സൗകര്യങ്ങൾ കുറയാതെ വീട് ചെറുതാക്കാം | A Low Cost Eco Friendly House near Miyawaki Forests

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 935

  • @dragonhub
    @dragonhub 3 года назад +165

    ഇത് പോലെ ഒരു വീടും വേണം എന്ന് എന്ന് ആഗ്രഹിച്ചവർ ഉണ്ടോ... ♥♥

  • @rengrag4868
    @rengrag4868 4 года назад +200

    ചേട്ടനെപോലെയുള്ളവരാണ് ഈ ലൊകം സുന്ദരമാക്കുന്നതു 🙏

  • @vinodpeter3865
    @vinodpeter3865 4 года назад +104

    ഞാൻ പണ്ട് മുതലേ ആഗ്രഹിക്കുന്ന ജീവിത രീതി.. സ്ഥലം വാങ്ങണം.. നടപ്പിലാക്കണം 🔥

  • @sandhyasreedharan3563
    @sandhyasreedharan3563 4 года назад +239

    പശുക്കളെ കണ്ടപ്പോൾ കൂടുതൽ സന്തോഷമായി. വീടും കാടും മീനും ആടും അണ്ണാനും ഓലഞാലിം കുറുമ്പികാക്കേം എല്ലാം അടീപൊളി.🙏❤️👍

    • @cleanhartcleanmindloveindi1458
      @cleanhartcleanmindloveindi1458 3 года назад +2

      പാമ്പും പാറുതാരാ puzhu😂qqq

    • @mohammedniyas4942
      @mohammedniyas4942 2 года назад +1

      @@cleanhartcleanmindloveindi1458 അവരും ജീവജാലങ്ങളാണ് ബ്രോ

  • @ajmalmuhamed2490
    @ajmalmuhamed2490 3 года назад +26

    നിങ്ങൾ ആണ് ഈ ഭൂമി ഇത് പോലെ ഇന്നും നിലനില്കുന്നതിൽ വലിയ ഒരു പങ്ക് വഹിക്കുന്നത്

    • @CrowdForesting
      @CrowdForesting  3 года назад +2

      🙏 എൻന്നാൽ ആവുന്നതു പോലെ ഒരു പരിശ്രമം

  • @daisysebastian1477
    @daisysebastian1477 4 года назад +41

    Super. നമ്മളൊക്കെ ജീവിതകാലം മുഴുവൻ കഴ്ട്ടപ്പെട്ടു show കാണിക്കാൻ ഒരു ജയിൽ (വീടെന്നു പറയും )ഉണ്ടാക്കും. അതിൽ ജീവിച്ചാൽ ആരോഗ്യവും, സന്തോഷവും കിട്ടുന്നുമില്ല. പണ്ട് വരാണ്ടയില്ലാത്ത വീടില്ല. സാറിന്റെ വീഡിയോ കേരളം മുഴുവൻ കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു.

  • @abidapalat1259
    @abidapalat1259 3 года назад +17

    ഞാനും ഒരു പ്രകൃതി സ്നേഹിയാണ്.. ഇതെല്ലാം കണ്ടപ്പോൾ എന്തോ വല്ലാത്ത സന്തോഷം ഇങ്ങനെ ഒരു കാഴ്ച തന്നതിൽ വളരെ അതികം നന്ദി ഉണ്ട് 🙏

  • @History_Mystery_Crime
    @History_Mystery_Crime 3 года назад +9

    ഏറ്റവും സുന്ദരം ഒരു നില വീടാണ്.... കുടുംബാംഗങ്ങൾ എല്ലാം എപ്പഴും ഒന്നിച്ചു ഇരിക്കും.... പല നിലകൾ ആവുമ്പോൾ എല്ലാരും അവരവരുടെ ലോകത്ത് ആയിരിക്കും...... സ്നേഹവും സമാധാനവും സന്തോഷവും എപ്പോഴും ചെറിയ വീടുകളിൽ ആയിരിക്കും ❤

    • @CrowdForesting
      @CrowdForesting  3 года назад +1

      ഒരു പരുത്തി വരെ താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്🙏

  • @shajahanahmed7500
    @shajahanahmed7500 4 года назад +86

    ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഇത് കാണാൻ കാണിച്ചതിൽ വളരെ സന്തോഷം....ഇതുപോലുള്ള ആശയങ്ങൾ പറ്റുമെങ്കിൽ ഇനിയും പങ്കുവെക്കുക നന്ദി

  • @ASARD2024
    @ASARD2024 4 года назад +28

    എട്ടുകാലിയുടെ കാര്യം കേട്ടപ്പോൾ കൗതുകവും ആശ്ചര്യവും തോന്നി നമ്മളാരും ശ്രദ്ധിക്കാത്ത കാര്യം

  • @warriorking6477
    @warriorking6477 3 года назад +9

    എന്റെ അതെ ചിന്തകളും കാഴ്ചപ്പാടുകളും ഉള്ള മറ്റൊരാളെ ഇപ്പോഴാ ഞാൻ കാണുന്നെ. You are great.

  • @devikavinod6518
    @devikavinod6518 3 года назад +24

    ഈ ലോകത്ത് ഇത്തരം മനുഷ്യർ വളരെ കുറവാണ് ചുരുക്കം പറഞ്ഞാൽ വംശനാശഭീഷണി നേരിടുന്ന ഒരു കൂട്ടം താങ്കൾ എൻറെ ഒരു കോടി ആശംസകൾ

  • @vishnusnair364
    @vishnusnair364 4 года назад +14

    വീടും പരിസരവും എല്ലാം വളരെ നന്നായിട്ടുണ്ട് ഇഷ്ട്ടായി❤ കൂടെ ആ exhaust fan, ബാലൻ മാധവൻ sir ന്റെ പേര് പറഞ്ഞപ്പോൾ കിട്ടിയ ഒരു സന്തോഷം അത് വേറെ ഒന്നാണ് 😍

  • @arunneelakandan5849
    @arunneelakandan5849 4 года назад +29

    മനസിനെ നന്നായി സ്പ൪ശിച്ച വീഡിയോ......ശരിക്കും ഇത്തരം മാത്യകകള് കുട്ടികളെ കാണിക്കുകയും ഇതിനെ പറ്റി അറിവ് നല്കുകയും ചെയ്യണ്

  • @JincyNitin
    @JincyNitin 4 года назад +127

    "Njan alla ,njanum ente baryayum vacha veedu" i liked it !!!!!!

    • @parukrishnan
      @parukrishnan 4 года назад +4

      Loved it! As a woman I need to be conscious to acknowledge the role of the other... Man, woman, child or an animal!

    • @shanpalode3775
      @shanpalode3775 4 года назад

      Njan call aki. Iedukunnila

    • @Project-m1k
      @Project-m1k 3 года назад +2

      True. That striked me.

    • @amalsp7894
      @amalsp7894 3 года назад +2

      സത്യം

  • @hsksrkkrishnan61
    @hsksrkkrishnan61 4 года назад +7

    Njan ennu paranjathinu shesham , swayam thiruthy njanjum ente bharyayum , hatsoff chetta

  • @nelsonkc1355
    @nelsonkc1355 3 года назад +14

    വാഷിംഗ്‌ മെഷീൻ.. അടിപൊളി ഐഡിയ ചുമട്ടു കൂലി നോക്കി ആളുകൾ വരില്ല 🤣🤣

    • @angelsdemons6954
      @angelsdemons6954 3 года назад

      ആ ചുമട്ടുകൂലി പോലും കിട്ടാനില്ലാത്ത കാലമാണ്

  • @georgemathew4294
    @georgemathew4294 4 года назад +1

    Excellent.
    പൊടിയിൽ നിന്നും രക്ഷ നേടാനും ശുദ്ധമായ വെള്ളവും വായുവും ലഭിക്കാനും ആയി ഞാൻ മെയിൻ റോഡിൽ നിന്നും മാറി വീട് പണിതു. ഇനി വനം പിടിപ്പിക്കലാണ് ലക്ഷ്യം. നല്ല വിവരണം. നന്ദി.

  • @vimalaman1392
    @vimalaman1392 3 года назад +7

    മനസ്സിനു ഒരു സുഖം തന്നെ ആണ് ഇത് പോലുളള വീടുകൾ

    • @CrowdForesting
      @CrowdForesting  3 года назад +3

      😄😄 ശരീത്തിനും... വീട് വൃത്തി ആക്കുന്ന ജോലി കുറയും

  • @HR-jb4vb
    @HR-jb4vb 4 года назад +10

    Sir ഇതെവിടെയാ, വീട് കാണാൻ ഒരു ആഗ്രഹം. എന്റെ സ്വപ്നമാണ് ഇതുപോലെയൊരു വീട്. നമ്മൾ ആവശ്യങ്ങൾക് വേണ്ടിയാണു വീട് വയ്ക്കേണ്ടത്. ഇന്നതല്ല നമ്മുടെ status മറ്റുള്ളവരെ കാണിക്കാൻ പറ്റുന്ന ഒരു വസ്തു ആണ് ഇന്ന് വീട്. മറ്റുള്ളവരെ കാണിക്കാൻ വീട് വച്ചു എല്ലാവരും കൊള്ളാം എന്ന് പറഞ്ഞു പോകും, അവസാനം loan അടയ്ക്കാൻ പാടുപെന്ന എത്രയോ പേര് നമ്മുടെ കണ്മുന്നിൽ തന്നെയുണ്ട്. Good decision sir👍👍👍

