Crowd Foresting
Crowd Foresting
  • Видео 235
  • Просмотров 4 316 555
പക്ഷികൾക്ക് കൂടൊരുക്കാം|Let's make nests for birds
M. R. HARI SERIES | # 164
In this episode, M. R. Hari introduces Mr. Satheeshkumaran Nair S. S., a tour guide, driver and most importantly bird watcher. In the course of the conversation, Mr Satheesh gives tips on how to attract birds to our garden. We should plant fruiting trees belonging to indigenous varieties, fix appropriate nests, provide food, water and bird baths and so on. Once the environment looks safe, birds will come automatically.
#miyawaki #afforestation #mrhari #miyawakiforest #birds #birdslover #birdwatching #nest #birdsnest #birdsounds #birdsfood #wood #naturephotography #birdphotography #orioles #goldenorioles #Asiankoel #coucal #chicoo #naturelovers #crowdforesting #cult...
Просмотров: 3 158

Видео

മണ്ണിനടിയിലെ വെള്ളം കൃത്യമായി കണ്ടു പിടിക്കാം | HOW TO FIND UNDERGROUND WATER ACCURATELY
Просмотров 38 тыс.21 день назад
M. R. HARI SERIES # 163 In this video, M. R. Hari introduces a machine that has replaced the traditional water diviner. Now, it is possible not only to zero in on the exact point where underground water is available in a plot but also get an accurate idea about the quantity of water, the depth at which it is available and so on. With this information it is possible to decide whether to have an ...
Climate Change|കാലാവസ്ഥാ വ്യതിയാനം പടിവാതിൽക്കൽ
Просмотров 3,5 тыс.Месяц назад
M. R. HARI SERIES # 162 In this video, M. R. Hari talks about the need to take the phenomenon climate change seriously. Its effects are seen not merely in the mega (but under reported) events like forest fires, flooding, excessive rains and so but in instances of unseasonal flowering of plants and trees, unprecedented multiplication of certain pests, etc. Hari argues that everyone has the respo...
Dr. MURALEE THUMMARAKUDY On Nature Lab
Просмотров 631Месяц назад
M. R. HARI SERIES # 162 In this video, Muralee Thummarakudy, Director of the G-20 Global Land Initiative Office of the UN Convention to Combat Desertification, underscores the importance of the work done by the Miyawaki Memorial Live Nature Lab run by M. R. Hari and his team at Puliyarakonam. Efforts are on to duplicate this model in ten million schools all over the world, in a bid to inspire y...
Miyawaki Live Nature Lab
Просмотров 1,6 тыс.Месяц назад
Concept of Nature Lab for students Explained
Dr. Muralee Thummarukudy on Land Restoration | ഭൗമ പുന:സ്ഥാപനത്തേക്കുറിച്ചു ഡോ.മുരളി തുമ്മാരുകുടി
Просмотров 10 тыс.2 месяца назад
M. R. HARI SERIES # 160 In this video, M. R. Hari has a conversation with Muralee Thummarakudy, Director of the G-20 Global Land Initiative Office of the UN Convention to Combat Desertification. Mr Thummarkudy’s comments about his current UN assignment of land restoration throw light on various misconceptions people have about rivers, dams, land degradation as well as land restoration, and show...
Miyawaki, Lokayukta, Media | മിയാവാക്കി, ലോകായുക്ത, മാധ്യമങ്ങൾ
Просмотров 3 тыс.3 месяца назад
M. R. HARI SERIES # 159 In this video, M. R. Hari describes how a mala fide case recently filed against Miyawaki forests created by his company in Kerala has been concluded, and a verdict exonerating the company of corruption given. While it was possible for him to successfully spread the popularity and promote the creation of Miyawaki forests outside the state and our country during the time t...
MIYAWAKI MEMORIAL LIVE NATURE LAB
