എപ്പോൾ വേണമെങ്കിലും രൂപം മാറ്റാവുന്ന വീട്|Home With Restructuring LGSF Technology |Come on everybody

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 883

  • @comeoneverybody4413
    @comeoneverybody4413  3 года назад +180

    You can contact Mobish for more details
    +919446940583

  • @ajcreation3521
    @ajcreation3521 3 года назад +188

    വീട്ടിൽ നടക്കുന്ന സ്വകാര്യ കാര്യങ്ങൾ വരെ വിറ്റ് കാശാക്കുന്ന കുറെ കപ്പിൾ യൂടുബ്കാർ ഇവരെ കണ്ട് പഠിക്കൂ എത്ര രസമാണ് എത്ര ഉപകാര പ്രദമാണ് ഇവരുടെ ഓരോ എപ്പിസോഡും

    • @bullbullcook2715
      @bullbullcook2715 3 года назад

      Rialy

    • @LondonNTheWorld
      @LondonNTheWorld 3 года назад +5

      സത്യം ബ്രോ പക്ഷെ നമ്മുടെ ഒരു സീരിയൽ സംസ്കാരം ഉണ്ടല്ലോ, അതാണ് അവരെക്കൊണ്ട് അത് പ്രൊമോട്ട് ചെയ്യിക്കുന്നത്...സ്ത്രീകൾ തന്നെയാണ് അവരുടെ ആരാധകരിൽ ഏറെയും

    • @myrealmec1160
      @myrealmec1160 3 года назад +1

      Sathyam

    • @vinumohan7263
      @vinumohan7263 2 года назад +1

      അതെ. വീട്ടിൽ പറയാതെ പട്ടിയെ മേടിച്ചു ആമയെ മേടിച്ചു വീട്ടിൽ പറയാതെ അങ്ങോട്ട് പോയി ഇങ്ങോട്ടു പോയി വീട്ടുകാർ ഞെട്ടി എന്നൊക്കെ പറഞ്ഞു കുറെ വിഡിയോ എടുത്തിടും അത് കാണാൻ കുറെ ആൾക്കാരും

  • @ishal_noora
    @ishal_noora 3 года назад +502

    കേരളത്തിലെ വൈവിധ്യാമാർന്ന ഇത്രയും വീടുകൾ ഉണ്ടെന്ന് മനസ്സിലാവുന്നത് ഈ ചാനൽ കാണുമ്പോഴാണ്.💥💥💥

  • @alwingeo9841
    @alwingeo9841 3 года назад +45

    നല്ല അടിപൊളി വിട് 👍 ആവശ്യം ഇല്ലാതെ എന്തിനാണ് ഒരു ആയുസ്കാലം മുഴുവൻ ഉണ്ടാക്കിയ പണം വീടിനു വേണ്ടി ചിലവഴിക്കുന്നത് 👍

    • @vijayalakshmin4430
      @vijayalakshmin4430 3 года назад +1

      8

    • @LondonNTheWorld
      @LondonNTheWorld 3 года назад +3

      മലയാളികളാണ് ഭായ് ഉള്ള പണം മുഴുവൻ കുഴിച്ചിടുന്നത്..... അതും പാവപെട്ടവനും പണക്കാരനും താങ്ങാവുന്നതിലും അപ്പുറമാണ് ഇക്കാര്യത്തിൽ കാഷ് മുടക്കുന്നത്

    • @Mydreams4530
      @Mydreams4530 3 года назад

      Kadam Edith veed undaki korona karanam paniyillathe vishamichu undakiya veetil yathoru samadanavum ellathe jeevikumbol ethupolulla veedukalokke kanumbol anu nirasha varunnath

  • @saeedalankar7448
    @saeedalankar7448 3 года назад +6

    സിമ്പിൾ വീട്, സിമ്പിൾ വീട്ടുകാർ, സിമ്പിൾ അവതാരകർ. 👍ആർക്കിട്ടെക്ചെറെകൂടി ഉൾപ്പെടുത്തി,
    ടെക്നോളജി ഒന്നുകൂടി വിശദമാക്കിയിരുന്നെങ്കിൽ എല്ലാം സിമ്പിൾ ആയേനെ.

