Gifted children എന്ന സംരംഭത്തിന്റെ ഭാഗമായി ഇവിടം സന്ദർശിക്കാൻ അവസരം ലഭിച്ചു🙂 അവിടെ മുഴുവൻ കാണിച്ചു വ്യത്യസ്ത മരങ്ങൾ പരിചയപ്പെടുത്തി സർ എല്ലാം രസകരമായിട്ടു വിവരിച്ചു തന്നു 🙏
കാട് നട്ടുവളർത്തുക എന്നത് 100 കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലും മേലെ. താങ്കളുടെ പ്രവർത്തനങ്ങൾ ജീവജാലങ്ങളെ നിലനിർത്തുന്നതിന് പ്രചോദകം' ഈയുള്ളവൻ്റെ വലിയ നമസ്ക്കാരം
വളരെ നല്ലൊരു എപ്പിസോഡ്, മികച്ച അവതരണവും, ശ്രീ ദയാൽ സാറിനെ പരിചയപ്പെടുത്തിയ കൗമുദി ടീമിന് എന്റെ നന്ദി. വളരെ വിജ്ഞാ നപ്രദമായ പ്രോഗ്രാം ഇനിയും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു. Background music ഒട്ടും യോജിക്കുന്നില്ല.
ഒരിക്കൽ ഈ വീട്ടിൽ പോയിരുന്നു, ഞാനും കുറച്ചു സുഹൃത്തുക്കളും, അതുവഴി പോയപ്പോൾ കാട് കണ്ട് കേറിയതാണ് അന്ന് അവിടുത്തെ അമ്മയെ പരിചയപ്പെട്ടിരുന്നു, 8-9വർഷം മുൻപ് ആണെന്ന് തോന്നുന്നു...😊
Not only Dayal, you are good too in narrating this episode. You don't have any artificial accent , you explained it in natural way it came out of your mouth.
വൈറസിനെ കുറിച്ച് പറയുന്ന വീഡിയോ കണ്ടു വളരെ അർത്ഥവത്തായ കാര്യങ്ങൾ. ( Covid 19) ഇത് പോലെയുള്ള വൈറസ്കൾ ഇനിയുമുണ്ടാകും നാം നാമായി ജീവിച്ചാൽ ഇവയൊന്നും പ്രശ്നമേ അല്ല ദയാൽ സാറിന്റെ ആ വാക്കുകൾ 🙏
കേരളത്തിൽ ഇങ്ങനെ ക്രിതുമ കാട്ആദ്യ മായി ഉണ്ടാക്കിയത് കാസറഗോഡ് ഭാഗത്തു ഉള്ള കരീക്ക എന്ന വ്യക്തിയും കൂടി യുണ്ട് യാണ് വെറും തരിശ് നിലത്തു ഒരു പുല്ല് പോലും മുളക്കാത്ത സ്ഥലത് അദ്ദേഹം കാട് വെച്ച് പിടിപ്പിച്ചു ഇന്നും അകാട് മനോഹരം ആയി നില്കുന്നു യൂട്യൂബിൽ കാണാം കരീം പാർക്ക് എന്നാണ് പേര് വിദേശ ചാനൽ ഇത് കാണിച്ചിരുന്നു
As a Hindi speaker I didn't understand the language, but I am able to get the content of the video 😀 . Hats off you sir for this incredible and inspirational work.
കൊറോണ കാലം കഴിഞ്ഞാൽ എന്റെ ഏറ്റവും വലിയ ആഗ്രഹം ദയാൽ സാറിനെ ഒന്നു കാണാൻ സാധിക്കുക എന്നതാണ്. വളരെ നന്നായി അവതരിപ്പിച്ചു കൗമുദി ടിവി. 🙏 BGM എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
A good approach to save the Nature when people are competing to destroy the nature by encroaching rivers and environment. Forest is our primary home, we must go back to regain it. Salute to Dhayal.
Kaumudy tv ningalde oh my god vava chettande program okke super Ann but ee horror movie yude sound ath mattipidi Kure kaalam ayille oru pedi peduthunna sound ellarum comment il ith thanneya parayunnath
Enthoo aayikkott njaan randaaleeyum frst time ariyunnee but age difference nte oru respect kodukkunnathu nannavum(ente abhiprayam aanee ee name eduthu vilikkunnee sir ennonnum vilikkanda chettaa ennenkilum vilichude)
Gifted children എന്ന സംരംഭത്തിന്റെ ഭാഗമായി ഇവിടം സന്ദർശിക്കാൻ അവസരം ലഭിച്ചു🙂
അവിടെ മുഴുവൻ കാണിച്ചു വ്യത്യസ്ത മരങ്ങൾ പരിചയപ്പെടുത്തി
സർ എല്ലാം രസകരമായിട്ടു വിവരിച്ചു തന്നു 🙏
കാട് നട്ടുവളർത്തുക എന്നത് 100 കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലും മേലെ.
