ആ കൊടുംവേനൽ ഒരു സൂചന..ഇനി തകർത്ത് പെയ്ത് എല്ലാം മുടിപ്പിക്കാം l Kerala rains

Поделиться
HTML-код
  • Опубликовано: 22 май 2024
  • ഒരിടത്ത് ചക്രവാതച്ചുഴി.. മറ്റൊരിടത്ത് ന്യൂനമർദം…നിനച്ചിരിക്കാതെ എന്തും സംഭവിക്കാം
    #Kerala #rain #MM001

Комментарии • 548

  • @abhinandsthampi8900
    @abhinandsthampi8900 27 дней назад +467

    മാൻഡ്രേക്ക് വിജയൻ കേരളം ഭരിക്കാൻ തുടങ്ങിയ അന്നുമുതൽ കേരളത്തിന് കഷ്ടകാലം ആണ്💯💯

    • @WisdomWaves33492
      @WisdomWaves33492 27 дней назад +18

      ​@Muhammed-ui9mc pinne vere Pani onnum ille

    • @devaprakashprakash7832
      @devaprakashprakash7832 27 дней назад

      ​@Muhammed-ui9mc
      ജൂതന്റെ വീട്ടിൽക്കേറി തെണ്ടിത്തരം കാണിച്ചപ്പോൾ ഓർക്കണമായിരുന്നു
      ലോകത്തിലെ 75% ആളുകൾക്കും ഫലസ്തീനിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ സഹതാപമില്ല
      അതുകൊണ്ട് പ്രകൃതിയ്ക്ക് ഒരു കുഴപ്പവുമില്ല 😂😂😂😂😂😂😂

    • @anniesaji6797
      @anniesaji6797 27 дней назад

      😁

    • @nissybali6621
      @nissybali6621 27 дней назад +5

      ​@Muhammed-ui9mcthaniku vayye😏

    • @shajimathew5446
      @shajimathew5446 27 дней назад +7

      മഴ പെയ്യുന്നത് ആര് ഭരിച്ചാലും നടക്കുന്ന പ്രതിഭാസമല്ലേ,,, വ്യക്തി വൈരാഗ്യം മഴയുമായി കൂട്ടിക്കെട്ടാതെ,, രാഷ്ട്രീയം പറഞ്ഞ് നേരിടൂ. തൂറി തൊപ്പിക്കാതെ,,

  • @hillarytm6766
    @hillarytm6766 27 дней назад +223

    അതി വൃഷ്ടി ,അനാ വൃഷ്ടി അധാർമ്മിക ഭരണത്തിൻ്റെ ഫലം.എന്ന് ഉപനിഷത്ത് വചനം

    • @forcemedia8168
      @forcemedia8168 27 дней назад +1

      എല്ലാം അനുഭവിച്ചേ എല്ലാവരും ഭൂമിന്നു പോവു ചെയ്തതൊക്കെ എണ്ണി എണ്ണി ❤❤

    • @johnmathew8053
      @johnmathew8053 27 дней назад +3

      വീണ്ടും ഇതേ ഭൂതം തന്നെ വരണം..

    • @SureshKumar-gh8vi
      @SureshKumar-gh8vi 27 дней назад

      Ithu global warming Anu chengayi. Njngade ishtapeta pahayan rule cheythalum ingane thanne ayirukum

    • @edathilsatishkumarkumar7882
      @edathilsatishkumarkumar7882 26 дней назад +2

      യജ്ഞാത് ഭവതി പർജ്ജന്യ :
      ഗീത 3:14

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 27 дней назад +205

    ഇനി ഇവിടുത്തെ ദുരന്തം മാറാൻ രണ്ട് വർഷം കൂടി അനുഭവിക്കണം,, ഇനിയും കിറ്റ് നക്കുമ്പോൾ ഓർത്താൽ നന്ന്,

    • @royJoseph-lx6uq
      @royJoseph-lx6uq 27 дней назад

      കിറ്റ് നീ നാക്കുവായിരുന്നോ toli

    • @shajimathew5446
      @shajimathew5446 27 дней назад +1

      കഷ്ടം,, നല്ല രാഷ്ട്രീയം പറഞ്ഞ് നേരിടൂ,, ഊച്ചാളി വർത്തമാനം പറയാതെ,,

    • @K.S.sajiKadakethu
      @K.S.sajiKadakethu 27 дней назад

      😂😂😂

    • @jainibrm1
      @jainibrm1 27 дней назад

      ​@@shajimathew5446നോണെന്ദ്രൻ വന്നാൽ ചോരപ്പുഴ ആയിരിക്കും 😂😂😂

  • @paulmuttathukunnel279
    @paulmuttathukunnel279 27 дней назад +207

    കേരളം എന്തുമാത്രം നശിച്ചിരിക്കുന്നു - ആ കിഴങ്ങൻ മരുമോനും അമ്മായി അപ്പനും വിദേശത്തു ടൂർ പോയി സുഖിച്ചു നടക്കുന്നു ...

  • @jithuuS2022
    @jithuuS2022 27 дней назад +170

    എല്ലാം കാരണഭൂതത്തിൻ്റെ അനുഗ്രഹം ( ഒരു കാരണവും ഇല്ലാതെയാണ് ഈ ഭൂതത്തെ മുഖ്യമന്ത്രിയാക്കിയത് )

    • @shebaabraham687
      @shebaabraham687 27 дней назад +2

      അപ്പോൾ ദുബായിലെ പ്രളയമോ എല്ലാ രാജ്യത്തും ഇതൊക്കെ ഉണ്ട്

    • @gkn7562
      @gkn7562 27 дней назад +1

      Aaahaaa🤣അടിമ വന്നു. പിണറായിയുടെ മകൾ ​@@shebaabraham687

    • @jithuuS2022
      @jithuuS2022 27 дней назад +11

      ​@@shebaabraham687പ്രളയം ഉണ്ടായെങ്കിൽ ദുബായിൽ പോണമെന്ന് പിണു ആഗ്രഹിച്ച് കാണും, ആ മനസാനിധ്യം പോലും ആരും കാണാതെ പോകരുത്

    • @K.S.sajiKadakethu
      @K.S.sajiKadakethu 27 дней назад +2

      😂😂😂

    • @mohananthaikkad9592
      @mohananthaikkad9592 27 дней назад +3

      ന്യായീകരണ തൊഴിലാളി ഇറങ്ങിയല്ലൊ😂😂😂

  • @vinodmp8197
    @vinodmp8197 27 дней назад +128

    ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ.. എന്നാലേ അടുത്ത ഇലക്ഷൻ സമയത്ത് നേരെ ചൊവ്വേ വോട്ട് ചെയ്യൂ...

