തിരുവനന്തപുരത്തെ പോരിൽ ആര് വിജയിക്കും? ജനങ്ങൾ പറയുന്നു... l Public Opinion l LokSabha Election 2024

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 894

  • @sharathkrishnan2429
    @sharathkrishnan2429 5 месяцев назад +262

    രാജീവ്‌ ബെസ്റ്റ് സ്ഥാനാർഥി, വിജയം ഉറപ്പ് 👍

  • @Luna-ix8
    @Luna-ix8 5 месяцев назад +492

    എന്റെയും എന്റെ കുടുംബത്തിന്റെയും വോട്ട് രാജീവ് ചന്ദ്രശേഖരന് ❤️

    • @purushothamankani3655
      @purushothamankani3655 5 месяцев назад +9

      ഞാനും ഒണ്ടേ 😊👍

    • @Ajith_T_V_M
      @Ajith_T_V_M 5 месяцев назад +4

      Me to

    • @ajuzi998
      @ajuzi998 5 месяцев назад

      ശെരി ചാണകം

    • @ljljlj123
      @ljljlj123 5 месяцев назад

      വർഗീയ പാർട്ടി വേണ്ട

    • @SportsKerala_Official
      @SportsKerala_Official 5 месяцев назад

      എന്നാ Kunij nikk😌

  • @dreamIndia121
    @dreamIndia121 5 месяцев назад +74

    ചന്ദ്രശേഖരൻ ജയിക്കണം തിരുവനന്തപുരം പുരോഗതി ഉണ്ടാകും ജനങ്ങൾക്കു വിവരം ഉണ്ടെങ്കിൽ

  • @unnikrishnanputhenputayil2494
    @unnikrishnanputhenputayil2494 5 месяцев назад +435

    രാജീവ് ചന്ദ്രശേഖറാണ് മികച്ച സ്ഥാനത്ഥി ജയിച്ചാൽ ഗുണം തിരുവനന്തപുരത്തിന് '

    • @Mani-oh2gv
      @Mani-oh2gv 5 месяцев назад +1

      പാവത്തിനെ ജയിപ്പിക്കട്ടെ panniyan

    • @rovenmint6596
      @rovenmint6596 5 месяцев назад +2

      Kazhivullavaranu jayikkendathu allathe pavathineyalla

    • @ramesantv8168
      @ramesantv8168 5 месяцев назад

      ആ ഊട്ടോ കാരൻ കേരളത്തിൽ അല്ലെ ഭരണം നല്ല രീതിയിൽ പോയികൊണ്ടിയ്ക്കുന്നു പോലും 😃😊

    • @AKHS369SHORTS
      @AKHS369SHORTS 5 месяцев назад

      ​@@Mani-oh2gv🐷യൻ 🤮

    • @ljljlj123
      @ljljlj123 5 месяцев назад

      ജയിച്ചാൽ ഗുണം സംഘികൾ,j ജയിക്കരുത് എന്ന് പ്രാർത്ഥന

  • @minisivadas769
    @minisivadas769 5 месяцев назад +191

    ഓട്ടോ ചേട്ടൻ ഉറക്കത്തിലാണ് ഉണർന്നിട്ടില്ല നമിച്ചു

    • @ravindranathkt8861
      @ravindranathkt8861 5 месяцев назад +3

      Yes

    • @Sumesh-fc6cf
      @Sumesh-fc6cf 5 месяцев назад +8

      പാർട്ടി അടിമ പാർട്ടി ക്ലാസിൽ എന്താ പറയുന്നു അതു കേട്ടു വിശ്വസിക്കുന്നു

    • @sheejashajukumar338
      @sheejashajukumar338 5 месяцев назад +1

      ഓട്ടോ ഓടിച്ച് നടക്കട്ടെ.

    • @Chillbaba-1990
      @Chillbaba-1990 5 месяцев назад

      Pott en 2 rupees extra കൊടുത്ത എട്രോൾ അടിക്കുണ്

    • @sandeepsivan2
      @sandeepsivan2 5 месяцев назад

      😂 party kkaru padupadi nadathiyaarunu, suprr arunnennn 😅

  • @viewpoint7436
    @viewpoint7436 5 месяцев назад +74

    1st auto ചേട്ടൻ..😂😂 ഈ നാട് മൊത്തം നശിച്ചാലും എന്റെ vote ഞാൻ പ്രവർത്തിക്കുന്ന എന്റെ party ക്ക്.. The real അന്തം..😂😂😂 അന്തം pro 😅

  • @vasudevan5801
    @vasudevan5801 5 месяцев назад +137

    Rajeev❤❤❤

  • @pradeepshiva194
    @pradeepshiva194 5 месяцев назад +371

    നിശംസയം പറയാം.... രാജീവ്‌ ചന്ദ്രശേഖർ 🧡

  • @newsteps28
    @newsteps28 5 месяцев назад +187

    പന്ന്യൻ വേണ്ട, ശശി വേണ്ടേ വേണ്ട 🙏🏼😳 ഞങ്ങളെയെല്ലാം വോട്ട് രാജീവിന് മാത്രം..ഇവിടെ താമര വിരിയും 💯💯💯✌🏼🧡🇮🇳🇮🇳🕉️✝️

  • @jojijoseph653
    @jojijoseph653 5 месяцев назад +52

    പാവം ആയത് കൊണ്ട് നാടിന് ഗുണം ഉണ്ടൊ കേന്ദ്രം ഭരിക്കുന്നവർ വന്നാൽ മാത്രമേ നാടിന് ഗുണം ഉള്ളൂ വോട്ട് Rajeev Chandrasekhar🙏🏻 vote ചെയ്യുക വികസനം വരും ജോലി സാധ്യത കൂടും ഇനിയെങ്കിലും ജെനങ്ങൾക്ക് നല്ല തീരുമാനം എടുക്കാൻ സാധിക്കട്ടെ നാളത്തെ തലമുറകൾക്കായി 🙏🏻🙏🏻🙏🏻. VOTE Rajeev Chandrasekhar🙏🏻

