മിയാവാക്കി മാതൃക വനവത്കരണത്തിന്റെ മറവിൽ തട്ടിപ്പോ? എങ്ങിനെ വനങ്ങൾ ഉണ്ടാക്കണം? Web Series #49

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 277

  • @hafzadil
    @hafzadil 3 года назад +13

    ഏതായാലും അങ്ങിനെയൊരു ലേഖനം വന്നത് നന്നായി എന്നുതോന്നുന്നു. അതുകൊണ്ട് ഇത്രയും വിശദമായി ആൾക്കാരെ ബോധ്യപ്പെടുത്തുവാൻ ഒരു അവസരം ഉണ്ടായല്ലോ.
    അഭിനന്ദനങ്ങൾ

    • @CrowdForesting
      @CrowdForesting  3 года назад +3

      താങ്കൾ പറഞ്ഞതിലുമൊരു കാര്യം ഉണ്ട് 🙏

  • @nidheeshroy007
    @nidheeshroy007 3 года назад +13

    Sir, ആരെന്തു പറഞ്ഞാലും നിങ്ങൾ പിന്നോട്ട് പോകരുത്. കാടിനെ അതിന്റെ താനാതായ ഭംഗിയിലും നിലനിൽപ്പിലും സ്നേഹിക്കുന്ന ഒരുപ്പാട് പ്രകൃതി സ്നേഹികൾ ഇന്നും കേരളത്തിൽ ഉണ്ട്. അതിലൊരാൾ ഞാനും. All the best!
    അതിലുപരി, താങ്കളുടെ സംസാര രീതി വളരെ നല്ലതാണ്. അറിവും koode mild satire!

    • @CrowdForesting
      @CrowdForesting  3 года назад

      🙏

    • @rkt81
      @rkt81 3 года назад

      @@CrowdForesting sir, what would be minimum area required to indulge in such a project. I have 5 cents and would like to implement this model. Please advise. Also i would like to come and visit your forest and have a better idea of concept.

  • @sethusetgu8140
    @sethusetgu8140 3 года назад +9

    സർ ഇത്തരം ആരോപണങ്ങൾ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുക. അങ്ങയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ ഐശ്വര്യവുമുണ്ടാവട്ടെ

  • @sabnanazer
    @sabnanazer 3 года назад +3

    ആരേലും എന്തേലും നല്ലത് ചെയ്താൽ വിവാദം ഉണ്ടാകും sir. മാങ്ങാ ഉള്ള മാവിലെ കല്ലെറിയു.എതിർപ് പറയുന്നവർ ഒരു മാങ്ങാണ്ടി പോലും എവിടെയും കുഴിച്ചിടാൻ സമയമില്ലാത്തവർ ആണ്. 🙏🙏🙏

  • @NayanaPKumar
    @NayanaPKumar 3 года назад +2

    ഏതായാലും ഞാൻ ഇത് പരീക്ഷിക്കാൻ തീരുമാനിച്ചു... ബാക്കിയുള്ളത് പ്രകൃതി പഠിപ്പിക്കട്ടെ..

    • @CrowdForesting
      @CrowdForesting  3 года назад +1

      ധൈര്യമായി ചെയ്യൂ

  • @asifpv4072
    @asifpv4072 3 года назад +4

    നമസ്കാരം:
    മിയവാക്കി വിഡിയോ ആദ്യമായാണ് കാണുന്നത്.
    I'm very interesting.എന്റെ വീടും സ്ഥലവും പച്ചപ്പുള്ളതാക്കിമാറ്റാൻ ആഗ്രഹമുണ്ട്🏡🏡🏡

    • @CrowdForesting
      @CrowdForesting  3 года назад

      വളരെ സന്തോഷം . കൂടുതൽ വിവരങ്ങൾ അറിയാൻ 6282903190 ൽ വിളിക്കുക ഞങ്ങളുടെ സൈറ്റും സന്ദർശിച്ചു നോക്കുക

  • @KapilSreedhar
    @KapilSreedhar 3 года назад +3

    I am personally satisfied of the reasons against the false news propagated in Asianet, you have proved wrong the allegations to all of us, because your work speaks up for you. I throw this allegations in the dustbin as I have seen your work in person. 🙏. My unflinching support for you.

    • @CrowdForesting
      @CrowdForesting  3 года назад

      Thanks for understanding us and thank you for your support

  • @97rajnair
    @97rajnair 3 года назад +2

    Please power ahead Mr Hari. We are with you. You are doing a great service to the state of Kerala

  • @baijujoseph4181
    @baijujoseph4181 3 года назад +3

    Sir, please don't be discouraged. You are doing wonderful work. I got knowledge about miyawaki after watching your videos. Kindly continue the good work and don't care about negative controversy.

