കുറുപ്പ് ചേട്ടന്റെ കാനന വാസം. | LIVING IN A 14 ACRE FOREST

Поделиться
HTML-код
  • Опубликовано: 29 июл 2023
  • M. R. HARI SERIES | # 150
    ഈ ലക്കത്തിൽ എം ആർ ഹരി പരിചയപ്പെടുത്തുന്നത് ശ്രീമാൻ ശശിധരക്കുറുപ്പിനെയാണ്. 14 ഏക്കർ വിസ്തൃതിയുള്ള ഒരു ചെറു വനത്തിലാണ് അദ്ദേഹം താമസിക്കുന്നത്. കൃഷിയിടത്തെ വനമാക്കി മാറ്റിയതാണ്. ജൈവവൈവിധ്യ കൊണ്ടും വിവിധ നാടൻ മരങ്ങളും വിദേശമരങ്ങളും കൊണ്ടും മുള ഇനങ്ങളാലും ഫല വൃക്ഷങ്ങളാലും സമ്പുഷ്ടമാണ് ഈ സ്ഥലം. ഇവിടെ ചിത്രശലഭങ്ങൾ, അണ്ണാൻ, പക്ഷികൾ, കീരി തുടങ്ങി ഒട്ടേറെ ജീവജാലങ്ങൾ ഉണ്ട്. തനിക്കും കുടുംബത്തിനും ആവശ്യമായ കാര്യങ്ങൾ ഇവിടെ നിന്ന് കിട്ടുന്നുണ്ട് എന്നാണ് കുറുപ്പ് ചേട്ടൻ പറയുന്നത് . ഏറ്റവും പ്രധാനം മനസ്സമാധാനവും, സന്തോഷവുമാണ്. അതിവിടെ ധാരാളമായി ഉണ്ട്.
    In this episode, M. R. Hari introduces Mr Sasidhara Kurup who lives in a 14-acre forest. The place is a rich ecosystem with indigenous and foreign trees, fruit trees, multiple varieties of bamboo, vegetable plants, flower trees and shrubs all of which sustain several varieties of butterflies, birds including eagles, snakes, squirrels, mongooses and a host of other creatures and small insects. Besides, there is a pond, a canal, and a sacred grove. While Mr Kurup gets enough produce from the land to sustain his family, he says he gets happiness and peace of mind in the midst of this green haven that is cool even in the height of summer. More importantly, the help he renders to Nature in terms of carbon sequestration is incalculable.
    #crowdforesting #miyawakimethod #mrhari # #biodiversity #naturalforest #nature #naturalforest #globalwarming #trees #plants #nature #naturalresource #naturelovers #agriculture #miyawakimethod #vegetables #farming #organic #organicfarming #organicmethod #organicvegetables #nature #fertilizer #insects #earthworm #yields #rice #organicrice #health #healthlifestyle #healthlife #organicmarketing #bigtrees #bigforest #forest #newforest #vegetables

Комментарии • 47

  • @antoanto1130
    @antoanto1130 Год назад +16

    14 ഏക്കർ വരുന്ന ഒരു ആവാസ വ്യവസ്ഥ, വ്യത്യസ്തമായ മരങ്ങൾ പൂക്കൾ പഴങ്ങൾ, ഇതെല്ലാം നിങ്ങൾ കണ്ടു ആസ്വദിച്ചു, പക്ഷെ നിങ്ങളുടെ പ്രേക്ഷകരെ അതിന്റെ പകുതിപോലും കാണിച്ചില്ല , ഏതാണ്ട് മുക്കാൽ ഭാഗത്തിലധികം ഒരു മുളം കൂട്ടത്തിനടിയിൽ ഇരുന്നു വർത്തമാനം പറഞ്ഞിട്ട് ഇവിടെ അതുണ്ട് ഇതുണ്ട് എന്നൊക്കെ പറഞ്ഞാൽ കാണുന്നവൻ എങ്ങനെ ആസ്വദിക്കാനാ..? മൂന്നോ നാലോ മരങ്ങളുടെ അടുത്ത് പോയി ക്യാമറ ഇട്ട് വട്ടം കറക്കി കാണിച്ചിട്ട് എന്താണ് കാര്യം? നിങ്ങൾ അനുഭവിച്ച ഫീല് നിങ്ങളുടെ visuals ഇൽ കൂടി പ്രേക്ഷകരെ കാണിക്കൂ.. അതല്ലേ ഏറ്റവും വലിയ പ്രചോദനം.. അല്ലാതെ നിങ്ങൾ രണ്ടാളും കുത്തിയിരുന്ന് വർത്തമാനം പറഞ്ഞിട്ട് എന്ത് മെസേജ് കൊടുക്കാനാണ്. ഒരു visual experience ഇല്ലാത്ത വീഡിയോ ആയിപോയി.

