സാധാരണക്കാർക്കും ഇനി സാധ്യം നാലുകെട്ട് വീട് || Building Designers || Episode 36

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ചെലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിൽ കേരളക്കരയാകെ ഏറെ പ്രശസ്തി നേടിയ നിർമ്മാണ കമ്പനിയാണ് ബിൽഡിങ് ഡിസൈനേഴ്സ്.അത്തരത്തിലുള്ള വീടുകളുടെ വീഡിയോകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായാണ് നമ്മുടെ ഈ യൂട്യൂബ് ചാനൽ ആരംഭിച്ചത് .യൂട്യൂബ് വഴി വരുന്ന സംശയങ്ങൾക്കും മറ്റും കൃത്യമായ മറുപടി സമയബന്ധിതമായി നൽകുവാൻ ഞങ്ങളുടെ ഓൺലൈൻ ഹെല്പ് ലൈൻ വിഭാഗം അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട് . അതിൽ വീഴ്ച വരാതിരിക്കാൻ കൃത്യമായും ഞാൻ ഇടപെടാറുണ്ട് . തിരക്കൊഴിവുള്ള ദിവസങ്ങളിൽ യൂട്യൂബ് ലൈവ് വഴി വീടെന്ന സ്വപ്നം പേറി നടക്കുന്ന സാധാരണക്കാരുടെ സംശയങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും നമ്മുടെ യൂട്യൂബ് ചാനൽ വഴി സാധിച്ചിട്ടുണ്ട്.
    നന്ദി
    കെ വി മുരളീധരൻ
    Site : Trissur
    Owner : Sri.Kannan
    Sqft : 1900
    Bedroom : 3 nos with Attached Bathrooms
    Budget : 30.5 Lakhs ( Excluding interiors )
    Building Designers,Chelari AM Towers
    Chelari,Thenjippalam(PO),Malappuram (Dt)
    Phone: 04942400202,Mob: 9895018990
    Whatsapp: +91 89 43 154034
    Web page : www.buildingdesigners.in
    email id : buildingdesigners1985@gmail.com
    You can join the WhatsApp community by clicking on the link below to get our latest projects directly on your mobile.
    ഞങ്ങളുടെ ഏറ്റവും പുതിയ പ്രൊജെക്ടുകൾ മൊബൈലിൽ നേരിട്ട് എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാവുന്നതാണ്
    Group 25 : chat.whatsapp....
    Group 1 : chat.whatsapp....
    Group 2 : chat.whatsapp....
    Telegram group : t.me/joinchat/...
    The “BUILDING DESIGNERS” functioning at Chelari,opp IOC, AMTowers,Thenhipalam(PO),Malappuram(Dist),Kerala(State),India is a reputed firm for plan,design,estimation,and supervision of building (residential and commercial). Over the years it has been able to undertake the supervision of a number of buildings
    Our prime concern is the full satisfaction and happiness of our customers. We have sufficient number of employees and required infrastructure for our smooth functioning.
    Our special features is the quality of our work and completion within the shortest possible time.

Комментарии • 367

  • @Sandhya-pm8jv
    @Sandhya-pm8jv 8 месяцев назад +3

    ഓരോ വീട് കാണുമ്പോഴും അതിൽ ഞാൻ ഉള്ളതുപോലൊരു അനുഭവം നമ്മുടെ സ്വപ്നം നടന്നതുപോലെ തോന്നുന്നു വല്ലാത്തൊരു സന്തോഷം thank you sir എല്ലാവീടും ഞങ്ങളുമായി പങ്കുവയ്ക്കുന്നതിന് 🙏🙏🙏

  • @BHAGYALAKSHMI.23
    @BHAGYALAKSHMI.23 Год назад +27

    മനോഹരമായ വീട് 👍🏻 ഞങ്ങൾ ഒരു വീട് വെക്കാനുള്ള പ്ലാനിങ്ങിൽ ആണ് ഇതുപോലൊരു വീടാണ് ആഗ്രഹം എന്നാൽ നടുമുറ്റം ഇല്ലാതെ ഇങ്ങനെ ഒന്ന് എടുക്കണം എന്നുണ്ട്.

