എനിക്ക് ഒരു രണ്ട് മൂന്നു വർഷം മുമ്പ് നിങ്ങളുടെ video കണ്ട സമയത്തു ഇഷ്ടമല്ലായിരുന്നു. ഞാൻ ഒരു civil പഠിച്ച വ്യക്തി എന്നനിലയിലും നാട്ടിൽ ഞങ്ങളായി പണിത ഒരു വീട് ഇല്ലാത്തതുകൊണ്ടും kitchen(ഹോം ടൂർ ഒക്കെ കാണുമായിരുന്നു (familyവ്ലോഗ് ഒന്നും കാണാറില്ല )അങ്ങനെ നിങ്ങളുടെയും കണ്ടു അപ്പോൾ ചിലവ് ഒക്കെ പറയണ കേട്ടപ്പോൾ ഞാൻ വിചാരിച്ചു" ningal പണക്കാരായിരിക്കും എന്ന്. പിന്നെ ഇടയ്ക്ക് നിങ്ങളുടെ video തനിയെ (recommended )വരുമല്ലോ. നിങ്ങൾ sit out ലൊ ബാക്ക് ലെ വരാന്ത യിലോ ഇരുന്ന് വെറുതെ വർത്തമാനം പറഞ്ഞിരിക്കാണ കാണാം പിന്നെ ആരോ വന്നു കേക്ക് ഉണ്ടാകണ കണ്ടു. കുറെ ഏക്കർ കണക്കിന് സ്ഥലമൊക്കെ ഉണ്ടാവും പണിക്കാർ ഉണ്ടാവും എന്നൊക്കെ കരുതി."ഇവർക്ക് നമ്മളെ പോലെ ലോൺ ഉം ഒന്നും ഇല്ല ചിരിച്ചു സമാധാനമായിട്ടിരിക്കലോ എന്ന്."പിന്നീട് ഒരു പ്രത്യേക video യിൽ നിങ്ങൾ ലോൺ ഉം വരുമാനവും പണ്ടത്തെ കടവും കാര്യങ്ങളും ഒക്കെ പറയണ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. പിന്നെ പോയി കുറെ പഴയ videos ഒക്കെ കണ്ടു.ഇപ്പോൾ video കാണുമ്പോൾ നിങ്ങൾ തിരിച്ചു ചിന്തിപ്പിക്കുന്നു " ഈ ബന്ധ്യത കളൊക്കെ ഉണ്ടെങ്കിലും സാധാരണക്കാർക് എങ്ങനെ സന്തോഷിക്കാം അല്ലെങ്കിൽ മറ്റുള്ളവരെ സന്തോഷിപ്പിക്കാം " എന്ന്.നന്ദി അജു, സരിത, ജഗ്ഗു 🥰🥰🥰(jisha (45))
ചക്കയും മാങ്ങയും തിന്നുന്ന കണ്ടപ്പോൾ എനിക്ക് കൊതി വന്നത് വിവരണാതീതം ആയി. ഒന്നും മനസ്സിൽ വെക്കാൻ അജുവിന് അറിയില്ല. എല്ലാ ലോണും അടവുകളും ഒക്കെ പറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
ഇന്ന് പ്രത്യേകിച്ച് വിഷയങ്ങൾ ഒന്നുമില്ലെങ്കിലും കണ്ടിരിക്കാൻ രസമുള്ള വീഡിയോ 👍👍യൂട്യൂബ് തുടങ്ങി വിജയിക്കാനാണ് വിധി.. അതാണ് അതുവരെ ചെയ്ത എല്ലാ ജോലികളും പൊട്ടിപോയത്.. അതുകൊണ്ട് നിങ്ങൾ നമ്മടെ ചങ്ക് 🫶🫶🫶🫶
❤️💕❤️♥️👌 കൊള്ളാം ഒരു വീട്ടിൽ നടക്കുന്ന ദൈനംദിന കാര്യക്രമങ്ങളെ അതിഭാവുകത്വവും ഇല്ലാതെ അനിതര സാധാരണമായി അവതരിപ്പിച്ച പ്രേക്ഷക മനസ്സുകളിൽ ആഹ്ലാദം ഉണ്ടാക്കുവാൻ ഈ വീഡിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത്m ആഹ്ലാദം ഉളവാക്കുന്നു പിന്നെ അജുവേട്ടന്റെ തമാശകളും സരിതയുടെ നിഷ്കളങ്കമായ കലിപ്പുകളും ഈ വീഡിയോയെ സുന്ദരമാക്കി❤️👌ആശംസകൾ അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ 💕♥️💕♥️💕♥️💕♥️♥️♥️♥️💕♥️💕♥️💕♥️💕❤️♥️♥️💕♥️💕♥️💕♥️💕♥️💕
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. മാങ്ങ കഴിക്കുന്നത് കണ്ടപ്പോൾ തന്നെ കൊതിയായി, മീൻ പിടിക്കുന്നതും, ക്ലീനിങ്, വീട്ടിലെ ബാക്കി വിശേഷങ്ങളും എല്ലാം കാണാൻ എപ്പോഴും ഒരുപാട് ഇഷ്ടമാണ്, കാണാൻ സാധിച്ചതിൽ വലിയ സന്തോഷം, കണ്ടിരുന്നപ്പോൾ സമയ പോയതേ അറിഞ്ഞില്ല. എല്ലാ നന്മകളും ഉണ്ടാവട്ടെ, ആഗ്രഹങ്ങൾ എല്ലാം പെട്ടെന്ന് തന്നെ നടക്കട്ടെ . ഹാവ് എ നൈസ് ഡേ🥰🥰❤️❤️❤️
കഴിഞ്ഞ ദിവസം വണ്ടി വാങ്ങാൻ ആ റോഡിലൂടെ നടന്ന് പോകുന്ന വീഡിയോ കണ്ടപോലെയാ തോന്നുന്നേ ഇത്ര പെട്ടെന്ന് 5 വര്ഷം ആയല്ലേ 😍യൂട്യൂബിൽ വന്നില്ലായിരുന്നെങ്കിലും നിങ്ങൾ രക്ഷപെടും കാരണം നല്ല മനസ് ഉണ്ട് നിങ്ങൾക് 😍😍😍യൂട്യൂബിൽ വന്നത് കൊണ്ട് ഞങ്ങള്ക് കാണാൻപറ്റി 😍😍😍 ഒന്നും സംഭവിക്കാതെ മരങ്ങൾ (പ്രകൃതി = ദൈവം = നന്മ ) കാക്കട്ടെ 🙏🙏🙏
ഞാൻ വടക്കും നാഥന്റെ കടുത്ത ഭക്തയാണ് ദിവസവും തൊഴുവൻ പോയിരുന്നതാണ് ആരോഗ്യപരമായ കാരണങ്ങളാൽ ഇപ്പോൾ സാധിക്കാറില്ല ഞാൻനിങ്ങളുടെ വ്ലോഗ് കണ്ടതുമുതൽ നിങ്ങളും എന്റെ പ്രാത്ഥനയിൽ ഉണ്ട്.. എനിക്കും പറയാനുള്ളത് നിങ്ങൾക്കു കണ്ണ് തട്ടാതെ ഭഗവാൻ കാക്കണേ എന്നാണ് 🙏🙏🙏❤❤❤❤
Aju is very sweet person. Very open with his subscribers. Sweet to hear about how you bought car n bike etc etc. I still remember the troubled pre-vlog life story you told us here long back.😊 Happy to see the family doing good now.❤
എനിക്ക് തെറ്റി. പാടെ തെറ്റി. ഇതുവരെ ഞാൻ കരുതിയിരുന്നത് സരിത വെറുതെയാ അജുവിനെ കുറ്റപ്പെuടുത്തുന്നത് എന്ന്. ഇപ്പൊ മനസ്സിലായി അജുവിനെ തളക്കണമെങ്കിൽ സരിത ഇങ്ങനെ നിന്നേ പറ്റൂ എന്ന്. മുന്നും പിന്നും നോക്കാതെ എടുത്തു ചാടുന്ന ഈ വെപ്രാളക്കാരനെ ആരെകൊണ്ടും പിടിച്ചു നിർത്താൻ പറ്റില്ല 😂ബെല്ലും ബ്രേക്കും ഇല്ലാത്ത ഞങ്ങളുടെ അജുവിനെ കാത്തോളണേ സരിതേ 🙏🙏🙏😂
Prasnamavum ennu arinju kondu thanne Saritha paranjalum aa karyangal cheyyan oru vashi Aju chettan kanikkunnadhu pala video lum kannunnundu Sarithe oru chooral vangi vecho Alla pinne😂😂 👍🙂😎
രാവിലെ മനുഷ്യനെ കൊതിപ്പിച്ചു 😊. സരിത ആദ്യം പറഞ്ഞു എന്ന് നമുക്ക് അറിയില്ലല്ലോ. അജുചേട്ടൻ പറഞ്ഞത് പോലെ വീഡിയോ യിൽ ആരാണ് ആദ്യം പറയുന്നത് എന്നതാ കാര്യം 😅😅😅. ചക്കയും മാങ്ങയും എല്ലാം രാവിലെ തന്നെ അകത്താക്കി കൊതിപ്പിച്ചു. എന്നാലും അങ്ങ് ക്ഷമിച്ചു. സൂപ്പർ വീഡിയോ 👍🏻👍🏻
കൊന്ന മരം സരിത മോളക്കാണ് പണി കൊടുത്തത്.ഇത്രയും സ്ഥലം അടിച്ചു വൃത്തിയാക്കാൻ നല്ല ബുദ്ധിമുട്ട് തന്നെയാണ്. നിങളുടെ എല്ലാ ജോലിയിലും Jaggu മോനെ കൂടി ഉൾപ്പെടുത്തുന്നത് നല്ല കാര്യം. സരിത യുടെ അമ്മക്ക് ചക്ക കിട്ടിയില്ല എന്നത് വളരെ അത്ഭുതം.മകളുടെ വീട്ടിൽ ഇഷ്ട്ടം മാതിരി ചക്ക.എല്ലാവരെയും ഒരുപാട് ഇഷ്ട്ടം❤❤❤❤