    • @CrowdForesting
      @CrowdForesting  Год назад +4

      പ്രിയ സുഹൃത്തേ,
      താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ്. പക്ഷേ ഇത്തരം ആവാസ വ്യവസ്ഥകൾ സൃഷ്ടിക്കുന്ന ആളുകളെ പരിചയപ്പെടുത്താനും, അവർ നേരിടുന്ന പ്രശ്നങ്ങളും തുടർന്ന് പൊന്ന ശൈലിയും ആളുകളെ പരിചയപ്പെടുത്താൻ ആണ് ഞങ്ങള് കൂടുതലായും ശ്രമിക്കുന്നത്. ചെയ്യണം എന്നാഗ്രഹമുള്ള പലരെയും സമൂഹം പുറകോട്ടു പിടിക്കുന്നു. അത് കൊണ്ടാണ് ദൃശ്യ ഭംഗിയേക്കാൽ ഈ മനുഷ്യരുടെ വാക്കുകൾക്ക് വില കൊടുക്കുന്നത്. എങ്കിലും ഭാവിയിൽ താങ്കൾ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ നോക്കാം

    • @hemanthcherupulli8748
      @hemanthcherupulli8748 2 месяца назад +1

      അവരുടെ സൗണ്ട് ട്രാക്ക് കേൾപ്പിച്ചു കൊണ്ട് വിഷ്വൽസ് കാണിക്കാമല്ലോ.

    • @user-mc5zv5yk8w
      @user-mc5zv5yk8w 2 месяца назад

      Adhehathinte mukhathe santhoshavum chiriyum aanu camra shortsinekkal namukk aa vanathepatti arivu tharunnathu... Please be a human and learn to value other people mr anto

    • @antoanto1130
      @antoanto1130 2 месяца назад

      @@user-mc5zv5yk8w You please be a human and value other's comments rather than prejudicing them mr unknown.

    • @antoanto1130
      @antoanto1130 2 месяца назад

      @@user-mc5zv5yk8w You be a human and learn to value other's comments rather than prejudicing them mr unknown.

  • @dxbjoshi
    @dxbjoshi Год назад +7

    A man with a good heart ❤️

  • @Arjun1vishnu
    @Arjun1vishnu 2 месяца назад +1

    നാട്ടുകാരൻ❤

  • @fredy471
    @fredy471 5 месяцев назад +1

    ഹൃദയം നിറഞ്ഞു.... ഒരു നാൾ ഞാനും

  • @manobalamindfulness7136
    @manobalamindfulness7136 Год назад +2

    കേരളത്തിൽ കാടു വളർത്താൻ എന്തു ചെയ്യണം?..ഒന്നും ചെയ്യാതിരുന്നാൽ മതി, തനിയെ കാടായിക്കൊള്ളും. ' ഒന്നും ചെയ്യാതെ സ്ഥലം കാടു കേറി കിടക്കുന്നു ' എന്ന് ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്.
    മനസ് കാടു കയറാതിരിക്കാൻ (ചിന്തകൾ കാരണം )ഇടയ്ക്കിടയ്ക്ക് കാടു കയറുക

  • @manuelp.joseph753
    @manuelp.joseph753 Год назад +1

    Beautiful! In Wayanad we enjoy the same atmosphere...

  • @shafeeqali9484
    @shafeeqali9484 Год назад

    Salute

  • @Manu-Kalliyot
    @Manu-Kalliyot Год назад +1

    ❤👌

  • @Kizkoz1989.
    @Kizkoz1989. Год назад

    ❤❤❤

  • @mohammadmukthar1429
    @mohammadmukthar1429 Год назад

  • @rajmohanm8481
    @rajmohanm8481 Год назад

    ❤❤❤❤❤❤❤❤❤

  • @shanmughann5908
    @shanmughann5908 2 месяца назад

    Sir paranja coimbathoor to palakka nt idail kanjikode enna sthalath anu nan jeevikkunnathu.nan ithupole asvathikkanai train yathra azhchail orikkal cheyyarund.