  • @vipinkvinayak8139
    @vipinkvinayak8139 3 года назад +10

    നിങ്ങൾ എടുക്കണ effort... 👏. അതു കൂടാതെ.. നിങ്ങൾ രണ്ട് പേരുടെയും അവതരണം.. 👏,,,, ശബ്ദം... 👏👏👏👌... അതി മനോഹരം

  • @aardraarchith
    @aardraarchith 3 года назад +8

    മനോഹരമായ പുതിയ technology home പരിചയ പെടുത്തിയതിന് രണ്ട് പേർക്കും നന്ദി🌹🙏

  • @pjcrafts227
    @pjcrafts227 3 года назад +18

    സത്യം പറയാല്ലോ, ഞാൻ ആദ്യം ആയാണ് ഈ ചാനൽ കാണുന്നത്. ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ സബ് ചെയ്തു. രണ്ട് പേരെയും എനിക്കിഷ്ടായി 👍👍

  • @fahadcraftart2431
    @fahadcraftart2431 3 года назад +18

    വീട് ഒരു സ്വർഗം പോലുണ്ട് 😍
    വീട്ടുകാര് poli 😍👍👍

  • @vidhur3574
    @vidhur3574 3 года назад +1

    ഞാൻ you tube ൽ അധികം വീഡിയോസ് കാണാറില്ല. പക്ഷെ കണ്ടതിൽ വെച്ച് നല്ല അവതരണം രണ്ടു പേരുടെയും. ഇത്രയും സ്വാഭാവികമായി സംസാരിക്കുന്ന നിങ്ങളെ എല്ലാവരും ഊഷ്മളമായി തന്നെ എവിടെയും സ്വീകരിക്കും. നിങ്ങളുടെ പഴയ വീഡിയോസെല്ലാം കണ്ടു നോക്കി. എല്ലാം 👌👌👌👌👌😍എല്ലാ നന്മകളും എപ്പോഴും 🙏

  • @sheebupk945
    @sheebupk945 3 года назад +15

    രണ്ടു പേരും വണ്ണം കുറച്ചല്ലോ.... Very good, keep it up. വീട് നനയിടുണ്ട് ട്ടോ simple and good.

  • @subramanianvijayan8199
    @subramanianvijayan8199 3 года назад +1

    പുതിയ കാലത്തിന് അനുയോജ്യമായ നിർമ്മാണം 👍👍

  • @arrushraj5a706
    @arrushraj5a706 3 года назад +4

    ഈ വീട് എത്ര കാലം നിലനിർത്താൻ പറ്റും സാധാരണക്കാർക്ക് വീട് എന്നും പുതുക്കി പണിയാൻ പറ്റില്ലല്ലോ അതാണ് ചോദിച്ചത്. വീട് സൂപ്പർ 👍

  • @sheelaar1273
    @sheelaar1273 3 года назад +22

    സൂപ്പർ അതിമനോഹരമായ വീട് വളരെ ഇഷ്ടപ്പെട്ടു

  • @AlAlixplore842
    @AlAlixplore842 3 года назад +2

    ഞാൻ വളരെ ഇഷ്ടപ്പെടുന്ന couple bloger. Aftet a big brike 💯💯💓💓💓

  • @Ansaakka
    @Ansaakka 3 года назад +5

    ചിരി കുടുംബം, സന്തോഷം തോന്നി

  • @2030_Generation
    @2030_Generation 3 года назад +9

    വേറെ....💥
    വേറെ............ വേറെ.......😊😊
    ലെവൽ...........💥
    വീട്............ 🏠

  • @shameemak2731
    @shameemak2731 3 года назад +1

    അടിപൊളി വീട് സൂപ്പർ വീട്ടുകാർ അതിലേറെ സൂപ്പർ

  • @rajeshpochappan1264
    @rajeshpochappan1264 3 года назад +4

    എനിക്ക് സ്ട്ടിയർകയ് സാണ് ഇഷ്ട്ട പ്പെട്ട ദ് സൂപ്പർ

  • @binukuttan306
    @binukuttan306 3 года назад

    ചേട്ടനെയും ചേച്ചിയെയും ഒരുപാട് ഇഷ്ട്ടം മാണ് orupadu videos kanarund. Innathe house super 👍

  • @tulipwind6383
    @tulipwind6383 3 года назад +5

    Njn padicha greenhills schoolile miss aanu moly miss😍

  • @jessyantony2731
    @jessyantony2731 3 года назад

    വളരെ സന്തോഷം തോന്നുന്നു. നല്ലൊരു വീട് നല്ലൊരു ഫാമിലി. മോബിഷ് ന്റേത് നിറഞ്ഞ ചിരിയാണ്. പിഞ്ചുവിന്റെ ഡ്രസ്സ് സൂപ്പർ ആയിരുന്നു. നന്നായി ചേരുന്നുണ്ട്. ആ വാച്ച് എല്ലാ വിഡിയോയിലും കെട്ടുക. Attractive ആണ്. സച്ചിൻ മറ്റ് husband വ്ലോഗ്ഗെർമാരെപ്പോലെ അല്ല. ഒതുക്കമുള്ള സംസാരമാണ്. ചിലർ, ഒരാൾ പറയുമ്പോൾ ഇടയ്ക്ക് കേറി കലപില കൂട്ടുന്നത് കാണാം. പക്ഷെ നിങ്ങൾ രണ്ട് പേരും പൊളിയാണ്.

