Sarita you are right 👍 whenever we do the work we have to take our own time 😊 so there will be more tasty food . But Aaju is making very delicious food but he is a little fast and in a hurry. But both are cooking very good and delicious dishes , keep it up 👍👍❤❤
ആദ്യം തന്നെ നിങ്ങൾക്കു മൂന്ന് പേർക്കും ഒരു ഹായ്.. അജുചിരിപ്പിക്കാത്ത ഒരു വീഡിയോപോലും ഇല്ലലെ മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്നുള്ളത് എല്ലാവർക്കും കിട്ടുന്ന കഴിവല്ല.. വീടും പരിസരവും ഒരു കൊച്ചു സ്വർഗം തന്നെ പാചകവും അത് കഴിക്കുന്നതും അതിനേക്കാൾ ചന്ത ത്തിൽ.. സൂപ്പർ.. സൂപ്പർ.. സൂപ്പർ.. ❤️❤️❤️😋👌👌👌
കുടംപുളിയുടെ കുരു ഒരു ഗ്ലാസിൽ ഇട്ട് കുറച്ചു കല്ലുപ്പും കാന്താരി മുളകും ചേർത്ത് ഇളക്കി കോരി കുടിക്കാൻ നല്ല രസമാണ് ചെറുപ്പത്തിൽ ഇങ്ങനെ ഒരുപാട് കഴിച്ചിട്ടുണ്ട് 😋
പണ്ട് വീഡിയോ ഇടുമ്പോൾ ഒരു കണ്ടന്റ് മാത്രമേ ഉണ്ടാവാറുള്ളു.... പക്ഷേ ഇപ്പോൾ ഒരു വിഡിയോയിൽ തന്നെ നിരവധി കണ്ടന്റ് ആണ്.. അജുവേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ കണ്ടന്റിന്റെ അയ്യരുകളി ആണ്... ഇന്നത്തെ വീഡിയോ യിൽ ഉള്ള കണ്ടന്റ്... 1)-മഴക്കാലത്ത് ചക്ക ഏങ്ങനെ ഇടാം 2)-കുടംപുളി എങ്ങിനെ ഉണക്കാം 3)-പാളി പോയ മീൻ പിടുത്തം 4)-മഴക്കാലത്തെ കോവക്ക വിളവെടുപ്പ് 5)-കുടംപുളി ഇട്ട് എങ്ങിനെ മീൻകറി വെയ്ക്കാം 6)-വാഴയിലയിൽ മീൻ കറി കൂട്ടി ഒരു അടിപൊളി ഊണ്.. എണ്ണിയിട്ടും എണ്ണിയിട്ടും തീരുന്നില്ല.... അപ്പോൾ ഇനിയും കാത്തിരിക്കുന്നു ഇത് പോലെ ഉള്ള മൾട്ടി കണ്ടന്റ് വിഡിയോക്ക് വേണ്ടി.... അടിച്ചു കേറി വാ.. 👍👍
രാവിലെ ചിരിച്ചു ചത്തു 😂😂. എന്തൊക്കെ ആണോ എന്തോ എന്തായാലും സന്തോഷം. സൂപ്പർ വീഡിയോ. കഴിഞ്ഞപ്പോ ഒരു സംശയം എന്താ ഇപ്പോൾ ഇവിടെ സംഭവിച്ചത് 😂😂😂. പറയുന്നവർ പറയട്ടെ ഇതുപോലെ ഉള്ള വീഡിയോ ഇഷ്ടം ഉള്ളവർ ഉണ്ടല്ലോ അവർ കാണട്ടെ. Go ahead.
Dear all, Thank you for this video, I didn't know the process of making this pulli.. Always have made fish curry with this but wasn't aware....Blessed family
My mouth is watering when Aju is eating kudampuli .Reminds me my father used to do all this processing.Super video.some of the things made me laugh.♥️you guys from U.S..soo much kovacha.Adipoli Meen curry.♥️♥️♥️♥️♥️♥️.
Please tell in detail how to ripe raw mangoes ( we have same krimi ( Puzhu )inside the mangoes) how long we have to keep it in the boiling water. Thank you in advance
ഹായ്,സരിത.പുറത്ത് ഇറങ്ങുമ്പോൾ കുറച്ചു വെളിച്ചെണ്ണ കയ്യിലുംത്റാളിലും തേച്ചാൽ മതി കൊതുക് കുത്തുകയില്ല.പിന്നെ രാത്രി ഉറങ്ങാൻ goodnight വാങ്ങി പ്ലഗിൽ കുത്തി വെച്ചോ.ഓൺ ചെയ്യണേ .മറക്കണ്ട.വൈകുന്നേരം കുറച്ചു സമയം ഓൺ ആക്കുക പിന്നെ ഉറങ്ങുമ്പോഴും
