തീര മേഖലയിലും തിരയിളക്കം…തലസ്ഥാനത്ത് അട്ടിമറിയോ? l loksabha election 2024 thiruvananthapuram

Поделиться
HTML-код
  • Опубликовано: 25 мар 2024
  • തലസ്ഥാനത്ത് അവിശ്വസനീയ അട്ടിമറി സാധ്യത….തീര മേഖലയിലും തിരയിളക്കം
    #loksabhaelection2024 #thiruvananthapuram #sashitharoor #rajeevchandrasekhar #pannyanraveendran #bjp #congress #cpm #MM001

Комментарии • 2,4 тыс.

  • @abhijithkss7029
    @abhijithkss7029 Месяц назад +936

    രാജിവ് ചന്ദ്രസേഖരിനെ പിന്തുണയ്ക്കുന്നവരിൽ പലരും വ്യക്തമായി പറയുന്നത് അവർ ബിജെപിക്കാര് അല്ലെന്നാണ്, അതിൽ നിന്ന് തന്നെ അദ്ദേഹം രാഷ്ട്രീയത്തിന് അതീതമായി ജനസമ്മതി ഉള്ള സ്ഥാനാർത്ഥി ആണെന്നാണ് ❤❤❤❤❤

    • @sukumarapillai2490
      @sukumarapillai2490 Месяц назад +2

      🤔.... സസ്യങ്ങളുടെ നല്ല ആഹാരമായ " ചാണകം " ആകാൻ അവർക്ക് മനസില്ല .
      എനിക്കാണെങ്കിലോ ? കണ്ടമാനം സസ്യം ഭക്ഷിച്ചത് കൊണ്ട് " ചാണകം " ആകാനും .

    • @beenabinesh589
      @beenabinesh589 Месяц назад +47

      ഇന്ത്യക്ക് PM ആയി മോദി മതി🏆💯🙏🫀🫀🔥

    • @gangadharantavanurmana7195
      @gangadharantavanurmana7195 Месяц назад

      ഇന്ന് ചിന്തിക്കുന്നവർ എല്ലാം ചാണകമാണ്.

    • @Govinda-Mamukoya
      @Govinda-Mamukoya Месяц назад +25

      ​@@sukumarapillai2490ഹലാൽ കൊതം ഇഷ്ടം😂😂

    • @reghunath19
      @reghunath19 Месяц назад

      ​@@sukumarapillai2490only you know what you said.

  • @kailasrichu
    @kailasrichu Месяц назад +542

    രാജീവ്‌ ചന്ദ്രശേഖർ വിജയിക്കട്ടെ. തലസ്ഥാനത്തു ഒരു കേന്ദ്ര മന്ത്രി. രാജീവ് ജീ ക്ക് വിജയാശംസകൾ 🙏🏻

    • @muneerparammal5805
      @muneerparammal5805 Месяц назад

      എട്ടുനിലയിൽ പൊട്ടും

    • @samoommen2177
      @samoommen2177 Месяц назад +1

      ആലപ്പുഴ ശോഭ സുരേന്ദ്രൻ,പത്തനംതിട്ട അനിൽ ആൻ്റണി ഇവര് പറയുന്നു കേന്ദ്ര മന്ത്രി 😂

    • @RobinAustralia
      @RobinAustralia Месяц назад +9

      ​@@muneerparammal5805 നിന്റെ പേര് കേട്ടാൽ അറിയാം.... 😂😂😂

    • @muneerparammal5805
      @muneerparammal5805 Месяц назад

      @@RobinAustralia wait and see

    • @RobinAustralia
      @RobinAustralia Месяц назад +7

      @@muneerparammal5805 ഓ ശരി... 😂😂
      എന്റെ calculation ഒരിക്കലും തെറ്റിയിട്ടില്ല... തീരദേശം മാറി ചിന്തിക്കാൻ തുടങ്ങി

  • @daviska7892
    @daviska7892 Месяц назад +123

    ലത്തിൻ സമുദായംഗങ്ങൾ വിവേകപൂർവ്വം വോട്ടവകാശം വിനിയോഗിക്കുമെന്ന് പ്രത്യാശിക്കുന്നു❤❤❤❤❤❤

    • @susanabraham8875
      @susanabraham8875 Месяц назад

      Urappayum ,pandu avare RSS kar vettinurukkiyathu nalla orma undavum mukkuvarkku,just remember that...

    • @sudheer.kgkrishnan9258
      @sudheer.kgkrishnan9258 Месяц назад +1

      നന്ദിയില്ലാത്തവർക്കു വേണ്ടി സമയം പാഴാക്കരുതായിരുന്നു.

    • @thambinelloore7795
      @thambinelloore7795 Месяц назад

      വിവേക പൂർവ്വം തരൂരിന് 👌🏽👌🏽👍🏽👍🏽

    • @maneeshms4285
      @maneeshms4285 Месяц назад

      Tharurin vote cheythal averk uppu vellam kudikam

    • @Radhakrishnan-ed9sh
      @Radhakrishnan-ed9sh Месяц назад

      വിഴിഞ്ഞം സമരത്തിൽ ബി ജെ പിയും, CPIM ഉം ലത്തീൻ സഭയോടൊപ്പം നിൽക്കാതെ സമരത്തെ എതിർത്തവർക്കൊപ്പം നിൽക്കുമോ?

  • @ushapillai6471
    @ushapillai6471 Месяц назад +74

    നിലവിൽ രാജീവ് ചന്ദ്ര ശേഖർ തന്നെ വിജയിക്കണം. കേന്ദ്ര പദ്ധതികൾ സംസ്ഥാനങ്ങൾക്ക് പ്രയോജനപ്പെടുത്തി ജനങ്ങൾക്ക് വേണ്ടത് ചെയ്യാൻ അത് അനിവാര്യമാണ്. അത് സഹായിക്കുകയും ചെയ്യും 👍👍

  • @adv.s.ramesh779
    @adv.s.ramesh779 Месяц назад +753

    Sidhaardh വിഷയത്തിൽ രാജീവ്‌ ചന്ദ്രശേഖർ നടത്തിയ ഇടപെടൽ വളരെ സ്ലഹനീയാമായിരുന്നു. ഇദ്ദേഹം കേരളത്തിന്റെ ആവശ്യം ആണ്

    • @joshymk2300
      @joshymk2300 Месяц назад +18

      ശ്ലാഘനീയം....

    • @mukundanpooparambil16227
      @mukundanpooparambil16227 Месяц назад +11

      അതേ ശ്ലാഘനീയം തന്നെ.

    • @user-yd1tv8gm1z
      @user-yd1tv8gm1z Месяц назад

      😊

    • @ramanisreekumar7430
      @ramanisreekumar7430 24 дня назад

      Rajeeve Chandrasekar will winn 💯 percent sure

    • @user-yd1tv8gm1z
      @user-yd1tv8gm1z 23 дня назад

      പക്ഷെ ജയിക്കാൻ സാധ്യത ഇല്ല.,.ഇവിടെ ldf ഉം യുഡിഫ് ഉം വോട്ട് മറിക്കും

  • @paanchajanyam7903
    @paanchajanyam7903 Месяц назад +345

    രാജീവ്‌ ചന്ദ്രശേഖർ ജയിച്ചു തിരുവനന്തപുരം പുരോഗതി നേടട്ടെ.

