മസാല ബോണ്ട് അഴിമതിയും തോമസ് ഐസക്കും..വിദഗ്ധന്‍ പറയുന്നു.. I Interview with Ranjit Karthikeyan Part-1

Поделиться
HTML-код
  • Опубликовано: 2 апр 2024
  • എന്താണ് ഈ മസാല ബോണ്ടും കിഫ്ബിയും...?
    തോമസ് ഐസക്ക് അകത്താകുമോ..?
    മസാല ബോണ്ട് അഴിമതിയും തോമസ് ഐസക്കും..വിദഗ്ധന്‍ പറയുന്നു..
    #ranjitkarthikeyan #kiifb #masalabond #thomasisaac #keralagovernment
    #finacialcrisis #pinarayivijayan #kerala #knbalagopal #mm001 #me001

Комментарии • 284

  • @mssaithalvi2533
    @mssaithalvi2533 Месяц назад +31

    നമ്മളോട് സംസാരിച്ച സാറിനും ഒരായിരം നന്ദി

  • @manukrishnasadhak1320
    @manukrishnasadhak1320 Месяц назад +70

    ഇതുപോലെ ഉള്ള ഇന്റർവ്യൂ ആണ് പ്രതീക്ഷിക്കുന്നത്.. 👍🏼

  • @kishkuful
    @kishkuful Месяц назад +115

    സാധാരണക്കാർക്ക് മനസിലാക്കികൊടുക്കാൻ ഈ ചർച്ച സഹായിച്ചു 🙏

    • @user-wg9of2tn5r
      @user-wg9of2tn5r Месяц назад +2

      😮😮😮😮😮😮😮😮

    • @user-qi1he1lt7t
      @user-qi1he1lt7t Месяц назад +2

      അടിമകൾ മനസ്സിലാകില്ല. അവർ വീണ്ടും കമ്മ്യൂണിസ്റ് കാർക്ക് വോട്ട് ചെയ്യും. കേരളത്തിൽ കമ്മ്യൂണിസ്റ് അടിമകളുടെ എണ്ണം കൂടുതൽ ആണ്

  • @achutankavapra499
    @achutankavapra499 Месяц назад +141

    കിഫ്ബി എന്ന രാക്ഷസനിൽ നിന്ന് കേരളത്തെ രക്ഷിച്ച കാർത്തികേയൻ ജി ആയിരം നമസ്കാരം അദ്ദേഹത്തെ പരിചയപ്പെടുത്തിയത് ഷാജനു നന്ദി

    • @pradeepck5313
      @pradeepck5313 Месяц назад +5

      🎉

    • @ViswanathanPurakkat-hj1el
      @ViswanathanPurakkat-hj1el Месяц назад

      ​@@pradeepck5313
      Hj

    • @saachhn
      @saachhn Месяц назад +1

      Excellent and accurate info
      Thanks for the initiative 🙏🙏🙏

    • @SanthoshTk-nu1cg
      @SanthoshTk-nu1cg Месяц назад

      ​@@pradeepck5313❤❤❤❤❤

    • @harilal4225
      @harilal4225 Месяц назад +4

      കേരളത്തിനെ വിറ്റ് കൊണ്ടിരിക്കുന്നു

  • @m.ramachandrannair6145
    @m.ramachandrannair6145 Месяц назад +79

    കൊള്ളക്കാരന്മാരുടെ കൊള്ള നടത്താൻ ഒരു സങ്കേതത്തെ തുറന്ന് കാട്ടിയതിന് നന്ദി

  • @ajscrnr
    @ajscrnr Месяц назад +64

    ലളിതമായി വിശദീകരിക്കുന്നു.

  • @mssaithalvi2533
    @mssaithalvi2533 Месяц назад +13

    നന്ദി സാജൻ സാർ കുറേയൊക്കെ മസാല ബോണ്ട്‌ നെ കുറിച്ച് മനസ്സിൽ ആക്കാൻ കഴിഞ്ഞു

  • @rajanm5543
    @rajanm5543 Месяц назад +91

    ഇവിടെ നിന്നു കൊണ്ടുപോയ ഹവാല പണം തന്നെയാണ് ഈ മസാല ബോണ്ട്...... ഇതിൽ ഒരുപാടു നിയമ വിരുദ്ധ പ്രവർത്തികൾ നടന്നിട്ടുണ്ട്...

