50 വർഷം പിന്നിട്ട കാട് | FORESTS AS STRESS-BUSTERS: BENEFITS OF DR GEORGE MATHEW’S HOLIGRATIVE WALK

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Live Workshops: bit.ly/CFLives
    കേരള സര്‍വകലാശാലയിലെ മനശാസ്‌ത്ര വിഭാഗം മേധാവിയായി വിരമിച്ച ഡോ. ജോര്‍ജ്‌ മാത്യുവിന്റെ കാര്യവട്ടത്തെ ഒന്നേകാല്‍ ഏക്കര്‍ കാടാണ്‌ ഇന്ന്‌ പരിചയപ്പെടുത്തുന്നത്‌. നാട്ടുമരങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അദ്ദേഹം ശേഖരിച്ച്‌ നട്ടുവളര്‍ത്തിയ വൃക്ഷലതാദികള്‍ ഇടതിങ്ങിയ ഈ കാടിന്‌ അരനൂറ്റാണ്ടു പഴക്കമുണ്ട്‌. മനശാസ്‌ത്ര വിദഗ്‌ദ്ധനായ അദ്ദേഹത്തിന്റെ അനുഭവത്തില്‍ സ്‌ട്രെസ്‌ കുറയ്‌ക്കാന്‍ ഈ കാട്ടിലൂടെയുളള നടത്തത്തിനോളം ഫലമുളള വേറെ മരുന്നില്ല.
    In this video, M. R. Hari introduces a unique person Dr George Mathew, a psychologist by profession, who uses his private forest spread over one-and-a-quarter acres in the heart of Thiruvananthapuram city for what he calls a “Holigrative Walk”. Friends and clients of his have found their walk through his forest a huge stress-buster. This is perhaps the greatest benefit bestowed by forests on humans. M. R. Hari sees a link between Dr George Mathew’s “Holigrative Walk” and the Japanese practice of Forest Bathing (Shinrin Yoku).
    #walkinthewoods #manmadeforest #naturewalk #forestwalk #HoligrativeWalk #createforest #manmadeforestkerala #howtogrowaforest #howtobuildaforest #kariavattom

Комментарии • 74

  • @7nthday
    @7nthday 2 года назад +5

    😃ഈ ചാനലിൽ വരേണ്ട content തന്നെ ആണ് ഇദ്ദേഹത്തിന്റെത്....
    കുറച്ച് വൈകി എങ്കിലും.....
    "He is a living legend "

  • @jerin1893
    @jerin1893 2 года назад +3

    ജോർജ് മാത്യു സാറിന്റെ വീഡിയോസ് കാണാൻ തുടങ്ങിയപ്പോൾ മുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതാണ് സാറിന്റെ വീടും പരിസരവും, അതിനെക്കുറിച്ച് ഡീറ്റൈൽ ആയി ഒരു വീഡിയോ ചെയ്തതതിന് വളരെ നന്ദി. ഒത്തിരി നാൾ ആയിട്ട് ആഗ്രഹിച്ചതാ ആ വീടിന്റെ ചുറ്റുവട്ടം ഒന്ന് കാണാൻ.
    എനിക്ക് ഒരുപാട് ഇഷ്‌ടമാണ്‌ ഇങ്ങനൊരു അന്തരീക്ഷം. ❤️❤️❤️❤️❤️❤️❤️❤️

  • @rajendranvayala4201
    @rajendranvayala4201 2 года назад

    പണം പദവി കുശുമ്പ്,കുന്നായ്മ മനുഷൃർഎത്രയോ സാർഥപരതയിലഭയംതേടുമ്പോൾ ഇത്തരം അഭിവന്ദ്യ രായമനുഷൃരെ പരിചയപ്പെടുക അതിധനൃമായ അനുഭവം.ആശംസ

  • @sukanyajaywant5125
    @sukanyajaywant5125 2 года назад +6

    Wonderful interview! The point made in the start is so true!! No child is an idiot, they're not interested in the subject! With all the kids today being driven and pressurized for academic excellence, this point hits home!