  • @user-jl7kq1ci7c
    @user-jl7kq1ci7c Месяц назад +63

    കേരളത്തിൽ എവിടെ bjp ജയിക്കുന്നോ അവരുടെ ഭാഗ്യം എന്ന് ചിന്ദിക്കുന്നവർ മാത്രം

  • @synergybusiness9181
    @synergybusiness9181 Месяц назад +42

    ശ്രീ പദ്മനാഭന്റെ മണ്ണിൽ വികസനം പൂവണിയട്ടെ.. വിവേകം പാർട്ടി അതിർവരമ്പുകൾ തകർക്കട്ടെ 🙏🙏🙏

  • @govindram6557-gw1ry
    @govindram6557-gw1ry Месяц назад +380

    രാജീവ് ചന്ദ്രശേഖർജി ജയിക്കട്ടെ🎉🎉🎉🎉
    പുരോഗതി നടക്കട്ടെ
    ദില്ലിയിൽ ചെന്ന് കേരളത്തിൻ്റെ പുരോഗതി നടപ്പിലാക്കട്ടെ🎉🎉🎉🎉

  • @user-jz5rt8wd8d
    @user-jz5rt8wd8d Месяц назад +261

    രാജീവ്ജി ജയിക്കട്ടെ... തലസ്ഥാനത്തു നിന്നു തന്നെ ശുദ്ധികലശം ആരംഭിക്കട്ടെ.. എല്ലാ വിധ പ്രാർത്ഥനകളും.. 🙏🙏

    • @rvarghese0210
      @rvarghese0210 Месяц назад

      My sincere prayers ❤️❤️❤️🙏🙏

  • @user-ji1vk6st3o
    @user-ji1vk6st3o Месяц назад +53

    നിങ്ങൾ പറഞ്ഞത് 100% ശരിയാണ്

  • @jyothib9572
    @jyothib9572 Месяц назад +79

    സാർ അങ്ങ് നടത്തിയ അഭിമുഖമാണ് ഏറ്റവും ഗുണമായത്.

  • @premachandran5391
    @premachandran5391 Месяц назад +425

    ഇനി കാര്യം നടക്കും ❤ ഇത് മോദിയുടെ ഗ്യാരണ്ടി ❤

    • @advalexfestin3360
      @advalexfestin3360 Месяц назад +1

      Petrol 50rs oru guarentee ayyirunnu..kittiyo

    • @josephtheruvapuzha
      @josephtheruvapuzha Месяц назад

      ​@@advalexfestin336050 varsham kazhinjalum neeyokke petrol bla bla vachu kondirikkum. Petrol vola kurakkan pinuvinode para

    • @Alexander.jacob.009
      @Alexander.jacob.009 Месяц назад +5

      ​@@advalexfestin3360Edo koppe ethu govnt bharichalum 1970 le velakku petrol 2023 il kittuo , ororo vaanangalu

    • @AnilKumar-sj1pi
      @AnilKumar-sj1pi Месяц назад

      ​@@Alexander.jacob.009😄👍

    • @hitechsolutionsangamalay9778
      @hitechsolutionsangamalay9778 Месяц назад

      Vote for BJP🙏🔥🔥🔥

  • @yesiamindian7830
    @yesiamindian7830 Месяц назад +582

    എന്റെ പറമ്പ് വൃത്തിയാക്കാൻ പന്ന്യൻ രവീന്ദ്രന്റെ മനസ്സുള്ളള ഒരാളെ ഏൽപ്പിച്ചാൽ അയാൾ അരിവാളും ചുറ്റികയും കൈക്കോട്ടുമായി വന്ന് ദിവസങ്ങൾ കഷ്ടപെടും പക്ഷേ പണി നീങ്ങുകയില്ല.
    ശശി തരുരിന്റെ മനസ്സുള്ള ഒരാളെ ഏൽപ്പിച്ചാൽ ഇതൊക്കെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന പണിയല്ലേ നാളെ രാവിലെ വന്ന് പണി തുടങ്ങാം എന്ന് പറഞ്ഞു പോയൽ പിന്നീട് ഒരിക്കലും അയാളെ കാണുകയേ ഇല്ല.
    രാജീവ് ചന്ദ്രശേഖരനെ പണി ഏൽപ്പിച്ചാൽ കുറേ തന്ത്രങ്ങളുമായി വന്നു ഒരു മണിക്കൂറ് കൊണ്ട് പണിയെല്ലാം തീർത്തു മടങ്ങും.
    അതുകൊണ്ട് തിരുവനന്തപുരം ആരെ സ്വീകരിക്കും?

  • @venugopalk3874
    @venugopalk3874 Месяц назад +14

    അങ്ങു പറഞ്ഞു വച്ചതിനോട് ഞാൻ തീർത്തും യോജിക്കുന്നു.
    രാജീവ്ജിക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു.

  • @rejithomas7729
    @rejithomas7729 Месяц назад +4

    ഞാനും ആഗ്രഹിച്ചിട്ടുണ്ട്. ' .

  • @muralirs1469
    @muralirs1469 Месяц назад +448

    വളരെ ശരിയാണ്. ഇവർ ജയിച്ചു പോയിട്ട് അവിടെ എന്തു ചെയ്യാനാണ്. എന്നും സഭയില്‍ നിന്നും ഇറങ്ങി പോക്ക് മാത്രം.

    • @user-zu4uf7sm2d
      @user-zu4uf7sm2d Месяц назад +7

      Very very correct murali

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Месяц назад

      എന്നാലല്ലേ TV കളിലും പേപ്പറുകളിലും വാർത്തയും ഫോട്ടോയും ഒക്കെ വരുകയുള്ളു. നമ്മുടെ പ്രതിനിധികൾ ഏറ്റവും കുറഞ്ഞത് ഇടക്കൊക്കെ ഡൽഹി യിൽ പോകാറുണ്ട് എന്നതിൽ നമുക്ക് സന്തോഷിക്കരുതോ

  • @sis6395
    @sis6395 Месяц назад +1461

    തരൂർ ശക്തനാണ്, പക്ഷേ രാജീവ്‌ ചന്ദ്രശേഖർ അതിലും ശക്തനായ നേതാവും ജയംകൊണ്ട് കേരളത്തിന്‌ നേട്ടവുമാണ്. വിജയം നേരുന്നു 👍

    • @Jom.908
      @Jom.908 Месяц назад +48

      Yes, correct 👍👍

    • @annievarghese6
      @annievarghese6 Месяц назад

      രാജീവ് ചന്ദ്രശേഖറിന്റെ ശക്തിയല്ല രാജ്യം ഭരിക്കുന്ന പണചാകു മുതലാളിത്ത പാർട്ടി യുടെ പ്രതിനിധി യല്ലേ ഇഷ്ടം പോലെ പണം വാരിയെറിഞ്ഞു ബിജെപി ജയിക്കും ഇത്രയും കാലം മുതലപൊഴിയിൽ ഒന്നും ചെയ്യാതിരുന്ന കേന്ദ്രം പെട്ടെന്നു എല്ലാം ശരിയാകാൻ ഇറങ്ങിയിരിക്കുന്നു കോവിഡ്സമയത്തു എം പി ഫണ്ട് കൊടുത്തിട്ടില്ല യെന്നു തരൂർ പറഞ്ഞു

    • @kalaiyer3150
      @kalaiyer3150 Месяц назад +63

      Tharoor ശക്താനായിട്ട് കാര്യമില്ല.. ഒരു വികസനവും ചെയ്തിട്ടില്ല.. ഇനി ചെയ്യുകയുമില്ല.. പുള്ളി ഒരു അരിസ്റ്റോക്രറ്റിക് behaviour ആണ്

    • @user-zu4uf7sm2d
      @user-zu4uf7sm2d Месяц назад

      ​@@kalaiyer3150correct

    • @sheebajacob1078
      @sheebajacob1078 Месяц назад +1

      ​@@kalaiyer3150മറ്റെ ആൾ മോഡിയെ പോലെ autocratic ആയിരിക്കും , ആര് ഇ മറുനാടന് വില കൊടുക്കുന്നു, കര്യം പറഞാൽ നല്ല ഒരു മനുഷ്യൻ ആണ് ശ്രീ ഷാജൻ സക്കറിയ but കൂട്ട് കെട്ട് തിന്മയുടെ ശക്തികളുമായി, അത് കൊണ്ട് ഇപോൾ എടെഹത്തിൻ്റെ വാക്കുകൾ കേൾക്കാറില്ല, ചിലപ്പോൾ അദേഹത്തിൻ്റെ നിലനിൽപ്പിൻ്റെ ആവശ്യം കൊണ്ടാകാം ഇ കൂട്ടുകെട്ട്, ഇദേഹതിന് ഇവിടെ ഒരു പാട് കേസുകളും ശത്രുക്കളും ഉണ്ടല്ലോ.