താങ്കളുടെ പ്രവർത്തനങ്ങൾ
ജീവജാലങ്ങളെ നിലനിർത്തുന്നതിന് പ്രചോദകം'
ഈയുള്ളവൻ്റെ വലിയ നമസ്ക്കാരം
വളരെ നല്ലൊരു എപ്പിസോഡ്, മികച്ച അവതരണവും, ശ്രീ ദയാൽ സാറിനെ പരിചയപ്പെടുത്തിയ കൗമുദി ടീമിന് എന്റെ നന്ദി. വളരെ വിജ്ഞാ നപ്രദമായ പ്രോഗ്രാം ഇനിയും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു.
Background music ഒട്ടും യോജിക്കുന്നില്ല.
കല്യാണ വീട്ടിൽ മരണ പാട്ടു എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പൊ കണ്ടു. ഒടുക്കത്തെ മ്യൂസിക്
ഭൂമിയുള്ളവർ ഇതു അനുകരിക്കട്ടെ താങ്ക്സ് കൗമുദി
ബല്ലാത്ത പശ്ചാത്തല സംഗീതം.
കാഴ്ചയും പശ്ചാത്തല സംഗീതവും തമ്മിൽ ചേരുന്നില്ല...!!
മോരും മുതിരയും പോലെ ആയിപ്പോയി. ✍️
അവതരണം വളരെ മനോഹരം,❤️ദയാൽ അണ്ണൻ 🙏
ഇതാണ് സ്വർഗം.ഇതിന്റെ പിന്നലേ അദ്വവാനം ആ സാറിനെ അഭിനന്ദനങ്ങൾ. നിങ്ങളുടെ അവതരണം നന്നായി.
ഒരിക്കൽ ഈ വീട്ടിൽ പോയിരുന്നു, ഞാനും കുറച്ചു സുഹൃത്തുക്കളും, അതുവഴി പോയപ്പോൾ കാട് കണ്ട് കേറിയതാണ് അന്ന് അവിടുത്തെ അമ്മയെ പരിചയപ്പെട്ടിരുന്നു, 8-9വർഷം മുൻപ് ആണെന്ന് തോന്നുന്നു...😊
Great ..when I was a kid I never use to see the channel .... Now i understand the significance of these programs. Great humanitarian
മികച്ച അവതരണം ❤
Kareem forest Kasaragod....your team must come and visit
മികച്ച അവതരണം. ഞാനും ആദ്യമായിട്ടാണ് ഈ പ്രോഗ്രാം കാണുന്നത്.
👍 കോടമഞ്ഞിൽ താഴ്വരയിൽ ...മനോഹരം
Trolliyath ano?
Trolliyath ano?
Not only Dayal, you are good too in narrating this episode. You don't have any artificial accent , you explained it in natural way it came out of your mouth.
Salute to Shri K V Dayal for creating a forest and Dr. D ShineKumar for presenting it so nicely
Love this kadu video and the music! Lovely and well done.
Hats up to you Sri Dayalan great effort god bless you 🙏💐
Aarariam cinemayile biju menon 😀...
sambavam kalkkitundu... nalla concept.. aaa achachanu ente valiya oru umma 🥰
Excellent, now we came to that the dreams can be changed in to reality. Mr Dhayal you are really great
Superb coverage
Great....... 👍👍👍👍👍👍
അവതാരകൻ തന്നെ പറയാതെ ദയാൽ എന്ന ആളെ കൊണ്ട് സംസാരിപ്പിക്കു ... താങ്കൾ എപ്പോളും സംസാരിക്കുന്നതല്ലേ
വൈറസിനെ കുറിച്ച് പറയുന്ന വീഡിയോ കണ്ടു വളരെ അർത്ഥവത്തായ കാര്യങ്ങൾ. ( Covid 19) ഇത് പോലെയുള്ള വൈറസ്കൾ ഇനിയുമുണ്ടാകും നാം നാമായി ജീവിച്ചാൽ ഇവയൊന്നും പ്രശ്നമേ അല്ല ദയാൽ സാറിന്റെ ആ വാക്കുകൾ 🙏
Respect🙏🙏
അതിമനോഹരമായ ചിത്രീകരണം, നല്ല അവതരണം... പക്ഷെ എന്തിനാണ് ഇങ്ങനെ ഭയപ്പെടുത്തുന്ന ഒരു പശ്ചാത്തല സംഗീതം?
