Small Nalukettu | Veedu | Old Episode Manorama News

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 727

  • @dolofter5362
    @dolofter5362 3 года назад +397

    ഇ വീഡിയോ 2023 ൽ കാണുന്നവർ ഉണ്ടോ?

  • @keralachipsin4422
    @keralachipsin4422 4 года назад +120

    സാധാരണക്കാരന് നാലുകെട്ട് എന്ന സ്വപ്നം കാണുവാൻ ധൈര്യം തന്നതിന് നന്ദി.

  • @valarmorghulis1193
    @valarmorghulis1193 3 года назад +54

    നടുമുറ്റത്തെ തെങ്ങു ഒരു മണ്ടത്തരം അല്ലേ

  • @sindhujayakumar4062
    @sindhujayakumar4062 3 года назад +42

    എൻ്റെ സ്വപ്ന ഭവനം....
    ഒരിക്കൽ ഇതു പോലെ മനോഹരമായ
    ചെറിയൊരു നാലു കെട്ട് എൻ്റെയും
    ആഗ്രഹം ആണ്.

  • @athulnarayanan1996
    @athulnarayanan1996 4 года назад +22

    ഇതൊക്കെ കാണുമ്പോ ഒരു സന്തോഷം.. എപ്പഴെങ്കിലും ഇത് പോലെ വീട് ആക്കാൻ വല്ലാത്ത ആഗ്രഹം

  • @bijileshb2
    @bijileshb2 7 лет назад +133

    മനോഹരമായ വീട്, ഒരുപാട് ഇഷ്ടമായി.... ഇതിന്റ creator നു അഭിനന്ദനങ്ങൾ

    • @sureshsuresh-f8s9r
      @sureshsuresh-f8s9r 9 месяцев назад

      6. லட்சம் வீடு சுப்பர்

  • @anandub4591
    @anandub4591 4 года назад +39

    വളരെ നല്ലൊരു വീട്
    ഒരുപാട് ഇഷ്ടായി
    എന്റെ സ്വപ്ന ഭവനവുമായി ഒരുപാട് മാച്ച് ചെയ്യുന്നു...

  • @BlueSkyIndia
    @BlueSkyIndia 6 лет назад +28

    Last kunju mool paranja Thank you kelkumpol..veedu kandu manasu niranjithilum kooduthal santhoshamayi...nice family.God bless.

  • @muhammedshahin72
    @muhammedshahin72 4 года назад +398

    *വീടില്ലാത്ത ഞാൻ ഇടക്ക് ഇവിടെ വന്ന് വീഡിയോ കണ്ട് ഇങ്ങനെ ഇരിക്കും*

    • @reshmiachu3481
      @reshmiachu3481 4 года назад +4

      Achoda

    • @sheejasheeja5025
      @sheejasheeja5025 4 года назад +24

      താങ്കള്കും ഇതുപോല്ഒരു വീട് ഉണ്ടാകും ഗോഡ് ബ്ലേസ്‌ യു

    • @muhammedshahin72
      @muhammedshahin72 4 года назад

      @@sheejasheeja5025 ❤️❤️❤️

    • @sheejasheeja5025
      @sheejasheeja5025 4 года назад +1

      @@muhammedshahin72 😌❤

    • @pinkubee7396
      @pinkubee7396 4 года назад +24

      Me too paisa onnum kayil illelum ithoke kand bhayankara planninga

  • @parameswaran7351
    @parameswaran7351 4 года назад +29

    പുതുതായി നിർമ്മിക്കാൻ ആണെകിൽ ഇതിന്റെ നാലു തൂണിനു മാത്രം ലക്ഷങ്ങൾ വേണം😂🤣😂

  • @binubinumulanthuruthy4469
    @binubinumulanthuruthy4469 4 года назад +12

    ഇതാണ് എന്റെ സ്വപ്നം...