  • @sreejithkn3730
    @sreejithkn3730 Месяц назад +35

    കേരളത്തിൽ ബിജെപി യെ ജയിപ്പിക്കണം.... കേരളത്തിനു ജനങ്ങൾക്ക് നല്ല വികസനം ഉണ്ടാവും.... 🙏

  • @user-yh5ws4co8q
    @user-yh5ws4co8q Месяц назад +18

    കത്താത്ത high mast ലൈറ്റ്കൾ. അതാണ് തരൂർ ചെയ്തത്!!!

  • @balakbalak3616
    @balakbalak3616 Месяц назад +762

    നല്ലവരായ വോട്ടർമാരെ നിങ്ങൾ ഇടതനും, വലതനും വോട്ട് കൊടുത്താൽ ആ വോട്ട് രാജ്യദ്രോഹങ്ങൾക്ക് ഉള്ള വോട്ട് ആയിരിക്കും.

  • @EMANSGROUP971
    @EMANSGROUP971 Месяц назад +458

    ഒരു പാർട്ടി ചിഹ്നം നിലനിർത്താൻ മത്സരിക്കുന്നു ഒരു പാർട്ടി പ്രതിപക്ഷത്ത് ഇരിക്കാൻ മത്സരിക്കുന്നു ഇവർ ജയിച്ചാൽ നാടിന് എന്ത് ഗുണം

    • @user-jz5rt8wd8d
      @user-jz5rt8wd8d Месяц назад

      മരപ്പട്ടിയാണോ ഈനാംപേച്ചി ആണോ നീരാളി ആണോ എന്ന് തീരുമാനിക്കാൻ ഒരു ഓഞ്ഞ പാർട്ടി

    • @UmmarKoya-uh9mk
      @UmmarKoya-uh9mk Месяц назад +1

      ജനാധിപത്യം എന്നാൽ
      പ്രതിപക്ഷം പാടില്ല എന്നാണോ
      Pulse എടുക്കാന്‍ stethoscope

    • @UmmarKoya-uh9mk
      @UmmarKoya-uh9mk Месяц назад +1

      കഴിഞ്ഞ assembly election
      പ്രവചനം സാജന്‍

    • @muneerparammal5805
      @muneerparammal5805 Месяц назад +2

      നിയമ സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പൂജ്യേപി എന്തിനാ പിന്നെ മത്സരിക്കുന്നത് 😂😂😂😂😂😂

    • @suseelaraj955
      @suseelaraj955 Месяц назад +8

      Vote for bjp avoid antinationalism

  • @user-hz2wu5sd6m
    @user-hz2wu5sd6m Месяц назад +12

    വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. കേരളത്തിൽ തരൂർ നിയമസഭയിലേക്ക് മത്സരിക്കണം

  • @akhil_916
    @akhil_916 Месяц назад +6

    Politics of performance ❤❤❤ Rajiv sir

  • @unnick1183
    @unnick1183 Месяц назад +193

    രാജീവചന്ദ്രശേഖർ 👍👍👍👍🤝🤝🤝🙏🙏🌹🌹

  • @asokannair5833
    @asokannair5833 Месяц назад +452

    തരൂർ ഒന്നും ചെയ്തില്ല ചെയ്യുകയുമില്ല. വിശ്വപൗരൻ എന്നു പറഞ്ഞിട്ട് തിരുവനന്തപുരത്തിനെന്താ ഗുണം. തിരുവനന്തപുരം ബഹുഭൂരിപക്ഷം രാജീവ്‌ ചന്ദ്രശേഖറിനൊപ്പം. മോദിക്കൊപ്പം

    • @suseelaraj955
      @suseelaraj955 Месяц назад +8

      True

    • @devdev4742
      @devdev4742 Месяц назад +10

      ചെയ്തില്ല എന്നു മാത്രം പറയരുത് വിശ്വ 🐓 യായി എത്ര മാത്രം അയാൾ പ്രവർത്തിച്ചു.........😁😁😁😁😁

    • @muraliiyer1714
      @muraliiyer1714 Месяц назад

      You can learn English from Sasaiii

    • @balanbalan2680
      @balanbalan2680 Месяц назад +5

      എന്ന് പറഞ്ഞാൽ വിശ്വസുന്ദരി എന്ന് കേൾക്കുംബോൾ ഉണ്ടാവുന്ന ഒരു സുഖം
      അത്രയേ ഉള്ളൂ

    • @dalysebastiansebastian1409
      @dalysebastiansebastian1409 Месяц назад

      Modiku hindukale mathrame eshtapedanaku. Modi Hindu mathram evide jeevikan agrahikunnu. Kerala thil oralozhich hindus ne mathram sthanarthiyayi nirthiyirikunnu. . What is Modi ' s politics? His only aim is to build Hindu religion all over India . A politician should not give importance to any religion instead give priority to equality and justice for all that will only bring peace for the people and the whole development of our country including the basic needs of the people. Modi ' s agenda is to make Hindu religion only. He doesn't like any other religion. Priest s and nun sisters have special dress code every where in this world. It's their profession. Who are you to say not to wear this dress in their own institution?? . Your Hindu priests are wearing kavi dress every where. Isn't it? we are not saying anything. We are born and brought up here only and it's our country. Ok

  • @sasiurbansventure123
    @sasiurbansventure123 Месяц назад +3

    പ്രബുദ്ധ മലയാളി എന്ന വാക്ക് അന്വർത്ഥ മാവട്ടെ ചന്ദ്രശേഖർ ജിയുടെ വിജയത്തിലൂടെ

  • @sureshs2028
    @sureshs2028 Месяц назад +11

    I support Rajeev Chandra Shekhar 🎉🎉 Would like to see a new Trivandrum...🎉🎉

  • @balachandranmenon716
    @balachandranmenon716 Месяц назад +892

    അങ്ങനെയാണെങ്കിൽ കേരളത്തിലും ബിജെപി ഭരണം വരുന്നതല്ലെ നല്ലത്, ഷാജ!?

    • @devadasan2827
      @devadasan2827 Месяц назад +46

      ❤❤❤❤❤❤❤❤❤❤❤

    • @reghuprakash
      @reghuprakash Месяц назад +69

      ആണെന്നാണ് എൻ്റെയും വിശ്വാസം

    • @pbharshan7690
      @pbharshan7690 Месяц назад +82

      ലക്ഷക്കണക്കിന് ഏക്കർ റവന്യു ഭൂമിയാണ് സർക്കാരിന്റെ കൈവശം മൂന്നാറിൽ ഉള്ളത്. ഇപ്പോൾ അതു കുറേശ്ശേ രാഷ്ട്രീയക്കാർ കയ്യേറ്റം ചെയ്തു മുതൽകൂട്ടുന്നു. നല്ല തണുത്ത കാലാവസ്ഥയുള്ള ആ ഭൂമിയിൽ ഒരു അൾട്രാ മെഗാ സോഫ്റ്റ്‌വെയർ സിറ്റി സ്ഥാപിച്ചാൽ രാജ്യത്തിനും കേരളത്തിനും അതൊരു മഹത്തായ നേട്ടം ആകും. കേന്ദ്രവും കേരളവും ഒരേ പാർട്ടി ഭരിച്ചാൽ മാത്രമേ ഇങ്ങനെ ഓരോന്ന് ആവിഷ്കരിച്ചു നടപ്പാക്കാൻ കഴിയു.

