NADUMUTTAM ,നടുമുറ്റം

Поделиться
HTML-код
  • Опубликовано: 7 окт 2024
  • കേരളീയ ഭവന നിർമാണത്തിന്റെ ഏറ്റവും വിലപ്പെട്ട ഒരു സംഭാവനയാണ് നടുമുറ്റം ,ഒരു ആഡംബരം എന്നതിലുപരി ഒരു അവശ്യ ഘടകം എന്ന രീതിയിൽ ഉപയോഗപ്പെടുത്തേണ്ട ഒന്നാണ് നടുമുറ്റം .
    നടുമുറ്റത്തിന്റെ ഗുണങ്ങൾ ,ദോഷങ്ങൾ ഇവയൊക്കെ വിശകലനം ചെയ്യാൻ ശ്രമിക്കുകയാണ് ചെയ്യുകയാണ്അധ്യായത്തിൽ .
    തുടർന്ന് കാണുക .....

Комментарии • 31

  • @bijibhaskaran5904
    @bijibhaskaran5904 2 года назад +6

    Nalla information. Enty swpanum anu nadumuttum veedu.

  • @aswathyraswathyr4950
    @aswathyraswathyr4950 3 года назад +3

    Avatharanam Super Thanks. 🌹🌹

  • @dennymathew8092
    @dennymathew8092 Год назад +2

    Good advice bro...thank u

  • @praseetha.pkadakkal3815
    @praseetha.pkadakkal3815 3 года назад +5

    Good information

  • @amalapillai680
    @amalapillai680 3 года назад +3

    Informative,

  • @MangattuTharavadu
    @MangattuTharavadu 2 года назад +1

    🌹🙏

  • @MaheshsMahi-gy6nf
    @MaheshsMahi-gy6nf 3 года назад +4

    👌👍👍

  • @thoughtfox6731
    @thoughtfox6731 3 года назад +2

    Great. Nice one

  • @akhilkrishnan5146
    @akhilkrishnan5146 3 года назад +3

    😍👍

  • @thewesternghats
    @thewesternghats 3 года назад +3

    😍😍👍👍

  • @shabink5755
    @shabink5755 3 года назад +4

    Nice, low budget nalukettinte plan kudi idamo? Kude athinte sqrft ,cost onnu parnju taramo

  • @eithanjiss3420
    @eithanjiss3420 3 года назад +2

  • @sreedevisivakumar6042
    @sreedevisivakumar6042 Год назад +3

    Nadumuttathinu mukalil glass pargola edamo?

  • @radhanarayanan284
    @radhanarayanan284 2 года назад +1

    Pettannu karyangal vyakthamakku bro

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 3 года назад +12

    ഡിയർ ബ്രൊ, സൗണ്ട് ക്ലാരിറ്റി വളരെ പൂവർ.

  • @thilakasreer424
    @thilakasreer424 Год назад

    NALLA sudhi. Ulla. ucharanam.

  • @RAJEESHRED
    @RAJEESHRED Год назад +1

    Sound clarity kuravanu

  • @tintuviju311
    @tintuviju311 Год назад +3

    സൗണ്ട് ക്ലാരിറ്റി ഇല്ല

  • @beenagardenportulaca9093
    @beenagardenportulaca9093 Год назад +2

    തങ്ങളുടെ വീടിന്റെ വീഡിയോ അപ്‌ലോഡ് ചെയാം എന്ന് മുന്നേ പറഞ്ഞിരുന്നു ഞാൻ നോക്കിയിട്ട് കണ്ടില്ല. ഉണ്ടെങ്കിൽ ലിങ്ക് തരുമോ

  • @shyamkrishnan85
    @shyamkrishnan85 Год назад +1

    Haiii bro വീടിന്റെ അകത്തു water fall vechaal dosham undo plz replay

  • @riju9025
    @riju9025 Год назад +2

    ചേട്ടാ ഞാൻ വയനാട്ടിൽ നിന്നാണ്... മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന പ്രാണികൾ, കൊതുക് ചീവീടുകൾ... ഇതൊക്കെ അകത്തേക്ക് വരില്ലേ? Plz give a reply

  • @anishaanu684
    @anishaanu684 5 месяцев назад

    കൊതുക് പ്രാണി ശല്യം വരുമോ?

  • @sreekumar4314
    @sreekumar4314 2 года назад +5

    നടുമുറ്റം എത്ര വലുതായാലും അത് ടോട്ടൽ sqrft ഇൽ വരില്ലല്ലോ.... ല്ലേ.... ഡൌട്ട് ആണ്

    • @agrajasd9339
      @agrajasd9339 Год назад +2

      വരും, വീടിനുള്ളിലല്ലേ അപ്പോ square ft കൂടും

    • @lekshmysk7465
      @lekshmysk7465 Год назад

      Qq+qq

  • @dreamworld9326
    @dreamworld9326 Год назад

    ഈ നടുമുറ്റം ഭാഗത്തു കൂടി ഒരു കള്ളന് പെട്ടെന്ന് കേറാൻ സാധിക്കുമല്ലോ. ല്ലേ?? എന്റെയൊരു സംശയം ആണ്

    • @NatureSignature
      @NatureSignature  Год назад +6

      കള്ളന് കയറാൻ ആണെങ്കിൽ നടുമുറ്റം തന്നെ വേണമെന്നില്ല, കേറാൻ ഉദ്ദേശിക്കുന്നവർ ഇതിലൂടെ ആയാലും കേറും,
      ഇന്നലെ കാലത്ത് ഇത്തരത്തിലുള്ള നടപടികൾ നിർമ്മിക്കുമ്പോൾ ഇരുമ്പ് ഗ്രില്ലുകൾ കൊടുക്കാറുണ്ട്
      പണ്ടുകാലത്ത് ഇങ്ങനെ ഓപ്പൺ ആയിരുന്നു എന്നുള്ളത് അത്ഭുതം തന്നെയാണ്

  • @eithanjiss3420
    @eithanjiss3420 3 года назад +2