ഇതിൽ കണിക്കൊന്ന, അശോകം, കൂവളം, പ്ലാവ്, കടപ്ലാവ്, നെല്ലി ഇവയൊക്കെ നാട്ടു മരങ്ങളാണല്ലോ?? ഒരു ആഞ്ഞിലി കൂടി വേണ്ടതായിരുന്നു. എന്തെന്നാൽ അതിൽ ആഞ്ഞിലി ചക്ക പഴുത്താൽ കിളികൾക്കും, അണ്ണാൻ പോലെയുള്ള ചെറിയ മൃഗങ്ങൾക്കും നല്ലൊരു ഫുഡ് ആയേനെ.. എന്തായാലും മിയാവാക്കി അടിപൊളി. സജീവന് big സല്യൂട് 👍👍🤝🤝അജു പറഞ്ഞത് ശരിയാണ്, ഒരു മൊട്ടുസൂചിക്കു പോലും നികുതി കൊടുക്കുന്ന സാധാരണക്കാരായ നമ്മൾ വേറെ എന്ത് രാജ്യത്തിനു വേണ്ടി കൊടുക്കാനാണ്.. രാജ്യത്തിനു എതിരായി ഒന്നും പ്രവർത്തിക്കാതെ ഇരിക്കുക.
@@lallusworld4626 മുഹമ്മദ്‌നു എന്തു ജീവിത വിശുദ്ധിയാണ് ഉണ്ടായിരുന്നതു? കാമഭ്രാന്തന്നും ദുഷ്ടനും ആയ ഒരാൾ. പിശാച് അടിപൊളിയായി ആ സെക്സോ മാനിയാക് നെ ഉപയോഗിച്ച്
അതെ നമുക്കോരോരുത്തർക്കും കടമയുണ്ട്, ജൈവസമ്പത്തുകളുടെ വില രണ്ട് പ്രളയം കണ്ടിട്ടും നാം പഠിച്ചിട്ടില്ല ഇതേപോലെ മൊട്ടകുന്നുകളിൽ വനം വയ്ച്ചുപിടിപ്പിച്ചതാണ് അട്ടപ്പാടിയിൽ ഇപ്പോൾ വരൾച്ച മാറി ആവശ്യത്തിനു മഴ ലഭിക്കുന്നുണ്ട് പുഴകൾ നിറഞ്ഞൊഴുകുന്നു എല്ലായിടവും കൃഷിയുമുണ്ട് ആശംസകൾ 🎉
ഇതെല്ലാം കാണുമ്പോഴാണ് ഞാൻ ജീവിച്ച ഈ കാലയളവിൽ ഒരു മരം പോയിട്ട് ഒരു കമ്മ്യൂണിസ്റ്റ് പച്ച പോലും നട്ടുവളർത്തിയില്ല എന്ന വലിയ സത്യം തിരിച്ചറിയുന്നത്,,, ഇത്രയും സുന്ദരമായ ജീവിതം തന്ന പ്രകൃതിക്കും വരും തലമുറയ്ക്കും വേണ്ടി ഒരു മരമെങ്കിലും തീർച്ചയായും വയ്ക്കണം അല്ലാതെന്തു മനുഷ്യൻ എന്ത് ജീവിതം അല്ലേ ,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ആദ്യമായാ ണ് താങ്കളുടെ വിവരണം കേൾക്കുന്നതും, കാണുന്നതും. മിയാ വാക്കി കാട് കണ്ടു. പുതുതലമുറയെ വരവേൽക്കാൻ , കാണാൻ പക്ഷെ കാലത്തിന് പിമ്പേ പോകുന്ന തലമുറയ്ക്ക് ഇത് എന്ത് മിയാവാക്കി എന്നു തോന്നിപ്പോകുന്നു. എങ്കിലും ഒരു ഉണർവ് - ഓർമക്കായെങ്കിലും. സജീവന്റെ ഈ ഒരുക്കൽ. പ്രകൃതിയെങ്കിലും ഉൾക്കൊള്ളട്ടെ : അവൾ എന്നും സുന്ദരിയായി ജീവിക്കട്ടെ !!! എന്നാശിക്കാം നമുക്ക്. രണ്ടു പേർക്കും എന്റെ Big Hai🙏🌿🌹❤️
❤ കാത്തു കാത്തിരുന്ന ഒരു വീഡിയോ ആണിത്. School ൽ വെച്ച മാവിൻ തൈക്കളുടെ അവസ്ഥയും അറിയാൻ താൽപ്പര്യമുണ്ടായിരുന്നു. അത് ഇങ്ങനെ പര്യവസാനിച്ച കാര്യം അറിഞ്ഞപ്പോൾ അറിയേണ്ടിയിരുന്നില്ല എന്നു തോന്നി😢
അജുചേട്ടാ.. ജഗ്ഗുമോനേ 🙏ഇന്നത്തെ മിയവാക്കി വനത്തിലെ വീഡിയോ.. സൂപ്പർ.. ഇത് കാണാൻ എന്നേ നോക്കിയിരിക്കുന്നു.. ഇന്ന് കിട്ടിപ്പോയി.. നല്ല വളർച്ചയുണ്ട്.. വളരട്ടെ.. വളരട്ടെ..!👌 ചേട്ടൻ.. സൂപ്പർ വീഡിയോ.. പിന്നെയുണ്ടല്ലോ.. ചേട്ടൻ.. ആ സൈക്കിളിൽ സ്കൂളിൽ പോയിട്ട് അന്ന് നട്ടിരുന്ന മാവിൻ തൈകൾ ഒന്ന് shoot ചെയ്ത് കാണിക്കാമോ ( ചേട്ടൻ ഈ വീഡിയോയിൽ പറഞ്ഞു എന്നാലും ) ഒന്ന് കാണാൻ വേണ്ടിയാണ്..💙👍🌸🌸🌸💙💙❤️❤️👍
അജുചേട്ടാ....നിങ്ങളുടെ വ്ലോഗുകളിലെല്ലാം മനുഷ്യർ അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്.ശരിക്കും ഒരു പഠനം. അറിവുകൾ മരിക്കില്ലല്ലോ. കഴിഞ്ഞദിവസം പത്രത്തിൽ 16സെന്റിൽ ഒരാൾ മിയാവാക്കി കാട് വളർത്തുന്നത് കാണിച്ചിരുന്നു. ഇത് രണ്ടര സെന്റിൽ. ഇത് വെക്കുന്ന വീഡിയോസ് കണ്ടിരുന്നു. കൂടുതൽ സ്ഥലം ഉള്ളവർ ഇങ്ങനെ ചെയ്യുന്നത് നല്ലത്. അതിരിൽ മരങ്ങൾ വെച്ച് വലുതാകുമ്പോൾ അയൽക്കാരുമായി വഴക്കിടുകയും വേണ്ട. 😜😊😊🙏.