    • @CrowdForesting
      @CrowdForesting  4 года назад +6

      തിരുവനന്തപുരത്ത് നിന്ന് 12 km അകലെ പുളിയറ കോണത്ത്

    • @rajasekharannair3325
      @rajasekharannair3325 3 года назад

      @@CrowdForesting എത്രയാ കോസ്റ്റ്.?

    • @sabnanazer
      @sabnanazer 3 года назад

      @@CrowdForesting ഞാനും തിരുവനന്തപുരം ആണ് പാലോട്. എന്റെ ഉള്ളിലെ വീട് എന്ന സ്വപ്നത്തിൽ ചേർന്നു നിൽക്കുന്ന വീട്... ഞാനും വീട് വെക്കുമ്പോൾ തീർച്ചയായും ഞാങ്ങൾ അങ്ങോട്ടേക്ക് വരും ഈ വീട് നേരിട്ട് കാണാൻ 😍😍😍

  • @farmstationmalappuramshorts
    @farmstationmalappuramshorts 4 года назад +7

    ഈ വീട് ജീവിക്കാൻ വളരെ ലളിതം ആരോഗ്യത്തിന് ഏറ്റവും മികച്ചത്, ഇതിലും നന്നായി ഒന്നും ചെയ്യാനില്ല പറയാനുമില്ല...
    ഇന്ന് എല്ലാവരും ചെയ്യുന്നത് ആരെങ്കിലും വരച്ച ഒരു വീടിന്റെ പ്ലാൻ വാങ്ങി അത് തോന്നിയ വിലക്ക് പണിയിക്കുന്നതാണ്. അവനവന്റെ ആശയങ്ങളും ആവശ്യങ്ങളും സഫലമാക്കാൻ പോലും ആരും ചിന്തിക്കാറില്ല മെനക്കെടാറില്ല. പ്രകൃതി തരുന്ന കാറ്റും വെളിച്ചവും എങ്ങനെ ഉപയോഗപ്പെടുത്തണമെന്നറിയാതെ പ്രകൃതിക്കിണങ്ങിയ രീതിയിൽ എങ്ങനെ ജീവിക്കണമെന്നറിയാതെ കുറെ എന്തെങ്കിലും ചെയ്തു കൂട്ടി മാനസികവും ശാരീരികവുമായ സൗഖ്യത്തെയും സമാധാനത്തെയും നമ്മൾ ഇല്ലായ്മ ചെയ്യുന്നു. ആയുസ്സിന്റെയും സമ്പാദ്യത്തിന്റെയും നല്ലൊരു വിഹിതം നമ്മൾ ഒരു വീടിനായി ചിലവിടുന്നു, പകരം കുറെ സാമ്പത്തിക ബാദ്ധ്യതയും മാനസികപിരിമുറുക്കവും ബാക്കിയാക്കുന്നു. കൂടാതെ ഭാവി കാലങ്ങളിൽ അതേ വീടിന്റെ പരിപാലനത്തിനായി വീണ്ടും ചിലവാക്കേണ്ടി വരികയും ചെയ്യുന്നു. നേരം പുലരുന്നതും സന്ധ്യയാവുന്നതും വീട്ടിനുള്ളിൽ നിന്ന് തന്നെ അറിയണം. വീടിനു പുറത്തു നടക്കുന്നചലനങ്ങളും വ്യതിയാനങ്ങളും ഉള്ളിൽ അറിയാത്തിടത്തോളം കാലം വീടൊരു അടഞ്ഞ നിഗൂഢതയാണ്.