  • @annushriyan
    @annushriyan 5 лет назад +28

    I'm not a malayali, still I can speak and understand. I enjoyed the naration. Moreover the home is really a masterpiece...

  • @beenamukundhan733
    @beenamukundhan733 4 года назад +14

    മനോഹരമായ നല്ലൊരു നാലുകെട്ട്...ഇങ്ങനെ ഒരു വീട് ഇപ്പോളത്തെ കാലാവസ്ഥക്ക് വളരെ നല്ലതാണ്

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Год назад +1

    സൌകര്യമുള്ള ചെറിയ വീടാ ണ് നല്ലത് വൃത്തി യാക്കാനും, ഒറ്റയ്ക്ക് ആയാലും പേടി തോന്നുകയും ഇല്ല 😍😍👍

  • @amnusworld3438
    @amnusworld3438 5 лет назад +144

    ഇന്നത്തെ കാലത്ത് ഒക്കെ ഇങ്ങനെയുള്ള വീടുകൾ ഉണ്ടന്നറിയുമ്പോൾ ഒരു സന്തോഷം

  • @saleemasaleem9396
    @saleemasaleem9396 4 года назад +4

    ഈ വീട് കണ്ടപ്പോൾ തന്നെ മനസ്സിന് വല്ലാത്ത സന്തോഷം

  • @animol7457
    @animol7457 4 года назад +14

    നല്ല ചൈതന്യം ഉള്ള വിട്..

  • @karthika4805
    @karthika4805 6 лет назад +19

    அருமையா இருக்கு...it's really superb....

  • @girishkumar4836
    @girishkumar4836 3 года назад +3

    പാവം ആ ചേട്ടനെ കാണുമ്പോൾ തോന്നും ദൈവം അനു ഗ്രഹിക്കട്ടെ

  • @girijasukumaran5985
    @girijasukumaran5985 3 года назад +4

    ഒരു നല്ല വീട് നാലുകെട്ട് ആർക്കനിഷ്ടമില്ലാത്തത് 👌👍🙏

  • @afentertainment.
    @afentertainment. 5 лет назад +143

    ആഹാ ഉച്ച ഭക്ഷണം കഴിഞ്ഞു ആ നാലുകെട്ടിന്റെ അടുത്ത നല്ല ഫീൽ പാട്ടും വെച്ച് ചെറിയ ചാറ്റൽ മഴയെ സാക്ഷ്യം വഹിച്ചു കിടന്നാലുണ്ടല്ലോ ന്റെ പൊന്നോ അത്രയ്ക്കും സമാധാനവും സന്തോഷവും വേറെ എവിടേം കിട്ടില്ല,,,കുറച്ചു കിളികൾ കൂടെ ഉണ്ടെങ്കിൽ മനോഹരം ഒന്നൂടെ

    • @asianetsurya
      @asianetsurya 5 лет назад

      Sathyam

    • @sajeshnandhyatt237
      @sajeshnandhyatt237 5 лет назад +2

      Please call9447233132

    • @binubsk7510
      @binubsk7510 4 года назад

      Athorkkumpol thanne manasinoru kulirmaya

    • @sugesh007
      @sugesh007 4 года назад +1

      ഭാഗ്യമുണ്ടെൽ അടുത്ത കൊല്ലം ഞാനും ഒന്ന് കിടക്കും അത് പോലെ 😊😊😊

    • @PriyaPriya-fi8uf
      @PriyaPriya-fi8uf 4 года назад

      Aha andhasssuu

  • @ayshaiqbalhaneef3112
    @ayshaiqbalhaneef3112 4 года назад +9

    Perfect dream home, with a limited space and budget!
    Hats off to the lady of the home😍. These days, we have an extra "work area", literally bigger than the kitchen of this house!