അജു ചേട്ടാ ഒരു കാര്യം പറയട്ടെ, നിങ്ങൾ എന്താണേലും വീടിന്റെ മുകളിൽ ഷീറ്റ് ഒക്കെ ഇട്ടു എങ്കിൽ പിന്നെ അവിടെ രണ്ടു മുറി ഒക്കെ എടുത്തു ഒരു home stay തുടങ്ങിക്കൂടെ... ദൂരെയുള്ളവർക്ക് തൃശ്ശൂർ വരേണ്ടി വന്നാൽ ഒന്ന് രണ്ടു ദിവസം stay ചെയ്യാം, അതുമല്ല ഗുരുവായൂർ കണ്ണനെ ഒന്ന് കാണണം എന്ന് വച്ചാൽ ഹോട്ടലിൽ room എടുക്കുന്നതിനു പകരം അവിടെ വരാല്ലോ... എന്തെ സൂപ്പർ അല്ലെ... ചെറിയ ഒരു വരുമാനവും ആകും.... ഒരു അഭിപ്രായം പറഞ്ഞെന്നെ ഉള്ളൂ... ഒരാഗ്രഹം 😊😊😊
ഹായ് അജുവേട്ടാ സരിതേച്ചി ജഗു, കൊന്ന മരം ഉണങ്ങിയത് കണ്ടപ്പോൾ വിഷമം തോന്നി. എത്ര വർഷം കൊണ്ട് ഇത്ര വലുതായത് അല്ലെ. പിന്നെ സരിതേച്ചി പറഞ്ഞില്ലേ വീട്ടുകാർക്ക് വന്ന സത്യം ദോഷം മരത്തിൻമേൽ പറ്റി മാറി പോയെന്ന്. അപ്പോൾ സന്തോഷം ആയി. നിങ്ങൾക്ക് ഒന്നും വന്നില്ലല്ലോ 😍😍അത് മതി. പിന്നെ സരിതേച്ചി വണ്ടി ഓടിക്ക്. ഞാൻ എത്ര ആഗ്രഹിക്കുന്നതാണെന്നോ ഒരു വണ്ടി ഓടിക്കാൻ 😞. എന്റെ അജുവേട്ടാ ആ സരിതേച്ചിയുടെ വീട്ടിൽ കുറച്ചു ചക്ക കൊണ്ട് കൊടുക്കണേ.പിന്നെ വണ്ടി കഴുകാൻ ജഗുവിനെ കൂടെ കൂട്ടുന്നത് നല്ലതാണ്. പാവം സരിതേച്ചി ഇന്ന് കുറെ അടിച്ചു വാരി. ഇന്ന് നല്ല വ്യായാമം കിട്ടി അല്ലെ സരിതേച്ചി 😀. മറ്റൊരു വിഡിയോയിൽ കാണാമെന്ന കാത്തിരിപ്പോടെ റ്റിനു തോമസ്
ജഗ്ഗു.. ആൺ പിള്ളേർക്ക് ബൈക്ക് ഒക്കെ കഴുകാൻ സാധാരണ നല്ല ഇന്റെറെസ്റ്റ് ആകുമല്ലോ? വണ്ടി ഉരുട്ടി അങ്ങോട്ടും ഇങ്ങോട്ടും മാറ്റി വെക്കുക..അതൊക്കെ അല്ലേ വണ്ടിയോടുള്ള അടുപ്പത്തിന്റെ ഫസ്റ്റ് സ്റ്റെപ്?അജു, താങ്കൾ വളരെ സിംപിൾ ആയിട്ടുള്ളൊരു മനുഷ്യനാണ്. എന്തും തുറന്നുപറയുന്ന ഒരു ശുദ്ധൻ. ഈശ്വരാനുഗ്രഹം എന്നുമെന്നും ഉണ്ടാവട്ടെ. 🙏
Hai aju saritha jaggutta ❤ good morning ❤ vedio super ❤ajunte vedio kananenthu rasama oru cinima kanunna pole super ❤❤❤ ullathellam thurannu paranju❤❤❤❤❤❤
അജു സരിതേ ഒരു കാര്യം പറയാം നമ്മൾ ഒരു മരം നടുമ്പോൾ അതിൻറെ വേരുകൾ കുഴിയിൽ നമ്മൾ ചുരുട്ടി കൂട്ടി വെക്കുംകീഴ് പേര് പോകണമെങ്കിൽ ഒരു കുരു മുളച്ച് അതിൻറെ വേര് താഴേക്ക് പോയെങ്കിൽ മരം നന്നായിട്ട് വളരുംനിങ്ങളിത് മടക്കി കൂട്ടി വെച്ചത് കൊണ്ടാണ് മരങ്ങൾ ഉണങ്ങി പോകുന്നതും ചാഞ്ഞു പോകുന്നതുംമരങ്ങൾ നടുമ്പോൾ അതിൻറെ കീഴ് വേറി എത്ര നീളം ഉണ്ടോ അത്രയും നീളത്തിൽ തന്നെ കുഴിയുണ്ടാക്കി നടണംകീഴ് വേർ ഉണ്ടെങ്കിൽ മാത്രമേ മരങ്ങൾ ബലത്തിൽ നിൽക്കുകയുള്ളൂ
സരിതയുടെ വീട്ടിൽ ചക്ക കിട്ടിയില്ല എന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി. ഇവിടെ ഇത്രയും അധികം ചക്ക ഉള്ളപ്പോൾ ഒരെണ്ണം കൊണ്ടുപോയി കൊടുക്കാഞ്ഞത് മോശമായി അജു ചേട്ടാ.
ഇതില് contents ഉണ്ടോ എന്ന് ചോദിച്ചാൽ കുറെ ഉണ്ട്. എന്നാ ഇല്ലേ എന്ന് ചോദിച്ചാൽ ഒന്നും ഇല്ല. അങ്ങനത്തെ ഒരു vlog. പാചകം, യാത്ര video ഒക്കെ ചെയ്യുന്നതിലും എനിക്ക് personally ഇഷ്ടം ഇതാണ്. പക്ഷെ അജുചേട്ടന്റെ വെള്ളികൾ ഇതില് കുറവായിരിക്കും. കുറച്ച് വെപ്രാളം പിടിച്ച് ചെയ്യുന്നതിൽ കുറെ ചിരിക്കാൻ ഉണ്ടാകും 🤣🤣പ്രത്യേകിച്ച് മഴ വരണം 🤦🏼♀️♥️♥️♥️🥰🥰🥰
അജു അതിന്റെ ആയുസ് ത്രെ ഉള്ളു എന്ന് സമാധാനിക്കു എന്നും നന്മകൾ ഉണ്ടാകട്ടെ നിങ്ങളുടെ വീഡിയോ എന്നെ പോലുള്ളവർക്ക് തരുന്ന സമാധാനവും സന്തോഷവും പറഞു തരാൻ കഴിയില്ല എന്നും എന്നും എങ്ങനെ തന്നെ സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു അജു സരിതകുട്ടി ജെഗ്ക്‌കുട്ടാ നല്ലത് മാത്രം ഉണ്ടാ vatte
Hi Hello Aju Saritha n Jagumon Please do d needful treatment to d mud becoz there r many other trees around the home premises pinne Aju vijaaricha kaaryam urappayi nadathum very few kaaryams slip aayi poyittullo 2day's video il ningalude samsaram kettu irrikuvaan was very very interesting Car inte message really very much important n useful bye
ചേച്ചി ചേട്ടാ ജഗ്ഗുകുട്ടാ... നമസ്കാരം🙏 ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടായി🥰 ചേച്ചിയും ചേട്ടനും ഇന്ന് ഒത്തിരി ജോലികൾ ചെയ്തു ക്ഷീണിച്ചു. ചേട്ടൻ ആ മീൻ കുളത്തിൽ ഇറങ്ങുന്നതും കേറുന്നതും കണ്ടപ്പോൾ പേടിച്ചു. സരിത ചേച്ചി പറഞ്ഞതുപോലെ ചേച്ചിയുടെ അമ്മക്ക് ചക്ക കൊണ്ടു കൊടുക്കൂ ചേട്ടാ പാവമല്ലെ😊
ഞാൻ പഴയന്നൂരിൽ ഉള്ള പ്രസീതച്ചേച്ചി എന്റെ അജു വീടും പരിസരവും കണ്ട് ആളുകളുട കണ്ണ് തട്ടിവും എങ്ങനെ സംഭവിക്കിണത് നിങ്ങൾ കൊന്നും സംഭവിക്കടിരിക്കാൻ പ്രാർത്ഥിക്കുന്നു എന്നും സ്നേഹം സ്നേഹം മാത്രം അജു സരിത ആൻഡ് ജഗ്ഗു മോൻ
അജു ഏട്ടന് ഇപ്പോഴും അത്യാവശ്യം കുറുമ്പ് ഉണ്ടല്ലേ 😁 സരിത ഒരു കാര്യം എത്ര പ്രാവശ്യം ആവർത്തിച്ചു പറഞ്ഞാൽ ആണ് അജു ഏട്ടൻ ഒന്ന് അനുസരിക്കുന്നത് 😂.. ഒന്നും നോക്കേണ്ട ഇടക്ക് ഒരു പുളിവാറൽ എടുത്തു ഓരോ പെട കൊടുത്താൽ മതി 🏃🏽♀️🏃🏽♀️🏃🏽♀️
God is with your side always, he will take more care of you all because of your innocent nature and intelligent tallent make you happy and you are not showing that you are greater than from others, you are making the people to understand what is life , you are having everything but you are not thinking that you have lots because of this kind of nature God is with you and He is giving more and more to you. So you should be very happy of your life. Aaju you are a jolly full man because of this good behaviour God will give you more and more happy and He will bless you always 🙏🏾👏
Namaskkaram Aju chetta saritha chechi Jagu. Aju chettan kore nalu munpu oru school groundil kore mavu thaikal nattillayirunno athu ippo endhayi athu oru videoil kanikku aju chetta.
