അജിത്‌കുമാറിന്റെ സംയോജിത കൃഷിരീതി |AJITHKUMAR’S INTEGRATED FARMING METHOD

Поделиться
HTML-код
  • Опубликовано: 13 июл 2023
  • M. R. HARI SERIES | # 149
    ശ്രീ.അജിത്‌കുമാറിന്റെ സംയോജിത കൃഷിരീതിയാണ്‌ ഈ എപ്പിസോഡില്‍ എം.ആര്‍.ഹരി പരിചയപ്പെടുത്തുന്നത്‌. ബഹുവിളകളുടെ കൃഷി, ജൈവവളത്തിന്റെ ഉപയോഗം തുടങ്ങിയ മിയാവാക്കി മാതൃകകള്‍ വഴി മാവിനും, തെങ്ങിനും പുറമെ വിവിധയിനം പഴങ്ങളും, പച്ചക്കറികളും, ലാഭകരമായി കൃഷി ചെയ്യാന്‍ അജിത്‌ കുമാറിന്‌ സാധിച്ചു. ശരിയായ രീതിയില്‍ വിളകള്‍ നടുന്നതും, കൃത്യമായ ജലസേചനവുമെല്ലാം, കൃഷിയെ എങ്ങനെ വിജയകരമായ ഒരു സംരംഭമാക്കിയെന്ന്‌ അദ്ദേഹം ഈ സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.
    In this episode, M. R. Hari introduces Ajithkumar’s integrated farming method. Adopting a few of the Miyawaki principles of multi-crop farming, high-density planting of saplings and organic manuring, Ajithkumar is able to cultivate mangoes, coconuts and a wide variety of fruits and vegetables, and make good profit. The optimum use of space is evident in his use of the wire fence as a kind of trellis to cultivate passion fruit. The right methods of planting crops, irrigation, pruning and tilling, after calculating the path of the sun, have helped Ajithkumar make farming a very successful business.
    #crowdforesting #miyawakimethod #mrhari # #biodiversity #naturalforest #nature #naturalforest #globalwarming #trees #plants #nature #naturalresource #naturelovers #agriculture #miyawakimethod #vegetables #farming #organic #organicfarming #organicmethod #organicvegetables #nature #fertilizer #insects #earthworm #yields #rice #organicrice #health #healthlifestyle #healthlife #organicmarketing #bigtrees #bigforest #forest #newforest #vegetables

Комментарии • 114

  • @naveen2055
    @naveen2055 Год назад +14

    വളരെ ഉപകാരപ്രദം ആയ എപ്പിസോഡ്.. ബുദ്ധി ഉള്ള ഒരാൾക്കു കൃഷി വിജയിപ്പിക്കാം എന്ന് തെളിയിച്ചു... അല്ലാണ്ട് കൊറേ രസവളം വാങ്ങിയിട്ടാൽ ഒന്നും കൃഷി വിജയിക്കില്ല