    • @ljljlj123
      @ljljlj123 5 месяцев назад

      കേന്ദ്രം ഭരിച്ചു കുട്ടിച്ചോര ആക്കിയവർ,കേരളത്തിൽ വരരുത്

    • @satheschandran3547
      @satheschandran3547 5 месяцев назад

      അപ്പോള്‍ പ്രതിപക്ഷം വെണ്ടേ.. നാലോ അഞ്ചോ പേര്‍ ചേര്‍ന്ന് എന്ത് കാട്ടി കൂട്ടിയാലും കയ്യടിക്കാന്‍ ഏറാന്‍ മൂളികളൊയ അടിമകള്‍ മതിയോ ?

  • @devanjayamol9620
    @devanjayamol9620 5 месяцев назад +327

    വീട്ടുകാർക്ക് ഉപകാരമില്ലാത്ത പന്യൻ നാട്ട് കാർക്ക് എന്ത് ഉപകാരം ചെയ്യാൻ അമ്മാവൻ പൊളിയാ😂😂😂

    • @resmivasudevan7079
      @resmivasudevan7079 5 месяцев назад +3

      😂😂😂

    • @nigarsiddique2193
      @nigarsiddique2193 5 месяцев назад +3

      വീട്ടുകാർക്ക് ഉപകാരമില്ലാത്തവനെ നാട്ടുകാർക്ക്‌ ചെയ്യൂ. ക്യാഷ് അടിച്ചു മാറ്റി വീട്ടുകാർക്ക് കൊടുക്കുന്നവനാണോ നല്ല നേതാവ്?

    • @udayanair5819
      @udayanair5819 5 месяцев назад

      😂😂😂

    • @ulfr_8956
      @ulfr_8956 5 месяцев назад

      ​@@nigarsiddique2193ഒരു എംപിക്ക് അഞ്ചുകൊല്ലം കിട്ടുന്ന ഫണ്ട് എത്രയാന്ന് അറിയാമോ??

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 5 месяцев назад +5

      പിണുവിനെകൊണ്ട് കുടുംബത്തിന് ഗുണമുണ്ട്, നാട്ടുകാർക്കെന്ത് ഗുണം.😂

  • @vsomarajanpillai6261
    @vsomarajanpillai6261 5 месяцев назад +343

    രാജീവ് ചന്ദ്രശേഖറിൻ്റെ വിജയം ഉറപ്പ്

  • @Cred_it
    @Cred_it 5 месяцев назад +34

    To all the Trivandrum guys, I'm not supporting any parties, but try learning about Rajeev Chandrashekhar. He is a man with a Vision, he can rebuild Trivandrum!

  • @JyothiBaabu
    @JyothiBaabu 5 месяцев назад +153

    രാജീവ്‌ ചന്ദ്രശേഖർ 🙏പുതുതലമുറയ്ക്കായ് RC🙏👑

  • @Chakkochi168
    @Chakkochi168 5 месяцев назад +109

    തിരുവനന്തപുരത്ത് ജനത്തിന് ആവശ്യം രാജീവ് ചന്ദ്രശേഖർ.🚩🚩🚩🙏🙏🙏

  • @newsteps28
    @newsteps28 5 месяцев назад +126

    TVM ബിജെപിക്ക് 🧡🧡💯✌🏼✔️✝️✝️🕉️🕉️🇮🇳🙌🏻

  • @jayaramjay8829
    @jayaramjay8829 5 месяцев назад +304

    Rc❤ ജയിക്കും.. വികസനം വരണം..

    • @nigarsiddique2193
      @nigarsiddique2193 5 месяцев назад

      Rajeev chandrashekhar ന്റെ business empire വികസിക്കും. കൂടെ cpi ep ജയരാജനും മറ്റും ഉണ്ടാവും. കുറെ കരാറുകൾ tourism sector ഇലും പ്രതീക്ഷിക്കാം. Petrol ഡീസൽ cooking gas വില കുറക്കാൻ രാജീവ്‌ ചന്ദ്രശേഖർന്നു കഴിയുമോ? എങ്കിൽ വികസനം ആണ്. അത് ചെയ്യാൻ oil companies സമ്മതിക്കില്ല. പകരം പൊതുജനത്തിന്റെ മേൽ വെച്ച് കെട്ടും

    • @jayaramjay8829
      @jayaramjay8829 5 месяцев назад +1

      @@nigarsiddique2193 അത് ശശി വന്നാലും കുറയുമോ പന്ന്യൻ വന്നാലും കുറയുമോ?? ആരു വന്നാലും അത് കുറയില്ല..

    • @ushakumari9832
      @ushakumari9832 5 месяцев назад +3

      BJP വിജയിക്കും.