എഴുതണ്ട എന്ന് വിചാരിച്ചതാ പക്ഷേ നിർബന്ധിതമായി ം ഈ. മരങ്ങളുടെ ഇടയിലൂടെ പോകുമ്പോൾ ഒരു കറുപ്പ് ടിം ഷർട്ട് ഇട്ടൂടേ. ഇതിൽ ഇപ്പം കറയാകുമല്ലോന്ന് ഓർക്കുമ്പോൾ. നന്നായി മഴ വന്നത് കൊണ്ട് കുപ്പായം രക്ഷപ്പെട്ടു. ആശ്വാസമായി. 😀😀😀
ഞാൻ ഇന്നലെ ഓർത്തേ ഉള്ളൂ. 😀😀സജീവന്റെ മിയവാക്കിയേ പറ്റി ❤❤❤
ഇതിൽ കണിക്കൊന്ന, അശോകം, കൂവളം, പ്ലാവ്, കടപ്ലാവ്, നെല്ലി ഇവയൊക്കെ നാട്ടു മരങ്ങളാണല്ലോ?? ഒരു ആഞ്ഞിലി കൂടി വേണ്ടതായിരുന്നു. എന്തെന്നാൽ അതിൽ ആഞ്ഞിലി ചക്ക പഴുത്താൽ കിളികൾക്കും, അണ്ണാൻ പോലെയുള്ള ചെറിയ മൃഗങ്ങൾക്കും നല്ലൊരു ഫുഡ് ആയേനെ.. എന്തായാലും മിയാവാക്കി അടിപൊളി. സജീവന് big സല്യൂട് 👍👍🤝🤝അജു പറഞ്ഞത് ശരിയാണ്, ഒരു മൊട്ടുസൂചിക്കു പോലും നികുതി കൊടുക്കുന്ന സാധാരണക്കാരായ നമ്മൾ വേറെ എന്ത് രാജ്യത്തിനു വേണ്ടി കൊടുക്കാനാണ്.. രാജ്യത്തിനു എതിരായി ഒന്നും പ്രവർത്തിക്കാതെ ഇരിക്കുക.
🥰🥰🥰
ഇന്നത്തെ വിഡിയോ സൂപ്പർ 👍👍 മരങ്ങൾ എല്ലാംകാണുമ്പോൾ ഒത്തിരി സന്തോഷം ആ പാട്ട് കേൾക്കാൻ നല്ല രസമാണ് 👍👍
ഞാനും കാത്തിരിക്കുകയായിരുന്നു സജീവന്റ മിയാവാക്കി കാണാൻ 😍
'അന്ത്യനാളിന്റെ കാഹളം കേട്ടാലും കയ്യിലുള്ള തൈ നട്ടേക്കുക 'ആരുടെ വാക്കുകൾ ആണെന്ന് ഓർമയില്ല അജുവേട്ടന്റെ മരത്തിനോടുള്ള സ്നേഹം കണ്ടപ്പോൾ ഓർത്തതാ
@@ilyasllyas6090 🙏
@@ilyasllyas6090
പോക്സോ ക്രിമിനൽ പറിവാചകൻ
Muhammad musthafa (s)പ്രവാചകൻ
@@lallusworld4626
മുഹമ്മദ്‌നു എന്തു ജീവിത വിശുദ്ധിയാണ് ഉണ്ടായിരുന്നതു? കാമഭ്രാന്തന്നും ദുഷ്ടനും ആയ ഒരാൾ.
പിശാച് അടിപൊളിയായി ആ സെക്സോ മാനിയാക് നെ ഉപയോഗിച്ച്
Prophet mohamed (s)
അതെ നമുക്കോരോരുത്തർക്കും കടമയുണ്ട്, ജൈവസമ്പത്തുകളുടെ വില രണ്ട് പ്രളയം കണ്ടിട്ടും നാം പഠിച്ചിട്ടില്ല ഇതേപോലെ മൊട്ടകുന്നുകളിൽ വനം വയ്ച്ചുപിടിപ്പിച്ചതാണ് അട്ടപ്പാടിയിൽ ഇപ്പോൾ വരൾച്ച മാറി ആവശ്യത്തിനു മഴ ലഭിക്കുന്നുണ്ട് പുഴകൾ നിറഞ്ഞൊഴുകുന്നു എല്ലായിടവും കൃഷിയുമുണ്ട്
ആശംസകൾ 🎉
കാണാൻ കൊതിച്ച് ഇരുന്ന വീഡിയോ 😍🥰 സന്തോഷം