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. കുടംപുളി ഉണക്കുന്ന രീതി ഇത്രയും വിശദമായി അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം. ചൂര മീൻ ഇങ്ങനെ കുടംപുളി ചേർത്ത് തന്നതായ രീതിയിൽ കറി വെച്ചാൽ ഉഗ്രൻ രുചിയാണ്, ചോറു കൂട്ടി കഴിക്കാൻ പിന്നെ വേറെ കറികളൊന്നും ആവശ്യമില്ല, കാണുമ്പോൾ തന്നെ കൊതിയാവുന്നു. എല്ലാവരും ഒരുമിച്ചുള്ള കുടിലിലെ പാചകം കാണാൻ ഒരുപാട് ഇഷ്ടമാണ്, എത്ര കണ്ടാലും മതിയാവില്ല. എപ്പോഴും സന്തോഷമായി ഇരിക്കാൻ കഴിയട്ടെ, ദൈവം അനുഗ്രഹിക്കട്ടെ. ഹാവ് എ നൈസ് ഡേ 🥰❤️❤️❤️❤️❤️
Ellavarum koodi thamasakal paranju അതിന്റെ edakke kudampuli itta meen curry venthu irakiyathum hot rice in banana leaf oru pidithum piddichu ooh entha oru ruchi
പുറത്തുള്ള പാചകം.. തൊട്ട് അപ്പുറത് മുറ്റത്തേക്ക് ഇറങ്ങി പച്ചക്കറി എടുത്തു അത് പാകം ചെയ്യുന്നു ആഹാ എന്തൊരു രസമാണ് 🥰ഇന്നും ഉരുള ഉരുട്ടി കൊതിപ്പിച്ചു 😬 കൊതിപ്പിക്കാൻ വേണ്ടി തന്നെയാ ചെയ്യുന്നത് അല്ലേ 😁.. എല്ലാംകൊണ്ടും അടിപൊളി രസികൻ വീഡിയോ ❤️... Skip ചെയ്ത് ഞാൻ കാണാത്ത ഒരു വീഡിയോ ഉണ്ടെങ്കി അത് നിങ്ങളുടെ വീഡിയോ ആണ് 🥰 ഒട്ടും ബോറടിപ്പിക്കാതെ ആദ്യം മുതൽ അവസാനം വരെ കണ്ടോണ്ട് ഇരികാം❤️
ചേച്ചി പറഞ്ഞപോലെ എനിക്കും ചൂര മീൻ ഒട്ടും ഇഷ്ടമല്ല.അതിന്റെ ഉള്ളിലേക്ക് കറിയുടെ taste പിടിക്കില്ല. പച്ചമീൻ കഴിക്കുന്ന പോലെ. പിന്നെ അയല വച്ചുള്ള മുളകിട്ട മീൻ recepie try ചെയ്തുട്ടോ. അടിപൊളി taste👌👌എന്റെ പിള്ളേര് മീൻകൂട്ടാൻ ഇഷ്ടമില്ലാത്തവരാണ്. പക്ഷെ ഇത് ഇഷ്ടപ്പെട്ട് കഴിച്ചു. Thanku dear ചേട്ടൻ & ചേച്ചി ❤️❤️❤️
അജു സരിതേനിങ്ങൾ ഈ അടുപ്പിന് ചുറ്റും കിടന്ന് കളിക്കാതെകേരളത്തിൻറെ വെളിയിൽ ഒന്ന് ഇറങ്ങി കാഴ്ചകൾ എല്ലാം കണ്ടുനിങ്ങളുടേതായ രീതിയിൽ ഞങ്ങളെ രസിപ്പിക്കാൻ നോക്കണംശ്രമിക്കൂഅപ്പോൾ ഇതിൽ കൂടുതൽ സബ്സ്ക്രൈബ് കൂടും
ഇതിലും ഭേദം ആ കറി ചട്ടി എടുത്തു നുമ്മടെ തലേല്ക്കൂടെ കമുത്തുന്നതായിരുന്നു..കാലത്തു തന്നെ നുമ്മടെ വായില് കപ്പലോടിച്ചു കളിക്ക രണ്ടും കൂടെ ...ഈ കറി ആദ്യമായി കൂട്ടിയത് ഓര്മ ഉണ്ട് ...വല്ലവന്റേം വീട്ടിൽ നിന്നായിരുന്നതുകൊണ്ടു നല്ല രസമുണ്ടായിരുന്നു 😊😊
കുടംപുളിയിട്ട ചൂരമീൻ കറി ഇന്ന് പാചകം ചെയ്തു നാളെ നല്ലതുപോലെ വറ്റിച്ചു ചൂട് ചോറിനോട് കഴിച്ചുനോക്കൂ ചേട്ടൻ....ഒന്ന് മിന്നിക്കും.. പിന്നെയുണ്ടല്ലോ മൂന്നുനേരവും ഇതുതന്നെയായിരിക്കും.. 👍👍👍💚💙😅😅💙💙💕👍
മീൻ കറിക്കു നല്ല രുചി, സരിത ഞാൻ വെച്ചത് കൊണ്ടാ ന്ന് പറഞ്ഞു, ഇത് പോലെ ഞാനും പറയാറുണ്ട് 😂😂😂, ജഗു വായിൽ വെച്ച് ഇറക്കാതിരിക്കുന്നുകണ്ടു ചിരിച്ചു ചിരിച്ചു കൊണ്ടിരിക്കുന്നു, അജു മൈൻഡ് ഇല്ലാതെ കഴിച്ചു കൊണ്ടിരിക്കുന്നു 😂😂😂❤❤❤❤❤
കുടംപുളിയുടെ കുരു എടുത്ത് വിനാഗിരി ഉണ്ടാക്കാം. തിരുമ്മി അതിൻ്റെ വെള്ളം അരിച്ച് കുപ്പിയിൽ ഒഴിച്ച് വക്കുക എന്നിട്ട് അടിയിൽ ഊറുന്നത് മാറ്റി തെളിഞ്ഞു വരുന്നവരെ മാറ്റിമാറ്റി വക്കുക
അജു സരിതേഓട്ടുരുളിയിൽ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിമൺകലത്തിൽ ഒഴിച്ചുവെച്ച് വെള്ളത്തുണി കൊണ്ട് വായ കെട്ടിവയ്ക്കുന്ന വീഡിയോ കാണിക്കണംഇന്നത്തെ തലമുറ ഇതെല്ലാം കണ്ടുപഠിക്കട്ടെഅച്ചുവിനെ കൊണ്ട് മാത്രമേ ഇതെല്ലാം കഴിയുള്ളൂ കാസറഗോഡ് നിന്ന് ജിൻസി അശോക്