Просмотров 2,5 тыс.3 месяца назад
MIYAWAKI MEMORIAL LIVE NATURE LAB
CAN WE MAKE FOREST IN RED SOIL ? LESSON FROM TUMKUR
Просмотров 2,9 тыс.3 месяца назад
CAN WE MAKE FOREST IN RED SOIL ? LESSON FROM TUMKUR
Saplings for Miyawaki model Forest | For Sale | Older Saplings | Root Development | Afforestation
Просмотров 4,2 тыс.4 месяца назад
Saplings for Miyawaki model Forest | For Sale | Older Saplings | Root Development | Afforestation
Carbon Neutral Kattakkada|MLA IB Sathish Interviews MR Hari Who Created Miyawaki Memorial Nature Lab
Просмотров 14 тыс.5 месяцев назад
Carbon Neutral Kattakkada|MLA IB Sathish Interviews MR Hari Who Created Miyawaki Memorial Nature Lab
THE BIO CHEMISTRY OF FORESTS | കാടിൻറെ ജൈവ രസതന്ത്രം
Просмотров 3,8 тыс.9 месяцев назад
THE BIO CHEMISTRY OF FORESTS | കാടിൻറെ ജൈവ രസതന്ത്രം
നന്ദി, മെഡിക്കല്‍ കോളേജ്‌ | Thank you, Medical College
Просмотров 4,2 тыс.10 месяцев назад
നന്ദി, മെഡിക്കല്‍ കോളേജ്‌ | Thank you, Medical College
എം.എ. ഇക്കണോമിക്‌സും മത്സ്യകൃഷിയും | AN ECONOMICS POST GRADUATE FISH FARMER
Просмотров 2,7 тыс.10 месяцев назад
എം.എ. ഇക്കണോമിക്‌സും മത്സ്യകൃഷിയും | AN ECONOMICS POST GRADUATE FISH FARMER
കാട്‌, കണ്ണ്‌ ഡോക്ടറുടെ കണ്ണില്‍ | Forest, in the eyes of an ophthalmologist.
Просмотров 6 тыс.11 месяцев назад
കാട്‌, കണ്ണ്‌ ഡോക്ടറുടെ കണ്ണില്‍ | Forest, in the eyes of an ophthalmologist.
ബില്‍ഡിംഗ്‌ പെര്‍മിറ്റുമായി ഒരു കാട്‌ | A FOREST INSIDE A BUILDING PLOT
Просмотров 7 тыс.11 месяцев назад
ബില്‍ഡിംഗ്‌ പെര്‍മിറ്റുമായി ഒരു കാട്‌ | A FOREST INSIDE A BUILDING PLOT
കുറുപ്പ് ചേട്ടന്റെ കാനന വാസം. | LIVING IN A 14 ACRE FOREST
Просмотров 12 тыс.Год назад
കുറുപ്പ് ചേട്ടന്റെ കാനന വാസം. | LIVING IN A 14 ACRE FOREST
അജിത്‌കുമാറിന്റെ സംയോജിത കൃഷിരീതി |AJITHKUMAR’S INTEGRATED FARMING METHOD
Просмотров 38 тыс.Год назад
അജിത്‌കുമാറിന്റെ സംയോജിത കൃഷിരീതി |AJITHKUMAR’S INTEGRATED FARMING METHOD
Miyawaki model Afforestation part 2
Просмотров 4 тыс.Год назад
Miyawaki model Afforestation part 2
മരമുള്ളയിടത്ത് കാട്‌ വളര്‍ത്താന്‍ പറ്റുമോ? | RAISING A MIYAWAKI FOREST IN A PLOT WITH TREES
Просмотров 3,2 тыс.Год назад
മരമുള്ളയിടത്ത് കാട്‌ വളര്‍ത്താന്‍ പറ്റുമോ? | RAISING A MIYAWAKI FOREST IN A PLOT WITH TREES
സ്വന്തം ആരോഗ്യത്തിന്‌ ജൈവകൃഷി | ORGANIC FARMING FOR HEALTH
Просмотров 3,2 тыс.Год назад
സ്വന്തം ആരോഗ്യത്തിന്‌ ജൈവകൃഷി | ORGANIC FARMING FOR HEALTH
പ്രകൃതിയുടെ അഭിഭാഷകന്‍ | ADVOCATE OF NATURE
Просмотров 2 тыс.Год назад
പ്രകൃതിയുടെ അഭിഭാഷകന്‍ | ADVOCATE OF NATURE
Miyawaki model Afforestation 01
Просмотров 4 тыс.Год назад
Miyawaki model Afforestation 01
പ്രകൃതിയ്‌ക്കു വേണ്ടി എല്ലാം | All for Nature
Просмотров 13 тыс.Год назад
പ്രകൃതിയ്‌ക്കു വേണ്ടി എല്ലാം | All for Nature
കാടോ, മരക്കൂട്ടമോ ? | Forest Vs Clump of Trees
Просмотров 7 тыс.Год назад
കാടോ, മരക്കൂട്ടമോ ? | Forest Vs Clump of Trees
ഗുഡ്‌ബൈ പ്ലാസ്റ്റിക്‌ | Goodbye Plastic
Просмотров 3,8 тыс.Год назад
ഗുഡ്‌ബൈ പ്ലാസ്റ്റിക്‌ | Goodbye Plastic
ബ്രഹ്മപുരത്തെ തീയും മിയാവാക്കി മോഡലും | Brahmapuram fire and Miyawaki model
Просмотров 3,5 тыс.Год назад
ബ്രഹ്മപുരത്തെ തീയും മിയാവാക്കി മോഡലും | Brahmapuram fire and Miyawaki model
മണ്ണിന്‌ വളം കൂട്ടാന്‍ മൈക്രോബ്‌സ്‌ | Microbes to enrich soil
Просмотров 7 тыс.Год назад
മണ്ണിന്‌ വളം കൂട്ടാന്‍ മൈക്രോബ്‌സ്‌ | Microbes to enrich soil
ഏക വിളകള്‍ക്ക്‌ കീടനിയന്ത്രണം | Pest Control Solutions for Monocrops
Просмотров 1,7 тыс.Год назад
ഏക വിളകള്‍ക്ക്‌ കീടനിയന്ത്രണം | Pest Control Solutions for Monocrops
കളകള്‍ നീക്കാതെ കൃഷി | Farming Without Weeding
Просмотров 14 тыс.Год назад
കളകള്‍ നീക്കാതെ കൃഷി | Farming Without Weeding