ഇതെല്ലാം കാണുമ്പോഴാണ് ഞാൻ ജീവിച്ച ഈ കാലയളവിൽ ഒരു മരം പോയിട്ട് ഒരു കമ്മ്യൂണിസ്റ്റ് പച്ച പോലും നട്ടുവളർത്തിയില്ല എന്ന വലിയ സത്യം തിരിച്ചറിയുന്നത്,,, ഇത്രയും സുന്ദരമായ ജീവിതം തന്ന പ്രകൃതിക്കും വരും തലമുറയ്ക്കും വേണ്ടി ഒരു മരമെങ്കിലും തീർച്ചയായും വയ്ക്കണം അല്ലാതെന്തു മനുഷ്യൻ എന്ത് ജീവിതം അല്ലേ ,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🥰🥰🥰
ആദ്യമായാ ണ് താങ്കളുടെ വിവരണം കേൾക്കുന്നതും, കാണുന്നതും. മിയാ വാക്കി കാട് കണ്ടു. പുതുതലമുറയെ വരവേൽക്കാൻ , കാണാൻ പക്ഷെ കാലത്തിന് പിമ്പേ പോകുന്ന തലമുറയ്ക്ക് ഇത് എന്ത് മിയാവാക്കി എന്നു തോന്നിപ്പോകുന്നു. എങ്കിലും ഒരു ഉണർവ് - ഓർമക്കായെങ്കിലും. സജീവന്റെ ഈ ഒരുക്കൽ. പ്രകൃതിയെങ്കിലും ഉൾക്കൊള്ളട്ടെ : അവൾ എന്നും സുന്ദരിയായി ജീവിക്കട്ടെ !!! എന്നാശിക്കാം നമുക്ക്. രണ്ടു പേർക്കും എന്റെ Big Hai🙏🌿🌹❤️
🥰🥰🥰
Miawaki നല്ലൊരു സുന്ദര വനമയല്ലോ👌
Super 👍
മിയവാക്കിയും presentation നും
Very good 👌
❤ കാത്തു കാത്തിരുന്ന ഒരു വീഡിയോ ആണിത്. School ൽ വെച്ച മാവിൻ തൈക്കളുടെ അവസ്ഥയും അറിയാൻ താൽപ്പര്യമുണ്ടായിരുന്നു. അത് ഇങ്ങനെ പര്യവസാനിച്ച കാര്യം അറിഞ്ഞപ്പോൾ അറിയേണ്ടിയിരുന്നില്ല എന്നു തോന്നി😢
അത് ശരിയാക്കും 👍🥰
@@ajusworld-thereallifelab3597 ❤️👍
Kadambu tree idakkidakku murichu hight kurachàl mathiyaayirunnu... murichu kalayandayirunnu....
Love Ajus's simple but sincere talk...
True,it's flowers are really beautiful.
ഇത് ഞാൻ കാണാൻ ആഗ്രഹിച്ചത് 👍
അജുചേട്ടാ.. ജഗ്ഗുമോനേ 🙏ഇന്നത്തെ മിയവാക്കി വനത്തിലെ വീഡിയോ.. സൂപ്പർ.. ഇത് കാണാൻ എന്നേ നോക്കിയിരിക്കുന്നു.. ഇന്ന് കിട്ടിപ്പോയി.. നല്ല വളർച്ചയുണ്ട്.. വളരട്ടെ.. വളരട്ടെ..!👌 ചേട്ടൻ.. സൂപ്പർ വീഡിയോ.. പിന്നെയുണ്ടല്ലോ.. ചേട്ടൻ.. ആ സൈക്കിളിൽ സ്കൂളിൽ പോയിട്ട് അന്ന് നട്ടിരുന്ന മാവിൻ തൈകൾ ഒന്ന് shoot ചെയ്ത് കാണിക്കാമോ ( ചേട്ടൻ ഈ വീഡിയോയിൽ പറഞ്ഞു എന്നാലും ) ഒന്ന് കാണാൻ വേണ്ടിയാണ്..💙👍🌸🌸🌸💙💙❤️❤️👍
🥰🥰
Super
എന്ത് രസമായിരിക്കും അവിടെ ഇരിക്കാൻ 🥰🥰
Very nice to see trees always relaxing scene thank you
Waiting aayirunnu ee videoku vendi super......