  • @sarahp1383
    @sarahp1383 Год назад +1

    Beautiful house. The way the pillars , doors , ceiling, and other parts of a house which was going to be demolished has been imaginatively recycled

  • @sumathychandrashekaran4528
    @sumathychandrashekaran4528 Год назад +1

    Lovely work . Best plan

  • @samanthamasters5015
    @samanthamasters5015 4 года назад +5

    Most beautifully done Home! ❤️❤️

  • @supriashvlogsshorts7837
    @supriashvlogsshorts7837 4 года назад +3

    Beautiful........ എനിക്ക് ഇഷ്ട്ടം നാലുകെട്ട്................

  • @whitewolf12632
    @whitewolf12632 4 года назад +4

    💖💖💖പഴയ കേരളത്തിന്റെ തനിമ

  • @muhammedshafeek.f4033
    @muhammedshafeek.f4033 7 лет назад +44

    ലളിതം, പൂർണ്ണം, അതി മനോഹരം....

  • @jomyjose5356
    @jomyjose5356 3 года назад +1

    നല്ലവീട് ഒത്തിരി നന്ദി
    ഒത്തിരി നന്മകൾ നേരുന്നു

  • @sreekumarUSA
    @sreekumarUSA 4 года назад +8

    Greetings from California. Thank you for posting this video. Though quite small structurally, I felt this is a portion of a palace. The presentation made it even more attractive.
    Thanks, once again. Have a nice day.

  • @vinukunduvalap1103
    @vinukunduvalap1103 6 лет назад +24

    നല്ല'ശബ്ദം ഇതാണ്. നല്ല വിവരണം' വടിനെ പറ്റി 'വിവരിക്കോണ്ടത് ഇങ്ങനെയാണ് സൂപ്പർ ചേച്ചി

  • @मोनीरूपाल
    @मोनीरूपाल 4 года назад +2

    Very beautiful...still want my old house back...wish one day built that type house again

  • @aravindkannan6987
    @aravindkannan6987 6 лет назад +7

    Spr
    Nalukettu ente dream aanu
    Itrem labamayath saadhanangal ellam undayirunnondalle

  • @nithinn6127
    @nithinn6127 7 лет назад +7

    Beautiful house, it would be helpful if you could share the approximate cost if one would have to invest in all new raw materials rather than being sourced from an existing structure.

  • @freshinpf2664
    @freshinpf2664 7 лет назад +64

    my dream house (Super)

  • @renjith8458
    @renjith8458 4 года назад +2

    നടുക്ക് തെങ്ങു വച്ചതൊഴിച്ചാൽ ബാക്കിയെല്ലാം സൂപ്പർ..

  • @SaravananP-qd9sq
    @SaravananP-qd9sq 5 лет назад +1

    சூப்பர் வாழ்த்துகள்

  • @dubeydude7950
    @dubeydude7950 5 лет назад +10

    Beautiful elegant house❤🤩

  • @SaravananP-qd9sq
    @SaravananP-qd9sq 4 года назад +2

    👌 அருமை

  • @sherlysherly8321
    @sherlysherly8321 2 года назад +1

    Can u also put the plan of this house if u ever try to build a house I want to put it like this

  • @nidhindasambukunje850
    @nidhindasambukunje850 5 лет назад +10

    നല്ല background music

  • @rekhapt5912
    @rekhapt5912 4 года назад +1

    Super.....njan kandathil vach ettavum nalla veedu.cngrts

  • @basil9875
    @basil9875 Год назад +1

    Can I get the details of him

  • @insightmining
    @insightmining 4 года назад +8

    6 Lakhs kond ee paripaadi nadakkum enn thonnunnilla☹️

  • @bhagyalakshmit8899
    @bhagyalakshmit8899 2 года назад +1

    Please send me the plan

  • @himanshubuda2264
    @himanshubuda2264 5 лет назад +1

    Extraordinary architech.it is a dream home.

  • @thedeviloctopus5687
    @thedeviloctopus5687 3 года назад +1

    7:34 aaa pillernte vidavu fevicolum ,,,arakkapodiyum cheelokke mixx cheythu adachu,,,,polish cheythu edukkan pattille🙄🙄🙄

  • @koshysvlog6382
    @koshysvlog6382 Год назад +1

    Mosquito 🦟 will sing and bite..