Комментарии

  • @Nhdve
    @Nhdve 14 часов назад

    ഉണങ്ങിയ മരം / തെങ്ങ് , വെ ട്ടരുത് ...ഒരു പാട് പക്ഷികളുടെ ഭവനമാണത്

  • @vijeshnambayil7088
    @vijeshnambayil7088 14 часов назад

    ഫൈക്കസ് ബ്ലാക്ക് പ്ലാന്റ്. വേരിഗേറ്റഡ് വൈറ്റ് ബാംബൂ ഇവയിൽ ചെറിയ കുരുവികൾ സ്ഥിരമായി കൂടുവെക്കും

  • @AneefaA-x1d
    @AneefaA-x1d 15 часов назад

    ❤️❤️👌👌👌

  • @AneefaA-x1d
    @AneefaA-x1d 15 часов назад

    ❤❤❤

  • @AneefaA-x1d
    @AneefaA-x1d День назад

    👍👍👍👍

  • @akhilchalil1585
    @akhilchalil1585 2 дня назад

    I think the house sparrow population drastically reduced because they have been continuously feeding on pesticide laden grains.

  • @sanun.v6130
    @sanun.v6130 2 дня назад

    Sir, Will you please give your mobile number

  • @JtpaSecularist2020
    @JtpaSecularist2020 2 дня назад

    ❤❤

  • @vishnums7974
    @vishnums7974 3 дня назад

    ❤❤😊

  • @SibuzBirdsandWildlifeStories
    @SibuzBirdsandWildlifeStories 3 дня назад

    Beautiful and informative discussion. Thanks to Mr. Sathish for sharing the knowledge and to Mr. Hari for asking relevant questions.

  • @vijayanck2151
    @vijayanck2151 3 дня назад

    ❤❤❤

  • @subithnair186
    @subithnair186 5 дней назад

    വർഷങ്ങൾക്ക് മുമ്പ് ഞങ്ങടെ വീട്ടിൻ്റെ വേലിയിലും ഉണ്ടാർന്നു. ഇപ്പോ ഒരിടത്തും കാണാനില്ല.

  • @rameshvp5990
    @rameshvp5990 5 дней назад

    വളരെ നല്ല വീഡിയോ ശ്രീ സതീഷിന് ഇനിയും കുറേ പറയാനുണ്ടെന്ന് തോന്നുന്നു 👍

  • @infinitegrace506
    @infinitegrace506 6 дней назад

    Satheeshji you hv imitated the calls so wonderfully 😊

  • @naveen2055
    @naveen2055 6 дней назад

    🙏🙏🙏

  • @sarathamerica6712
    @sarathamerica6712 6 дней назад

    കിളിമരത്തിന്റെ(bird's cheri)അഞ്ചു തൈ ഗ്രോ ബാഗിൽ വച്ചുകൊണ്ട് ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസം നാലായി ( ഓർമ്മയുണ്ടോ എന്തോ?)😉

  • @KamaruKamarunisha-we7ex
    @KamaruKamarunisha-we7ex 6 дней назад

    ❤️❤️🔥🌳🕊️🦜🦜🐦🐥🐥🐦🐦🐦🐦 വളരെ ഉപകാരപ്രദമായ ആയിട്ടുള്ള താങ്കളുടെ സംഭാഷണം ഒരുപാട് അറിവുകൾ കിട്ടി നന്ദി.........