  • @mercyjacobc6982
    @mercyjacobc6982 5 месяцев назад

    എല്ലാ നല്ല പ്രവർത്തനങ്ങൾക്ക് ഏറെ വിമർശനം ഉണ്ടാവും, അത് വളർച്ചി ഊർജമായി എടുക്കം, വേറെ ക്രീയേറ്റീവ് ആയി പണി എടുക്കാൻ അറിയാത്തവർ വിമർശിച്ചു കൊണ്ടേ ഇരിക്കും, അത് അവർക്കു ചെയ്യാൻ അറിയുന്ന ഒരേ ഒരു പണി, അതിൽ നിന്നു കൊള്ളേണ്ടത് മാത്രം കൊണ്ട്, വേണ്ടാത്തത് തള്ളുക 🙏🏼🌹

  • @beenajose8543
    @beenajose8543 3 года назад +5

    How wonderful work sir.ThankYou so much Sir.

  • @skochamu
    @skochamu 3 года назад +3

    You are doing great job.. There will be people who will try to discourage you... Because negative is automatic... Please do not get disheartened.. We are with you....

  • @gijokj5661
    @gijokj5661 3 года назад +2

    Sir you are doing a great job for us and our future generation, my biggest salute.
    The reporter doesn’t know what he said and what is the value of hard work.
    I am really happy with your clear reply, now they can’t escape from their mistake.
    One day we Kerala people will be recognized globally in your teams name for making more number of small new forests to save the earth.
    I love and respect your dedication to our Mother Earth.
    👍💐

    • @CrowdForesting
      @CrowdForesting  3 года назад

      Thankyou for your appreciation and kind words🙏

  • @ajithsivadas9566
    @ajithsivadas9566 3 года назад +4

    ഒരു വർഷത്തിനു മുകളിലായി താങ്കളുടെ വീഡിയോ കാണുന്ന വ്യക്തിയാണ് ഞാൻ. ആദ്യം കണ്ടുകൊണ്ടിരുന്നത് afforest ന്റെ സ്‌ഥാപകൻ subhendra sharmayude വീഡിയോസാണ്. കേരളത്തിൽ മിയവക്കി ചെയ്യുന്നുവെന്നറിഞ്ഞപ്പോൾ ഒത്തിരി ആവേശത്തോടെയാണ് കണ്ടുതുടങ്ങിയത്. താങ്കളുടെ അവതരണം മാത്രം മതി ഇതു സത്യസന്ധമായ പ്രവർത്തനമാണെന്ന് മനസ്സിലാക്കാൻ. സംശയമില്ലാത്ത രീതിയിൽ എല്ലാം വ്യക്തതമായി പറഞ്ഞു തരുന്നുണ്ട്. എന്നിട്ടും ഇത്തരത്തിൽ വ്യാജവാർത്തകൾ ഇറക്കുന്നുവെന്നു കേൾക്കുമ്പോൾ അതിയായ ദുഃഖം തോന്നുന്നു.
    എന്തു തന്നെയായാലും പ്രകൃതിയെ സ്നേഹിക്കുന്ന നല്ല മനുഷ്യർ താങ്കളുടെയും സഹപ്രവർത്തകരുടെയും കൂടെ എന്നുമുണ്ടാകും.👍

    • @CrowdForesting
      @CrowdForesting  3 года назад +1

      താങ്കളുടെ ഈ നല്ല വാക്കുകൾക്കു 🙏 . തീർച്ചയായും എന്റെ ഈ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കും .

  • @rayandcouto9376
    @rayandcouto9376 3 года назад +2

    You are doing a fantastic job. Keep up the good work. 👍

  • @jamesjoseph9309
    @jamesjoseph9309 2 года назад

    വളരെ നല്ല കാര്യം,👍 ഒരു അപേക്ഷ ഉണ്ട്.
    ഇങ്ങനെ ഒരു കാട് ഉണ്ടാകുമ്പോൾ, അതിന്റെ പേരിൽ സിമെന്റ് ഉപയോഗിക്കരുത്, കാരണം ഒരു kg സിമന്റ്‌ അന്തരീക്ഷത്തിൽ പുറം തല്ലുന്ന ചൂടും മറ്റ് കെമിക്കലും നമ്മുക്ക് ആപത്തു ആണ്

    • @CrowdForesting
      @CrowdForesting  2 года назад

      താങ്കളുടെ ഈ അഭിപ്രയാം വളരെ നല്ലതും,ശെരിയും ആണ്. അതൊഴിവാക്കാൻ ഞങ്ങളും ശ്രമങ്ങൾ നടത്തി. പക്ഷെ ഈ ചെറിയ പൊക്കത്തിൽ കെട്ടുന്ന തിട്ട സിമന്റ് ഇല്ലെങ്കിൽ ഉറച്ചിരിക്കാറില്ല . വളരെ പരിമിതമായി അതുകൊണ്ടു സിമന്റ് ഉപയോഗിക്കാറുണ്ട്. മറ്റെന്തെങ്കിലും ഇത്തരമാർഗ്ഗം താങ്കളുടെ അറിവിൽ ഉണ്ടെങ്കിൽ, തീർച്ചയായും പങ്കിടുക.

    • @jamesjoseph9309
      @jamesjoseph9309 2 года назад

      ഈ കേട്ട് തല്കാലത്തേക്കു പോരെ, സ്ഥിരം ആയി വേണം എന്നുണ്ടോ?