  • @letgo3104
    @letgo3104 3 года назад +79

    ഞാൻ വിചാരിച്ചു വീടിന് വല്ല വീലൊക്കെ ഘടിപ്പിച്ച ഒരു വീടായിരിക്കുമെന്ന് ! ചമ്മി പോയി ! പ്ലിംഗ് 😌😜😜

    • @thrissurkkaranhero2461
      @thrissurkkaranhero2461 3 года назад +2

      ഇങ്ങള് എന്ത് വെറുപ്പിക്കലാണ് ഭയഗര വിടലാണല്ലൊ

    • @sunilkumararickattu1845
      @sunilkumararickattu1845 2 года назад

      മാറ്റി വക്കാവുന്ന വീട്. എന്ത് എങ്ങിനെ. ചിരിച്ച് ഒരു വഴിക്കായി😇

  • @ksa7010
    @ksa7010 3 года назад +22

    അങ്ങനെ കുറച്ചു ദിവസങ്ങൾക്ക് ശേഷം രണ്ടുപേരും എത്തിയല്ലോ അതും വ്യത്യസ്തമായ ഒരു വീടിൻറെ റിവ്യൂ മായി 🤗🤩

    • @comeoneverybody4413
      @comeoneverybody4413  3 года назад +2

      ❤️❤️

    • @ajicalicutfarmandtravel8546
      @ajicalicutfarmandtravel8546 3 года назад +4

      എൻ്റെ ഗഫൂർക്കാ .... ദോസ്ത് ...
      നിങ്ങൾ നമ്മുടെ ജഗതിയുടെ കഥാപാത്രമല്ലെ ''കുമ്പിടി " അതെ പോലെയാണല്ലോ ....
      ഒരു വിധം ചാനലിലൊക്കെ താങ്കളുടെ രസികൻ കമൻ്റ് കാണാം....

    • @sibilaminnu2241
      @sibilaminnu2241 3 года назад +1

      😂😂

  • @shirinafeef7929
    @shirinafeef7929 3 года назад +4

    Natural light atmosphere
    ആണ് എന്നെ കൂടുതൽ ആകർഷിച്ചത് 😘

  • @madhurimadhu2318
    @madhurimadhu2318 3 года назад +6

    നിങ്ങളുടെ അവതരണം കേട്ടുകൊണ്ടേയിരിക്കാൻ തോന്നും. കൂടാതെ നല്ല ടെക്നോളജിയുള്ള വീട്, അന്യം നിന്ന് കൊണ്ടിരിക്കുന്ന സ്നേഹ നിധികളായ വീട്ട് കാർ 👍 മൊത്തത്തിൽ കൊള്ളാം കേട്ടോ 🙏

  • @anumathai3435
    @anumathai3435 2 года назад +1

    This house is looks good..but cost I never expected this... Thank you bro & sister for introducing this family and beautiful house..

  • @nithyanair749
    @nithyanair749 3 года назад +1

    Ethra naalukal aayi njingale okke kanditte, variety video ku vendii njan kaathirukyuvayirunnu, pinne ammachi udey channel il sacchu taste nokaan engil varrumbol kaanarunnu but pinchu ne kandittu kurey naal aayi,super

  • @krkrnear
    @krkrnear 3 года назад +27

    ഭൂഗമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ അപകടത്തിന്റെ തീവ്രത കുറയ്ക്കാൻ ഇത്തരം വീടുകൾക്ക് കഴിയും