    • @ramcharantheenar1912
      @ramcharantheenar1912 Месяц назад +39

      ഒരു സംശയവും വേണ്ട. അത് നടക്കണം.

    • @user-go7cu8qb2b
      @user-go7cu8qb2b Месяц назад +40

      Yes, BJP will rule Kerala.

  • @supersongs8901
    @supersongs8901 Месяц назад +4

    രാജീവ് ജി തരൂർ ടെ 💯ഇരട്ടി പവർ മാൻ🔥💪

  • @unnikrishnan283
    @unnikrishnan283 Месяц назад +227

    തൃശ്ശൂർക്കാരോടും എനിക്ക് പറയാനുള്ളത് ഇതാണ്.
    സുനിൽകുമാർ നല്ല മനുഷ്യനാകാം. ജയിച്ചാലും തൃശ്ശൂർക്കാർക്ക് ഒരു കാര്യവും ഉണ്ടാകില്ല. അതിനു സുരേഷ് ഗോപി തന്നെ ജയിക്കണം. മന്ത്രിയാകാൻ ഒന്നാമത്തെ പരിഗണന സുരേഷ്ഗോപിക്ക് തന്നെ.

    • @saijobaby4819
      @saijobaby4819 Месяц назад +4

      അനിൽ ആന്റണി യും ഉണ്ട് മന്ത്രി ആവാൻ

    • @vasudevan5022
      @vasudevan5022 Месяц назад

      സുനിൽകുമാർ എത്ര നല്ലവനായാലും. അന്തംകാമ്മി കളുടേ അനിയൻ കമ്മിയല്ലെ. സിപിഎം പേറുന്ന നാറ്റം പേറി സ്വയം നാറുന്ന സിപിഐ. മത വർഗീയ വാദികളെ പാലൂട്ടി വളർത്തിയ വിഷ വിത്തുകൾ.

    • @aviyalvisualmedia
      @aviyalvisualmedia Месяц назад

      രാജീവും, വാഴമുരളീധരനും കഴിഞ്ഞ 5 വർഷം മന്ത്രിയായിരുന്നു.എന്നിട്ടെന്തു കാര്യം?

    • @sunishpk6514
      @sunishpk6514 Месяц назад +2

      Sobha surendran നും മന്ത്രി തന്നെ

    • @Bhadra-us2qf
      @Bhadra-us2qf Месяц назад

      ​@@sunishpk6514allathe bjp cabinetil Sunil Kumar minister aakumo

  • @abhijithkss7029
    @abhijithkss7029 Месяц назад +170

    രാജീവ് ചന്ദ്രശേഖർ ചരിത്ര വിജയം നേടുമെന്ന് ഉറപ്പാണ് ❤❤❤❤❤❤

  • @neerajvlogs7930
    @neerajvlogs7930 Месяц назад +2

    ജനങ്ങൾക്ക്‌ നന്മ ചെയ്യുന്നവർ ജയിക്കട്ടെ

  • @user-wm9gb9tl5b
    @user-wm9gb9tl5b Месяц назад +5

    🙏🌹🇮🇳❤️🔥
    Perfect analysis ✌️👍

  • @RajjoyJoy
    @RajjoyJoy Месяц назад +387

    Tharoor ഭൂലോക തോൽവി വെറും വാചകമടി മാത്രം

    • @SanujithSanal
      @SanujithSanal Месяц назад +4

      ബാഴ്സിലോന ട്വിൻ സിറ്റി ഹികോർട് ബഞ്ച് ഹിമസ് ലൈറ്റ്

    • @akn650
      @akn650 Месяц назад +2

      Intended to impress women only

    • @healthcaretransitions2773
      @healthcaretransitions2773 Месяц назад +1

      Modi sent him to UNO to defend India against Pakistan. BJP tried to get him for last 15 years. Now brining someone can’t even make a statement. The development of a local place is NOT entrusted in MP. It is the responsibility of local MLAs. But MP can contribute in national level and Dr. Tharoor is 200% successful.

  • @bijuwinco7756
    @bijuwinco7756 Месяц назад +231

    നാടിന്റെ നന്മയ്ക്കായി NDA സ്ഥാനാർഥി കൾ
    വിജയിക്കട്ടെ രാഷ്ട്രീയം മാറ്റി വോട്ട് ചെയ്യൂ

    • @akn650
      @akn650 Месяц назад +2

      In the interest of our children for skilling and jobs oriented projects,BJP alone can help.

    • @sreelekhasunil9415
      @sreelekhasunil9415 Месяц назад +1

      അതെ

    • @karthi8537
      @karthi8537 Месяц назад

      ​@@akn650 yet 83 percentage of youth is unemployed 😢

  • @manessankp56
    @manessankp56 Месяц назад +3

    You said correct

  • @malllufan
    @malllufan Месяц назад +5

    ഷാജൻ്റെ കോൺഗ്രസ്സ് അന്തർധാര, അതറിയാത്തവർക്ക് സ്വയം വ്യക്തമാക്കി കൊടുത്തതിനു നന്ദി....

  • @sanju627
    @sanju627 Месяц назад +62

    കൊല്ലങ്ങളായി ഇടതനും വലതനും കുത്തുന്നു, ഇനി മാറ്റി ചിന്തിച്ചേ പറ്റു. ഇല്ലെങ്കിൽ 5 കൊല്ലം കൂടി 3ജി ആവും 😊

  • @Dtrx5.234
    @Dtrx5.234 Месяц назад +227

    രാജീവ് ചന്ദ്രശേഖർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rubberpriceanalysis.8038
    @rubberpriceanalysis.8038 Месяц назад +3

    Absolutely correct

  • @vijayanak1855
    @vijayanak1855 Месяц назад +16

    RAJEEVE CHANDRASEKAR is a lottery for trivandrum people and he is a glamorous and influential candidate.
    May god bless them with his victory

  • @radharajan2770
    @radharajan2770 Месяц назад +173

    രാജീവ് ചന്ദ്രശേഖർ ജയിക്കട്ടെ....നാടിന് എന്തെങ്കിലും ഗുണം ഉണ്ടാവട്ടെ...

  • @mohank7023
    @mohank7023 Месяц назад +113

    തിരുവനന്തപുരത്ത് അട്ടിമറിയല്ല, തോൽക്കേണ്ടയാൾ, ശശി തോൽക്കും. ദയനീയമായി . ജനങ്ങളെ എന്നും പറ്റിക്കാമെന്ന് കരുത രുത്.😊

    • @purushothamankani3655
      @purushothamankani3655 Месяц назад

      mp ഫണ്ട്‌ കൊറേ കോടികൾ തരൂർ ലാപ്സാക്കി.. നോക്കണേ ഒരു mp യുടെ മണ്ഡലത്തോടുള്ള സ്നേഹം.. എന്നിട്ട് വീണ്ടും അതേ ആള് വോട്ട് ചോദിച്ച് വരുന്നു..

  • @padmanabhankp8685
    @padmanabhankp8685 Месяц назад +6

    Excellent Marunadann. Your assessment is 100%correct. Let Rajiv Chandrasekhar win from TVM and become a Central Minister. He will work wholeheartedly for Kerala especially for TVM

  • @RajeshKumar-ry4on
    @RajeshKumar-ry4on Месяц назад +3

    Rajeev chandrasekhar ji❤❤❤🎉🎉🎉🎉,he is a practical person, strong 🎉🎉🎉🎉🎉🎉🎉🎉🎉

  • @jayasree2149
    @jayasree2149 Месяц назад +144

    Support Rajeev Chandra Shekhar

  • @user-ip6bd7nu1m
    @user-ip6bd7nu1m Месяц назад +136

    വികസനം ചർച്ചയാവട്ടെ കേരളത്തിൽ മുഴുവൻ രാജീവ് ചന്ദ്രശേഖർ❤

  • @josephkurian3710
    @josephkurian3710 Месяц назад +7

    ഷാജൻ ഭംഗിയായി ground situation മനസ്സിലാക്കിയിരിക്കുന്നു.

