പക്ഷികൾക്ക് കൂടൊരുക്കാം|Let's make nests for birds

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 79

  • @sajichacko9163
    @sajichacko9163 5 месяцев назад +6

    പണ്ടത്തെ എപ്പോഴും കാണുന്ന ഒരു കാഴ്ചയായിരുന്നു ഇലക്ട്രിക് പോസ്റ്റിലുള്ള തകരത്തിന്റെ ആ ലൈറ്റ് വെക്കുന്ന അതിലെ കൂടി വയ്ക്കുന്ന കുരുവികൾ anyway വളരെ നല്ല ഒരു വീഡിയോ ❤

  • @KamaruKamarunisha-we7ex
    @KamaruKamarunisha-we7ex 5 месяцев назад +8

    ❤️❤️🔥🌳🕊️🦜🦜🐦🐥🐥🐦🐦🐦🐦 വളരെ ഉപകാരപ്രദമായ ആയിട്ടുള്ള താങ്കളുടെ സംഭാഷണം ഒരുപാട് അറിവുകൾ കിട്ടി നന്ദി.........

  • @clayngreen139
    @clayngreen139 5 месяцев назад +20

    വീടിനോട് ചേർന്ന് മുളയിൽ ദ്വാരം ഇട്ട് കുറേനാൾ വച്ചിരുന്നു.... ഈ അടുത്തായി വണ്ണാതികിളി വന്നു കൂട് കൂട്ടിയിരുന്നു....❤

    • @silkwirm
      @silkwirm 5 месяцев назад +2

      ❤❤❤❤

    • @FORESTTRIP-r3i
      @FORESTTRIP-r3i 5 месяцев назад +2

      ❤️❤️🌳good

    • @infinitegrace506
      @infinitegrace506 5 месяцев назад +1

      ഭിത്തിയിലാണോ വച്ചത്?

    • @clayngreen139
      @clayngreen139 5 месяцев назад +2

      @@infinitegrace506 ഭിത്തിയോട് ചേർന്ന് sun shadinu അടിയിൽ...

    • @techstricksarts290
      @techstricksarts290 5 месяцев назад +3

      @@clayngreen139 വണ്ണാത്തിക്കിളി എന്ന് പറഞ്ഞത് Zebra യെപ്പോലെ Black & white colour മാത്രം ഉള്ള പക്ഷി ആണോ......?

  • @subithnair186
    @subithnair186 5 месяцев назад +10

    ഞാനും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം. ഇപ്പോൾ തന്നെ ധാരാളം കിളികൾ വീടിനുചുറ്റുള്ള തൊടിയിൽ വരുന്നുണ്ട്. ഉപ്പൻ, കറുപ്പും വെളുപ്പും ഉള്ള വണ്ണാത്തി. ഒലഞ്ഞാലി, തീരെ ചെറിയ കുരുവികൾ- ഇവ കറിവേപ്പിൻ്റെയും മാവിലെ ഇത്തിക്കണ്ണിയുടെയും കായ തിന്നുന്നു..... പച്ചിലക്കുടുക്ക. പൂത്താങ്കീരി, കൊക്ക്, നത്ത്, കാലൻ കോഴി എന്ന mottled owl ഇതിൻ്റെ ശബ്ദം മാത്രമേ കേൾക്കു കാണാൻ സാധിക്കില്ല, തേൻ കുടിയൻമാരായ 3 ഇനം ചെറുപക്ഷികൾ, കാക്കാമ്പീച്ചി എന്ന് ഞങ്ങൾ പറയുന്ന തിളങ്ങുന്ന കറുപ്പ് നിറത്തിലുള്ള പക്ഷികൾ, കാക്കകൾ, ഇടയ്ക്കൊക്കെ കുയിലും മഞ്ഞക്കിളിയും പേരറിയാത്ത ഏതാനും ചെറുകിളികൾ - finches or Sparrow വർഗത്തിൽ പെട്ടതാണെന്ന് തോന്നുന്നു, കോഴിക്കുഞ്ഞിനെ റാഞ്ചുന്ന ചെങ്ങാലി.....ഇത്രയെല്ലാം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിൽ കറുപ്പും വെളുപ്പും കലർന്ന വണ്ണാത്തിക്കിളി കൂടുവയ്ക്കാൻ ഒരു ശ്രമം നടത്തിയിരുന്നു. പിന്നീട് ഉപേക്ഷിച്ച് പോയി. 2 ചെറിയ കുടങ്ങൾ വാങ്ങി വച്ചിട്ടുണ്ട്. മഴ കഴിഞ്ഞ് തൂക്കണം.
    അതോടൊപ്പം കാണാതായ പക്ഷികളും ഉണ്ട്.... സാധാരണ മൈന, തത്തകൾ, പ്രാവുകൾ ഇവയെ കാണാനില്ല....... കൊറോണ സമയത്ത് ഒരിക്കൽ ഒരു വേഴാമ്പലിനെയും കണ്ടിരുന്നു.
    ...... സ്ഥലം പെരുമ്പാവൂരിനം മുവാറ്റുപുഴക്കും മധ്യത്തിലുള്ള മണ്ണൂർ.

