ഒറ്റ വീട്ടിൽ തന്നെ ഇരട്ട വീടുകൾ!!! ഈ വീട് അളിയൻസ് സ്പെഷ്യൽ | Twin house in small plot | House tour

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ചെറിയ സ്ഥലത്ത് ഇരട്ട വീടുകൾ മാത്രമല്ല, ഭാവിയിൽ ഒരു വരുമാന മാർഗ്ഗവുമാക്കാം. അളിയന്മാരുടെ ഐഡിയ ഹിറ്റായി.
    Think Land Architects Calicut
    Ar. Anees - 9496367926

Комментарии • 102

  • @careergurujalilms1
    @careergurujalilms1 7 месяцев назад +3

    ഹേമേട്ടനും കുടുംബവും, സുന്ദരമായ കുടുംബം. അതിനു പറ്റിയ മനോഹരമായ വീടും. അളിയാ അളിയൻ ഒരു ഒന്നൊന്നര അളിയൻ തന്നെ

  • @faseelap146
    @faseelap146 7 месяцев назад +10

    നല്ല അച്ഛൻ.. നല്ല അളിയന്മാർ.. മൊത്തത്തിൽ അടിപൊളി vibe 🥰

  • @sijogeorge2509
    @sijogeorge2509 7 месяцев назад +9

    പഴമയുടെ പുതുമ നിറഞ്ഞ സൃഷ്ടി.... ഇങ്ങനെ ആവണം അളിയൻ... ന്റെ അളിയാ

  • @RKDigital_s
    @RKDigital_s 7 месяцев назад +6

    കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്ന വീട്😍.....

  • @sanchari_broz
    @sanchari_broz 7 месяцев назад +20

    ഹായ് പുതിയ ഒരു വീട് ഉണ്ടാക്കാൻ ഉള്ള പ്ലാൻ ആണ് ഞാനും ❤❤reference നോക്കാൻ ഇതിലെ വീഡിയോ എല്ലാം വളരേ ഉപകാരപ്രദം ആണ് ❤️🌎🌍🌏💥

  • @harisshareef564
    @harisshareef564 7 месяцев назад +14

    ഈ അളിയൻ മാരെയൊക്കെക്കാണുമ്പോൾ നമ്മുടെ അലിയന്മാരെയൊക്കെ വല്ല പൊട്ടാക്കിനാട്ടിലും എറിയാൻ തോന്നും

  • @vishnun1078
    @vishnun1078 7 месяцев назад +15

    ഇത്പോലെ ഉള്ള വീടുകൾ ഇഷ്ടപ്പെടുന്നവർ ❤❤❤

  • @martinsebastian130
    @martinsebastian130 7 месяцев назад +12

    അളിയനാണ് അളിയാ അളിയൻ ❤❤❤❤❤സൂപ്പർ വീട്

  • @stars7822
    @stars7822 6 месяцев назад

    Good family.Unity is seen every where,cheerful children,good calm atmosphere,.Congratulation to Fr.,whole family and also"Our Hus&Wife".

  • @sajnaprem1917
    @sajnaprem1917 7 месяцев назад +2

    അടിപൊളി construction..... 🥳🥳🥳

  • @sosheethz2371
    @sosheethz2371 7 месяцев назад +4

    Watching in first 5 minutes of upload.❤😂. Goan vibes of exterior in Calicut .😅

  • @siddeeqali2291
    @siddeeqali2291 6 месяцев назад

    നല്ല കുടുംബം നല്ല സമാധാനം

  • @vikasgopinathan5543
    @vikasgopinathan5543 7 месяцев назад +2

    വളരെ നന്നായിട്ടുണ്ട് 👌💕

  • @ushakadambaran3968
    @ushakadambaran3968 7 месяцев назад +2

    Nalla veedu. Adipoly aayittund Sir

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 7 месяцев назад +2

    👌സൂപ്പർ
    അടിപൊളി ഫാമിലി 🥰

  • @thahaziyad187
    @thahaziyad187 7 месяцев назад +2

    അളിയൻസ് .....❤ കൊള്ളാം...നല്ല വീട്...

  • @AnnieAbraham-h2b
    @AnnieAbraham-h2b 7 месяцев назад +3

    Nice beautiful house tks for sharing

  • @sureshsankar6054
    @sureshsankar6054 7 месяцев назад +2

    അളിയാ കലക്കി❤❤

  • @lijoantony7425
    @lijoantony7425 7 месяцев назад +2

    Wooiw... Amazing ...Kidu House...

  • @subhadra9042
    @subhadra9042 7 месяцев назад +1

    Beautiful home❤😄

  • @Jigeesh_Nair
    @Jigeesh_Nair 7 месяцев назад +3

    Intelligent design,. so beautiful. What was the plot size ?

  • @kshathriyan8206
    @kshathriyan8206 7 месяцев назад +1

    Super 👍😍

  • @varghesechacko5514
    @varghesechacko5514 7 месяцев назад +1

    സൂപ്പർ വീട് ❤️

  • @shabeenashan2598
    @shabeenashan2598 7 месяцев назад +1

    Beautiful ❤❤

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 7 месяцев назад +2

    Good day 🎉

  • @vineeshmohan8318
    @vineeshmohan8318 6 месяцев назад

    Adipoli veedu

  • @vsvdubai
    @vsvdubai 7 месяцев назад +1

    Nice House, well designed, simple but maximum utility 👍
    What is the plot size ? it was mentioned 8M width, but how much is the length ?