    • @julieanu6283
      @julieanu6283 3 года назад +1

      U r true

    • @hashim7144
      @hashim7144 3 года назад

      Veedinte chilavethra അടിപൊളി വീട്

  • @ameerxxuu2298
    @ameerxxuu2298 3 года назад +18

    Simplicity of owner 👌👌

  • @Pkpayh
    @Pkpayh 3 года назад

    ചേച്ചിയെ കാണാൻ വേണ്ടിയാണ് ഞാൻ ഈ വീഡിയോ കാണുന്നത്

  • @arung43001
    @arung43001 3 года назад +12

    ❤️❤️❤️ ഈ അടുത്ത് കണ്ട വീഡിയോകളിൽ വച്ച് വളരെ പോസിറ്റീവ് വൈബ് ഉള്ള ഒന്ന്
    ഫാമിലിയുടെ ആ ഒരു സന്തോഷം എന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു 🙏❤️❤️❤️

  • @jobyjose540
    @jobyjose540 3 года назад +2

    Super👌🏻👌🏻👌🏻👍🏼👍🏼👍🏼

  • @sureshs2175
    @sureshs2175 3 года назад +1

    Annasuppervideo👍👍👍👍👍💯

  • @sumaprasad80
    @sumaprasad80 3 года назад

    Variety pinchu വിനെ കണ്ടിട്ട് കുറചു നാളായി.

  • @KCGIREESAN
    @KCGIREESAN Год назад

    Nice. I wish to know more about it.

  • @jomonktm
    @jomonktm 3 года назад +7

    വീട് പണി ആയത് കൊണ്ട്, വീടിനെക്കുറിച്ചുള്ള വിഡിയോകൾ ഒക്കെ തപ്പി നടന്നപ്പോൾ ആണ് നിങ്ങളുടെ വ്ലോഗ് കണ്ടത്. പിന്നെ നിങ്ങളുടെ കുറെ വീഡിയോസ് കണ്ടു. ഒന്നിനൊന്ന് സൂപ്പർ. Content, അവതരണം, camera, എഡിറ്റിംഗ് .. എല്ലാം അതിഗംഭീരം. ഒരു റിക്വസ്റ്റ് ഉണ്ട്, പാവപ്പെട്ട റിക്വസ്റ്റ് ആണ്. സാധിക്കുമെങ്കിൽ ചെയ്യണം. റബ്ബർ ടാപ്പിംഗ്, റബ്ബർ ഷീറ്റ് നിർമ്മാണം, ഇവയൊക്കെ ഉൾപ്പെടുത്തി ഒരു വ്ലോഗ് ചെയ്യണം. അതൊക്കെ കണ്ടില്ലാത്തവർക്ക് അതൊരു പുതുമയാണല്ലോ. ഞാനുമൊരു ടാപ്പിംഗ് തൊഴിലാളിയാണ്. നിങ്ങളൊക്കെ ഇങ്ങനെ ഒരു വീഡിയോ ചെയ്താൽ ഞങ്ങൾക്കൊക്കെ അഭിമാനമാണ്. സച്ചിനും പിഞ്ചുവിനും എല്ലാവിധ ആശംസകളും പ്രാർത്ഥനകളും.

  • @saheelatrl4492
    @saheelatrl4492 3 года назад +1

    ഇതാണ് വീട് ഒരു സ്വർഗം എന്ന് പറയുന്നത്

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 года назад +19

    സച്ചിൻ ചേട്ടൻ fans like

  • @lalyscaria6587
    @lalyscaria6587 3 года назад +34

    അടിപൊളി വീട്
    വീട്ടുകാരും സൂപ്പർ
    സൂപ്പർ സൂപ്പർ സൂപ്പർ

  • @anipaulose5861
    @anipaulose5861 2 года назад

    Good and very informative video..

  • @irfanking387
    @irfanking387 2 года назад

    മുറിതുമണികൾക്ക് വേണ്ടി സബ്സ്ക്രൈബ് ചെയ്തു.

  • @sunithamurali147
    @sunithamurali147 3 года назад +2

    House adipoli

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 3 года назад

    അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏ഒരു പുതിയ അറിവ് തന്നതിന് 🙏🙏🙏

  • @lovelyjayan8948
    @lovelyjayan8948 3 года назад

    നന്നായിട്ടുണ്ട് സിംപിൾ 👍👍👍

  • @codingmallu
    @codingmallu 3 года назад +7

    Chetto, ei oru video cheyumbol ,ei veedinte specifications, material used athoke onnu parayarunu...
    Description il onnu update cheythal better aarunnu.

