️🌳🌳🌳♥️

  • @vaheeda9651
    @vaheeda9651 3 года назад

    Carp fish undenkil ambal ila muzhuvan thinnu nashipikum 🙆‍♀️

    • @CrowdForesting
      @CrowdForesting  3 года назад

      അത് സംഭവിച്ചു കൊണ്ടിരിക്കുന്നു.

  • @naseemashahir9673
    @naseemashahir9673 3 года назад

    Miyawaki reethiyil medicinal plants cultivate cheyyarundo sir

    • @CrowdForesting
      @CrowdForesting  3 года назад

      ഒരു medicinal forest ഉണ്ടാക്കി നോക്കി. പക്ഷേ പല ചെടികൾ ഇട കലർത്തി വെക്കേണ്ടി വരും

  • @subintenny7089
    @subintenny7089 4 года назад +2

    😍👍

  • @Farisboss
    @Farisboss 4 года назад +2

    👌👌👍

  • @rahulmangattuvalappilmadha6490
    @rahulmangattuvalappilmadha6490 3 года назад +1

    Hai sir,
    എലി ശല്യം ഇല്ലാതാക്കാൻ മഞ്ഞൾ കൂടെ നട്ടാൽ മതി.

    • @CrowdForesting
      @CrowdForesting  3 года назад

      നന്ദി, pareekshikkaam. പക്ഷേ അവനെ മണ്ണിൽ കൂടി നടക്കുന്ന ഒരു അണ്ണാൻ ആയി കണ്ടാൽ പോരേ ?

    • @rahulmangattuvalappilmadha6490
      @rahulmangattuvalappilmadha6490 3 года назад

      അതും ശരിയാണ് sir, അവർക്കും കൂടെ അവകാശപ്പെട്ടതാണ് ഇ ഭൂമി.

  • @chillithefrenchie4587
    @chillithefrenchie4587 3 года назад +1

    Sir , engane contact Cheyn okkum??

    • @CrowdForesting
      @CrowdForesting  3 года назад

      For more details visit our site www.crowdforesting .org .
      You can also call 6282903190

    • @chillithefrenchie4587
      @chillithefrenchie4587 3 года назад

      Thank you 🙏🏼

  • @catplus1628
    @catplus1628 4 года назад +2

    CHILAVU COMMOMN PEOPLENU PATTULALO

    • @CrowdForesting
      @CrowdForesting  3 года назад

      Kurachu sthalathil swayam chaitheduthal thaangaan aavaatha chelavu undakilla.

  • @sajifhatta
    @sajifhatta 4 года назад +1

    ഈ രീതിയിൽ താല്പര്യം ഉള്ള ആരെങ്കിലും അടൂർ, പത്തനാപുരം ഭാഗത്തു ഉണ്ടോ

    • @CrowdForesting
      @CrowdForesting  4 года назад

      ചോദ്യം മനസ്സിലായില്ല

    • @sajifhatta
      @sajifhatta 4 года назад +1

      @@CrowdForesting ഈ രീതിയിൽ പ്ലാന്റ് ചെയ്യുന്നവർ ഞങ്ങളുടെ ഭാഗത്തു ഉണ്ടോ എന്ന് അറിയുവാൻ ആണ്.. എനിക്ക് ഒരു 7സെന്റ് ഇൽ മരങ്ങൾ നടുവാൻ താല്പര്യം ഉണ്ട്..

  • @randomvideoz5760
    @randomvideoz5760 4 года назад +3

    Sir pls do suggest trees which are fast growing in our tropical climate in kerala which can also be used for coverage purpose also as in terms of privacy so we need not construct unnecessary walls for privacy .
    Another doubt is are there any laws in kerala stating a person can file complaint against us because of our trees causing issues in their property such as dead leaves and such?

    • @CrowdForesting
      @CrowdForesting  4 года назад

      To the best of my knowledge, only അരണ മരം can be used for.creating a green wall that will ensure privacy. Personally, I feel that you should install fences and use creepers.
      If our trees cross our border, neighbours can make it an issue. But that depends on the relationship and the persons. Some people may obstruct even planting trees in your property. So please do in accordance with the local variables

  • @vinod022011
    @vinod022011 4 года назад +3

    👌👌

  • @bini.p.vvengadsouthupschoo572
    @bini.p.vvengadsouthupschoo572 4 года назад +1

    👌👌👌