    • @buildingdesigners1985
      @buildingdesigners1985  Год назад +1

      Ok
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

    • @babuthomaskk6067
      @babuthomaskk6067 9 месяцев назад

      യാതൊരു കാരണവശാലും നടുമുറ്റം കുളിക്കരുത് തറ ഉണ്ടാകണം
      ഒർജിനൽ നാല് കേട്ടില്ലേ കുഴിമറ്റം ച്യ്യാവൂ

    • @roymannadiyarm
      @roymannadiyarm 7 месяцев назад +1

      ​@@buildingdesigners1985 എമൗണ്ട് എത്ര ആകും ചങ്ങനാശ്ശേരി യിൽ ആണെങ്കിൽ

    • @babuthomaskk6067
      @babuthomaskk6067 6 месяцев назад

      മുകൾ തുറസ്സാക്കാം
      പക്ഷേ നടുമുറ്റം മുറ്റത്തിനൊപ്പം കുഴിക്കരുത് ആപത്താണ്

    • @mathewspkuriakose5041
      @mathewspkuriakose5041 6 месяцев назад

      ​@@babuthomaskk6067എന്താണ് അങ്ങനെ പറയാൻ കാരണം

  • @Pkd.99
    @Pkd.99 Год назад +11

    വീടിൻ്റെ പടം കാണുമ്പോൾ അറിയും അത് മുരളിസാറിൻ്റെ ആണ്.......🎉❤🎉
    സാറെ കൊണ്ട് പണിത വീട്.... ഒരു പ്രതീക്ഷയാണ്.....
    സ്വപ്നമാണ്
    ആഗ്രഹമാണ്

  • @sunilgeorge3275
    @sunilgeorge3275 Год назад +12

    എല്ലാറ്റിനും ഉപരിയായി എല്ലാവർക്കും മറുപടി കൊടുക്കുന്ന സാർ ❤❤❤

    • @buildingdesigners1985
      @buildingdesigners1985  Год назад +8

      Ha ha
      നിങ്ങളുടെ വിലയേറിയ അഭിപ്രായപ്രകടനങ്ങൾ തന്നെയാണ് എന്നെ മുന്നോട്ടു നയിക്കുന്നത്
      എനിക്ക് ഇങ്ങോട്ടു ഫ്രീ ആയി ലഭിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ , അഭിപ്രായങ്ങൾ എന്നിവയ്ക്ക് ഞാൻ മറുപടി നൽകുന്നു എന്നെ ഉള്ളൂ
      നന്ദി

  • @ayyoobkhannv6428
    @ayyoobkhannv6428 Год назад +4

    അഭിപ്രായം ഒന്നും പറയാനില്ല വളരെ വളരെ nannayittund

  • @presannapillai8720
    @presannapillai8720 11 месяцев назад +3

    മുരളി സർ നിർമിച്ച എല്ലാ വീടുകളും ഒന്നിനൊന്നു മനോഹരമാണ് 🎉🌹

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +11

    നമസ്ക്കാരം . sr . 🙏
    എന്റെ സ്വപ്ന കൊട്ടാരം 👍

  • @dreamslight8600
    @dreamslight8600 8 месяцев назад +2

    സൂപ്പർബ്...... ദൈവം അനുഗ്രഹിച്ചാൽ.. Sirne കൊണ്ട് തന്നെ ഭാവിയിൽ ഒരു വീട്ട് വെപ്പിക്കണം... എന്നാണു എന്റെ ആഗ്രഹം. 🙏 👍

    • @buildingdesigners1985
      @buildingdesigners1985  8 месяцев назад +1

      Thank you
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @praveenchettali
    @praveenchettali 2 месяца назад +1

    എൻറെ നാട്ടിലെ സ്ഥാപനം തന്നെയാണല്ലേ... വളരെ സന്തോഷമുണ്ട് ❤

  • @manjulaak5187
    @manjulaak5187 Год назад +4

    lakshagal vari veedu paniyunnavar e veed onnu kanuga adipoli sir kanumpol thannea nalla feeling cheyyunnu🙏🙏👍🤝

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +2

    നമസ്ക്കാരം sr 🙏
    മനോഹരം .... എന്നല്ല
    അതിനും മേലെ ❤️ ❤️ 👍

  • @nithinmohan9167
    @nithinmohan9167 Год назад +2

    Panduu vidu magazine vanjichall first nokkukkaa muralidharan sir ntey work chytha viduu undo ennau anuu.. Nostalgia!!

