Это видео недоступно.
Сожалеем об этом.

മിയാവാക്കി മാതൃകയും അതിസാന്ദ്രതാ കൃഷിയും | MIYAWAKI MODEL AND HIGH-DENSITY FARMING METHOD | M R HARI

Поделиться
HTML-код
  • Опубликовано: 14 авг 2021
  • www.natyasutraonline.com/affo...
    ഇലക്ട്രിക്കൽ എഞ്ചിനിയറായ അജിത്കുമാർ പരമ്പരാഗത ഊർജസ്രോതസുകളെ വീടിനകത്തെ പ്രകാശ സ്രോതസായും കാറ്റാടി യന്ത്രമായുമൊക്കെ ഉപയോഗിച്ചിരിക്കുന്നത് കൗതുകകരമായ രീതിയിലാണ്. അദ്ദേഹത്തിന്റെ കൃഷിരീതിയും ഇത്തരത്തിൽ വ്യത്യസ്തതയാർന്നതു തന്നെ. മിയാവാക്കി മാതൃകയും തന്റേതായ എഞ്ചിനിയറിങ്ങ് കൃത്യതയും ചേർന്ന് കൂടുതൽ ഫലപ്രദമായി തയ്യാറാക്കിയ കൃഷിയിടമാണ് എം. ആർ. ഹരി ഇത്തവണ പരിചയപ്പെടുത്തുന്നത്.
    An electrical engineer by profession, Mr Ajithkumar uses his professional skills to make use of Green Energy by adopting and installing innovative and cost-effective measures - like solar tunnel lighting equipment and miniature wind mill - to cover his domestic power requirements. He brings the same intelligence to bear upon the choice of farming methods too. Following the crucial principles of the Miyawaki Method of Afforestation - like high-density planting, choice of indigenous plant species, poly cropping, and use of organic manure - he nevertheless customizes it in several ways to maximize the yield from fruit and vegetable farming. This, in M. R. Hari’s view, provides an alternate template worth implementing because it makes agriculture viable without being exploitative of natural resources.
    #HighDensityFarmingMethod #MiyawakiMethod #SolarEnergy #SolarPower #MiyawakiForest #MiyawakiMethodOfFarming #Crowdforesting #Afforestation #MRHari
    ഫാം ജേര്‍ണലിസത്തില്‍ നിന്ന്‌ വനവല്‍ക്കരണത്തിലേയ്‌ക്ക്: • ഫാം ജേര്‍ണലിസത്തില്‍ ന...

Комментарии • 96

  • @MichiMallu
    @MichiMallu 3 года назад +17

    ഇതുപോലെ പഠിച്ച അറിവുകൾ പ്രയോഗിക്കുന്ന പ്രായോഗിക ബുദ്ധിയുള്ള engineer മാര് നമ്മുടെ നാട്ടില് അന്യം നിന്ന് പോയിട്ടില്ല എന്ന് കാണുന്നത് സന്തോഷം! പ്രശംസനീയമായ ഈ മാതൃകകൾ പരിചയപ്പെടുത്തി തന്ന ശ്രീ ഹരിക്കു നന്ദി!

    • @CrowdForesting
      @CrowdForesting  3 года назад +1

      🙏ഇഷ്ട്ടപെട്ടതിൽ വളരെ സന്തോഷം

    • @MichiMallu
      @MichiMallu 3 года назад +2

      @@CrowdForesting അങ്ങയുടെ കർമങ്ങളെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും, ഞങ്ങളെ പോലുള്ള സാധാരണ മനുഷ്യർ ആഗ്രഹിക്കുന്നതാണ് അങ്ങ് ചെയ്യുന്ന ഈ നന്മകളൊക്കെ! എല്ലാ ഭാവുകങ്ങളും!

  • @KURUVAD
    @KURUVAD 3 года назад +5

    Ajith sirനെ എനിക്ക് അറിയാം വളരെ ആശയ സമ്പുഷ്ടനായ നല്ല വ്യക്തിത്വത്തിന്റെ ഉടമയായ നല്ല മനുഷ്യൻ.👍