Pandokke nammude cultureil indayirunnu - pampum kavum kadum okke …. Beautiful video
Waiting ayirunu
അജുചേട്ടാ....നിങ്ങളുടെ വ്ലോഗുകളിലെല്ലാം മനുഷ്യർ അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്.ശരിക്കും ഒരു പഠനം. അറിവുകൾ മരിക്കില്ലല്ലോ. കഴിഞ്ഞദിവസം പത്രത്തിൽ 16സെന്റിൽ ഒരാൾ മിയാവാക്കി കാട് വളർത്തുന്നത് കാണിച്ചിരുന്നു. ഇത് രണ്ടര സെന്റിൽ. ഇത് വെക്കുന്ന വീഡിയോസ് കണ്ടിരുന്നു. കൂടുതൽ സ്ഥലം ഉള്ളവർ ഇങ്ങനെ ചെയ്യുന്നത് നല്ലത്. അതിരിൽ മരങ്ങൾ വെച്ച് വലുതാകുമ്പോൾ അയൽക്കാരുമായി വഴക്കിടുകയും വേണ്ട. 😜😊😊🙏.
🥰🥰🥰
കാടായമാറി അല്ലെ super
ഈ വേനലിൽ ശരിക്കും മരങ്ങളുടെ തണൽ സഹായിച്ചു. Ippol ടെറസിലും ഡ്രംമിൽ ചെറിയ മരങ്ങൾ നടൻ തുടങ്ങി. മരം ഒരു വരം.
ഒരു ചെറിയ ഗ്യാപ് വന്നല്ലോ, എന്തു പറ്റി ajuse, 2വർഷത്തെ. മിയാവാക്കി യുടെ വളർച്ച കാണിച്ചു തന്നതിന്നു നന്ദി ajuse,
നാടകം
ചേട്ട,ചേച്ചി എല്ലാ ദിവസവും വിഡിയോ ഇട്
എഴുതണ്ട എന്ന് വിചാരിച്ചതാ പക്ഷേ നിർബന്ധിതമായി ം ഈ. മരങ്ങളുടെ ഇടയിലൂടെ പോകുമ്പോൾ ഒരു കറുപ്പ് ടിം ഷർട്ട് ഇട്ടൂടേ. ഇതിൽ ഇപ്പം കറയാകുമല്ലോന്ന് ഓർക്കുമ്പോൾ. നന്നായി മഴ വന്നത് കൊണ്ട് കുപ്പായം രക്ഷപ്പെട്ടു. ആശ്വാസമായി. 😀😀😀
Kure nalayi kananayi pretheekshichu irikkayirunnu result
🥰🥰🥰
Very very nice video. You are a really sincere nature lover. Waiting to hear more. Thanks
🥰🥰
👌👍😍
ഇടനലയും കറുവപ്പട്ട യും തമ്മിൽ ഉള്ള വെത്യാസം കറുവപ്പട്ട ഇല ചെറിയ മദുരം ഉണ്ടാവും മറ്റെതിന്ന് അത് ഉണ്ടാവു ല
Baby Suriya Palakkad Ajuetta supper 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
രണ്ടുദിവസം ആയല്ലോ വീഡിയോ കണ്ടിട്ട് എന്ത് പറ്റി 🤔 മിയ വാക്കി 👍സൂപ്പർ🙏
നാടകം 🙏🥰
വളരെ മഹത്തായ സന്ദേശം ലളിതമായി കാണിച്ചു തന്ന നിങ്ങൾക്ക് നമോവാകം 🙏
താങ്കളുടെ ചേട്ടന് RUclips ചാനൽ ഉണ്ടോ? ഉണ്ടെങ്കിൽ link തരിക
Good to see the trees growing 👍
Alhamduliia. End bangi mashaallah
Yes, that was an interesting video, background music deserve special mention, a big salute to ur brother 👍
🥰🥰🥰
കാത്തിരുന്ന വീഡിയോ...
ഇതൊക്കെ കാണാൻ ആണ് കാത്തിരിക്കുന്നത്...