  • @midhupv1702
    @midhupv1702 10 месяцев назад +1

    എല്ലാ വീഡിയോസും കാണാറുണ്ട് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @vinaychavan4854
    @vinaychavan4854 17 дней назад +1

    Beautifull 👌👌👌👌

  • @crmadhucrmadhu6675
    @crmadhucrmadhu6675 2 месяца назад +1

    Beautiful design,very good 🙏

  • @pulikodanfromkl-1482
    @pulikodanfromkl-1482 Год назад +2

    വളരെ നന്നായി മുരളീധരൻ സാർ

  • @samskruthibysandeeppallath
    @samskruthibysandeeppallath Год назад +3

    മുരളിയേട്ടന്റെ പതിവിൽ നിന്നും വ്യത്യസ്തമായ ഒരു ഡിസൈൻ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഇതിൽ വരാന്ത ഒഴിച്ചുള്ള ഭാഗങ്ങൾ (roof) കോൺക്രീറ്റ് ചെയ്തിട്ടുണ്ടോ?

  • @sujadevi.p8016
    @sujadevi.p8016 Год назад +4

    എല്ലാം കൊണ്ട് അത്യുത്തമം .... മഹനീയം❤❤

  • @ananduc
    @ananduc Год назад +1

    Save cheythu... ☺️
    Njan veed vekkumbo ith pole orenam vekkum..❤. Kollam jillayil undo സർവീസ്

    • @buildingdesigners1985
      @buildingdesigners1985  Год назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @ravikanthrathod3971
    @ravikanthrathod3971 8 месяцев назад +1

    Superb design..
    Fits in Budget..

  • @SindhuRadhamma
    @SindhuRadhamma Год назад +4

    Njanum katta waiting

  • @vishnusons265
    @vishnusons265 Год назад +5

    Oru 1500 square feet pakka traditional 4 bedroom atteched interlok bricks use cheythu paniyan ethra coast varum ennu onnu parnjuthrumo kannur nedumpoyil anu place

    • @aparnashibin6401
      @aparnashibin6401 Год назад

      Message to 8943154034

    • @buildingdesigners1985
      @buildingdesigners1985  Год назад

      24lakh +10% Supervision Charge exclude interiors
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @dayananda.s.m3471
    @dayananda.s.m3471 3 месяца назад +1

    Pls pls send plan and design details

    • @buildingdesigners1985
      @buildingdesigners1985  3 месяца назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @beenashaji5784
    @beenashaji5784 10 месяцев назад +2

    Very nice home.budget also.❤

  • @swathianilswathi6752
    @swathianilswathi6752 Год назад +2

    Sir ente brotherinteyum ettavum valiya swapnamanu ithu poloru nalukett veedu.

  • @sailajasasimenon
    @sailajasasimenon Год назад +3

    Beautifully arranged. Really appreciated 👍. Can't imagine for 32 lakhs such a beautiful home is constructed.. Good sharing. Tku

  • @Geraniumworld
    @Geraniumworld Год назад +2

    Sir നന്നായിട്ടുണ്ട്.

  • @ajithakumarid9027
    @ajithakumarid9027 8 месяцев назад +1

    Nalla veedu. Ente dream home....

  • @sreedevimenon8264
    @sreedevimenon8264 Год назад +3

    Namaste sir, Super great work 👏👌👍

  • @amblithomas1255
    @amblithomas1255 Год назад +1

    Very good House.thanks for sharing.four bedrooms attached bathroom, sit out, dining hall, hall, kitchen,car porchal infront of house.we are planning to build in wayanad.concrete roofing.if you have any designs please share sir

    • @buildingdesigners1985
      @buildingdesigners1985  Год назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @jagguvlogandgameplay5083
    @jagguvlogandgameplay5083 Год назад +1

    Super...Sir... great work... fantastic...