ജഗ്ഗു പുണ്യം ചെയ്ത മോനാ . അവനു അദ്യത്തെ ഉരുള വാരികൊടുത്തപ്പോൾ എൻ്റെ കുട്ടിക്കാലം ഓർമ്മ വന്നു . എൻ്റെ അച്ചനും ഊണ് കഴിക്കുമ്പോൾ ആദ്യത്തെ ഉരുള എനിക്ക് തരും . ഞാൻ അച്ഛനെ വല്ലാതെ മിസ് ചെയ്യുന്നു ( lete) എൻ്റെ ബാല്യകാലം ഓർത്തു പോയി
അജുവേട്ട കുടംപുളി നന്നായി ഉണക്കിയിട്ടു അത് ഒറക്കൂട്ടണം എന്നാലേ പുളിയുണ്ടാകൂ. ഉണങ്ങിയ കുടംപുളി ഉപ്പും വെളിച്ചെണ്ണയും കൂട്ടി തിരുമ്മി എടുത്തു വക്കണം എന്നാലേ പുളിയും കുടംപുളിയുടെ മണവും വരുള്ളൂ
എൻ്റെ അജു നിങ്ങൾ വെയ്ക്കുന്ന സാധനങ്ങൾ ഞങ്ങളാരും വന്നെടുക്കില്ല അതെന്ന് തണുത്തിട്ട് കഴിച്ചാൽ പോരെ എന്നാലെ test ഉള്ളും ചൂടോടെ വായിലിട്ട് ഞങ്ങളെ കൂടെ ചിരിപ്പിക്കുക എല്ലാവരോടും സ്നേഹം മാത്രം steele ൻ്റെ cuting board വാങ്ങിയ്ക്കാൻ പറഞ്ഞില്ല
സ്വന്തം രക്തബന്ധത്തെ പോലെ വല്യേട്ടനോടൊപ്പം നടന്നു നീങ്ങുന്ന സരിതചേച്ചിയുടെ സന്തോഷമൊന്നു കാണേണ്ടത് തന്നെയാ....!👍👍👍💚💙💙💙💙💕👍
🥰🥰🥰🥰🥰🥰
Sarita you are right 👍 whenever we do the work we have to take our own time 😊 so there will be more tasty food . But Aaju is making very delicious food but he is a little fast and in a hurry. But both are cooking very good and delicious dishes , keep it up 👍👍❤❤
ആദ്യം തന്നെ നിങ്ങൾക്കു മൂന്ന് പേർക്കും ഒരു ഹായ്.. അജുചിരിപ്പിക്കാത്ത ഒരു വീഡിയോപോലും ഇല്ലലെ മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്നുള്ളത് എല്ലാവർക്കും കിട്ടുന്ന കഴിവല്ല.. വീടും പരിസരവും ഒരു കൊച്ചു സ്വർഗം തന്നെ പാചകവും അത് കഴിക്കുന്നതും അതിനേക്കാൾ ചന്ത ത്തിൽ.. സൂപ്പർ.. സൂപ്പർ.. സൂപ്പർ.. ❤️❤️❤️😋👌👌👌
വളരെ സന്തോഷം 🥰🥰🥰
കുടംപുളിയുടെ കുരു ഒരു ഗ്ലാസിൽ ഇട്ട് കുറച്ചു കല്ലുപ്പും കാന്താരി മുളകും ചേർത്ത് ഇളക്കി കോരി കുടിക്കാൻ നല്ല രസമാണ് ചെറുപ്പത്തിൽ ഇങ്ങനെ ഒരുപാട് കഴിച്ചിട്ടുണ്ട് 😋
ആണോ 🥰🥰🥰🥰
Tuna kondu chicken roast pole undakkiyal nallathaa. Cheriya kashnangalakkanam
ഭക്ഷണ സാധനങ്ങൾ തൊട്ട് തൊഴുതു നെറുകയിൽ വച്ചാൽ ഒരു കുഴപ്പവുമില്ല സരിതേ.. അതൊരു സൽസ്വഭാവമാണ് 👍👍
♥️♥️♥️♥️♥️
പണ്ട് വീഡിയോ ഇടുമ്പോൾ ഒരു കണ്ടന്റ് മാത്രമേ ഉണ്ടാവാറുള്ളു.... പക്ഷേ ഇപ്പോൾ ഒരു വിഡിയോയിൽ തന്നെ നിരവധി കണ്ടന്റ് ആണ്..
അജുവേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ കണ്ടന്റിന്റെ അയ്യരുകളി ആണ്...
ഇന്നത്തെ വീഡിയോ യിൽ ഉള്ള കണ്ടന്റ്...
1)-മഴക്കാലത്ത് ചക്ക ഏങ്ങനെ ഇടാം
2)-കുടംപുളി എങ്ങിനെ ഉണക്കാം
3)-പാളി പോയ മീൻ പിടുത്തം
4)-മഴക്കാലത്തെ കോവക്ക വിളവെടുപ്പ്
5)-കുടംപുളി ഇട്ട് എങ്ങിനെ മീൻകറി വെയ്ക്കാം
6)-വാഴയിലയിൽ മീൻ കറി കൂട്ടി ഒരു അടിപൊളി ഊണ്..
എണ്ണിയിട്ടും എണ്ണിയിട്ടും തീരുന്നില്ല.... അപ്പോൾ ഇനിയും കാത്തിരിക്കുന്നു ഇത് പോലെ ഉള്ള മൾട്ടി കണ്ടന്റ് വിഡിയോക്ക് വേണ്ടി.... അടിച്ചു കേറി വാ.. 👍👍
എന്റമ്മേ ഇതൊക്കെ ഇതിൽ ഉണ്ടായിരുന്നോ 🤔🤔😂😂😂♥️♥️♥️♥️♥️
ചക്ക കാലമായാൽ അത് ഇഷ്ടമുള്ളവർക്ക് ഒരു ചക്ക മഹോത്സവം തന്നെയാണ്... 💪💪
തീർച്ചയായും ❤️❤️❤️
Ente veetil kudambuli und. Njan marathinte thattu vechanu unakkaru. irumb thatiyal puli vadukkum.
