അഞ്ചു സെന്റിലൊരു വീടും പിന്നെ കാടും | A HOUSE AND A FOREST IN FIVE CENTS OF LAND | #68

Поделиться
HTML-код
  • Опубликовано: 16 сен 2024
  • www.natyasutra...
    അഞ്ചു സെന്റ് പുരയിടത്തിലൊരു വീട്, ഫിഷ് ടാങ്ക്, തൊഴുത്ത്, ആട്ടിൻകൂട്, പട്ടിക്കൂട്, പച്ചക്കറിത്തോട്ടം, വാഴത്തോട്ടം, പൂന്തോട്ടം.
    പലരുടെയും ആവർത്തിച്ചുളള ആവശ്യപ്രകാരം എം. ആർ. ഹരി തന്റെ 5 സെന്റ് സ്ഥലത്തെ ഭംഗിയായി തരംതിരിച്ചതെങ്ങനെയെന്ന് വിശദമാക്കുകയാണ് ഇത്തവണ. സ്ഥലത്തിന്റെ കിടപ്പ്, കാറ്റിന്റെ ഗതി, ഇതൊക്കെ പരിഗണിച്ച് വേണ്ടരീതിയിൽ തരംതിരിച്ചാൽ ആർക്കും ഒരുക്കാവുന്നതേയുളളു ഇതൊക്കെ.
    In this episode, on popular demand, M. R. Hari shows how he has divided his plot, using the services of an architect, to optimize the available facilities. Thus he has been able to accommodate a small house, a fish tank, a cow shed, a goat pen and a kennel, and still have enough space to grow a vegetable forest, a flower forest and a banana plantation. He recommends that each person divide his/her plot, and design the house as well as forests in the site in such a way that the topography, wind patterns of the area, the existing trees, and other factors are properly taken into account.
    #TreesNearHome #MiyawakiModel #Afforestation #CrowdForesting #Biodiversity #MRHari
    വീടിന്റെ പ്ലാനും ഡിസൈനറും: • വീടിന്റെ പ്ലാനും ഡിസൈന...

Комментарии • 85