    • @silvereyes000
      @silvereyes000 Месяц назад

      Athanallo ED kk munne pokathath. Channelukalod thallunath pole ED de munnil thallan patilla. Avar polich kayil kodukum

    • @mathewcherian9022
      @mathewcherian9022 Месяц назад +1

      You are correct 💯💯😂😂

    • @csatheesc1234
      @csatheesc1234 Месяц назад

      കനേഡിയൻ കമ്പനി ലാവ്‌ലിൻ പോലെ ഒരു കമ്പനി ആണ് പണം മുടക്കിയിട്ടുള്ളത് അതിന്റെ കൂടിയ പലിശ അവർക്ക് ലഭിക്കും അത് ഈനാട്ടിലെ കമ്മി നേതാക്കൾക്ക് കമ്പനിഷെയർകളായും മറ്റ് രാജ്യ സ്വത്തുക്കൾ ആയും കിട്ടുന്നു 🙏🏻

    • @simonsonsimonson1874
      @simonsonsimonson1874 28 дней назад +1

      Eee kaatu kallan pinuvine eee electionil koodi thudachu matanam ! Kerala jenatha sahakarikanam !

  • @ananduiyer5305
    @ananduiyer5305 Месяц назад +21

    ശ്രീ. കാർത്തികേയൻ കരുതി ഇരിക്കണം.. ചിലപ്പോൾ സ്ഥലം അളക്കാൻ ആള് വരും. അതും അല്ലെങ്കിൽ മാഷാ അല്ലാഹ്‌ എന്ന് എഴുതിയ ഇന്നോവ ആ വഴി വരും.. 🤭🤭

  • @binusankar4299
    @binusankar4299 Месяц назад +8

    സാധാരണക്കാർക്ക് മനസിലാക്കികൊടുക്കാൻ കാട്ടിയതിന് നന്ദി 🙏🙏

  • @renjithgopalkrishnan6102
    @renjithgopalkrishnan6102 Месяц назад +30

    1. The Canadian company that subscribed this bond is a subsidiary of Lavalin ..
    2.the bond is listed with a purpose. Once it’s listed the subscriber can post this bond on trade platform where they can get credit line / (PPP) trade profit. This is additional to the interest paid by the state. The party / pinrayi and Issac must have benefited a share of this trade profit

    • @TheExpressionist01
      @TheExpressionist01 Месяц назад

      So ultimately a state bankruptcy and money involved will be lost to criminals and shame is the result for the global malayalis

  • @raveendrentheruvath5544
    @raveendrentheruvath5544 Месяц назад +124

    തോമാച്ചന്‍റെ മടിയില്‍ കനമില്ലെങ്കില്‍ എന്തിന് അദ്ദേഹം ED യെ ഭയപ്പെടണം ?

    • @davidsonsunny2886
      @davidsonsunny2886 Месяц назад

      മടിയിൽ കനo ഉണ്ടെങ്കിലേ മക്കളെ UK യിൽ പഠിപ്പിക്കാൻ പറ്റൂ. പേരട്ട കിളവൻ ഫിനാൻസ് മിനിസ്റ്റർ ആയിരുന്നത്രെ. അവനും ഫിനാൻസ് തമ്മിൽ ഏഴയലത്ത് ബന്ധം ഇല്ല. P.hd ഏതു യൂണിവേഴ്സിറ്റി ആണ് കൊടുത്തത് എന്ന് അറിയണം

    • @mathewcherian9022
      @mathewcherian9022 Месяц назад

      ​@@davidsonsunny2886ഈ മഹാൻ കയറിൻ്റെ ഉല്പന്നങ്ങളെ കുറിച്ച് അതിൽ PhD എടുത്തത് അല്ലാതെ സാമ്പത്തിക ശാസ്ത്രത്തിൽ അല്ല , ഇപണത്തിൻ്റെ യഥാർത്ഥ ഉറവിടം എവിടെ നിന്ന് ഇത് കേരളത്തിലെ അഴുമതി പണം തന്നെ യായിരിക്കും.😂😂😂

  • @anitha5080
    @anitha5080 Месяц назад +7

    കെജരിവാൾ കോത്വാൽ കേസ് വിട്ട് ഇങ്ങനെ ജനത്തെ ബാധിക്കുന്നത് വീഡിയോ ചെയ്തതിന് നന്ദി ❤