അല്ലെങ്കിൽ പിന്നെ ഒഡോമോസ് "എന്ന ഒരു ക്രീം ഉണ്ട് മെഡിക്കൽ സ്റ്റോറിൽ കിട്ടും.കൊതുകുള്ള സമയത്ത് പുറത്ത് ഇറങ്ങുമ്പോൾ പുരട്ടിയാൽ മതി😊
♥️♥️♥️♥️👍👍👍
Chatani aakrantham pidichu meen koitam kandappol
കുട്ടിക്കാലത്തു അടുക്കള യിൽ അമ്മ കുടംപുളി അടുപ്പിന്റെ മുകളിൽ കെട്ടിതൂക്കി ഉണക്കി കറുത്ത കളറാക്കും ❤❤
അതെന്നെ 👍👍👍
കോവക്ക പാവയ്ക്കാ പോലെ ഉണക്കി വച്ചാൽ ആവശ്യം ഉള്ളപ്പോ എടുത്തു വറുക്കാം നല്ല ടേസ്റ്റ് ആണ്
Pachakudambuli kanthari mulaku thenga ulli ittu chamanthi adipoli aanu
❤️❤️❤️❤️❤️❤️
നാണവും മാനവുമില്ലാത്ത കൊതുകോ 😀😀😀😀. അതെന്ത് കൊതുക് സരിതാ. പറയുമ്പോൾ ആ face expression 😀😀😀😀😍🥰❤️
😂😂😂😂😂❤️❤️❤️❤️🙏
കൊതുക് പോകാൻ പാപ്പായയുടെ ഇല ആര്യ വേപ്പിന്റ ഇല എനിവ 5 മണിക് ശേഷം പുകക്കുക പറമ്പിലും വീടിന്റ അടുത്ത് പല വട്ടം ചെയൂ പെട്ടന്നു ഫലം കാണും 👌
ചെയ്തു നോക്കാം ♥️♥️♥️🙏
രാവിലെ ചിരിച്ചു ചത്തു 😂😂. എന്തൊക്കെ ആണോ എന്തോ എന്തായാലും സന്തോഷം. സൂപ്പർ വീഡിയോ. കഴിഞ്ഞപ്പോ ഒരു സംശയം എന്താ ഇപ്പോൾ ഇവിടെ സംഭവിച്ചത് 😂😂😂. പറയുന്നവർ പറയട്ടെ ഇതുപോലെ ഉള്ള വീഡിയോ ഇഷ്ടം ഉള്ളവർ ഉണ്ടല്ലോ അവർ കാണട്ടെ. Go ahead.
വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰❤️❤️❤️❤️
Kootan adipoli kovayka cherutharinju meen peera vaykumpole vayku nalla tasta sarithe
❤️❤️❤️❤️❤️❤️❤️👍👍👍
Dear all, Thank you for this video, I didn't know the process of making this pulli.. Always have made fish curry with this but wasn't aware....Blessed family
Thank you ❤️❤️❤️❤️❤️
Ajuntum, , Saritaudeum samsarem kette orupade chirichu.Ravile ninggalude videos kanan orupade ishttam,athilupari santhoshavum thonnum.Inggane ulla videos kanan aane orupade ishttam anikke.Deivam ninggale anugrehikkatte ❤❤❤❤❤the
Thank you ♥️♥️♥️♥️
Nalla rasam aanu randaalum varthamanam kakkan
Ingalde ee chorum koottanum veppu kanaan enikkishttattooo🤩🤩👍👍
My mouth is watering when Aju is eating kudampuli .Reminds me my father used to do all this processing.Super video.some of the things made me laugh.♥️you guys from U.S..soo much kovacha.Adipoli Meen curry.♥️♥️♥️♥️♥️♥️.
♥️♥️♥️
പ്രഭാതഭക്ഷണം മാറ്റിവച്ച് ..രാവിലെ കുടംപുളിയിട്ട ചൂരമീൻ കറിയും ചോറുമാക്കിയാലോയെന്നു മോഹിച്ചു... 👍നിങ്ങളുടെ മീൻകറി തയ്യാറാക്കുന്നത് കണ്ടിട്ട്... അത്രയ്ക്ക് ഗംഭീരം...👍👍👍💚💙💙❤️💕👍
🥰🥰🥰🥰
🥰🥰🥰🥰🥰
Pachakudambuly koottanilidam, acharundakkam,karakkathathanengil nallarasamanu
❤️❤️❤️❤️❤️❤️
Sarithaa nalla steel pathrm puli pottikan edukkaruthu athinte kara pattial pokillaa.. Meenkari superr❤❤❤❤
🥰🥰🥰🥰🥰
kudampuli kandapol vaayil vellam vannu.ithinte kuru thinnan nalla test aanu
🥰🥰🥰🥰🥰🥰
Kera ,choora,raththapara tamil,inglish Tuna,french thom,😂thom tmom thom.
Nammalkku mingalude cooking video kooduthal ishtam aanu boradionnum ilya.
Oru nalloru movie kanda feeling aanu muzhuvan video kandu theerkkum.❤❤❤❤
Randu perum thenga thenga parayunnundu.thenga kure undengil ingottu ayachu thannoloo😂
വളരെ വളരെ സന്തോഷം 🥰🥰🥰🥰♥️🙏
ഉരുളക്ക് ഉപ്പേരി മറുപടി രണ്ടാളുടെയും. രസണുട്ടോ സംസാരം
Ini njan trissur kku June masathile varu. Appo chakka ishtam pole thinnavallo 🤤 Ivide salmon meen kittum ithupole curry vakkum bhayankara taste aanu. Avide salmon kittuvo.
