Saplings for Miyawaki model Forest | For Sale | Older Saplings | Root Development | Afforestation

Поделиться
HTML-код
  • Опубликовано: 9 сен 2024
  • M. R. HARI SERIES | # 156
    Crowdforesting team is aiming to empower ecorestoration efforts by assisting them in locating high-quality saplings specifically suited for Miyawaki forests. This video highlights saplings suitable for Miyawaki forests, known for their dense planting and rapid growth. These saplings are specifically developed with enhanced root systems, typically used in Miyawaki projects. If you're interested in acquiring these saplings, please contact the numbers provided in the video. The Crowdforesting team or the presenter isn't directly involved in their sale.
    #saplings #miyawaki #miyawakimethod #miyawakiforest #ecorestoration #landrestoration #naturalforest #mrhari

Комментарии • 36

  • @77kerala
    @77kerala Месяц назад

    Good

  • @subithnair186
    @subithnair186 5 месяцев назад +3

    Good to see you back in action

  • @bobyvarghese8378
    @bobyvarghese8378 4 месяца назад +2

    വളരെ നാളുകളക്ക് ശേഷം സാറിനെ കണ്ടതിൽ വളരെ സന്തോഷം ❤

    • @CrowdForesting
      @CrowdForesting  4 месяца назад +2

      തിരിച്ച് വരാൻ കഴിഞ്ഞതിൽ എനിക്കും സന്തോഷം

  • @aswadaslu4430
    @aswadaslu4430 5 месяцев назад +4

    🌳 ഈ ഒരു സംവിധാനത്തിന്റെ ഒരുപാട് അറിവുകൾ ഞങ്ങളിലേക്ക് വീണ്ടും വീണ്ടും എത്തിക്കണമെന്ന് അപേക്ഷിക്കുന്നു.........

    • @CrowdForesting
      @CrowdForesting  5 месяцев назад +2

      നിങ്ങളുടെ ഒക്കെ പ്രോത്സാഹനം ആണ് വീണ്ടും ഇതിലേക്ക് എന്നെ തിരിച്ചു കൊണ്ടു വന്നത്

  • @raheemchungath6777
    @raheemchungath6777 5 месяцев назад

    ❤❤❤❤

  • @shaheerudeen6121
    @shaheerudeen6121 5 месяцев назад

    nice

  • @user-mw2io5mt4g
    @user-mw2io5mt4g 5 месяцев назад +1

    🌳🌳🌳🌳🌳🌳❤❤❤❤❤❤❤❤❤❤love

  • @dxbjoshi
    @dxbjoshi 5 месяцев назад

    Thanks

  • @majeedriyadh
    @majeedriyadh 5 месяцев назад

    സാറിനെ ഏറെ ഇഷ്ടം ❤❤❤ എല്ലാ ഭാവുകങ്ങളും...

  • @TRENDHUNTER28
    @TRENDHUNTER28 5 месяцев назад +1

    Sir,
    ഒരു ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു കൂടെ.
    മിയവാക്കി വനം ചെയ്യാൻ താല്പര്യം ഉള്ള ആൾക്കാരെ വെച്ച് ഒരു team ആക്കി ഇത് ചെയ്യാൻ interest ഉള്ള ആൾക്കാരുടെ സ്ഥലത്ത് ചെയ്തു കൊണ്ട് പഠിപ്പിച്ചു കൂടെ

    • @CrowdForesting
      @CrowdForesting  5 месяцев назад +1

      പ്രായോഗികമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് . ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇത് പൂർണ്ണമായി പഠിച്ചെടുക്കാൻ ആവില്ല. പിന്നെ താൽപര്യമുള്ളവരും സ്വന്തം സ്ഥലം പരീക്ഷണത്തിന് വിട്ടുകൊടുക്കില്ല

  • @holycat4251
    @holycat4251 5 месяцев назад +2

    സാറിനെ കാണാൻ വരണമെന്ന് ആഗ്രഹമുണ്ട്.. Want to learn from you

    • @CrowdForesting
      @CrowdForesting  4 месяца назад +1

      ജൂലൈ കഴിഞ്ഞാൽ ഞാൻ വീണ്ടും കേരളത്തിൽ ഉണ്ടാവും

  • @kabir1578
    @kabir1578 5 месяцев назад +5

    സാറെ കണിക്കൊന്ന നമ്മുടെ നാട്ടിൻ പുറങ്ങളിൽ സംരക്ഷിച്ചു വരുന്നുണ്ട്.. പ്രകൃതിക്ക് ദോഷം ചെയ്യുന്നതാണെന്നു ഇപ്പോൾ അറിയുന്നു എന്താണ് സാറിന്റെ അഭിപ്രായം?..