നമസ്കാരം... 😃👍 സരിതേച്ചി പറഞ്ഞപോലെ കാർ കഴുകാൻ മൈക്രോ ഫൈബർ ക്ലോത്ത് ഉപയോഗിക്കൂ കൂട്ടത്തിൽ ഒരു കാർ ഷാമ്പൂവും....കാർ കഴുകിയാൽ തുടക്കുന്നത് നന്നായിരിക്കും പ്രതേകിച്ചു നമ്മടെ കുഴൽകിണർ വെള്ളം ആയോണ്ട്.....
ക്ലെയര്‍ഫോക്സിന്‍റെ കല്യാണമായിരുന്നു ഇന്നലെ.. സോഴ്സ് കോഡ് ചോദിച്ചതിന്റെ പേരില്‍ പിണങ്ങിയ കാമുകന്‍ ബാംഗ്ലൂരില്‍ ബ്രൌസറിന്റെ വള്ളിയില്‍ തൂങ്ങിച്ചത്തത് കൊണ്ട് ക്ലെയര്‍ഫോക്സ് എത്രയും പെട്ടെന്ന്,ഒരു കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു ജോണീകോഡ് ആണു വരന്‍... മിന്നുകെട്ടുമ്പോള്‍ കൈവിറച്ച ജോണീകോഡിന്‍റെ ചില്ലക്ഷരങ്ങളില്‍ പോറല്‍ വീണു. ആദ്യരാത്രി ക്ലെയര്‍ഫോക്സിന്‍റെ പതിവുനാണം വകഞ്ഞുമാറ്റി അവളുടെ നെഞ്ചിലെ നഖക്ഷതങ്ങളെണ്ണി ജോണീകോഡ് വെറുതെ അസ്വസ്ഥനായി ഏതു ഫോണ്ട് ? ഏതു ഫോണ്ടാണിതിനു മുമ്പ് നിന്നെയെഴുതിയത് ? ക്ലെയര്‍ഫോക്സ് അമ്പരന്നു ഞാനാണോ ഫോണ്ടാണോ വലുത് ? എന്റെ പൊന്നല്ലേ ? ഇന്നു മധുവിധുവല്ലേ ? ജോണീകോഡിന്‍റെ രക്തം തിളച്ചുപൊങ്ങി ഞാന്‍ തൊടും മുമ്പ് മറ്റൊരു ഫോണ്ട് നിന്നെ സഹിക്കില്ല, സമ്മതിക്കില്ല.. എവിടെ എവിടെ ? എന്ത് ? ക്ലെയര്‍ഫോക്സ് ഭയന്നുപോയി ! നിന്റെ സോഴ്സ് കോഡുകള്‍ ? എനിക്കറിയണം, ആരൊക്കെ എഡിറ്റ് ചെയ്തിട്ടുണ്ടെന്ന് ഫുള്‍റിപ്പോര്‍ട്ട് എനിക്കിപ്പോള്‍ കിട്ടണം.. അയ്യോ… എന്റെ പൊന്നേ, ക്ലെയര്‍ഫോക്സ് പൊട്ടിക്കരഞ്ഞു കൊളാപ്സ്ഡ് ആകാന്‍ തുടങ്ങി. ഇല്ല, സമ്മതിക്കില്ല ഞാന്‍ നീ എന്റേതു മാത്രമാണ് ജോണീകോഡ് നിന്നു വിറച്ചുതുള്ളി എല്ലാവനെയും ഞാന്‍ കൊല്ലും എന്റെ പൊന്നേ.. ഞാനൊരു ഓപണ്‍ സോഴ്സ് അല്ലേ ? എന്നെ അങ്ങ് എഡിറ്റ് ചെയ്തു സ്വന്തമാക്കൂ.. ക്ലെയര്‍ഫോക്സ് വിങ്ങിപ്പൊട്ടി.. ഇല്ല… സമ്മതിക്കില്ല ഞാന്‍.. എഡിറ്റിങ് അല്ല റേപിങ് ആണെനിക്കിഷ്ടം ..ജോണീകോഡ് അലറി ആഡ് ഓണുകള്‍ ഒന്നൊന്നായി ഊരിയെറിഞ്ഞു.. പ്ലഗ് ഇന്നുകള്‍ ചിതറിത്തെറിച്ചു.. സോഴ്സ് കോഡിനുള്ളിലെ ഫോണ്ടുകളെ അവന്‍ സംശയത്തോടെ നിരീക്ഷിച്ചു നിറകണ്ണുകളോടെ, കൂപ്പുകൈകളോടെ അവള്‍ ഇന്നലെ മധുവിധുരാവില്‍ നിന്നുരുകിയൊലിച്ചു...
ഈ വിഡിയോടെ ഫസ്റ്റ് പാർട്ട് കണ്ടപ്പോൾ സരിതേച്ചിടെ ക്ഷമ സമ്മതിക്കണം എന്ന് തോന്നി - വേറെ വല്ലവരും ആയിരുന്നെങ്കിൽ ആ ചവറു വാരി വലിച്ചെറിഞ്ഞു വല്ല വഴിക്കും ഓടിയേനെ .🙄🙄.. എന്നാൽ സെക്കന്റ് പാർട്ട് കണ്ടപ്പോ അജു ചേട്ടനോട് പാവവും തോന്നി -😳☹ ഇതിപ്പോ സ്വലേ സിനിമയിൽ സലിം കുമാറിന്റെ കഥാപാത്രം പോലെ ആയി ..ദിലീപ് ചോദിക്കുന്ന പോലെ "താങ്കൾ ആരാണ് ?"😁😁
സരിതെ എന്റെ ചേട്ടനും എന്തു ചെയ്യാനും ഞാൻ ഒപ്പം നിക്കണം. കാർത്തിക നാളുകരുടെ ഒരു പ്രത്യേക തയാണ്. നല്ല സ്നേഹം ഉള്ള വരാണ്. പക്ഷേ തിരക്കു കൂടുതൽ ആണ് ഇവർക്കു. സരിത പറഞ്ഞത് പോലെ ഇവരെ sahikyan എളുപ്പമല്ല. 😀
സരിത വണ്ടി ഓടിച്ചു practice ചെയ്യണം..ഇന്നത്തെ കാലത്ത് must ആണ് അത്.തന്നെയുമല്ല സരിതയുടെ വീട്ടിലേക്ക് പൂവൻ പഴം കൊണ്ടു പോണോ? വേണം ... "എനിക്ക് നേരമില്ല" എന്നുള്ള സംഭാഷണം കേട്ട അന്ന് മുതൽ chindikkunnathaanu എന്തു കൊണ്ട് അത്തരം കാര്യങ്ങൾക്ക് വേണ്ടിയെങ്കിലും സരിതക്ക് independent ആയിക്കൂടാ എന്ന്. Ajuvettan പറഞ്ഞ പോലെ adutthokke പ്രാക്ടീസ് ചെയ്ത് ഒരു ദിവസം kannankulangara പോയി prove ചെയ്തു കാണിച്ചു കൊടുക്കണം. അപ്പോ പിന്നെ സ്വന്തമായി ചക്കയും കൊണ്ടു കൊടുക്കാം..കാരണം ചക്ക കൊണ്ടു കൊടുക്കണം എന്നു പറഞ്ഞിട്ട് കൊണ്ട് കൊടുക്കാം എന്ന് അജുവെട്ടൻ ഉത്തരം പറഞ്ഞില്ല. എവിടൊക്കെയോ ഒരു male showenism.....😂
ഇതേ സ്ഥലത്ത് ഉണ്ടായിരുന്ന ഒരു മരം അല്ലേ മുമ്പ് ഉണങ്ങിയേ, ഒന്നുകില്‍ അടിയില്‍ ചിതൽ അല്ലെങ്കില്‍ വല്ല fungal or viral രോഗങ്ങള്‍ ആവും. Aju ഏട്ടൻ പറഞ്ഞ പോലെ കൃഷി ഭവനിലോ അല്ലെങ്കില്‍ kfri യിലോ അന്വേഷിക്കൂ. Video il തന്നെ പറയുന്നുണ്ടല്ലോ ചിതലിന്റെ കാര്യം. ഉപ്പ് കൊണ്ട് ഇട്ടതും ഒക്കെ. ചിലപ്പോ അതുതന്നെ ആവാം കാരണം 😊
വണ്ടിയുടെ പിന്നിൽ ഇടിചതല്ലേ. Compensationവാങ്ങാമായിരുന്നു, ഇപ്പൊ അവർ തിരിഞ്ഞു നോക്കിയോ, പിന്നെ പുതിയ u ട്യൂബർ മാർക് അജു ഒരു ഇൻസ്പിറേഷൻ ആണ് എല്ലാ കാര്യവും തുറന്നു പറഞ്ഞല്ലോ, നമസ്കാരം അജു, ❤❤