  • @sajumenon2705
    @sajumenon2705 Месяц назад +3

    ❤ This Time for Rajeev Chandrasekhar

  • @gopinathannairmk5222
    @gopinathannairmk5222 Месяц назад +246

    തരൂർ മൂന്ന് പ്രാവശ്യം തിരുവന്തപുരം MP ആയി തിരഞ്ഞെടുക്കപ്പെട്ടിട്ട് എന്തുണ്ടായി?
    ചില ജംഗ്ഷനുകളിൽ ഹൈ മാസ്റ്റ് വഴിവിളക്ക് സ്ഥാപിച്ചു.
    മറ്റ് ചില സ്ഥലങ്ങളിൽ
    ബസ് കാത്തിരിപ്പു കേന്ദ്രം പണിതു.
    ആദ്യ തവണ കേന്ദ്രമന്ത്രി ആയിട്ടുപോലും തിരുവനന്തപുരത്തിന് വേണ്ടി ഒന്നും ചെയ്തില്ല.

    • @relaxation9425
      @relaxation9425 Месяц назад +8

      അയ്യോ അങ്ങനെ പറയരുതു. മന്ത്രി ആയപ്പോൾ ശശി ജി ഒരു മരുമകളെ കേരളത്തിനു സമ്മാനിച്ചില്ലേ. നന്ദി വേണം നന്ദി😅

    • @gopinathannairmk5222
      @gopinathannairmk5222 Месяц назад +2

      @@relaxation9425 👍🤣

    • @akn650
      @akn650 Месяц назад +2

      A misfit in politics

    • @unity001
      @unity001 Месяц назад +2

      അങ്ങനെ ഒന്നും ചെയ്തില്ല എന്ന് പറയരുത്, ബാഴ്സലോണ ഇരട്ട നഗരം പദ്ധതി താങ്കൾ എന്താ കാണാതെ പോയത് ?

    • @shajikumar3948
      @shajikumar3948 Месяц назад +2

      അദ്ദേഹത്തിന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് വരാൻ സമയമില്ല എന്ന് മാത്രം അല്ല തിരുവനന്തപുരത്ത് ഇലക്ഷൻ സമയത്ത് മാത്രമേ കാണാറുള്ളൂ അദ്ദേഹത്തെ എന്നാണ് ഒരു കാര്യം

  • @babeeshlal2981
    @babeeshlal2981 Месяц назад +104

    കേരളത്തിൽ ബി ജെ പി യുടെ1 എം പി ഇനിയെങ്കിലും ഇല്ലെങ്കിൽ ന മ്മുടെ കാര്യം പറയേണ്ട സ്വാഹ

    • @neokochi2787
      @neokochi2787 Месяц назад +2

      ശരിയാ കേരളത്തിനെ പിന്നീട് അങ്ങോട്ടുള്ള കാലം അവര് തഴയും. എന്തൊക്കെ പറഞ്ഞാലും കേന്ദ്രം നടത്തുന്ന വികസനത്തിന്റെ ആയിരത്തിൽ ഒന്ന് പോലും സംസ്ഥാന സർക്കാരിന് നടത്താൻ സാധിക്കില്ല

    • @Maydanvision
      @Maydanvision Месяц назад

      ​@@neokochi2787മോദിയുടെ കാര്യത്തിൽ മോദിക്കു തന്നെ ഒരു "കാറണ്ടി(Guaranty) യുമില്ലാതെയിരിക്കുമ്പോഴാ ഇവന്റൊരു .... ത്, ഇജ്ജ് ബേജാറാക്കല്ലേ കോയാ...!

  • @mathaiChacko-kz8bz
    @mathaiChacko-kz8bz Месяц назад +2

    Right observation

  • @muralidharank.v.1529
    @muralidharank.v.1529 Месяц назад +1

    Thanks for your analysis.

  • @ajithkumarn4344
    @ajithkumarn4344 Месяц назад +223

    പാലമെൻ്റിലെ തെങ്ങിൻ്റെ ചുവട്ടിൽ വീഴുന്നതേങ്ങ പറക്കലായിരുന്നു ഇവിടന്നു പോയിരുന്ന MP മാരുടെ ജോലി.

    • @user-zu4uf7sm2d
      @user-zu4uf7sm2d Месяц назад +7

      Chirichu chakaray 😅😅😅😅😅

    • @haridhar8620
      @haridhar8620 Месяц назад +21

      അവർ പാർലമെൻ്റ് സമ്മേളനത്തിൽ പാട്ടുപാടുകയും ഓരിയിടുകയും വിസിൽ ചെയ്യുകയും ചെയ്യുന്നു, പാർലമെൻ്റ് സമ്മേളനങ്ങൾ തടസ്സപ്പെടുത്തുന്നു, പ്രധാനമന്ത്രി മോദിയിലേക്ക് വിരൽ ചൂണ്ടുന്നു. പാർലമെൻ്റ് കാൻ്റീനിൽ അലഞ്ഞുതിരിയുന്നു, സൗജന്യ ഭക്ഷണവും താമസവും ആസ്വദിക്കുന്നു. കേരള പ്രബുദ്ധരെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടങ്ങളാണ്

    • @ranjinirv6083
      @ranjinirv6083 Месяц назад +2

      😂

    • @ajithasuresh9592
      @ajithasuresh9592 Месяц назад

      😂😂

    • @AnilKumar-sj1pi
      @AnilKumar-sj1pi Месяц назад

      ​@@haridhar8620👍👍👍👍

  • @littlewondergirl3901
    @littlewondergirl3901 Месяц назад +307

    നാടിന്റെ നന്മയ്ക്കു BJP 🧡🇮🇳🧡

    • @jijosfarm8947
      @jijosfarm8947 Месяц назад +2

      കോർപ്പറേറ്റ് കളുടെ നന്മയ്ക്ക് ബിജെപി 😂

    • @mohanannair5883
      @mohanannair5883 Месяц назад

      Sir sasitharoorverigoodleeder.

    • @johnjoseph3622
      @johnjoseph3622 Месяц назад

      What good?

    • @siddeequecpn7419
      @siddeequecpn7419 Месяц назад

      വേണ്ടേ.... സംഘി വർഗ്ഗീയവാദികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ നോക്കിയാൽ മതി...

    • @jacobkucte7725
      @jacobkucte7725 Месяц назад

      ​@@jijosfarm8947when Congress was in power, corporates used to support them. Even in other states like TN , corporates support DMK, in Bengal TMC gets corporates' support... isn't it like that everywhere?

  • @ezhumavilraveendranath8754
    @ezhumavilraveendranath8754 Месяц назад +15

    കൃത്യമായ വിലയിരുത്തൽ

  • @mohandas.k2851
    @mohandas.k2851 Месяц назад +16

    19.... മോൻ മാർ ശബരിമല വിഷയത്തിന്റെ പേരിൽ ജയിച്ചു പോയി.. എന്തോന്ന് ഉലെത്തി കേരളത്തിന്‌.. ഇനി ഭരണത്തിൽ ഉള്ളവരെ കേന്ദ്രത്തിലോട്ടു അയക്കുക മാത്രം.. എന്നാൽ കേരളം രക്ഷപെടും..