    • @CrowdForesting
      @CrowdForesting  Год назад +1

      🙏

    • @sucaresucare7395
      @sucaresucare7395 11 месяцев назад

      വഖ്‌വഖ്ഖ്വ്യവഖ്‌വഖ്‌ക്വഖ്‌ക്ഖ്ഖ് സിഖ്‌വഖ്‌വ്വ്ഖ്ഖ് 👌qvvqcqcqcqq👌വഖ്‌വഖ്‌വഖ്‌വഖ്‌ക്ഖ്ഖ്ക്ക് cqdqv വഖ്‌വഖ്‌വഖ്ഖ്ഖ്ഖ്വിസി വഖ്‌വഖ്‌വഖ്ഖ്വ്വ്ഖ്ഖ്വ്‌ഖ്ഖ്ഖ്വ്വ് cqvvqvqqcqqvvqqqqqvqqvvqçqcvqvqvqqqcqqqvqqcvqvqvqvvqvqqvqcqqqvvqcvqcqvqvqvcqcqqqvqqvvqvqvq🤜🏻സിവിക്വഖ്‌വഖ്‌വഖ്‌ വക് ഖവ്യവഖ്‌വഖ്‌വഖ്‌വഖ്‌വഖ്‌വഖ്ഖ്വ്യവഖ്‌വഖ്‌സിഖ്‌കവിക് cqvqvqvqcvvqqvqvqvqcqqvvqqcqqvqccqqvvqvqcçcqqcqqvqqcqqqccqvvccvqccqcqqqqcqccccvqcqcqcqcvqcqccqqqcqcqqccqcccccqcqcqqccqçqqcqqvcqcqcqcqqccqcqcqqqccccqcqcccqqcqcqqccqqqqqccqccqcqcqcqqcccqqccqcqqcccqqcqqccqcqvqcqqcqcqcqcqccqcqcqcqqccccqqcqcqqcvcqqcqccqcqcqcqqcqcçcqcqcqcqqqcqqcqçqccqcqqcqcqcqccqqcqqqqqqqcqqqqqqqcqqqçqqcqcqqqqqqqqqqqcqcqqcqqcqvqcqqqcqcqqqqcqqqqqcqcqqqqcqqqccqqcqqqqqcqqqqqqqqqqdcqqccqcqqcqçcqqqqcqcqqqqqcqqcqcqccçcqçഖ്ഖ്സീഖ്ഖ്കാസിഖ്‌സിഖ്‌വഖ്‌ക്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ക്ഖ്ഖ്ഖ്ഖ്സിഖ്‌ക്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ക്ഖ്ഖ്ക്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ക്ഖ്ഖ്ഖ്ഖ്ഖ്ക്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ക്ഖ്ഖ്ക്ഖ്ഖ്ഖ്ഖ്ഖ്ഖ്സിസിഖ്‌ക്ഖ്ഖ്ഖ്ഖ്ഖ്ക്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ക്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ക്ഖ്ഖ്ഖ്ക്ഖ്ഖ് qqcq👌cqq😂sqss👌ss😂😂❤

  • @98048905
    @98048905 19 дней назад

    ഒരുപാടു കൃഷി അറിവുകൾ പകർന്നു തന്നു അജിത്കുമാർ ചേട്ടൻ ✌🏻 കൃഷിയെ കുറിച്ചു കുറേ ക്ലാസുകൾ എടുത്തു കൊടുക്കുക പുതിയ കർഷകർക്ക് 👏🏻🤝

    • @CrowdForesting
      @CrowdForesting  6 дней назад

      അദ്ദേഹത്തിന് വളരെ തിരക്കുള്ള ആളാണ്

  • @healthhappinessfarm3640
    @healthhappinessfarm3640 11 месяцев назад +5

    നല്ല പ്രസന്റേഷൻ .വളരെ ഇൻഫൊർമേറ്റീവ് ആണ് . ഇനിയും തുപോലെ ധാരാളം നല്ല വിഡിയോകൾ ചെയ്യണം .

  • @ranjithkrishnamr2837
    @ranjithkrishnamr2837 26 дней назад +1

    Verry nice 👍

  • @truthpower3626
    @truthpower3626 11 месяцев назад +4

    He is brilliant in calculation and scientifically prooving himself

  • @abctou4592
    @abctou4592 Год назад +7

    Hair is not a problem Hari Sir you are growing gracefully. Gary hair gives you more respect, and more freedom of not bothering about it. As always great respect 🙏🌳🍀

    • @CrowdForesting
      @CrowdForesting  Год назад

      The problem is not that. Nowadays I am trying to promote Miyawaki model outside Kerala. Some people doubt whether I have enough energy to implement complex projects 😄😄

    • @abctou4592
      @abctou4592 Год назад

      @@CrowdForesting Sir, you live in a healthy environment, please do walk and hike in your garden, I am sure you will be feline fit. Please do put a hat on your head and wear sunglasses to be more agile, debonair and active. But I would say your knowledge counts, your grey hair is wisdom and sign of experience. Love you, heartfelt respect 🙏🍀🌳