  • @sooryanpnair7702
    @sooryanpnair7702 3 года назад +13

    ഈ വാർത്ത ഏഷ്യാനെറ്റിൽ കണ്ടപ്പോ തന്നെ ഞാൻ വീട്ടിൽ ഉള്ളവരോട് പറഞ്ഞു, മിയവാക്കി എന്തെന്നു അറിയാതെയും അതിന് എന്ത് ചിലവ് വരും എന്നും അറിയാതെ ആണ് വാർത്ത കൊടുത്തതെന്ന്..

    • @mithunashok1623
      @mithunashok1623 3 года назад +2

      Yes

    • @CrowdForesting
      @CrowdForesting  3 года назад

      🙏

    • @rajeshkdge4191
      @rajeshkdge4191 3 года назад

      @@CrowdForesting ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് അവരുടെ സർക്കുലേഷൻ കൂട്ടാനാണ് ചാനലുകളുടെ ശ്രമം അവരെ അങ്ങ് വിട്ടേക്കുക

  • @PEEYUSHKP
    @PEEYUSHKP 3 года назад +3

    Great salute to you sir. No more words to express our gratitude for protecting our Mother Nature.

  • @passive_tribe6641
    @passive_tribe6641 3 года назад +1

    Great work👏👏
    Keep Going ❤️

  • @faisalt1021
    @faisalt1021 3 года назад +14

    താന്കള് പറയുനനത് നൂറ് ശതമാനം ശരിയാണെനന് ഞങള്ക് മനസിലായിററുണ്ട്. താന്കള്ക് ധൈരിയമായിട് മുനോട് പോകണം

  • @gaff00000
    @gaff00000 3 года назад +4

    *തെരുവ് പട്ടികൾ കുരച്ചുകൊണ്ടിരിക്കും അതു വക വെക്കാതെ ആന വീഥികൾ കീഴടക്കി യാത്ര തുടരും. സാർ യാത്ര തുടരുക.* നല്ല മാറ്റങ്ങളെ ഇഷ്ട്ടപ്പെടുന്ന സുമനസ്സുകളുടെ പിന്തുണ എന്നും നിങ്ങൾക്കുണ്ട്...🌹🌹🌹

    • @CrowdForesting
      @CrowdForesting  3 года назад

      നിങ്ങളെ പോലെയുള്ളവർ ആണ് ഞങ്ങൾക്ക് പ്രചോദനം

  • @malayalamvevo6884
    @malayalamvevo6884 3 года назад +2

    Sir, thank you for the deep down information..

  • @rajesshkr215
    @rajesshkr215 3 года назад +3

    More strength to you and your organization. Ignore the Media which is now influenced by the so called 'journalists'..I hope more individuals follow your advice and implement in their own private land and make Kerala's ecology stronger

  • @kavithakp6145
    @kavithakp6145 3 года назад +2

    Full support for your effort sir 👍👍Go ahead

  • @starofthesea1943
    @starofthesea1943 3 года назад +9

    Good you decided to provide the explanation! We have great respect for all your hard work and innovation in this field. Please continue to move forward and do not be disheartened. Even if one person is inspired and follows you, it will create a ripple effect! Thank you and God bless you and your team!

  • @jineshp6599
    @jineshp6599 3 года назад +18

    Sir
    Never get discouraged by the mindless media..they just need controversies..Please go ahead with your great mission🙏

  • @bindukrishna68
    @bindukrishna68 3 года назад +3

    ശുദ്ധ വായുവും, ശുദ്ധ ജലവും ആഡംബര മാകുന്ന കാലം വിദൂരത്തല്ല ഇവ ഉള്ള സ്ഥലം ടൂറിസം കേന്ദ്രങ്ങൾ ആകും, ഉറപ്പ്.
    കഥയറിയാതെ ആട്ടം കാണുന്നവരെ ഓർത്തു ലജ്ജിക്കാം. അവർക്ക് അതില്ലാത്തത് കൊണ്ടു അറിയുകയും ഇല്ല. മുന്നോട്ട് പോകുക......🙏🙏🙏🙏

  • @santhoshkumar-qo6nv
    @santhoshkumar-qo6nv 3 года назад +3

    Sir, we are all with you 🙏

  • @quranmalayalam4dailylife
    @quranmalayalam4dailylife 3 года назад

    Ith polokke ulla projects in ethire news idunnavante cheytho vikaaram bayanagaram thanne...hats off to your efforts sir..and your team

    • @CrowdForesting
      @CrowdForesting  3 года назад +1

      Your support and insight on the matter is appreciated. Please do share the video, as possible 🙏

  • @edmundthomasclint9324
    @edmundthomasclint9324 3 года назад +2

    No misunderstanding.congratulations to the project.please go ahead.thanks.

