ടീച്ചർ അവസാനം പറഞ്ഞത് 👌👌👍🏻.ടീച്ചർ ഞങ്ങളുടെ വീട്ടിൽ വന്നാൽ സമാനമായ കാഴ്ചകൾ കാണാം. പക്ഷെ ഞങ്ങൾ കൂടുതലും ഫലവൃക്ഷങ്ങൾ ആണ് പിടിപ്പിച്ചിരിക്കുന്നത ത്. പിന്നെ കരിയില കൂടി കഴിഞ്ഞാൽ അണലി പോലുള്ള ഇഴജന്തുക്കൾ കൂടാൻ സാധ്യതയാണ്. കരിയിലക്കിടയിൽ ഇവർ പതിഞ്ഞിരിക്കുന്നത് കാണാൻ പ്രയാസമാണ്. അനുഭവം കൊണ്ട് പറയുന്നതാണ്.
തികച്ചും അഭിനന്ദനാർഹം. നാളേക്കു വേണ്ടി പ്രകൃതിയെ സംരക്ഷിക്കാൻ തങ്ങളാലാവുന്ന ഒരു ചുവടുവെയ്പ്. ജീവിതത്തിൽ ചെയ്യുന്നതെല്ലാം ലാഭത്തിനു വേണ്ടിയല്ല എന്ന തിരിച്ചറിവ് സമൂഹത്തിന് നൽകുന്നത് വലിയൊരു സന്ദേശമാണ്
അട്ടപ്പാടിയിലെ സാരംഗ് പത്തുനാല്പതു കൊല്ലം മുമ്പേ ഇത്തരത്തിൽ പ്രസിദ്ധമാണ്. ഗോപാലകൃഷ്ണൻ സാറും വിജയലക്ഷ്മി ടീച്ചറും. അവർ പ്രകൃതി പുന:സൃഷ്ടി മാത്രമല്ലാ അനേകം പാവപ്പെട്ട കുട്ടികളെ ഗുരുകുലം രീതിയിൽ പരിശീലിപ്പിക്കുകയും ചെയ്തു. ഇപ്പോഴുണ്ടോ എന്നറിയില്ല.
നടപ്പാതകൾടെ വശങ്ങളിലും, വാതിലിനരികിലും ഒക്കെ lemongrass (Cymbopogon citratus)(malayalam തെരുവപുല്ല്, ഇഞ്ചിപുല്ല്) നട്ടാൽ മതി പാമ്പ് അതിനടുത്ത് വരില്ല. സർപ്പഗന്ധ( Indian snakeroot), വെളുത്തുള്ളി, സവാള, ചുവന്നുള്ളി, Society Garlic(Tulbaghia Violacea), marigold, ഇതെല്ലാം പാമ്പുകൾക്ക് സഹിക്കാൻ കഴിയാത്ത രൂക്ഷഗന്ധം ഉള്ള ചെടികൾ ആണു.
പ്രയോജനമില്ലാത്ത ഒരു മരങ്ങളും ഇല്ല. മനുഷ്യന് പ്രയോജനം ഇല്ലങ്കിലൂം മറ്റ് ജീവജാലങ്ങൾക്ക്ഏതെങ്കിലും തരത്തിലുള്ള പ്രയോജനമുണ്ട്.അതുകൊണ്ട്തന്നെ പാഴ്മരം എന്ന് ഒരു മരത്തേയും പറയാൻ കഴിയില്ല.
ഇന്ദുടീച്ചറും സുനിൽ സാറും പ്രകൃതിയുടെ ആത്മാർത്ഥമായി സംരക്ഷകരാണ്.
ടീച്ചർ അവസാനം പറഞ്ഞത് 👌👌👍🏻.ടീച്ചർ ഞങ്ങളുടെ വീട്ടിൽ വന്നാൽ സമാനമായ കാഴ്ചകൾ കാണാം. പക്ഷെ ഞങ്ങൾ കൂടുതലും ഫലവൃക്ഷങ്ങൾ ആണ് പിടിപ്പിച്ചിരിക്കുന്നത
ത്. പിന്നെ കരിയില കൂടി കഴിഞ്ഞാൽ അണലി പോലുള്ള ഇഴജന്തുക്കൾ കൂടാൻ സാധ്യതയാണ്. കരിയിലക്കിടയിൽ ഇവർ പതിഞ്ഞിരിക്കുന്നത് കാണാൻ പ്രയാസമാണ്. അനുഭവം കൊണ്ട് പറയുന്നതാണ്.
നനവുള്ള ഭാഗത്താണത്രേ പാമ്പുകൾ കാണുക.