  • @clayngreen139
    @clayngreen139 Год назад +1

    അറിവ്...👌👌👌

  • @vasukalarikkal1683
    @vasukalarikkal1683 11 месяцев назад +1

    Excelllent

  • @sreekumarnair8030
    @sreekumarnair8030 Год назад

    👌👌👌. very informative

  • @shihabudheenshihab4149
    @shihabudheenshihab4149 Год назад +1

    🙏 thanks for information

  • @dxbjoshi
    @dxbjoshi Год назад +2

    Good idea 🎉

  • @reenaareenaa1991
    @reenaareenaa1991 11 месяцев назад +1

    Supper sir

  • @user-kq6gg8nf4u
    @user-kq6gg8nf4u 11 месяцев назад +1

    Good information

  • @Kizkoz1989.
    @Kizkoz1989. Год назад +2

    Appreciate your efforts 🙏

  • @ideafactory-in
    @ideafactory-in Год назад +2

    Informative thank you 🤝

  • @sreekanth.gachari4803
    @sreekanth.gachari4803 11 месяцев назад +1

    കൃഷി സൂപ്പർ...
    മനോഹരം

  • @jineshp6599
    @jineshp6599 Год назад +1

    Really informative video 👍..Hari sir your new look is great 😀

  • @vinodck
    @vinodck Год назад +2

    Excellent ! no words to say, Salute you Sir.