    • @CrowdForesting
      @CrowdForesting  5 месяцев назад

      അവിടെ അടുത്തല്ലേ ഇരിങ്ങോൾക്കാവും മറ്റും... പക്ഷികൾക്ക് പേടിക്കാതെ ഇരിക്കാൻ ധാരാളം സ്ഥലമുണ്ടല്ലോ

    • @subithnair186
      @subithnair186 5 месяцев назад

      @@CrowdForesting yes.... ഒരു 10 - 12 km .

  • @haneefapallat5476
    @haneefapallat5476 5 месяцев назад +1

    Very good interview

  • @s4segnoray
    @s4segnoray 5 месяцев назад +2

    Great video. Kudos to Mr Satheesh and host. A passionate birder, so touching when he said its cheating to mimic a bird 's call to lure it to you. All the best to you sor.

  • @rameshvp5990
    @rameshvp5990 5 месяцев назад +3

    വളരെ നല്ല വീഡിയോ ശ്രീ സതീഷിന് ഇനിയും കുറേ പറയാനുണ്ടെന്ന് തോന്നുന്നു 👍

    • @CrowdForesting
      @CrowdForesting  5 месяцев назад

      തീർച്ചയായും, അദ്ദേഹം ഒരു വിജ്ഞാന കോശമാണ്

  • @mohammedkuttippa6054
    @mohammedkuttippa6054 8 дней назад

    👍👍

  • @SibuzBirdsandWildlifeStories
    @SibuzBirdsandWildlifeStories 5 месяцев назад +2

    Beautiful and informative discussion. Thanks to Mr. Sathish for sharing the knowledge and to Mr. Hari for asking relevant questions.