    • @CrowdForesting
      @CrowdForesting  4 года назад +2

      താങ്കളുടെ വാക്കുകൾക്ക് നന്ദി

  • @SamThomasss
    @SamThomasss Год назад

    ഞാൻ മനസ്സിൽ കാണുന്നതും പലരെയും പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുന്നതും ഹരി സാർ വളരെ മുന്നേ കണ്ട് പ്രാവർത്തികമാക്കിയിരിക്കുന്നു. ഇപ്പോൾ എന്റെ ജോലി വളരെ എളുപ്പമായി... സാറിന്റെ വീഡിയോ പരിചയപ്പെടുത്തി കൊടുക്കുക... ❤️❤️

  • @abbaserimayur3761
    @abbaserimayur3761 4 года назад +18

    നേരിൽ കാണാൻ തോന്നി ഇഷ്ടംയീ

  • @girijasukumaran5985
    @girijasukumaran5985 3 года назад

    ഓ എന്റെ കൃഷ്ണാ 🙏🙏🙏ഇതുപോലൊരു വീഡിയോ ആദ്യം കാണുകയാ എന്റെ ഓർമ്മകൾ ഒരുപാട് പിറകിലേക്കു പോയി ഷോളയാർ കൊടും കാട് അതിനു നടുവിൽ ഒരു. പോലീസ് സ്റ്റേഷൻ തൊട്ടു ഇച്ചിരി താഴ്ന്ന സ്ഥലത്തു ആറു ഏഴ് കോർട്ഴ്‌സും.ഞങ്ങൾ കുഞ്ഞുങ്ങൾ ആയതിനാൽ ഒന്നാമത്തേതിൽ ഞങ്ങൾ താമസക്കാർ ഫാദർ പോലീസ് അവിടുത്തെ സ്കൂളിൽ ഞാൻ പഠിക്കുന്നു നേരം വെളുത്താൽ കിളികളുടെയും കുരങ്ങൻ മാരുടെയും കാട്ടുകോഴികളുടെയും മലമുഴക്കി വേഴാബലിന്റെയും ഇടയ്ക്കിടയ്ക്ക് ആനയുടെയും അപൂർവം ചിലദിവസങ്ങളിൽകരിംകുരങ്ങുകളെയും ചിലരാത്രികളിൽ മുറ്റത്തു ഒരുപാട് ഉയരമുള്ള ചുരളി മരത്തിൽ തേൻകുടിക്കാൻ വരുന്ന കരടിയെയും ചീറ്റപുലിയുടെ ഇടയ്ക്കുള്ള ചീറ്റലും ഇടയ്ക്കുമാത്രം തുറക്കുന്ന ചില്ലു ജനാലയിൽ ചോറുവറ്റ് തിന്നാൻ വരുന്ന രണ്ടു മൈനകളെയുംവലിയ പൂമ്പറ്റായും തക്കാളി,മുളക്പുളിയറില നിറഞ്ഞുനിൽക്കുന്ന തോട്ടത്തിൽചികയുന്ന സ്റ്റേഷനുമുന്നിൽ കൂടി ഒഴുകുന്ന പുഴയിലൂടെ നീന്തിവന്ന താറാവഉം എല്ലാം ഓർത്തു. ഷോളയാർ ഡാം കാണാൻ പോയി ആനയുടെ മുന്നിൽ പെട്ടു ശ്വാസം നിലച്ചതും എല്ലാം റോഡിൽ കൂടി ആനയോ കാട്ടുപോത്തോ ക്രോസ്സ് ചെയ്താൽ അന്നു സ്കൂൾ വാൻ വരില്ല എല്ലാം വളരെ ഭയാനകം ആയിരുന്നു. യെങ്കിലും അതൊക്കെ ഒരുവലിയ എൻജോയ് ആയിരുന്നു 🙏ഇതെനിക്കു വളരെ ഇഷ്ടമായി മീൻ കുളം കേമം ഓലെഞ്ചാലി യുടെ ഫുഡനിന് ക്രമീകരിച്ച സിസ്റ്റം അതിലും കേമം ഇതിനിടയിൽ ആട് പശു തീരെ വിചാരിച്ചില്ല എനികെടവും ഇഷ്ടം എല്ലാം നന്നായി ഇരുപത്തഞ്ചു വർഷം വാടകയ്ക്കു താമസിക്കുന്ന ഞാൻ ഇതൊക്കെ കണ്ടു സന്ദോഷിക്കുകയാണോ സങ്കടപെടുകയാണോ വേണ്ടതെന്നു അറിയാത്ത അവസ്ഥ ഈശ്വരോ രക്ഷതു 🙏👌👍🌹

    • @CrowdForesting
      @CrowdForesting  3 года назад

      താങ്കൾ നന്നായി എഴുതി. ഇഷ്ടമുള്ള വീടുണ്ടാക്കാൻ പറ്റട്ടെ എന്നാശംസിക്കുന്നു

    • @girijasukumaran5985
      @girijasukumaran5985 3 года назад

      @@CrowdForesting താങ്ക്സ് sr 🙏

  • @ubaidpappalypappaly2246
    @ubaidpappalypappaly2246 4 года назад +5

    നന്നായിട്ടുണ്ട്... എല്ലാർക്കും പറ്റിക്കോളണം എന്നില്ല..... ആസ്വദിക്കാൻ ഏറെ ഉണ്ട്....