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 5 месяцев назад +11

      പ്രകൃതിക്കു ദോഷം ചെയ്യുന്നത് കണിക്കൊന്ന അല്ല. കണിക്കൊന്ന നമ്മുടെ നാട്ടിൽ പണ്ടുമുതലേ കണ്ടുവരുന്ന ഒരു മരം ആണ്. ഈ അടുത്തകാലത്തു senna spectabilis എന്ന ഒരു മരം (ഇതിനു കൊന്നയെപോലെ മഞ്ഞ പൂവ് ആണ്) തെക്കേ അമേരിക്കയിൽ നിന്ന് ആരോ കൊണ്ട് വന്നു നമ്മുടെ നാട്ടിൽ പടർന്നു പിടിച്ചിരിക്കുന്നു. പ്രത്യേകിച്ച് വയനാടൻ കാടുകളിൽ. ഇതാണ് പ്രകൃതിക്കു ദോഷം ചെയ്യുന്നത് എന്തെന്നാൽ ഇത് വളരുന്ന ഇടങ്ങളിൽ മറ്റു ചെടികൾ മുളക്കാതെയാവും.

    • @kabir1578
      @kabir1578 5 месяцев назад

      @@santhoshkumar-vd7jo tanx

    • @vinodleo13
      @vinodleo13 5 месяцев назад +2

      it is called sanna which is dangerous for the forest

    • @CrowdForesting
      @CrowdForesting  5 месяцев назад +1

      വളരെ ശരിയാണ് ശ്രീ സന്തോഷ് കുമാർ പറഞ്ഞത്. കണിക്കൊന്ന നമ്മുടെ നാട്ടിലെ ചെടിയാണ്. നമ്മുടെ നാട്ടിൽ കാണുന്ന മഞ്ഞ നിറമുള്ള ചെറിയ ചിത്രശലഭം മുട്ടയിടുന്നത് അതിലാണ്. ശീമക്കൊന്ന ഇന്ന് നമ്മൾ വിളിക്കുന്ന കൃഷിയിടങ്ങളിൽ നടുന്ന വേലിപ്പത്തൽ പുറത്തുനിന്നു വന്നതാണെങ്കിലും നമ്മുടെ നാട്ടിൽ naturalise ആണ് ചെയ്യപ്പെട്ടതാണ്. താങ്കൾ ഉദ്ദേശിക്കുന്നത് മഞ്ഞ കൊന്ന എന്ന ചെടി ആയിരിക്കണം. വയനാട്ടിൽ ഈ അധിനിവേശ സസ്യം വൻതോതിൽ പടരുന്നുണ്ട്

    • @abhi_wayanad
      @abhi_wayanad 5 месяцев назад +1

      വയനാട്ടിലെ മുത്തങ്ങ കാടുകളിൽ ഇത് വളരെ അധികം വളർന്നു നില്കുന്നത് കാണാം. എത്ര വെട്ടി നശിപ്പിച്ചാലും വീണ്ടും വീണ്ടും വളരുന്നു. കാടിനും മൃഗങ്ങൾക്കും ദോഷം ആണ് ഈ മഞ്ഞക്കൊന്ന. കാടിന്റെ സൗന്ദര്യത്തിനു തന്നെ അന്ത്യം കുറിക്കുന്നത് പോലെയാണ് ഇതിന്റെ വളർച്ച. ഇത് വേരോടെ നശിപ്പിക്കാനുള്ള ഒരു പോംവഴി ആരെങ്കിലും കണ്ടുപിടിച്ചാൽ നല്ലതായിരുന്നു.

  • @asifpv4072
    @asifpv4072 2 месяца назад

    നഴ്സറികളിൽനിന്നും കിട്ടുന്ന ബഡിങ്, ഗ്രാഫറ്റിങ് പ്ലാന്റ്റുകൾ മിയവാക്കി ഫോറെസ്റ്റിന് അനുയോജ്യമാണോ

  • @user-mc5zv5yk8w
    @user-mc5zv5yk8w 2 месяца назад

    Hi sir, Can you please give me the contact of the nursury for Kottayam- Changanacherry region please?

  • @saabsafar
    @saabsafar 5 месяцев назад +1

    Sir TRIVANDRUM evideyaanu nursery ullathu

    • @CrowdForesting
      @CrowdForesting  5 месяцев назад +1

      Kuravaankonam aduthund

    • @CrowdForesting
      @CrowdForesting  5 месяцев назад

      Videoyile phone numberil vilichal sesham mathram varika

    • @saabsafar
      @saabsafar 2 месяца назад

      Thank you sir

  • @muhammadhasil1875
    @muhammadhasil1875 5 месяцев назад

    കോഴിക്കോട് ഭാഗത്ത്‌ എവിടെയെങ്കിലും ഉണ്ടോ നഴ്സറി

    • @CrowdForesting
      @CrowdForesting  5 месяцев назад

      Video യിലെ രണ്ടാമത്തെ നമ്പർ ചാവക്കാടുള്ള ഒരു nursery ആണ്

  • @user-hr7bs2vc6s
    @user-hr7bs2vc6s 5 месяцев назад

    Senna forest department nte kaill undallo

    • @CrowdForesting
      @CrowdForesting  5 месяцев назад +1

      Avarippol kuttiyote pizhuthu kathikkunnu

  • @bhoom2tika
    @bhoom2tika 4 месяца назад +2

    I am from Gujarat sir , I sincerely thank you for so many great great videos on miyawaki , one day I will meet you, I need to to talk to you please give me your contact number , please sir

  • @Kizkoz1989.
    @Kizkoz1989. 5 месяцев назад

    ❤❤❤