  • @dinachandran407
    @dinachandran407 5 месяцев назад +2

    Beautiful discussion

  • @AneefaA-x1d
    @AneefaA-x1d 5 месяцев назад +2

    👍👍👍👍

  • @FORESTTRIP-r3i
    @FORESTTRIP-r3i 5 месяцев назад +3

    Information discussion thank you so much sir ❤️❤️❤️❤️❤️

  • @explor_e
    @explor_e 5 месяцев назад +3

    V good

  • @vishnums7974
    @vishnums7974 5 месяцев назад +2

    ❤❤😊

  • @dakshavijay8726
    @dakshavijay8726 5 месяцев назад +3

    Sir ❤❤❤❤

  • @Kizkoz1989.
    @Kizkoz1989. 5 месяцев назад +2

    Great Job 👍

  • @infinitegrace506
    @infinitegrace506 5 месяцев назад +2

    Satheeshji you hv imitated the calls so wonderfully 😊

  • @vijayanck2151
    @vijayanck2151 5 месяцев назад +1

    ❤❤❤

  • @techstricksarts290
    @techstricksarts290 5 месяцев назад +7

    മൾബെറി
    കാട്ടുഞാറ ( ഞാറപ്പഴം )
    വെട്ടിപ്പഴം
    വഴന/വഷ്ണ/വഴണ
    ഇവയൊക്കെ പറയാൻ വിട്ടു പോയി. ഇതിൽ വഴ്ന/വഷ്ണ (കുമ്പിൾ അപ്പം ഉണ്ടാക്കാൻ ഇല എടുക്കുന്ന മരം) യുടെ കായ് പഴുക്കുമ്പോൾ അത് കഴിയ്ക്കാൻ ആ നാട്ടിൽ ഉള്ള കിളികൾ മൊത്തം അതിൽ വരും.
    തേൻ കുടിയ്ക്കുന്ന പക്ഷികളെ ആകർഷിയ്ക്കാൻ വേണ്ട ചെടികൾ:-
    1)നാടൻ ചെമ്പരത്തി
    2) നാടൻ തെറ്റി
    3)Fire bush/Camelia patterns
    മരപ്പൊത്തിൽ കൂടുവയ്ക്കുന്ന , പറയാൻ മറന്നു പോയ പക്ഷികൾ:-
    1)വണ്ണാത്തിക്കിളി ( Black & white colour)
    2) തത്ത
    3) മൈന
    4) മാടത്ത/ കിറുങ്ങണത്തി
    5) മരം കൊത്തി
    6) കുട്ടിക്കുറുമൻ
    7)നത്ത്, മൂങ്ങ (owl)
    NB: Himalayan paradise flycatcher നെ 1980 കളിൽ April, May മാസങ്ങളിൽ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുളയിലെ ഗ്രാമ പ്രദേശങ്ങളിൽ കാണാറുണ്ടായിരുന്നു. ഇവ ദേശാടനപ്പക്ഷികൾ ആണ്. പക്ഷേ ഇപ്പോൾ അവ വരാറില്ല. എന്താണ് കാരണം ......?

    • @aswadaslu4430
      @aswadaslu4430 5 месяцев назад

      ഇതെല്ലാം ചെയ്താലും അതെങ്ങനെ അറിഞ്ഞു ആ പരിസരത്തേക്ക് വരും അങ്ങനെ ഒരു സാധനത്തിനെ കാണാത്ത പരിസരത്ത്

    • @techstricksarts290
      @techstricksarts290 5 месяцев назад

      @@aswadaslu4430
      അങ്ങനെ അവ കൂട് തേടിപ്പിടിച്ച് വരത്തില്ല . ഞാൻ പൊതുവെ പറഞ്ഞു എന്നെ ഒള്ളു. ഞാനും പക്ഷികളിലും ചെടികളിലും മരങ്ങളിലും പ്രകൃതിയിലും ഒക്കെ അതീവ താത്പര്യം ഉള്ള ആള് ആണ്.
      എൻ്റെ വീടിൻ്റെ കമിഴ്ത്തോടിൻ്റെ ഉള്ളിൽ 6 അണ്ണാൻ ( squirrel ) താമസമാക്കിയിട്ടുണ്ട്. വീട്ടിലെ തെങ്ങിലും പ്ലാവിലും അവ കൂട് ഉണ്ടാക്കാറുണ്ട്.
      പക്ഷികൾക്കും അണ്ണാർക്കണ്ണൻമാർക്കുംമാത്രമായി ഒരു പപ്പായ/ ഓമ/ കപ്ലങ്ങ / കർമ്മൂസ മരം നിർത്തിയിടുണ്ട്. മൾബറിയും ഉണ്ട്. മൾബറിയിൽ ഏറ്റവും കൂടുതൽ വരുന്നത് ഇരട്ടത്തലച്ചി / ബുൾബുൾ ആണ്.
      ഒരിയ്ക്കൽ KSEB മീറ്റർ ബോക്സിൻ്റെ ഉള്ളിൽ ആറ്റക്കിളി / ആറ്റക്കറുപ്പൻ (ശാസ്ത്രീയ നാമം Lonchura striata) കൂട് വച്ചായിരുന്നു.
      വീട്ടിലെ കമുകിൻ്റെ ( അടയ്ക്കാമരം ) മുകളിലും കാച്ചിൽ പടർപ്പിലും മിക്കവാറും കരിയിലക്കിളി/ വണ്ണാത്തിപ്പുള്ള്' കൂട് കൂട്ടാറുണ്ട്.