  • @abel8047
    @abel8047 3 года назад

    വീടുകളുടെ നിർമാണത്തെ പറ്റിയും, അതിനെ സംബന്തിച്ച ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും, ഇത്തരത്തിൽ ഉള്ള കോൺസെപ്റ്റുകങ്ങളും അത് പോലെ തന്നെ പ്രകൃതിയോട് സ്നേഹോം,സഹജീവിഗൾക്കു ഇത്രയേറെ പ്രാധാന്യം കൊടുത്തൊരു പ്രോഗ്രാം ആദ്യമായി ആണ് കാണുന്നത്. വളരെ നല്ല അവതരണവും. ഒരു പാട് സന്തോഷം താങ്കളെ പോലുള്ള ഒരു വെക്തീനെ കാണാൻ സാധിച്ചതിൽ.താങ്കളെ പോലുള്ള ചിന്താഗതികൾ സമൂഹം പഠിക്കാൻ ഇരിക്കുന്നു. So proud 👍👍

  • @anjaliraj2524
    @anjaliraj2524 4 года назад +24

    ഇത് പോലുള്ള നല്ല ആശയങ്ങൾ എല്ലാവരുടെയും മനസ്സിൽ ഉണ്ടാകട്ടെ 👍

  • @shefeedasadik4939
    @shefeedasadik4939 3 года назад +5

    ഉള്ള ലൈഫ് ഹാപ്പി ആയി ജീവികം... ലൈക്‌ ദിസ്.... മോഡൽസ്.... 👍

  • @sureshkonangath8225
    @sureshkonangath8225 4 года назад +7

    നേരിൽ കണ്ട അനുഭവം, സുഖം. Royal simplicity(English അത്ര അറിയില്ല)

  • @sumeshmkkeloth5754
    @sumeshmkkeloth5754 3 года назад

    ഒരുപാട് കലാശേഷം നല്ല ഒരു വീഡിയോ കണ്ടു.. ഉരു വീടുവെക്കാൻ.. ആഗ്രഹം ഒണ്ട്..സാർ ഇതിൽ ചെയ്ത പല കാര്യങ്ങളും ശ്രെദ്ധിച്ചു അതിൽ ഇഷ്‌ടപ്പെടത് അഡ്ചെയുന്നതാണ്... പ്രെകൃതിയെ സ്നേഹിക്കാൻ eshdaman ഒരുപാടു 😍🤝

  • @simzim2810
    @simzim2810 3 года назад +8

    12:15 best part.. he is a man with wisdom

  • @sudhishkr9342
    @sudhishkr9342 3 года назад +2

    സനാതന ധർമ്മ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പ്രചരിപ്പിക്കാനും കൂടെ നിൽക്കാനും, മുൻപെ നടക്കാനും കഴിയട്ടെ.. ആശംസകൾ പ്രാർത്ഥനകൾ '

  • @johnjimmy7012
    @johnjimmy7012 3 года назад +4

    പറയുവാൻ വാക്കുകൾ ഇല്ല.... ❣️❣️

  • @sibi3380
    @sibi3380 4 года назад +2

    ഒരുപാട് ഇഷ്ടമായി വീടും പരിസരവും💚🌱

  • @thehommaker12
    @thehommaker12 4 года назад +13

    I was lucky to come over there and could experience everything.... it's heaven 😍🙏

    • @indirabai9959
      @indirabai9959 3 года назад +1

      തലകുമുകളിൽ വന്നാൽ വെട്ടം പക്ഷെ, വീട്ടിന്റടിയിൽവേര് പോയാ ൽ വീടും വീണ്ട് പോവും ല്ലേ.

