മണ്ണിന്‌ വളം കൂട്ടാന്‍ മൈക്രോബ്‌സ്‌ | Microbes to enrich soil

Поделиться
HTML-код
  • Опубликовано: 8 сен 2024
  • M. R. Hari Web Series: Episode 141
    മണ്ണിന്റെയും വിത്തുകളുടെയും ഫലപുഷ്ടി വര്‍ദ്ധിക്കാനായി ഉപയോഗിക്കുന്ന ജൈവമിശ്രിതങ്ങളാണ്‌ ജീവാമൃതവും ബീജാമൃതവും. ജൈവകൃഷിയില്‍ ഉപയോഗിച്ച്‌ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുളള ഇവ രണ്ടും ഉണ്ടാക്കുന്നതെങ്ങനെയെന്ന്‌ വിശദമാക്കുകയാണ്‌ ഈ വീഡിയോയില്‍.
    In this video, M. R. Hari explains the methods he follows in order to prepare Jeevamritham and Beejamritham to improve the quality of the seeds and the health of the plants. Both these are tried-and-tested techniques that have yielded plentiful harvests. While Jeevamritham improves the quality of the soil and creates a favourable environment for the growth of microbes - so crucial to the health of the plants - Beejamritham takes care of the potency of the seeds and ensures the health of the sprouts as they grow.
    #crowdforesting #miyawakimethod #mrhari # #biodiversity #naturalforest #nature #budjetfriendly #naturalforest #globalwarming #trees #plants #nature #naturelovers #farming##experiment #ideas #plants #insects #fruits #fruitsgarden #soilfertility #soil #soillesscultivation #zerobudgetfarming #fertilizer #jeevamrutham #subhashpalekar #naturalenvironment #naturalfarming #npkfertilizer #biodiversity #microorganismos #organicfarming #pathila #organicgardening #soil #jeevamrutham #biochemistry #plants

Комментарии • 33

  • @ManzurEM
    @ManzurEM Год назад +2

    വളരെ നല്ല അറിവ്.. പങ്കുവെച്ചതിനു നന്ദി

  • @nithinmohan7813
    @nithinmohan7813 Год назад

    ഇതെല്ലാം മുൻപ് കേട്ടിട്ടുണ്ട് ക്ലാസ്സിൽ പങ്കെടുത്തിട്ടുണ്ട് 👍🏻. എന്നാലും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന അറിവുകൾ 🙏❤️❤️❤️

  • @ilyasmuhsin5983
    @ilyasmuhsin5983 Год назад

    ഈ ഗ്രൂപ്പ് എനിക്ക് വളരേ ഏറെ ഉപഗാരപ്പെട്ടിട്ടുണ്ട്
    Thanks sir

  • @kuttappanKarthavu
    @kuttappanKarthavu Год назад

    Good info

  • @shaheerudeen6121
    @shaheerudeen6121 Год назад

    nice

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Год назад

    👌👍

  • @dxbjoshi
    @dxbjoshi Год назад

    Let’s promote organic cultivation

  • @monipilli5425
    @monipilli5425 Год назад

    ജീവാമൃതത്തിൽ പത്തിരട്ടി വെള്ളം ചേർത്ത് ഉപയോഗിക്കുവാൻ ആണ് പറയുന്നത് ...ശീമക്കൊന്ന , മുരിങ്ങ ..ഇവയുടെ ഇലയും , വേപ്പിൻ പിണ്ണാക്കും , എല്ലുപൊടിയും ചേർത്തും ഉപയോഗിക്കുന്നുണ്ട് ...

  • @5minlifehack708
    @5minlifehack708 Год назад

    👌🙏🙏🙏🙏🙏

  • @5ggg278
    @5ggg278 Год назад

    💚

  • @mohammedjabirkk3771
    @mohammedjabirkk3771 Год назад

    Sanal sir nte emailo matto onnu pankuvekkaamo...?

    • @CrowdForesting
      @CrowdForesting  Год назад

      അദ്ദേഹത്തോട് ഒന്ന് ചോദിച്ചു കൊള്ളട്ടെ?

  • @vishnuprasad.s.s1772
    @vishnuprasad.s.s1772 Год назад

    Keedanashini Loby ??. Onnu explain cheyyo?
    Athupole thanne pesticides illathe India polulla oru rajyathu engane food produce cheyyum??

    • @CrowdForesting
      @CrowdForesting  Год назад +1

      Chemical fertiliser and pesticides are billion dollar businesses. There will be marketing, lobbying , different types of campaligns to boost the market

    • @vishnuprasad.s.s1772
      @vishnuprasad.s.s1772 Год назад

      @@CrowdForesting chemophobia

  • @georgethomas3501
    @georgethomas3501 Год назад

    Gujrat farmers are using Advance Jeevamrutham. Is it worth enough.

    • @CrowdForesting
      @CrowdForesting  Год назад

      What are the ingredients in this "Advance Jeevamruth"?

    • @akhilkrishnan2227
      @akhilkrishnan2227 Год назад

      Any biodegradable items....even food waste .....but its complete aenorobic fermentation....

  • @keerikkadans4551
    @keerikkadans4551 Год назад

    Pls give ajith kumar sir no