  • @dileeparyavartham3011
    @dileeparyavartham3011 3 года назад +2

    കേരളം മാത്രമല്ല തമിഴ്‌നാടും മധ്യ ഇന്ത്യയും മിയാവാക്കി വനങ്ങളുടെ ആവശ്യകത ഉള്ള സ്ഥലങ്ങളാണ്.

    • @CrowdForesting
      @CrowdForesting  3 года назад +1

      അതെ, എല്ലാവരും അത് മനസ്സിലാക്കി കൂടുതൽ മരങ്ങൾ നട്ട്, ഇന്ന് പരിസ്ഥിതിക്കു ഭീഷണിയാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകട്ടെ 🙏

  • @SouKube
    @SouKube 3 года назад +1

    Well responded Mr.Hari, all the best!

  • @ashokembd
    @ashokembd 3 года назад

    Good work. Time will prove your honesty and hardwork.
    People don't have problem in spending 50 lakh for a bus waiting shed and they come to criticize this. No use in listening to such people.

    • @CrowdForesting
      @CrowdForesting  3 года назад

      Thank You very much for your support and appreciation 🙏

  • @ajuak47
    @ajuak47 3 года назад +1

    Good Job ....!!!! Keep Going .....!!!!

  • @sailendranmadathilsankarak6489
    @sailendranmadathilsankarak6489 3 года назад +1

    Sir there's a private venture of miyawaki being done in Coimbatore very successfully. Perhaps you should visit it.

  • @thehommaker12
    @thehommaker12 3 года назад +3

    Sometimes it takes the worst pain to bring about the best change...view criticism as a chance for betterment....keep going.😊🙏

  • @ubaidpappalypappaly2246
    @ubaidpappalypappaly2246 3 года назад +1

    വിമർശനങ്ങൾ നോക്കേണ്ട... മുന്നോട്ടു പോവുക... ഇതിന്റെ ഏറ്റവും വലിയ പ്രത്യേക എന്ത് എന്ന് വെച്ചാൽ.... നിങ്ങൾ ഈ ചെയ്യുന്ന പ്രവർത്തിയുടെ ഭലം അവരും അവരുടെ തലമുറയും അനുഭവിക്കുന്നു എന്ന് ഉള്ളതാണ്.......
    നമ്മുക്ക് ലഭിച്ച ഈ സുന്ദര ഭൂമി നമുക്ക് കിട്ടിയത് നമ്മൾ ആരും നാട്ടു നനച്ചത് അല്ല.... മുൻഗാമികൾ നമ്മോട് ചെയ്ത കനിവാണ്..... അത് പോലെ നമ്മുടെ തലമുറയ്ക്ക് നിലവിൽ ഉള്ളതിലും മെച്ചപ്പെടുത്തി കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും... ഇതു പോലെ എങ്കിലും നമുക്ക് അവർക്ക് കൊടുക്കേണ്ടതുണ്ട്..... ഒന്നും ചെയ്തില്ലെങ്കിലും നന്മയെ തടയരുത് എന്ന് മാത്രം ആണ് വിമര്ശകരോട് പറയാൻ ഉള്ളത്.... അമ്മയെ തല്ലിയാലും രണ്ടു അഭിപ്രായം ഉള്ള നാടാണ് നമ്മുടേത്....

    • @CrowdForesting
      @CrowdForesting  3 года назад

      ഭാവി തലമുറയ്ക്ക് എന്തേലും ഒരു കരുതൽ, നമ്മളെ കൊണ്ട് കഴിയാവുന്നത്ര

  • @Vishnupa
    @Vishnupa 2 года назад

    Great work sir✨️✨️

  • @jamesjoseph9309
    @jamesjoseph9309 2 года назад

    അഭിനന്ദനങ്ങൾ

  • @jacobkooply9906
    @jacobkooply9906 3 года назад

    അലക്കികൊണ്ടിരുന്ന വീട്ടമ്മ അടുത്ത വീട്ടിലെ കിണറിൽ ചെന്ന വാർത്ത വായിച്ചപ്പോൾ സോയിൽ പൈപ്പിങ് എന്ന പ്രതിഭാസം ഓർമ്മവന്നു.... അണ്ണാറക്കണ്ണനും തന്നാലായത് എന്നമട്ടിൽ ഈ വലിയ പ്രകൃതി ദുരന്തങ്ങൾക്ക് അങ്ങയുടെ പ്രവർത്തനങ്ങൾ ഒരാശ്വാസം ആകട്ടെ... തലമുറകൾ അതേറ്റു വാങ്ങട്ടെ
    എത്ര കുലീനമായാണ് അങ്ങ് ആ പത്രപ്രവർത്തകയോട് പ്രതികരിച്ചത്... 🙏🙏🙏

  • @subhashbabug2403
    @subhashbabug2403 3 года назад +4

    Great . Go ahead , don't be discouraged by baseless criticism

  • @Ojodeltigre8
    @Ojodeltigre8 3 года назад

    Full support brother!

  • @Aryaputhran
    @Aryaputhran 3 года назад +2

    You guys are doing great work. Don't be discouraged by idiots saying things a out you guys. Whatever you do, there will be people who will find faults(real or imaginary) with it.