  • @sreeharimridangam3177
    @sreeharimridangam3177 4 года назад

    ഇതു പോലുള്ള വീടും , അറിവും ലഭിക്കുവാനായി കുറേ നാളായി കാത്തിരിക്കുകയായിരുന്നു. നല്ലൊരു അനുഭവം ഞങ്ങൾക്കു തന്നതിൽ sir ന് നന്ദി. വീട് നേരിട്ട് കാണണം എന്നുണ്ട്. എന്നെങ്കിലും ഒരിക്കൽ വരും. അനുവാദം ഉണ്ടാകണം

  • @mahendranvasudavan8002
    @mahendranvasudavan8002 4 года назад +7

    നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ കാഴ്ചകൾ ഗംഭീര അവതരണം. വളരുക വളർത്തുക ഭാവുകങ്ങൾ..

  • @pidakkalsukumaran4062
    @pidakkalsukumaran4062 3 года назад

    വളരെ നന്ദി സാർ
    ഇങ്ങനെ വിട്ടുവെച്ച് താമസിക്കുന്ന വർ ഇപ്പോൾ ഉണ്ട്
    എന്നു കാണുന്നതിൽ വളരെ സന്തോഷം

  • @aneesyuvaaneesyuva1341
    @aneesyuvaaneesyuva1341 4 года назад +4

    Samsaram oru rakshayumillaaa

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Год назад

    നല്ല ഭാവന യുള്ള സാർ, എനിക്ക് വീടിനു ചുറ്റും ഉള്ള വെള്ളം കെട്ടി വെച്ചത് ഒഴിച്ച് ബാക്കി അതി മനോഹരം വെള്ളം . വീട് ചെറുതെ ആവിശ്യം ഉള്ളൂ 😍😍😍👍👍👍

  • @ospadijaggu6187
    @ospadijaggu6187 4 года назад +14

    salute you sir for your lovely and natural living and concern to the nature

  • @upkcanithakumary8583
    @upkcanithakumary8583 3 года назад +1

    എനിക്ക് വളരെ ലളിതമായ പ്രകൃതിക്ക് ഇണങ്ങിയ ഒരു വീട് വയ്ക്കണമെന്നുണ്ട്.ചെയ്ത് തന്നെങ്കിൽ ഉപകാരമായിരുന്നു

    • @CrowdForesting
      @CrowdForesting  3 года назад

      അയ്യോ madam, ഞാൻ aa ഫീൽഡിൽ എല്ലാ വർക് ചെയ്യുന്നത്

  • @حسنبنحيدر-ث5ل
    @حسنبنحيدر-ث5ل 3 года назад +3

    വാഷിംഗ് മെഷീൻ നെ കുറിച്ച് പറഞ്ഞത് നന്നായി '' അത് അവൻ്റെ ചുമട്ടുകൂലിയെ വരൂ..'' 😃😄

  • @രാധാകൃഷ്ണൻരക്

    അഭിനന്ദനങ്ങൾ ഇതുപോലെ നല്ലൊരു മെസ്സേജ് തന്നതിന്.

  • @thomasev8494
    @thomasev8494 4 года назад +3

    സാറിന് ആയിരം നന്ദി

  • @trailforammus7699
    @trailforammus7699 4 года назад +1

    Sir nte e video kanumbo thane manasinu oru unmesham..pachappu..kilikal..🤩🤩

  • @brahmamm2
    @brahmamm2 4 года назад +3

    Green Ettan 😉🤠💚
    Good work 👍

  • @faizalkarankotil
    @faizalkarankotil 4 года назад +2

    Sir ningale pole jeevikaan kodhiyaavunnu ..njnan adhin vendi shramikum ....ningale videos wait cheyunnu adipoli 👍👍👍👍👍👍👍💐👑

    • @CrowdForesting
      @CrowdForesting  4 года назад +3

      ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം

    • @roshnib1347
      @roshnib1347 3 года назад

      വീട് എത്ര Square feet ആണ്. കോസ്റ്റ് എത്ര

  • @saneeshthankan3437
    @saneeshthankan3437 3 года назад +3

    sir washing machine chummattukuli. athu polichu.....