  • @baburajpp3891
    @baburajpp3891 3 года назад +6

    ഹരി സാറിനും അജിത് സാറിനും ഹൃദയം നിറഞ്ഞ ആശംസകൾ

  • @7nthday
    @7nthday 3 года назад +7

    😃ഹരി sir..ഇതുപോലെ വ്യത്യസ്‌തമായ കണ്ടന്റ്കൾ വീണ്ടും പ്രതീക്ഷിക്കുന്നു... 🌱

    • @CrowdForesting
      @CrowdForesting  2 года назад

      തീർച്ചയായും ഇടാം

  • @shajahanahmed7500
    @shajahanahmed7500 3 года назад +5

    അറിവ് കൈമാറിയതിന് നന്ദി,isro ചേട്ടൻ സൂപ്പർ

    • @CrowdForesting
      @CrowdForesting  3 года назад

      🙏ഇഷ്ട്ടപെട്ടതിൽ സന്തോഷം

  • @rrassociates8711
    @rrassociates8711 3 года назад +3

    മികച്ച എപ്പിസോഡ്

  • @devikavk9499
    @devikavk9499 3 года назад +3

    നൂതനാശയങ്ങളിലൂടെ പരിസ്ഥിതി സംരക്ഷിച്ച് ചെയ്തിരിക്കുന്ന ജൈവകൃഷി നല്ലൊരു മാതൃക.

  • @abhilashva576
    @abhilashva576 3 года назад +3

    I am addicted to your naration

  • @labellevie8018
    @labellevie8018 3 года назад +3

    Thank you for bringing to us the new and inspiring models of organic farming sir..

    • @CrowdForesting
      @CrowdForesting  3 года назад

      Shall keep sharing whatever good knowledge I have acquired and do acquire🙏

  • @preethoo5
    @preethoo5 3 года назад +3

    Very impressive presentation and the subject innovative too!

  • @vijayakumarp7593
    @vijayakumarp7593 3 года назад +2

    Very nice motivation

  • @faizalkarankotil
    @faizalkarankotil 3 года назад +1

    The great ....... big saloot.....

  • @anwarmajeed523
    @anwarmajeed523 3 года назад +1

    Outstanding

  • @sunojmtw9729
    @sunojmtw9729 3 года назад +2

    സൂപ്പർ

  • @dxbjoshi
    @dxbjoshi 3 года назад +1

    Informative

  • @aghosha5936
    @aghosha5936 3 года назад +1

    excellent

  • @akg1502
    @akg1502 2 года назад

    Good ideas

  • @arjun7884
    @arjun7884 3 года назад +1

    Well executed👏🏾👏🏾😍

  • @nadinpeter4674
    @nadinpeter4674 3 года назад +1

    Good

  • @gardenshorts2854
    @gardenshorts2854 3 года назад +1

    👌

  • @mahendranvasudavan8002
    @mahendranvasudavan8002 2 года назад +1

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @shiyask8514
    @shiyask8514 3 года назад +1

    👍

  • @muhammedhashim5415
    @muhammedhashim5415 3 года назад +1

    💚

  • @ayushajay10
    @ayushajay10 3 года назад +1

    💚👌🏻

  • @praveen9613
    @praveen9613 2 года назад

    🙏

  • @Ammuzzz_vlogs
    @Ammuzzz_vlogs 3 года назад +2

    ❤️❤️❤️❤️

  • @aiswaryabeenaanil
    @aiswaryabeenaanil 3 года назад +1

    ❤❤❤

  • @video1clips
    @video1clips 3 года назад +1

    😍😍😍❤️

  • @Farisboss
    @Farisboss 3 года назад +2

    🇮🇳👍

  • @highfive55
    @highfive55 3 года назад +1

    ✌️

  • @agritech5.08
    @agritech5.08 3 года назад +1

    ❤️HUGE RESPECT FOR THOSE PEOPLE WHO ARE TRYING TO PROTECT AND SAVE NATURE❤️

  • @Mylifee001
    @Mylifee001 3 года назад +2

    Sir, can we grow only one type of tree in a Miyavaki forest like rubber, agarwood/oud trees for farming purpose

    • @CrowdForesting
      @CrowdForesting  3 года назад

      Prof Miyawaki recommends minimum 30 species. Since you are planting four trees in one meter square, it will not result in wastage of land.

  • @maksh2255
    @maksh2255 2 года назад

    Ajith sir is my Father's friend. I have heard about his farm from him. I couldn't go there . Thank you sir for the video.

