കണ്ടു കൊതി തീരാത്തൊരു മലയാളി വീട് കണ്ടോ? | Beautiful Traditional Kerala House | Come on everybody

Поделиться
HTML-код
  • Опубликовано: 4 фев 2025
  • ഇങ്ങനൊരു വീട്ടിൽ ഒരിക്കലെങ്കിലും ഉറങ്ങാനാഗ്രഹിക്കാത്ത മലയാളികളുണ്ടാകുമോ ? ചുറ്റും മരങ്ങളും, ക്ഷേത്രവും, ശുദ്ധവായുവും, നിശബ്ദതയും ചേർന്ന് വല്ലാത്തൊരു ലോകം. ഈ വീട്ടിൽ താമസിക്കാനാഗ്രഹമുള്ളവർക്ക് വിളിക്കാം : 9745107911

Комментарии • 149

  • @comeoneverybody4413
    @comeoneverybody4413  Год назад +157

    ഇങ്ങനൊരു വീട്ടിൽ ഒരിക്കലെങ്കിലും ഉറങ്ങാനാഗ്രഹിക്കാത്ത മലയാളികളുണ്ടാകുമോ ? ചുറ്റും മരങ്ങളും, ക്ഷേത്രവും, ശുദ്ധവായുവും, നിശബ്ദതയും ചേർന്ന് വല്ലാത്തൊരു ലോകം. ഈ വീട്ടിൽ താമസിക്കാനാഗ്രഹമുള്ളവർക്ക് വിളിക്കാം : 9745107911

  • @VBS108
    @VBS108 Год назад +122

    പെയിന്റടിച് വൃത്തികേട് ആക്കാത്ത ഓടിട്ട മേൽക്കൂര ❤️ അത് തന്നെയാണ് കേരളത്തിന്റെ ആ പാരമ്പര്യ പൈതൃക വീടുകളുടെ ഐശ്വര്യവും, വെയിലും മഴയും കൊണ്ട് പ്രകൃതി തന്നെ പണികഴിപ്പിച്ച ആ മേൽക്കൂര കാണുമ്പോൾ തന്നെ ഒരു രാജാകീയ പ്രൗടിയാണ് ❤️❤️.

  • @San-h9c-o1s
    @San-h9c-o1s Год назад +250

    ഇതുപോലെ ഒരു വീട് വെക്കണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 🥰🥰

    • @lasithalasitha2484
      @lasithalasitha2484 Год назад +3

      Agraham und paisayilla

    • @wolverinejay3406
      @wolverinejay3406 Год назад +2

      ഇല്ല ഇതൊക്കെ നമുക്ക് താങ്ങാൻ ആവില്ല കോടീശ്വരന്മാർക്ക് പറ്റും താങ്കൾ വച്ചോളു 👍🏻

    • @rajan3338
      @rajan3338 Год назад

      VENDAAAAAAAYE....!

    • @SS-gq6eo
      @SS-gq6eo Год назад

      You don't have any other things to comment?

    • @swathy7969
      @swathy7969 Год назад

      yes

  • @shinjithkjaithram5147
    @shinjithkjaithram5147 Год назад +9

    കേരളീയത പൂത്തുലഞ്ഞ നാലു കെട്ട്. പൗരാണികതയുടെ ഹൃദ്യത ഈ സ്വപ്നമാളികയിൽ നിറഞ്ഞൊഴുകുന്നു. നടുമുറ്റം കുളം, സിനിമാ കൊട്ടക, പടിപ്പുര എന്നിവയെല്ലാം ഈ സുന്ദര ഭവനത്തിന്റെ ഗരിമ വർദ്ധിപ്പിക്കുന്നു. പ്രകൃതിക്കിണങ്ങിയ കമനീയ ഗേഹത്തിന്റെ ശില്പികൾക്കും , പരിപാലിക്കുന്നവർക്കും , പരിചയപ്പെടുത്തിയവർക്കും സ്നേഹാഭിവാദ്യങ്ങൾ❤

  • @AkhilAkhil-y7h
    @AkhilAkhil-y7h Год назад +13

    എനിക്ക് കാണാൻ നല്ല ഇഷ്ടം ആണ് പക്ഷെ താമസിക്കാൻ modern വീട് ആണ് ഇഷ്ടം... ചെറുപ്പത്തിൽ ഓടിട്ട വീട്ടിൽ താമസിച്ചു അവിടെതെ ഒരു ഇരുട്ട് മഴ പെയ്യുമ്പോ ചോർച്ച വർഷത്തിലെ മൈന്റ്അൻസ് പണികൾ കൊതുക് ശല്യം ഇതൊക്കെ അനുഭവിച്ചത് കൊണ്ട് ആണോ ന്ന് അറിയില്ല ആൾകാർ ഓടിട്ട പഴയ വീട് ആണ് ഇഷ്ടം ന്ന് പറയുമ്പോ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല ....