Sarithe nammude Ajune parajittu oru kaaream ella aa meen kari njaan undaakki oru rakashayilla
👌👌 eni paavam ajune onnum parayandatto
😍😍😍😍ആ മീൻ കറി ഒടുക്കത്തെ ടേസ്റ്റ് ആണ് 🥰🥰🥰🙏🙏
Please tell in detail how to ripe raw mangoes ( we have same krimi ( Puzhu )inside the mangoes) how long we have to keep it in the boiling water. Thank you in advance
Next വീഡിയോ യിൽ ഡീറ്റെയിൽസ് തരാം 🥰🥰♥️
ഹായ്,സരിത.പുറത്ത് ഇറങ്ങുമ്പോൾ കുറച്ചു വെളിച്ചെണ്ണ കയ്യിലുംത്റാളിലും തേച്ചാൽ മതി കൊതുക് കുത്തുകയില്ല.പിന്നെ രാത്രി ഉറങ്ങാൻ goodnight വാങ്ങി പ്ലഗിൽ കുത്തി വെച്ചോ.ഓൺ ചെയ്യണേ .മറക്കണ്ട.വൈകുന്നേരം കുറച്ചു സമയം ഓൺ ആക്കുക പിന്നെ ഉറങ്ങുമ്പോഴും
അത് എന്തെങ്കിലും വേണ്ടി വരും...ഭയങ്കര കൊതുക് ആണ് 🥰🥰🥰🥰
Aju sari eniku kurachu kudempulli unnakiyathu tharumoo . Athinthe kuru eduthe kurachu mulaghupodiuum, coconut oilum mix cheyuthe kazhichal...mmm
🥰🥰🥰🥰🥰🙏🙏🙏🙏
Sarithye medical shopil ninnum Odomos cream vangi purathu theichalmathi kooduthal kothuku kadi kollanda nallathalla
🤔🤔വേണ്ടി വരും ♥️♥️♥️♥️🙏🙏
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. കുടംപുളി ഉണക്കുന്ന രീതി ഇത്രയും വിശദമായി അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം. ചൂര മീൻ ഇങ്ങനെ കുടംപുളി ചേർത്ത് തന്നതായ രീതിയിൽ കറി വെച്ചാൽ ഉഗ്രൻ രുചിയാണ്, ചോറു കൂട്ടി കഴിക്കാൻ പിന്നെ വേറെ കറികളൊന്നും ആവശ്യമില്ല, കാണുമ്പോൾ തന്നെ കൊതിയാവുന്നു. എല്ലാവരും ഒരുമിച്ചുള്ള കുടിലിലെ പാചകം കാണാൻ ഒരുപാട് ഇഷ്ടമാണ്, എത്ര കണ്ടാലും മതിയാവില്ല. എപ്പോഴും സന്തോഷമായി ഇരിക്കാൻ കഴിയട്ടെ, ദൈവം അനുഗ്രഹിക്കട്ടെ. ഹാവ് എ നൈസ് ഡേ 🥰❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️
അനിലേട്ടന്റ സ്നേഹം 🫶🫶🫶
🥰🥰🥰🥰🥰
Wow super super👌👌👍👍👍👍😋😋😋❤❤❤❤
Aju saritha
Jhan ivide texasil houstonil aanu
Innale ambalathil poyappol pushkala auntyye parichayapedan sadhichu. Makan sandeep and familyum koode undayirunnu. Avidunn😊 enikku orma vannilla. Pineedu veetil vannappol orma vannu. Santhoshayi. 🌹.
❤️❤️❤️
സനോജ് പുളി കൊണ്ട് വന്നു എന്ന് കഴിഞ്ഞ വീഡിയോയിൽ പറഞ്ഞപ്പോൾ അതൊരു വീഡിയോ ചെയ്തെങ്കിൽ നന്നായിരുന്നു എന്നെനിക്കു തോന്നിയിരുന്നു ❤❤
ആ വീഡിയോ ആദ്യം ഇട്ടു ന്നെ ഉള്ളൂ ❤️❤️❤️❤️🙏🙏
Ellavarum koodi thamasakal paranju അതിന്റെ edakke kudampuli itta meen curry venthu irakiyathum hot rice in banana leaf oru pidithum piddichu ooh entha oru ruchi
❤️❤️❤️❤️❤️അടിപൊളി ❤️❤️❤️❤️🙏🙏
Velichenna purattoo sarithaa kodampoliyurapukittum
Ok ♥️♥️♥️♥️🙏🙏🙏👍👍👍
പുറത്തുള്ള പാചകം.. തൊട്ട് അപ്പുറത് മുറ്റത്തേക്ക് ഇറങ്ങി പച്ചക്കറി എടുത്തു അത് പാകം ചെയ്യുന്നു ആഹാ എന്തൊരു രസമാണ് 🥰ഇന്നും ഉരുള ഉരുട്ടി കൊതിപ്പിച്ചു 😬 കൊതിപ്പിക്കാൻ വേണ്ടി തന്നെയാ ചെയ്യുന്നത് അല്ലേ 😁.. എല്ലാംകൊണ്ടും അടിപൊളി രസികൻ വീഡിയോ ❤️... Skip ചെയ്ത് ഞാൻ കാണാത്ത ഒരു വീഡിയോ ഉണ്ടെങ്കി അത് നിങ്ങളുടെ വീഡിയോ ആണ് 🥰 ഒട്ടും ബോറടിപ്പിക്കാതെ ആദ്യം മുതൽ അവസാനം വരെ കണ്ടോണ്ട് ഇരികാം❤️
വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰
ഒരുപാട് ഇഷ്ടമാണ് സൂപ്പർ മീൻകറി ❤ vedio super super ❤❤❤❤
🥰🥰🥰🥰🥰
ഒരു വലിയ പാത്രം നിറയെ നല്ല മുഴുത്ത മനോഹരമായ കുടംപുളിയുടെ ഭംഗി കാണേണ്ട കാഴ്ച തന്നെയാ...👍👍👍💚💚💚💚💙💕👍
❤️❤️❤️
Aju sureshgopikku koodi kurachu kodukkane... Neighbour ayille... 🥰
Very good family
Aju Chettan poli😂
♥️♥️♥️♥️♥️
ചേച്ചി പറഞ്ഞപോലെ എനിക്കും ചൂര മീൻ ഒട്ടും ഇഷ്ടമല്ല.അതിന്റെ ഉള്ളിലേക്ക് കറിയുടെ taste പിടിക്കില്ല. പച്ചമീൻ കഴിക്കുന്ന പോലെ. പിന്നെ അയല വച്ചുള്ള മുളകിട്ട മീൻ recepie try ചെയ്തുട്ടോ. അടിപൊളി taste👌👌എന്റെ പിള്ളേര് മീൻകൂട്ടാൻ ഇഷ്ടമില്ലാത്തവരാണ്. പക്ഷെ ഇത് ഇഷ്ടപ്പെട്ട് കഴിച്ചു. Thanku dear ചേട്ടൻ & ചേച്ചി ❤️❤️❤️
♥️♥️♥️♥️♥️♥️♥️🙏
Aa virakinte ullilokke pambu kayari erikkulle?
