MIYAWAKI MEMORIAL LIVE NATURE LAB

Поделиться
HTML-код
  • Опубликовано: 9 сен 2024
  • M. R. HARI SERIES | # 158
    In this video, M. R. Hari talks about an educational enterprise he has newly launched and gives details of the two projects he has conceived in order to give school children a hands-on experience of Nature. A panel of experts has drawn up the courses, and it is hoped that the courses will not only make children understand the major environmental challenges we face and the steps that can be taken to overcome them, but also help them earn credits that will improve their chances of admission to overseas universities.
    #miyawakimemorialnaturelab #naturelab #livenaturelab #miyawaki #aranyakam #brihadaranyakam #drvenuvias #drvenu #chiefsecretarykerala #muraleethummarukudy
    #unccd #ibsatheesh #padmamohanthyifs #volunteering#sustainabledevelopmentcourse
    #aranyakam #brihadaranyakam #miyawakiforest #mrhari #afforestation #crowdforesting#culture shoppe #Invis #AGES

Комментарии • 42

  • @deepthygeorge1340
    @deepthygeorge1340 4 месяца назад +3

    അഭിനന്ദനങ്ങൾ🎉🎉 ഹരി സാറിൻ്റെ എല്ലാ വീഡിയോകളും കാണുന്ന ഒരാളാണ് ഞാൻ.
    ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി നന്ദി. ഇന്നത്തെ കുട്ടികൾ നാളത്തെ സമൂഹമാണ്. വനത്തിൻ്റെ ആവശ്യകതയെപ്പറ്റി കുട്ടികളെ പഠിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം. പരമാവധി കുട്ടികൾക്ക് ഇവിടെ എത്തുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇത് പോലെ തന്നെ മറ്റു സ്ഥലങ്ങളിലും സാറിനും ടീമിനും വനങ്ങളും ക്ലാസ്സ്കളും സംഘടിപ്പിക്കാനും സാധിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു.❤❤ All the very best.

  • @pbalagopal7169
    @pbalagopal7169 4 месяца назад +2

    എല്ലാ ആശംസകളും🙏🙏

  • @anamikabivera4718
    @anamikabivera4718 4 месяца назад

    So happy and excited to see such an initiative in kerala!!!🎉

    • @CrowdForesting
      @CrowdForesting  4 месяца назад

      Thank you very much. This is just a beginning

  • @petlover4055
    @petlover4055 4 месяца назад +3

    Missing young people..Try to add them too

    • @CrowdForesting
      @CrowdForesting  4 месяца назад

      Hope young people could be brought in ASAP. They are the real game changers

  • @mushthaqahmed9884
    @mushthaqahmed9884 4 месяца назад +1

  • @vivekjacobalex
    @vivekjacobalex 4 месяца назад +1

    All the best Hari Sir. few people know that we are in 6th mass extention event (Holocene extinction). human activity causes mass extinction and climate change. so we have to do something to revese this . Excellent initiative.

    • @CrowdForesting
      @CrowdForesting  4 месяца назад

      ഒരു സ്വകാര്യസംരംഭമാണ്. എൻജിഒ മുൻകൈയെടുത്ത് ചെയ്യുന്നത്. ഇത് സ്കെയിൽ അപ്പ് ചെയ്യാൻ പ്രയാസമാണ്.

  • @user-mw2io5mt4g
    @user-mw2io5mt4g 4 месяца назад +1

    💯💯🌳🌳🌳💯❤️❤️❤️

  • @harikumarg2470
    @harikumarg2470 4 месяца назад

    Amazing initiative sir. Hats off to you for the innovative programme...it is the need of the hour that the upcoming generation is sensitized to nature.

  • @rennyantony8134
    @rennyantony8134 4 месяца назад

    Good initiative, congratulations,best wishes 👍👍👍👍

  • @mysimpleexistence9297
    @mysimpleexistence9297 4 месяца назад +1

    Ealla jillayilum ithupole undakki eallarilekkum eatrayum veagam eathikkan sadikatte

    • @CrowdForesting
      @CrowdForesting  4 месяца назад +1

      എല്ലാ സ്കൂളുകൾക്കും ഇത് ചെയ്യാവുന്നതേയുള്ളൂ ആഗോളതലത്തിൽ ചെയ്യാൻ ശ്രീ മുരളി തുമ്മാരുകുടിയുടെ നേതൃത്വത്തിൽ ഒരു കോൺഫറൻസ് ജൂൺ മാസത്തിൽ നടക്കുന്നുണ്ട്

  • @krishnapriyag3389
    @krishnapriyag3389 4 месяца назад

    Great sir❤👏👏

  • @dxbjoshi
    @dxbjoshi 4 месяца назад

    All the best 🎉🎉

  • @techgearss
    @techgearss 4 месяца назад

    Great 👌👌👌🙏

  • @Manu-Kalliyot
    @Manu-Kalliyot 4 месяца назад

    ❤❤🎉🎉

  • @suneeshnt1090
    @suneeshnt1090 4 месяца назад +1


    വളരെ നല്ല ആശയം..
    കുറേ സ്ഥലം ഉണ്ടോ സർ..