Broo.. Once njan chodhichirunnu ethinepatti..... Santhamsyitoo
Nalla song - oru thai nadaam 👍
Aju etta polichu
Mango,Rambootan atupolulla plants onnum miyavaki vananirmanatinu upayogikatille...Aju etta
ഇല്ല
Camera lens might need a cleaning.
Video idanulla topics 50% kudumbatil thanneyullao...Mottam creative family chiriyattanalum,Sajeevetananelum...
പണ്ട് നമ്മൾ വെച്ച മാവിൻ തൈ സ്കൂളിൽ വെച്ചത് ഒന്ന് കാണിക്കാമോ
Waiting aarnnu
ഇത് നമ്മടെ ദിതാണ്... അതാണ് അതിന്റെ ഒരു ദിത്
Miyawaki nadunna Vidios undo
Great aju chetaa🙏🙏🙏🙏🙏🙏🙏
ഞാനും കാത്തിരിക്കുകയായിരുന്നു
Ngan doctor chacheyode parayuka ondaye
Hi ii Ajus ,saritha, jagumon🙏
Good 👍
Drama okke engane undaayirunnu spr aayille ajuetta
👍
Chetta marathaikal evedenu vangan kittum
കൊറച്ചു നാൾ ആയി വെയിറ്റ് ചെയ്യുകയായിരുന്നു ഈ കാട് കാണാൻ..
Masha AIIah😍
Thank
ശാന്തം മനോഹരം 🌱🌳
മനോഹരമായി മിയാവാക്കി
സൂപ്പർ 👍👍👍
അജു ഏട്ടൻ. വന്നല്ലോ വനമാല
Supar ati manoharam
Super,miyovakki
Mullatha kanikkumo?
Aju chetta super
Aaa nadannu varunna vazhiyude side il ulla parambu aarudeyaa
മൂത്ത ചേട്ടന്റെ
@@ajusworld-thereallifelab3597 ok
ഒടുക് എന്ന മരം ഒന്ന് കാണിക്കുമോ?
Most awaited vedio
🥰🥰🥰
ഓരോ മരത്തിനും അതിന്റെ നെയിം പ്ലേറ്റ് എഴുതി വെച്ചാൽ നന്നായിരിക്കും
Jayarajan - Athu vilppanakku vechirikkuvalla
Nursariyum ALLA peru exhuthivekkan
കാഞ്ഞിരം or ഉങ്ങു ആണോ
Orupadu oxygen produce cheyyunnund marangal.
Miyavakki adipoli
🥰🥰🥰
Ajus world 💪🌹
Super👍❤
ആ മുള്ള് ഉള്ള മരത്തിന്റെ പേര് മുള്ള് വേങ്ങ
Good Job
Soooperb
Gr8 👍
സൂപ്പർ
Adipoly
നമസ്കാരം...... 😃👍
😍😍😍😍👍👌
Mullan kaini aanu mullu ullathu
Thrissur slang❤
🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
Super🥰👍🙏
അജു ചേട്ടന്റെ ഏറുമാടത്തിന്റെ പണി എന്തായി അതിനെക്കുറിച്ച് ഒരു വീഡിയോ ഇടാമോ
🥰👌👌🥰
👏👌🏻🤝
മുള്ളു മരം ഇരുമുള്ളാനോ
👍
Enthoke und sugamano
സുഖം
SUPER
Adhan mulluvenga
💞💞💞💞💞💞👍👍👍👍👍👍👌
💓💓👍
Hi cheatta cheachi
നെഗറ്റീവ് ആയി തോന്നല്ലേ, പേടി കൊണ്ട് ചോദിക്കുവാ, ഇതിൻറെ ഉള്ളിൽ പാമ്പ് വരില്ലേ
Even I thought that
❤❤❤👍👍🙏🙏🙏
കറുക പട്ട മരം പല സൈസിൽ ഉണ്ട് ചെറിയ ഇല വലിയ ഇല 🥰👌 ഒരു തൈനട അമ്മക്ക് വേണ്ടി 🥰🥰🥰🥰
🌹👍