  • @shajisebastian43
    @shajisebastian43 Месяц назад +186

    We support BJP and Rajiv Chandrasekhar . 🇮🇳🇮🇳🇮🇳

  • @NivedsWorld
    @NivedsWorld Месяц назад +177

    Vote for trivandrum .............. Vote for RC

  • @KK-wx3fl
    @KK-wx3fl Месяц назад +5

    Rajeev Chandrashekhar can do many things to thiruvananthapuram. If he win it will be good for thiruvananthapuram. He will be cabinet minister. He should win

  • @premkumar-ln4ws
    @premkumar-ln4ws Месяц назад +1

    Wish all the best to Sri Rajiv Chandrasekhar
    Vandemataram
    Jai Hind
    🇮🇳🇮🇳🇮🇳🇮🇳🇮🇳I

  • @MrGirishmana
    @MrGirishmana Месяц назад +137

    Please vote for Rajeev chandrashekar❤🇮🇳

  • @devika2545
    @devika2545 Месяц назад +187

    എന്തായാലും പ്രബുദ്ധ മലയാളിയെ സമ്മതിച്ചു!!! ലോക്സഭയിൽ ആകെ സീറ്റുകൾ 543, ഭരിക്കാൻ വേണ്ട ഭൂരിപക്ഷം 272 സീറ്റുകൾ, ഇനിയാണ് കോമഡി, കോൺഗ്രസ് രാജ്യത്ത് മൊത്തം മൽസരിക്കാൻ പോകുന്നത് 170 - 180 സീറ്റുകളിൽ! ഇതിൽ തന്നെ ജയിക്കാൻ പോകുന്നത് 40-50 സീറ്റുകളിൽ, കമ്മ്യൂണിസ്റ്റ് പാർട്ടിയാകട്ടെ കേരളം, ബംഗാൾ, ത്രിപുര തുടങ്ങി മൊത്തം മൽസരിക്കുന്നത് 60-70 സീറ്റുകളിൽ.. ജയിക്കാൻ പോകുന്നതാകട്ടെ 12 സീറ്റിൽ..
    പക്ഷേ പ്രബുദ്ധമലയാളിയുടെ വിചാരം....
    കോൺഗ്രസിന് വോട്ട് ചെയ്‌താൽ ഒറ്റയ്ക്ക്
    ഭൂരിപക്ഷത്തോടെ വരില്ലെന്നത് പോട്ടെ,
    എന്നാലും രാഹുൽ പ്രധാനമന്ത്രിയാകുമെന്ന്
    ജനങ്ങളോട് പറഞ്ഞ് വോട്ട് തട്ടാനുള്ള കോൺഗ്രസിന്റെ ഉളുപ്പില്ലായ്മ്‌മയെ സമ്മതിക്കണം... ഇതിലും കോമഡി ഇപ്പോ മലമറിക്കുമെന്ന് ധരിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്ത് ജയിപ്പിക്കുന്ന പ്രബുദ്ധ മലയാളിയെയാണ്? ഇതിലും എത്രയോ ഭേദമാണ് ബീഹാറിയും ബംഗാളിയും... അവനറിയാം രാജ്യം ആരെ ഏൽപ്പിക്കണമെന്നും ആരെ ഏൽപ്പിക്കരുതെന്നും...
    മോദി വീണ്ടും അധികാരത്തിൽ വരരുതെന്ന് പറയുന്ന പ്രബുദ്ധ മലയാളിയോട്, എന്ത് കൊണ്ട് മോദി വരരുതെന്ന് ചോദിച്ചാൽ
    മറുപടിയുണ്ടാകില്ല... ആകെ പറയുക വർഗ്ഗീയത... എന്നാൽ കഴിഞ്ഞ 10 വർഷത്തെ വർഗ്ഗീയ മോദി ഭരണത്തിൽ നിനക്കെന്ത് പ്രശ്നമാണുണ്ടായതെന്ന് ചോദിച്ചാൽ അതിനും മറുപടിയുണ്ടാകില്ല.... കേരളത്തിലെ RedStreet മാധ്യമങ്ങൾ മോദിജിക്കെതിരെ ഉറഞ്ഞ് തുള്ളുന്നതും പ്രബുദ്ധ മലയാളിയുടെ അങ്കലാപ്പും കാണുമ്പോൾ കഷ്‌ടം എന്നേ പറയാനുള്ളു..

    • @shajithomas7406
      @shajithomas7406 Месяц назад +18

      Well said

    • @silvereyes000
      @silvereyes000 Месяц назад +10

      👌🏽👌🏽👏🏽👏🏽👍🏽👍🏽

    • @rajagopalp3883
      @rajagopalp3883 Месяц назад +11

      Correct observation. Totally agree with you.

    • @rajibnair12345
      @rajibnair12345 Месяц назад +17

      Very well said. ഇതെല്ലാം പറഞ്ഞിട്ടും മറുനാടന് ഉള്ളിന്റെയുള്ളിൽ ഒരു വിഷമം.😅

    • @ChackoKM-zk9qr
      @ChackoKM-zk9qr Месяц назад

      North indisyil vargeey nasrikal azinjadaunnath nee kaanilla.

  • @ramanisreekumar7430
    @ramanisreekumar7430 24 дня назад

    Well said Shajan very true

  • @sathyaprakashpillai2957
    @sathyaprakashpillai2957 Месяц назад +11

    രാജീവ് ചന്ദ്രശേഖർ നു വിജയാശംസകൾ❤

  • @narayanankutty344
    @narayanankutty344 Месяц назад +249

    രാജീവ് ചന്ദ്രശേഖർ ജയിച്ചാൽ വലിയ വികസനം ഉണ്ടാവും തിരുവനന്തപുരത്ത്.

    • @shebaabraham687
      @shebaabraham687 Месяц назад

      ബിജെപി അടുത്ത പ്രാവശ്യം കേന്ദ്രം ഭരണം കിട്ടിയാൽ മാത്രമല്ലേ രാജി ചന്ദ്രശേഖർ ജയിച്ചിട്ട് കാര്യമുള്ളൂ ഇന്ത്യ മുന്നണി ജയിച്ചാൽ തരൂർ മന്ത്രി ആവുകയി😊ല്ലേ

    • @ligibabu7365
      @ligibabu7365 Месяц назад

      അതെ അതെ അദാനിയും രാജീവും ചേർന്ന് കേരളം അടിച്ചു മാറ്റും

    • @thomasthekkekara
      @thomasthekkekara Месяц назад +2

      അവിടെയും കുറെ ബോണ്ടുകൾ ചെലവാക്കാം

    • @shiyasshihabudheenshiyassh9966
      @shiyasshihabudheenshiyassh9966 Месяц назад +1

      തലസ്ഥാനം എന്ന നിലയിൽ tvm ഇപ്പോഴും. വികസിതമല്ല... ചെന്നൈ ഒക്കെ വെച്ച് നോക്കുവാണെങ്കിൽ... ഒരു അവസരം ഇയാൾക്ക് നൽകണം എന്നാണ് എന്റെ അഭിപ്രായം... Nokkatte....

  • @narayankutty744
    @narayankutty744 Месяц назад +2

    Rajeev Chandrasekaran is a honest technocrat.

  • @blueberry7689
    @blueberry7689 Месяц назад +22

    ഞങൾ യുവാക്കൾക്കാവശ്യം നിങ്ങളുടെ രാഷ്ട്രീയകളിയല്ല.. തൊഴിൽ അവസരവും അടിസ്ഥാന സൗകര്യവികസനവുമാണ്...ശ്രീ രാവീജ് ചന്ദ്രശേഖർന് അത് അത് ചെയ്യാൻ കഴിവുണ്ടെന്ന് വിശ്വസിക്കുന്നു അതിനാൽ വോട്ട് RC ക്ക് കൊടുക്കാൻ തീരുമാനിച്ചു

    • @ranjitnair012
      @ranjitnair012 Месяц назад

      Do not copy this site's content!
      the person who sold BPL bcoz of his ability what a shame

    • @ranjitnair012
      @ranjitnair012 Месяц назад

      Do not copy this site's content!