എനിക്ക് ഒരു രണ്ട് മൂന്നു വർഷം മുമ്പ് നിങ്ങളുടെ video കണ്ട സമയത്തു ഇഷ്ടമല്ലായിരുന്നു. ഞാൻ ഒരു civil പഠിച്ച വ്യക്തി എന്നനിലയിലും നാട്ടിൽ ഞങ്ങളായി പണിത ഒരു വീട് ഇല്ലാത്തതുകൊണ്ടും kitchen(ഹോം ടൂർ ഒക്കെ കാണുമായിരുന്നു (familyവ്ലോഗ് ഒന്നും കാണാറില്ല )അങ്ങനെ നിങ്ങളുടെയും കണ്ടു അപ്പോൾ ചിലവ് ഒക്കെ പറയണ കേട്ടപ്പോൾ ഞാൻ വിചാരിച്ചു" ningal പണക്കാരായിരിക്കും എന്ന്. പിന്നെ ഇടയ്ക്ക് നിങ്ങളുടെ video തനിയെ (recommended )വരുമല്ലോ. നിങ്ങൾ sit out ലൊ ബാക്ക് ലെ വരാന്ത യിലോ ഇരുന്ന് വെറുതെ വർത്തമാനം പറഞ്ഞിരിക്കാണ കാണാം പിന്നെ ആരോ വന്നു കേക്ക് ഉണ്ടാകണ കണ്ടു. കുറെ ഏക്കർ കണക്കിന് സ്ഥലമൊക്കെ ഉണ്ടാവും പണിക്കാർ ഉണ്ടാവും എന്നൊക്കെ കരുതി."ഇവർക്ക് നമ്മളെ പോലെ ലോൺ ഉം ഒന്നും ഇല്ല ചിരിച്ചു സമാധാനമായിട്ടിരിക്കലോ എന്ന്."പിന്നീട് ഒരു പ്രത്യേക video യിൽ നിങ്ങൾ ലോൺ ഉം വരുമാനവും പണ്ടത്തെ കടവും കാര്യങ്ങളും ഒക്കെ പറയണ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. പിന്നെ പോയി കുറെ പഴയ videos ഒക്കെ കണ്ടു.ഇപ്പോൾ video കാണുമ്പോൾ നിങ്ങൾ തിരിച്ചു ചിന്തിപ്പിക്കുന്നു " ഈ ബന്ധ്യത കളൊക്കെ ഉണ്ടെങ്കിലും സാധാരണക്കാർക് എങ്ങനെ സന്തോഷിക്കാം അല്ലെങ്കിൽ മറ്റുള്ളവരെ സന്തോഷിപ്പിക്കാം " എന്ന്.നന്ദി അജു, സരിത, ജഗ്ഗു 🥰🥰🥰(jisha (45))
🥰🥰🥰🥰🥰🥰🥰വളരെ വളരെ സന്തോഷം 🥹🥹🥹🥹🥹🥹🥹
മീൻകുളം ഒരുപാട് ദിവസത്തിനകം വീണ്ടും കാണുമ്പോൾ ആ പഴയ വീഡിയോകൾ ഓർമ്മവരും... എത്ര സുന്ദരമാണ് ഓരോ വീഡിയോയും.. സന്തോഷം.. 💚💚💚💙💙💙💕👍
❤️❤️❤️❤️
ചക്കയും മാങ്ങയും തിന്നുന്ന കണ്ടപ്പോൾ എനിക്ക് കൊതി വന്നത് വിവരണാതീതം ആയി. ഒന്നും മനസ്സിൽ വെക്കാൻ അജുവിന് അറിയില്ല. എല്ലാ ലോണും അടവുകളും ഒക്കെ പറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
Thank you ❤️❤️❤️🙏🙏
ഇന്ന് പ്രത്യേകിച്ച് വിഷയങ്ങൾ ഒന്നുമില്ലെങ്കിലും കണ്ടിരിക്കാൻ രസമുള്ള വീഡിയോ 👍👍യൂട്യൂബ് തുടങ്ങി വിജയിക്കാനാണ് വിധി.. അതാണ് അതുവരെ ചെയ്ത എല്ലാ ജോലികളും പൊട്ടിപോയത്.. അതുകൊണ്ട് നിങ്ങൾ നമ്മടെ ചങ്ക് 🫶🫶🫶🫶
🥰🥰🥰🥰🥰🥰
❤️💕❤️♥️👌 കൊള്ളാം ഒരു വീട്ടിൽ നടക്കുന്ന ദൈനംദിന കാര്യക്രമങ്ങളെ അതിഭാവുകത്വവും ഇല്ലാതെ അനിതര സാധാരണമായി അവതരിപ്പിച്ച പ്രേക്ഷക മനസ്സുകളിൽ ആഹ്ലാദം ഉണ്ടാക്കുവാൻ ഈ വീഡിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത്m ആഹ്ലാദം ഉളവാക്കുന്നു
പിന്നെ അജുവേട്ടന്റെ തമാശകളും സരിതയുടെ നിഷ്കളങ്കമായ കലിപ്പുകളും ഈ വീഡിയോയെ സുന്ദരമാക്കി❤️👌ആശംസകൾ
അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു
സസ് സ്നേഹം
പണിക്കർ
💕♥️💕♥️💕♥️💕♥️♥️♥️♥️💕♥️💕♥️💕♥️💕❤️♥️♥️💕♥️💕♥️💕♥️💕♥️💕
♥️♥️♥️♥️♥️♥️♥️🙏🙏🙏
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. മാങ്ങ കഴിക്കുന്നത് കണ്ടപ്പോൾ തന്നെ കൊതിയായി, മീൻ പിടിക്കുന്നതും, ക്ലീനിങ്, വീട്ടിലെ ബാക്കി വിശേഷങ്ങളും എല്ലാം കാണാൻ എപ്പോഴും ഒരുപാട് ഇഷ്ടമാണ്, കാണാൻ സാധിച്ചതിൽ വലിയ സന്തോഷം, കണ്ടിരുന്നപ്പോൾ സമയ പോയതേ അറിഞ്ഞില്ല. എല്ലാ നന്മകളും ഉണ്ടാവട്ടെ, ആഗ്രഹങ്ങൾ എല്ലാം പെട്ടെന്ന് തന്നെ നടക്കട്ടെ . ഹാവ് എ നൈസ് ഡേ🥰🥰❤️❤️❤️
Thank you so much ❤️❤️❤️❤️❤️❤️
മാങ്ങ, ചക്ക,, മീൻ, എല്ലാം അടിപൊളി, ചക്ക യും, മാങ്ങ യുഉം, വീട്ടിൽ ഉണ്ട്, മീൻ കണ്ടു കൊതിച്ചു, എന്നെകിലും വീട്ടിൽ വരുബോൾ എനിക്കും തരണേ അജു, സരിത, ജെഗു 🥰
കഴിഞ്ഞ ദിവസം വണ്ടി വാങ്ങാൻ ആ റോഡിലൂടെ നടന്ന് പോകുന്ന വീഡിയോ കണ്ടപോലെയാ തോന്നുന്നേ ഇത്ര പെട്ടെന്ന് 5 വര്ഷം ആയല്ലേ 😍യൂട്യൂബിൽ വന്നില്ലായിരുന്നെങ്കിലും നിങ്ങൾ രക്ഷപെടും കാരണം നല്ല മനസ് ഉണ്ട് നിങ്ങൾക് 😍😍😍യൂട്യൂബിൽ വന്നത് കൊണ്ട് ഞങ്ങള്ക് കാണാൻപറ്റി 😍😍😍 ഒന്നും സംഭവിക്കാതെ മരങ്ങൾ (പ്രകൃതി = ദൈവം = നന്മ ) കാക്കട്ടെ 🙏🙏🙏
എല്ലാം ഈശ്വരാനുഗ്രഹം 🥰🥰🥰🥰🥰🙏🙏
Nalla rasama ninjalude varthamaanam kelkkan.samayam pookunathe ariyilla😂❤❤❤
ഞാൻ വടക്കും നാഥന്റെ കടുത്ത ഭക്തയാണ് ദിവസവും തൊഴുവൻ പോയിരുന്നതാണ് ആരോഗ്യപരമായ കാരണങ്ങളാൽ ഇപ്പോൾ സാധിക്കാറില്ല ഞാൻനിങ്ങളുടെ വ്ലോഗ് കണ്ടതുമുതൽ നിങ്ങളും എന്റെ പ്രാത്ഥനയിൽ ഉണ്ട്.. എനിക്കും പറയാനുള്ളത് നിങ്ങൾക്കു കണ്ണ് തട്ടാതെ ഭഗവാൻ കാക്കണേ എന്നാണ് 🙏🙏🙏❤❤❤❤
❤️❤️❤️❤️❤️
Aju is very sweet person. Very open with his subscribers. Sweet to hear about how you bought car n bike etc etc. I still remember the troubled pre-vlog life story you told us here long back.😊 Happy to see the family doing good now.❤
Thank you so much ❤️❤️
Thank you ❤️❤️❤️❤️🙏🙏
എനിക്ക് തെറ്റി. പാടെ തെറ്റി. ഇതുവരെ ഞാൻ കരുതിയിരുന്നത് സരിത വെറുതെയാ അജുവിനെ കുറ്റപ്പെuടുത്തുന്നത് എന്ന്. ഇപ്പൊ മനസ്സിലായി അജുവിനെ തളക്കണമെങ്കിൽ സരിത ഇങ്ങനെ നിന്നേ പറ്റൂ എന്ന്. മുന്നും പിന്നും നോക്കാതെ എടുത്തു ചാടുന്ന ഈ വെപ്രാളക്കാരനെ ആരെകൊണ്ടും പിടിച്ചു നിർത്താൻ പറ്റില്ല 😂ബെല്ലും ബ്രേക്കും ഇല്ലാത്ത ഞങ്ങളുടെ അജുവിനെ കാത്തോളണേ സരിതേ 🙏🙏🙏😂
അത് കലക്കി 😂
😂😂
😁😁
😄😄😄😄
😂😂😂😂sathyam
വീഡിയോ തംബ് ലൈൻ കണ്ടു ആദ്യം ഒന്ന് പേടിച്ചു പിന്നെ അല്ലെ കാര്യം മനസിലായത് 🥰🥰🥰
🥰🥰🥰🥰🥰🙏🙏
Prasnamavum ennu arinju kondu thanne Saritha paranjalum
aa karyangal cheyyan oru vashi Aju chettan kanikkunnadhu pala video lum kannunnundu
Sarithe oru chooral vangi vecho
Alla pinne😂😂
👍🙂😎