  • @palashkumarmalo7703
    @palashkumarmalo7703 Год назад +1

    How cost?

  • @lathapodiyan1174
    @lathapodiyan1174 3 года назад +1

    Full ethra aakum

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 2 года назад +1

    Ethupole oru veedu cheyan totaly ethra aavum

  • @rajlakshmirajlakshmi1540
    @rajlakshmirajlakshmi1540 4 года назад +3

    Nice house. Pls gv subtiles in english so we can understand.👍

  • @margaretkuruvilla831
    @margaretkuruvilla831 3 года назад +1

    In Kerala traditional houses are different in the district please keep this in mind

  • @MegaNASEER123
    @MegaNASEER123 7 лет назад +100

    എല്ലാം പറയും no. പറയില്ല അതാണ് മനോരമ വീട്

    • @hadhi__aunu7616
      @hadhi__aunu7616 6 лет назад +1

      Phone number

    • @rajkunjumon3517
      @rajkunjumon3517 5 лет назад +1

      So true

    • @Prophetess9738
      @Prophetess9738 3 года назад +2

      Sajesh Nandhyatt - 9447233132
      Mukalil aju aju inte comment il reply kodutha no aanu. Hope it helps.

  • @sathizsathish5984
    @sathizsathish5984 4 года назад +6

    my dream house 😍😍

  • @anugopakumar9051
    @anugopakumar9051 2 года назад +1

    ഇങ്ങനെ ഉള്ള വീടുകളിൽ മത്സ്യമാംസാദികൾ വെക്കാമോ

  • @MrSamkoshy
    @MrSamkoshy 7 лет назад +179

    Architect and engineers always making very low cost home for themselves but they make the same expensive for public .........

    • @suryac1451
      @suryac1451 7 лет назад +3

      Samkoshy Thankachan damn true

    • @vijishakk3201
      @vijishakk3201 7 лет назад +1

      thanushk

    • @kukkuxavier841
      @kukkuxavier841 6 лет назад +3

      Exactly

    • @Bigbro205
      @Bigbro205 5 лет назад

      Because they know how to design and they know where to find the used goods too...

    • @mahanteshvmudappa4652
      @mahanteshvmudappa4652 5 лет назад

      How much this house cost? cos i dont understand malyalam.

  • @alakananda.t5926
    @alakananda.t5926 4 года назад +2

    ഇത്തരത്തിലുള്ള വീടുകൾ കാണുമ്പോൾ മനസിന്‌ ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു. എനിക്കും ഭർത്താവിനും ഇങ്ങനെ ഒരു വീട് ഉണ്ടാക്കണമെന്നുണ്ട് ബട്ട്‌ മറ്റേറിയൽസിന്റെ ലഭ്യത നമുക്ക് അനുകൂലമാകണം. ഇത്തരം വീടുകൾ ഇനിയും ഉണ്ടാവട്ടെ

  • @hemalathathacharath3797
    @hemalathathacharath3797 2 года назад +1

    Old is gold

  • @albertkollin3129
    @albertkollin3129 4 года назад +1

    Mosquitoes problem undaville open akiya

  • @lokeshabkencha2175
    @lokeshabkencha2175 3 года назад +1

    Lovely super

  • @cooltimus89
    @cooltimus89 6 лет назад +30

    Naalukettu oke nallatha..But these houses are not safe anymore.. Lot of thieves in kerala these days, so having wooden windows, tiles on roof etc isn't a safe idea.

    • @krishnaprasadnk
      @krishnaprasadnk 6 лет назад +12

      Sumit മോനെ പൊളിക്കണം എന്ന് തോന്നിയാൽ ബാങ്ക് ലോക്കർ വരെ പൊളിക്കുന്നത് ഒരു പൂ പറിക്കുന്നത് പോലെ ഈസി ആയ ജോലി ആണ്...