  • @akshaymurali156
    @akshaymurali156 Месяц назад +15

    Loud and clear 👏

  • @prakashk.p9065
    @prakashk.p9065 Месяц назад +60

    എന്തായാലും പൊതു പണം പോയി-ഇത് കാനഡ വഴി US ലെ ബിനാമി യ്ക്കും എത്തി എന്ന് ഉറപ്പ്. 1)ഇതില്‍ പണം നഷ്ടപ്പെട്ട പൊതുജനം 2)ആസൂത്രണം ചെയ്ത് അധികാരം ദുരുപയോഗം നടത്തി സ്വന്തം ലാഭം നേടി 3)തട്ടിപ്പ് നടത്തിയ വകയില്‍ അനുചിതമായ സർക്കാർ പണചെലവ് 4)രാജ്യത്തെ സമ്പത്ത് വിദേശത്ത്, FEMA ലംഘിച്ച് കൊണ്ട് പോയി 5) മോഷണ പണം ഒളിപ്പിച്ചു, മോഷണം മറച്ചു വച്ചു. ചുരുക്കത്തില്‍ സർക്കാർ പണം അധികാരം ദുരുപയോഗം കൈക്കലാക്കി. ഈ ക്രിമിനലുകളെ custody യില്‍ എടുത്ത് തിഹാര്‍ ജയിലില്‍, സിക്ക് ഭീകരരുടെ കൂടെ ഇട്ട് വിശദമായി ചോദ്യം ചെയ്യണമല്ലോ?

    • @roymonyelavilayil2056
      @roymonyelavilayil2056 Месяц назад +1

      100%√

    • @davidsonsunny2886
      @davidsonsunny2886 Месяц назад

      Exactly. പേരട്ട Thoma പൊട്ടൻ കളിക്കുന്നു

    • @thilakalungal
      @thilakalungal Месяц назад

      സിഖ്‌ ഭീകരുടെയും pfi കാരുടെയും കൂടെ ഞങ്ങടെ സഖാക്കളെ ഇടരുത് പിന്നെ സഖാക്കൾക്ക് തൂറാൻ കഷ്ടപ്പെടേണ്ടിവരും

    • @ravindrankakkad9747
      @ravindrankakkad9747 Месяц назад

      Canadayil ninnu commission kittikkanum

    • @prof.g.balachandransyoutub1988
      @prof.g.balachandransyoutub1988 Месяц назад

      🎉

  • @Fakruddeen01
    @Fakruddeen01 Месяц назад +3

    ചർച്ച നന്നായിട്ടുണ്ട്.. അറിയാതെ കിടന്നിരുന്ന കുറെ കാര്യങ്ങൾക്ക് ഒരു വെളിച്ചം കിട്ടി...

  • @akpakp369
    @akpakp369 Месяц назад +123

    2150 കോടി വായ്പ
    1045 കോടി പലിശ😮😮😮😮
    ഏതാണ്ട് 48%
    എന്തുവാടേ കമ്മീ ഇത്😮😮
    മ്മടെ തോമാ പറ്റിച്ച പണിയാണ്😮😮😮😮
    പണം വാങ്ങുമ്പോൾ സർക്കാർ ഗ്യാരണ്ടി😂
    എന്നാൽ
    പണം ചിലവാക്കുമ്പോൾ
    അത് സർക്കാരല്ല😂

  • @decodingscriptures.
    @decodingscriptures. Месяц назад +10

    മസാല ബോണ്ടും സഹകരണ ബാങ്ക് അഴിമതിയും മാത്രമല്ല ഊരാളുങ്കലിന് കരാർ കൊടുത്തത് വഴി സർക്കാരിന് സാമ്പത്തിക നഷ്ടം വന്നിട്ടുണ്ടോ എന്നും അന്വേഷിക്കണം. ഊരാളുങ്കലിൽ ജോലി ചെയ്യുന്നവർക്ക് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം കൊടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കണം

  • @kumaraswamy0012
    @kumaraswamy0012 Месяц назад +9

    കിഫ്‌ ബി അഴിമതി മെഡിക്കൽ കോപ്പേറേഷൻ മെഡിഷൻ മറ്റു അനുബന്ധ ഉപകരണങ്ങൾ വാങ്ങിയത്തിലെ അഴിമതി മരം മുറി യിലെ അഴിമതി ലൈഫ് മിഷൻ അഴിമതി റോഡ് നിർമാണത്തിലെ അഴിമതി എണ്ണിയാൽ ഒടുങ്ങാത്ത അഴിമതി യിൽ മുങ്ങി യ ഗവർമെന്റ്

  • @sarathlaltg3982
    @sarathlaltg3982 Месяц назад +19

    കെജരിവാൾ പാവമാണ് ഗാന്ധിയൻ ആണ് എന്ന് പറഞ്ഞ് ന്യായികരിക്കുന്നതിലും നല്ലത് ഇത്തരം ജനങ്ങൾ അറിയേണ്ട വിഷയങ്ങൾ കൈകാര്യം ചെയ്യാൻ മറക്കരുത്. 😢

    • @joi703
      @joi703 Месяц назад

      നമ്മുടെ കേരളത്തിലുള്ള കാര്യങ്ങൾ മാത്രമല്ല രാജ്യത്ത് നടക്കുന്ന എല്ലാവിധ അന്യായപ്രവർത്തികളെയും കുറിച്ചുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. അപ്പോഴാണ് നിഷ്പക്ഷമാധ്യമം എന്ന് ജലം വിലയിരുത്തുന്നത്.