വേണ്ടി വരും 😂😂😂😂😂🙏🙏🙏🙏
Eganeya ella comments num igane reply tharan pattunath..super..keep it up..nice videos 😅
രാവിലെ മനുഷ്യനെ കൊതിപ്പിച്ചു 😊. സരിത ആദ്യം പറഞ്ഞു എന്ന് നമുക്ക് അറിയില്ലല്ലോ. അജുചേട്ടൻ പറഞ്ഞത് പോലെ വീഡിയോ യിൽ ആരാണ് ആദ്യം പറയുന്നത് എന്നതാ കാര്യം 😅😅😅. ചക്കയും മാങ്ങയും എല്ലാം രാവിലെ തന്നെ അകത്താക്കി കൊതിപ്പിച്ചു. എന്നാലും അങ്ങ് ക്ഷമിച്ചു. സൂപ്പർ വീഡിയോ 👍🏻👍🏻
🥰🥰🥰🥰🥰🥰
പ്രായം ഒരുപാട് അറിയാത്ത അജുചേട്ടൻ ഇപ്പോഴും സുന്ദരനായിരിക്കുന്നതിൽ നമുക്ക് സന്തോഷമേയുള്ളൂ.... എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം 🙏💙💚💛🙏💛💙💚🙏
🥰🥰🥰🥰🥰
Ningalude anilettanu nalla oru kayalimund medichu kodukku....Veettil aanelum oru menayokke vende
അനിലേട്ടന് മുണ്ട് ഇല്ലാഞ്ഞിട്ടല്ല. അത് പണിയെടുക്കുമ്പോ ഉടുക്കുന്ന മുണ്ട് ആണ് 🥰🥰🥰🥰🙏
Saritha enn ajuettande kili poyo ??kure kastapadikalil ninnum enn happy ayi jeevikkan sadichallo santhosham god bless you dears
Thanks ♥️♥️♥️♥️
34:50 ആവശ്യം എപ്പോളാ മനുഷ്യന് വരാന്ന് പറയാൻ പറ്റില്ലാലോ
അജുചേട്ടൻ പറഞ്ഞത് കാര്യമാ
സരിത ചേച്ചി വണ്ടി ഓടിക്കാൻ ശ്രമിക്കണം ❤️🥰
Meen pidakkunnath kandit kothiyavunnu😊😊.. ningale kananamen und
കൊന്ന മരം സരിത മോളക്കാണ് പണി കൊടുത്തത്.ഇത്രയും സ്ഥലം അടിച്ചു വൃത്തിയാക്കാൻ നല്ല ബുദ്ധിമുട്ട് തന്നെയാണ്. നിങളുടെ എല്ലാ ജോലിയിലും Jaggu മോനെ കൂടി ഉൾപ്പെടുത്തുന്നത് നല്ല കാര്യം. സരിത യുടെ അമ്മക്ക് ചക്ക കിട്ടിയില്ല എന്നത് വളരെ അത്ഭുതം.മകളുടെ വീട്ടിൽ ഇഷ്ട്ടം മാതിരി ചക്ക.എല്ലാവരെയും ഒരുപാട് ഇഷ്ട്ടം❤❤❤❤
♥️♥️♥️♥️♥️♥️
unique ഫാമിലിയെ ക്കാൾ എനിക്കിഷ്ടം നിങ്ങളെയാണ്.
അജുവേട്ടാ മാങ്ങാ ഇങ്ങനെ തിന്ന് കൊതിപ്പിക്കല്ലേ 😢 ഞങ്ങൾ ദുബായ് ആണ്.. ഇങ്ങനെ മാങ്ങാ ഇവിടെ കിട്ടില്ല 😢 😊
Mazha kalam Alle chelappol minnal thattitundalkum konna marattil
👍👍
മരങ്ങൾ ഉണങ്ങുന്നത് മണ്ണിന്റ കുഴപ്പം കൊണ്ട് ആണ് മഞ്ഞൾ പൊടി neem cake എനിവ മണ്ണിൽ use ചെയ്താൽ പരിഹാരം ഉണ്ടാകും 👌
Manninte kuzhappam aanengil....athinu sameepath nilkkunnathum...ponde
❤️❤️❤️❤️❤️
Namaskaram🙏💐😍👍
Choru thinnunna vare video ethiyath bagyam allenkil randalum koodi mannil kidannu urudernnu🤣innathe videoku randalum nalla synk aayrnnu😃😄
നല്ല അടിയായിരുന്നു 😂😂😂
@@ajusworld-thereallifelab3597 video mothathil nalla rasayrnnu🤣👍
Enthokke paranjallumshajanchrttanum smithayumayi oru vlog chyyanam appo samathanamagum plaes
Very nice videos god bless you and your family
Aju kakane edukondaanu eshtam, oru oliyum marayum ella , ellaam parayum, shuddan ❤
❤️❤️❤️❤️❤️❤️
Vellam keti ninnal chithal undakum athanu kanikonna.unangiyathu video sooper
അറിയില്ല.. എന്താവോ 🤔🤔
മിന്നലേറ്റതാവാം സരിത ❤❤❤
ഇടിമിന്നൽ. സത്യം
ആണോ...
അതാണ് ഞാനും ഓർത്തത് @@graceabraham4615
അങ്ങിനെയും സംഭവിക്കാം@@ajusworld-thereallifelab3597
ithinu chance undu
അജു ചേട്ടാ ഒരു കാര്യം പറയട്ടെ, നിങ്ങൾ എന്താണേലും വീടിന്റെ മുകളിൽ ഷീറ്റ് ഒക്കെ ഇട്ടു എങ്കിൽ പിന്നെ അവിടെ രണ്ടു മുറി ഒക്കെ എടുത്തു ഒരു home stay തുടങ്ങിക്കൂടെ... ദൂരെയുള്ളവർക്ക് തൃശ്ശൂർ വരേണ്ടി വന്നാൽ ഒന്ന് രണ്ടു ദിവസം stay ചെയ്യാം, അതുമല്ല ഗുരുവായൂർ കണ്ണനെ ഒന്ന് കാണണം എന്ന് വച്ചാൽ ഹോട്ടലിൽ room എടുക്കുന്നതിനു പകരം അവിടെ വരാല്ലോ... എന്തെ സൂപ്പർ അല്ലെ... ചെറിയ ഒരു വരുമാനവും ആകും.... ഒരു അഭിപ്രായം പറഞ്ഞെന്നെ ഉള്ളൂ... ഒരാഗ്രഹം 😊😊😊
ആയ്യോാ.. അത്... 🤔🤔🤔🤔🥰🥰🙏🙏
പറഞ്ഞെന്നെ ഉള്ളൂ..... 😉😉
ഹായ് അജുവേട്ടാ സരിതേച്ചി ജഗു, കൊന്ന മരം ഉണങ്ങിയത് കണ്ടപ്പോൾ വിഷമം തോന്നി. എത്ര വർഷം കൊണ്ട് ഇത്ര വലുതായത് അല്ലെ. പിന്നെ സരിതേച്ചി പറഞ്ഞില്ലേ വീട്ടുകാർക്ക് വന്ന സത്യം
ദോഷം മരത്തിൻമേൽ പറ്റി മാറി പോയെന്ന്. അപ്പോൾ സന്തോഷം ആയി. നിങ്ങൾക്ക് ഒന്നും വന്നില്ലല്ലോ 😍😍അത് മതി. പിന്നെ സരിതേച്ചി വണ്ടി ഓടിക്ക്. ഞാൻ എത്ര ആഗ്രഹിക്കുന്നതാണെന്നോ ഒരു വണ്ടി ഓടിക്കാൻ 😞. എന്റെ അജുവേട്ടാ ആ സരിതേച്ചിയുടെ വീട്ടിൽ കുറച്ചു ചക്ക കൊണ്ട് കൊടുക്കണേ.പിന്നെ വണ്ടി കഴുകാൻ ജഗുവിനെ കൂടെ കൂട്ടുന്നത് നല്ലതാണ്. പാവം സരിതേച്ചി ഇന്ന് കുറെ അടിച്ചു വാരി. ഇന്ന് നല്ല വ്യായാമം കിട്ടി അല്ലെ സരിതേച്ചി 😀. മറ്റൊരു വിഡിയോയിൽ കാണാമെന്ന കാത്തിരിപ്പോടെ റ്റിനു തോമസ്
സന്തോഷം ❤️❤️❤️❤️❤️
ഹരിവന്ദനം ഗുഡ് മോണിംഗ് അജുവേട്ടൻ സരിതേച്ചി ഗ്ഗും ഗുഡ് വീഡിയോ '
ഗുഡ്മോർണിംഗ് 🥰
എന്നെ ഓടിച്ചോ എന്ന് പറഞ്ഞോണ്ട് വണ്ടി വരില്ല സരിതെ... 🤣🤣🤣
❤️❤️❤️❤️😂😂😂🙏