ഉപ്പും എണ്ണയും തിരുമ്മി കുറച്ച് ദിവസം വച്ചാൽ നല്ല മയം ഉണ്ടാകും
Pheromonetrap use cheythal puzhu varilla...
അതൊക്കെ ഉണ്ടായിരുന്നു ♥️♥️♥️
Aju chattan thakkalluda veetill pachkkam vorrorru llavall any exallnt marravlls beautiful🌽🥕🥕🥔🍆🥑🥑🥑🥑🍆🥑🥑🥑🍆🍆🍆🍆🍆🥥🥥🥑🍆🥔🥕🥕🌽🌽🥕🥕🥕🥝🥝🥝🥝🥔🥕🥕🥕🥕🥕🌽🌽🌽
❤️❤️❤️❤️❤️❤️❤️❤️
കുടംപുളി ഇനി കല്ലുപ്പും വെളിച്ചെണ്ണയും പുരട്ടി വെയിലത്തുവച്ചു ഉണക്കണം
Ajuetta... നിതിൻ ന് ഒരു ദിവസം ഒരു ഉരുള വാരികൊടുക്കണം കേട്ടോ ❤❤❤❤❤❤❤
😂😂😂😂❤️❤️🙏🙏
ഹായ്, ഞാനാ റ്റിനു. എന്റെ അജുവേട്ടാ അടിപൊളി മീൻ കറി. എനിക്ക് ചൂര ഭയങ്കര ഇഷ്ടം ആണ്. ഓരോ ദിവസവും നിങ്ങൾ മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും.
🥰🥰🥰🥰🥰🥰🥰
കുടം പുലിയുടെ വീഡിയോ നന്നായിട്ടുണ്ട്.
Kudampuli eppozhum ee reethill unakkunnatha nallath. Ithanu traditional reethi.
അതെ ❤️❤️❤️❤️
Good morning dears, new subscriber ☺️❤
Good morning! ❤️❤️❤️
അജു സരിതേനിങ്ങൾ ഈ അടുപ്പിന് ചുറ്റും കിടന്ന് കളിക്കാതെകേരളത്തിൻറെ വെളിയിൽ ഒന്ന് ഇറങ്ങി കാഴ്ചകൾ എല്ലാം കണ്ടുനിങ്ങളുടേതായ രീതിയിൽ ഞങ്ങളെ രസിപ്പിക്കാൻ നോക്കണംശ്രമിക്കൂഅപ്പോൾ ഇതിൽ കൂടുതൽ സബ്സ്ക്രൈബ് കൂടും
മഴ മാറിയിട്ട് വേണം പുറത്തേക്ക് ഇറങ്ങാൻ 🥰🥰🥰🥰
ഇതിലും ഭേദം ആ കറി ചട്ടി എടുത്തു നുമ്മടെ തലേല്ക്കൂടെ കമുത്തുന്നതായിരുന്നു..കാലത്തു തന്നെ നുമ്മടെ വായില് കപ്പലോടിച്ചു കളിക്ക രണ്ടും കൂടെ ...ഈ കറി ആദ്യമായി കൂട്ടിയത് ഓര്മ ഉണ്ട് ...വല്ലവന്റേം വീട്ടിൽ നിന്നായിരുന്നതുകൊണ്ടു നല്ല രസമുണ്ടായിരുന്നു 😊😊
Eliiiii
Sunday aayittu vellamadi thudangi kaanum.. Time ethrayayi avide
Elikunjeeeeee
@@Jalaypiannmaria 7:45 ..Randamathe peg
Njan onnu purathu poovanu.. Ninte naalamathe pegil ice cube veezhunnathinu munpu njan thirichethum.. Ketto
Ayyo..koottaan vekunathu niruthallae please. 🥰🙏🏼saritha kothuku repelling spray adikku please. Dengue fever is dangerous.