  • @aneeshharidas1137
    @aneeshharidas1137 Месяц назад +44

    രാജീവ് ചന്ദ്രശേഖർ.... സിംഹം ആണ്.. കണ്ടാൽ അറിഞ്ഞു കൂടെ.. പറഞ്ഞാല് കര്യങ്ങൾ നടക്കും. സ്ത്ര്യണ ഭാവം തീരെ ഇല്ല.

  • @raveendranedassery4897
    @raveendranedassery4897 Месяц назад +77

    ഒരു നല്ല നേതാവിന് വേണ്ടത് മികച്ച നേതൃ ഗുണം മാത്രമല്ല..നല്ല സത്യസന്ധത ജീവിതത്തിൽ പുലർത്തുക എന്നതും കൂടിയാണ്..തരൂരിൽ സത്യസന്ധത ഒരിടത്തും ഇല്ല..അയാൾക്ക്‌ നല്ല ഒരു രാഷ്ട്രീയക്കാരൻ ആകാനും കഴിയില്ല...

    • @chandrashekharnaircs3008
      @chandrashekharnaircs3008 Месяц назад +1

      Janagala sevikkalalla ayalkke mattu palatilum alla talparyam.Kiluntu payyanalla?

    • @gopikaranigr6111
      @gopikaranigr6111 Месяц назад +6

      ഇരുപതുകൊല്ലം പുറകിലോട്ടാണു അനന്ത പുരിയുടെ വികസനം അതു കണ്ടറിഞ്ഞു വോട്ടുചെയ്യണം

  • @user-nt7io9kp8k
    @user-nt7io9kp8k Месяц назад +1

    You r correct sojen ji

  • @user-by2ny4wi3v
    @user-by2ny4wi3v Месяц назад

    Good report shajan

  • @Prabha-kt7yc
    @Prabha-kt7yc Месяц назад

    സാജൻ സാറിന്റെ വാർത്ത കേട്ടപ്പോൾ
    മനസ്സ് സന്തോഷം കൊണ്ട്
    എന്റെ രണ്ട് കണ്ണും നിറഞ്ഞുപോയി
    മത്സ്യത്തൊഴിലാളികൾ
    കർഷകർ
    ആദിവാസികൾ
    ഇവരുടെ കാര്യത്തിലാണ്
    തൂക്കം കൊടുക്കേണ്ടത്
    പാർട്ടി ഏതായാലും
    പ്രശ്നമല്ല... നാട്ടിലുള്ള ജനങ്ങൾക്ക് നല്ല കാര്യം ചെയ്യുന്നവർ തന്നെ നമ്മുടെ പാർട്ടി...👌🏼

  • @vipinkrisnat6205
    @vipinkrisnat6205 Месяц назад +74

    അനന്തപുരിക്കാരെ ശക്തനായ നമ്മുടെ സ്ഥാനാർത്ഥി ചന്ദ്രശേഖർ ജീയെ തങ്കതാമര അടയാളത്തിൽ നിങ്ങളുടെ വിലയേറിയ വോട്ടുകൾ രേഖപ്പെടുത്തി അദ്ദേഹത്തെ വമ്പിച്ച ഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കുക. തിരുവനന്തപുരം എങ്ങിനെ വികസിക്കണമെന്ന് ചന്ദ്രശേഖർ ജീ കാണിച്ചുതരും. ജയ് ചന്ദ്രശേഖർ ജീ❤

  • @AstonMartinLagondaOfficial
    @AstonMartinLagondaOfficial Месяц назад +66

    ജനം ഗുണത്തിന് വോട്ടു ചെയ്യട്ടെ❤

  • @sandhyav6158
    @sandhyav6158 Месяц назад +3

    പിന്നെ ഇയാൾ പറയും പോലെ യല്ലേ ചന്ദ്ര ശേഖർ ജയിക്കും പപ്പുവിനെ പോലൊരു നേതാവിന്റെ അനുയായിയെ ആർക്കു വേണം

  • @krishnakumarap7572
    @krishnakumarap7572 Месяц назад +1

    Yes ur right

  • @ABM257
    @ABM257 Месяц назад +158

    ബിജെപി ജയിക്കാതിരിക്കാൻ വേണ്ടി സിപിഎം കോൺഗ്രസ്സിന് വോട്ട് മറച്ചില്ലായെങ്കിൽ തിരുവനന്തപുരം തൃശ്ശൂർ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികൾ ഉറപ്പായും ജയിക്കും

    • @Indian1992
      @Indian1992 Месяц назад +23

      നൂറ് ശതമാനം വിജയം ഉറപ്പാണ് 👍

    • @rajeendranmampatta2415
      @rajeendranmampatta2415 Месяц назад +8

      Marapatti chinham ayalum avarku prashnam illa avar mariku...

    • @facemanATeam
      @facemanATeam Месяц назад +13

      അന്തർധാര ഉണ്ട്

    • @akgamingop8951
      @akgamingop8951 Месяц назад +24

      ഇനിയും മറിച്ചാൽ കേരളം അനുഭവിക്കും

    • @vipinkrisnat6205
      @vipinkrisnat6205 Месяц назад

      സി.പി.എം.വോട്ട് മറിക്കുമ്പോൾ കഴിഞ്ഞ പ്രാവിശ്യം സി.പി.എം നും കോൺഗ്രസിനും ചെയ്ത നിഷ്പക്ഷ വോട്ടുകൾ പ്രത്യേകിച്ച് ഹൈന്ദവ വോട്ടുകൾ ബീ.ജെ.പി ക്ക് ചെയ്യും മറിക്കുന്ന വോട്ടിനെക്കാൾ കൂടുതൽ വോട്ട് പോൾ ചെയ്യപ്പെടും അത് കഴിഞ്ഞ തവണ ചെയ്ത സി.പി.എമ്മിൻ്റെയും കോൺഗ്രസിൻ്റെയും വോട്ടായിരിക്കും ഇത് കൂടുതൽ പ്രതിഫലിക്കുക തൃശ്ശൂരും തിരുവന്തപുരത്തും ആയിരിക്കും.

  • @anilajitha8942
    @anilajitha8942 Месяц назад +105

    വികസനം വേണം എങ്കിൽ ജനം ബിജെപി ക്കു ഓട്ട് കൊടുക്കണം. ക്യാപ്സുൾ വിഴിങി നടന്നാൽ വരും തല മുറ പോലും രക്ഷ പെടു ല്ല 🤣🤣🤣🤣🤣🤣🤣

    • @vinoy3734
      @vinoy3734 Месяц назад

      വികസനം എവിടെ ആണ് അഴിമതി നല്ലത് പോലെ വികസിച്ചു മറുനാടൻ മോഡിയുടെ ബോണ്ട മേടിച്ചു തിന്നു 😂

    • @uservyds
      @uservyds Месяц назад

      ​​@@vinoy3734ആയിമതി യുടെ ലിസ്റ്റ് ഒന്ന് വിശദീകരിക്കാമോ കോയ???

    • @Govinda-Mamukoya
      @Govinda-Mamukoya Месяц назад

      ​@vi അടിമ എന്നും അടിമ😂noy3734

  • @user-qj6xi1dd8k
    @user-qj6xi1dd8k Месяц назад +3

    🇮🇳🙏 Rajeev Chandra Shekhar nu Vijayasamsakal 🙏🇮🇳

  • @renjithhdas
    @renjithhdas Месяц назад +1

    ജനങ്ങൾക്ക് വിവരം വെച്ചു

  • @devika2545
    @devika2545 Месяц назад +131

    ഷാജന് സഹിക്കുന്നില്ല.... കോൺഗ്രസ്‌ ജയിച്ചാൽ നാടിനു ഒരു ഗുണവും ഇല്ലായെന്ന് അറിഞ്ഞിട്ടും.... ബിജെപി ക്ക് ഒപ്പം നിൽക്കാൻ ആദ്യം വേണ്ടത് രാജ്യസ്നേഹം.... ഭാരത് മാതാ കി ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @momtagegod4009
      @momtagegod4009 Месяц назад +12

      Yes ,full support to your opinion

    • @PR-dz3yl
      @PR-dz3yl Месяц назад +10

      Exactly. Shajan play double standars at times.