  • @akhilkl2467
    @akhilkl2467 4 года назад +1

    Mattu chilar lokhathe nashippikkan nokkunnu mattu chilar lokhathe manoharam akkunnu proud of you ...❤️✨

  • @smithagiri290
    @smithagiri290 4 года назад +6

    Very beautiful nature friendly house sir...what a unique thought....hats off to you👌👌

  • @shaants4176
    @shaants4176 3 года назад

    നന്നായിട്ടുണ്ട് സർ. അവസാന കാഴ്ചകൾ ഗംഭീരം

  • @ainyusuf5909
    @ainyusuf5909 4 года назад +3

    Masha Allah.chilanthivala🤩

  • @dragonhub
    @dragonhub 3 года назад +1

    പ്രകൃതി സ്‌നേഹി ♥♥

  • @prinsonvarghese2845
    @prinsonvarghese2845 4 года назад +4

    Fantastic concept sir.... big salute 👍

  • @kaarthikasuresh6790
    @kaarthikasuresh6790 3 года назад +1

    കണ്ണും മനസ്സും നിറഞ്ഞു..❤️❤️❤️

  • @bijugettyjesus
    @bijugettyjesus 3 года назад +4

    It's really awesome, so true that we need to spend some time with nature.what valuable lessons we learn .The spider story really motivating.
    God bless you Sir.
    May your works be a blessing to the humanity.

  • @Anish-p9i3j
    @Anish-p9i3j 2 года назад +1

    മരുഭൂമിയിലെ മോഡൽ വീടും അതിന്റെ മുൻപിൽ മരുഭൂമിയിലെ പനയും വെച്ച് പിടിപ്പിച്ച് ദൈവം ധാരാളമായി നമുക്ക് അനുഗ്രഹിച്ച് തന്ന പ്രകൃതിയെ മറക്കുന്ന എല്ലാ വരും ഇത് കാണണം.👍

  • @GeorgeTheIndianFarmer
    @GeorgeTheIndianFarmer 4 года назад +7

    Very good concepts. My dream home and landscape.

  • @greeshugreeshma9243
    @greeshugreeshma9243 3 года назад

    പ്രകൃതിയും മനുഷ്യനും....വളരെ സുന്ദതരമായ ഭവനം

  • @robinmathew98
    @robinmathew98 4 года назад +8

    ഹരിച്ചേട്ടാ, so beautiful. It is my dream.

  • @albinissac
    @albinissac 3 года назад +1

    Nice talk... വളരെ രസകരമായ സംസാരം 👍

  • @SUSIL_DAS
    @SUSIL_DAS 4 года назад +3

    No words..... Congratulations sir

  • @lijokj6754
    @lijokj6754 4 года назад +2

    Pazhayapolulla pregreuthiyode inangiya oru chetiya verde orupade malayi pretheeshhikkyunnuthank you👍

  • @abctou4592
    @abctou4592 4 года назад +9

    One side is minimalism in house construction other side is maximum enjoyment of environment sitting in your living “space” seeing the lives around us. What more you can ask for? Fantastic 🍀🍀🍀

  • @vinodpreetha3910
    @vinodpreetha3910 3 года назад

    എന്റെ എക്കാലത്തെയും ആശയം കാണാൻ കഴിഞ്ഞതിൽ സന്തോഷം. ചെയ്യണമെന്ന് ആഗ്രഹം ഉണ്ട് ദൈവം അനുഗ്രഹിച്ചാൽ ചെയ്യും. 🙏

  • @alexka3044
    @alexka3044 4 года назад +3

    This is my concept of house❤💚💚a green space to live💚

  • @HomeStories912
    @HomeStories912 3 года назад +1

    നല്ല സംസാരരീതി 👌👌👌👌നല്ല വീട്

  • @jinujagadheesh8958
    @jinujagadheesh8958 4 года назад +3

    super......great jobbb hari sir....

  • @beyonatattoo214
    @beyonatattoo214 3 года назад

    എനിക്കൊരുപാട് ഇഷ്ടമായി 👍🙏

  • @aeonjith
    @aeonjith 4 года назад +3

    Sir ..very good concept.

  • @ajithalex9100
    @ajithalex9100 3 года назад +1

    വാഷിംഗ്‌ മിഷൻ 🤩

  • @kjayakumar
    @kjayakumar 4 года назад +7

    ഭംഗിയുള്ള വീട്

  • @PrakrithiyudeThalam
    @PrakrithiyudeThalam 3 года назад

    വളരെ മനോഹരം ഈ വീട് ❤❤❤💚💚💚💚🌴🌴🌱🌱🍀🍀🌄

  • @kvj9132
    @kvj9132 3 года назад +6

    സർ🙏🙏🙏 നല്ല ആശയം .. പക്ഷേ
    നാട്ടുക്കാരെ പൊങ്ങച്ചം കാണിക്കാൻ
    പറ്റില്ല😀😀😀

  • @muhammedsafeer2550
    @muhammedsafeer2550 4 года назад +1

    Aagraham oru padu perku kaanum...
    Bt implement cheyyan valare churukkam perkke Pattoo...
    👍👍