അതാണ് പ്രശ്നം. മരവും കാടും കൃഷിയുമൊക്കെ എനിക്കും വലിയ ഇഷ്ടമാണ്. ഈ പാമ്പ് പേടിയാണ് പ്രശ്നം. പ്രത്യേകിച്ച് അണലി😢😢😢
എൻറെ നാട്ടിൽ പാംപുകൾ ഇല്ലായിരുന്നു. ഇന്ന് അണലി അതിഥി തൊഴിലാളി കളെ പോലെ കയറി കൂടി യിരിക്കയാണ്. പേടിച്ചിട്ട് പുല്ല് പോലും വളർത്തുന്നില്ല.
@@indukg1240 മഴക്കാലത്ത് ഇവിടെ നല്ലപോലെ നനവുണ്ടാകില്ലേ.
ഇത്രയും കുറഞ്ഞ സ്വലത്ത് ഇന്ദു ടീച്ചറും സുനിൽ സാറിനും എന്റെ അഭിനന്ദനങൾ❤❤❤❤
എന്റെ മനസ്സിലുള്ള സ്വപ്നം. അഭിനന്ദനങ്ങൾ
ഈ ഈഷ്ടങ്ങൾക്ക് മുന്നിൽ നമിയ്ക്കുന്നു..... 🙏
ഒത്തിരി സന്തോഷം 🤝❤
ഒത്തിരി സന്തോഷം അഭിനന്ദനങ്ങൾ
Very good more people should come forward like this God bless you
തികച്ചും അഭിനന്ദനാർഹം. നാളേക്കു വേണ്ടി പ്രകൃതിയെ സംരക്ഷിക്കാൻ തങ്ങളാലാവുന്ന ഒരു ചുവടുവെയ്പ്. ജീവിതത്തിൽ ചെയ്യുന്നതെല്ലാം ലാഭത്തിനു വേണ്ടിയല്ല എന്ന തിരിച്ചറിവ് സമൂഹത്തിന് നൽകുന്നത് വലിയൊരു സന്ദേശമാണ്
അഭിനന്ദനാർഹം. സിറ്റിയിൽ താമസിക്കുന്നവർ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ് .ടീച്ചറും കുടുമ്പത്തേയും അഭിനന്ദിക്കുന്നു.
Good heart.May God bless you all.
It's like a heaven on Earth. Very nice 👌
ഒന്നും പറയാനില്ല, ജീവിതം ജീവിക്കുന്നവർ 👌🙏
Outstanding…no words 🙏🏻🙏🏻🙏🏻mind blowing ✨✨✨
അഭിനന്ദനങ്ങൾ❤
അട്ടപ്പാടിയിലെ സാരംഗ് പത്തുനാല്പതു കൊല്ലം മുമ്പേ ഇത്തരത്തിൽ പ്രസിദ്ധമാണ്. ഗോപാലകൃഷ്ണൻ സാറും വിജയലക്ഷ്മി ടീച്ചറും. അവർ പ്രകൃതി പുന:സൃഷ്ടി മാത്രമല്ലാ അനേകം പാവപ്പെട്ട കുട്ടികളെ ഗുരുകുലം രീതിയിൽ പരിശീലിപ്പിക്കുകയും ചെയ്തു. ഇപ്പോഴുണ്ടോ എന്നറിയില്ല.
അവർ യൂട്യൂബിൽ ഉണ്ടല്ലോ. Dhakshina എന്ന ചാനലിലാണ് കൂടുതൽ വീഡിയോകൾ
Naturally ambience around us will get awesome peace and comfort..who is giving more priority to the nature..fine go ahead ⚘🙏⚘
kuttikalude nidhi koodi anu ee adhyapakar😍😍😍
Good effort!
Congratulations 👏
Good work after 7 year . This forest good and thikness forest
Congratulations to both of you
Congratulations ❤🧡
ഗ്രേറ്റ് 😍🔥🎉👌👌👌👌
Teacher ❤️teacher na istam ❤️😍
Congrats
നടപ്പാതകൾടെ വശങ്ങളിലും, വാതിലിനരികിലും ഒക്കെ lemongrass (Cymbopogon citratus)(malayalam തെരുവപുല്ല്, ഇഞ്ചിപുല്ല്) നട്ടാൽ മതി പാമ്പ് അതിനടുത്ത് വരില്ല. സർപ്പഗന്ധ( Indian snakeroot), വെളുത്തുള്ളി, സവാള, ചുവന്നുള്ളി, Society Garlic(Tulbaghia Violacea), marigold, ഇതെല്ലാം പാമ്പുകൾക്ക് സഹിക്കാൻ കഴിയാത്ത രൂക്ഷഗന്ധം ഉള്ള ചെടികൾ ആണു.