    • @arjunm3722
      @arjunm3722 6 лет назад

      Cc camera 😎

  • @rkpvlogs6888
    @rkpvlogs6888 5 лет назад +3

    Super

  • @pstanand
    @pstanand 3 года назад +1

    Looks so beautiful and I am planning like this one. Can I have the plan please

  • @balachandrannair4106
    @balachandrannair4106 2 года назад +1

    എനിക്ക് നാലു സെന്റ് സ്ഥലമുണ്ട് പത്തു ലക്ഷംരൂപ തന്നാൽ ഇതുപോലെ ഒരു വീട് എനിക്കും വച്ച് തരുമോ.

  • @nandajio5532
    @nandajio5532 3 года назад +1

    തടിയുടെ ജനൽ അഴികൾ സേഫ് അല്ല, ജനലിന് പകരം കൊടുത്ത സംവിധാനം വഴി ഇഴ ജന്തുക്കൾ വരാൻ സാധ്യത ഉണ്ട്

  • @reubenjohns6989
    @reubenjohns6989 4 года назад

    ലളിതം സുന്ദരം

  • @sreejithramakrishna3193
    @sreejithramakrishna3193 3 года назад +1

    Good ...❤️❤️❤️ethra bed room undu ,athu paranjilallo....

  • @haridashariwoodgrainart2207
    @haridashariwoodgrainart2207 3 года назад +1

    ഞാനിത് ഇടക്ക് ഇടക്ക് കണാറുണ്ട് അതിലെ Woodgrain കാണാൻ

  • @rennykr619
    @rennykr619 6 лет назад +17

    ഇതിന്റെ പ്ലാൻ കിട്ടിയവർ ആരെങ്കിലും ഉണ്ടോ??

  • @INDIAN-ce6oo
    @INDIAN-ce6oo 2 года назад +1

    പടിഞ്ഞാറിനി അല്ലാ ചേച്ചീ പടിഞ്ഞാറ്റ്നി

  • @sajinm7785
    @sajinm7785 3 года назад +1

    Sooper chetta ithinte plan onnu tharamo

  • @bineeshwithyou2640
    @bineeshwithyou2640 3 года назад

    ഇത് 2023 ൽ കാണുന്നവർ ഉണ്ടോ

  • @andadyambadi7303
    @andadyambadi7303 3 года назад +1

    സജേഷ്.. സൂപ്പർ ആയിട്ടുണ്ട്

  • @samadsamadkt5538
    @samadsamadkt5538 2 года назад +1

    ഇതിന്റെ പ്ലാൻ കിട്ടുമോ

  • @kcm4554
    @kcm4554 2 года назад +1

    Vedios is for all including yours. Plz. Love to translate n depict in English so that all could understand, derived immense pleasure out of it. Very nice to see vedios of yours. It excellent. 💏🙏.