    • @Divya0312
      @Divya0312 27 дней назад +6

      ഒലക്ക ആണ്... നേരെ ചൊവ്വേ ആയിരുന്നെങ്കിൽ വീണ്ടും കേരളത്തിന് ഈ ഗതി വരുമായിരുന്നോ

    • @johnmathew8053
      @johnmathew8053 27 дней назад +4

      വീണ്ടും ഈ ഭൂതം തന്നെ വരട്ടെ...

    • @user-ll2dv7yy4z
      @user-ll2dv7yy4z 27 дней назад +2

      "നേരെ ചൊവ്വേ... ആർക്കാണ് ചെയ്യേണ്ടതെന്നു കൂടി പറഞ്ഞാൽ കൊള്ളാരുന്നു. 🤭🤭😂😂😂😂

    • @vmsterna1933
      @vmsterna1933 27 дней назад

      keralathil oru bootham kendrathil mattour bootham engine kasthakalam malayalikalku mathram

    • @Suresh34908
      @Suresh34908 27 дней назад +1

      ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് ഇതോ നേരെ ചൊവ്വേ വോട്ട്ചെയ്യൽ.

  • @RaveendranA.S-vo3se
    @RaveendranA.S-vo3se 27 дней назад +167

    സഖാവ് പിണറായി വിജയൻ കേരളത്തിലുണ്ട് ഇന്തോനേഷ്യ ഒരു പരുവത്തിൽ ആക്കി തിരിച്ചുവന്നു

    • @K.S.sajiKadakethu
      @K.S.sajiKadakethu 27 дней назад +2

      😂😂😂

    • @sindhurajendran8100
      @sindhurajendran8100 27 дней назад +2

      😂😂

    • @nissan4609
      @nissan4609 27 дней назад +1

      ഞാൻ ഇപ്പോൾ ഇൻഡോനേഷ്യയിൽ ആണ്...കുറെ പാവങ്ങളെ കാലൻ വിജയൻ കുരുതി കൊടുത്തു.

  • @Sajimukhathala
    @Sajimukhathala 27 дней назад +22

    നീതിമാൻ അധികാരത്തിലിരിക്കുമ്പോൾ ജനങ്ങൾ സന്തോഷിക്കുന്നു. ദുഷ്ടൻ ഭരിക്കുമ്പോൾ ജനങ്ങൾ വിലപിക്കുന്നു.(സുഭാഷിതം 29/2) ബൈബിൾ

  • @anuroopabraham227
    @anuroopabraham227 27 дней назад +63

    തിരുവനന്തപുരത്തും ,കൊച്ചിയിലുമെല്ലാം മഴയത്ത് വെളളക്കെട്ട് ഉണ്ടാകാതിരിക്കാൻ കാനകളും ചെറിയ തോടുകളും ക്ലീൻ ചെയ്യുകയോ ഒന്നും ചെയ്യുന്നില്ല .ചെറിയ മഴയിൽ വെള്ളക്കെട്ടും .മുടിഞ്ഞവൻ വിജയൻ്റ തല കണ്ട അന്നുമുതൽ കേരളത്തിന് കഷ്ടകാലമാണ്

    • @rajendrababub6973
      @rajendrababub6973 27 дней назад

      വിജയന്റെ ഭരണത്തിൽ ജനങ്ങൾ തൃപ്തരോണോ എന്നു ജൂൺ 4-ാ൦ തീയതി അറിയാം. കേരളത്തിലെ ജനങ്ങൾക്ക് അരണയുടെട ബുദ്ധിയാണു. എന്തു അഴിമതി നടത്തിയാലു൦ ജനങ്ങൾ മറക്കു൦.വീണ്ടു൦, വീണ്ടു൦ വിജയൻ മതിയെന്ന ചിന്തയാണ് കേരളത്തിലെ കഴുതകൾക്കു. ഇനിയൊരു രണ്ടു വർഷം കൂടി തള്ളി വിടുന്ന ചിന്തയാണ്. അനുഭവിക്കാ൦ അതെ മാർഗ്ഗ മുള്ളു.

  • @jayukarthikeyankarthikeyan7654
    @jayukarthikeyankarthikeyan7654 27 дней назад +94

    അപ്പം ഗോവിന്ദന്റെ സിങ്കപ്പൂർ ❤️❤️

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 27 дней назад +22

    മൂന്നാം തവണയും മാൻഡ്രേക്കിന് തന്നെ കുത്താൻ മറക്കല്ലേ,,,

    • @govindram6557-gw1ry
      @govindram6557-gw1ry 27 дней назад +2

      ഒന്നു കുത്തിയാൽ 10 വർഷം നരകം

  • @rsgrns
    @rsgrns 27 дней назад +55

    ഇത് നമ്മടെ പിണുവിൻ്റെ റൂം ഫോർ റിവർ അല്ലെ.

  • @AJ-ds8gs
    @AJ-ds8gs 27 дней назад +40

    വികസനങ്ങൾ വരട്ടെ, കെട്ടിടങ്ങൾ കൂണു പോലെ പൊൻതെട്ടെ, എല്ലാ കൃഷി ഭൂമിയും മണ്ണിട്ടു നികത്തട്ടെ അവിടെയും കെട്ടിടങ്ങൾ വരട്ടെ, അനുഭവിക്കുക

    • @AjayanIv-pm4fs
      @AjayanIv-pm4fs 27 дней назад

      വികസനം അല്ല നാശത്തിലേക്കുള്ള വഴിയാണ്

    • @jojohn103
      @jojohn103 26 дней назад +1

      എടോ മണ്ട..കേരളത്തിൽ ഉള്ളതിനെ കാൾ കെട്ടിടങ്ങൾ usa,uk യിലും ഉണ്ട്..എന്നിട്ട് അവിടെ ഒന്നും..ഒരു ചെറിയ മഴ പെയ്യുമ്പോൾ ഇത്രേം വെള്ളക്കെട്ട് വരുനില്ലാലോ.. ആദ്യം ഇവിടെ ഉള്ള ഡ്രെയിനേജ് സിസ്റ്റം നേരെ ക്ക്..എങ്കിൽ 99 % പ്രസ്‌നവും സോൾവ് ആകും

  • @jojuthonipurackal9984
    @jojuthonipurackal9984 27 дней назад +47

    വെറും 2വർഷം കൂടി ക്ഷമിക്കുക. ദൈവം അനുവദിച്ചാൽ ഈ ഈ ദുരന്തം മാറിക്കിട്ടും.

