സ്വന്തം ആരോഗ്യത്തിന്‌ ജൈവകൃഷി | ORGANIC FARMING FOR HEALTH

Поделиться
HTML-код
  • Опубликовано: 9 сен 2024
  • M. R. HARI SERIES | # 147
    ക്രൗഡ്‌ ഫോറസ്റ്റിംഗ്‌ സീരിസിലെ ഈ വീഡിയോയില്‍ എം.ആര്‍.ഹരി പരിചയപ്പെടുത്തുന്നത്‌ ജൈവകര്‍ഷകനായ രാജനെയും ലിസിയെയുമാണ്‌. ജൈവഉല്‌പന്നങ്ങളുടെ പ്രയോജനത്തെക്കുറിച്ച്‌ ആളുകള്‍ക്ക്‌ ഇപ്പോഴും അറിയില്ല എന്നാണ്‌ അവരുടെ അനുഭവത്തില്‍ നിന്നു തെളിയുന്നത്‌. അതുകൊണ്ടു തന്നെ വിഷരഹിത ഭക്ഷണത്തിനു വേണ്ടി അധികം പണം ചെലവാക്കാനും ആളുകള്‍ തയ്യാറല്ല. പക്ഷെ പൊതുജനങ്ങളുടെ താത്‌പര്യക്കുറവൊന്നും അവരുടെ തീരുമാനങ്ങളെ ഇളക്കുന്നില്ല. നെല്ലിന്റെയും, മറ്റു കാര്‍ഷികോല്‌പന്നങ്ങളുടെയും ജൈവരീതിയിലുള്ള കൃഷിയുമായി അവര്‍ മുന്നോട്ടു പോകുന്നു.
    In this episode, M. R. Hari introduces Mr Rajan and Mrs Lizzy, a couple deeply involved in organic farming. Their experience in this field is that people are yet to wake up to the benefits of organic products. This is reflected in their reluctance to pay good money for good, toxin-free food. Undaunted by this indifferent attitude of the public, they continue to raise paddy and vegetables using organic manure.
    #crowdforesting #miyawakimethod #mrhari # #biodiversity #naturalforest #nature #naturalforest #globalwarming #trees #plants #nature #naturalresource #naturelovers #agriculture #miyawakimethod #vegetables #farming #organic #organicfarming #organicmethod #organicvegetables #nature #fertilizer #insects #earthworm #yields #rice #organicrice #health #healthlifestyle #healthlife #organicmarketing

Комментарии • 34

  • @dxbjoshi
    @dxbjoshi Год назад +1

    Man with a big heart ❤️

  • @shabeebmkd2670
    @shabeebmkd2670 Год назад

    👍🏻👍🏻

  • @manitp796
    @manitp796 Год назад

    👍👍👍

  • @aneesh_sukumaran
    @aneesh_sukumaran Год назад

  • @rewildkerala
    @rewildkerala Год назад

    🌿💚💚

  • @KrishnansVlog
    @KrishnansVlog Год назад

    Love

  • @aswadaslu4430
    @aswadaslu4430 Год назад

    ❤❤❤❤🌳🌳🌳🌳🌳

  • @sandeep-zh1rf
    @sandeep-zh1rf Год назад +1

    എല്ലാ വീഡിയോ കാണണ പോലെ പാവം ചേച്ചിടെ തള്ളൽ കേൾക്കാൻ നിന്നില്ല

    • @CrowdForesting
      @CrowdForesting  Год назад +3

      😄 പക്ഷെ ഇത് ഹൃദയത്തില് നിന്നുള്ള തള്ളൽ ആണ്. ജൈവ കൃഷി ഉണ്ടാക്കുന്ന നഷ്ട്ടം ചെറുതല്ല.
      ഞാൻ അവിടെ കൃഷി ചെയ്ത് ഉണ്ടാക്കിയ എള്ളുണ്ട കഴിച്ചു. എന്തൊരു രുചി!!

    • @abctou4592
      @abctou4592 Год назад +3

      @@CrowdForestingRespect your language Sir 👍

  • @rohith639
    @rohith639 Год назад

    ❤❤❤❤❤❤

  • @abctou4592
    @abctou4592 Год назад

    🙏👍🌺

  • @keralanaturelover196
    @keralanaturelover196 Год назад

    Good. Where they from

  • @MrBavamk
    @MrBavamk Год назад

    ഇവർ എവിടെയാണ് സ്ഥലം

    • @CrowdForesting
      @CrowdForesting  Год назад +1

      പെരുമ്പാവൂർ

    • @MrBavamk
      @MrBavamk Год назад

      @@CrowdForesting thanks,
      ഒന്ന് കാണാൻ ആഗ്രഹം

  • @nidheeshpookkot1454
    @nidheeshpookkot1454 Год назад

    സർ അവരുടെ മക്കളെയല്ല അവരുടെ നാടൻ പശുക്കളെയാണ് കാണിക്കേണ്ടിയിരുന്നത്

  • @thankammathankachan2984
    @thankammathankachan2984 Год назад

    ❤congratulations Appachan n Ammachi
    Phone number kodukkamairunnu

  • @varkichaayan
    @varkichaayan Год назад

    Avarude contact number tharamo