  • @premkrishna9350
    @premkrishna9350 7 месяцев назад +1

    🌹🌹🌹 thank u sir.. Good effort🙏👍👍

  • @padma385
    @padma385 7 месяцев назад +2

    Hallo sir, njangal tamilnadu settled aanu. Ivide njangalku veedu panithu tharan pattumo sir? Pls reply❤❤❤

    • @buildingdesigners1985
      @buildingdesigners1985  6 месяцев назад

      Yes
      Coimbatore and pollachi area only
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @rahulraveendran2583
    @rahulraveendran2583 8 месяцев назад +1

    Hope your service is available at Kottayam!
    Planning for new home

    • @buildingdesigners1985
      @buildingdesigners1985  8 месяцев назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @muralimurali-xs9hq
    @muralimurali-xs9hq Год назад +1

    Super thanks to building designers chelari

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 11 месяцев назад +1

    നമസ്ക്കാരം sr 🙏
    ഞാൻ മിക്കപ്പോഴും ഈ വീട് കാണാറുണ്ട് ❤️ ❤️

  • @shakthinaveena4733
    @shakthinaveena4733 6 месяцев назад +1

    Pls mention the dimentions of plot and rooms also in every video

  • @aquariusvoyage
    @aquariusvoyage 9 месяцев назад +2

    പാലക്കാട് കുറച്ച് ഉള്ളിൽ village area യിൽ ചെയ്യുമോ

    • @buildingdesigners1985
      @buildingdesigners1985  9 месяцев назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @mgsuresh6181
    @mgsuresh6181 Год назад +1

    മനോഹരമായ ഒരു വീട്.

  • @govindbhaskarkp9193
    @govindbhaskarkp9193 Год назад +2

    Nice work as usual👏👏

  • @munawarekm7869
    @munawarekm7869 Год назад +5

    ഞങ്ങളുടെ വീടിന്റെ വർക്കും നടന്നു കൊണ്ടിരിക്കുന്നു മുരളി സർ 😍

    • @buildingdesigners1985
      @buildingdesigners1985  Год назад

      🙏🏼

    • @buildingdesigners1985
      @buildingdesigners1985  Год назад

      വീടിന്റെ ഫോട്ടോസ് അയച്ചു തരൂ
      8943154034

    • @user-yd1jp4kb8b
      @user-yd1jp4kb8b Год назад +1

      എങ്ങനെ സർ ന്റെ വർക്ക്‌? സാറ്റിസ്‌ഫൈഡ് ആണോ? എനിക്കും വീടിന്റെ ജോലി സർ നു കൊടുക്കണം എന്നുണ്ട്

  • @ramilchikku2167
    @ramilchikku2167 8 месяцев назад +1

    Sir oru 2000sqft veedinte all plan(electric.plumbing) estimate,3d,walk through ellam koode cheyyan etra roopayakum

    • @buildingdesigners1985
      @buildingdesigners1985  8 месяцев назад

      34lakh +10% Supervision Charge exclude interiors
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @nishae2649
    @nishae2649 3 месяца назад +1

    sir great work

  • @Mahadevan-qo7yd
    @Mahadevan-qo7yd 2 месяца назад +1

    Super design

  • @user-yd1jp4kb8b
    @user-yd1jp4kb8b Год назад +1

    നാല് കെട്ടല്ലാതെ ഇതേ ടെക്സ്റ്ററിൽ ട്രെഡിഷണൽ ലുക്കിൽ ചെയ്യാൻ പറ്റുമോ? With wide വരാന്ത... വുഡൻ പെയിന്റ് കൊടുക്കുമ്പോൾ കുറച്ചു കഴിയുമ്പോൾ കളർ fade ആയിപ്പോകില്ലേ

    • @buildingdesigners1985
      @buildingdesigners1985  Год назад +1

      Yes chellamallo
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @ramaps7369
    @ramaps7369 Год назад +5

    Waiting❤

  • @lekhasr1916
    @lekhasr1916 4 месяца назад +1

    1500 square feet ill, 3 bedroom inu ethra price akum..