  • @dileeparyavartham3011
    @dileeparyavartham3011 3 года назад +1

    4:00 വിദേശ രാജ്യങ്ങളിൽ ഈ രീതിയിൽ ഉള്ള ലൈറ്റിങ് ഉണ്ട്. മിക്ക english സിനിമകളിലും ഇത്‌ കണ്ടിട്ടുണ്ട്

  • @merin6613
    @merin6613 3 года назад +1

    Sir automated watering methodnekkurichu oru video idamo

  • @dakshavijay8726
    @dakshavijay8726 3 года назад +1

    സർ daily വീഡിയോ ഇട്ടാൽ വളരെ നന്നായിരുന്നു 👍👍

    • @CrowdForesting
      @CrowdForesting  3 года назад

      താങ്കളുടെ ഈ അഭിപ്രായം തീർച്ചയായും സന്തോഷപ്രദമാണ് ....🙏പക്ഷെ അതിനോളം സമയം കണ്ടെത്തുക ആണ് വലിയ പ്രശ്നം

    • @dakshavijay8726
      @dakshavijay8726 3 года назад

      മറുപടി തന്നതിന് വളരെയധികം നന്ദി സർ 👌👍

  • @aneeshvarikkoli9495
    @aneeshvarikkoli9495 Год назад

    ഹായ് സർ

  • @antoanto1130
    @antoanto1130 3 года назад +2

    ❤❤❤ ശബ്ദം തീരെ കുറവാണു ഒന്ന് ശ്രദ്ധിക്കണം

    • @CrowdForesting
      @CrowdForesting  3 года назад

      🙏 തീർച്ചയായും ശ്രദ്ധിക്കാം

  • @anubhaskar6556
    @anubhaskar6556 Год назад

    Enthenkilum oru doubt chothikkan oru phone number illallo? Oro jillayilum oro class vechu koode?

    • @CrowdForesting
      @CrowdForesting  Год назад

      628203190 yil vilikkam. Oro jillayilum class vaikkukka nalla concept aanu ........samayakkuravanu athinu oru thadassam..........thaangalude abhiprayam theerchayayum pariganikkan sramikkam

  • @sunojmtw9729
    @sunojmtw9729 3 года назад +1

    Sir , drum അഥവാ ബാരൽ ലെ കൃഷി രീതി മിയാവാക്കി method ല് ചെയ്യാൻ പറ്റുമോ. ? മുന്നേ ഉള്ള സാറിൻ്റെ ഒരു വീഡിയോ യില് ഉള്ളത് പോലെ ഉള്ള വീതി വലിപ്പം ഉള്ള ഒറ്റ ടാങ്ക് ല് അല്ല , പകരം 200 ലിറ്റർ ബരലുകൾ രണ്ടായി മുറിച്ച് ,
    മറുപടി (വീഡിയോ) പ്രതീക്ഷിക്കുന്നു

    • @CrowdForesting
      @CrowdForesting  2 года назад

      ഡ്രമ്മിൽ മിഴാവാക്കി മാതൃകയിൽ ഉപയോഗിക്കുന്ന നടീൽ മിശ്രിതം നിറച്ചു, ചെടികൾ നട്ടാൽ , ചെടികൾക്ക് നല്ല വളർച്ച ഉണ്ടാകും. എന്നാൽ അതൊരു കാടിന്റെ പ്രതിനിധി ഉണ്ടാക്കില്ല.
      മിഴാവാക്കി മാതൃകയുടെ ഒരു പ്രധാന രീതി തന്നെ പലതരം ചെടികൾ അടുപ്പിച്ചു, ഒന്നിച്ചു നടുക എന്നതാണ്. അതാണ് അതിന്റെ മികവുറ്റ വളർച്ചയുടെയും കീടങ്ങളെ പ്രതിരോധിക്കാനുള്ള സ്വാവാഭിക ശക്‌തിയുടേയും പ്രധാന ഘടകം.

  • @jimbroottan398
    @jimbroottan398 3 года назад +1

    ഈ വീഡിയോക്ക് അല്പം ഓഡിയോ volume കുറവാണെന്ന് തോന്നി

    • @CrowdForesting
      @CrowdForesting  3 года назад

      അടുത്ത തവണ ശ്രദ്ധിക്കാം

  • @vishnuvijayakumar9120
    @vishnuvijayakumar9120 3 года назад +1

    Mr.Ajith ന്ടെ കോൺടാക്ട് നമ്പർ ഉണ്ടോ

  • @abhiramr5863
    @abhiramr5863 3 года назад +1

    ❤️❤️❤️

  • @varshavarsha822
    @varshavarsha822 3 года назад +1

    ❤️❤️❤️