Dr. Muralee Thummarukudy on Land Restoration | ഭൗമ പുന:സ്ഥാപനത്തേക്കുറിച്ചു ഡോ.മുരളി തുമ്മാരുകുടി

Поделиться
HTML-код
  • Опубликовано: 3 июн 2024
  • M. R. HARI SERIES # 160
    In this video, M. R. Hari has a conversation with Muralee Thummarakudy, Director of the G-20
    Global Land Initiative Office of the UN Convention to Combat Desertification. Mr Thummarkudy’s
    comments about his current UN assignment of land restoration throw light on various misconceptions people have about rivers, dams, land degradation as well as land restoration, and show that interventions, however scientific, have to be sensitive to the differences in terrains and natural resources, so that sustainable and climate-resilient measures can be adopted for managing natural as well as man-made disasters and ensuring the general health of our planet.
    #miyawakiforest #mrhari #afforestation #crowdforesting#culture shoppe #Invis #AGES
    #muraleethummarukudy , #landrestoration, #riverrestoration, #miyawaki, #mrhari #unccd

Комментарии • 52

  • @MichiMallu
    @MichiMallu Месяц назад +6

    ഇദ്ദേഹവുമായി ഒരു അഭിമുഖം മുമ്പേ പ്രതീക്ഷിച്ചിരുന്നതാണ്, നന്ദി ഹരി സർ!

  • @mariyilbehanan7080
    @mariyilbehanan7080 Месяц назад +1

    Highly informative and mind blowing.
    He Another universal citizen of India, pride of Kerala and personal friend of Salem HS, Vengola-1979 Batch

  • @nimaxo2012
    @nimaxo2012 Месяц назад +5

    Thank you so much for this video. അത് പോലെ ഇത്ര മനോഹരമായി അത് ചിത്രീകരിച്ചതിനും. Good Work !

  • @swathanthranchintonmukhan
    @swathanthranchintonmukhan Месяц назад +2

    Highly informative! ❤️ Appreciate the effort! 👏🏼👏🏼

  • @vijishshankaranarayanan6210
    @vijishshankaranarayanan6210 Месяц назад +1

    Mind blowing informations and ideas from murali sir. Thank you hariyetta for such a productive video.

    • @CrowdForesting
      @CrowdForesting  Месяц назад +1

      അദ്ദേഹത്തിന് പോലെയുള്ള ആളുകളെ കിട്ടുവാനുള്ള തടസ്സം അവരുടെ സമയക്കുറവാണ്

  • @KamaruKamarunisha-we7ex
    @KamaruKamarunisha-we7ex Месяц назад +3

    നല്ല അറിവ് 🌲🌲🌲👍👍

  • @princepulikkottil8050
    @princepulikkottil8050 Месяц назад +2

    Amazing shooting location &subject 👌🏻👍🏻👏🏻

  • @dxbjoshi
    @dxbjoshi Месяц назад +1

    Big salute 🫡 for bringing people like this
    Thanks sir

  • @esthaviojon9025
    @esthaviojon9025 Месяц назад +1

    Haaaiii❤❤❤ sir

  • @3littlepetals114
    @3littlepetals114 Месяц назад +2

    Great talk

  • @siyadkollam
    @siyadkollam Месяц назад +1

    Nice

  • @LondonNTheWorld
    @LondonNTheWorld Месяц назад +2

    🌹🌹🌹❤.... നന്നായിട്ടുണ്ട്...

  • @esthaviojon9025
    @esthaviojon9025 Месяц назад +2

    It's soo informative.

  • @USHADEVI-ov1yq
    @USHADEVI-ov1yq Месяц назад +1

    Very informative and useful to human

  • @sreekumar9566
    @sreekumar9566 Месяц назад

    👌👌👌

  • @ibmanoj
    @ibmanoj Месяц назад

    🌿🌿

  • @koshyponnuvelil3567
    @koshyponnuvelil3567 Месяц назад +1

    🙏

  • @treasageorge962
    @treasageorge962 Месяц назад

    🌹

  • @nelsonkoottumkal7302
    @nelsonkoottumkal7302 Месяц назад +1

    Big salute 🙏
    But one thing it is high time u made proposal to the govt of india to frame an incorporating the whole thing.
    👍👍