  • @ABJ07
    @ABJ07 Год назад +3

    Sir, very informative video 👌🏻👍🏻

  • @simple921
    @simple921 Год назад +5

    പ്രായത്തിൽ ഒന്നും ഒരു കാര്യമില്ല 👍👍👍

  • @josephv9201
    @josephv9201 10 месяцев назад

    Very interesting and informative video

  • @user-kq6gg8nf4u
    @user-kq6gg8nf4u 11 месяцев назад +1

    Great father son

  • @shaheerudeen6121
    @shaheerudeen6121 3 месяца назад

    wow

  • @yadavkumar7360
    @yadavkumar7360 11 месяцев назад +1

    Hari Sir
    Still you look handsome...
    Your greatness speaks everything

  • @abctou4592
    @abctou4592 Год назад +2

    Always positive and respectful. Thank you for your efforts and service 💐

  • @vishnuvarkala1
    @vishnuvarkala1 8 месяцев назад

    👍🏻👍🏻👍🏻

  • @rahulsls
    @rahulsls 11 месяцев назад +2

    He has very good knowledge, this video has been informative.
    🙏

  • @shajanjacob1576
    @shajanjacob1576 11 месяцев назад

    Great info. Thanks

  • @johnsJoy
    @johnsJoy Год назад +10

    ഞങ്ങളുടെ 50സെന്റ് സ്ഥലവും മുഴുവൻ കൃഷികളാക്കി മാറ്റിയിരിക്കുകയാണ്... കഴിഞ്ഞ വർഷം റബ്ബർ മുറിച്ച സ്ഥലമാണ്....JCB ഇറക്കി 25 ഓളം തെങ്ങിന് കുഴി മാത്രം കുത്തി....ബാക്കി ഭാഗമൊന്നും കിളച്ചു മറിച്ചു മേൽമണ്ണിന്റെ ഘടന കളഞ്ഞില്ല....35 വർഷം മുൻപ് വാങ്ങിയ സ്ഥലമാണ്... വാങ്ങുന്ന സമയത്തു മുളങ്കാടും കരിമ്പനയുമായി കാട് കയറി കിടന്ന സ്ഥലമായിരുന്നു...അന്ന് തൂമ്പായ്ക്ക് കുഴി എടുത്തു റബ്ബർ നട്ടു....പിന്നീട് പറമ്പ് കിളച്ചിട്ടില്ല... പറമ്പ് കിളച്ചു മറിച്ചിടാൻ പപ്പയ്ക്ക് താല്പര്യമില്ല സ്വാഭാവികമായി മേൽമണ്ണിന്റെ ഫലപുഷ്ടി കിളച്ചു മറിച്ചാൽ നഷ്ടപ്പെടും എന്നാണ് പറയുന്നത്....പറമ്പ് ചെത്തി കോരി വൃത്തിയാക്കിയിടില്ല പരമാവധി കൃഷി ചെയ്ത് മണ്ണിലേക്ക് സൂര്യപ്രകാശം അടിക്കാനുള്ള അവസരം കുറച്ചാൽ കളകളും കുറയും എന്നാണ് നിരീക്ഷണം....എല്ലാ വിളകൾക്കും ആവശ്യത്തിന് വെളിച്ചം ലഭിച്ചാൽ എല്ലാം നല്ലപോലെ വളരുകയും വിളവ് തരുകയും ചെയ്യും...
    50 സെന്റ് സ്ഥലത്തുള്ള കൃഷികൾ
    25 തെങ്ങ്(12ഓളം ഇനങ്ങൾ)
    50 കവുങ്ങ്(2 ഇനം)
    30 കൊക്കോ
    വാഴകൾ(15ഓളം ഇനങ്ങൾ അവയിൽ കൃത്യമായ എണ്ണമില്ല)
    കപ്പ(20ഓളം ഇനത്തിൽ 200ൽ അധികം ചുവട്)
    ചേന(3 ഇനങ്ങൾ മൊത്തം 55 ചുവട്)
    ചേമ്പ്(3 ഇനങ്ങൾ മൊത്തം 33ഓളം ചുവട്)
    കാച്ചിൽ(4 ഇനത്തിൽ 25ഓളം ചുവട്)
    ചെറുകിഴങ്(30 ചുവട്)
    മഞ്ഞൾ(5 ഇനങ്ങൾ )
    ഇഞ്ചി(2 ഇനങ്ങൾ)
    കൂവ(3 ഇനങ്ങൾ)
    മധുരക്കിഴങ്ങ്(4 ഇനങ്ങൾ)
    മധുരചേമ്പ്
    മാവ്(5 വ്യത്യസ്ത ഇനങ്ങൾ അതിന്റെ കമ്പുകളിൽ വ്യത്യസ്ത ഇനങ്ങൾ ഗ്രാഫ്റ്റിങ് ചെയ്യുന്നു)
    പേര(5 ഇനങ്ങൾ)
    പ്ലാവ്(5 ഇനങ്ങൾ)
    ഡ്രാഗൺ fruit(ഒരു കാലിൽ 2 വ്യത്യസ്ത ഇനങ്ങൾ)
    റമ്പുട്ടാൻ-1
    അബിയു-1
    മാങ്കോസ്റ്റീൻ-1
    പുലാസൻ-1
    മട്ടോവ-1
    ചെറുനാരകം-1
    Seedless നാരകം-1
    ബബ്ലൂസ് നാരകം-1
    ബേർ ആപ്പിൾ(ഗ്രീൻ&റെഡ്)
    ജബോട്ടികബ-1
    റോളിനിയ-1
    ഗോൾഡൻ സീതപഴം-1
    ഇസ്രായേൽ അത്തി-1
    പപ്പായ-2
    വൈറ്റ് ഞാവൽ-1
    കുടംപുളി-2
    കരിമ്പ്-2 ചുവട്
    ഇടയ്ക്ക് 50ൽ അധികം ചുവട് കാന്താരി ചെടികൾ പച്ചക്കറികളായ പാവൽ,വഴുതിന,ചുരങ്ങ,മത്തൻ,കുമ്പളം,തക്കാളി തുടങ്ങിയവയുമുണ്ട്...
    ഇനി ഇടയ്ക്ക് സ്ഥലം ഇല്ലാത്തത് കൊണ്ട് മുറ്റത്തു ഡ്രമ്മിലാണ് പഴച്ചെടികൾ നടുന്നത് 😊😊
    ടെറസ്സിന് മുകളിലെ വെള്ളം കിണറിലേക്ക് റീചാർജ് ചെയ്യുന്നത് കൊണ്ട് മഴക്കാലത്തു മുകളിൽ ഗ്രോബാഗ് കൃഷികൾ നടക്കുന്നില്ല...

  • @tharunchillikuttathi
    @tharunchillikuttathi Год назад +2

    Grey suits you!!😊

    • @CrowdForesting
      @CrowdForesting  Год назад

      But some clients doubt whether I would be able to finish new projects

    • @tharunchillikuttathi
      @tharunchillikuttathi Год назад

      @@CrowdForesting I am sure you will live long enough to see them in fruition like Professor Miyawaki.🤞

  • @suryasurya-lo7ps
    @suryasurya-lo7ps 11 месяцев назад

    🙏നന്ദി.