  • @jishnuks007
    @jishnuks007 3 года назад +5

    നല്ല വിനയവും എളിമയും ഉള്ള മോബിഷ് സർ ഉം കുടുംബവും

  • @rahmanthottungalnellaya9575
    @rahmanthottungalnellaya9575 3 года назад

    Yes.... Yes..... Super

  • @nikhitharaghu6686
    @nikhitharaghu6686 3 года назад

    Ith enik new information aanu.. athyamayittanu ingane Veedu build cheyyamennu arinjath.useful and nice video. Thank you 😍

  • @snehamohananm1886
    @snehamohananm1886 3 года назад +1

    Katta waiting aaayirnnu ......🤩🤩🤩🤩 Ella videosum kaanarund .......Big fan sachinchetta pinchuchechiii🥰😽😻

  • @tg-sus7897
    @tg-sus7897 3 года назад

    Very super sachin bro and pinju sis

  • @SushisHealthyKitchen
    @SushisHealthyKitchen 3 года назад

    Veedu orupad ishtam ayi.. Sarikum oru beautiful pleasant house, 90 divasam kond veedu undakan pattumallo, it's a great idea, othiri ishtamaayi.

  • @rinshwuanu5518
    @rinshwuanu5518 3 года назад +1

    Chechiye Kanan Anu sithara ye pole und.. excelent vloggers both of you 💝👍

  • @s555-m8q
    @s555-m8q 3 года назад +1

    ഇത് കൊള്ളാം വെറൈയിറ്റി വീട് തന്നെ.❤❤❤

  • @manilalvijayan447
    @manilalvijayan447 2 года назад

    നല്ല അവതരണം 👍

  • @meerasdreams1703
    @meerasdreams1703 3 года назад +1

    Super house.....

  • @rajeevantm5902
    @rajeevantm5902 3 года назад +3

    പുതിയ വീട് നിർമ്മാണത്തെ കുറിച്ച് വിശദീകരണം കുറവാണ് കൂടുംബത്തെ പരിചയപെടുത്തൽ കൂടുതലാണ്

  • @ambuambu8963
    @ambuambu8963 3 года назад

    Nice...

  • @salyjoseph7178
    @salyjoseph7178 3 года назад +3

    Miss........... Su...... perb.. Adipoli. 👏👏👍👍👍👍. Thommaa......

  • @kingofmovie8945
    @kingofmovie8945 3 года назад

    Sooper........

  • @sameerkt6739
    @sameerkt6739 3 года назад

    Masha aallha.. Adipoli veed.. Nalla oru fmly😍👌✌

  • @kamaladevi8365
    @kamaladevi8365 3 года назад

    Fine

  • @stellamary7266
    @stellamary7266 3 года назад +1

    Angine oru variety veedu koodi kanichu , ithu vere sthalathekku matti vaikkamennathu athisayamanu ....vayanadu aadivasikalde nadenna dharana matti, vyvidhyamarnna veedukal ulla naadu, athinu sachinum pinchuvinum thanks🙏

  • @ktijuthomas
    @ktijuthomas 3 года назад

    nice information ...... new technology we are getting familiar

  • @user-lr8fb1te3e
    @user-lr8fb1te3e 3 года назад

    Very very good

  • @Preemascookbook
    @Preemascookbook 3 года назад

    Variety home...kurja chilavil

  • @pradeepkumarkaladi9057
    @pradeepkumarkaladi9057 3 года назад +2

    Every thing is wonderful sir a suggetion from my side is to change ur book shelf to some other. Location books must not come under our foot steps.