ജഗ്ഗു.. ആൺ പിള്ളേർക്ക് ബൈക്ക് ഒക്കെ കഴുകാൻ സാധാരണ നല്ല ഇന്റെറെസ്റ്റ് ആകുമല്ലോ? വണ്ടി ഉരുട്ടി അങ്ങോട്ടും ഇങ്ങോട്ടും മാറ്റി വെക്കുക..അതൊക്കെ അല്ലേ വണ്ടിയോടുള്ള അടുപ്പത്തിന്റെ ഫസ്റ്റ് സ്റ്റെപ്?അജു, താങ്കൾ വളരെ സിംപിൾ ആയിട്ടുള്ളൊരു മനുഷ്യനാണ്. എന്തും തുറന്നുപറയുന്ന ഒരു ശുദ്ധൻ. ഈശ്വരാനുഗ്രഹം എന്നുമെന്നും ഉണ്ടാവട്ടെ. 🙏
സന്തോഷം ♥️♥️♥️🙏🙏🙏
കണിക്കൊന്ന മരം ഉണങ്ങിയാലും ചിലപ്പോൾ അതിന്റെ പേരിൽ പിടിച്ചു വരാൻ സാധ്യതയുണ്ട് പലയിടത്തും ഞങ്ങൾ അത് കണ്ടിട്ടുണ്ട്
സരിതെ നിങ്ങൾ തന്ന നമ്പർ കിട്ടി വിളിക്കണമെന്നുണ്ട്.. നിങ്ങൾക്കു ബുദ്ധി മുട്ടാവോ.. ഇ
സാധ്യത ഉണ്ട് ♥️♥️♥️
Hai aju saritha jaggutta ❤ good morning ❤ vedio super ❤ajunte vedio kananenthu rasama oru cinima kanunna pole super ❤❤❤ ullathellam thurannu paranju❤❤❤❤❤❤
♥️♥️♥️❤️❤️❤️
Kalluppu ittal pearl grass nashikkille
Activa kayukumboll chavi oourivekuka lock petonnu kedvarum vellam erangi
ആണല്ലേ ❤️❤️❤️🙏🙏
അജു സരിതേ ഒരു കാര്യം പറയാം നമ്മൾ ഒരു മരം നടുമ്പോൾ അതിൻറെ വേരുകൾ കുഴിയിൽ നമ്മൾ ചുരുട്ടി കൂട്ടി വെക്കുംകീഴ് പേര് പോകണമെങ്കിൽ ഒരു കുരു മുളച്ച് അതിൻറെ വേര് താഴേക്ക് പോയെങ്കിൽ മരം നന്നായിട്ട് വളരുംനിങ്ങളിത് മടക്കി കൂട്ടി വെച്ചത് കൊണ്ടാണ് മരങ്ങൾ ഉണങ്ങി പോകുന്നതും ചാഞ്ഞു പോകുന്നതുംമരങ്ങൾ നടുമ്പോൾ അതിൻറെ കീഴ് വേറി എത്ര നീളം ഉണ്ടോ അത്രയും നീളത്തിൽ തന്നെ കുഴിയുണ്ടാക്കി നടണംകീഴ് വേർ ഉണ്ടെങ്കിൽ മാത്രമേ മരങ്ങൾ ബലത്തിൽ നിൽക്കുകയുള്ളൂ
അങ്ങനെ തന്നെ ആണ് നട്ടത്. ഇത് 16 വർഷം ആയ മരം ആണ് ❤️❤️❤️❤️
സരിതയുടെ വീട്ടിൽ ചക്ക കിട്ടിയില്ല എന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി. ഇവിടെ ഇത്രയും അധികം ചക്ക ഉള്ളപ്പോൾ ഒരെണ്ണം കൊണ്ടുപോയി കൊടുക്കാഞ്ഞത് മോശമായി അജു ചേട്ടാ.
ഇന്ന് രാവിലെ തന്നെ കൊണ്ട് പോയി കൊടുത്തു ♥️♥️♥️🙏🙏🙏🙏
🤝👍🥰
അവിടെ ആദ്യമേ കൊടുക്കേണ്ടതല്ലേ അജൂ സെ
ഇതില് contents ഉണ്ടോ എന്ന് ചോദിച്ചാൽ കുറെ ഉണ്ട്. എന്നാ ഇല്ലേ എന്ന് ചോദിച്ചാൽ ഒന്നും ഇല്ല. അങ്ങനത്തെ ഒരു vlog. പാചകം, യാത്ര video ഒക്കെ ചെയ്യുന്നതിലും എനിക്ക് personally ഇഷ്ടം ഇതാണ്. പക്ഷെ അജുചേട്ടന്റെ വെള്ളികൾ ഇതില് കുറവായിരിക്കും. കുറച്ച് വെപ്രാളം പിടിച്ച് ചെയ്യുന്നതിൽ കുറെ ചിരിക്കാൻ ഉണ്ടാകും 🤣🤣പ്രത്യേകിച്ച് മഴ വരണം 🤦🏼♀️♥️♥️♥️🥰🥰🥰
മഴ വരണം ♥️♥️♥️♥️
Ajuvettanu enthu cheyyumbozhum Sarithaye vilichu kanikkanem . Saritha onningu vanne aah vili kelkkana rasem ayyoda. Njan Sajina Manoj
❤️❤️❤️❤️❤️🙏
Vellam ketti kidannal chila marangal nashikum.
അജു അതിന്റെ ആയുസ് ത്രെ ഉള്ളു എന്ന് സമാധാനിക്കു എന്നും നന്മകൾ ഉണ്ടാകട്ടെ നിങ്ങളുടെ വീഡിയോ എന്നെ പോലുള്ളവർക്ക് തരുന്ന സമാധാനവും സന്തോഷവും പറഞു തരാൻ കഴിയില്ല എന്നും എന്നും എങ്ങനെ തന്നെ സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു അജു സരിതകുട്ടി ജെഗ്ക്‌കുട്ടാ നല്ലത് മാത്രം ഉണ്ടാ vatte
🥰🥰🥰🥰🥰🥰🙏🙏🙏
Kanikonna unangiyathu vishamam àyi😢
Nalla rasamulla video
❤ love you Ajuvetta SRitha jaggu mon. ❤❤❤
❤️❤️❤️❤️❤️
❤️❤️❤️❤️
Mazha kooduthal ayyitte konna panivarunnathukondane
Ow big fish tank valya fishum very good 😊😊
♥️♥️♥️♥️♥️
Hi Hello Aju Saritha n Jagumon Please do d needful treatment to d mud becoz there r many other trees around the home premises pinne Aju vijaaricha kaaryam urappayi nadathum very few kaaryams slip aayi poyittullo 2day's video il ningalude samsaram kettu irrikuvaan was very very interesting Car inte message really very much important n useful bye
Sure ❤️❤️❤️❤️👍👍👍👍
ചേച്ചി ചേട്ടാ ജഗ്ഗുകുട്ടാ... നമസ്കാരം🙏 ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടായി🥰 ചേച്ചിയും ചേട്ടനും ഇന്ന് ഒത്തിരി ജോലികൾ ചെയ്തു ക്ഷീണിച്ചു. ചേട്ടൻ ആ മീൻ കുളത്തിൽ ഇറങ്ങുന്നതും കേറുന്നതും കണ്ടപ്പോൾ പേടിച്ചു. സരിത ചേച്ചി പറഞ്ഞതുപോലെ ചേച്ചിയുടെ അമ്മക്ക് ചക്ക കൊണ്ടു കൊടുക്കൂ ചേട്ടാ പാവമല്ലെ😊
കൊടുത്തു 🙏🙏🙏
മനുഷ്യരെ പോലെ തന്നെ അവർക്കും ജീവനുള്ളതല്ലേ അപ്പോൾ അവർക്കും അസുഖം വരും അജുവേട്ടാ വിഷമിക്കണ്ട ചിലപ്പോൾ ശരിയായി വരും🥰
🥰🥰🥰🥰🥰🥰🙏🙏
ഇടി മിന്നൽ കൊണ്ടു കാണും ☄️💥
❤️❤️❤️❤️
സരിതേ എത്രയും പെട്ടെന്ന് അമ്മക്ക് ചക്ക കൊണ്ട് കൊടുക്കൂ, പിന്നെ കുളബുമാങ്ങയും ജാസ്സും ഇവിടെ ഉണ്ട്.അജു മാങ്ങ തിന്നുന്നത് കണ്ട് നൊസ്സ്ററു അടിച്ചു.❤❤❤
ഇന്ന് രാവിലെ തന്നെ കൊണ്ടുകൊടുത്തു 🥰🥰🥰🥰🙏🙏
Kurachu kathirunnalum pacha pidichallo. Eswaranu nanni parayu.
തീർച്ചയായും... ദൈവത്തിനു നന്ദി ♥️♥️♥️♥️
Spectacular vlog!