    • @devanandabraham9194
      @devanandabraham9194 Месяц назад

      പക്ഷെ മനുഷ്യ സ്നേഹം വേണ്ട

    • @RadhikaCr
      @RadhikaCr Месяц назад +10

      You are absolutely right devika

    • @agnosticpatriot
      @agnosticpatriot Месяц назад

      സാജൻ പണ്ടേ കോൺഗ്രസ്‌ ആണെന്ന് സമ്മതിച്ച ആളാണ്. കോൺഗ്രസ്‌നെ പറ്റിയും രാഹുനെ പറ്റിയും സാധാരണം കൊങ്ങി പറയുന്ന ലെവലിൽ പോകുന്നുണ്ടെലും, ഇദ്ദേഹം ന്യൂ വാല്യൂ ഉണ്ട്‌.. അതുകൊണ്ട് കൊങ്ങി ഒലിപ്പീരു മൈൻഡ് ചെയ്യാതിരുന്നാൽ മതി

  • @Vijayalakshmi-cg6th
    @Vijayalakshmi-cg6th Месяц назад +37

    താമര വിരിയണം 🙏🙏

  • @jhancyp.s2086
    @jhancyp.s2086 Месяц назад

    Shajan ji..He is the Proud face of Kerala.He should represent us..

  • @narayanannarayanan3944
    @narayanannarayanan3944 Месяц назад +41

    എന്തെങ്കിലും ചെയ്യാൻ കഴിവുള്ളവർ ജയിക്കട്ടെ. അതല്ലേ അതിൻ്റെ ശരി?

  • @sree1968
    @sree1968 24 дня назад

    You are correct👍

  • @viewfishchannel
    @viewfishchannel Месяц назад

    What a beautiful narration of the real facts . congratulations Mr.Shajan

  • @sujanpillai860
    @sujanpillai860 Месяц назад +85

    എൽഡിഎഫ് യുഡിഎഫ് വോട്ട് മറിക്കൽ ഉറപ്പായി. 🎉🎉

    • @silvereyes000
      @silvereyes000 Месяц назад +8

      Angane marichal CPM nu chinnam pokum

    • @Prrnni-hb9ds
      @Prrnni-hb9ds Месяц назад

      വീണ വിജയൻ ജയിലിൽ ആകും.

    • @akgamingop8951
      @akgamingop8951 Месяц назад +7

      മറിച്ചാൽ കേരളത്തിന്റെ അവസ്ഥാ 🤣🤣🤣

    • @user-zu4uf7sm2d
      @user-zu4uf7sm2d Месяц назад +1

      ❤❤❤❤❤❤

    • @govindram6557-gw1ry
      @govindram6557-gw1ry Месяц назад +1

      ​@@silvereyes000ചിഹ്നം മരപ്പട്ടി😂

  • @rajmohan2767
    @rajmohan2767 Месяц назад +25

    ഒരു പക്കാ സ്ത്രീലംബടനും 15 വർഷം സമയം ഉണ്ടായിരുന്നിട്ടും ഈ നഗരത്തിന് വേണ്ടി ഒരു ചുക്കും ചെയ്യാത്ത തരൂരിനെ അങ്ങ് എന്തിനാണ് ഇങ്ങനെ എല്ലാ എപ്പിസോഡിലും പുകഴ്ത്തുന്നു എന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഇവിടെ വന്നാൽ തരൂർ സാധാരണക്കാരെ കാണാൻ കൂട്ടാക്കുന്നില്ല. സമ്പന്നൻറെ വീട്ടിൽ അന്തിയുറങ്ങുന്നു. ഈ ആട്ടിൻതോലിട്ട നാറിയെ ആണോ അങ്ങ് എപ്പോഴും മുഖ്യമന്ത്രി ആവണം എന്ന് പറയുന്നത്. അങ്ങനെ ഉണ്ടാകരുതേ എന്ന് പ്രാർഥിക്കുന്നു. തരൂരിന്റെ ഇത് അവസാന മൽസരം ആണ് ഷാജൻ സർ. സംശയം വേണ്ട. ഇവൻറെ പേഴ്സണൽ സ്റ്റാഫിൽ എല്ലാവരും ഇപ്പൊ ഏമാനെ പോലെ ശതകോടീശ്വരൻമാരും പെണ്ണ് പിടിയൻമാരും ആണ്. ഇത് സത്യമാണ്, അല്ലാതെ ഒരാളെ താഴ്ത്തി കാണിക്കുന്നതല്ല.

  • @sarath4288
    @sarath4288 Месяц назад +82

    തരൂരിനോടുള്ള ആ വിശ്വാസമൊക്കെ പോയി .അയാൾ ജയിച്ചു എം പി യുടെ സൗകര്യങ്ങൾ ആസ്വദിച്ചു ജീവിക്കുന്നു.

  • @anirudhanv538
    @anirudhanv538 Месяц назад +1

    തരൂർ കേന്ത്ര ത്തിൽ ഇരുന്നിട്ട് എന്തു പ്രയോജനം ജനങ്ങൾ ചിന്തിച്ച് നോക്കി ഒട്ടു ചെയ്യു

  • @parameswarangopalakrishnan6368
    @parameswarangopalakrishnan6368 Месяц назад

    fully agree to your valid point
    let Dr Tharoor withdraw from this election contest

  • @satheesh.satheesh7215
    @satheesh.satheesh7215 Месяц назад +45

    Yes ഷാജൻ സർ
    ഞാൻ പറയ്യുന്നത് ചെയ്യും ചെയ്യാന് പറ്റാത്ത കാര്യം പറയ്യുല്ല.
    ഇതാണ് രാജിവ് ചന്ദ്രശേഖരന്റ് തിയറി.
    പിന്നെ മോദി ഗ്യാരണ്ടി യ്യും
    🙏❤️❤️❤️🇮🇳✌️

    • @mohandas.k2851
      @mohandas.k2851 Месяц назад

      ഇങ്ങനെ എന്തിനാ സാജാ വാർത്ത ഇടുന്നത്.. നിങ്ങളെ എനിക്ക് ഇഷ്ടമാണ്.. പക്ഷെ ഈവർത്ത രാജീവേ ചന്ദ്രശേഖർക്ക് ദോഷം ചെയ്യും.. സിപിഎം കാർ വോട്ട് മറിച്ചു ബിജെപി യെ തോല്പ്പിക്കും.. കേരളം രക്ഷപെടില്ല.. മാമ വാർത്ത ചാനലുകൾ കെജ്‌രിവാലിന്റെ വാർത്ത ഒന്നും ഇടുന്നില്ലല്ലോ..

  • @praveenkumarpraveen1937
    @praveenkumarpraveen1937 Месяц назад +27

    ജനങ്ങൾക്ക്‌ വിവരം വെച്ചു തുടങ്ങി..

  • @sjayanthi640
    @sjayanthi640 Месяц назад

    Very correct shajan❤

  • @sureshvaishnavam7895
    @sureshvaishnavam7895 Месяц назад +1

    Yes

  • @user-ou8mg2ix4v
    @user-ou8mg2ix4v Месяц назад +28

    രാജീവ്‌ ചന്ദ്രശേഖർ ❤👍

  • @nishithpadman3939
    @nishithpadman3939 Месяц назад +101

    Rajeevji Wins

  • @ajithnair5156
    @ajithnair5156 Месяц назад

    ❤വല്ലതെ ചൊറിയുന്നുണ്ട് എന്ന് തോന്നൂന്നു. ഒരു ഡോക്ടറെ കാണു