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 года назад +8

    Itt is looking like a temple

  • @thedeviloctopus5687
    @thedeviloctopus5687 3 года назад +2

    Veedinte nadukk theng vallatha jyaathi😀😀😀

  • @tijomon202
    @tijomon202 7 лет назад +6

    Good home nice work

  • @bibinkumar2243
    @bibinkumar2243 3 года назад +2

    നഡു മുറ്റത്ത് ഒരു തുളസി മതിയായിരുന്നു

  • @Aryanandha584
    @Aryanandha584 3 года назад

    നല്ല വീട്. അവതരിപ്പിച്ച ആ ളും 😁👍👍👍👍👍

  • @shambhomahadeva530
    @shambhomahadeva530 6 лет назад +18

    my dream home

    • @sugesh007
      @sugesh007 6 лет назад +1

      Suja Aswathy എന്റെയും.....പണി നടന്നുകൊണ്ടിരിക്കുന്നു ☺️

    • @azeezcma5354
      @azeezcma5354 4 года назад

      @@sugesh007 ഇവരുടെ നമ്പർ ഉണ്ടോ

    • @sugesh007
      @sugesh007 4 года назад

      Azeez Cma No

    • @sugesh007
      @sugesh007 4 года назад

      Azeez Cma No

    • @sugesh007
      @sugesh007 4 года назад

      Azeez Cma Thazhe comment und

  • @shrisha1326
    @shrisha1326 5 лет назад

    Adhimanoharamaya veedu fantastic

  • @jessmon3770
    @jessmon3770 7 лет назад +8

    beautiful house

  • @rajasreenair5176
    @rajasreenair5176 3 года назад

    Superb... Mugalil koduthirikunnathu oodu aano

  • @krishnags3280
    @krishnags3280 5 лет назад +8

    Super veedu. A tengu vendarunnu.

  • @ajulachugr5060
    @ajulachugr5060 4 года назад +1

    എന്റെ ഏറ്റവും വലിയ സ്വപ്നം

  • @midhunmidhunmr2083
    @midhunmidhunmr2083 5 лет назад +87

    വീട് പോലെ തന്നെ അവതരിപ്പിച്ച ആളും കൊള്ളാം... !

    • @baburaj4601
      @baburaj4601 5 лет назад +7

      Kochi kallan, estayi allay alay

    • @sumeshbabu006
      @sumeshbabu006 4 года назад +4

      കുറുക്കന്റെ കണ്ണ് കോഴി കൂട്ടിൽ തന്ന മൈരു

    • @renjumonrr5696
      @renjumonrr5696 3 года назад

      Avalu sundariyanu,enthu nalla Kaluanu avalkku❤️❤️

    • @midhunmidhunmr2083
      @midhunmidhunmr2083 3 года назад

      @@renjumonrr5696 എല്ലാം കൊള്ളാം

  • @bibinpaul8817
    @bibinpaul8817 3 года назад +1

    Reusing old material... നല്ല idea phone number കിട്ടാൻ മാർഗം ഉണ്ടോ

  • @ushashrilakshmin3231
    @ushashrilakshmin3231 6 лет назад +4

    Beautiful elegant home, feel like living there and the music s so good.

  • @kl0449
    @kl0449 3 года назад

    ഓം വീരട് വിശ്വകർമണെ നമഃ

  • @kailasss7664
    @kailasss7664 3 года назад

    Ellam mathrukayil oru vedio chayyumo

  • @Abhilash0110
    @Abhilash0110 7 лет назад +41

    അദ്ദേഹത്തിന്റെ നമ്പർ ഒന്ന് തരാമോ ??

    • @sudheeshpress953
      @sudheeshpress953 3 года назад

      സജേഷ് നന്ത്യാട്ട്- 94472 33132

  • @murugesandurga5372
    @murugesandurga5372 6 лет назад +14

    Tamilnadu la this project kedaikmno

  • @chinnapatileela2481
    @chinnapatileela2481 3 года назад

    Beautiful home. Good construction

  • @prasads9110
    @prasads9110 2 года назад +1

    സംഭവം സമ്മതിച്ചു ഒരു പഞ്ചായത്ത് വീടിന്റെ വലുപ്പം 650 സ്ക്വയർ ഫിറ്റ് ആണ് ഇത് 650 തിൽ തീരീല്ല പിന്നെ ഈ പറഞ്ഞ പൈസ്സക്കും തീരില്ല

  • @bareera.u9097
    @bareera.u9097 4 года назад

    Avathariga super veedum

  • @saromagroupmathilinmoolayi2228
    @saromagroupmathilinmoolayi2228 2 года назад +1

    ഈ ഡിസൈനറുടെ കോണ്ടാക്ട് no തരുമോ ?

  • @sarojinijagadeesan1575
    @sarojinijagadeesan1575 3 года назад

    SupEr vEedu

  • @aswathycs6364
    @aswathycs6364 3 года назад

    Adipoli veedu