  • @ranisebastian1641
    @ranisebastian1641 3 месяца назад

    Dear hari sir ,i have 25 cents of land at kakkanad
    One year ago,i have planted 25 fruit plants in one cent land.with in one year my plants had very good growth and half plants started giving fruits like pappaya,perakka, mulberry,kilimjavel,mango etc.you are my inspiration to plant fruit trees like miawaki style.thank you

    • @CrowdForesting
      @CrowdForesting  3 месяца назад

      Congratulations, now you can multiply that. Is it possible to contact you via email? My I'd is mrhari196@gmail.com

  • @francisjohnson5084
    @francisjohnson5084 2 месяца назад +1

    Respect 🗿

  • @jaai359
    @jaai359 11 месяцев назад

    ❤❤❤❤❤

  • @njbnewdelhi1744
    @njbnewdelhi1744 Год назад +2

    Very interesting and informative video, Mr Hari. Special thanks to Mr Ajit Kumar for sharing his valuable observations and experiences.

  • @mysimpleexistence9297
    @mysimpleexistence9297 Год назад +1

    🌍

  • @98048905
    @98048905 19 дней назад

    ഹരി സാർ ഞാനും മിയവാക്കി മോഡൽ കൃഷി ചെയുന്നുണ്ട് എനിക്കുള്ള 12 സെന്റിൽ

    • @CrowdForesting
      @CrowdForesting  6 дней назад

      വളരെ നല്ല കാര്യം

  • @mom.sgarden
    @mom.sgarden 11 месяцев назад

    Vedio cheythu athinu mukalil ezhuthi kanichal enthengilum Kanan pattumo. Keep it

    • @CrowdForesting
      @CrowdForesting  11 месяцев назад

      Subtitle switch off cheyyan CC yil click ചെയ്യുക

  • @SouKube
    @SouKube Год назад +1

    Organic aakki alle?

  • @preetip6815
    @preetip6815 Год назад

    Where in Kerala is this farm

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 9 месяцев назад

    ഇങ്ങനെ പ്രായം ആകരുത്,
    ഡൈ ഒക്കെ ചെയ്യണം 👌👍

    • @CrowdForesting
      @CrowdForesting  8 месяцев назад

      ruclips.net/video/ix9iRx6L2zo/видео.html
      ഒരു ബ്രെയിൻ സർജറി കഴിഞ്ഞിരിക്കുകയാണ് ഞാൻ ഇപ്പോൾ........ ഈ അവസ്ഥയിൽ അത് ചെയ്താൽ, പണി പാളും...... 😂

  • @renitjacob4298
    @renitjacob4298 11 месяцев назад

    ഇത് എവിടെയാ സ്ഥലം?

    • @CrowdForesting
      @CrowdForesting  11 месяцев назад

      കിളിമാനൂർ അടുത്ത്

  • @ajayraj4942
    @ajayraj4942 11 месяцев назад +3

    അവതാരകനായ സാർ,
    ദയവ് ചെയ്ത് ഇടയിൽ കയറി സംസാരിക്കാതിരിക്കുക. അദ്ദേഹം ഓരോന്നും നന്നായി പറയുകയല്ലേ..... പ്ലീസ്

    • @CrowdForesting
      @CrowdForesting  11 месяцев назад

      മന:പൂർവമല്ല. ഒരു 20 മിനിറ്റിൽ തീർക്കാനാണ്.

    • @ajayraj4942
      @ajayraj4942 10 месяцев назад

      സ്വയം ന്യായീകരണമാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ ഇത് ക്ഷമയോടുകൂടിയ മറുപടി. You are great sir...

  • @sreekanth.gachari4803
    @sreekanth.gachari4803 11 месяцев назад

    പെട്ടന്ന് വയസാപ്പോൾ
    ഇതെന്ത് പറ്റിയെന്നു കരുതി...!!