    • @rajan3338
      @rajan3338 5 месяцев назад

      😂😂😂😂😂

  • @AnandAnu-nj2iq
    @AnandAnu-nj2iq 5 месяцев назад +234

    നിക്ഷ്പക്ഷ വോട്ട് എല്ലാം രാജീവിനാണല്ലോ 😮🙄

  • @EMANSGROUP971
    @EMANSGROUP971 5 месяцев назад +375

    UDF. LDF ഇവർ പ്രതിപക്ഷത്ത് ഇരിക്കാൻ ആരെങ്കിലും വോട്ടു് ചെയ്യുമോ..? ബുദ്ധിയുള്ളവർ രാജീവു് ചന്ദ്രശേഖറിന് വോട്ടു് ചെയ്യും

    • @nigarsiddique2193
      @nigarsiddique2193 5 месяцев назад +3

      എനിക്ക് ബുദ്ധിമുട്ട് ഇല്ല. I do not wish to see
      Rajiv chandrashekhar's business empire spread out on to kerala further

    • @ameenk6902
      @ameenk6902 5 месяцев назад

      Next election LDF jayikkum ennu urappanankil Athinu vote cheyyumo

    • @prasadp8067
      @prasadp8067 5 месяцев назад

      😂​@@ameenk6902

    • @sudheeshgopinath2204
      @sudheeshgopinath2204 5 месяцев назад

      Bjp will not come

    • @Ajith_T_V_M
      @Ajith_T_V_M 5 месяцев назад

      @@sudheeshgopinath2204rc will win

  • @vipinkrisnat6205
    @vipinkrisnat6205 5 месяцев назад +115

    അനന്തപുരിക്കാരെ ചന്ദ്രശേഖർ ജീയെ വിജയിപ്പിക്കൂ.❤

  • @user-rx2ri3md2t
    @user-rx2ri3md2t 5 месяцев назад +58

    സുഡുവിൻ്റെ ആഗ്രഹം പന്ന്യൻ വിജയിച്ച് കേന്ദ്രഫണ്ട് വാങ്ങി പ .ലസ്തിനിലെ ജനങ്ങൾക്ക് റേ ഷ'ൻ വാങ്ങി കൊടുക്കണം എന്നാണ്😂😂

  • @santhoshnairarackal
    @santhoshnairarackal 5 месяцев назад +152

    CITU കാരാട് പോയി ചോദിയ്യാൽ പിന്നെ എന്താ പറയുക ?

  • @devanjayamol9620
    @devanjayamol9620 5 месяцев назад +76

    RC❤❤❤

  • @1989-h1p
    @1989-h1p 5 месяцев назад +73

    രാജീവ് ചന്ദ്രശേഖറാണ് മികച്ച സ്ഥാനത്ഥി

  • @indianinnn
    @indianinnn 5 месяцев назад +78

    #Rajeev4TVM❣

  • @vijeeshkumark8580
    @vijeeshkumark8580 5 месяцев назад +188

    ഓട്ടോ ചേട്ടന്റെ കൂട്ട് ഉള്ള അടിമകൾ ആണ് സിപിഎം ന്റെ ഐശ്വര്യം 😢

    • @smkrishna2781
      @smkrishna2781 5 месяцев назад +2

      🎉❤❤

    • @maheshkumar-ne2wv
      @maheshkumar-ne2wv 5 месяцев назад +3

      സത്യം

    • @hareeshcp8072
      @hareeshcp8072 5 месяцев назад

      👌

    • @jibuhari
      @jibuhari 5 месяцев назад

      CITI ടോഴിലാളി യൂണിയൻ

    • @ajwatravel6072
      @ajwatravel6072 5 месяцев назад

      Pannyan jayikkummenna vikaram undakkuka, samsthana bharana virudha vikaram BJP ye sahayikkum Enna thonnal aanu sanghi channeling no doubt Sasi Tharoor

  • @ABM257
    @ABM257 5 месяцев назад +133

    വിജയസാധ്യത പന്ന്യൻ രവീന്ദ്രന് കാരണം ഭരണം നല്ല രീതീയീൽ നടക്കുന്നു ആട്ടോ ചേട്ടാ നമിച്ചു 😂

  • @Flywheel777
    @Flywheel777 5 месяцев назад +83

    Rajeev chandrasekhar vazhi vikasanam ethatte🎉🎉❤❤

  • @mravindranmullappalli6869
    @mravindranmullappalli6869 5 месяцев назад +43

    നാട്ടിനും നാട്ടാർക്കും ഗുണം കിട്ടുന്ന ആൾക്ക് വോട്ട്.ചെയ്യണം. നമ്മൾ ആരുടെയും അടിമ അല്ലല്ലോ

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    എസ്ഡിപി കാരൻറെ മനസ്സിൽ കണ്ടില്ലേ ഏത് രാജ്യങ്ങൾ ആണ് അവർക്ക് പ്രിയമുള്ള അദ്ദേഹത്തിൻറെ വായിൽ നിന്ന് തന്നെ വന്നു അഭിനന്ദനങ്ങൾ

  • @rajeshalikkal
    @rajeshalikkal 5 месяцев назад +133

    ഇതിലും നല്ലത് എകെജി സെന്ററിൽ പോയി അഭിപ്രായം ചോദിക്കുകയായിരുന്നു😂😂😂

  • @rajendranedappally2237
    @rajendranedappally2237 5 месяцев назад +90

    നേരം വെളുക്കാത്ത ഓട്ടോകാരൻ ഒരു വികസനം വന്നാൽ ഈ മണ്ടനും രണ്ടു ഓട്ടം കൂടുതൽ കിട്ടും 😂

    • @nigarsiddique2193
      @nigarsiddique2193 5 месяцев назад +3

      ഓട്ടോ കാരനെ മണ്ടൻ എന്നു വിളിക്കാനുന്നുള്ള ദാർഷ്ട്യം. Disgusting.
      Petrol വില ഡീസൽ വില cooking gas വില വർധിപ്പിച്ചു എണ്ണക്കമ്പനികൾക്കു റെക്കോർഡ് ലാഭം ഉണ്ടാക്കികൊടുക്കുന്ന നമ്മുടെ ഗവണ്മെന്റ് brilliant. ഓട്ടോ ഓടിക്കുന്നവൻ മണ്ടൻ.