    • @pradeebk8696
      @pradeebk8696 27 дней назад +1

      prabudha viddikalum theevravadikalum eyale veendum mukhyamanthri akkum

    • @SanujithSanal
      @SanujithSanal 27 дней назад +2

      ചാൻസ് ഇല്ല അതിനു മുൻപ് കോൺഗ്രസ്‌ തമ്മിൽ അടിച്ചു ചാവും 14 ജില്ലയിൽ 14+മുഖ്യമന്ത്രിമാരെ പ്രഖ്യപിക്കും 🤣🤣

    • @sunnythekkumpuram6282
      @sunnythekkumpuram6282 27 дней назад +1

      Nammal thanne vicharikanam

  • @joseabraham2951
    @joseabraham2951 27 дней назад +44

    ഇപ്പോൾ കൃഷി ഒന്നും ഇല്ല.
    മഴ പെയ്യട്ടെ AC ഇല്ലാതെ ഉറങ്ങാമല്ലോ 😂😂

  • @rajanvattekkat9096
    @rajanvattekkat9096 27 дней назад +16

    വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടഞ്ഞ് കെട്ടിടങ്ങളും ചുറ്റുമതിലും പണിയാൻ അനുമതി നൽകിയതാണ് ഈ വെള്ളക്കെട്ടിന് കാരണം. മഴ ഒരു പുതിയ ഇറക്കുമതിയൊന്നുമല്ലല്ലൊ.

  • @balathilak3977
    @balathilak3977 27 дней назад +47

    ദുഷ്ടന്മാരിൽ അധകാരം ഏൽപ്പിച്ചാൽ നാട് മുടിയും. അതാണ് ഇപ്പൊ കേരളത്തിലെ അവസ്ഥ. ഈ പണ്ടാറക്കാലൻ എന്ന് കേരളത്തിലെ മുഖ്യമന്ത്രി ആയോ അന്ന് മുതൽ കേരളം മുടിയാൻ തുടങ്ങി.

  • @sureshbal767sureshbal4
    @sureshbal767sureshbal4 27 дней назад +32

    സാർ ഇങ്ങനെ പോയി കഴിഞ്ഞാൽ നമ്മുടെ മുല്ലപ്പെരിയാറിന്റെ അവസ്ഥ ഭയാനകരമായിരിക്കും നമ്മുടെ സർക്കാരിനെ ഇതൊന്നും ശ്രദ്ധിക്കാൻ നേരമില്ലല്ലോ

    • @gkdroid8460
      @gkdroid8460 27 дней назад

      Sarkkar moonchm

    • @athi482
      @athi482 27 дней назад

      Sarkaril ullavarke Stalin Paisa kodukununde

    • @lijokoshy9352
      @lijokoshy9352 27 дней назад

      2027 ഇല് മുല്ലപ്പെരിയാർ ഡാം പൊട്ടും

    • @user-lc1yt5ms2y
      @user-lc1yt5ms2y 27 дней назад

      ​@@lijokoshy9352എങ്ങനെ മനസ്സിലായി ഒരാൾ പറഞ്ഞിരുന്നു 2004 സംഭവിക്കും എന്ന്

    • @SuperAbebaby
      @SuperAbebaby 27 дней назад

      എന്ന ലിജോ

  • @ajipaul
    @ajipaul 27 дней назад +43

    മുല്ലപെരിയാർ ഒന്ന് ഓർമ്മപ്പെടുത്തമായിരുന്നു

    • @xtraaccount6060
      @xtraaccount6060 27 дней назад

      aananne......ithepole mazha thudaruvanenkil athinte kaaryathilum theerumanam aakum😥

    • @user-lc6pq9hy8k
      @user-lc6pq9hy8k 27 дней назад +2

      പൊട്ടാൻ സാധ്യതയുണ്ട്. അത് പറഞ്ഞാൽ മറ്റ് മാധ്യമങ്ങൾ shajan സാറിന്റെ മേൽ കുറ്റം പറയും.

  • @sunilkrr4490
    @sunilkrr4490 27 дней назад +2

    ഷാജൻ സാർ പറഞ്ഞതെല്ലാം
    നുറു ശതമാനവും ശെരിയാണ് 😂.

  • @jayastephanose4142
    @jayastephanose4142 27 дней назад +18

    പ്രകൃതിയുടെ ശാപം. അത്ര നല്ല ഭരണവും ദ്രോഹവും അല്ലെ നാട്ടിൽ നടക്കുന്നത്.

  • @princesssmile4692
    @princesssmile4692 27 дней назад +10

    തൃശൂർ town ഇൽ ശക്തൻ stand അടുത്തു മനോരമ junction ഇൽ ഇന്നലെ ഞാൻ മുറ്റട്ടം വെള്ളത്തിൽ നീന്തി

  • @jinuknr999
    @jinuknr999 27 дней назад +19

    കിറ്റ് വാങ്ങുമ്പോൾ ചിന്തിക്കുക. നിങ്ങളുടെ വോട്ടിനു വെറും 500 രൂപ മാത്രമല്ല വില.. അതിന് നിങ്ങളുടെ ജീവന്റെ വിലയുണ്ട്.

  • @user-yh3gf5jx3e
    @user-yh3gf5jx3e 27 дней назад +51

    Room for River 🔥🔥🔥
    കേരളത്തെ രക്ഷിക്കും 😅😅😅

    • @PKSDev
      @PKSDev 27 дней назад +1

      ഇത് ഒരു റൂമൊന്നുമല്ല.. ഒരു state തന്നെ 👉 for river 😂

    • @SuperAbebaby
      @SuperAbebaby 27 дней назад

      അയൽക്കാർ സ്വീകരിക്കുന്നില്ല.

    • @SuperAbebaby
      @SuperAbebaby 27 дней назад

      സത്യം എന്താണ്?