  • @athirarimesh452
    @athirarimesh452 Год назад

    Anikkum oru kaad nirmikkanam ann undayirunnu miyavaki alla athrayum chilav pattilla.athinu venda plants kurach tharan pattuo

    • @CrowdForesting
      @CrowdForesting  Год назад +1

      മൂന്ന് മാസം മൂന്നു ലിറ്റർ നടീൽ മിശ്രിതം നിറച്ച grow bagil വളർത്തിയ ചെടികൾ വേണം. ഇവക്ക് നല്ല വിലയാകും. കുറച്ച് grow bag vangi naddel മിശ്രിതം നിറച്ച് അടുത്തുള്ള പറമ്പുകളിൽ നിന്നി തൈകൾ ശേഖരിച്ച് അതിൽ നടുകയാണ് ചെലവ് കുറക്കാനുള്ള മാർഗം

    • @athirarimesh452
      @athirarimesh452 Год назад

      Kittatha plantsinte thaikal kittan endhanu vazhi

  • @nimaxo2012
    @nimaxo2012 Месяц назад

    ഈ സ്‌ഥലം ഒന്ന് വന്നു കാണാൻ ആഗ്രഹിക്കുന്നു. ശശിധരൻ സാറിനെ contact ചെയ്യാനുള്ള details ഷെയർ ചെയ്യാമോ ?

  • @madhusoodhananak1368
    @madhusoodhananak1368 Год назад +1

    Dear Hari
    Instead of personnel interview , let us feel the real hard work he did to nature
    The reason for not seeing your channel
    You still don't know what exactly we need, hope it's not a paid visit😮😮😮😮😮

    • @CrowdForesting
      @CrowdForesting  Год назад

      Thank you for the inputs. But my objective is not higher viewership. Those spent their time for afforestation had faced many problems. I am trying to share it for those who plan to do it. In future they too may have to face similar problems and these stories will help them to move ahead.

    • @madhusoodhananak1368
      @madhusoodhananak1368 Год назад

      @@CrowdForesting
      Dear Hari,
      Highly appreciated for your objective,but still one of your keen follower from the beginning
      I had to share my thoughts.
      Once again thank you💯👍

  • @akshayviswanathambadi1267
    @akshayviswanathambadi1267 Год назад

    PALAKKAD ❤

  • @fredy471
    @fredy471 5 месяцев назад

    ഹരിയേട്ടാ... Cont നമ്പർ വേണം

    • @CrowdForesting
      @CrowdForesting  5 месяцев назад

      ആരുടെ? കുറുപ്പ് ചേട്ടൻറെ
      ?

  • @unni.m1959
    @unni.m1959 Год назад +1

    നര ബാധിച്ചല്ലോ !😅
    ഡൈ ആശ്രയിക്കാവുന്നതാണെന്നാണ് അഭിപ്രായം.👍🏻

    • @CrowdForesting
      @CrowdForesting  Год назад

      വേണം, ഈയിടെ ഒരു പ്രോജക്ടിൻ്റെ കുറിച്ച് സംസാരിച്ചിട്ടു ക്ലയൻ്റ് നു ബോധ്യം ആവുന്നില്ല😀😀

    • @Indianciti253
      @Indianciti253 Год назад

      നര ബാധിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ

    • @unni.m1959
      @unni.m1959 Год назад

      @@Indianciti253 ഒരു കുഴപ്പം അദ്ദേഹം പറഞ്ഞിട്ടില്ലേ അവിടെ മുകളിൽ ?! .

  • @petsandtechs8280
    @petsandtechs8280 Год назад

    Kilimanoor il evidaya
    Contact number share cheyyamo

  • @IndusCreed0123
    @IndusCreed0123 Год назад +2

    ഹരിയേട്ടൻ ഇത് എന്താണ് ഇത് ??
    സംസാരവും ശൈലിയും എല്ലാം കണ്ടിട്ട് ഹരിയേട്ടന്റെ ജേഷ്ഠൻ ആയിരിക്കും എന്ന് വിചാരിക്കുമ്പോൾ ആണ് പേര് കാണിക്കുന്നത് . വേഗം തന്നെ ആ പഴയെ ലുക്കിൽ കാണുവാൻ ആകട്ടെ എന്ന് വിചാരിക്കുന്നു . എല്ലാ വിധ ആശംസകളും

    • @abctou4592
      @abctou4592 Год назад +1

      Hari Sir, I change my mind. Black hair and moustache is more suitable for you.

    • @CrowdForesting
      @CrowdForesting  Год назад

      😃

    • @Indianciti253
      @Indianciti253 Год назад

      @@abctou4592 any benifit for dying?