    • @CrowdForesting
      @CrowdForesting  2 года назад

      🙏 the best can be got from each child, if his interests and attitude are given concern with the required guidance

    • @sukanyajaywant5125
      @sukanyajaywant5125 2 года назад

      @@CrowdForesting Absolutely right Sir! But along with that school, homework, tests etc are also compulsory, can't do without it. But sadly kids nowadays are more interested in gadgets than studies! It's a constant struggle! 🙄

  • @gokulsanjeev4652
    @gokulsanjeev4652 2 года назад +1

    എൻ്റെ വീട് കിളിമാനൂരിൽ ആണ്.
    നമ്മളുടെ ഭൂമി എന്ന് പറയുന്നു എങ്കിലും അതിൻ്റെ യഥാർഥ അവകാശികൾ ആയ മരങ്ങളും, പക്ഷികൾക്കും, മൃഗങ്ങൾക്കും അവരുടെ പൂർണ സ്വാതന്ത്ര്യം നൽകി വിട്ടിട്ടുണ്ട്, ഇത്തവണ നാട്ടിലേക്ക് എത്തുമ്പോൾ മിയാവാകി രീതി പരീക്ഷിക്കാൻ ആഗ്രഹം ഉണ്ട്. ഇപ്പൊ ഉള്ള മരങ്ങളും, ചെടികളും ഒക്കെ ഉള്ളത് അച്ഛനും അമ്മയും അനിയത്തിയും സഹധർമ്മിണിയും നൽകുന്ന പിന്തുണ കൊണ്ട് മാത്രം ആണ്. പലരും പലതും പറഞ്ഞിട്ടും കാട് ഉണ്ടാക്കുക ആണോ, പാമ്പ് പെരുകും, വീടിന് നല്ലത് അല്ല ഇത്രെയും അടുത്ത് മരങ്ങൾ എന്നൊക്കെ, ഞാൻ പിന്മാറിയില്ല. പാമ്പ്, ചേര എന്ത് തന്നെ ആയാലും കൊല്ലരുത്, മരങ്ങൾ കഴിവതും വെട്ടരുത് എന്നൊക്കെ കുറെ അലിഖിത നിയമങ്ങൾ ഞങ്ങൾ വച്ചിട്ടുണ്ട് എന്ന് മാത്രം. ഒരു ചെറിയ കുളം കൂടി ആയപ്പോൾ ഞങളുടെ സ്വർഗം ആയി അവിടം.

    • @CrowdForesting
      @CrowdForesting  2 года назад

      പ്രകൃതിയോടുള്ള താങ്കളുടെ താല്പര്യം അറിഞ്ഞതിൽ സന്തോഷം 🙏.
      ഇതിനെക്കുറിച്ചു ഗൈഡൻസ് വേണമെങ്കിൽ 6282903190 ലേക്കു വിളിക്കുക

  • @jepee1291965
    @jepee1291965 Год назад +1

    Very impressed. I have visited KV Dayals forest in Aleppy . Worth including an interview with him

    • @CrowdForesting
      @CrowdForesting  Год назад +1

      🙏,
      .........definitely shall as by his convenience.

  • @pssakeerhusain5164
    @pssakeerhusain5164 2 года назад

    ഏത് കാട്ടിൽ പോയാലും നല്ല മനസ്സുഖം കിട്ടും ഇത്രയും നല്ല കാട് പിടിപ്പിച്ച സാർന് അഭിനന്ദനങ്ങൾ

  • @django9494
    @django9494 2 года назад +3

    മീനച്ചിലാറിന്റെ തീരത്തൊരു വീട്.. ജോർജ് അച്ചായന്റെ വലിയൊരു സ്വപ്നമായിരുന്നു.

  • @harikumarg2470
    @harikumarg2470 2 года назад +2

    At 17:17 very great idea- instead of cutting trees and making resorts in forests, make resorts in open spaces and grow forests around it

  • @KapilSreedhar
    @KapilSreedhar 2 года назад +1

    Glad that I reconnected that link with George sir for you.😍❤ and more people got to know about this forest.