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 4 месяца назад

    ❤❤👏

  • @mskmr77
    @mskmr77 4 месяца назад

    Hari Mash, All the best. Is this at Puliyarakonam.?

  • @MrSunzamorin
    @MrSunzamorin 4 месяца назад +1

    Great initiative. All the best. Please share the address and contact details

  • @sreedevips1413
    @sreedevips1413 4 месяца назад

    Great initiative ❤ Best wishes 😊

  • @anandaravind4984
    @anandaravind4984 4 месяца назад +1

    Excellent initiative. All the very best! Does India have to a government plan for afforestation?

    • @CrowdForesting
      @CrowdForesting  4 месяца назад

      സർക്കാരിന് പദ്ധതികൾ ഉണ്ട് പക്ഷേ എൻറെ വിനീതമായ അഭിപ്രായം സർക്കാർ സംവിധാനത്തിൽ കാര്യങ്ങൾ പെട്ടെന്ന് മാറ്റിയോ മറിച്ചോ ചെയ്യാൻ പറ്റില്ല എന്നുള്ളതാണ് അതിനകത്തു നിന്ന് ചെയ്യുമ്പോൾ ചെയ്യുന്ന ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും എല്ലാം ഒരുപാട് പരിമിതികൾ ഉണ്ട്

    • @Nhdve
      @Nhdve 4 месяца назад

      ​@@CrowdForestingvenu IAS environment secretary ആയിരുന്നു ....ഇത്രയും സുവർണ അവസരം കിട്ടിയിട്ടും അദ്ദേഹം പരിസ്ഥിതിക്ക് വേണ്ടി ഒന്നും ചെയ്തതായിട്ട് എനിക്ക് അറിവില്ല ... Forest encroachment, tourism spots ലെ plastic pollution, മുട്ടിൽ മരം മുറി , സുഗന്ധ ഗിരി മരം മുറി etc. ഇതിലൊന്നും ഒരു നടപടിയും എടുത്തില്ല .....

  • @ASARD2024
    @ASARD2024 4 месяца назад

    ഇത് ലൊക്കേഷൻ എവിടെ

  • @shotcutmedia7170
    @shotcutmedia7170 4 месяца назад

    ivide kaanan engane varam

  • @aswadaslu4430
    @aswadaslu4430 4 месяца назад

    ഇത് നമുക്ക് ഒന്ന് കാണാൻ സാധിക്കുമോ 🌳🌳🌳🌳

    • @CrowdForesting
      @CrowdForesting  4 месяца назад

      പറ്റും, maintenance ചിലവിനായി oru ചെറിയ ഫീ വാങ്ങുന്നുണ്ട്.
      ഫോൺ നമ്പർ അയച്ചാൽ contact details അയക്കാം

    • @aswadaslu4430
      @aswadaslu4430 4 месяца назад

      @@CrowdForesting🌳👌🏻❤️ഓക്കേ

  • @pbalagopal7169
    @pbalagopal7169 4 месяца назад +1

    വനം കൊള്ള പത്തു മരത്തിന്റെ പേരില് 240 എണ്ണം വെട്ടി വിറ്റ കേസ് ഇന്നലെ വന്നു ..ഇതിനു ഒന്നും ചെയ്യാനില്ലേ

    • @CrowdForesting
      @CrowdForesting  4 месяца назад

      ലോകം ഉണ്ടായ കാലം മുതൽ നടന്നു പോരുന്ന സംഭവമല്ലേ. നിർത്താൻ നമ്മൾക്ക് പറ്റുന്നില്ല.
      എളുപ്പവഴിയിൽ മരം വെട്ടാൻ കാടിനു മൊത്തത്തിൽ തീ ഇടുന്നവർ തന്നെ ഉണ്ട്

  • @anithageorge8282
    @anithageorge8282 4 месяца назад

    Good initiative. All the best..can i have the no.to contact

  • @bhoom2tika
    @bhoom2tika 4 месяца назад

    I am from Gujarat sir , I sincerely thank you for so many great great videos on miyawaki , one day I will meet you, I need to to talk to you please give me your contact number , please sir