  • @Myworld23346f
    @Myworld23346f 27 дней назад +8

    ലോകം മുഴുവൻ കാലാവസ്ഥ മാറുന്നുണ്ട് ,[പക്ഷെ കേരളത്തിൽ ഇത്രയും worstayathu നമ്മുടെ നിയന്ത്രണമില്ലത്ത കോൺക്രീറ്റ് കെട്ടിടങ്ങളുടെ നിർമാണവും അതുപോലെ വാഹനങ്ങൾ പെരുകിയതുംമൂലമാണ് .പണ്ടത്തെ ഓടിട്ട കെട്ടിടങ്ങൾ ഉള്ള സമയത്തു ഇത്രയധികം ചൂടില്ലായിരുന്നു ,ഇപ്പോൾ മിക്ക വീടുകയുടെയും മുറ്റം മുഴുവൻ interlock .ഓരോ വീടുകളിലും 2-3 വാഹനങ്ങൾ .100 മീറ്റർ അപ്പുറെയുള്ള കടയിൽ പോകാൻ വരെ ആളുകൾ വാഹനങ്ങൾ ഉപയോഗിക്കുന്നു .ഇങ്ങനെ ചൂട് കൂടുന്നതുകൊണ്ട് സൂര്യതാപവും മിന്നൽ പ്രളയവും ഓരോ കൊല്ലവും കൂടിക്കൊണ്ടിരിക്കും .ഏറ്റവും നല്ല കാലാവസ്ഥയുണ്ടായിരുന്ന നാട്ടിൽ നിന്ന് ഏറ്റവും മോശം കാലാവസ്ഥയുള്ള നാടായി നമ്മുടെ സ്ഥലം മാറി .മഴയില്ലാത്ത ദിവസങ്ങളിലെല്ലാം നല്ല കൊടും വെയിൽ ,ഹ്യൂമിഡിറ്റി കാരണം എപ്പോഴും വിയർക്കുന്ന അവസ്ഥ .ഇങ്ങനെയൊരു അവസ്ഥക്ക് നമ്മളോരോരുത്തരും അതുപോലെ രാഷ്ട്രീയക്കാരും ഉത്തരവാദികളാണ് . ഓരോ ആളുകളും മത്സരിച്ചു വീടുകൾ വെക്കുന്നു ,വികസിത രാജ്യങ്ങളിൽ പോലുമില്ല ഇതുപോലെ വീടിനു പണം ചിലവിടുന്ന ആളുകൾ ,അവരൊക്കെ പ്രകൃതിക്ക് യോജിക്കുന്ന രീതിയിലാണ് വീടുകൾ നിർമ്മിക്കുന്നത് ,ഇനി ഗവണ്മെന്റ് ഇതിനൊരു നിയന്ത്രണം കൊണ്ടുവരാൻ ശ്രമിച്ചാൽ ആളുകൾ ഉടനെ പ്രതിഷേധവുമായി ഇറങ്ങും ,ഒരു നിയന്ത്രണവുമില്ല എന്നതാണ് ഇപ്പോഴത്തെ സത്യം ,നാളെയെ കുറിച്ച് ഒരിക്കൽ പോലും ചിന്തയില്ലാത്ത രാഷ്ട്രീയക്കാരും ജനങ്ങളും .നമ്മുടെ കൊച്ചു സ്ഥലത്തിന് താങ്ങാവുന്നതിലും കൂടുതലാണ് ഇവിടത്തെ കെട്ടിടങ്ങളും ജനങ്ങളും ,എല്ലാത്തിനും ഒരു നിയന്തരം കൊണ്ടുവന്നാൽ ഒരു 50 കൊല്ലം കൂടിയെങ്കിലും തട്ടി മുട്ടി ഈ നാട് നിലനിൽക്കും

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 27 дней назад +7

    ഇനി ദുരിതാശ്വാസ നിധി തുറന്നു വെക്കും.മരിച്ചവരുടെ കുടുംബക്കാർക്കുംവീടുനഷ്ടപ്പെടുന്നവർക്കും ഒന്നും കൊടുക്കാതെ ആ കാശും വകമാറ്റി ചിലവാക്കി ഗീർവാണം പറഞ്ഞു കൊണ്ടിരിക്കും.

  • @kathrikutty5583
    @kathrikutty5583 27 дней назад +10

    മന്ത്രി മാർക്കും മേയറിനും നാട്ട വിട്ട സുഖവാസത്തിനു പോകാം പാവപ്പെട്ട ജനങ്ങൾ എവിടെ പോകാൻ ഇനിയെങ്കിലും ജനങ്ങൾ മനസ്സിലാക്കിയാൽ നന്നായി രുന്നു ഒരു മാറ്റത്തിനായി നമ്മുക്കു ഉണർന്ന് പ്രവർത്തിക്കാം

  • @shaijapaul5688
    @shaijapaul5688 27 дней назад +14

    Dam ന്റെ അവസ്ഥ എന്താകുമോ? മുല്ലപെരിയാർ.. ഭയം വേണ്ട ജാഗ്രത മതി ലെ CM

  • @sujanpillai860
    @sujanpillai860 27 дней назад +81

    റൂം ഫോർ റിവർ പണ്ട് പഠിച്ചതൊക്കെ മറന്നു കാണും, ഒന്നു കൂടി പെണ്ണുമ്പിള്ളേം പിള്ളാരേം കൂട്ടി നാട്ടുകാരുടെ ചെലവിൽ വിദേശത്ത് പോയി പഠിച്ചാലോ? 😂😂🎉

    • @K.S.sajiKadakethu
      @K.S.sajiKadakethu 27 дней назад

      😂😂😂 river in Canada 😂😂kalinteida😂

  • @Divya0312
    @Divya0312 27 дней назад +23

    ചേട്ടന് ബ്രിട്ടൺ ല് എങ്കിലും ഇരിക്കാം.. ഇവിടത്തെ പാവപ്പെട്ട മനുഷ്യരോ

    • @K.S.sajiKadakethu
      @K.S.sajiKadakethu 27 дней назад +1

      😂😂 aruparanju😂😂 pava pettavan 😂😂kammikalkku ippol pavangal illa 😂😂 pavakal mathram😂😂

  • @sreelekshmi675
    @sreelekshmi675 27 дней назад +35

    ഇടവിട്ട് മഴ പെയ്താൽ മതിയായിരുന്നു..ഇടിയും, വേണ്ട, കാറ്റും വേണ്ട.. സ്വാഭാവിക വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞു മതിൽ കെട്ടി തിരിച്ചിരിക്കുന്നു, തണ്ണീർത്തടങ്ങൾ നികത്തി കെട്ടിടങ്ങൾ, മുറ്റത്തു വരെ concrete ഇട്ട് വച്ചിരിക്കുന്നു.. പിന്നെങ്ങനെ.. 🙄

    • @user-zb1os3ks1d
      @user-zb1os3ks1d 27 дней назад

      River is full of sand . No space to contain water from heavy rain

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 26 дней назад +1

      സ്വാഭാവിക വെള്ളത്തിൻ്റെ ഒഴുക്കോ😮 വെള്ളത്തിൻ്റെ സ്വാഭാവിക ഒഴുക്കല്ലേ കുട്ടീ😊

  • @user-kq7vv5cn3b
    @user-kq7vv5cn3b 27 дней назад +43

    മാൻഡ്രേക്ക് മാജിക്‌ 🤩🤩

  • @thomsoncj1299
    @thomsoncj1299 27 дней назад +4

    ആര് ഭരിച്ച ലും ഇത് തന്നെ വികസനം വേണം ഒന്നുകിൽ ഉദ്യോഗസ്ഥരെ കാലും കൈയ്യും കെട്ടതെ ജോലി ചെയ്യാൻ അനുവധിക്കുക വ്യാപരി രാഷ്ട്രിയ ഭൂമാഫിയ ബന്ധം തകർക്കുക പാടങ്ങൾ നികത്തി കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ വെള്ളം പോകനുള്ള ഓടകൾ നിർമ്മിച്ചു എങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ല അതിന് ഭരിക്കുന്നവർ ആരായാലും അവരെ കുറ്റം പറഞ്ഞിട്ടിട്ട് കാര്യമില്ല കേരളം രക്ഷപെടണമെങ്കിൽ ചാലുകളും തോടുകളും വൃത്തിയായി സുക്ഷിച്ചാൽ രക്ഷപ്പെട്ടു