  • @sabeerwayanad2695
    @sabeerwayanad2695 3 года назад +4

    നല്ല വീട് 👌👌👌👌
    നല്ല അവതരണം 👌👌❣️

  • @kshathriyan8206
    @kshathriyan8206 3 года назад +2

    കുറച്ച് മാസങ്ങൾക്ക് ശേഷം വീണ്ടും come on everybody ❤️അടിപൊളി വീട് നല്ല ഐഡിയ 👍😍

  • @ummermk8387
    @ummermk8387 3 года назад

    Sachin pinchu all super

  • @malathisundar7003
    @malathisundar7003 3 года назад

    Adipoli

  • @LifeTravelEvents
    @LifeTravelEvents 3 года назад +1

    ഇത് ശരിക്കും വെറൈറ്റി 👍

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 года назад +1

    Very good video

  • @sreevalakkada6941
    @sreevalakkada6941 3 года назад

    Super brosis🌹🌹🌹👍

  • @pq4633
    @pq4633 3 года назад +2

    വീട്ടുകാരും സൂപ്പർ.. ഫുള്ള് ചിരി 😃😄😁😁പോസിറ്റീവ് 👌🏻👌🏻👌🏻

  • @arshidanishak3003
    @arshidanishak3003 3 года назад +1

    ആഹാ....പൊളിച്ചു.... Mobu chettaayi rocks ❣️❣️❣️❣️💞💞💞💞

  • @beenam.p5634
    @beenam.p5634 3 года назад

    സൂപ്പർ

  • @RajeshKumar-ct1tr
    @RajeshKumar-ct1tr 3 года назад

    Adipolii chetta chechyyy

  • @bafeenez3540
    @bafeenez3540 3 года назад

    Kaviya madavane polund chechiye kaannan🤗

  • @usmankadu1095
    @usmankadu1095 3 года назад

    നിങ്ങളുടെ മാന്യതയുള്ള അവധരണം ഇഷ്ടമായ് ട്ടോ

  • @georgejohn7522
    @georgejohn7522 3 года назад +1

    Sound quality വളരെ മോശം...എക്കോ വളരെ കൂടുതൽ.
    സൗണ്ട് റെക്കോർഡ് ചെയ്തുകഴിഞ്ഞ് graphic equalizer വച്ചു എഡിറ്റ്‌ ചെയ്തിട്ട് വീഡിയോ അപ്‌ലോഡ് ചെയ്‌താൽ നന്നായിരിക്കും..

  • @linsonpaul3281
    @linsonpaul3281 3 года назад

    👍👍 super.........

  • @Iblis-ov1uy
    @Iblis-ov1uy 3 года назад

    Veriety🖤🖤🖤🖤

  • @MusicMediaAlappuzha
    @MusicMediaAlappuzha 3 года назад

    💕💕💕💕💕

  • @bijumc1878
    @bijumc1878 3 года назад

    ബ്യുട്ടിഫുൾ തീം ആന്റ് ബ്യൂട്ടിഫുൾ കപ്പിൾ.

  • @lakshmikutty1229
    @lakshmikutty1229 3 года назад

    Wow super video

  • @shanu3662
    @shanu3662 3 года назад

    Kurachi koodea veedu kanikkaamayirunno...bed room.. bathroom... Veedu orubaade ishttay ningalea adilum koodudal ishttay ttoo❤️❤️❤️❤️

  • @narayananvelu9805
    @narayananvelu9805 3 года назад

    മലയാളി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുക വീട് പണിയാന്‍ ആണ്...ഇത്തരം ചെലവ് കുറഞ്ഞ വീടുകള്‍ ആണ് നമുക്ക് വേണ്ടത്...അഭിനന്ദനങ്ങള്‍ ഈ വീഡിയോ ചെയതതിനു...

  • @sanishelley3099
    @sanishelley3099 3 года назад +4

    Sachin respect the old people s.Achan pavam...pinne veedu nannayirikkunnu.All the best.

  • @munsheer_hrly
    @munsheer_hrly 3 года назад

    Kidu aanu rand perum

  • @ramyaabilash1248
    @ramyaabilash1248 3 года назад

    Super veedu

  • @hafsathhafsathhafsath892
    @hafsathhafsathhafsath892 3 года назад

    നല്ല വീടും നല്ല വീട്ടുക്കാരും super 👍

  • @jamshidjak7672
    @jamshidjak7672 3 года назад +3

    കോഴിക്കോട് ജില്ലയിൽ കൊടുവള്ളി അടുത്ത് kizhakkoth ഒരു ഒരു തറവാട് വീട് ഉണ്ട്
    അടിപൊളി ആണ്

    • @castrooo7260
      @castrooo7260 3 года назад

      Kizhakoth edhaa veedu, aarudedhaa. Bro

    • @jamshidjak7672
      @jamshidjak7672 3 года назад +1

      @@castrooo7260 പുത്തൻ വീട്

    • @castrooo7260
      @castrooo7260 3 года назад

      Sheriyaanu

  • @sonuminu7907
    @sonuminu7907 3 года назад +1

    Super വീട് സൂപ്പർ family😍😍

  • @aldrinjoshy5124
    @aldrinjoshy5124 3 года назад +1

    👍👍👍👍

  • @MsDileep123
    @MsDileep123 3 года назад

    അവതരണം സൂപ്പർ ആയിട്ടുണ്ട് 👍👍👍👍

  • @aneeshaani5650
    @aneeshaani5650 3 года назад

    Superb..... 👍👍👍

  • @nimikamal7512
    @nimikamal7512 3 года назад

    Adipole

  • @adhiakhil7287
    @adhiakhil7287 3 года назад

    Njanum wayanattil sulthan batheri ahhn🤗🤗

  • @SunithaP-vf9mq
    @SunithaP-vf9mq 3 года назад

    Sir very nice