    • @buildingdesigners1985
      @buildingdesigners1985  4 месяца назад

      24lakh +10% Supervision Charge exclude interiors
      Truss roof home

  • @debabratadas-so6wz
    @debabratadas-so6wz 2 месяца назад +1

    Which wood used for varandha piller and cost per piller

    • @buildingdesigners1985
      @buildingdesigners1985  2 месяца назад

      Concrete, cement plastering
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @almanhossain
    @almanhossain Год назад +4

    I am watching your video from Bangladesh.
    Every home design plan on your RUclips is international standard and incredibly beautiful. If you had given the floor plan of the house of your designs in video then it would have been a little easier for common people like us to understand. It would have been very good for common people like us if the floor plan of the building, the use of columns and beams were told in the video, and where the columns of the building of this design will sit, what is the size of the columns and beams of the building, and how much steel or steel should we use there? You guys are in the videosayI really like this building design.
    Get the floor of this building and where to use columns and
    What is the length, width and height of each room if you tell in the video
    thank you

  • @rejikumbazha
    @rejikumbazha Год назад +2

    What about your interlock brick construction method? Is it stopped? Why no more videos about it nowadays? Because you were like an ambassador for these types of low cost construction...

    • @aparnashibin6401
      @aparnashibin6401 Год назад +1

      Some technical errors.. Sorry for the delay.

    • @aparnashibin6401
      @aparnashibin6401 Год назад +1

      Thankyou for your support

    • @sudhasa2995
      @sudhasa2995 Год назад +1

      Ee veedu ethra cent il aanu

    • @buildingdesigners1985
      @buildingdesigners1985  Год назад +1

      ജോലിയുടെ തിരക്കിൽ പലപ്പോളും വീഡിയോയ്ക്ക് സമയം കണ്ടെത്താൻ സാധിക്കാറില്ല
      ഇപ്പോൾ തുടർച്ചയായി 3 വീഡിയോസ് ചെയ്തിട്ടുണ്ട്

  • @jithinkuttan-xh4dv
    @jithinkuttan-xh4dv 22 дня назад +1

    Aa veede onne kanikke full avtharikaye kani chala veede egane kanuka

    • @buildingdesigners1985
      @buildingdesigners1985  22 дня назад

      Noted
      ഓണം സ്പെഷ്യൽ വീട് പ്രോഗ്രാം
      ഇന്ന് വൈകീട്ട് 7 മണിക്ക്
      കാണാൻ മറക്കല്ലേ
      കാറ്റും വെളിച്ചവും യഥേഷ്ടം കടന്നു വരുന്ന ഒരു വീട് || Building Designers || Episode 46
      ruclips.net/video/fPO6DVEBVQA/видео.html
      ലിങ്ക് ക്ലിക്ക് ചെയ്തു യൂട്യൂബ് തുറന്ന ശേഷം notify me എന്നത് ON ചെയ്തു വെയ്ക്കുക
      ഷെയർ ചെയ്യൂ. ..........................
      വീട് വെയ്ക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഉപകാരമാവട്ടെ

  • @sreeleshsasidharan632
    @sreeleshsasidharan632 Год назад +2

    മനോഹരമായിരിക്കുന്നു. 👍👍👌👌. ഒരു സംശയം, ജാലകങ്ങൾ GI ആണെന്ന് കേട്ടു. തീരപ്രദേശങ്ങളിൽ അഭികമ്യമാണോ? തുരുമ്പിക്കാനുള്ള സാധ്യത ഇല്ലേ.

    • @buildingdesigners1985
      @buildingdesigners1985  Год назад

      തുരുമ്പിക്കുന്ന വിഷയം വരുന്നില്ല
      ഈ വീടും ബീച്ചിനോട് ചേർന്നാണ്

    • @sreeleshsasidharan632
      @sreeleshsasidharan632 Год назад +2

      Thanks for your reply🙏

  • @ManikandanKb-ew2yq
    @ManikandanKb-ew2yq 4 месяца назад +1

    20 lakh budgetil iganne oru veedu cheyyan patto sir🙂

    • @buildingdesigners1985
      @buildingdesigners1985  4 месяца назад

      1600 sqft
      25.6lakh +10% Supervision Charge exclude interiors
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @Mahadevan-qo7yd
    @Mahadevan-qo7yd 2 месяца назад +1