  • @sheelaantony1615
    @sheelaantony1615 27 дней назад +7

    കേരളത്തിലേക്ക് തിരിച്ചു പോവേണ്ടിവരുമെന്ന് തോന്നുന്നില്ല. മുല്ലപ്പെരിയാറും, ഇടുക്കിയും, സഹ്യപർവ്വതനിരകളും അറബിക്കടലും എല്ലാം ഒന്നായി ലയിക്കുമെന്ന് തോന്നുന്നു 😢

  • @jomon3609
    @jomon3609 27 дней назад +2

    കേരളവും സിംഗപ്പൂർ രും ഒരുപോലെ ആയി 😎

  • @sajukoshy4817
    @sajukoshy4817 27 дней назад +5

    ജനങ്ങൾ വർദ്ധദിക്കുമ്പോൾ അവർക്ക് താമസിക്കാൻ വീടുകൾ വേണം യാത്ര ചെയ്യാൻ വലിയ റോഡ് വേണം.. ഇങ്ങനെ ഒക്കെ ആകുംപോൾ പാടങ്ങൾ നിക്കത്തും മലകൾ ഇല്ലാതെ യാവും ഒരു 50 വർഷം മുൻപ് ഇങ്ങനെ ആയിരുന്നോ.. മനുഷ്യൻ അല്ലാതെ മറ്റൊരു ജീവിയും പ്രകൃതിയെ ഇത്രയും ചൂഷണം ചെയ്യില്ല... അടുത്ത തലമുറ വളരെ കഷ്ടത്തിൽ ആയിരിക്കും...വികസനം നല്ലത് ആണ് പക്ഷെ...

  • @manikandank8872
    @manikandank8872 27 дней назад +3

    സിംഗപ്പൂർ കേരളം കണ്ട് പഠിക്കണം. ഇനിയും കേരളം അനുഭവിച്ചു തീർക്കേണ്ട കാലമാണ്

  • @user-fu2eu9hl2z
    @user-fu2eu9hl2z 27 дней назад +8

    2016 Muthal എല്ലാം ശുഭം ആണ്.
    2016 - ഓഖി
    2017 - നിപ്പ
    2018 - പ്രളയം
    2019 - പ്രളയം
    2020-2022 - കൊറോണ😇

    • @Praveenkumar-zh9xb
      @Praveenkumar-zh9xb 27 дней назад +2

      ഇനി വരാൻ പോവുന്നത് ഭൂകമ്പത്തിലൂടെ ഉള്ള മഹാപ്രളയമായിരിക്കും.

    • @Achaayan5555
      @Achaayan5555 27 дней назад +2

      2024 മഹാ മഹാ പ്രളയം വാട്ടർ 💣

    • @Achaayan5555
      @Achaayan5555 27 дней назад +3

      ​@@Praveenkumar-zh9xbകേരളം മുങ്ങും💯

    • @sathyankannur9232
      @sathyankannur9232 27 дней назад

      2024 mullaperiyar dam burst??? God forbid.With "karanabhoothan" anything is possible

    • @DRACULA_KING_
      @DRACULA_KING_ 27 дней назад +1

      2024 ൽ allrounder ആണ്.കൊടും വെയിൽ, പെരുമഴ, കള്ളക്കടൽ പ്രതിഭാസം..

  • @unniunni182
    @unniunni182 27 дней назад +26

    ടൂർ കഴ്ജു വരുപോൾ വിജയന് പരിക്കാൻ ഒരു കാരണം ആയി 😁😁😁😁😁

  • @Pappu_the_big_0
    @Pappu_the_big_0 27 дней назад +9

    ബിരിയാണി ചെമ്പിൽ മാസപ്പടി പൂജ നടത്തി പച്ചരി ദൈവത്തിന് സമർപ്പിക്കുക തീർച്ചയായും ഫലം ഉണ്ടാകും

  • @rohitbanglore809
    @rohitbanglore809 27 дней назад +4

    റീപ്പോർട്ടർ സൂപ്പർ..👍👍

  • @rod9046
    @rod9046 27 дней назад +4

    ഭൂമിയിലെ മനുഷ്യ വംശം തീരാൻ സമയം ആയി തുടങ്ങി .. ഒരു 500 കൊല്ലം കൂടി മനുഷ്യർക്ക് ഈ ഭൂമിയിൽ താമസിക്കാൻ കഴിഞ്ഞാൽ ഭാഗ്യം .

  • @AMBIKAD-xd7jb
    @AMBIKAD-xd7jb 27 дней назад +3

    പേടിപ്പിക്കാതെ കുഞ്ഞേ ‼️ഒരു പ്രളയത്തിൽ നഷ്ടപ്പെട്ട വീട് ഇതേവര യും പണിതു വാസയോഗ്യമായിട്ടില്ല, ഇനി അടുത്ത പ്രളയത്തിൽ ഉള്ളത് വീണ്ടും പോകുമെന്ന് ഓർക്കാൻ വയ്യ ‼️🙏

  • @anilka4299
    @anilka4299 27 дней назад +8

    ദീർഘ വീക്ഷണമില്ലാത്ത... പ്ലാനുകൾ.. ജനത്തെ ദുരിതത്തിലാക്കി 😢😢😢

  • @vijuvd7195
    @vijuvd7195 27 дней назад +10

    നമ്മുടെ മുഖ്യമന്ത്രി എന്ത് ചെലവ് വന്നാലും കുഴപ്പമില്ല എത്ര ചെലവായത്തിന് കുടുംബത്തിന് വന്നാലും അതെല്ലാം കൊടുത്ത് നമ്മൾ വിദേശത്ത് എവിടെയെങ്കിലും കൊണ്ട് താമസിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് സ്വസ്ഥമായിട്ട് ഇവിടെ ജീവിക്കാൻ പറ്റും

  • @sarikkummuthalaly4459
    @sarikkummuthalaly4459 27 дней назад +6

    കേരളം കൊടും ചൂടിൽ വലഞ്ഞപ്പോൾ ഭൂതം ദുഫായിൽ പോയി മഴ ഉണ്ടാകാനുള്ള പൊടി പൊടി വാങ്ങി തിരിച്ചു വന്നവഴി നമ്മുടെ ആകാശത്തു വിതറി .അങ്ങനെ നമ്മളെ ചൂടിൽ നിന്നും ഭൂതം രക്ഷിച്ചു. എന്നിട്ടും അങ്ങേർക്കു ചീത്തപ്പേര് മാത്രം ബാക്കി......😪😪😪

  • @user-bk3vl4zn8p
    @user-bk3vl4zn8p 27 дней назад +3

    ലോകത്തിന് കേരളാ മോഡൽ വികസനം ,വിജയൻ ഇഫക്ട്

  • @sibivarghese7706
    @sibivarghese7706 27 дней назад +1

    പൊതുജന താല്പര്യം മുൻനിറുത്തി -- ഒരു ആറു മാസത്തെ ടൂർ പരിപാടി ജനങ്ങൾ പിരിവ് എടുത്തു എങ്കിലും ചെയ്തു കൊടുക്കേണ്ടതാണ് 🙏🏻

  • @edamanakrishnannambudirika2223
    @edamanakrishnannambudirika2223 27 дней назад +8

    പിണറായിയുടെ പിണം കണ്ടാലേ കേരളം രക്ഷപ്പെടു . ചെന്നിടം മുടിക്കുന്ന . മാൻഡ്രേക്ക്

  • @soulsoul1110
    @soulsoul1110 27 дней назад +7

    നരകം വേറെ മുകളിലനൊന്നും അല്ല...ഇവിടെ തന്നെ ആണ്..