  • @jijogeorge4241
    @jijogeorge4241 Месяц назад

    💚💚💚

  • @kochibooks
    @kochibooks Месяц назад +1

    Thank You, Hari Sir🎉

  • @user-mw2io5mt4g
    @user-mw2io5mt4g Месяц назад

    എന്താ പറയുക വളരെ ഉപകാരപ്രദമായ വീഡിയോ മുഴുവനും ഒരൊറ്റ ഇരുത്തത്തിൽ തന്നെ കണ്ടു 🌳🌳🌳🌳🌳🌳🌳❤️❤️❤️❤️❤️❤️❤️❤️love

  • @aswadaslu4430
    @aswadaslu4430 Месяц назад

    👌🏻👌🏻🌳🌳🌳🌳💯💯💯💯

  • @prem9501
    @prem9501 Месяц назад +6

    മുരളി തുമ്മാരുകുടി . മലയാളികൾ അറിയേണ്ട വ്യക്തി

  • @gamerjinesh7046
    @gamerjinesh7046 Месяц назад +3

    വളരെ കൗതുകകരമായ കാര്യം, ഭൂരിഭാഗം പുനസ്ഥാപനം സാധാരണ കര്‍ഷകരുടെ നെഞ്ചത്തോട്ട് ആണ്! ഏറ്റവും പ്രശ്നക്കാരായ വികസിത രാജ്യങ്ങളും, വ്യവസായ വല്‍ക്കരണം, നഗര വല്‍ക്കരണം, വാഹന മലിനീകരണം ഇതൊന്നും ഒരു പ്രശ്‌നം അല്ല. ഇതൊന്നും പരിഹരിക്കാതെ കാലാവസ്ഥാ വ്യതിയാനത്തില്‍ ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. കുറച്ച് പേർക്ക് കാശ്‌ ഉണ്ടാക്കാം 😂

    • @CrowdForesting
      @CrowdForesting  Месяц назад +2

      അത് ശരിയായ ഒരു റീഡിങ് ആണെന്ന് തോന്നുന്നില്ല. അദ്ദേഹം പറയുന്നതിന്റെ പൊരുൾ ഇത്തരം പ്രശ്നങ്ങൾ എല്ലാം സാധാരണക്കാരെയാണ് ബാധിക്കുന്നത് എന്നുള്ളതാണ് പ്രശ്നം ഉണ്ടാക്കുന്നത് താങ്കൾ പറഞ്ഞ ആളുകൾ തന്നെ. അതിൻറെ ഇരകളാണ് കർഷകരും മറ്റും.

    • @gamerjinesh7046
      @gamerjinesh7046 Месяц назад +1

      @@CrowdForesting തെറ്റിദ്ധരിക്കേണ്ട, ഞാൻ സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട് ഏതുതരം പരിതസ്ഥിതി സംരക്ഷണത്തെയും പിന്തുണക്കുന്ന ആളുമാണ്. അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായത്തെ അല്ല ഉദേശിച്ചത്. G20 പോലെയുള്ളവരുടെ പ്രവര്‍ത്തനത്തെയാണ്, കാര്‍ബണ്‍ ഫണ്ട്മായി ഏതെങ്കിലും വികസ്വര രാജ്യത്തേക്ക് വണ്ടി പിടിക്കും, സ്വന്തം ജനതക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതല്ലോ!

  • @ajithkumars6713
    @ajithkumars6713 Месяц назад

    Sir, Thambanoor -vanchiyoor level difference 10to15 mtr(not feet )

    • @CrowdForesting
      @CrowdForesting  Месяц назад

      Thank you for the correction,,🙏🙏
      ഹരി

  • @harigovindhanjileshenterta2372
    @harigovindhanjileshenterta2372 Месяц назад

    Annu parayil natta maragalude valarcha onnukoodi kaniykkamo.

    • @CrowdForesting
      @CrowdForesting  Месяц назад +1

      തീർച്ചയായും കാണിക്കാം. ഇപ്പോള്
      ഞാൻ ഒരു യു എൻ സി സി ഡി കോൺഫറൻസിനായി യൂറോപ്പിൽ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ് തിരിച്ചുവന്നാൽ ഉടൻ കാണിക്കാം

  • @Shathrugnan
    @Shathrugnan Месяц назад

    Rajyangal kaanunnadhano vallya kaaryam

    • @CrowdForesting
      @CrowdForesting  Месяц назад +2

      മറ്റുള്ളിടത്ത് എന്ത് നടക്കുന്നു എന്നറിഞ്ഞാലല്ലേ നമ്മുടെ നാട്ടിലെ അവസ്ഥ വിലയിരുത്താനാവൂ

  • @avinashtilak3441
    @avinashtilak3441 Месяц назад +2

    Where is the location?