  • @subithnair186
    @subithnair186 6 дней назад

    ഞാനും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം. ഇപ്പോൾ തന്നെ ധാരാളം കിളികൾ വീടിനുചുറ്റുള്ള തൊടിയിൽ വരുന്നുണ്ട്. ഉപ്പൻ, കറുപ്പും വെളുപ്പും ഉള്ള വണ്ണാത്തി. ഒലഞ്ഞാലി, തീരെ ചെറിയ കുരുവികൾ- ഇവ കറിവേപ്പിൻ്റെയും മാവിലെ ഇത്തിക്കണ്ണിയുടെയും കായ തിന്നുന്നു..... പച്ചിലക്കുടുക്ക. പൂത്താങ്കീരി, കൊക്ക്, നത്ത്, കാലൻ കോഴി എന്ന mottled owl ഇതിൻ്റെ ശബ്ദം മാത്രമേ കേൾക്കു കാണാൻ സാധിക്കില്ല, തേൻ കുടിയൻമാരായ 3 ഇനം ചെറുപക്ഷികൾ, കാക്കാമ്പീച്ചി എന്ന് ഞങ്ങൾ പറയുന്ന തിളങ്ങുന്ന കറുപ്പ് നിറത്തിലുള്ള പക്ഷികൾ, കാക്കകൾ, ഇടയ്ക്കൊക്കെ കുയിലും മഞ്ഞക്കിളിയും പേരറിയാത്ത ഏതാനും ചെറുകിളികൾ - finches or Sparrow വർഗത്തിൽ പെട്ടതാണെന്ന് തോന്നുന്നു, കോഴിക്കുഞ്ഞിനെ റാഞ്ചുന്ന ചെങ്ങാലി.....ഇത്രയെല്ലാം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിൽ കറുപ്പും വെളുപ്പും കലർന്ന വണ്ണാത്തിക്കിളി കൂടുവയ്ക്കാൻ ഒരു ശ്രമം നടത്തിയിരുന്നു. പിന്നീട് ഉപേക്ഷിച്ച് പോയി. 2 ചെറിയ കുടങ്ങൾ വാങ്ങി വച്ചിട്ടുണ്ട്. മഴ കഴിഞ്ഞ് തൂക്കണം. അതോടൊപ്പം കാണാതായ പക്ഷികളും ഉണ്ട്.... സാധാരണ മൈന, തത്തകൾ, പ്രാവുകൾ ഇവയെ കാണാനില്ല....... കൊറോണ സമയത്ത് ഒരിക്കൽ ഒരു വേഴാമ്പലിനെയും കണ്ടിരുന്നു. ...... സ്ഥലം പെരുമ്പാവൂരിനം മുവാറ്റുപുഴക്കും മധ്യത്തിലുള്ള മണ്ണൂർ.

  • @aswadaslu4430
    @aswadaslu4430 6 дней назад

    എന്റെ വീടിന്റെ പരിസരത്തു വെളുത്ത ശരീരത്തിൽ കറുപ്പ് പുള്ളി ഉള്ള കിളി വരാറുണ്ട് അത് പോലെ വാൽ കറുപ്പ് ബാക്കി ശരീര ഭാഗം മുഴുവനും നീല കളറും അതുപോലെ മഞ്ഞക്കിളിയും വരാറുണ്ട് ഇനി ചെറിയ വലിപ്പം കുറഞ്ഞ പച്ച കളർ ഉള്ള കിളിയും വരാറുണ്ട് ഇത് ഏത് കിളിയാണിത് ഇതിന് അനുസരിച്ച് എന്താണ് ഞാൻ ചെയ്യേണ്ടത് കുരുമുളക് കഴിക്കുന്നത് കണ്ടിട്ടുണ്ട് 🐦🐦‍⬛🐥🦅🕊️🦜🦚🌼🌺🌻

    • @techstricksarts290
      @techstricksarts290 5 дней назад

      @@aswadaslu4430 വലുപ്പം കുറഞ്ഞ പച്ച നിറത്തിലുള്ള കിളി 'കുട്ടിക്കുറുമൻ' ആയിരിയ്ക്കും. പണ്ട് പയർ വറുത്തിട്ട് അത് കുറഞ്ഞുപോയി എന്ന് പറഞ്ഞ് തൻ്റെ കൊച്ചുമകളെ കൊത്തിക്കൊന്ന കഥയിലെ പിന്മുറക്കാർ. വീഡിയോയിൽ ആ കിളിയെക്കുറിച്ച് പറയുന്നുണ്ട്.