Indu..great.
Excellent...
Great mindsets and rare individuals.
Commendable effort congratulations
Can relate with you chedikalekkal maranagalodanu ishtam
🌹🌹🌹🙏
സന്തോഷ മുണ്ട്
💚💚🌹🌳🌳🌳🌹💚💚
Appreciate your efforts 🙏
Congratulations to you
Surely an inspiration to others
Excellent lifestyle...
Great 🙏👍🌱🌧️🌸🦋🐜🍃
Super ❤❤❤
Superb
മരങ്ങളെയും മണ്ണിനെയും സ്നേഹിക്കുന്ന വരാണ് യഥാർത്ഥ മനുഷ്യർ
ഇന്ദു മിസ്സേ ❤
Super
Beautiful👍
Well done. 👍❤️🙏
Verygood
🎉🎉🎉
Wooww supper
My future plan
Great effort 👌
വിവേകം ഉള്ള മനുഷ്യർ
ആരുടെ അഭിപ്രായവും കേൾക്കരുത് ഇതു പോലെ തന്നെ മുന്നോട്ട് പോകുക . രണ്ട് കൈ കൂപ്പി തൊഴുന്നു.
ആ കാലുകളിൽ തൊട്ട് നമസ്കരിക്കുന്നു.
അതെ
പ്രയോജനമില്ലാത്ത ഒരു മരങ്ങളും ഇല്ല. മനുഷ്യന് പ്രയോജനം ഇല്ലങ്കിലൂം മറ്റ് ജീവജാലങ്ങൾക്ക്ഏതെങ്കിലും തരത്തിലുള്ള പ്രയോജനമുണ്ട്.അതുകൊണ്ട്തന്നെ പാഴ്മരം എന്ന് ഒരു മരത്തേയും പറയാൻ കഴിയില്ല.
Yes
ഞങ്ങളുടെ വലിയ ഒരു ആഗ്രഹം ലൈവ് ആയി കണ്ടു. സാറേ അവിടെ വന്നു ഒന്ന് കാണാൻ പറ്റോ. കോൺടാക്ട് ഡീറ്റെയിൽസ് തരുമോ. ഞങ്ങൾ പാലക്കാട് ആണ് 🙏🙏👍
👌👌😍
snake especially അണലി ആണ് പ്രധാന പ്രശ്നം
ഇവിടെ പാമ്പിൻ്റെ പ്രശ്നം ഇല്ല.
Krishna and buddha statue👌👌
❤❤❤🥰
നമസ്കാരം
ഇങ്ങനെ കുറച്ചു പേരെ ങ്കിലുംഒരുങ്ങിയാൽ
Vattiyoorkavu 🥰🥰
🍏🌲🌴🍀🦠🌱🍃💚🦠☘️🍀🪴🌴🌴🌳🌲🌱🌿🍃🐲🦎🐉🦕🦚🪲🦠🐛🦜🫒🥝🍐🍏🍈🍓🍓🍓🍓🍓🍓🍓
👍🏻🙏🙏❤️
Could you give phone numbers of water stream and hut maker
🎉👌👌🎊
ചേട്ട സൂപ്പർ അര്യ വേപ്പ് വെക്കണം തണംപ്പ് കിട്ടും പിന്നെ അത് ഓഷധമാണ്
ആര്യവേപ്പും മലവേപ്പും ഉണ്ട്.
Great
❤❤❤
Snake undo.
എവിടെ ആണ് എന്ന് കൂടി വിചാരിച്ചാൽ നന്നായി രുന്നു
Vattiyoorkavu, Trivandrum
Area of the forest land?
8cent only
പാമ്പ് നു malam undo🤔🤔🤔
No snekes
Snake varum
ഭൂമി അവർക്കും കൂടി ഉള്ളതല്ലേ?
snake?
No
Teachers ന്റെ phone no. ഉണ്ടോ
നമ്മുടെ രാഷ്ട്രീയ ക്കാർ കാടെല്ലാം വെളുപ്പിക്കുന്നുണ്ടല്ലോ?
ഏതാണ് ഈ സ്ഥലം?
Vattiyoorkav , Trivandrum
വന്നാൽ കാണാൻ പറ്റുമോ ടീച്ചർ
Sure
Pls give contact number of water stream maker
can we get their mob number
അഭിനന്ദനങ്ങൾ 🌹❤
Beautiful 👌
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️
❤
Excellent🎉
❤❤❤