  • @baveshnilambur6854
    @baveshnilambur6854 3 года назад +1

    ഹരി സർ....
    മുന്നോട്ടു പോകു....ഈ സംരംഭം ഒരു വൻ വിജയമാകട്ടെ.....

    • @CrowdForesting
      @CrowdForesting  3 года назад +1

      ആശംസകൾക്ക് നന്ദി

  • @sravant5763
    @sravant5763 3 года назад +1

    Ithil enikm participate cheyyanamayirunnu.... respect u sir.....👏🏻👏🏻

  • @shrijikurup9026
    @shrijikurup9026 3 года назад +8

    Your teams passion, innovation and sincere hard work continies to inspire this movement. Our full support and faith is with you. Your knowledge is a blessing for the public good and environment👍🏻

  • @tvknair6062
    @tvknair6062 2 года назад

    ക്കുറെ സിനിക്ക് കൾ ഉണ്ട് അവർക്ക് വേറെ തൊഴിലൊന്ന മില്ല ഇത്തരം ലേഖനങ് ൾ എഴുതുക അതിൽ ആനന്ദും, കണ്ടെത്ത ക മൂലക്കുരുവിന്റെ അസുഖം വളരെ അസ്വസ്തത ഉണ്ടാക്കും. അത്തരക്കാർ അ ങ്ങനെ ചെയ്ത ല്ലെങ്കിലല്ലേ അൽഭുതമുള്ള

  • @jayakrishnanj4611
    @jayakrishnanj4611 3 года назад +4

    Full support 💪🏼

  • @mohammedabdulrafeeqap3074
    @mohammedabdulrafeeqap3074 3 года назад +1

    മാധ്യമ ധർമ്മം മരിച്ചതറിഞ്ഞില്ലായിരുന്നൊ, നെഗറ്റീവ് റിപ്പോർട്ട്, കേരളത്തിലെ മിയാവാക്കി വനം നിർമ്മിക്കുന്നതിനെക്കുറിച്ച് കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും

  • @abhirajcs960
    @abhirajcs960 3 года назад +7

    Shame on that media.. I support you sir.. keep doing awesome things.

  • @jamesjoseph9309
    @jamesjoseph9309 2 года назад

    കമ്മ്യൂണിസ്റ്റ്‌ കാർ കുത്തക മുതലാളി.... കഹൂർഷാ...... എന്നൊക്കെ പറഞ്ഞു നമ്മളെ പറ്റിച്ചത് കാരണം ആണ് ഇങ്ങനെ ഒരു തോന്നൽ

  • @XAUXTreme
    @XAUXTreme 3 года назад +1

    Mangayulla maavile kalleriyu... Keep going sir... 👍

    • @CrowdForesting
      @CrowdForesting  3 года назад +1

      Thank you , your encouragement is valued🙏

  • @niyasp2719
    @niyasp2719 3 года назад +2

    Support you sir 👍🏻

  • @anjanasankar1232
    @anjanasankar1232 3 года назад +1

    You have really silenced the scandal mongers. Go ahead. All the best

  • @Kakku526
    @Kakku526 Год назад

    Be confident🙏👏👏

  • @smrkazim
    @smrkazim 2 года назад

    കുറ്റ പെടുത്താൻ ഒരുപാട് പേരും. പ്രവർത്തിക്കാൻ കുറച്ചു പേരും. ഇതാണ് ഇപ്പോഴത്തെ അവസ്ഥ.