    Cost parayamo

  • @anithashiju7274
    @anithashiju7274 Год назад +1

    Fabulous work. Very nice 👍

  • @roymannadiyarm
    @roymannadiyarm 7 месяцев назад +1

    ചങ്ങനാശ്ശേരി ആണെങ്കിൽ ഇങ്ങനെ ഒരു വീടിനു എന്ത് തുക ആകും എന്നൊന്ന് പറയാമോ

    • @buildingdesigners1985
      @buildingdesigners1985  7 месяцев назад

      Same
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @entertainmentfun9958
    @entertainmentfun9958 Год назад +1

    അതി മനോഹരം

  • @debabratadas-so6wz
    @debabratadas-so6wz 2 месяца назад +1

    What is the budgeted cost for such design complete

  • @Familyman870
    @Familyman870 10 месяцев назад +1

    സൂപ്പർ work 💪😍

  • @petlover1429
    @petlover1429 Год назад +2

    Plan to build 50 lack budget home at pala, will you do it .

    • @buildingdesigners1985
      @buildingdesigners1985  Год назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @janardananpillayadi9088
    @janardananpillayadi9088 4 месяца назад +1

    ഇത്തരം വീടുകൾ ഇൻ്റർലോക്ക് ബ്രിക്സിനു പകരം ചെങ്കല്ലുപയോഗിച്ച് നിർമ്മിച്ച് കൊടുക്കുമോ സർ

  • @gautham8956
    @gautham8956 2 месяца назад

    Adipoli veedu

  • @afaasfan851
    @afaasfan851 Год назад +2

    ഹലോ സർ
    വീടിൻറെ കട്ടിളക് ഉത്തമമായ മെറ്റീരിയൽസ് ഏതാണ്
    മരം സ്റ്റീൽ കോണ്ക്രീറ്റ്
    ഇവയിൽ ഏതാണ് നല്ലത്
    പ്ലീസ്
    റീപ്ലേ

    • @aparnashibin6401
      @aparnashibin6401 Год назад

      Mesaage to 8943154034

    • @buildingdesigners1985
      @buildingdesigners1985  Год назад +1

      Nallath maram aanu
      നിങ്ങളുടെ സ്ഥലം ഈർപ്പം സാമ്പത്തികം എഎന്നിവയ്ക്കനുസരിച് മെറ്റീരിയൽ തെരെഞ്ഞെടുക്കുന്നതാണ് നല്ലത്

    • @afaasfan851
      @afaasfan851 Год назад

      @@buildingdesigners1985 thank you sir

  • @vanajadevi2434
    @vanajadevi2434 Год назад +1

    മനോഹരം

  • @hawkeye1427
    @hawkeye1427 Год назад +1

    Concrete roofing tiles നെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുകയാണ്. അതിന്റെ ക്വാളിറ്റിയെ കുറിച്ച് അറിയാവുന്നവർ പറഞ്ഞു തരുമോ

    • @buildingdesigners1985
      @buildingdesigners1985  Год назад

      നല്ല ക്വാളിറ്റി ആണ്
      ഉദാ . തേങ്ങാ വീണലൊന്നും അങ്ങനെ പൊട്ടില്ല

  • @sreekuttan5964
    @sreekuttan5964 Год назад +1

    Ìjan subscribe cheythu sir..ella vedeos kaanarundu

  • @SakuKrish
    @SakuKrish 9 месяцев назад +1

    ഈ വീടിന്റെ നിർമാണ ചെലവ് ഒന്ന് പറയാമോ

    • @buildingdesigners1985
      @buildingdesigners1985  9 месяцев назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @ABHILASHCHANDRAN-ms3pw
    @ABHILASHCHANDRAN-ms3pw Год назад +5

    ഷൂട്ട്‌ ചെയുബോൾ എല്ലാം വെക്തമായി കാണിക്കുക. ദിർ ത്തിപിടിച്ചു ഷൂട്ട്‌ ചെയ്യാതിരിക്കുക

  • @anikakpvc5299
    @anikakpvc5299 Год назад +2

    ❤❤❤❤🥰amazing house
    wowww 😊😍😍😍😍😍

  • @AdhiSree-n2p
    @AdhiSree-n2p 6 месяцев назад

    സാർ സ്ഥലം എവിടെയാണെന്ന് പറയാമോ

    • @buildingdesigners1985
      @buildingdesigners1985  6 месяцев назад

      Trissur
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sandeepkrishnan.s1131
    @sandeepkrishnan.s1131 8 месяцев назад +1