    • @an.zi2024
      @an.zi2024 5 месяцев назад

      ​@@nigarsiddique2193sidqque neeyum aa cap vechu aalu same aanu sdpi pfi al queda sdpi al hamas okke same aanu onnu pratheeshikenda fromnjmmande mens onlu njmmande womens

    • @nigarsiddique2193
      @nigarsiddique2193 5 месяцев назад

      @@an.zi2024 താങ്കളുടെ മറുപടി കേട്ടിട്ട് എനിക്ക് ചിരിയാണ് വരുന്നത്. Cap വെക്കാൻ ഞാൻ ആണല്ല. Nigar എന്നത് ഒരു parsi female name ആണ്. എനിക്ക് ഒരു മതം ആയും affiliation ഇല്ല.
      ഓട്ടോക്കാരനെ മണ്ടൻ എന്നു വിളിക്കുന്നത്‌ താങ്കൾക്കു ബുദ്ധി കൂടുതലുണ്ടോ അയാളെക്കാൾ. അയാളുടെ ജീവിത സാഹചര്യം ആണ് അയാളെക്കൊണ്ട് പറയിക്കുന്നത്. Bjp അടിമ ആയതുകൊണ്ട് താങ്കൾ രാജീവ്‌ chandeashekhar നെ support ചെയ്യുന്നു.
      Petrol dieael cooking gas നു വില കുറക്കാൻ രാജീവ്‌ ചന്ദ്രശേഖർ നു കഴിയുമോ? എങ്കിൽ എല്ലാവരും support ചെയ്യും. Oil companies നു ഒരു നഷ്ടവും വരാൻ മോഡി ഗവണ്മെന്റ് സമ്മതിക്കില്ല. പകരം പൊതുജനം നഷ്ടം സഹിക്കണം. രാജീവ് ചന്ദ്രശേഖർ വന്നാൽ അയാളുടെ business empire കേരളത്തിലേക്ക് വ്യാപിപ്പിക്കാം. He is a hardcore businessman
      ഇതൊക്കെ അറിയുന്നതുകൊണ്ടാണ് ഞാൻ respond ചെയ്തത്. അതിന് താങ്കൾ പറഞ്ഞത് sudpi blahablah.
      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു താങ്കൾ.
      From my part the subject is closed

  • @gsjathu6364
    @gsjathu6364 5 месяцев назад +30

    🤔 തിരുവനന്തപുരം ശരിക്കും പറഞ്ഞാൽ ഇപ്രാവശ്യത്തെ ഇലക്ഷൻ ആര് ജയിക്കുന്നു തോൽക്കുന്നു എന്നുള്ളത് അല്ല തിരുവനന്തപുരത്തെ ജനങ്ങളുടെ വിവരം എത്രയുണ്ടെന്ന് ഇപ്രാവശ്യം അളക്കപ്പെടും വിദ്യാഭ്യാസം വിവരവും വിവേകവുമുള്ള ജനങ്ങൾ കൂടുതൽ തിരുവനന്തപുരത്ത് ഉണ്ടെങ്കിൽ ഇപ്രാവശ്യം തീർച്ചയായും ചന്ദ്രശേഖരൻ വിജയിക്കും 🤔🤔

    • @surendranmangalatte4582
      @surendranmangalatte4582 5 месяцев назад

      ചുട്ടു പൊള്ളുന്ന വെയിലിൽ താമര വിരിയില്ല

  • @dileepkgdileep
    @dileepkgdileep 5 месяцев назад +132

    തിരുവനന്തപുരത്തു ചെറുപ്പക്കാർ ആരുമില്ലേ, പാർട്ടി അടിമകളായ കിളവന്മാർ മാത്രമേയുള്ളോ ചോദിക്കാൻ?

    • @sanjeevsadi
      @sanjeevsadi 5 месяцев назад

      Channel Marunadan aanu

    • @justinabraham7291
      @justinabraham7291 5 месяцев назад

      സത്യം

    • @LovelyDancing-vo1fi
      @LovelyDancing-vo1fi 5 месяцев назад +1

      ആ ബസ് conductor കണ്ടപ്പോള്‍ ചെറുപ്പക്കാര ന്‍ ആയി തോന്നി

  • @iloveindia1076
    @iloveindia1076 5 месяцев назад +60

    തിരുവനന്തപുരത് ഏറ്റവും ബെസ്റ്റ് സ്ഥാനാർഥി രാജീവ്‌ ചന്ദ്ര ശേഖർ തന്നെ ഒരു സംശയവുമില്ല, മറ്റ് രണ്ടുപേർക്കും നാടിന് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല

  • @jayachandranr4705
    @jayachandranr4705 5 месяцев назад +23

    There is no one better than RC

  • @SatheeshKumar-py1mn
    @SatheeshKumar-py1mn 5 месяцев назад +66

    Rajeev 🌹🌹🌹🌹🌹

  • @SreekumarsSreekumars-dq7jl
    @SreekumarsSreekumars-dq7jl 5 месяцев назад +39

    ഒരിക്കലും ഇന്റർവ്യൂ ചെയുമ്പോൾ യൂണിയൻ കാരോട് അഭിപ്രായം ചോദിക്കരുത്

    • @nigarsiddique2193
      @nigarsiddique2193 5 месяцев назад

      യൂണിയൻ കാരെന്താ മനുഷ്യരല്ലേ? അവരും voters ആണെന്ന് താങ്കൾ മറക്കരുത്. Petrol ഡീസൽ cooking gas വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത് പാവപ്പെട്ടവരെയാണ്.