  • @aboveandbeyound9605
    @aboveandbeyound9605 3 года назад +1

    Support from Tamilnadu

  • @AshrafAli-uo3qx
    @AshrafAli-uo3qx 3 года назад

    Keep up the good work

  • @HariSankarecnitk
    @HariSankarecnitk 3 года назад +1

    Motivating work

  • @rajeshpochappan1264
    @rajeshpochappan1264 3 года назад

    Super 👍

  • @rennymondy1897
    @rennymondy1897 3 года назад

    Miyawaki keralathinu athyaavashyamaanu,ningalkku ellaa pinthunayum👍👍

  • @meeraeditor7891
    @meeraeditor7891 3 года назад

    ഈ വീഡിയോ വിജയരാഘവൻ സാർ Share ചെയ്തതിന്റെ താഴെ retired conservator of forests ആയ ശ്രീ സുധീർ നാരായണൻ എഴുതിയിരിക്കുന്നു "Schemes for Miyawaki forest now being incurred is too high to be justified. A fad it seems. Left to itself any degraded land in Kerala will become a natural forest in course of time. A little tending by way of spreading some forest soil initially, removing exotic weeds like eupatorium, lantana, mickania etc .would help. Working up the soil and planting species of our choice would make it a plantation .Even for plantation the expense for government." ഇത് സംഭവിക്കാൻ എടുക്കുന്ന സമയത്തെക്കുറിച്ചോ സ്ഥലം എവിടെയാണ് , അതിന്റെ പൂർവ്വസ്ഥിതി എന്തായിരുന്നു തുടങ്ങിയ കാര്യങ്ങൾ വളർച്ചയെ എങ്ങനെ ബാധിക്കുമെന്നോ ഒന്നും പറഞ്ഞിട്ടില്ല. താങ്കളുടെ പ്രതികരണം ഒരു വീഡിയോയിലൂടെ അറിയാമെന്ന് പ്രതീക്ഷിക്കുന്നു. കേരളം പോലെ മഴ ധാരാളമുള്ള പ്രദേശങ്ങളിൽ മഴവെള്ളം പെട്ടെന്ന് കടലിലേക്ക് ഒഴുകാതെ താഴോട്ട് പോകാൻ ഈ വനങ്ങൾ സഹായിക്കും. മഴ വളരെ കുറവുള്ള സംസ്ഥാനങ്ങളിൽ നട്ട് നനച്ചുണ്ടാക്കുന്ന വനങ്ങൾ ഭൂഗർഭജലം ഉപയോഗിക്കുകയും അത് ജലക്ഷാമത്തിനു കാരണമാകുകയും ചെയ്യുമോ? അവർക്ക് ഈ idea Share ചെയ്യുന്നത് പ്രയോജനപ്രദമാണോ എന്നറിയാൻ ആഗ്രഹമുണ്ട് .

    • @CrowdForesting
      @CrowdForesting  3 года назад

      Can you pl mail your number to hari@invis.in ? We can have a discussion. Njan type ചെയ്യുന്നതിൽ മടിയൻ ആണ്

    • @meeraeditor7891
      @meeraeditor7891 3 года назад

      @@CrowdForesting Thank you Sir. I watched the episode where you explain how the forest department functions and how you collaborate with them.

  • @rajeevkuruvikad
    @rajeevkuruvikad 3 года назад +1

    Good video...

  • @mathewjoseph193
    @mathewjoseph193 3 года назад +3

    ഇതിൽ നിന്നും എന്ത് മനസ്സിലായി?
    തട്ടിക്കൂട്ട് നടത്തി തിന്നുന്നവർ എന്തിനെയും തട്ടിക്കൂട്ട് എന്ന് വിളിക്കും...... ശീ ലിച്ചതേ പാലിക്കൂ.....ഇന്ന് കേരളത്തിലെ പല മാധ്യമങ്ങളിലും ഇതാണവസ്ഥ.

    • @CrowdForesting
      @CrowdForesting  3 года назад

      പരാമർശിക്കുന്ന വാർത്തകൾ പോലെ തന്നെ പ്രശംസിക്കുന്നു വാർത്തകളും പല മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. ഓരോരുത്തരുടെ കാഴ്ച്ചപ്പാടുകളും , കാര്യകാരണവും, ഉദ്ദേശവും എല്ലാം വ്യത്യസ്തമായിരിക്കുമെല്ലോ. അതിനെയെല്ലാം അതിന്റെ വഴിക്കു വിട്ടിട്ടു, ഉറച്ച വിശ്വാസത്തോടെ, താങ്കളെ
      പോലെയുള്ളവരുടെ പിന്തുണയോടെ ഈ പ്രവർത്തനങ്ങൾ തുടരാൻ ആണ് ഉദ്ദേശിക്കുന്നത് 🙏

  • @rajis8995
    @rajis8995 3 года назад +1

    Sir, can I also be of any help to this organisation. I too like to be a part of this endeavor. It's an area very close to my heart

    • @CrowdForesting
      @CrowdForesting  3 года назад

      Yes you can please share your contact details in our mail id and thank you

  • @akshaykyatheendran
    @akshaykyatheendran 3 года назад

    Good work

  • @saabsafar
    @saabsafar 3 года назад

    All support from my heart sir🌏

  • @nadinpeter4674
    @nadinpeter4674 3 года назад

    Don't worry

  • @muruganvlogger9618
    @muruganvlogger9618 3 года назад

    Congratulations

  • @abhijithkashok203
    @abhijithkashok203 3 года назад +2

    you may please conduct a press meet

    • @ThePaliChandra
      @ThePaliChandra 3 года назад +1

      Brilliant idea. But looks like your actions are silently much louder. Amazing work

    • @abhijithkashok203
      @abhijithkashok203 3 года назад

      @@ThePaliChandra definitely appreciative 👏👏👏

  • @Phoenix-oj8ul
    @Phoenix-oj8ul 3 года назад +2

    Sir, where's your place in trivandrum.

  • @sonyj87
    @sonyj87 3 года назад +1

    ഞാനും കേട്ടു വാർത്ത...... ഇപ്പോൾ സംശയം തീർന്നു

    • @CrowdForesting
      @CrowdForesting  3 года назад +1

      സംശയം തീർക്കാനും ഇതിന് ഒരു transperancy വരാനും ആണ് ഈ വീഡിയോ ചെയ്തത്. നന്ദി

  • @vichuzgallery7068
    @vichuzgallery7068 3 года назад +6

    ആ ലേഖനം എഴുതിയ വ്യക്തിയാണോ ആവോ ഡിസ്‌ലൈക്ക് അടിച്ചു പോയിട്ടുണ്ട്...