  • @sajomojo6920
    @sajomojo6920 2 года назад +2

    Informative and helpful. Good to know such rooted humans through you.
    Good going 👍

  • @5242761
    @5242761 2 года назад +1

    സത്യം അണ്
    മനസ്സ് നല്ല ഒരു ആശ്വാസം കിട്ടും

    • @CrowdForesting
      @CrowdForesting  2 года назад +2

      അതെ അവയിൽ ഒരു മാന്ത്രിക ശക്തിയുണ്ട് 🙏

  • @Kizkoz1989.
    @Kizkoz1989. 2 года назад +1

    Very inspitational 👍

  • @UnnikrishnanM
    @UnnikrishnanM 2 года назад

    കാണണമെന്നും അറിയണമെന്നും ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിത്വമാണ് ഈ ഡോക്ടർ സർ.കുറെ വർഷങ്ങൾക്കു മുമ്പ് പകൽ നക്ഷത്രങ്ങൾ എന്ന സിനിമയുമായി ബന്ധപ്പെട്ടാണെന്നു തോന്നുന്നു, ഇദ്ദേഹത്തെയും നഗര മധ്യത്തിലെ കാടിനേപറ്റിയും എവിടെയോ വായിച്ചിരുന്നു.

    • @CrowdForesting
      @CrowdForesting  2 года назад

      ഡോക്ടറുടെ നമ്പർ 9387801441

  • @mahendranvasudavan8002
    @mahendranvasudavan8002 2 года назад

    നന്നായിട്ടുണ്ട് വീഡിയോ. വളരുക വളർത്തുക ഭാവുകങ്ങൾ

  • @unus55
    @unus55 2 года назад +1

    I wish you should've let him more to speak. It is niiiice to hear from an oldman like him

    • @CrowdForesting
      @CrowdForesting  2 года назад +2

      I was intentionally talking more as Sir is not much of a talker. By asking him many questions, I was trying to communicate to all the facts behind the forest he created .

    • @unus55
      @unus55 2 года назад

      @@CrowdForesting 👏

  • @samjob3497
    @samjob3497 2 года назад

    Excellent.Its great to watch

  • @arjun12527
    @arjun12527 2 года назад +1

    francil ulla njan...ente istangal e channel koode annu kannunathu...thudarukka .

  • @lizbethshaji7588
    @lizbethshaji7588 2 года назад

    Nice video enjoyed it

  • @kkharidas4250
    @kkharidas4250 2 года назад

    🙏 great work

  • @binduvinay1129
    @binduvinay1129 2 года назад

    Excellent

  • @onamstudio
    @onamstudio 2 года назад

    shinrin-yoku (“forest bathing”

  • @dxbjoshi
    @dxbjoshi 2 года назад

    Good information

  • @jerin1893
    @jerin1893 2 года назад

    സൂപ്പർ place

  • @jepee1291965
    @jepee1291965 Год назад

    I would like to do it. Can I get help . My house is near chengannur

  • @jimmygeorge243
    @jimmygeorge243 2 года назад

    Salute

  • @sanalkumars
    @sanalkumars 2 года назад

    Inspirational 👍

  • @rishadpoonoor9488
    @rishadpoonoor9488 2 года назад

    A bamboo miyavaki forest

  • @MaheshKumar-ic4uw
    @MaheshKumar-ic4uw 2 года назад

    👏👏👍

  • @anoopvarkala730
    @anoopvarkala730 2 года назад

    👌

  • @sharafudheenkaliyaravida3697
    @sharafudheenkaliyaravida3697 2 года назад

    Sir.kasaragod our Kakadu undu onnu kandunokku.pinne kuttyadiyil oru Kadu undu jaanaki van am.