  • @shaalu9659
    @shaalu9659 7 месяцев назад +1

    എന്ത് രസാ...❤

  • @faseelap146
    @faseelap146 7 месяцев назад +5

    അളിയൻ വന്നത് നന്നായി 😃..

  • @annmathew6502
    @annmathew6502 7 месяцев назад +1

    Lucky kids!

  • @shameerbabu6382
    @shameerbabu6382 7 месяцев назад +2

    Valare nannayitund

  • @subhadra9042
    @subhadra9042 7 месяцев назад +2

    ബെഡ്‌റൂം ഫ്ലോറിങ് എന്താ ചെയ്തിരിക്കുന്നെ?

  • @AaaaJs-z8z
    @AaaaJs-z8z 6 месяцев назад

    Super

  • @akhilchandran5044
    @akhilchandran5044 7 месяцев назад +2

    WHAT IS THE MATERIAL USED FOR BREAKFAST TABLE COUNTER AND BASEBAIN

  • @jyothishchandran2482
    @jyothishchandran2482 7 месяцев назад +1

    Grill entha? Metal ano?

  • @priyeshpachu6738
    @priyeshpachu6738 6 месяцев назад

    nice home

  • @christynurse3513
    @christynurse3513 7 месяцев назад +2

    Adipoli veedatto

  • @ta.bespoke
    @ta.bespoke 6 месяцев назад

    The window looks good... How much did it cost for a ft²? Could you share their contact details?

  • @minithomas4036
    @minithomas4036 7 месяцев назад +2

    Super

  • @adithwilson2001
    @adithwilson2001 7 месяцев назад +4

    Chetta total cost ethra ayi

  • @santhoshsamuel1344
    @santhoshsamuel1344 7 месяцев назад +1

    super veedu

  • @logginn6618
    @logginn6618 7 месяцев назад +1

    Class👌

  • @adhithyancc6855
    @adhithyancc6855 7 месяцев назад +1

    Adipwoli

  • @meenuraj999
    @meenuraj999 7 месяцев назад +1

    Plotinte width ethra kanumm

  • @Irfadbabi
    @Irfadbabi 7 месяцев назад +1

    Ngo കോർട്ടേഴ്സിൽ എവിടെയാണ്

  • @rajinagafur1143
    @rajinagafur1143 7 месяцев назад +2

    Total budget

  • @shyjusebastian6681
    @shyjusebastian6681 7 месяцев назад +1

    ❤❤❤❤❤❤❤❤❤❤

  • @rajiissac3340
    @rajiissac3340 7 месяцев назад +1

    ഭംഗിയുള്ള വീട് ലാൻഡ്സ്‌കേപ്പ് ഫ്ലോറിനെക്കുറിച്ചു പറഞ്ഞില്ല

  • @rejin36
    @rejin36 7 месяцев назад +1

    ❤️❤️🔥🔥😍😍

  • @jaybhaskar93
    @jaybhaskar93 6 месяцев назад

  • @Irfadbabi
    @Irfadbabi 7 месяцев назад +1

    10:39 ആരാ

  • @jithinmj8112
    @jithinmj8112 6 месяцев назад

    budget etra ayi?

  • @sebastinperiya2177
    @sebastinperiya2177 7 месяцев назад +2

    Go0d family

  • @santharajagopal546
    @santharajagopal546 7 месяцев назад +1

  • @varalakshmiadithyan7396
    @varalakshmiadithyan7396 7 месяцев назад +1

    🎉🎉🎉🎉🎉🎉🎉🎉

  • @nithingeorge3200
    @nithingeorge3200 6 месяцев назад

    double purlin roof work (oodu). Etu cheyyunnavarude contact kittan help cheyyamo?

  • @nizamhannoos3
    @nizamhannoos3 7 месяцев назад +1

    Sooooooper

  • @abhiii1396
    @abhiii1396 6 месяцев назад

    ഒരമ്മ പെറ്റ അളിയൻമാരെ പോലെ 😂😂😂

  • @AinusworldMedia
    @AinusworldMedia 6 месяцев назад

    ഇതാവണം കുടുംബം അല്ലാതെ വെറുതെ മതവും രാഷ്ട്രീയവും പറഞ്ഞു നടക്കും ചിലർ

  • @SaleenaTk-y8c
    @SaleenaTk-y8c 7 месяцев назад

    Chetta enik vendi oru video cheyyamo, home tour related ayittalla, njan social media activayityulla aalalla, ingalude contact numberumayi njgalkk bandapedan saadikkumo,

  • @pranavgiri8084
    @pranavgiri8084 7 месяцев назад +1

    സൂപ്പർ വീട് ❤

  • @aparnakj6727
    @aparnakj6727 7 месяцев назад +1

    Superb

  • @volghhbnn
    @volghhbnn 7 месяцев назад +1

    ❤❤❤❤❤

  • @SHERLYJOY-s9e
    @SHERLYJOY-s9e 7 месяцев назад +1

  • @prasanthp2704
    @prasanthp2704 7 месяцев назад +1

  • @babygirija7736
    @babygirija7736 7 месяцев назад +1