    ഈ വീടിന്റ ടോട്ടൽ കോസ്റ്റ് ( including interiors ) എത്രയാവും

  • @shaheedashaheeda5952
    @shaheedashaheeda5952 Год назад +1

    Veed ennath valare valare aagrahich cheythathaanu,but kure pattikkappettu.ini oruveed vaykkunnenkil sir nekondu mathram

  • @suryagayathritu8215
    @suryagayathritu8215 4 месяца назад +1

    Very nice

  • @sheejasparadise5500
    @sheejasparadise5500 Год назад +1

    Plan koodi attach cheyyavo👌

  • @midhupv1702
    @midhupv1702 10 месяцев назад

    വീടും സ്‌ഥലം സ്വപ്നം കാണാൻ പോലും യോഗം ഇല്ല എങ്കിലും ഈ വീഡിയോസ് കണ്ടിരിക്കും 🥰

  • @satheeshchandran1614
    @satheeshchandran1614 11 месяцев назад +1

    Manoharam❤

  • @saj_babu
    @saj_babu Год назад +1

    Nice work❤
    Work completed aavaan etra months vendi vannu?

  • @babykgeorge6883
    @babykgeorge6883 Год назад +1

    ഒരുപാട് ഇഷ്ടപ്പെട്ടു... ഇന്റീരിയർ ഉൾപ്പെടെ എത്ര ആയി

    • @buildingdesigners1985
      @buildingdesigners1985  Год назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @peace4700
    @peace4700 Год назад +1

    Material used for wall, windows & doors. Is the roof tile is over the flat concrete roof ? Interior cost ?

    • @buildingdesigners1985
      @buildingdesigners1985  Год назад

      Truss roof
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @dreamslight8600
    @dreamslight8600 8 месяцев назад +1

    അടിപൊളി

  • @pradeepkv544
    @pradeepkv544 Год назад +2

    സൂപ്പർ വീട്

  • @pradeepchandru2551
    @pradeepchandru2551 5 месяцев назад +1

    I'm from karnataka how much cost of this type of house...

    • @buildingdesigners1985
      @buildingdesigners1985  5 месяцев назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @shainishaini2710
    @shainishaini2710 11 месяцев назад +1

    ഇന്റീരിയർ ഉൾപ്പെടെ cost?

    • @buildingdesigners1985
      @buildingdesigners1985  11 месяцев назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @shadinivk6068
    @shadinivk6068 11 месяцев назад +1

    15lakshathinu oru irunila veed paniyan pattumo sir

  • @Udaya.chandrika
    @Udaya.chandrika 11 месяцев назад +1

    Super Edamuttam evide

    • @buildingdesigners1985
      @buildingdesigners1985  11 месяцев назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @ratheeshbabu2087
    @ratheeshbabu2087 Год назад +1

    Building Designers വെച്ച് ഞാൻ എനിക്ക് വേണ്ടി ഒരു വീട് നിർമ്മിക്കുകയാണ്. ഫൗണ്ടേഷൻ വർക്ക് കംപ്ലീറ്റ് ആയി. എനിക്ക് അറിയേണ്ടത് ജോലിയെപ്പറ്റിയോ സൂപ്പർ വൈസറെപ്പറ്റിയോ ഉള്ള നമ്മുടെ അഭിപ്രായങ്ങളോ നിർദ്ദേശങ്ങളൊ മാനേജ്‌മെന്റിനെ അറിയിക്കാൻ ഏതെങ്കിലും തരത്തിലുള്ള കോൺടാക്റ്റ് നബർ ഉണ്ടോ . അങ്ങനെ അറിയിക്കുന്ന കാര്യങ്ങൾക്ക് കൃത്യമായ മാനേജ്മെന്റിന്റെ ഇടപെടൽ ഉണ്ടാകുമോ . ദയവായി മറുപടി പ്രതീക്ഷിക്കുന്നു.

