സർ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. നമ്മൾ വളരെ വലിയ വീട് വെക്കുന്നത് ഒരുപാട് കാലം നിലനിൽക്കണമെന്ന ചിന്തയിൽ ആണ്. എന്നാൽ അടുത്ത തലമുറ ഇതെല്ലാം പൊളിച്ചു പുതിയ ടെക്നോളജിയിൽ വേറെ വീട് വെക്കും. ഓടിട്ട വീട് പൊളിച്ചു നമ്മൾ കോൺക്രീറ്റ് ഭവനങ്ങൾ വെച്ചത് പോലെ തന്നെ.
ചേട്ടാ ഒരു humble suggestion. Live fencing പറ്റി ഒരു സംഭവം ചെയ്യണം. മതിൽ വന്നിട്ട് കുറച്ചേ ആയുള്ളൂ. മതിൽ തന്നെ ഒഴിവാക്കാൻ പറ്റിയാൽ അത് തനെ വലിയൊരു മാറ്റംമാണ്
സാർ ഈ വീഡിയോയിൽ പറയുന്ന ആശയങ്ങൾ വളരെ വളരെ ശരിയും നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമായ ഉള്ളവയുമാണ് ഞാനും ഇങ്ങനെ തന്നെ ഒരു വീട് വെക്കാൻ ആഗ്രഹിച്ചു പക്ഷേ ഫാമിലിയിൽ നിന്നുള്ള സമ്മർദ്ദം കാരണം സാധിച്ചില്ല. പക്ഷേ 10 സെന്റ് പ്ലോട്ടിൽ മൂന്നോ നാലോ സെന്റിൽ മാത്രം വീടും മുറ്റവും കിണറും എല്ലാം ഒതുക്കി ബാക്കി സ്ഥലം മരങ്ങൾ നടാനും കൃഷിക്ക് വേണ്ടി വേർതിരിച്ചു വച്ചിട്ടുണ്ട്
സമൂഹത്തിൽ ജീവിക്കുമ്പോൾ അതൊക്കെ സാധാരണമല്ലെ? പലപ്പോഴും പൊതു ഇഷ്ടങ്ങക്ക് വഴങ്ങേണ്ടി വരും.അതിനിടക്കും കുറച്ചു സ്ഥലങ്ങൾ മാറ്റി വെക്കാൻ കഴിഞ്ഞതിനു അഭിനന്ദനങ്ങൾ
ശ്രീ ഹരി. മിയാവാക്കി കാടിന്റെ അതിരുകളിൽ നിൽക്കുന്ന മരങ്ങൾ , പുറത്തേക്ക് ചാഞ്ഞു വളരില്ലേ ? അതെങ്ങിനെ തടയാൻ സാധിക്കും. പ്രത്യേകിച്ചും പത്തോ പതിനഞ്ചോ വർഷങ്ങൾ കഴിഞ്ഞാൽ?
മരങ്ങളുടെ വശത്തേക്ക് വളർന്നു ശിഖരങ്ങൾ ഥാസമയം കുറച്ചു മരങ്ങളുടെ വശത്തേക്ക് വളർന്നു ശിഖരങ്ങൾ യഥാസമയം കുറച്ചു മുറിച്ചു (പ്രൂൺ) കൊടുക്കുക. അപ്പോൾ അവ ഉയരത്തിൽ വളർന്നോളും. ഇനി ഉയരം ക്രമീകരിക്കണമെങ്കിൽ മുകളിലത്തെ പ്രധാന ശിഖരം (trunk) ശഖലം ചരിച്ചു വെട്ടി കൊടുക്കുക. ഈ വീഡിയോ കണ്ടു നോക്കു ....... ruclips.net/video/KH22YjcGzQk/видео.html
സർ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. നമ്മൾ വളരെ വലിയ വീട് വെക്കുന്നത് ഒരുപാട് കാലം നിലനിൽക്കണമെന്ന ചിന്തയിൽ ആണ്. എന്നാൽ അടുത്ത തലമുറ ഇതെല്ലാം പൊളിച്ചു പുതിയ ടെക്നോളജിയിൽ വേറെ വീട് വെക്കും. ഓടിട്ട വീട് പൊളിച്ചു നമ്മൾ കോൺക്രീറ്റ് ഭവനങ്ങൾ വെച്ചത് പോലെ തന്നെ.
🙏
ഉദാഹരണം മൂഴിക്കുളം ശാല... എറണാകുളം
Congratulations 🎉Hari
ചേട്ടാ ഒരു humble suggestion. Live fencing പറ്റി ഒരു സംഭവം ചെയ്യണം. മതിൽ വന്നിട്ട് കുറച്ചേ ആയുള്ളൂ. മതിൽ തന്നെ ഒഴിവാക്കാൻ പറ്റിയാൽ അത് തനെ വലിയൊരു മാറ്റംമാണ്
I ക്യാൻ share few leads. If u r interested pls provide watsup no. Ty!!