  • @jayakrishnanj4611
    @jayakrishnanj4611 4 года назад +4

    മനോഹരം❤️

  • @mohammedshareefc1873
    @mohammedshareefc1873 3 года назад +1

    Happy to see a like minded person

  • @sreenandaswamidasan
    @sreenandaswamidasan 4 года назад +5

    Felt like heaven♡♡

  • @Ekaantha_yaathrikan
    @Ekaantha_yaathrikan 3 года назад

    മനൊഹരം . ഇത് പോലെ ഒരു വീടുണ്ടാക്കണം

    • @CrowdForesting
      @CrowdForesting  3 года назад

      🙏🏻അതു സഫലം ആകട്ടെ

  • @pratheshr
    @pratheshr 4 года назад +10

    Everything can make easily.. But its too tough to maintain.... മലയാളികൾക്കറിയാത്ത കാര്യം

  • @incorrigiblesam
    @incorrigiblesam 3 года назад +2

    Great advice indeed. Would be great if you could share the floor plan of the house and an approximate cost of the house so that we could use that as a guideline. Thank you.

    • @CrowdForesting
      @CrowdForesting  3 года назад

      സർ, ഒരു പറമ്പിൽ ഇരിക്കുന്ന വീട് വേറെ ഒരു പറമ്പിൽ ചേരണമെന്നില്ല.
      എന്തായാലും ഡിസൈൻ വ്യക്തമാകുന്ന ഒരു വീഡിയോ ചെയ്യാം

  • @prashanthchandrasekharan302
    @prashanthchandrasekharan302 4 года назад +9

    12:18 😍😍

  • @nfl9851
    @nfl9851 3 года назад

    great sir👍🏻ethu poloru veedu swapnam anu 😍😍

  • @mariyafrancis4465
    @mariyafrancis4465 4 года назад +3

    Adipoli idea

  • @sreejithpaulvn6472
    @sreejithpaulvn6472 3 года назад +1

    കണ്ടു, ഇഷ്ട്ടായി

  • @abdulrahimanshanibc.s2256
    @abdulrahimanshanibc.s2256 4 года назад +6

    Aattin kutti nannayi pose cheydhu😁

  • @jijithomas7698
    @jijithomas7698 3 года назад +1

    Best video and idea i have ever seen, thank you sir🙏

  • @mithunashok1623
    @mithunashok1623 4 года назад +3

    Greatplan

  • @jijutvarghese7663
    @jijutvarghese7663 3 года назад

    Exhaust fan point is true. I have done it already

  • @fathimalubna7779
    @fathimalubna7779 4 года назад +3

    എവിടെ ആയാലും വെള്ളം നല്ലോണം venam

  • @samadthottayi8088
    @samadthottayi8088 4 года назад

    വളരെ ഇഷ്ടമായി ഈ മോഡൽ.

  • @sanalc7264
    @sanalc7264 3 года назад +3

    12:15 ഒരു thug അല്ലെ പിള്ളേച്ചാ ആാാ വഴി പോയത് 🙄🤣🤣🤣💪

  • @joymelvin
    @joymelvin 3 года назад +1

    Beautiful documentary, the person is excellent 👍🏻

  • @sanusathishgobi9125
    @sanusathishgobi9125 4 года назад +5

    ഏകദേശം ചിലവ് കൂടി ഒന്ന് പ്രതിപാദിക്കാമായിരുന്നു....

  • @dileepkumar-eu9fc
    @dileepkumar-eu9fc 3 года назад

    വളരെ മനോഹരമായ വീഡിയോ ♥️

    • @CrowdForesting
      @CrowdForesting  3 года назад

      ഇഷ്ടപെട്ടതിൽ സന്തോഷം 🙏

  • @jittuthomas4325
    @jittuthomas4325 4 года назад +51

    ഈ വീടിന് എത്ര രൂപ ചിലവ് വന്നു എന്നുകൂടെ പ്രതിപാധിക്കുകയായിരുന്നുവെങ്കിൽ നന്നായിരുന്നു.

  • @Appu-m7t
    @Appu-m7t 3 года назад +1

    Very nice concept.. Thankyou sir

  • @bijubijusheeja4879
    @bijubijusheeja4879 4 года назад +5

    ഈ വീടിനു എത്ര രൂപ ചിലവായി സാർ .വളരെ മനോഹരമായിട്ടുണ്ട്

  • @Actressfans99
    @Actressfans99 3 года назад +1

    Nice video ! Brilliant concept! Self sustainable ❤️