    • @techstricksarts290
      @techstricksarts290 5 месяцев назад +3

      @aswadaslu4430
      ഞാൻ പറഞ്ഞ കാര്യങ്ങൾ പൊതുവായി പറഞ്ഞു എന്നേയുള്ളു. നമ്മുടെ വീടിൻ്റെ പരിസരത്ത് സ്ഥിരമായി വരുന്ന പക്ഷികൾക്ക് സാഹചര്യങ്ങൾ അനുയോജ്യമാണെങ്കിൽ അവ കൂട് വയ്ക്കും. ഉറപ്പ്.
      എൻ്റെ വീടിൻ്റെ പരിസരത്ത് ഏറ്റവും കൂടുതൽ വരുന്നതും, സ്ഥിരമായി വരുന്നതും കൂട് കൂട്ടുന്നതും വണ്ണാത്തിക്കിളി/പൂത്താങ്കീരി/ കരിയിലക്കിളിയാണ്. ഇവ സ്ഥിരമായി മുറ്റത്ത് വരും. ഞാൻ അവയ്ക്ക് ചോറും അരിയും ഒക്കെ മുറ്റത്ത് വിതറിക്കൊടുക്കും - തിന്ന് തിന്ന് സ്വാതന്ത്ര്യം കൂടി വീടിൻ്റെ ഉള്ളിൽ വരെ കയറിവരും. KSEB യുടെ മീറ്റർ ബോക്സിൽ ആറ്റക്കിളി/ ആറ്റക്കറുപ്പനും കൂടുവച്ചായിരുന്നു. വീടിൻ്റെ കമിഴ്ത്തോടിൻ്റെ ഉള്ളിലും, പറമ്പിലെ തെങ്ങിലും പ്ലാവിലും ഒക്കെ അണ്ണാൻ (squirrel) സ്ഥിരം കൂട് കൂട്ടാറുണ്ട്.
      വീട്ടിലെ മൾബറിയിൽ ഏറ്റവും കൂടുതൽ വരുന്നത് ഇരട്ടത്തലച്ചി/ ബുൾബുൾ/ തൊപ്പിത്തലയൻ കിളിയാണ്.
      പക്ഷികൾക്ക് മാത്രമായി ഒരു പപ്പായ/ ഓമ / കർമ്മൂസ് / കപ്ലങ്ങ മരം ഉണ്ട്. അതിൽ ഏറ്റവും കൂടുതൽ വരുന്നത് ഓലേഞ്ഞാലിയും , കാക്കയും അണ്ണാറക്കണ്ണൻമാരും ആണ്.
      വീട്ടിലെ മീൻ കുളത്തിൽ മിക്കവാറും കൊക്ക്/ കൊറ്റികളും നീലപൊൻമാൻ (Kingfisher) ഉം വരും.
      വീട്ടിലെ ചെമ്പരത്തിയിലും , firebush (camelia patterns ) ലും തേൻ കുടിയ്ക്കാനായി സ്ഥിരം കുരുവികൾ (sparrow ) വരാറുണ്ട്.
      ചിത്ര ശലഭങ്ങൾക്കായി ഞാൻ ഒരു ആറുമാസച്ചെടി / കൃഷ്ണകിരീടം / ഹനുമാൻ പഗോഡ നട്ടിട്ടുണ്ട്. പക്ഷെ ഞാൻ പ്രതീക്ഷിച്ച അത്രയും ശലഭങ്ങൾ അതിൽ വരാറില്ല.

    • @FORESTTRIP-r3i
      @FORESTTRIP-r3i 5 месяцев назад

      ​@@techstricksarts290❤️❤️🙏🏻ഞാനും ഇത് പോലെ ചെയ്തിട്ടുണ്ട്

    • @KamaruKamarunisha-we7ex
      @KamaruKamarunisha-we7ex 5 месяцев назад

      ​@@techstricksarts290👍🌲

  • @naveen2055
    @naveen2055 5 месяцев назад +2

    🙏🙏🙏

  • @bijuvs7916
    @bijuvs7916 5 месяцев назад +2

    ഉപ്പനും ഒലോം ഞാലി ഇവ രണ്ടും മറ്റു പക്ഷികളുടെ കൂടുകൾ തകർത്ത് കുഞ്ഞുങ്ങളെ ഭഷിക്കുന്നവയാണ്