Paint with dark grey paint to tiles of your tea spot Will be very nice view
🥰🥰🥰🥰🥰🥰🙏🙏
🥰🥰🥰🥰🥰🥰🙏🙏
എന്റെ പൊന്നോ അജു ഒരു അവതാരം തന്നെ
പിന്നല്ല 😎😎😎
കൊന്ന മരം ഉണങ്ങിയത് കണ്ടിട്ടു ജഗ്ഗു വിനു സങ്കടം വന്നു തോന്നുന്നു മുഖം വാടിയിരിക്കുന്നു . സാരമില്ല വെറെ മരം വെയ്ക്കാമല്ലോ❤❤
അതെ ❤️❤️❤️❤️
ഇന്ന് മൊത്തം വൃത്തിയാക്കൽ ആയിരുന്നു. ക്ഷീണിച്ചു എല്ലാവരും. ഇനി റെസ്റ്റ് എടുക്കു ❤❤
🥰🥰🥰🥰🥰
ശെരിയ നല്ല car ആണ് ഞങ്ങളുടെ കാറും honda jazz ആണ്
🥰🥰🥰🥰🥰🥰
ഞാൻ പഴയന്നൂരിൽ ഉള്ള പ്രസീതച്ചേച്ചി എന്റെ അജു വീടും പരിസരവും കണ്ട് ആളുകളുട കണ്ണ് തട്ടിവും എങ്ങനെ സംഭവിക്കിണത് നിങ്ങൾ കൊന്നും സംഭവിക്കടിരിക്കാൻ പ്രാർത്ഥിക്കുന്നു എന്നും സ്നേഹം സ്നേഹം മാത്രം അജു സരിത ആൻഡ് ജഗ്ഗു മോൻ
♥️♥️♥️♥️♥️🙏🙏🙏
Swimming and driving
Randum arinjirikkunnadhu nalladha
Pinne Aju chettante sammadham ...
Adhu nummaku sariyakkam😂
👍🙂😎
❤️❤️❤️❤️❤️❤️🙏🙏
അജു ഏട്ടന് ഇപ്പോഴും അത്യാവശ്യം കുറുമ്പ് ഉണ്ടല്ലേ 😁 സരിത ഒരു കാര്യം എത്ര പ്രാവശ്യം ആവർത്തിച്ചു പറഞ്ഞാൽ ആണ് അജു ഏട്ടൻ ഒന്ന് അനുസരിക്കുന്നത് 😂.. ഒന്നും നോക്കേണ്ട ഇടക്ക് ഒരു പുളിവാറൽ എടുത്തു ഓരോ പെട കൊടുത്താൽ മതി 🏃🏽♀️🏃🏽♀️🏃🏽♀️
വേണ്ടി വരും 😂😂😂🙏🙏🙏
അജു, സരിത ഇത് ഇടിirangiyaതാവും കുഞ്ഞേ, ❤❤❤
ആവും ♥️♥️♥️♥️
God is with your side always, he will take more care of you all because of your innocent nature and intelligent tallent make you happy and you are not showing that you are greater than from others, you are making the people to understand what is life , you are having everything but you are not thinking that you have lots because of this kind of nature God is with you and He is giving more and more to you. So you should be very happy of your life. Aaju you are a jolly full man because of this good behaviour God will give you more and more happy and He will bless you always 🙏🏾👏
🥰🥰🥰🥰🥰🥰♥️♥️
Ayinu ayinu saritha parayunnathu kettu chiri vannu
😂😂😂😂
👍🥰
കണിക്കൊന്ന വീണ്ടും ഇല തളിർത്ത് വരും
അങ്ങനെ ആയാൽ mathiyaayir🥰🥰♥️🙏
Ee ajuvinte kaaryam😂😂😂😂❤❤❤❤❤❤
😂😂😂😂😂😂
Namaskkaram Aju chetta saritha chechi Jagu. Aju chettan kore nalu munpu oru school groundil kore mavu thaikal nattillayirunno athu ippo endhayi athu oru videoil kanikku aju chetta.
അത് കൊറേ ഒക്കെ ഉണങ്ങി പോയി 😔😔😔
@@ajusworld-thereallifelab3597 😥
U replace it with a good shade loving plant.
❤️❤️❤️❤️🙏
പറഞ്ഞത് കേട്ടില്ലെങ്കിൽ കേറി അടിക്ക് സരിതെ!!😂😂
അമ്പല പുഴ മീൻ കറിയിൽ ഫൈറ്റ് ഒഴിവാക്കി അല്ലേ😅
😂😂😂😂😂
Saritha chechi parayunnathu onnum kelakarathu ajwetta.. Athanu mass❤❤❤❤
😂😂🤣🤣🤣
നമസ്കാരം... 😃👍 സരിതേച്ചി പറഞ്ഞപോലെ കാർ കഴുകാൻ മൈക്രോ ഫൈബർ ക്ലോത്ത് ഉപയോഗിക്കൂ കൂട്ടത്തിൽ ഒരു കാർ ഷാമ്പൂവും....കാർ കഴുകിയാൽ തുടക്കുന്നത് നന്നായിരിക്കും പ്രതേകിച്ചു നമ്മടെ കുഴൽകിണർ വെള്ളം ആയോണ്ട്.....
അതെന്നെ... 🥰🥰 അല്ലെങ്കിൽ ഉണങ്ങുമ്പോൾ പാട് വരും 🥰🥰🥰🙏🙏
@@ajusworld-thereallifelab3597 😃👍
Awide minnal chamayunna sthalam aanu...idi minnal elkkunnathanu kaaranam
അറിയില്ല ❤️❤️❤️❤️
Njangalde kaarum jazz anu. Sunroof ullathu 👌
ആണോ ❤️❤️❤️❤️ ഇതിന് സൺ റൂഫ് ഇല്ല🙏🙏🙏
അജു മണ്ണിൽ ചിതൽ ഉണ്ടെകിൽ മരം ഉണങ്ങിപോകും, കുമ്മായം ഇട്ടാൽ പരിഹാരം ഉണ്ടാകുമെന്ന് agriculture ഓഫീസർ പറഞ്ഞിട്ടുണ്ടായിരുന്നു
♥️♥️♥️♥️♥️🙏
Love ur vlogs they make me smile appreciating the simple wonders of life😊😊😊😊😊😊
🥰🥰🥰🥰🥰🥰
Mazhakaalam adichuvaran thanne paniya chechi.aa marathine safe aakan pattumo nokkanam .leaves maathram kozhoghalum chiath thalirkum.onnu sradikku.
തളിർക്കുമെന്നാണ് ഞങ്ങളുടെയും ആഗ്രഹം ♥️♥️♥️♥️🙏🙏🙏
ക്ലെയര്‍ഫോക്സിന്‍റെ കല്യാണമായിരുന്നു ഇന്നലെ..
സോഴ്സ് കോഡ് ചോദിച്ചതിന്റെ പേരില്‍ പിണങ്ങിയ
കാമുകന്‍ ബാംഗ്ലൂരില്‍ ബ്രൌസറിന്റെ വള്ളിയില്‍ തൂങ്ങിച്ചത്തത് കൊണ്ട്
ക്ലെയര്‍ഫോക്സ് എത്രയും പെട്ടെന്ന്,ഒരു കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു
ജോണീകോഡ് ആണു വരന്‍...
മിന്നുകെട്ടുമ്പോള്‍ കൈവിറച്ച ജോണീകോഡിന്‍റെ
ചില്ലക്ഷരങ്ങളില്‍ പോറല്‍ വീണു.
ആദ്യരാത്രി
ക്ലെയര്‍ഫോക്സിന്‍റെ പതിവുനാണം വകഞ്ഞുമാറ്റി
അവളുടെ നെഞ്ചിലെ നഖക്ഷതങ്ങളെണ്ണി
ജോണീകോഡ് വെറുതെ അസ്വസ്ഥനായി
ഏതു ഫോണ്ട് ? ഏതു ഫോണ്ടാണിതിനു
മുമ്പ് നിന്നെയെഴുതിയത് ?
ക്ലെയര്‍ഫോക്സ് അമ്പരന്നു
ഞാനാണോ ഫോണ്ടാണോ വലുത് ? എന്റെ പൊന്നല്ലേ ?
ഇന്നു മധുവിധുവല്ലേ ?
ജോണീകോഡിന്‍റെ രക്തം തിളച്ചുപൊങ്ങി
ഞാന്‍ തൊടും മുമ്പ് മറ്റൊരു ഫോണ്ട് നിന്നെ
സഹിക്കില്ല, സമ്മതിക്കില്ല.. എവിടെ എവിടെ ?
എന്ത് ? ക്ലെയര്‍ഫോക്സ് ഭയന്നുപോയി !
നിന്റെ സോഴ്സ് കോഡുകള്‍ ?
എനിക്കറിയണം, ആരൊക്കെ എഡിറ്റ് ചെയ്തിട്ടുണ്ടെന്ന്
ഫുള്‍റിപ്പോര്‍ട്ട് എനിക്കിപ്പോള്‍ കിട്ടണം..
അയ്യോ… എന്റെ പൊന്നേ, ക്ലെയര്‍ഫോക്സ്
പൊട്ടിക്കരഞ്ഞു
കൊളാപ്സ്ഡ് ആകാന്‍ തുടങ്ങി.
ഇല്ല, സമ്മതിക്കില്ല ഞാന്‍
നീ എന്റേതു മാത്രമാണ്
ജോണീകോഡ് നിന്നു വിറച്ചുതുള്ളി
എല്ലാവനെയും ഞാന്‍ കൊല്ലും
എന്റെ പൊന്നേ.. ഞാനൊരു ഓപണ്‍ സോഴ്സ് അല്ലേ ?
എന്നെ അങ്ങ് എഡിറ്റ് ചെയ്തു സ്വന്തമാക്കൂ..