  • @arunraj2958
    @arunraj2958 5 месяцев назад +57

    RAJEEV CHANDRASEKAR

  • @rossim788
    @rossim788 5 месяцев назад +62

    ജയിച്ച് ഡൽഹിയിൽ പ്രതിപക്ഷത്തിരുന്നിട്ട് എന്ത് പ്രയോജനം?

  • @kpsen1966-sh5bi
    @kpsen1966-sh5bi 5 месяцев назад +77

    Sdpi അതെ പറയു. കോൺഗ്രസ് വന്നാലല്ലേ പൊട്ടി തെറിക്കാൻ പറ്റു.

  • @abcdef-xb7mi
    @abcdef-xb7mi 5 месяцев назад +21

    രാജീവ്‌ ചന്ദ്രശേഖരൻ സർ ന് വോട്ട് ചെയ്തു മോദിജിയുടെ വികസനം കൂടുതൽ കേരളത്തിൽ കൊണ്ട് വരാൻ ശ്രമിക്കുക.. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @OmkarDas.
    @OmkarDas. 5 месяцев назад +25

    അന്തങ്ങളുടെ ന്യായീകരണം കേൾക്കുമ്പോഴേ ചിരി സഹിക്കാൻ വയ്യ 😂

  • @rajeevvattoli4334
    @rajeevvattoli4334 5 месяцев назад +31

    എന്റെ ഓട്ടോ ചേട്ടാ നമിച്ചു 😂😂😂

    • @akn650
      @akn650 5 месяцев назад

      😂😂😂

  • @SKTIMELOOPER
    @SKTIMELOOPER 5 месяцев назад +291

    സുടാപ്പി അവന്റെ നിലവാരം കാണിച്ചു 😄

    • @PR-dz3yl
      @PR-dz3yl 5 месяцев назад +24

      Ivide ulla prasnam avanu prasname alla. Palestine. Pinne Kejriwal.. supreme court onnum ivide ille? Kure adimagal nattil d3velopment varan sammathikkilla.

    • @vijeeshkumark8580
      @vijeeshkumark8580 5 месяцев назад

      സുടാപ്പിക്കു പലസ്തീൻ ആണ് വിഷമം

    • @siddharthchithu1911
      @siddharthchithu1911 5 месяцев назад +40

      അതെ അവനു ആറാം നൂറ്റാണ്ടിലേക്ക് പോകണം 🤣

    • @prasada5005
      @prasada5005 5 месяцев назад

      അവനു മോങ്ങനല്ലേ പറ്റു... മര പൊട്ടൻ...

    • @Thoufyz
      @Thoufyz 5 месяцев назад +9

      😂😂

  • @1942alovestory
    @1942alovestory 5 месяцев назад +100

    നിലവിൽ നാട് ഭരിച്ചു മുടിച്ചു തുലച്ച് ആർമാധിക്കുന്ന LDF ഭരണം വിവരവും ബോധവും രാജ്യസ്നേഹവും ഉള്ള കുടുംബത്തിൽ പിറന്നവർക്ക് മടുത്തു. ശശി വിവരമുള്ള ആളാണെങ്കിലും ഭാരതം മുടിച്ച പാർട്ടിയുടെ കുഴിയിൽ പോയി ചാടി. ഭരിക്കാൻ യോഗ്യൻ മോഡി തന്നെ. THE MODI MAGIC ❤

  • @unnikrishnan7696
    @unnikrishnan7696 5 месяцев назад +74

    ഇനി തെറ്റില്ല...പതറില്ല.... ഭയക്കില്ല... സംശയിക്കില്ല.....തോറ്റാലും ജയിച്ചാലും ഇത്തവണ വോട്ട് ബിജെപി ക്ക്‌... ബിജെപി ക്ക്‌.... ബിജെപി ക്ക്‌ മാത്രം....
    ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾
    ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം....
    മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ...
    അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്...
    എന്നാൽ ഇന്നോ......
    ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം...
    ഇനിയും നേടാനുണ്ട്... ഒരുപാട്....
    രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്....
    അതന്റെ തീരുമാനം...
    ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾

    • @newsteps28
      @newsteps28 5 месяцев назад +1

      TVM സ്വർഗമാക്കാൻ രാജിവ് ചന്ദ്രശേഖർ ജയിക്കട്ടെ🧡🧡💯💯✌🏼✔️

    • @Premnair-jz9id
      @Premnair-jz9id 5 месяцев назад +5

      ❤👏🙏👍 വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു

    • @VipinKumar-zx7yv
      @VipinKumar-zx7yv 5 месяцев назад +5

      വളരെ ശെരിയാണ്.... എന്റെയും അഭിപ്രായം അതാണ്... 👍🏻

    • @newsteps28
      @newsteps28 5 месяцев назад +7

      എൻ്റെയും കുടുംബത്തിൻ്റെയും അഭിപ്രായം ഇത് തന്നെ..ഇനി വോട്ട് ബിജെപി ക്ക് മാത്രം 🧡🇮🇳🙏🏻