❤️❤️❤️❤️👍👍
,, അജു സരിത നിങ്ങളുടെ സംസാരം സൂപ്പറാട്ടോ
സന്തോഷം ഡിയർ 🥰🥰🥰🥰
കുടംപുളിയിട്ട ചൂരമീൻ കറി ഇന്ന് പാചകം ചെയ്തു നാളെ നല്ലതുപോലെ വറ്റിച്ചു ചൂട് ചോറിനോട് കഴിച്ചുനോക്കൂ ചേട്ടൻ....ഒന്ന് മിന്നിക്കും.. പിന്നെയുണ്ടല്ലോ മൂന്നുനേരവും ഇതുതന്നെയായിരിക്കും.. 👍👍👍💚💙😅😅💙💙💕👍
♥️♥️♥️♥️♥️
കൊടപുളി ഉണങ്ങിയതിന് ശേഷം പാതിയപറത്തെകരിയും കല്ലുപ്പും കൂടി തിരുബി കൊടപുളിയിൽ ചേർത്ത് എടുത്തു കേടുകൂടാതെ സൂക്ഷിക്കാം😊
❤️❤️❤️♥️♥️🙏🙏🙏🙏
Enikku ishttananu ningalde ee kudil n cooking boreadikkanila
❤️❤️❤️❤️❤️❤️
മീൻ കറിക്കു നല്ല രുചി, സരിത ഞാൻ വെച്ചത് കൊണ്ടാ ന്ന് പറഞ്ഞു, ഇത് പോലെ ഞാനും പറയാറുണ്ട് 😂😂😂, ജഗു വായിൽ വെച്ച് ഇറക്കാതിരിക്കുന്നുകണ്ടു ചിരിച്ചു ചിരിച്ചു കൊണ്ടിരിക്കുന്നു, അജു മൈൻഡ് ഇല്ലാതെ കഴിച്ചു കൊണ്ടിരിക്കുന്നു 😂😂😂❤❤❤❤❤
😂😂😂😂♥️♥️♥️♥️♥️
എൻ്റെ അജൂ ,സരിതേ ദേശമംഗലo അല്ല പാത്രമംഗലം എൻ്റെ അടുത്ത സ്ഥലം ആണ് വേലൂർ വഴി തണ്ടിലം വഴി വെളാറ്റഞ്ഞൂർ വഴി എരുമപ്പെട്ടി ആ ഭാഗമാണ് ട്ടോ
❤️❤️❤️❤️🥰🥰🥰😂🙏
Pule pazakum torum swade kudum
♥️♥️♥️♥️
Ellam Super 😋🎉❤❤❤
Thanks 😍😍😍🙏🙏
Thanks ❤️❤️❤️❤️
Aju saritha Kristy yude shop nannayi nadakunnallo alle oru video cheyyanam
തീർച്ചയായും 🥰🥰🥰
Thank you
കുടംപുളിയുടെ ആ കുരുവിന്റെ ജ്യൂസ് എടുത്ത് ഇഞ്ചും പുളി വെക്കാം 😋ഒന്നു ചെയ്തു നോക്കു 👍🏼
♥️♥️♥️♥️
അജു ചോറ് ഉരുളയാക്കുമ്പോൾ അതിൽ സ്നേഹവും കൂടി ചേർക്കുന്നുണെന്ന് മനസ്സിലായി.അതാണ് സരിതയു० ജഗുവു० വീണ്ടും വീണ്ടും വാങ്ങി കഴിക്കുന്നത്.💕💕💕
🥰🥰🥰🥰🥰👍👍
അനിലേട്ടൻ്റെ വീട്ടിൽ കുടംപുളി ഉണക്കിയ അടുപ്പ് ഉണ്ടാക്കുന്നത് ഒരു വീഡിയോ ഇ ടോ?
ആ അടുപ്പ് നാശാവുമ്പോ പുതിയത് ഉണ്ടാക്കുമ്പോ അത് കാണിക്കാം ♥️♥️♥️♥️
കുടംപുളിയുടെ കുരു എടുത്ത് വിനാഗിരി ഉണ്ടാക്കാം. തിരുമ്മി അതിൻ്റെ വെള്ളം അരിച്ച് കുപ്പിയിൽ ഒഴിച്ച് വക്കുക എന്നിട്ട് അടിയിൽ ഊറുന്നത് മാറ്റി തെളിഞ്ഞു വരുന്നവരെ മാറ്റിമാറ്റി വക്കുക
ആണോ 😍😍😍🙏🙏🙏
Aju kovakka യുടെ കമ്പ് കൊറിയർ ചെയ്യോ. ഡീറ്റെയിൽസ് അറിയിക്കാം. ❤❤❤
🥰🥰🥰🥰🥰🙏🙏🙏
Namaskaram😍✌️🙏💐meencurry naleku
Eduthuvechalo ajuetta???