Ethinulla marupadi njan koduttittundu
Angoru kattillkoode nadakkumboll aa music alogichu nookkoo
വളരെ ശരിയാണ്, അതിന്റെ എല്ലാ സൗന്ദര്യവും നഷ്ടപ്പെടുത്തുന്നു, എഡിറ്റ് ചെയ്ത ആൾ അത് വേണ്ടവിധത്തിൽ ശ്രദ്ധിച്ചിട്ടില്ല.
Ur right, background music doesn't match.
ഇതിലെ പോസിറ്റീവ് കമന്റ് ആസ്വാ തിക്കാം... അതിലുപരി ദയാൽ സർ നെ ഓർക്കുന്നു. ഈ അവതാരകൻ ഇല്ലെങ്കിൽ ഞങ്ങളെ പോലുള്ളവർ ഇത് എങ്ങിനെ ആസ്വദിക്കും നന്ദി.. 🙏🙏🙏
മനോഹരം
valare arochakamaaya music,presentation
അരോചകമായ BGM....
Great initiative...a role model for all upcoming farmers
Good
മനോഹരമായ വീഡിയോ
Excellent !!
A keralite is a real gentleman who loves nature above every thing else.
Super
Great
ഒടുക്കത്തെ മ്യൂസിക് ആയിപ്പോയി... ഒരു നല്ല കാടിനെ ഇത്രയും മോശമാക്കാൻ വേറെ sound കാണില്ല
Angoru kattillkkoode nadkkunna samayt aa music onnu alogichu nokkoo (kariyonth)
Music
Super. सो right
Sathyam..Njangalkum athu thannae thoni..!
സത്യം ഒരു ജാതി ഊള മ്യൂസിക് ഏതു വെളിവില്ലാത്തവനാണോ ഇത് ചെയ്തത്
ഇതെവിടെയാണീ സ്ഥലം?
Big salute sir
love it much
Valre nanayi eniyum nalla videos cheyyan kaziyatte
Ente oru seapnam koode ane
Same plain
കേരളത്തിൽ ഇങ്ങനെ ക്രിതുമ കാട്ആദ്യ മായി ഉണ്ടാക്കിയത് കാസറഗോഡ് ഭാഗത്തു ഉള്ള കരീക്ക എന്ന വ്യക്തിയും കൂടി യുണ്ട് യാണ് വെറും തരിശ് നിലത്തു ഒരു പുല്ല് പോലും മുളക്കാത്ത സ്ഥലത് അദ്ദേഹം കാട് വെച്ച് പിടിപ്പിച്ചു ഇന്നും അകാട് മനോഹരം ആയി നില്കുന്നു യൂട്യൂബിൽ കാണാം കരീം പാർക്ക് എന്നാണ് പേര് വിദേശ ചാനൽ ഇത് കാണിച്ചിരുന്നു
Pand manorama supplimentil vayichathorthe ollu ippo
എന്ത് രസം
നല്ലൊരു എപ്പിസോഡ്
Very nice and beautiful 😍👌👌❤️😀
കാടാകാനുള്ളൊരു വെമ്പൽ പ്രകൃതിയിൽ എവിടെയുമുണ്ട്. Wow
As a Hindi speaker I didn't understand the language, but I am able to get the content of the video 😀 . Hats off you sir for this incredible and inspirational work.
This is a man made Forrest in Town in just 1acre.
ഒടുക്കത്തെ cooling ആണ് .ac യുടെ ആവശ്യം ഇല്ലാത്ത വീട് ആണ്.ആളുകൾ കളിയാക്കിയിട്ട് വിളിക്കുന്നതാണെങ്ങിലും അത് സത്യം തന്നെ ആണ്...ദയാൽ വനം
Kv dayal 👍👍🌹🌹
ദയാലു സാർ ... 🙏
Great man
അവതാരകനും bgm രണ്ടും കൊള്ളാം
അവതരണം കൊള്ളാം
ഒരു ബഹുമാനം വേണ്ടേ.. നിന്റെ അച്ഛന്റെ പ്രായം ഉണ്ടല്ലോടാ.. ദയാൽ സാർ എന്ന് വിളിച്ചു കൂടേ..
ഏതായാലും പരിപാടി കൊള്ളാം..
Me too commented same..
കൊറോണ കാലം കഴിഞ്ഞാൽ എന്റെ ഏറ്റവും വലിയ ആഗ്രഹം ദയാൽ സാറിനെ ഒന്നു കാണാൻ സാധിക്കുക എന്നതാണ്. വളരെ നന്നായി അവതരിപ്പിച്ചു കൗമുദി ടിവി. 🙏 BGM എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
ബിജിഎം 😳
music is terrible!!! all the beauty of the episode is lost!!!