  • @tham_jeednt6720
    @tham_jeednt6720 3 года назад

    I SUPPORT YOU SIR

  • @bonsaimoldova
    @bonsaimoldova 3 года назад +3

    You are doing a good work, keep doing it!

  • @jittuthomas4325
    @jittuthomas4325 3 года назад

    വിവരക്കേട് ഒരു കുറ്റമല്ല സർ. അതൊരു അവസ്ഥയാണ്. ആ അവസ്ഥ മാറാൻ നൂതന മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ആരെയും എന്തിനെയും നിശിതമായി വിമർശിക്കുക. അതിലൂടെ അവർക്ക് മാത്രം ലഭിക്കുന്ന ആനന്ദത്തിൽ നിർവൃത്തിയടയുക. ഇതു ഈ കാലഘട്ടത്തെ ബാധിച്ചിരിക്കുന്ന ഒരു അർബുദമാണ്. ഏതു മേഖലയിലും ഇതു കാണാം. ഇതിനു അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളഞ്ഞു മുന്നേറുക എന്നത് മാത്രമാണ് മരുന്ന്. അതുകൊണ്ട് മുന്നോട്ട് പോകുക. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ നല്ലതു തിരഞ്ഞെടുക്കാൻ അറിവുള്ളവരാണ്. സധൈര്യം മുന്നോട്ടു പോകുക

  • @hariprasadg7089
    @hariprasadg7089 3 года назад +8

    പോത്തിന്, ഏത്തവാഴ എന്താണ് എന്ന് അറിയില്ല, എന്ന് പഴമക്കാർ പറഞ്ഞത് എത്രയോ ശരി.
    കുറ്റം പറയാൻ മാത്രം ചിലർ വരും.
    വിട്ടു കളയണം.

  • @anoopbio1770
    @anoopbio1770 3 года назад

    Ignore these baseless allegations, Please go ahead with the great initiative!

  • @johngulbarga9913
    @johngulbarga9913 3 года назад +1

    Sid how to identify local plants

    • @CrowdForesting
      @CrowdForesting  3 года назад

      One can take a close look around the area and thus identify the indigeneous plants that are native to that place. A practically ideal way is to enquire about it to your grandparents or the aged local persons and they may be able to give names of the existing and near extinct indigeneous trees. A list provided by the Bio diversity board is given at our site: www.crowdforesting .org

  • @ahensuniverse1874
    @ahensuniverse1874 3 года назад

    Full support 👍

  • @jijogj
    @jijogj 3 года назад +6

    Sir, ഞാൻ നിങ്ങളുടെ videos കണ്ടു. 👍👍 നിങ്ങൾക്ക് കൊച്ചി, tvm മുതലായ സ്ഥലങ്ങളിൽ ഉള്ള യുവാക്കളെ ഉൾപ്പെടുത്തി ഒരു നോൺ പ്രോഫിറ്റ് രീതിയിൽ പ്രവർത്തനം ചെയ്യാൻ സാധിക്കുമോ? ഞായറാഴ്ച മുഴുവൻ പണി ചെയ്യാൻ ഞാൻ തയാറാണ്. അങ്ങനെ കുറച്ചു നേരമെങ്കിലും നീകി വെക്കാൻ കഴിയുന്ന താൽപര്യം ഉള്ള ഒരുപാട് പേര് ഉണ്ടാവും. എന്തെങ്കിലും ഒരു വഴി ഉണ്ടക്കമോ?

    • @CrowdForesting
      @CrowdForesting  3 года назад +1

      We can look into this and thanks for you support and volunteering

  • @Watermelon-cw3uz
    @Watermelon-cw3uz 3 года назад

    Good speech 👍

  • @jyothikrishnan7279
    @jyothikrishnan7279 3 года назад

    How can I join your training sessions sir ?? Iam from alappuzha

    • @CrowdForesting
      @CrowdForesting  3 года назад

      Do whatsapp your name, place and email id to 6282903190. You shall be informed of its commencement.

  • @abctou4592
    @abctou4592 3 года назад +1

    My support

  • @kuttappanKarthavu
    @kuttappanKarthavu 3 года назад

    I saw some report in asianet. I had commented there under their news in youtube that it is wrong. I had mentioned about it in out of your previous video

    • @CrowdForesting
      @CrowdForesting  3 года назад +1

      Yes , I had seen that . Thank you very much

    • @kuttappanKarthavu
      @kuttappanKarthavu 3 года назад

      @@CrowdForesting now I see that my earlier comment there is deleted. Just went through the current comments there , no one is supporting the scandal monger reporter.
      You go ahead sir.