    • @CrowdForesting
      @CrowdForesting  5 месяцев назад

      ശരിയാണ്, പക്ഷെ അതും പ്രകൃതി നിയമം അല്ലേ

  • @tojyjoseph
    @tojyjoseph 5 месяцев назад +3

    Pazham ilanji is as good as kili njaval

  • @sarathamerica6712
    @sarathamerica6712 5 месяцев назад +3

    കിളിമരത്തിന്റെ(bird's cheri)അഞ്ചു തൈ ഗ്രോ ബാഗിൽ വച്ചുകൊണ്ട് ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസം നാലായി ( ഓർമ്മയുണ്ടോ എന്തോ?)😉

  • @aswadaslu4430
    @aswadaslu4430 5 месяцев назад +3

    സാർ വയനാട്ടിൽ വരുന്ന ഈ പ്രകൃതിദുരന്തങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ മണ്ണിൽ എങ്ങനെയാണ് ദുർബലമുണ്ടാകുന്നത്🌳🌳🌳🙏🏻🙏🏻🙏🏻❤️❤️❤️❤️

    • @Nhdve
      @Nhdve 5 месяцев назад

      Increased Constructions , quarries

    • @CrowdForesting
      @CrowdForesting  5 месяцев назад

      എനിക്കത് പറയാനുള്ള അധികാരികമായ അറിവില്ല പറ്റിയ ഒരാളെ ഇൻറർവ്യൂ ചെയ്യാം

  • @V.Joshi71
    @V.Joshi71 5 месяцев назад +1

    How to buy

  • @aswadaslu4430
    @aswadaslu4430 5 месяцев назад +4

    എന്റെ വീടിന്റെ പരിസരത്തു വെളുത്ത ശരീരത്തിൽ കറുപ്പ് പുള്ളി ഉള്ള കിളി വരാറുണ്ട് അത് പോലെ വാൽ കറുപ്പ് ബാക്കി ശരീര ഭാഗം മുഴുവനും നീല കളറും അതുപോലെ മഞ്ഞക്കിളിയും വരാറുണ്ട് ഇനി ചെറിയ വലിപ്പം കുറഞ്ഞ പച്ച കളർ ഉള്ള കിളിയും വരാറുണ്ട് ഇത് ഏത് കിളിയാണിത് ഇതിന് അനുസരിച്ച് എന്താണ് ഞാൻ ചെയ്യേണ്ടത് കുരുമുളക് കഴിക്കുന്നത് കണ്ടിട്ടുണ്ട് 🐦🐦‍⬛🐥🦅🕊️🦜🦚🌼🌺🌻

    • @techstricksarts290
      @techstricksarts290 5 месяцев назад

      @@aswadaslu4430
      വലുപ്പം കുറഞ്ഞ പച്ച നിറത്തിലുള്ള കിളി 'കുട്ടിക്കുറുമൻ' ആയിരിയ്ക്കും. പണ്ട് പയർ വറുത്തിട്ട് അത് കുറഞ്ഞുപോയി എന്ന് പറഞ്ഞ് തൻ്റെ കൊച്ചുമകളെ കൊത്തിക്കൊന്ന കഥയിലെ പിന്മുറക്കാർ.
      വീഡിയോയിൽ ആ കിളിയെക്കുറിച്ച് പറയുന്നുണ്ട്.

    • @sunilks740
      @sunilks740 5 месяцев назад

      You tube ൽ അല്ലങ്കിൽ google ൽ"birds of Kerala with names" എന്ന് സെർച്ച് ചെയ്താൽ കുറേ പക്ഷികളുടെ ചിത്രവും പേരും കിട്ടും

    • @CrowdForesting
      @CrowdForesting  5 месяцев назад

      പാത്രത്തിൽ വെള്ളം വച്ചു കൊടുക്കാവുന്നതാണ്. പൂച്ചയും മറ്റ് ജീവികളും ഉപദ്രവിക്കാതിരിക്കാൻ ഉയരത്തിൽ വയ്ക്കണം. പക്ഷികൾക്ക് അല്പം അടുത്തു വന്നിരുന്ന് ചുറ്റും നിരീക്ഷിക്കാൻ സൗകര്യവും വേണം