  • @user-mw2io5mt4g
    @user-mw2io5mt4g 6 дней назад

    Information discussion thank you so much sir ❤️❤️❤️❤️❤️

  • @user-mw2io5mt4g
    @user-mw2io5mt4g 6 дней назад

    🌳🌳 താങ്കളോട് ഒരുപാട് കാലമായി ചോദിക്കണം എന്ന് വിചാരിക്കുന്നു ഒരു കാര്യമാണ് സാർ സമയം കിട്ടുമ്പോൾ റിപ്ലൈ വൈകിയാലും നൽകണം പ്രതീക്ഷിക്കുന്നു ഏകദേശം എന്റെ വീട്ടിന്റെ കുറച്ച് അകലെ പ്ലാസ്റ്റിക് കുന്നുകൂടി കിടക്കുന്നിടത്ത് ഈ മരങ്ങളെല്ലാം നടാൻ സാധിക്കുമോ അതായത് നമ്മുടെ കണ്ണുകൊണ്ട് കാണുന്ന പ്ലാസ്റ്റിക്കുകൾ എല്ലാം നമുക്ക് മാറ്റിയെടുക്കാം പക്ഷേ മണ്ണിൽ കാണാത്ത രൂപത്തിൽ നിൽക്കുന്ന പ്ലാസ്റ്റിക് ഉണ്ടല്ലോ അവിടെ മരങ്ങളുടെ വളർച്ച എങ്ങനെ ആയിരിക്കും സാധാരണ ഇലകൾ എങ്ങനെയായിരിക്കും മറ്റു നല്ല മണ്ണിൽ വളരുന്ന മരങ്ങളും ഇതുപോലെ പ്ലാസ്റ്റിക് മാത്രമായി മാലിന്യമായി കിടക്കുന്ന മണ്ണിൽ വളരുന്ന മരങ്ങളും തമ്മിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാവുമോ അല്ലെങ്കിൽ വളർച്ച ഉണ്ടാവാതിരിക്കുമോ 🛑🛑🛑

  • @aswadaslu4430
    @aswadaslu4430 6 дней назад

    സാർ വയനാട്ടിൽ വരുന്ന ഈ പ്രകൃതിദുരന്തങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ മണ്ണിൽ എങ്ങനെയാണ് ദുർബലമുണ്ടാകുന്നത്🌳🌳🌳🙏🏻🙏🏻🙏🏻❤️❤️❤️❤️

    • @Nhdve
      @Nhdve 14 часов назад

      Increased Constructions , quarries

  • @tojyjoseph
    @tojyjoseph 6 дней назад

    Pazham ilanji is as good as kili njaval

  • @Kizkoz1989.
    @Kizkoz1989. 6 дней назад

    Great Job 👍

  • @techstricksarts290
    @techstricksarts290 6 дней назад

    മൾബെറി കാട്ടുഞാറ ( ഞാറപ്പഴം ) വെട്ടിപ്പഴം വഴന/വഷ്ണ/വഴണ ഇവയൊക്കെ പറയാൻ വിട്ടു പോയി. ഇതിൽ വഴ്ന/വഷ്ണ (കുമ്പിൾ അപ്പം ഉണ്ടാക്കാൻ ഇല എടുക്കുന്ന മരം) യുടെ കായ് പഴുക്കുമ്പോൾ അത് കഴിയ്ക്കാൻ ആ നാട്ടിൽ ഉള്ള കിളികൾ മൊത്തം അതിൽ വരും. തേൻ കുടിയ്ക്കുന്ന പക്ഷികളെ ആകർഷിയ്ക്കാൻ വേണ്ട ചെടികൾ:- 1)നാടൻ ചെമ്പരത്തി 2) നാടൻ തെറ്റി 3)Fire bush/Camelia patterns മരപ്പൊത്തിൽ കൂടുവയ്ക്കുന്ന , പറയാൻ മറന്നു പോയ പക്ഷികൾ:- 1)വണ്ണാത്തിക്കിളി ( Black & white colour) 2) തത്ത 3) മൈന 4) മാടത്ത/ കിറുങ്ങണത്തി 5) മരം കൊത്തി 6) കുട്ടിക്കുറുമൻ 7)നത്ത്, മൂങ്ങ (owl) NB: Himalayan paradise flycatcher നെ 1980 കളിൽ April, May മാസങ്ങളിൽ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുളയിലെ ഗ്രാമ പ്രദേശങ്ങളിൽ കാണാറുണ്ടായിരുന്നു. ഇവ ദേശാടനപ്പക്ഷികൾ ആണ്. പക്ഷേ ഇപ്പോൾ അവ വരാറില്ല. എന്താണ് കാരണം ......?