  • @kabir1578
    @kabir1578 Год назад +2

    ആന്ധ്രാ ലക്ഷദ്വീപ് തെങ്ങുകൾ വെക്കുന്നതിനെ പറ്റി സാറിന് എന്താണ് അഭിപ്രായo

    • @CrowdForesting
      @CrowdForesting  Год назад +1

      തെങ്ങു കൃഷിയെ കുറിച്ച് അജിത് കുമാർ സാറിനോട് (9447214550) ചോദിക്കുകയാണ് ഉത്തമം .

  • @ajithkumars6713
    @ajithkumars6713 11 месяцев назад

    രണ്ട് മീറ്റർ dia എന്നത് ഒരു മീറ്റർ എന്നാണ് പറഞ്ഞത് തെറ്റി പോയി 🙏

  • @user-mc5zv5yk8w
    @user-mc5zv5yk8w 21 день назад

    Pulli nalla vellam anallo😢

    • @CrowdForesting
      @CrowdForesting  20 дней назад

      അയ്യോ, അല്ല. അദ്ദേഹത്തിൻ്റെ സംസാര ശൈലി ആണ്. No time for drinking

    • @user-mc5zv5yk8w
      @user-mc5zv5yk8w 20 дней назад

      @@CrowdForesting oh ano, I am very sorry 😞

  • @vunni6380
    @vunni6380 11 месяцев назад

    3 മാങ്ങ 1Kg 300 00 മാങ്ങ :1000kg ഈ കണക്ക് തെറ്റല്ലെ കാണികളെ പൊട്ടനാക്കല്ലെ.

    • @CrowdForesting
      @CrowdForesting  11 месяцев назад

      മനപ്പൂർവ്വം പറഞ്ഞതല്ല, പറഞ്ഞപ്പോൾ തെറ്റിപോയതാണ്.....

  • @anshidkp2970
    @anshidkp2970 11 месяцев назад

    ഇങ്ങനെ കണക്ക് കൂട്ടി ചെറുപ്പത്തിൽ ഒരു കർഷകൻ ആവാൻ ഇരുന്നതാ
    വാഴ എല്ലാം തിരിലടിച് പോയ് പിന്നെ ഉള്ളതിന് വലിപ്പവും ഇല്ല

    • @CrowdForesting
      @CrowdForesting  11 месяцев назад

      😀😀വീണ്ടും കൂടുതൽ ശക്തിയായി ശ്രമിക്കുക

  • @user-ut3ng7km5g
    @user-ut3ng7km5g Месяц назад

    പ്രായത്തിലൊന്നും കാര്യമില്ല. നമ്പറിലേക്ക് വാട്സാപ്പ്/കോൾ ചെയ്തു സഹായം/സംശയം ചോദിച്ചാൽ മറുപടി നൽകുന്നതിലാണ് കാര്യം സാർ😢😢😢😢.

    • @CrowdForesting
      @CrowdForesting  Месяц назад

      കമന്റിലെ സങ്കടവും ആക്ഷേപഹാസ്യവും മനസ്സിലാക്കുന്നു 😀😀 പക്ഷേ ക്ഷമിക്കണം മുഴുവൻ ഗോളുകളും ഞാൻ നേരിട്ട് എടുക്കുക പ്രായോഗികമല്ല. പിന്നെ ചോദ്യങ്ങൾ പലപ്പോഴും ഇങ്ങോട്ട് അയച്ചു തരാറുണ്ട്. അപ്പോൾ ഞാൻ ഉത്തരം അയച്ചു കൊടുക്കാറുമുണ്ട്. ഏത് നമ്പറിലാണ് ഉത്തരം കിട്ടാതെ പോയത് എന്ന് പറഞ്ഞാൽ അവരോട് അന്വേഷിച്ച് ചോദ്യം കണ്ടുപിടിക്കാം. അല്ലെങ്കിൽ ചോദ്യം ഒന്നുകൂടെ കമൻറ് ആയി അയച്ചാലും.

  • @usmanvellaloor840
    @usmanvellaloor840 11 месяцев назад

    👌👌👌👌👌

  • @Kerala82
    @Kerala82 11 месяцев назад

    Please share his number to call and visit his farm

  • @sebastineks
    @sebastineks Год назад +1

    Ajithkumar chettante mobile number tharumo?

  • @Kerala82
    @Kerala82 11 месяцев назад

    Please share his number to call and visit his farm