    • @drprabhurajanbargavan
      @drprabhurajanbargavan 5 месяцев назад +1

      TRUE

  • @babulouis9318
    @babulouis9318 5 месяцев назад +17

    No doubt...This time Rajeev Chandrashekhar .😊😊😊

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 5 месяцев назад +19

    അടിമകൾ എക്കാലവും. അടിമകൾതന്നെ...... പാവങ്ങൾ...😂😂

  • @chirikandant8356
    @chirikandant8356 5 месяцев назад +11

    ഏറ്റവും നല്ല സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ✍️

  • @sandeepsreekumar9152
    @sandeepsreekumar9152 5 месяцев назад +26

    രാജീവ്‌ ചന്ദ്രശേഖരൻ 🔥🔥

  • @Zathan_Xavier
    @Zathan_Xavier 5 месяцев назад +32

    6:00 ഓന്റെ ആ ഉള്ളിൽ കരഞ്ഞു കൊണ്ടുള്ള ചിരി കാണുമ്പോ ഒരു സന്തോഷം

  • @mahibala6566
    @mahibala6566 5 месяцев назад +55

    മോഡിയ്ക്ക് ഒരു വിഷൻ ഇല്ലാതെ ഒരാളെ അവിടെ സ്ഥാനാർത്ഥിയെ വിടില്ല, ആ വിഷൻ ആണ് ചന്ദ്രശേഖർ പുള്ളിയ്ക്ക് വോട്ടു ചെയ്യു നാട് വികസിയ്ക്കും .

  • @PR-dz3yl
    @PR-dz3yl 5 месяцев назад +39

    RAJEEV CHANDRASEKHAR...HE MUST WIN

  • @smkrishna2781
    @smkrishna2781 5 месяцев назад +23

    Aa neela shirt ittavanu CITU തൊഴിലാളി ആണ്.. അവനൊന്നും യാതൊരു വിവരവും ഇല്ല😂😂😂😂😂

    • @Happy_sad92
      @Happy_sad92 5 месяцев назад +1

      Athondannalo avn epozhum chumondonu nadakunney

  • @24x7sonu
    @24x7sonu 5 месяцев назад +49

    അടിമകൾ എല്ലാം പന്ന്യനു😂😂😂😂😂

  • @JyothiBaabu
    @JyothiBaabu 5 месяцев назад +35

    വിജയിക്കും.. സിദ്ധാർഥ് &RC👍👑

  • @smkrishna2781
    @smkrishna2781 5 месяцев назад +25

    എടോ എസ്ഡിപിഐ കാരാ..... തനിക്കൊന്നും ഒരു ബോധവും ഇല്ലാതെ പോയല്ലോ 😂😂😂😂😂😂

  • @rajeeshv684
    @rajeeshv684 5 месяцев назад +21

    ലോക പരിചയം ഉണ്ടായത് കൊണ്ട് തരൂരിന് ഏത് രാജ്യത്തിന് പോകുന്നതിനും വഴി ചോദിക്കണ്ട .... 😂😂

    • @AraA-fi4nt
      @AraA-fi4nt 5 месяцев назад

      Tarurinuladyisneakoreasughikankittu.m

  • @sureshbabusekharan7093
    @sureshbabusekharan7093 5 месяцев назад +22

    Kammis Never change their concepts or perception

  • @praveenp8427
    @praveenp8427 5 месяцев назад +13

    എൻ്റെ വോട്ട് രാജീവ് ചന്ദ്രശേഖരന്

  • @nattuviseshangal4604
    @nattuviseshangal4604 5 месяцев назад +50

    ഭാരത് മാതാ കീ ജയ് ബി ജെ പി ക്ക് പുരിപക്ഷം 38000

  • @prathapkumarcp4731
    @prathapkumarcp4731 5 месяцев назад +21

    തിരുവനന്തപുരത്ത് N D A യും യുഡിഫ് ഉം തമ്മിലാണ് മത്സരം

  • @prathapansr3792
    @prathapansr3792 5 месяцев назад +45

    രാജീവ് ചന്ദ്രശേഖർ🎉🎉🎉

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 5 месяцев назад +13

    ആട്ടോക്കാരാ അടിമക്കണ്ണെ...🙏🙏🙏.. 😂😂😂... ബാക്കിയുള്ളവർക്ക് വികസനവും വേണ്ട ഒന്നും വേണ്ട പാവം മതി... 😂😂😂😂.. നല്ല.. നമസ്കാരം..

  • @gvsarma
    @gvsarma 5 месяцев назад +11

    Rajeev Chandrasekhar❤

  • @renukamenon8757
    @renukamenon8757 5 месяцев назад +17

    തലസ്ഥാന നഗരിയുടെ വികസനം മാത്രം ആഗ്രഹിക്കുന്ന ജാതി-മത-ഭേദമന്യേ സകലരും RC ക്ക് തന്നെ വോട്ട് ചെയ്യും. വികസനത്തിൻ്റെ ഗുണം ജാതിയും മതവും നോക്കി വീതിച്ച് നൽകുന്നതല്ല എന്നത് വിഴിഞ്ഞത്തും NHൻ്റെ ഇര് വശത്തും ഉയർന്ന് വരുന്ന കച്ചവട സ്ഥാപനങ്ങൾ ആരുടെയൊക്കെ യെന്ന് നോക്കിയാൽ മനസിലാവും.. ന്യൂനപക്ഷ ങ്ങളെ ഭീതിപ്പെടുത്തി വോട്ട് സ്വന്തം പെട്ടിയിലാക്കുന്ന ഇടത് " കപട " മതേതരത്തം എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി....

  • @Creative76999
    @Creative76999 5 месяцев назад +9

    നോക്കുകൂലിമേടിക്കാൻ സഹായിക്കുന്നൊണ്ട് ണ്ട് സന്തോഷം കാണും😄😄😄😄

  • @kumarspillai3666
    @kumarspillai3666 5 месяцев назад +19

    ആ നീല ഉടുപ്പിട്ട ബ്രോ നാട് വികസനം വേണ്ടേ🙏🙏

  • @Surendran_
    @Surendran_ 5 месяцев назад +63

    അവിടെ ത്രികോണ മൽസരം എന്ന് ആദ്യം തോന്നി.പിന്നെ വേഗം തന്നെ ദ്വിമുഖ മൽസരമായി.രാജീവ് ചന്ദ്രശേഖർ രംഗത്ത് വന്നതോടെ ഏകമുഖമൽസരമായി.ഇനി ഇന്ത്യമുന്നണിയായി മൽസരിച്ചാൽ തരൂർ ജയിക്കും.