    • @aswadaslu4430
      @aswadaslu4430 6 дней назад

      ഇതെല്ലാം ചെയ്താലും അതെങ്ങനെ അറിഞ്ഞു ആ പരിസരത്തേക്ക് വരും അങ്ങനെ ഒരു സാധനത്തിനെ കാണാത്ത പരിസരത്ത്

    • @techstricksarts290
      @techstricksarts290 6 дней назад

      @@aswadaslu4430 അങ്ങനെ അവ കൂട് തേടിപ്പിടിച്ച് വരത്തില്ല . ഞാൻ പൊതുവെ പറഞ്ഞു എന്നെ ഒള്ളു. ഞാനും പക്ഷികളിലും ചെടികളിലും മരങ്ങളിലും പ്രകൃതിയിലും ഒക്കെ അതീവ താത്പര്യം ഉള്ള ആള് ആണ്. എൻ്റെ വീടിൻ്റെ കമിഴ്ത്തോടിൻ്റെ ഉള്ളിൽ 6 അണ്ണാൻ ( squirrel ) താമസമാക്കിയിട്ടുണ്ട്. വീട്ടിലെ തെങ്ങിലും പ്ലാവിലും അവ കൂട് ഉണ്ടാക്കാറുണ്ട്. പക്ഷികൾക്കും അണ്ണാർക്കണ്ണൻമാർക്കുംമാത്രമായി ഒരു പപ്പായ/ ഓമ/ കപ്ലങ്ങ / കർമ്മൂസ മരം നിർത്തിയിടുണ്ട്. മൾബറിയും ഉണ്ട്. മൾബറിയിൽ ഏറ്റവും കൂടുതൽ വരുന്നത് ഇരട്ടത്തലച്ചി / ബുൾബുൾ ആണ്. ഒരിയ്ക്കൽ KSEB മീറ്റർ ബോക്സിൻ്റെ ഉള്ളിൽ ആറ്റക്കിളി / ആറ്റക്കറുപ്പൻ (ശാസ്ത്രീയ നാമം Lonchura striata) കൂട് വച്ചായിരുന്നു. വീട്ടിലെ കമുകിൻ്റെ ( അടയ്ക്കാമരം ) മുകളിലും കാച്ചിൽ പടർപ്പിലും മിക്കവാറും കരിയിലക്കിളി/ വണ്ണാത്തിപ്പുള്ള്' കൂട് കൂട്ടാറുണ്ട്.

    • @techstricksarts290
      @techstricksarts290 6 дней назад

      @aswadaslu4430 ഞാൻ പറഞ്ഞ കാര്യങ്ങൾ പൊതുവായി പറഞ്ഞു എന്നേയുള്ളു. നമ്മുടെ വീടിൻ്റെ പരിസരത്ത് സ്ഥിരമായി വരുന്ന പക്ഷികൾക്ക് സാഹചര്യങ്ങൾ അനുയോജ്യമാണെങ്കിൽ അവ കൂട് വയ്ക്കും. ഉറപ്പ്. എൻ്റെ വീടിൻ്റെ പരിസരത്ത് ഏറ്റവും കൂടുതൽ വരുന്നതും, സ്ഥിരമായി വരുന്നതും കൂട് കൂട്ടുന്നതും വണ്ണാത്തിക്കിളി/പൂത്താങ്കീരി/ കരിയിലക്കിളിയാണ്. ഇവ സ്ഥിരമായി മുറ്റത്ത് വരും. ഞാൻ അവയ്ക്ക് ചോറും അരിയും ഒക്കെ മുറ്റത്ത് വിതറിക്കൊടുക്കും - തിന്ന് തിന്ന് സ്വാതന്ത്ര്യം കൂടി വീടിൻ്റെ ഉള്ളിൽ വരെ കയറിവരും. KSEB യുടെ മീറ്റർ ബോക്സിൽ ആറ്റക്കിളി/ ആറ്റക്കറുപ്പനും കൂടുവച്ചായിരുന്നു. വീടിൻ്റെ കമിഴ്ത്തോടിൻ്റെ ഉള്ളിലും, പറമ്പിലെ തെങ്ങിലും പ്ലാവിലും ഒക്കെ അണ്ണാൻ (squirrel) സ്ഥിരം കൂട് കൂട്ടാറുണ്ട്. വീട്ടിലെ മൾബറിയിൽ ഏറ്റവും കൂടുതൽ വരുന്നത് ഇരട്ടത്തലച്ചി/ ബുൾബുൾ/ തൊപ്പിത്തലയൻ കിളിയാണ്. പക്ഷികൾക്ക് മാത്രമായി ഒരു പപ്പായ/ ഓമ / കർമ്മൂസ് / കപ്ലങ്ങ മരം ഉണ്ട്. അതിൽ ഏറ്റവും കൂടുതൽ വരുന്നത് ഓലേഞ്ഞാലിയും , കാക്കയും അണ്ണാറക്കണ്ണൻമാരും ആണ്. വീട്ടിലെ മീൻ കുളത്തിൽ മിക്കവാറും കൊക്ക്/ കൊറ്റികളും നീലപൊൻമാൻ (Kingfisher) ഉം വരും. വീട്ടിലെ ചെമ്പരത്തിയിലും , firebush (camelia patterns ) ലും തേൻ കുടിയ്ക്കാനായി സ്ഥിരം കുരുവികൾ (sparrow ) വരാറുണ്ട്. ചിത്ര ശലഭങ്ങൾക്കായി ഞാൻ ഒരു ആറുമാസച്ചെടി / കൃഷ്ണകിരീടം / ഹനുമാൻ പഗോഡ നട്ടിട്ടുണ്ട്. പക്ഷെ ഞാൻ പ്രതീക്ഷിച്ച അത്രയും ശലഭങ്ങൾ അതിൽ വരാറില്ല.