  • @gvpraju5174
    @gvpraju5174 Год назад +1

    Sir good evening. I have seen KVM 's video s a lot. All are excellent. Can you please tell me the price which are the things including.

    • @buildingdesigners1985
      @buildingdesigners1985  Год назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

    • @buildingdesigners1985
      @buildingdesigners1985  Год назад

      Electrical plumbing sanitary tile and paint works are included

    • @gvpraju5174
      @gvpraju5174 Год назад

      Thank you sir

  • @rekhasreekumar8360
    @rekhasreekumar8360 Год назад +2

    Waiting 👍

  • @nishasuresh77
    @nishasuresh77 Год назад +1

    Superrrr👌

  • @mishajudeenmeerasahib329
    @mishajudeenmeerasahib329 Год назад +1

    Sir 1000 sqfeet il cheyan patumo ethra cost aakum sir

    • @buildingdesigners1985
      @buildingdesigners1985  Год назад

      16lakh +10% Supervision Charge exclude interiors
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @IndianVogue
    @IndianVogue Год назад +1

    Sir, Interior nu ekadesham ethra budget aavm athyavashyam nalla reethiyil cheyyan?

    • @buildingdesigners1985
      @buildingdesigners1985  Год назад

      sqft നു അനുസരിച്ചാണ് ബജറ്റ് തീരുമാനിക്കുന്നത്

    • @IndianVogue
      @IndianVogue Год назад

      @@buildingdesigners1985 Ekadesham 1800 sq. ft 2 storey house inu

  • @muhammedmufeed4923
    @muhammedmufeed4923 Год назад +16

    Murali സാറിന്റെ നമ്പർ ഒന്ന് തരുമോ. ഞങ്ങൾക്കും ഒരു വീട് വെക്കാനാണ്

    • @IKEA16
      @IKEA16 Год назад +2

      Site visit cheyyu

    • @buildingdesigners1985
      @buildingdesigners1985  Год назад +3

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

    • @buildingdesigners1985
      @buildingdesigners1985  Год назад +2

      🙏🏼

    • @muhammedmufeed4923
      @muhammedmufeed4923 Год назад +1

      @@buildingdesigners1985 ഓഫീസിൽ കോണ്ടാക്ട് ചെയ്തു അപ്പൊ വേറൊരു ആളുടെ നമ്പർ തന്നു. അതിൽ വിളിച്ചു ചങ്ങരംകുളം ഭാഗത്താണ് ഞങ്ങൾ അതു വഴി വരുമ്പോൾ വരാമെന്നും പറഞ്ഞു 3 മാസം ആയി ഇത് വരെ വന്നില്ല

    • @buildingdesigners1985
      @buildingdesigners1985  Год назад +1

      @muhammedmufeed4923 please WhatsApp 8943154034 with this screenshot

  • @topintowninterors5062
    @topintowninterors5062 Год назад

    Really great work not murali he is vishvakarma wov wonderful

  • @vijayakumarikumari6425
    @vijayakumarikumari6425 Год назад +1

    Namskaram sir, enikku Thrissur velayanad enna sthalathu 12lak nu oru veedu panithu tharumo pls replay sir

    • @buildingdesigners1985
      @buildingdesigners1985  Год назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @MAHESHBANDARI-x5i
    @MAHESHBANDARI-x5i 2 месяца назад +1

    How mach meking this house 🏡 m

    • @buildingdesigners1985
      @buildingdesigners1985  2 месяца назад

      30 lakhs
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @niranjanamp511
    @niranjanamp511 7 месяцев назад +1

    Ee veedu paniyanulla motham expense ethraya

    • @buildingdesigners1985
      @buildingdesigners1985  7 месяцев назад

      Please read the description
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @robymathew6840
    @robymathew6840 Год назад +1

    Terace യെങ്ങനെതെ ഫ്ലാറ്റ് r truss wrk?

  • @sailajasasimenon
    @sailajasasimenon Год назад +3

    Waiting

  • @niglebose
    @niglebose Год назад +3

    Sir, Can we construct such a house in 10 cent plot?

    • @buildingdesigners1985
      @buildingdesigners1985  Год назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @aneeshkumar2169
    @aneeshkumar2169 Год назад

    super .. veedu