    • @CrowdForesting
      @CrowdForesting  2 года назад +1

      ee sthaalngalude details tharamo. Onnu poye kaanan aanu

  • @saabsafar
    @saabsafar 2 года назад

    Hello sir

  • @rishadpoonoor9488
    @rishadpoonoor9488 2 года назад

    വിവിധ ഇനം മുളകൾ ഉപയോഗിച്ചുകൊണ്ട് ഒരു മിയാവാക്കി വനം ഉണ്ടാകാമോ?

    • @CrowdForesting
      @CrowdForesting  2 года назад +1

      ഒരേ ഇനം ചെടികൾ മാത്രം ആവുമ്പോൾ അതൊരു കാടാവില്ലല്ലോ. കുറഞ്ഞത് പത്തു മുപ്പതിനം വേണം

  • @chakkram2012
    @chakkram2012 2 года назад

    💯

  • @subithnair186
    @subithnair186 2 года назад +1

    എല്ലായ്പ്പോഴും താങ്കൾ പാമ്പിന്റെ കാര്യം പറയുന്നുണ്ട്. പക്ഷേ പാമ്പിനേക്കാൾ പേടിക്കേണ്ടത് എലിയെയാണ്. ഇവിടെ ഞങ്ങടെ വീട്ടിൽ ഒരു മരം മുട്ടിനിന്നാൽ അതിലൂടെ എലികേറി വരും. സർവീസ് വയർ , network cable ഒക്കെ എലിക്ക് കേറാനുള്ള മാർഗങ്ങളാണ്. ഉണക്കാനുള്ള തുണിയൊക്കെ എലി കടിച്ച് കളയും.
    പാമ്പിന്റെ കാര്യം അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു ..... ഇവിടെ ഞങ്ങടെ പറമ്പിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ധാരാളം ചേരകൾ ഉണ്ട്. കൂടാതെ കീരികളും കുറേയെണ്ണം നടക്കുന്നുണ്ട്. ഏതാനും വർഷം മുമ്പ് വരെ വളവളപ്പൻ എന്ന വിഷ പാമ്പ് ഉണ്ടായിരുന്നു. അന്ന് ചിലപ്പോഴൊക്കെ അണലിയേയും കാണാറുണ്ട്. ഇപ്പോ കാണുന്നില്ല. ഞാൻ പരിസരത്തുള്ള സർവ പൊന്തക്കാട്ടിലും കേറിയിരങ്ങി നടക്കാറുണ്ട് .... പച്ചിലപ്പാമ്പും ചേരയും അല്ലാതെ വിഷപാമ്പുകളെ കാണാറേയില്ല.

    • @deepasivan604
      @deepasivan604 2 года назад

      ഒരു പൂച്ചയെ വളർത്തു എലി അകത്തു വരില്ല പിന്നെ അതിന് മരം കയറി നടക്കാം അത് കാണുമ്പോൾ നമുക് സന്തോഷം തോന്നും

  • @mathunnynp4668
    @mathunnynp4668 Год назад

    Anali motta edilla.prasavikkum.

  • @amalkrishnan9706
    @amalkrishnan9706 2 года назад

    സർ,
    ചിലവ് കുറഞ്ഞ മിയാവാക്കി രീതിയെ പറ്റി ഒരു വീഡിയോ കണ്ടു.
    Link: ruclips.net/video/vgaodo0_nBE/видео.html
    ഈ രീതിയിൽ കാട് വയ്ക്കുന്നതിനെ പറ്റി സാറിൻറെ അഭിപ്രായം എന്താണ്?

    • @CrowdForesting
      @CrowdForesting  2 года назад

      ഇതിൽ പറഞ്ഞിരിക്കുന്ന മൂന്നു കാര്യങ്ങളും miyawaki മാതൃകയുടെ അടിസ്ഥാനം തന്നെയാണ്.
      ഡെൻസ് പ്ലാന്റേഷൻ, ഒരുപാട് ഓർഗാനിക്ക് വളം, പുത. തൈകൾ വളർത്തി എടുക്കുന്നത് മാത്രമേ ഒഴിവാക്കുന്നുള്ളൂ.