  • @sanuak4960
    @sanuak4960 5 месяцев назад +16

    എന്റെ വോട്ട് രാജീവ്‌ ചന്ദ്രശേഖരിന് bjp ക്ക് വേണ്ടി ആദ്യ വോട്ട്

  • @josephtheruvapuzha
    @josephtheruvapuzha 5 месяцев назад +25

    BJP🎉🎉🎉🎉

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 5 месяцев назад +24

    Chandrasekhar jayikum

  • @renjithrpillai6174
    @renjithrpillai6174 5 месяцев назад +16

    സുടാപ്പിയുടെ വോട്ട് മുഴുവൻ പന്ന്യനു കിട്ടുമെന്നല്ലേ SDPI നേതാവ് പറഞ്ഞത്... അത് നല്ലതാണ്.. തരൂരിൻ്റെ വോട്ട് കുറയും, ചന്ദ്രശേഖർ ജയിക്കും... 🔥❤️

  • @rineeshbr3840
    @rineeshbr3840 5 месяцев назад +6

    Rajeev ji ❤ powerful leader ❤will win trivandrum❤

  • @vinodv4280
    @vinodv4280 5 месяцев назад +14

    RC ♥️♥️♥️🙏🙏

  • @mundekotilesankaran196
    @mundekotilesankaran196 5 месяцев назад +8

    രാജീവൻ തന്നെ രാജാവ്

  • @SatheesSatheesh-q8o
    @SatheesSatheesh-q8o 5 месяцев назад +16

    ഇവരെല്ലാം എന്തെല്ലാം പദ്ധതികളാണ് തിരുവനന്തപുരത്ത് കൊണ്ട് വന്നത് എന്ന് റിപ്പോർട്ടർ ആളുകളോട് ചോദിച്ചില്ല. ചോദിച്ചിരുന്നു എങ്കിൽ ഈ പറഞ്ഞവരെല്ലാം ബ ബ ബ അടിക്കും. നിഷ്പക്ഷരായ ആളുകളുടെ അഭിപ്രായം വന്നതേയില്ല

  • @sharathkrishnan2429
    @sharathkrishnan2429 5 месяцев назад +29

    തരൂർ ഒരു യൂസ്ലസ്

  • @pradeepshiva194
    @pradeepshiva194 5 месяцев назад +51

    കുറച്ച് അന്തംകളെ കാണാൻ കഴിഞ്ഞ് 😂😂

    • @seldom44
      @seldom44 5 месяцев назад +9

      ഒരു സുടാപ്പിയേയും കണ്ടു....🤣🤣🤣🤣

    • @thesimpleouting...777
      @thesimpleouting...777 5 месяцев назад

      theeradesath ക്രിസ്ത്യാനികൾ idatho valatho cheyyum 😂

  • @vijojaison56
    @vijojaison56 5 месяцев назад +10

    ആദ്യം പ്രതികരിച്ച സേട്ടൻ ചിരിപ്പിക്കും

  • @mohanachandranmk6477
    @mohanachandranmk6477 5 месяцев назад +19

    ഇടത്തും വലതും വട്ടപ്പൂജ

  • @JerinJerii-vi9ny
    @JerinJerii-vi9ny 5 месяцев назад +21

    Rc❤

  • @SebastianJosephPlamparampil
    @SebastianJosephPlamparampil 5 месяцев назад +7

    Chandhra Shekaran Will Catch

  • @varghesemk2999
    @varghesemk2999 5 месяцев назад +23

    ഹൈക്കോടതി ബെഞ്ച് വരാത്തതിന്റെ പേരിൽ തരൂരിനോട് ഇടഞ്ഞു നിൽക്കുന്ന ചേട്ടനെ കണ്ടപ്പോൾ ചിരി വന്നു. ബെഞ്ച് വരാത്തതിൽ അദ്ദേഹം വളരെ ബുദ്ധിമുട്ടുന്നുണ്ട്.

    • @ravindranathkt8861
      @ravindranathkt8861 5 месяцев назад +8

      ബെഞ്ച് വന്നിട്ട് വേണം ഒന്ന് നീണ്ട് നിവർന്ന് കിടക്കാൻ 😊

    • @SpG___vlogs
      @SpG___vlogs 5 месяцев назад

      ഒരു സ്ഥാപനം വന്നാൽ അതുമായി ചേർന്ന് ഒരുപാട് ഗുണങ്ങൾ ഉണ്ടാകും കച്ചവടമായും മറ്റും കേട്ടോ മോനൂസ്‌

    • @sibichenphilip682
      @sibichenphilip682 5 месяцев назад +2

      Irikkan veettil sthalam illayirikkum

    • @varghesemk2999
      @varghesemk2999 5 месяцев назад

      @@SpG___vlogs അതിനാണ് ചേട്ടാ വികസനം കൊണ്ടുവരേണ്ടത്. അല്ലാതെ ഹൈക്കോടതി ബെഞ്ച് വന്നാൽ എന്തു പ്രയോജനമുണ്ടാകാനാ.