What is the area of the forest
Hindi or English language subtitles are very much important sir
നല്ല ഒരു പരിപാടിയായിരുന്നു.പക്ഷെ അരോചകമായ മ്യൂസിക്.
കാടിന്റെ ശബ്ദവും ഉൾപ്പെടുത്താമായിരുന്നു അനാവശ്യ മായ bagground music bore ayi തോന്നി but ദയാൽ ചേട്ടൻ pwoli ആണ് യഥാർത്ഥ പ്രെകൃതി സ്നേഹി
ചേട്ടാ എന്നെങ്കിലും വിളിച്ചൂടെ പ്രായത്തിൽ മുത്തതല്ലേ
ചെടിയെ പിഴുതിട്ടാണോ നീ കാടിനെ പറ്റി ബഡായി പറയുന്നത്.. എന്തൊരു മനുഷ്യനാടോ
Nice
Sir consultation evide
വൃത്തികെട്ട മ്യൂസിക്ക്. ഇതെന്താ ഹൊറർ ഫിലിമാണോ
ശരിയാണ്
ദയാൽ ചേട്ടന് സംസാരിക്കാൻ കൂടുതൽ സമയം കൊടുക്കണമായിരുന്നൂ
ബൈദുബൈ bgm ഇട്ടവന് എന്തോ പ്രശ്നം ഉണ്ട്,, നിങ്ങളു ശ്രദ്ധിക്കുക ലവൻ കടിക്കും
Nalla video poli
👍🏻
Please add subtitles in English many will understand
the intro is more than required
Wow
നന്നായി അവതരിപ്പിക്കാനുള്ള ഒരു പ്രോഗ്രാം ഒരു ഊള മ്യൂസിക് ഇട്ടു നശിപ്പിച്ചു..
SALUTE U SIR..
*Kannankara boys😍😍😍*
👍👍👍
A good approach to save the Nature when people are competing to destroy the nature by encroaching rivers and environment. Forest is our primary home, we must go back to regain it. Salute to Dhayal.
Sir, is subtitle available?
Music kettal thonum verapan pidikan pogu vanu ennu,,, shoogam
💚
കാസർകോഡ് ഉള്ള കരിം സർ. ഇവൻ മറന്നോ 👎👎
Super .. Programme but aa background ittavan aara... Allam nashipichh...
❤️
Prgm sherikkum dayal sir ine interview cheyyukayaano atho avatharakante arivum communication skill kanikkan ulla prgm aano koode arochakamaaya music
Background music വളരെ ബോർ ആണ്
😍😍😍
Super anchor
Karem sir undu
My dream plan
ഹരിതം സുന്ദരം ഉം സ്നേക് മാസ്റ്റർ ഉം വേറെ ഒരു ചാനൽ ആകൂ..(അതു രണ്ടും ഒന്നിൽ പിന്നെ ബാക്കി ഉൽക്ക ന്യൂസ&പ്രോഗ്രാംസ്് വേറെ).
കൊറോണക്ക് ഔഷധക്കൂട്ടു പറഞ്ഞു കൊടുക്കുന്ന മാമൻ അല്ലെ.. അടിപൊളി
അല്ല , ആൾക്കാരുടെ attitude മാറ്റാൻ ഉപദേശം കൊടുക്കുന്ന മാമൻ ആണ്
Kaumudy tv ningalde oh my god vava chettande program okke super Ann but ee horror movie yude sound ath mattipidi Kure kaalam ayille oru pedi peduthunna sound ellarum comment il ith thanneya parayunnath
Forest man of India jadev payeng
🙏🙏🙏
ഹലോ കെ തീം കാക്കയുടെ ഫോൺ നമ്പർ തരാമൊ
ബാംബൂ ബോയ്സ് bgm പോലെ ഉണ്ട്.
Eee Kayippuram oru Grama Pradheshamanu... Town okke evide kidakkunnu.
Dayal sarinu oru chance kodukku nengal purthu pooku ഉ
Enthoo aayikkott njaan randaaleeyum frst time ariyunnee but age difference nte oru respect kodukkunnathu nannavum(ente abhiprayam aanee ee name eduthu vilikkunnee sir ennonnum vilikkanda chettaa ennenkilum vilichude)
നല്ല പ്രോഗ്രാം
അവതാരകനായ കത്തിയെ ഒഴിവാക്കി ദയാല് സാറിനെ മാത്രം കാണിച്ചു സംസാരിപ്പിച്ചാല് മതിയായിരുന്നു..