  • @samchristy3772
    @samchristy3772 Год назад +3

    Enikku bhayangara aagrahamundu ..wayanad aanu entey swadesham enthaayalumm veedu idhupoley orenam paniyumm

  • @lijoantony7425
    @lijoantony7425 Год назад +1

    Adipolii...Nice ...Vibe kootan oru Instrument music background koduthal nanayitunu veido kanubol

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад +13

    എനിക്ക് പഴേ വീടുകളോടാ ഇഷ്ടം 😢

  • @vivekpv8974
    @vivekpv8974 Год назад +1

    ഞാൻ ഇന്ന് ഈ വീട് കണ്ടു 👌🏾👌🏾👌🏾👌🏾❣️💕

  • @harisshadhil
    @harisshadhil Год назад +16

    ഒന്നും പറയാനില്ല ❤️എന്റെ മോനെ കണ്ടിട്ട് തന്നെ കൊതിയാവുന്നു

  • @shashikumarp4348
    @shashikumarp4348 Год назад +2

    Superb house ....love from karnataka

  • @ShirlyJoseph
    @ShirlyJoseph Год назад +1

    Malayali veedu alla...keralathinte sundara naadan bhavanam...thanks for showing this house...along with top view

  • @AnilKumar-xx5yo
    @AnilKumar-xx5yo Год назад +17

    എന്റെ കുട്ടി കാലവും ഇതുപോലെ ഒരുവീട്ടിൽ ആണ്
    കഴിഞ്ഞത് ഇത്രയും വലിയ വീട് അല്ല എന്നേ ഉള്ളു
    ആ ഓർമ്മകൾ കണ്ണീരിൽ കുതിർന്നു
    അകതളവും അങ്കണവും. കുളവും വലിയ മുറ്റവും. മരങ്ങളും എല്ലാം സ്നേഹം തന്ന മുത്തശ്ശി യും ❤ എല്ലാം

    • @sarathchandrakumar
      @sarathchandrakumar Год назад

      എവിടെ സ്ഥലം താങ്കളുടെ?

  • @Jay-ns2ts
    @Jay-ns2ts Год назад +7

    Wow... Kanumbol thanne oru sukham.

  • @vishnuraj6393
    @vishnuraj6393 Год назад +5

    ലൊക്കേഷൻ ഡീറ്റെയിൽസ് കൊടുക്കണം ഇതിപ്പൊ എവിടാണ് എന്നു ആർക്കും അറിയില്ല ...♥️

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Год назад +1

      അത് ശരിക്ക് ശ്രദ്ധിക്കാഞ്ഞിട്ടാണ് സുഹൃത്തെ

  • @sathydevi7282
    @sathydevi7282 Год назад +11

    Kazhinja episode kandu mathiyaayeella..thank you Sachin and Pinchu.beautiful house🎉

  • @sreekanthk5454
    @sreekanthk5454 Год назад

    Aa pool kurachu dangerous alle, bakki ellam adipoli

  • @MJ-cg5gy
    @MJ-cg5gy Год назад +13

    I love love love traditional designs. So much better than the modern ugly blocky houses

  • @KamarudeenKamar-w5u
    @KamarudeenKamar-w5u Год назад +3

    Kerala thanima... ee punya Graham kaanuvan oru naal varan aagrahikkunnu.

  • @kshathriyan8206
    @kshathriyan8206 Год назад +12

    അടിപൊളി വീട് 👍❤️

  • @RanjiniPuthur
    @RanjiniPuthur Год назад +21

    My dream plan ❤❤❤

  • @emmyin
    @emmyin Год назад +3

    Beautiful. Red oxide and black oxide done so beautifully. Very nice.

  • @IhthishamYahya
    @IhthishamYahya 2 месяца назад

    First music etha?