ക്ലെയര്‍ഫോക്സ് വിങ്ങിപ്പൊട്ടി..
ഇല്ല… സമ്മതിക്കില്ല ഞാന്‍..
എഡിറ്റിങ് അല്ല റേപിങ് ആണെനിക്കിഷ്ടം ..ജോണീകോഡ് അലറി
ആഡ് ഓണുകള്‍ ഒന്നൊന്നായി ഊരിയെറിഞ്ഞു..
പ്ലഗ് ഇന്നുകള്‍ ചിതറിത്തെറിച്ചു..
സോഴ്സ് കോഡിനുള്ളിലെ ഫോണ്ടുകളെ അവന്‍
സംശയത്തോടെ നിരീക്ഷിച്ചു
നിറകണ്ണുകളോടെ, കൂപ്പുകൈകളോടെ അവള്‍ ഇന്നലെ
മധുവിധുരാവില്‍ നിന്നുരുകിയൊലിച്ചു...
Saritha chechiye, cherukkan innu entho koodiya inam aanu kazhittille ennu thonnunnu..
Poyi kidannu urangu eli
@@belajeremiah2703 Alla itharaaaa
Eliiii fit aayo.. Onnu paadumo... Oru umma tharam.. Okiesssss
@@belajeremiah2703 Mudhal Murai Paartha Nyabagam
Uyirinil Thanthu Pogiraai
Ithayathil Yaeno Oru Baaram
Mazhai Varum Maalai Naeraththil
Manathinil Vanthu Pogiraai
Vizhiyinil Aeno Oru Eeram
Sila Naeram Maayam Seithaai
Sila Naeram Kaayam Seithaai
Madi Meethu Thoonga Vaithaai
Maru Naalil Aaenga Vaithaai
Veyila Mazhaiya Valiya Sugama Edhu Nee..
Neethaane En Ponvasantham
Neethaane En Ponvasantham
Vasantham Vasantham...
ഈ വിഡിയോടെ ഫസ്റ്റ് പാർട്ട് കണ്ടപ്പോൾ സരിതേച്ചിടെ ക്ഷമ സമ്മതിക്കണം എന്ന് തോന്നി - വേറെ വല്ലവരും ആയിരുന്നെങ്കിൽ ആ ചവറു വാരി വലിച്ചെറിഞ്ഞു വല്ല വഴിക്കും ഓടിയേനെ .🙄🙄..
എന്നാൽ സെക്കന്റ് പാർട്ട് കണ്ടപ്പോ അജു ചേട്ടനോട് പാവവും തോന്നി -😳☹ ഇതിപ്പോ സ്വലേ സിനിമയിൽ സലിം കുമാറിന്റെ കഥാപാത്രം പോലെ ആയി ..ദിലീപ് ചോദിക്കുന്ന പോലെ "താങ്കൾ ആരാണ് ?"😁😁
😂😂😂😂😂😂😂
Backilu vandi vannu idichal idicha vandiyude insurance alle ningalde car fix cheythu tharendathu? 🤔
അങ്ങനെ ആണ് നമ്മളും വിചാരിച്ചത് പക്ഷേ അങ്ങനെയല്ല🥰🥰🥰🥰🙏
Very hard working family.
❤️❤️❤️❤️
ഉപ്പ് ഇട്ടത് അധികം ആയതുകൊണ്ടാകുമോ മരങ്ങൾ ഉണങ്ങിയത്
ഉപ്പ് ഇട്ടിട്ടില്ലല്ലോ ❤️❤️❤️
അജു പറഞ്ഞത് ശരി. ്് യാണ് വണ്ടി ഓടിക്കാൻ പഠിക്കണേ സരിതേ❤❤❤❤❤
♥️♥️♥️♥️♥️
After a long time today l am viewing your video
❤️❤️❤️❤️❤️❤️🙏🙏🙏സന്തോഷം
സരിതെ എന്റെ ചേട്ടനും എന്തു ചെയ്യാനും ഞാൻ ഒപ്പം നിക്കണം. കാർത്തിക നാളുകരുടെ ഒരു പ്രത്യേക തയാണ്. നല്ല സ്നേഹം ഉള്ള വരാണ്. പക്ഷേ തിരക്കു കൂടുതൽ ആണ് ഇവർക്കു. സരിത പറഞ്ഞത് പോലെ ഇവരെ sahikyan എളുപ്പമല്ല. 😀
😂😂😂😂😂❤️❤️❤️
Ano ande hus karthika ellathinum koode ninnu paranju koduth cheyyipikanam pavamgal anu
സരിത വണ്ടി ഓടിച്ചു practice ചെയ്യണം..ഇന്നത്തെ കാലത്ത് must ആണ് അത്.തന്നെയുമല്ല സരിതയുടെ വീട്ടിലേക്ക് പൂവൻ പഴം കൊണ്ടു പോണോ?
വേണം ...
"എനിക്ക് നേരമില്ല"
എന്നുള്ള സംഭാഷണം കേട്ട അന്ന് മുതൽ chindikkunnathaanu എന്തു കൊണ്ട് അത്തരം കാര്യങ്ങൾക്ക് വേണ്ടിയെങ്കിലും സരിതക്ക് independent ആയിക്കൂടാ എന്ന്. Ajuvettan പറഞ്ഞ പോലെ adutthokke പ്രാക്ടീസ് ചെയ്ത് ഒരു ദിവസം kannankulangara പോയി prove ചെയ്തു കാണിച്ചു കൊടുക്കണം. അപ്പോ പിന്നെ സ്വന്തമായി ചക്കയും കൊണ്ടു കൊടുക്കാം..കാരണം ചക്ക കൊണ്ടു കൊടുക്കണം എന്നു പറഞ്ഞിട്ട് കൊണ്ട് കൊടുക്കാം എന്ന് അജുവെട്ടൻ ഉത്തരം പറഞ്ഞില്ല. എവിടൊക്കെയോ ഒരു male showenism.....😂
Enikkum thonni...Sarithayude veettilekkalle...ennitum🤔
100%correct male showenism, jada, ego etc...... 👺
@@manjuk8522ജാഡ,ego ഒന്നും ...ഞാൻ പറഞ്ഞിട്ടില്ല..
അയ്യോ ഒരിക്കലും ഇല്ല ❤️❤️❤️❤️❤️🙏🙏
ഞങ്ങളുടെ വണ്ടിയൂ ഇതു പോലെ ഒരാൾ വന്നു ഇടച്ചു
ബോബനും മോളിയും എന്ന് നിങ്ങൾക്ക് പേരിട്ടാൽ നല്ല രസമായിരിക്കും
😂😂😂😂 അതെന്താ ഇപ്പോൾ ഉള്ള പേര് മോശമാണോ 🤣🤣🤣
Chetta marathinde adiyil valla poisonus ayitullath veeno eg:Mercury like
അങ്ങനെ വരാൻ ഒരു സാധ്യത യും ഇല്ല ❤️❤️❤️🙏
Aju saritha car loan vegam adakan Deyvam vazhikal thurannu tharan prarthikunu othiri eshtem ningale😊❤
Thank you ♥️♥️♥️♥️
Saramilla Aju saritha chilappol potti kilirkumarikkum
അജു സരിത സൂപ്പർ 🥰🥰🥰♥️
🥰🥰🥰🥰
വെള്ളം മരത്തിന്റെ ചുവട്ടിൽ കെട്ടി കിടന്നു root പഴുത്തു കാണുംഅത് ആയിരിക്കും ചിലപ്പോൾ
അറിയില്ല 🥰🥰🥰🙏🙏
ഇതേ സ്ഥലത്ത് ഉണ്ടായിരുന്ന ഒരു മരം അല്ലേ മുമ്പ് ഉണങ്ങിയേ, ഒന്നുകില്‍ അടിയില്‍ ചിതൽ അല്ലെങ്കില്‍ വല്ല fungal or viral രോഗങ്ങള്‍ ആവും. Aju ഏട്ടൻ പറഞ്ഞ പോലെ കൃഷി ഭവനിലോ അല്ലെങ്കില്‍ kfri യിലോ അന്വേഷിക്കൂ. Video il തന്നെ പറയുന്നുണ്ടല്ലോ ചിതലിന്റെ കാര്യം. ഉപ്പ് കൊണ്ട് ഇട്ടതും ഒക്കെ. ചിലപ്പോ അതുതന്നെ ആവാം കാരണം 😊
ഇല്ല. അത് വേറെ സ്ഥലത്ത് നിന്ന മരം ആയിരുന്നു 🥰🥰🥰🥰🙏
Ajuvinu Sarithayude vaayilninn kittiyaale urakkam varuuuu. Allade Sarithyude jaadayo ahankaaramo onnum alla.Chodichu vaangunnadaaa.
മനസ്സിലായി ലെ 😂😂😂😂
Super famly
മാങ്ങാ തിന്നുമ്പോൾ ആന ന്ദ് മല്ല ആത്മ സംതൃപ്തി എന്നുപറയു.
വണ്ടിയുടെ പിന്നിൽ ഇടിചതല്ലേ. Compensationവാങ്ങാമായിരുന്നു, ഇപ്പൊ അവർ തിരിഞ്ഞു നോക്കിയോ, പിന്നെ പുതിയ u ട്യൂബർ മാർക് അജു ഒരു ഇൻസ്പിറേഷൻ ആണ് എല്ലാ കാര്യവും തുറന്നു പറഞ്ഞല്ലോ, നമസ്കാരം അജു, ❤❤
വളരെ സന്തോഷം ♥️♥️♥️♥️♥️♥️🙏🙏🙏