എടുത്തു വെച്ചു 🥰🥰🥰😂😂🙏👍👍
അജു സരിതേഓട്ടുരുളിയിൽ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിമൺകലത്തിൽ ഒഴിച്ചുവെച്ച് വെള്ളത്തുണി കൊണ്ട് വായ കെട്ടിവയ്ക്കുന്ന വീഡിയോ കാണിക്കണംഇന്നത്തെ തലമുറ ഇതെല്ലാം കണ്ടുപഠിക്കട്ടെഅച്ചുവിനെ കൊണ്ട് മാത്രമേ ഇതെല്ലാം കഴിയുള്ളൂ കാസറഗോഡ് നിന്ന് ജിൻസി അശോക്
തീർച്ചയായും ചെയ്യാം ♥️♥️♥️♥️👍👍
കുടംപുളി വേവിച്ചു വെള്ളം ഊട്ടികളഞ്ഞിട്ട് പുളി ഉടച്ചു തേങ്ങ ജീരകം മുളക് ഉള്ളി മഞ്ഞൾ അരച്ച് ഒഴിച്ച് കറി നല്ലതാ
പച്ച കുടംപുളി ആണോ അങ്ങനെ ചെയ്യാ.. അതോ ഉണ്ടാക്കിയതോ....??? 🤔🤔🤔🥰
@@ajusworld-thereallifelab3597 പച്ച പുളി നല്ലതാ കറി
Super😮
Bgm നല്ല രസമുണ്ടല്ലോ... അജുച്ചേട്ടൻ ജഗനാഥൻ സരിതചേച്ചി എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം 🙏💙💚💛🙏💚💙💛🙏
❤️❤️❤️❤️
🙏 good morning ❤frm രസന കണ്ണൂർ
ഗുഡ്മോർണിംഗ് ❤️
ജഗ്ഗു പുണ്യം ചെയ്ത മോനാ . അവനു അദ്യത്തെ ഉരുള വാരികൊടുത്തപ്പോൾ എൻ്റെ കുട്ടിക്കാലം ഓർമ്മ വന്നു . എൻ്റെ അച്ചനും ഊണ് കഴിക്കുമ്പോൾ ആദ്യത്തെ ഉരുള എനിക്ക് തരും . ഞാൻ അച്ഛനെ വല്ലാതെ മിസ് ചെയ്യുന്നു ( lete) എൻ്റെ ബാല്യകാലം ഓർത്തു പോയി
🥰🥰🥰🥰🥰❤️❤️❤️❤️❤️❤️🙏
അജുവേട്ട കുടംപുളി നന്നായി ഉണക്കിയിട്ടു അത് ഒറക്കൂട്ടണം എന്നാലേ പുളിയുണ്ടാകൂ. ഉണങ്ങിയ കുടംപുളി ഉപ്പും വെളിച്ചെണ്ണയും കൂട്ടി തിരുമ്മി എടുത്തു വക്കണം എന്നാലേ പുളിയും കുടംപുളിയുടെ മണവും വരുള്ളൂ
ആണല്ലേ 🥰🥰🥰🥰
Vellachoora supera
🥰🥰🥰🥰
Namaskaram aju ,❤❤
നമസ്കാരം 🥰♥️♥️♥️
കുരു വിന്റെ നീര് അടിപൊളിയാ കറിയിൽ ഇടാൻ 👍🏻
❤️❤️❤️❤️❤️❤️
How much price for 1 kg kudempulli plz ...
അറിയില്ല ❤️❤️❤️🙏🙏
കോവയ്ക്ക പച്ചയ്ക്ക് കഴിക്കുന്നത് sugar ഒള്ളവർക്ക് നല്ലതാണ്
♥️♥️♥️♥️
ഈ മീനും ചിക്കനും എല്ലാം ഒരു ദിവസം ഞാനും കഴിക്കും. ഒറ്റ തവണ. I will break the rules.❤❤
🥰🥰🥰🥰🥰🙏
ഈ വഴിയൊക്കെ പോകുമ്പോൾ ഒന്ന് പറയണം ട്ടോ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് ട്ടോ
ആ വഴി പോകാറുണ്ട് ❤️❤️❤️❤️
ഒരു പാവം പുഞ്ചിരി വലിയ ഊർജം ആവുന്നുണ്ടെങ്കിൽ, ഇതാ പിടിച്ചോ ഒരു വലിയ പൊട്ടിച്ചിരി..ബു ഹ ഹ ഹ ❤❤
❤️❤️❤️❤️❤️🙏
ഹായ്..... അനിലേട്ടൻ നമസ്കാരം 🙏💙💚💙❤️🙏
❤️❤️❤️❤️❤️
pacha kodampuli.chamandi undakam
🥰🥰🥰🥰
ഹൊ ആ ക്യാമറാ മേനോന്റെ ഒരു അവസ്ഥയേ😋
♥️♥️♥️♥️
അനിലേട്ടൻ ഒരു പാവം ആണ് ട്ടോ,,, അനിൽ ettaan നിങ്ങള വലിയ ഏട്ടൻ ആണോ? നിങ്ങൾ എത്ര മക്കൾ ആണ്?
പുതിയ പുളി കിലോ 350/-
ഒരു വർഷത്തിന് മുകളിൽ ഒള്ള പുളി 500/-
♥️♥️♥️♥️
Whatsappil ഞാൻ രണ്ട് കോവക്ക recipes ayachittundu. കുറെ ദിവസമായി ട്ടോ.
ആണോ... നോക്കാം 👍👍🙏
Kovayka-meen mix curry super🎉
🥰🥰🥰🥰
ചോറും. മീൻകറിയും മതിമറന്നു കഴിക്കുന്ന അജുചേട്ടന്റെ മുഖത്തുണ്ടാകുന്ന ഒരു സന്തോഷം... എങ്ങനെയാ പറയുക... ഒരു രസമാ... 👍👍👍💚💙💙💛💛💕👍
നിങ്ങൾക് msg ഇടുന്ന പണി ആണോ 🤔
എൻ്റെ അജു നിങ്ങൾ വെയ്ക്കുന്ന സാധനങ്ങൾ ഞങ്ങളാരും വന്നെടുക്കില്ല അതെന്ന് തണുത്തിട്ട് കഴിച്ചാൽ പോരെ എന്നാലെ test ഉള്ളും ചൂടോടെ വായിലിട്ട് ഞങ്ങളെ കൂടെ ചിരിപ്പിക്കുക എല്ലാവരോടും സ്നേഹം മാത്രം steele ൻ്റെ cuting board വാങ്ങിയ്ക്കാൻ പറഞ്ഞില്ല
മരത്തിന്റെ കട്ടിങ് ബോർഡ് അടിപൊളി ആണ് ♥️♥️♥️🙏
കൊടംപുളി ഇരുമ്പ് മുട്ടിയാൽ കൈപ്പ് വരാൻ സാധ്യത ഉണ്ട്