    • @kuttappanKarthavu
      @kuttappanKarthavu 3 года назад

      @@CrowdForesting I asked the reporter on the authenticity of the report. She is giving lame reasons and facts. See her reply below
      കേരളത്തിൽ മിയാവാക്കി പദ്ധതി നടത്തുന്നതോ മരം വച്ചു പിടിപ്പിക്കുന്നതോ അല്ല പ്രശ്നം. ഈ പദ്ധതിക്ക് കരാർ നൽകിയതിലുള്ള കള്ളക്കളി ആണ് വിഷയം. കൾച്ചർ ഷോപ്പിക്ക് കരാർ നൽകിയതിൽ സ്വജനപക്ഷപാതവും ക്രമക്കേടും ഉണ്ട് എന്നതാണ് വാർത്ത. പദ്ധതി അവർക്ക് തന്നെ കിട്ടാൻ വേണ്ടി വേണ്ടി കരാർ മാനദണ്ഡങ്ങൾ ഉണ്ടാക്കി എന്നതാണ് വാർത്ത. എങ്ങനെ അവർക്ക് കരാർ കിട്ടി എന്നതിന്റെ ഉത്തരം മാത്രം ഈ
      വിശദീകരണ വീഡിയോയിൽ ഇല്ല.

  • @raining_houseplants2646
    @raining_houseplants2646 3 года назад

    Really sad state of affairs 🙄hope things change for our state!

    • @CrowdForesting
      @CrowdForesting  3 года назад +1

      Lets hope for the best and keep contributing what possible by us 🙏

  • @rajeshkdge4191
    @rajeshkdge4191 3 года назад

    സ്വന്തം ചാനലിന്റെ സർക്കുലേഷൻ കൂട്ടാൻ വിവരമില്ലാത്ത റിപ്പോർട്ടർ മാർ നടത്തുന്ന ആരോപണങ്ങൾ തള്ളിക്കളയുക നമ്മുടെ നാട്ടിലെ ഇന്നത്തെ ശാപം ഇത്തരം ചാനലുകളാണ് നിരന്തരം വ്യക്തി ഹത്യ നടത്തുന്ന ഇവരെ ബഹിഷ്ക്കരിക്കുക

  • @reenathomas2391
    @reenathomas2391 3 года назад

    Continue the good work. Criticism will come.

  • @mehulbaria2156
    @mehulbaria2156 3 года назад +1

    Why not in hindi language ?

    • @ThePaliChandra
      @ThePaliChandra 3 года назад +1

      Or english. Please.

    • @CrowdForesting
      @CrowdForesting  3 года назад +1

      Your concerns are understood but practically it is not possible to do it in different languages ; mainly due to time constraints. So we are forced to limit it to Malayalam with English sub titles.With due respect to all languages, we request all to bear with the inconvenience caused🙏

  • @rajeshck3159
    @rajeshck3159 3 года назад

    പൊന്നാനിയിൽ എവിടെ ആണ്

    • @CrowdForesting
      @CrowdForesting  3 года назад

      നിളാ ക്യാമ്പസ്സിൽ
      (കൾച്ചറൽ കോംപ്ലക്സ് )

  • @brijeshmathew
    @brijeshmathew 3 года назад

    Sir. Where's your nursery in Alappuzha

  • @akhilpsmullasseril1193
    @akhilpsmullasseril1193 3 года назад +1

    ruclips.net/video/bV1jUgjKPmo/видео.html here is the reason for his video. all of you try to comment on this video based on what you feel about crowd foresting. we should stand with Hari because he is trying to make at least a few places green ( i just don't care whether he is corrupted or not as Asianet says).

  • @Nikku-of6fd
    @Nikku-of6fd 3 года назад

    Support u sir...,🌴🌿🌱🌳

  • @jaicedavis6618
    @jaicedavis6618 3 года назад

    😊😊... Respect

    • @CrowdForesting
      @CrowdForesting  3 года назад +1

      🙏
      wanted to convey the facts to all

    • @jaicedavis6618
      @jaicedavis6618 3 года назад

      😊😊😊.. Keep up with ur gud work sir.. Its a great effort and people does appreciates it.. Those who dont will do it sooner or later

  • @prabhupuzhakkara2541
    @prabhupuzhakkara2541 3 года назад

    പൊന്നാനിയിൽ എവിടെയാണ് നേഴ്സ്സറി എന്ന് പറയാമോ

    • @CrowdForesting
      @CrowdForesting  3 года назад

      പൊന്നാനിയിലെ നഴ്സറി പ്രവർത്തനത്തിൽ ആയിട്ടില്ല.

  • @vinayakumarv4687
    @vinayakumarv4687 3 года назад +2

    🙏🙏🙏🙏

  • @philipstharakan3983
    @philipstharakan3983 3 года назад +2

    If it’s Asianet no wonder. They do a lot of kitchen table journalism.

  • @ManojKumar-pe1pv
    @ManojKumar-pe1pv 3 года назад +1

    🙏🙏🙏

  • @abdulmajeednt8900
    @abdulmajeednt8900 3 года назад

    how to join volunteer services

    • @CrowdForesting
      @CrowdForesting  3 года назад

      Do mention your contact details and place of residence. As and when a project is implemented in a near location , we shall inform you

  • @abhilashv3836
    @abhilashv3836 3 года назад

    Nalla aashayam aa munpotte pokanam