  • @vinodmathew7253
    @vinodmathew7253 27 дней назад +5

    കാലൻ വർഷം !!🌨️⛈️🌧️🌩️

  • @ananthasivans2404
    @ananthasivans2404 27 дней назад +13

    Kit kittum.Ellam sariyakum

  • @Ghost-no4qv
    @Ghost-no4qv 27 дней назад +30

    എല്ലാം മാൻഡ്രേക്ക് ഇഫക്ട്😮

  • @madhuramvlogs4929
    @madhuramvlogs4929 27 дней назад +5

    ഈ ചാനൽ ഇഷ്ടമാണ് ഇത്തരം ഒരറിവ് പകർന്നു നല്കുന്നതിൽ അഭിനന്ദനങ്ങളും അറിയിയ്ക്കുന്നു. എന്നാൽ പ്രക്യതിദുരന്തങ്ങളിൽ രാഷ്ട്രീയ കലർത്തുന്നതിൽ യോജിയ്ക്കുന്നുമില്ല,.. കാലാവസ്ഥാ വ്യതിയാനം മൂലം ലോകം മുഴുവൻ പ്രശ്നമാണ്.. അത് ഓരോ രാജ്യത്തെ ഭരണാധികാരികളുടെ ജാതകദോഷമാണെന്ന് പറഞാൽ എങ്ങിനെ വിശ്വസിയ്ക്കും,, എല്ലാ രാഷ്ട്രീയക്കാരും ഇത്തരം സന്ദർഭങ്ങളിൽ ഒന്നിച്ച് നിൽക്കുകയും പരസ്പരം ചെളിവാരിയെറിയാതിരിയ്ക്കുകയും വേണം

    • @mohananthaikkad9592
      @mohananthaikkad9592 27 дней назад +1

      ജനങ്ങൾ ഒന്നിച്ച് നിന്ന് പ്രകൃതി ദുരന്തങ്ങളെ ഒറ്റകെട്ടായി നിന്ന് വിജയിച്ചാൽ ക്രഡിറ്റ് മുഴുവൻ K വിജയനും പാർട്ടിക്കും. അതും പറഞ്ഞ് അടുത്ത പ്രാവശ്യം വോട്ട് പിടിക്കാം അല്ലെ?

    • @bijukk5984
      @bijukk5984 27 дней назад

      മുഖ്യ മന്ത്രിയോ മറ്റൊരു മന്ത്രിയോ m l a യോ ഒരിടത്തും പ്രതികരിച്ചു കണ്ടില്ല പിന്നെങ്ങനെ ഇവരെ പറയാതിരിക്കും എല്ലാവരും ടൂറിൽ, ഖജനാവിൽ പണമില്ല.tvm കളക്ടർക്കു കുഴിനഖം കാരണം പുറത്തിറങ്ങാനും പറ്റുന്നില്ല 😎😎

    • @sarammapm4160
      @sarammapm4160 27 дней назад +2

      ഓരോ പാർട്ടി ഭരിക്കുബോളും, വനം വെട്ടിയും മലകൾ ഇടിച്ചും നിർമ്മാണം നടത്തിയതിനാൽ പ്രകൃതിയുടെ അവസവ്യവസ്ഥ മാറിപ്പോയി,
      വനം വെട്ടി നശിപ്പിച്ചു, മൃ ഗങ്ങൾ കaടു വിട്ടു നാട്ടിൽ ഇറങ്ങി, മഴപെയ്താൽ വെള്ളം ഭൂമിലേക്ക് തഴുകയോ കടലിലേക്ക് ഒഴുകുകയോ ഇല്ല നമ്മുടെ പ്രവർത്തിയുടെ ഫലം
      പറപ്പൊട്ടിച്ചും മലയിടിച്ചും നമ്മൾ കോൺക്രീറ്റ് കൊട്ടാരങ്ങൾ നിർമിച്ചു 🙄🙄🤔🤔

  • @philipthomas6302
    @philipthomas6302 27 дней назад +2

    Good job P V.

  • @gopalakrishnan9599
    @gopalakrishnan9599 27 дней назад +16

    ചക്രവാതച്ചുഴി 👍

  • @gopinathanambalath5197
    @gopinathanambalath5197 26 дней назад +1

    ഹായ് ആലോചിക്കുമ്പോൾ തന്നെ കോരിത്തരിക്കുന്നു വെള്ളപ്പൊക്ക സെസ്സ്, ദുരിതാശ്വാസ സെസ്സ് എല്ലാം കൊണ്ടും പിണത്തിനു ചാകര 😜😜😄

  • @sanjeevraman
    @sanjeevraman 27 дней назад +2

    ഇവിടെ കാലവർഷം തുടങ്ങിയിട്ട് വരെയില്ല ഇത് വേനൽ മഴയാണ് ഇപ്പോൾ പെയ്തു കൊണ്ടിരിക്കുന്നത് വേനൽ മഴയ്ക്ക് ഇത്രയും വെള്ളക്കെട്ട് ഉണ്ടെങ്കിൽ വരാനിരിക്കുന്ന കാലവർഷത്തിൽഎന്തായിരിക്കും സ്ഥിതി

  • @vijeeshth5766
    @vijeeshth5766 27 дней назад +3

    മനുഷ്യന്റെ അത്യാർത്തി,ധൂർത്ത്,അഹംഭാവം,എന്നിവ മാറണം .എല്ലായിടത്തും കോൺക്രീറ്റ് കാടുകളും മുറ്റത്ത് ഇന്റർ ലോക്കും
    പിന്നെങ്ങനെ

  • @darkmode6256
    @darkmode6256 27 дней назад +5

    ബ്രിട്ടേനിൽ മക്കൾക്ക് സുഖം അല്ലേ സാജൻ ചേട്ടാ ❤

  • @muraleedharannair8633
    @muraleedharannair8633 27 дней назад +3

    Thanks for the.reality

  • @sophysebastian3275
    @sophysebastian3275 27 дней назад +3

    പിണറായി സർക്കാർ അടിമുടി വെയിസ്റ്റ് ആണ്

  • @truthprevails6463
    @truthprevails6463 27 дней назад

    മഴ ശക്തിപ്പെട്ടു, വഴി തടസ്സം ഉണ്ടാകുന്നതിന് മുൻപ് മൂന്നാറിൽ ടൂർ പോകാൻ തീരുമാനിച്ച തിരുവനന്തപുരം മേയർ അഭിനന്ദനം അർഹിക്കുന്നു. പോത്തിന് ഏത്തവാഴ എന്ത് എന്നതുപോലെ മഹാറാണിക്ക് ജനങ്ങളുടെ പ്രശ്നം എന്ത്?