  • @krishnamoorthic.r1518
    @krishnamoorthic.r1518 9 месяцев назад +3

    ഓട് പുര നല്ലത് തന്നെ. പക്ഷെ കുറെ കഴിയുമ്പോൾ അതിലൂടെ ഉള്ള ചോർച്ച അവിടവിടായി വീണു മച്ചു കുതിർന്നു താഴെ റെഡ് ഓക്സിയ്ഡ് തറയിൽ പരന്നു ഒഴുകുമ്പോൾ എന്റെ അമ്മ പെടുന്ന പാട് കണ്ടറിഞ്ഞ എനിക്കു ഓട് വച്ചു വാർപ്പ് നടത്തിയ വീടിനോട് ആണ് താല്പര്യം.

  • @NishapvPv-ik6oo
    @NishapvPv-ik6oo Год назад +3

    So nice to see super 👌 👍

  • @noushadkm6455
    @noushadkm6455 Год назад +6

    ഒന്നും പറയാനില്ല❤❤

  • @supernational44
    @supernational44 Год назад +4

    Njan oru karyam paranjal viswasikko ariyilla…innale motham njan ningade channel lil oru traditional veed thappuvaayrnn yadu pazhayidathinte aa veed kandenkilum njan vijarich a pole ullath aayirunnilla…but Ith post cheythappo njettippoyi

  • @ShirlyJoseph
    @ShirlyJoseph Год назад

    Wall. Floor and paintings are good

  • @krishnamoorthic.r1518
    @krishnamoorthic.r1518 9 месяцев назад +1

    കാലാവസ്ഥ വ്യതിയാ നം കാലപ്പഴക്കം, ചിതലിന്റെ പട്ടികയിൽ ഉള്ള ആക്രമണം ഓടിന്റെ ഇടയിൽ വികസിച്ചു വിടവ് ഉണ്ടാവുന്നത്. ഇലകൾ കാറ്റിൽ പറന്നു വീണു ഓടിന്റ വിടവിൽ കിടന്നു മഴ പെയ്യുമ്പോൾ അതിലൂടെ വെള്ളം കിനിച്ചു ഊറി ഇറങ്ങൽ. ഇത് കാരണം വലിയ പ്രയാസം ഉണ്ട് ഓട് മാറാനോ പുറപ്പുറത്തു കയറി വൃത്തി ആക്കാനോ ഇന്നത്തെ കാലത്ത് പെട്ടെന്ന് ആളെ കിട്ടാൻ വലിയ ബുദ്ധിമുട്ട് ആണ്.

  • @user.pmnvll7
    @user.pmnvll7 Год назад +20

    கேரளத்தின் முன்னாள் முதலமைச்சர் திரு,உம்மன்சாண்டி அவர்களுக்கு கண்ணீர் அஞ்சலி,

  • @sreekumarkc2651
    @sreekumarkc2651 Год назад +4

    മംഗലഗ്ഗേരി നീലകണ്ഠൻ ഇറങ്ങിവരുന്ന പോലെ

  • @Saju._-._05
    @Saju._-._05 Год назад +3

    ഒരു കോട്ടയം കാരൻ ആയിട്ട് നമ്മൾ ഇതൊന്നും അറിയുന്നില്ലല്ലോ

  • @kochurani7012
    @kochurani7012 Год назад

    Ayussennu parayunnathu ethanu plantinanengilppolum

  • @deepakravi8126
    @deepakravi8126 11 месяцев назад

    BGM pwoli...❤

  • @RafiRafi-in1fx
    @RafiRafi-in1fx Год назад +2

    Njan vijarichu koore payakkamulla veedann

  • @ayushtomar9650
    @ayushtomar9650 9 месяцев назад

    Please provide English subtitles 🥹🥹🥹

  • @jijokattunilam
    @jijokattunilam Год назад +4

    Manooooharam 👌👌

  • @abeymathew7413
    @abeymathew7413 Год назад

    What is the budget for such a construction?

  • @abhisasankan1305
    @abhisasankan1305 Год назад +5

    സൂപ്പർ

  • @manafk862
    @manafk862 Год назад

    Yenikk orupaad ishttaayeee

  • @ABU-lz2sh
    @ABU-lz2sh Год назад +1

    SnP always bring out the best!!

  • @neerajhighness5622
    @neerajhighness5622 Год назад +3

    അതെ 😅

  • @sijogeorge2509
    @sijogeorge2509 Год назад +4

    നൊസ്റ്റു.. നൊസ്റ്റു...നൊസ്റ്റെയ്‌...