ഇത് നേരത്തെ തന്നെ ചെയ്തിട്ടുണ്ട്
ruclips.net/video/oAiUwh30mMM/видео.html
സാർ ഈ വീഡിയോയിൽ പറയുന്ന ആശയങ്ങൾ വളരെ വളരെ ശരിയും നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമായ ഉള്ളവയുമാണ് ഞാനും ഇങ്ങനെ തന്നെ ഒരു വീട് വെക്കാൻ ആഗ്രഹിച്ചു പക്ഷേ ഫാമിലിയിൽ നിന്നുള്ള സമ്മർദ്ദം കാരണം സാധിച്ചില്ല. പക്ഷേ 10 സെന്റ് പ്ലോട്ടിൽ മൂന്നോ നാലോ സെന്റിൽ മാത്രം വീടും മുറ്റവും കിണറും എല്ലാം ഒതുക്കി ബാക്കി സ്ഥലം മരങ്ങൾ നടാനും കൃഷിക്ക് വേണ്ടി വേർതിരിച്ചു വച്ചിട്ടുണ്ട്
സമൂഹത്തിൽ ജീവിക്കുമ്പോൾ അതൊക്കെ സാധാരണമല്ലെ?
പലപ്പോഴും പൊതു ഇഷ്ടങ്ങക്ക് വഴങ്ങേണ്ടി വരും.അതിനിടക്കും കുറച്ചു സ്ഥലങ്ങൾ മാറ്റി വെക്കാൻ കഴിഞ്ഞതിനു അഭിനന്ദനങ്ങൾ
Ottel chedy evide kittum
Ennum neram velichayal prakruthiku vendi engage chinthikunna angu aanu oru yathartha manushya jeevi
🙏
ഹൗസ് ലോൺ നിർത്തലാക്കുക ..... എല്ലാം ശരിയാകും
വീഡിയോ upload ചെയ്യുന്നതിന് മുമ്പ് നിങ്ങൾ വീഡിയോ കാണുന്നത് നന്നായിരിക്കും 🙏
കാണാറുണ്ട്.......ഈ വീഡിയോയിലെ ശബ്ദം കുറവാണെന്നൊരു അഭിപ്രായം ഉണ്ട്. ഇത്തരം അപാകതകൾ ഉണ്ടാകാതെ ശ്രദ്ധിക്കാം
🌹🌹🌹❤
🌳🌳🌳🔥
Superb video mashe💕❤️❤️💕❤️💕💕❤️💕❤️
🙏
Superb explanation
🙏
Let’s contribute little by little
Yes.....🙏
sir, sound valare kuravanu. kelkkaan budhimuttaanu.
angane undavathae sradhikkaam.
Good idea👍
🙏
Good 👍
🙏
❤❤❤..ശബ്ദം തീരെ കുറവാണു..
Sradhikkaam.........
🖤🔥
🙏
പാലക്കാട് dist ആണ് location
ഈ വീഡിയോയിൽ കാണുന്നത് തിരുവനന്തപുരത്തെ പുളിയറക്കോണം എന്ന സ്ഥലമാണ്
Hi
ശ്രീ ഹരി. മിയാവാക്കി കാടിന്റെ അതിരുകളിൽ നിൽക്കുന്ന മരങ്ങൾ , പുറത്തേക്ക് ചാഞ്ഞു വളരില്ലേ ? അതെങ്ങിനെ തടയാൻ സാധിക്കും. പ്രത്യേകിച്ചും പത്തോ പതിനഞ്ചോ വർഷങ്ങൾ കഴിഞ്ഞാൽ?
മരങ്ങളുടെ വശത്തേക്ക് വളർന്നു ശിഖരങ്ങൾ ഥാസമയം കുറച്ചു മരങ്ങളുടെ വശത്തേക്ക് വളർന്നു ശിഖരങ്ങൾ യഥാസമയം കുറച്ചു മുറിച്ചു (പ്രൂൺ) കൊടുക്കുക. അപ്പോൾ അവ ഉയരത്തിൽ വളർന്നോളും. ഇനി ഉയരം ക്രമീകരിക്കണമെങ്കിൽ മുകളിലത്തെ പ്രധാന ശിഖരം (trunk) ശഖലം ചരിച്ചു വെട്ടി കൊടുക്കുക. ഈ വീഡിയോ കണ്ടു നോക്കു .......
ruclips.net/video/KH22YjcGzQk/видео.html
English Subtitles ഒഴിവാക്കിയിരുന്നെങ്കിൽ നന്നാകുമായിരുന്നു 😊 ഒന്നും കാണാൻ പറ്റുന്നില്ല അത്കൊണ്ടാണ് 🙏🙏🙏
subtitle off aki vacha mathii
@@jithinpthomas1996 Tnx 😘
@@jithinpthomas1996 Really Soo Sorry 🙏 അങ്ങിനെ ഒരു സംഭവം അറിയില്ലായിരുന്നു, ☺️
ശബ്ദം കുറവ്
ഇത്തരം അപാകതകൾ ഉണ്ടാകാതെ ശ്രദ്ധിക്കാം