    • @user-mw2io5mt4g
      @user-mw2io5mt4g 6 дней назад

      ​@@techstricksarts290❤️❤️🙏🏻ഞാനും ഇത് പോലെ ചെയ്തിട്ടുണ്ട്

    • @KamaruKamarunisha-we7ex
      @KamaruKamarunisha-we7ex 6 дней назад

      ​@@techstricksarts290👍🌲

  • @dakshavijay8726
    @dakshavijay8726 7 дней назад

    Sir ❤❤❤❤

  • @dinachandran407
    @dinachandran407 7 дней назад

    Beautiful discussion ❤

  • @dxbjoshi
    @dxbjoshi 7 дней назад

    How to buy

  • @clayngreen139
    @clayngreen139 7 дней назад

    കിളിക്കൂട് വാങ്ങാൻ contact number share ചെയ്യാവോ

  • @clayngreen139
    @clayngreen139 7 дней назад

    വീടിനോട് ചേർന്ന് മുളയിൽ ദ്വാരം ഇട്ട് കുറേനാൾ വച്ചിരുന്നു.... ഈ അടുത്തായി വണ്ണാതികിളി വന്നു കൂട് കൂട്ടിയിരുന്നു....❤

    • @silkwirm
      @silkwirm 7 дней назад

      ❤❤❤❤

    • @user-mw2io5mt4g
      @user-mw2io5mt4g 6 дней назад

      ❤️❤️🌳good

    • @infinitegrace506
      @infinitegrace506 6 дней назад

      ഭിത്തിയിലാണോ വച്ചത്?

    • @clayngreen139
      @clayngreen139 5 дней назад

      @@infinitegrace506 ഭിത്തിയോട് ചേർന്ന് sun shadinu അടിയിൽ...

    • @techstricksarts290
      @techstricksarts290 4 дня назад

      @@clayngreen139 വണ്ണാത്തിക്കിളി എന്ന് പറഞ്ഞത് Zebra യെപ്പോലെ Black & white colour മാത്രം ഉള്ള പക്ഷി ആണോ......?

  • @explor_e
    @explor_e 7 дней назад

    V good

  • @jamesjoseph9309
    @jamesjoseph9309 7 дней назад

    സർ, ഈ ഫൈബർ പ്രകൃദിക്കു യോജിച്ചതാണോ?. ഒടുക്കം നമ്മുടെ കാട്ടിൽ വിദേശ മരങ്ങൾ വെച്ചുപിടിപ്പിച്ചത് പോലെ ആകുമോ?. കൂട് പക്ഷികൾ തന്നെ ഉണ്ടാക്കത്തില്ലേ?. നമ്മൾ അതിന് വെറുതെ എന്തിന് ഊർജം കളയണം?