  • @ashifa6652
    @ashifa6652 Год назад +3

    Yess❤ frst cmmnt😍

  • @sajanpt9825
    @sajanpt9825 Год назад +3

    So beautiful 😍😍😍

  • @Anukuttan-z4l
    @Anukuttan-z4l Год назад

    Veedinu ullillulam vaasthuvirudham aanu.athu thamasikkan kollilla

  • @nimmi.b6310
    @nimmi.b6310 Год назад +1

    മനോഹരം😍😍😍

  • @abishjoseph4623
    @abishjoseph4623 Год назад +2

    അടിപൊളി 👍

  • @sreedharannarayanan703
    @sreedharannarayanan703 Год назад

    May be there lot of mosquitoes. Not suitable for rainy season

  • @Artmaker22
    @Artmaker22 Год назад

    ഇത് എവിടെയാ

  • @husnafazal4501
    @husnafazal4501 Год назад

    Super adipoli veed

  • @reenajoy4722
    @reenajoy4722 Год назад +3

    ചേട്ട ഒരു രണ്ട് മൂന്ന് പിള്ളാര് കൂടി ആ കാമായിരുന്നു

  • @bindu.p.k.bindu.p.k5731
    @bindu.p.k.bindu.p.k5731 9 месяцев назад

    Su per❤

  • @praseedpg
    @praseedpg Год назад +10

    സ്വദേശി ഹിന്ദുവിന്റെ പൈതൃകം ആയ ഭവന ദർശനം ...ധന്യവാദം

  • @beenaks3414
    @beenaks3414 Год назад +1

    👍👍👍👌

  • @jayadeep7362
    @jayadeep7362 Год назад +2

    Sthyaram thamasikubol vivaramariyum....kanubol kollam.chorcha...eerpam.chorian puzhu. Ellam vazhiye varum.

    • @comeoneverybody4413
      @comeoneverybody4413  Год назад +2

      No, watch full video bro... this is a renovated house

    • @mylife7675
      @mylife7675 Год назад +3

      പിന്തിരപ്പൻ മനുഷ്യരേക്കാൾ നല്ലതാ ഇവയൊക്കെ 😄🙏

    • @IG-ABHIEDITS
      @IG-ABHIEDITS Год назад

      താങ്കൾക്ക് അസൂയ കൂടുതൽ ആണെന്ന് തോന്നുന്നു. അതിനു മരുന്നില്ല.

  • @krishnasstory8198
    @krishnasstory8198 Год назад

    Rate ethraya

  • @rajan3338
    @rajan3338 Год назад

    AYYYYYE........!

  • @sanalthomas9210
    @sanalthomas9210 Год назад +1

    Nice ❤

  • @thankav6808
    @thankav6808 Год назад +1

    Adepole👌

  • @Rohleksh
    @Rohleksh Год назад

    ബ്രോ എല്ലാം കൊല്ലം! പക്ഷേ ഓഡിയോ തീരെ പോരാ! പ്രത്യേകിച്ച് ഹോസ്റ്റിന്റെ മൈക്ക് ഓഡിയോ ഇല്ല! Pls. ഓഡിയോ ഒന്നു improve ചെയ്താൽ പൊലി!!

  • @abctou4592
    @abctou4592 Год назад +1

    Beautiful

  • @nibusabujohn420
    @nibusabujohn420 Год назад +1

    Super

  • @RafiRafi-in1fx
    @RafiRafi-in1fx Год назад +2

    Evidaya pls

  • @aparnakj6727
    @aparnakj6727 Год назад +1

    Superb

  • @reshmawilson4606
    @reshmawilson4606 Год назад

    All these look like a place to stay, all mordern houses only look like hotel rooms

  • @siddharthpattaly8969
    @siddharthpattaly8969 Год назад

    Budget

  • @sheeleshbabu7063
    @sheeleshbabu7063 Год назад +1

    Super😅

  • @sanishts8370
    @sanishts8370 Год назад

    ജാതി കായ വീണ് ഓട് പെട്ടില്ലെ?

  • @sunilkumarkunnaruvath
    @sunilkumarkunnaruvath Год назад

    Super, kodukumo? Any chance

  • @prakashakalnad8542
    @prakashakalnad8542 Год назад

    nkce

  • @rajan3338
    @rajan3338 Год назад

    AYYYYE...,.!