  • @sonyj87
    @sonyj87 Месяц назад +1

    Location Pls😢

    • @user-mc5zv5yk8w
      @user-mc5zv5yk8w Месяц назад

      Pls create this location in your land if you dream about to being in this place

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn Месяц назад

    ലവണ ജലമുള്ള പുഴകളും അതിനോട് ചേർന്ന ജനവാസ മേഖലകളിലും സോഷ്യൽ ഫോറസ്റ്റിന്റെ പേരിൽ കണ്ടൽ തൈകൾ വെച്ച് റിസർവ് ഫോറസ്റ്റ് ആക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം.

    • @CrowdForesting
      @CrowdForesting  Месяц назад +1

      അതു റിസർവ് forest ഉണ്ടാ ക്കലാണോ? പുഴയുടെ തീരം ചെരിഞ്ഞ് ഇറങ്ങുകയും അവിടെ ചെടികൾ ഉണ്ടാവുകയും വേണം. ഇല്ലെങ്കിൽ തീരം ഇടിഞ്ഞു പോകും. ഭിത്തി കെട്ടിയാൽ വെള്ളം മലിനമാവുകയും ചെയ്യും.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Месяц назад

      തൃശൂർ ജില്ലയിൽ പാവറട്ടി പഞ്ചായത്തിലെ പുഴയിൽ ചില കപട പരിസ്ഥിതി വാദികളും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റും ചേർന്ന് സോഷ്യൽ ഫോറസ്ട്രിയുടെ പേരിൽ ലക്ഷങ്ങളുടെ ഫണ്ട് അഴിമതിക്ക് വേണ്ടി പുഴയിലും തീരപ്രദേശങ്ങളിലും കണ്ടൽ കാടുകൾ ഉണ്ടാക്കി മൽസ്യ സമ്പത്തിനും ജനജീവിതത്തിനും ദോഷകരമായ രീതിയിൽ റിസർവ് ഫോറസ്റ്റിന് വേണ്ടിയുള്ള പ്രവർത്തികളാണ് നടത്തുന്നത്. പുഴയുടെ സ്വഭാവികമായ ഘടനയെയും നീരൊഴുക്കിനെയും മത്സ്യ ബന്ധനം, കക്ക വാരൽ... പോലുള്ള തൊഴിലുകളെയും ദോഷകരമായി ബാധിക്കുന്ന രീതിൽ ഭ്രാന്തൻ കണ്ടൽ കൃഷി ചെയ്ത് വ്യാപിപ്പിക്കുന്നതും അതിന് വേണ്ടി റിസർവ് ഫോറസ്റ്റാക്കാൻ ശ്രമിക്കുന്നതും ശെരിയാണോ ? പുഴയുടെ തീരം ഇടിയാതിരിക്കാൻ അവിടെ സ്വഭാവികമായ മറ്റു സസ്യങ്ങളും കുറ്റിക്കാടുകളുമൊക്കെയുണ്ട്.

  • @neeloor2004able
    @neeloor2004able Месяц назад +1

    ലിയ വലിയ കാര്യങ്ങളൊക്കെ പറയും പക്ഷേ അകത്ത് തീർത്തും വെറുതും ഉടായിപ്പ്

    • @swathanthranchintonmukhan
      @swathanthranchintonmukhan Месяц назад +1

      എന്തുകൊണ്ടാണ് താങ്കൾ ഇങ്ങനെ ഒരു അഭിപ്രായം പ്രകടിപ്പിച്ചത്‌ എന്ന് വ്യക്തമാക്കാമോ? ലാൻഡ് റെസ്റ്റോറേഷനിൽ എന്താണ് തെറ്റ്?
      താങ്കൾ എല്ലാം ഉടായിപ്പ് ആണ് എന്ന് പറഞ്ഞത് എന്തുകൊണ്ടാണ്? അറിയാൻ ഉള്ള താല്പര്യം ഉണ്ട്.