  • @udayasankarts8663
    @udayasankarts8663 26 дней назад

    2019 മുതലുള്ള മഴയുടെ വരവും പോക്കും നോക്കിയാൽ നമുക്ക് മനസ്സിലാവുന്നത് കാലവർഷം എന്ന പ്രതിഭാസത്തിന്റെ വ്യതിയാനങ്ങളാണ്. ഇതിനെ പല പേരുകൾ കൊടുത്തു നമുക്ക് വിളിക്കാമെങ്കിലും മഴയുടെ തുടക്കം ഇനി ഇടവപ്പാതിയിലല്ല , ഇടവത്തിലാദ്യമാണ് . 2023 ഒഴിച്ചാൽ 19 ,20 ,21 ,22 ,24 വർഷങ്ങളിൽ "ഇടവത്തിലാദി " മഴ തകർത്തു പെയ്തിട്ടുണ്ട് . ഇത് കാലാവസ്ഥാ വ്യതിയാനമായി നാം അംഗീകരിച്ചെ മതിയാവൂ . അതിനനുസരിച്ചുള്ള അറ്റകുറ്റപ്പണികളും മുന്നൊരുക്കങ്ങളും ചെയ്തേ മതിയാവൂ. അല്ലാതെ ന്യൂനമർദ്ദം അതിന്യൂന മർദ്ദം എന്നൊക്കെ പറഞ്ഞു സെക്രട്ടറിയേറ്റിൽ താടിക്കു കൈയും കൊടുത്തിരുന്നാൽ ഭരണമാവില്ല .

  • @Radhapzr
    @Radhapzr 27 дней назад +1

    Once again send Ladies to Sabarimala. we do remember that.

  • @richdadpoordad6043
    @richdadpoordad6043 27 дней назад +18

    പിണുങ്ങാണ്ടി മാറിയാൽ എല്ലാം മാറും 😢

    • @SanujithSanal
      @SanujithSanal 27 дней назад

      കോൺഗ്രസ്‌ ഭരിച്ചപ്പോൾ മഴ ഇല്ലായിരുന്നോ എല്ലാം കണക്കാണ് 🤣

  • @TwayTLikeActivities
    @TwayTLikeActivities 27 дней назад

    ചിന്തിക്കേണ്ട ഒരു വസ്തുതപരമായ സത്യം 👍

  • @user-vf5mu2fx9c
    @user-vf5mu2fx9c 27 дней назад +1

    You’re right 😮

  • @alankargraphics1769
    @alankargraphics1769 27 дней назад

    avasyathinu kalavastha nireeshakar oronn parayunnund pinne ividem koodi veno

  • @satishbalakrishnan7474
    @satishbalakrishnan7474 27 дней назад +1

    Kappithan & crew on tour😊

  • @sajantrust8977
    @sajantrust8977 27 дней назад

    ❤❤Oru kuzhappavum undavilla❤❤Ithokke thatkkalika prathibhasam😮😮😮😮❤❤Jai Pinarayi Sakhav ❤❤Pinarayi - - - Minnal Pinarayi ❤❤❤❤our Dearest Captain ❤❤❤❤Our Major General❤❤❤

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 27 дней назад +5

    വികസനം ചെയ്യേണ്ട പണം മുഴുവൻ സർക്കാർ ശമ്പളം, പെൻഷൻ കൊടുക്കാൻ ഉപയോഗിക്കുന്നു .

    • @bijukk5984
      @bijukk5984 27 дней назад

      താങ്കളുടെ കുട്ടിക്ക് വിദ്യാഭ്യാസം കൊടുക്കുന്ന അധ്യാപർക്ക് ശമ്പളം കൊടുക്കേണ്ടേ?
      ചികിത്സിക്കുന്ന Dr ക്ക് ശമ്പളം കൊടുക്കേണ്ടേ
      നേഴ്സിന് കൊടുക്കേണ്ടേ
      ഒരു പോലീസ് സംവിധാനം ഇവിടെ ഉള്ളത് കൊണ്ടാണ് വീട്ടിൽ കിടന്നുറങ്ങാൻ പറ്റുന്നത് അവർക്ക്‌ ശമ്പളം കൊടുക്കേണ്ടേ?
      അല്ലാതെ കുറെ പേർക്ക് ജീവിക്കാൻ വേണ്ടി അല്ലല്ലോ സർക്കാർ ജോലിയും ശമ്പളവും പെൻഷനും 😎😎

  • @devassypl6913
    @devassypl6913 27 дней назад +2

    അവിടെ നല്ലൊരു തോട് ഉണ്ടായിരുന്നു അതെല്ലാം എവിടെ

  • @rozario153
    @rozario153 27 дней назад

    Thammiladipikunna manushyrullapol ithoke sambavichillengile athbudhamulloo

  • @pradeebk8696
    @pradeebk8696 27 дней назад

    rajavinum partikkum fond thattippinulla chance ayi

  • @lindalopez8174
    @lindalopez8174 27 дней назад

    Sir paranjathellam sheriyanu

  • @navishthomas5203
    @navishthomas5203 27 дней назад

    Njhangalude daibam…
    Rest illllaaaaanuuu….
    Athonnu kazhinjhotte????

  • @johnsonjoseph9904
    @johnsonjoseph9904 27 дней назад +3

    പുഴകളിൽനിന്നും മണൽ വാരാത്തത്തിനെ പറ്റി മറുനാടൻ ഒന്നും പറയുന്നില്ല.