    • @SpG___vlogs
      @SpG___vlogs 5 месяцев назад

      @@varghesemk2999 ഈ ശശി കൊണ്ട്വരാമെന്നു വാഗ്ദാനം ചെയ്തതല്ലേ അയാൾ ചോദിച്ചുള്ളൂ?? 🤣

  • @Abiz193
    @Abiz193 5 месяцев назад +11

    തലമുറ മാറുകയാണ്, അടുത്ത തലമുറക്ക്‌ വേണ്ടി എന്ത് ചെയ്യാം എന്ന് ഇന്നേ ചിന്തിക്കുന്നവർക്ക് വോട്ട് ചെയ്താൽ ഇനി ഉള്ളവർ ഒക്കെ ഇവിടെ നിൽക്കും അല്ലെങ്കിൽ കുറച്ചു കഴിയുമ്പോൾ മലയാളം പറയുന്ന ബംഗാളികൾ ഉണ്ടാവുള്ളു.

  • @kpsen1966-sh5bi
    @kpsen1966-sh5bi 5 месяцев назад +12

    കിട്ടാൻ ഉള്ളത് കിട്ടുന്നില്ല എന്ന്. നോക്ക് കൂലി കിട്ടുന്നില്ലേ. കേരളത്തെ ഈ നിലയിൽ ആക്കിയിട്ടും ഇവന്മാർക്ക് നേരം വെളുക്കുന്നില്ല.

  • @nandhuvlogs6601
    @nandhuvlogs6601 5 месяцев назад +29

    അടിമ കുട്ടങൾ 😂😂😂

  • @user-yg6wy4lz5q
    @user-yg6wy4lz5q 5 месяцев назад +5

    20-40 വയസു പ്രായമുള്ള 70% പേരും
    വോട്ട് രാജീവ് ചന്ദ്രശേഖരന്.
    40-65 വയസു പ്രായമുള്ള 50% പേരും വോട്ട് ശശി തരൂരിന്.
    65-85 വയസു പ്രായമുള്ള 50% പേരും വോട്ട് പന്ന്യൻ രവീന്ദ്രന്.

    • @shanmukhankk3419
      @shanmukhankk3419 5 месяцев назад

      ഈ സർവ്വേ ശരി അല്ല

  • @jitheshpeter5790
    @jitheshpeter5790 5 месяцев назад +17

    രാജീവ് ചന്ദ്രശേഖർ❤❤❤❤❤

  • @surendranku2667
    @surendranku2667 5 месяцев назад +8

    മക്കളുടെ ഭാവിയും രാജ്യത്തിൻ്റെ വികസനവും പുരോഗതിയും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും മാറ്റത്തിന് വേണ്ടി നിലകൊള്ളും

  • @anila189
    @anila189 5 месяцев назад +3

    Rajeevji❤sure 100%

  • @ankmedia2806
    @ankmedia2806 5 месяцев назад +4

    10 വർഷം മുൻപ് മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ , ഉത്തരേന്ത്യയിൽ മാത്രം 55000 ഗ്രാമങ്ങളിൽ വൈദ്യതി , വീട് , വെള്ളം മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല 😮 2004 മുതൽ 2014 വരെ തുടർച്ചയായി 10 വർഷം കോൺഗ്രസ്‌ ഭരിച്ചപ്പോൾ ഉള്ള അവസ്ഥയാണിത് ,.... എത്ര മനോഹരമായ ഭരണം അല്ലേ 😅😂

  • @Govinda-Mamukoya
    @Govinda-Mamukoya 5 месяцев назад +5

    ആട്ടോക്കാരൻ മന്ദബുദ്ധി പന്ന്യൻ മൂന്നാൻ സ്ഥാനം എന്ന് ഏതു കൊച്ചുകുട്ടിക്കാ അറിയാത്തത്😂

  • @MANUMANU-rh1re
    @MANUMANU-rh1re 5 месяцев назад +11

    വിശ്വസിക്കുന്ന പാർട്ടി ജയിക്കണം എന്ന് ചിന്തിക്കാതെ, തിരുവനന്തപുരത്തിന്റെ വികസനത്തിനും തൊഴിൽ സാധ്യതക്ക് വേണ്ടിയും ഓട്ടുചെയ്യൂ അടിമജനങ്ങളെ 🙏🙏🙏🙏

  • @shijupkd8707
    @shijupkd8707 5 месяцев назад +6

    ബിജെപി 👍👍👍

  • @vishnumohan7184
    @vishnumohan7184 5 месяцев назад +11

    Adima auto chettan 😮

  • @jobyjohn5839
    @jobyjohn5839 5 месяцев назад +3

    രാജിവ് ചന്ദ്രശേവർ ...
    നല്ല മനുഷ്യൻ

  • @citizeN10
    @citizeN10 5 месяцев назад +14

    പ്രിയ ജനങ്ങളെ നിങ്ങൾ പാവം എന്നു പറയുന്ന ആളെ പറ്റി ശരിക്ക് അന്വേഷിക്കണം മിണ്ടപൂച്ച കലം ഉടക്കും

  • @decodingscriptures.
    @decodingscriptures. 5 месяцев назад +6

    തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രന്റെ പ്രവർത്തനം തന്നെ നിർജീവമാണ് ..തിരുവനന്തപുരത്ത് പന്ന്യൻറെ വോട്ടുകൾ ശശി തരൂറിന് മറിക്കും അതിനു പകരമായിട്ട് തൃശ്ശൂരിലെ മുരളീധരന്റെ വോട്ട് സുനിൽകുമാറിന് പോകും ഇതാണ് ഇവർ തമ്മിലുള്ള ധാരണ. രാജ്യ ബോധവും , പൗരബോധവും , ഇനി വെരാൻ പോകുന്ന തലമുറയെ ക്കുറിച്ച് ചിന്തയുമുള്ളവർ രാജീവ് ചന്ദ്രശേഖറിന് വോട്ടു ചെയ്യും.