    • @CrowdForesting
      @CrowdForesting 7 дней назад

      സംശയം ന്യായമാണ്. പരീക്ഷിച്ചറിയേണ്ട കാര്യമാണ്. തടി കൂടുകൾ ഉപയോഗപ്പെടുന്നുണ്ട്. ചിലവ് കുറക്കാനും അപകടം കുറക്കാനുമാണ് ഫൈബർ നോക്കുന്നത്. മീനുകളും മറ്റും ഫൈബർ ടാങ്കിൽ വളരുന്നുമുണ്ട്. അങ്ങാടിക്കുരുവിയും മറ്റും കൂടി ഇല്ലാത്തതിനാൽ പല സ്ഥലത്തുനിന്നും വിട്ടു പോകുന്നുണ്ട് അത്തരും ഒരു സാഹചര്യത്തിലാണ് തടി കൂടിന്റെ പ്രസക്തി

    • @CrowdForesting
      @CrowdForesting 7 дней назад

      കൂടുതൽ അല്ല ശരിക്കും ഇപ്പോ ഈ മരപ്പത്തിനുള്ളിൽ പക്ഷികൾ കൂടുണ്ടാക്കുകയാണ്

    • @Nhdve
      @Nhdve 14 часов назад

      ഫൈബർ , plastic ഒഴിവാക്കുക... കല്ലൻ മുള ,കുടം use ചെയ്യുക

  • @vineedc1901
    @vineedc1901 8 дней назад

    ajith kumar inte contact number tharumo

  • @lamdao1242
    @lamdao1242 11 дней назад

    Could be longer video of the forests grown using the Miyawaki method.

  • @peterspiderman7424
    @peterspiderman7424 13 дней назад

    Phenyle vellathi cherthu veedinu chuttum thalikkuka 3 spoon with 1 bucket water.Medical shopil kittum.

  • @alexjoseph3343
    @alexjoseph3343 14 дней назад

    Mobile no

  • @soopyvpvp39
    @soopyvpvp39 16 дней назад

    ഇതിൽ 2 കാര്യം 1 മാറ്റിവെച്ച മണ്ണ് എന്തു ചെയ്യണം 2 ചെടികൾ തമ്മിലുള്ള അകലം

  • @green_curve
    @green_curve 17 дней назад

    ruclips.net/video/K0-UwwH2O8E/видео.htmlsi=qbSGdk5O- @5:10 GPR ടെക്നോളജിയുടെ അപാകത മുകളിലുള്ള ന്യൂസ് മായി ബന്ധപ്പെടുത്തി ഒന്ന് വിശദീകരിക്കാമോ.

  • @mylifemyjourney6365
    @mylifemyjourney6365 19 дней назад

    അർജുൻ എന്ന സഹോദരne കണ്ട് പിടിക്കാമോ

  • @sreeji9217
    @sreeji9217 19 дней назад

    Good

  • @nandakishor4597
    @nandakishor4597 19 дней назад

    വെറും തട്ടിപ്പ്

  • @firoskm5128
    @firoskm5128 19 дней назад

    100% തട്ടിപ്പാണ് ഈ മെഷീൻ. അനുഭവം ഗുരു

  • @sanathanam11
    @sanathanam11 19 дней назад

    🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻

  • @shameermunna
    @shameermunna 20 дней назад

    നല്ല അറിവുകൾ. Thank you very much

  • @Sreeraman-we7ug
    @Sreeraman-we7ug 20 дней назад

    ശുദ്ധജലം കിട്ടാൻ വല്ല മെഷീനു മുണ്ടോ

  • @muhammedsalimmsl4322
    @muhammedsalimmsl4322 20 дней назад

    കിണറിന്റെ സ്ഥാനം കാണാൻ കഴിയുമെങ്കിൽ ഫോൺ നമ്പർ കൂടി ഉൾപ്പെടുത്തണമായിരുന്നു !റേറ്റ് 1000+ ട്രാൻസ്‌പോർട് expense ആക്കണമായിരുന്നു ! തുരക്കുക യല്ലെങ്കിൽ !

  • @alphonsajames853
    @alphonsajames853 20 дней назад

    Phone number tharumo

  • @gafooreverest6093
    @gafooreverest6093 20 дней назад

    എടപ്പാൾ ഉള്ള ഇത്തരം മെഷീനറി ഉപയോഗിച്ച് സ്ഥാനം കാണുന്ന ഒരാളെ വിളിച്ചു 3 കിണർ കുഴിച്ചു 3 ലും വെള്ളം കിട്ടിയില്ല മെച്ചിന്റെ കേടോ അതോ നോക്കിയ ആളുടെ കുഴപ്പമോ ? എന്റെ കാശ് പോയി

  • @musthafapmpundoor5525
    @musthafapmpundoor5525 20 дней назад

    അത് കറങ്ങുമ്പോൾ കൈ കറങ്ങുന്നലോ

  • @ThomasPhilip-nx3qw
    @ThomasPhilip-nx3qw 21 день назад

    Mob no kittumo