  • @Nhdve
    @Nhdve 5 месяцев назад +3

    ഉണങ്ങിയ മരം / തെങ്ങ് , വെ ട്ടരുത് ...ഒരു പാട് പക്ഷികളുടെ ഭവനമാണത്

    • @CrowdForesting
      @CrowdForesting  5 месяцев назад

      പക്ഷെ ഉയരംപകുതി മുറിച്ചു നിർത്തുന്നതല്ലേ നല്ലത്? പലപ്പോഴും കൊച്ചുകുട്ടികൾ പക്ഷേ കൂടുതൽ തപ്പി കയറി ഉണങ്ങിയ തെങ്ങു മറിഞ്ഞുവീണ് അപകടം ഉണ്ടായിട്ടുണ്ട്

    • @Nhdve
      @Nhdve 5 месяцев назад

      ഇപ്പഴത്തെ കുട്ടികൾ ഫുൾ ടൈം Mobile ൽ ആണല്ലോ ... കുട്ടികളെ ഇതിൻ്റെ അടുത്ത് പോകാതെ warning കൊടുക്കുക ..
      Anyway ഉണങ്ങിയ തെങ്ങ് / മരപ്പൊത്ത് വളരെ important ആണ് ...

  • @sasikumarv7734
    @sasikumarv7734 5 месяцев назад +2

    ധാരാളം പൂച്ചെടികളും പഴ മരങ്ങളും വച്ചുപിടിപ്പിച്ചാൽ മതി

  • @akhilchalil1585
    @akhilchalil1585 5 месяцев назад +1

    I think the house sparrow population drastically reduced because they have been continuously feeding on pesticide laden grains.

  • @jamesjoseph9309
    @jamesjoseph9309 5 месяцев назад +5

    സർ,
    ഈ ഫൈബർ പ്രകൃദിക്കു യോജിച്ചതാണോ?.
    ഒടുക്കം നമ്മുടെ കാട്ടിൽ വിദേശ മരങ്ങൾ വെച്ചുപിടിപ്പിച്ചത് പോലെ ആകുമോ?.
    കൂട് പക്ഷികൾ തന്നെ ഉണ്ടാക്കത്തില്ലേ?.
    നമ്മൾ അതിന് വെറുതെ എന്തിന് ഊർജം കളയണം?

    • @CrowdForesting
      @CrowdForesting  5 месяцев назад +4

      സംശയം ന്യായമാണ്. പരീക്ഷിച്ചറിയേണ്ട കാര്യമാണ്. തടി കൂടുകൾ ഉപയോഗപ്പെടുന്നുണ്ട്. ചിലവ് കുറക്കാനും അപകടം കുറക്കാനുമാണ് ഫൈബർ നോക്കുന്നത്. മീനുകളും മറ്റും ഫൈബർ ടാങ്കിൽ വളരുന്നുമുണ്ട്.
      അങ്ങാടിക്കുരുവിയും മറ്റും കൂടി ഇല്ലാത്തതിനാൽ പല സ്ഥലത്തുനിന്നും വിട്ടു പോകുന്നുണ്ട് അത്തരും ഒരു സാഹചര്യത്തിലാണ് തടി കൂടിന്റെ പ്രസക്തി

    • @CrowdForesting
      @CrowdForesting  5 месяцев назад

      കൂടുതൽ അല്ല ശരിക്കും ഇപ്പോ ഈ മരപ്പത്തിനുള്ളിൽ പക്ഷികൾ കൂടുണ്ടാക്കുകയാണ്

    • @Nhdve
      @Nhdve 5 месяцев назад +1

      ഫൈബർ , plastic ഒഴിവാക്കുക... കല്ലൻ മുള ,കുടം use ചെയ്യുക

  • @clayngreen139
    @clayngreen139 5 месяцев назад +5

    കിളിക്കൂട് വാങ്ങാൻ contact number share ചെയ്യാവോ

  • @JtpaSecularist2020
    @JtpaSecularist2020 5 месяцев назад +2

    ❤❤