  • @sreeraj8107
    @sreeraj8107 27 дней назад +1

    ഡാമുകൾ എല്ലാം പകുതിയിൽ അധികം മണ്ണ് അടിഞ്ഞു കിടക്കുന്നു. ചാറ്റൽമഴയിൽ ഡാമുകൾ തുറക്കേണ്ട സ്ഥിതി വരും. രണ്ടു മാസത്തെ വേനലിൽ വറ്റി വരളുകയും ചെയ്യും

  • @ani-yw8df
    @ani-yw8df 27 дней назад +2

    നമ്മൾ പ്രബുദ്ധർക്ക് വടക്കോട്ട് നോക്കി കുരയ്ക്കാന്‍ അല്ലേ അറിയൂ

  • @HariHaran-xp8jb
    @HariHaran-xp8jb 27 дней назад

    ഒറ്റ മണിക്കൂറിൻ്റെ മേഘസ്ഫോടനം മതി പല ഡാമുകളും പൊട്ടിതെറിയ്ക്കാൻ മലയാളികൾ ദേഹത്ത് അഞ്ച് ലിറ്റർ ക്യാനുകൾ കെട്ടിയിട്ട് കിടന്നുറങ്ങുക. ഒറ്റ രാത്രി കൊണ്ട് ഡാം എല്ലാം തുറന്ന് പ്രളയം തീർക്കും ബക്കറ്റ് പിരിവിന്

  • @antonybappu9741
    @antonybappu9741 27 дней назад

    സത്യം സൂപ്പർ👍

  • @user-jd5nv3jd9
    @user-jd5nv3jd9 27 дней назад +1

    Kerala PSC Question 2024 എറണാകുളത്ത് പാതകളിൽ നിറഞ്ഞ കവിയുന്ന മലിന ജലം എങ്ങനെയാണ് സർക്കാർ ഉപയോഗപ്പെടുത്താൻ പോകുന്നത്?
    A) പുഴുവരിച്ച വെള്ളം കന്നാസിലാക്കി പച്ചക്കറി വേസ്റ്റും ഒക്കെ ഇട്ട് നല്ല സൊയമ്പൻ വാഷ് ഉണ്ടാക്കും.
    B) കക്കുസ് പൊട്ടിയൊലിക്കുന്ന മലിന ജലം പുൽത്തകിടിക്ക് വളമായ് കൊടുക്കും.
    C) ചത്തുപൊങ്ങുന്ന മീനുകളെ തേങ്ങാ പീരയിട്ട് വരത്തരച്ച് ടിന്നിലാക്കി നമ്മുക്ക് തന്നെ ഓണക്കിറ്റിൽ വച്ച് തരും.
    D) താൽപര്യമുള്ളവർക്ക് റോഡിൽ കിടന്ന് കുളിക്കാനുള്ള കുളറാഡോ ഇക്കോ ടൂറിസം ഉദ്ഘാടിക്കും

  • @lekshmnarayanan4371
    @lekshmnarayanan4371 27 дней назад

    Kurudan evide che nnalum Irutta paranjittu kaaryamilla

  • @user-hn6qi1mw3x
    @user-hn6qi1mw3x 27 дней назад +1

    Namaste shajan ji 🙏🙏🙏

  • @udaybhanu2158
    @udaybhanu2158 27 дней назад

    കുറ്റവും, കുറവും പറയാതെ, വെള്ളക്കെട്ട് അനുഭവിക്കുന്ന ജനങ്ങൾ ഒന്നിച്ച് ഒരു ശബ്ദമായി സിവിൽ വർക്ക് ചെയ്യിപ്പിക്കത്തവരെ ചോദ്യം ചെയ്യണം, പ്രതികരിക്കണം.
    പിന്നെയും ചെയ്തില്ലെങ്കിൽ
    ഇപ്പൊൾ ജയിപ്പിച്ചവരെ വീട്ടിൽ ഇരുത്ത ണം.

  • @bala4757
    @bala4757 27 дней назад +2

    🙏

  • @ajithalampilli
    @ajithalampilli 27 дней назад

    ഇടപ്പള്ളിയിൽ വെള്ളക്കെട്ട് കാരണം NH 66 doubling കൊണ്ട് ആണ്.

  • @udayasankarravunniarth9618
    @udayasankarravunniarth9618 27 дней назад +1

    Maybe Kaalvarsham may become Kalantevarsham. Wait and see😮

  • @baijuthottungal3696
    @baijuthottungal3696 27 дней назад

    ശരിയാണ് ഭരണാധികാരി സൂപ്പർ 😄

  • @roykk1128
    @roykk1128 27 дней назад

    Manal variyal kuray vellapokkam kurayum

  • @junaid5628
    @junaid5628 27 дней назад +7

    Mullaperiyar

    • @ajscrnr
      @ajscrnr 27 дней назад

      മുന്നറിയിപ്പ് തന്ന് കഴിഞ്ഞ്,..

    • @flower-cp7vv
      @flower-cp7vv 27 дней назад

      പൊട്ടുമോ😂

    • @Achaayan5555
      @Achaayan5555 27 дней назад

      ഒരാഴ്ചക്കകം പൊട്ടും💣💯☠️

    • @man-ee4ro
      @man-ee4ro 27 дней назад

      Athu onnum pottilla. Athu british kar nalla andhassu aayi paninjatha

    • @san42262
      @san42262 27 дней назад

      ഞാൻ മരിക്കും🥰

  • @ckgwts
    @ckgwts 27 дней назад +1

    what a smart city

  • @user-of1bt9ue8v
    @user-of1bt9ue8v 27 дней назад

    വെള്ളം ഒഴുകിപോകാൻ തടസം ആണ് കെട്ടിടങ്ങൾ ഒരുപാടായി അതിന്റ കൂടെ ഈ കമ്മെന്റ് ഇടുന്ന പല കോന്തൻ മാരും കളയുന്ന വേസ്റ് ഒരുകാരണമാണ് പൊതിഞ്ഞു കെട്ടി ഓടയിലോ ജലസായത്തിലോ കൊണ്ട് ഇടും 9:50

  • @ranjuck4555
    @ranjuck4555 27 дней назад +1

    Number 1 Kerala

  • @varghesemm1132
    @varghesemm1132 27 дней назад +3

    മേയർ ആര്യ ഭരിക്കുന്നി ട ത്ത് പ്രോട്ടോകോൾ അനുസരിച്ചു വെ ള്ള പ്പൊക്കം ഉണ്ടാവാൻ പാടില്ല

  • @sha6837
    @sha6837 27 дней назад

    marunadan means marukandam chaadunnavan

  • @smartvideosandpix
    @smartvideosandpix 27 дней назад +1

    Screen shot eduthu vecho... Ethuvare illaatha vellapokkam undaakum ethavana..., ശരിക്കും anubhavikkendivarum ellaarum🙏

  • @rajannair1376
    @rajannair1376 27 дней назад +2

    കലഹരണപ്പെട്ട മുല്ലപെരിയാർ അണക്കെട്ടിനെക്കുറിച്ചു കേന്ദ്ര സർക്കാറിനു സംസ്ഥാന സർക്കാറിനും കോടതികൾക്കും ഒന്നും ഒരു വേവലാതിയുമില്ല😂😂പാവം ജനങ്ങൾ എല്ലാം സഹിക്കാൻ വിധിക്കപ്പെട്ടവർ നാം ഇനിയുമെങ്കിലും ചിന്തിക്കണം ദുരന്തങ്ങൾ ചോദിച്ചു വാങ്ങണമോ?😂😂

  • @venkitkavasseri1290
    @venkitkavasseri1290 27 дней назад

    As the king so the country !