  • @mohamedshihab5808
    @mohamedshihab5808 Год назад +2

    👌👌👌👌❤️❤️❤️❤️❤️

  • @athulyababu5317
    @athulyababu5317 Год назад

    Beautiful bro❤️❤️❤️❤️

  • @Jinnie.97
    @Jinnie.97 Год назад

    My dream❤

  • @ranjithkv4591
    @ranjithkv4591 Год назад

    👌

  • @akshaychikku9716
    @akshaychikku9716 Год назад +2

  • @sujithvrajan240
    @sujithvrajan240 Год назад +1

    ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @jashi3848
    @jashi3848 Год назад

    Hi

  • @tanmayjampala9178
    @tanmayjampala9178 Год назад

    😍😍😍😍😍👌🏻👌🏻👌🏻👌🏻

  • @Junaidnajmi
    @Junaidnajmi Год назад

    അതേ അതേ

  • @akshaychikku9716
    @akshaychikku9716 Год назад +3

    Location???

  • @alexandere.t9998
    @alexandere.t9998 Год назад

    എലിശല്യം 😜😜😜

  • @iqbalpgi
    @iqbalpgi Год назад +1

    ഒാടീന് ലേക്കർ പെയ്ൻെറൂ കൂടെ കൊടു ത്താൽ അടീ പൊളീ യാകൂ०

  • @nirmalamathew6280
    @nirmalamathew6280 Год назад

    👏👏👏👌👌

  • @Abdukkavlog
    @Abdukkavlog Год назад

    എനിക്ക് ഇഷ്ടമായില്ലാ എന്തോ ഒരു ഇടുക്കം

  • @johnpoulose4453
    @johnpoulose4453 Год назад

    12.53
    അയെന്നാ b'vareage ഒഴികെ ബാക്കിയെല്ലാം, കേരളത്തെ താങ്ങി നിർത്തുന്നത് തന്നേ ഈ പ്പറഞ്ഞ മൊതലാ
    അല്ലാ പശുനെ വളർത്താം പാൽ, ചാണക ഉൽപ്പന്നങ്ങൾ ഉപയോഗിക്കാം ഹോം സ്റ്റേ യിൽ താമസിക്കാൻ വന്നവർ കോഴിയോ, പന്നിയോ, പശുവോ പുറത്തൂന്ന് കൊണ്ട് വന്നം അങ്ങനെയെങ്കിൽ ഒന്നല്ലേൽ അഗ്രഹാരം അല്ലേൽ പട്ടരുമഠം ആക്കിയാൽ പോരേ, ന്തിന് ഇങ്ങനൊരു പ്രമോ വീഡിയോ

    • @comeoneverybody4413
      @comeoneverybody4413  Год назад +6

      അവിടെ താമസിക്കാൻ താല്പര്യമുള്ളവർ പോട്ടെ ചേട്ടാ... ഇറച്ചി കഴിക്കാത്ത ക്രിസ്ത്യാനികളും മുസ്ലീം ആളുകളും ഉണ്ടല്ലോ... ഇനി അത് വേണ്ടവർക്ക് അവിടെ കൊണ്ട് വന്ന് കഴിക്കാൻ പാടില്ലന്നൊന്നും പറഞ്ഞില്ലല്ലോ... എല്ലാ "മനുഷ്യൻമർക്കും" അവിടെ പോകാം

    • @tanmayjampala9178
      @tanmayjampala9178 Год назад +3

      ആരെയും നിർബന്ധിച്ചില്ലല്ലോ ചേട്ടാ അവിടെ പോയി താമസിക്കാൻ. ഇഷ്ടം ഉള്ളവർ പോയി താമസിച്ചോട്ടെ
      നോയമ്പ് സമയം താങ്കൾക്കും with ഫാമിലി പോകാലോ, അപ്പോൾ pure veg അല്ലേ കഴിക്കു

  • @abinjoseph9808
    @abinjoseph9808 Год назад

    bevqrge oyike everything

  • @Ysubin
    @Ysubin Год назад

    നമ്മൾക്ക് കൊതി ഇല്ലല്ലോ

  • @geetanair921
    @geetanair921 Год назад +1

    മനോഹരം ❤❤

  • @najmunnisashameerp6176
    @najmunnisashameerp6176 Год назад +1

    അടിപൊളി❤

  • @padmanair3051
    @padmanair3051 Год назад

    Super

  • @saifunnisauk5182
    @saifunnisauk5182 Год назад +1

    👍🏻👍🏻👍🏻🥰

  • @ArunKunnath-js7gm
    @ArunKunnath-js7gm Год назад

    👌👍🌷

  • @shihadkunjhon8494
    @shihadkunjhon8494 Год назад

    ❤❤❤

  • @MrAneeshsukumaran
    @MrAneeshsukumaran Год назад +2

    😍

  • @sarathchandrakumar
    @sarathchandrakumar Год назад +1

    ❤❤❤❤❤

  • @babylonianedits3980
    @babylonianedits3980 Год назад