  • @bgnairdubai4509
    @bgnairdubai4509 Месяц назад +12

    Very very good news sir 👏 👍 ❤

  • @pradeepcb9045
    @pradeepcb9045 Месяц назад +2

    വളരെ രസകരം കാര്യങ്ങൾ കൃത്യമായി മനസിലാക്കാൻ പറ്റിയ ചർച്ച ആയിരുന്നു.

  • @balakrishnannair5059
    @balakrishnannair5059 Месяц назад +6

    Good discussion. The kifby tricks are more clear to public

  • @kishorkumarmk6837
    @kishorkumarmk6837 Месяц назад +4

    കയറുപിരി എന്നാണോ അകത്തുപോകുന്നത്... Really I'm waiting for that day 🙏🙏🙏🌹🌹

  • @muralidharank.v.1529
    @muralidharank.v.1529 Месяц назад +4

    His words are very relevant.When we have an effective PWD department,why should we use kiffbi and ooralingal for civil and road works in Kerala,in violation of PWD act?

  • @sastadas7670
    @sastadas7670 Месяц назад +27

    പ്രബുദ്ധത കൂടിയ അളവിൽ മണ്ടയിൽ ഉള്ളതുകൊണ്ട് ഒന്നും തന്നെ മനസ്സിൽ ആക്കാൻ പറ്റില്ല.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Месяц назад +24

    ചിന്തയുടെ ഡോക്ടറേറ്റും ! ഐസക്കിന്റെ ധന വിദഗ്ധൻ ഓലയും പിൻ വാതിലിലൂടെ അടിച്ചു മാറ്റിയതാവാം!!! ഇവന്മാർക്ക് ഇതല്ലേ പണി!

    • @davidsonsunny2886
      @davidsonsunny2886 Месяц назад

      പൈസ കൊടുത്ത് വാങ്ങിയതാണ് എന്ന് ആട് തോമ വായ് തുറന്നാൽ മനസ്സിലാവും

  • @sathianmk6814
    @sathianmk6814 Месяц назад +12

    Thomas Isaac and Pinarayi Vijayan , the two curses of Kerala. Kerala will take time to relieve more years after their death

  • @satishbalakrishnan7474
    @satishbalakrishnan7474 Месяц назад +9

    Veenamol has a Canadian address, which was deleted recently. 😊 Mamma Kamala had a Singapore address long time ago. 😊

  • @samjohn9061
    @samjohn9061 Месяц назад +4

    Well explained. It is commonsense, KIIFR and Masala Bond is a big international fraud overall. The intent of Kerala Govt was to collect maximum amount of money in 5 years and not indenting to pay back. Govt will change in 5 years, who will pay back the huge amount of money with interest when Kerala's income cannot support it's expenses and living with increasing state debt every year. I think, it is good that the Central Govt saved Kerala from this big fraud.

  • @harig361
    @harig361 Месяц назад +5

    ജനങ്ങൾ ഈ ഇലക്ഷൻ നല്ല രീതിയിൽ കൈകാര്യം ചെയ്യണം അല്ലെങ്കിൽ ദോഷം ജനങ്ങൾക്ക് തന്നെ ജനങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം

  • @sanalkumarvk3909
    @sanalkumarvk3909 Месяц назад +6

    Excellent revelation

  • @prasanthpalakkadiyil5995
    @prasanthpalakkadiyil5995 Месяц назад +7

    Thank you for sharing your valuable information.

  • @JayamohanP
    @JayamohanP Месяц назад

    Excellent assessment Shri Ranjit Karthikeyan and good interview by Sajan Scaria

  • @sunilsiv
    @sunilsiv Месяц назад +6

    The Masala bonds had a coupon rate of 9.73% and was bought by a Canadian pension fund based in Qubec. From their point of view, they got only an effective 4% yield, as the CAD-INR exchange rate moved about 20% during the five years! However, this is very good for them as the average earnings on USD/CAD during that period was around 2% or less. Today after the US Feds increased interest rates on the USD, it is closer to 5%.

  • @ettumanur
    @ettumanur Месяц назад +3

    Very informative and in-depth conversation.

  • @kunchilo1234
    @kunchilo1234 Месяц назад +2

    Very true, this borrowings can be obtained from the state itself, total deposits in Kerala is over 600,000 lakh crore !! Issuing masala bond is totally unwarranted !!!

  • @balamuralisukumaran1434
    @balamuralisukumaran1434 Месяц назад +6

    Adipoli👏👏👏👏👏

  • @rajannambiar4073
    @rajannambiar4073 Месяц назад +5

    മോഹങ്ങൾ എല്ലാം ക്ഷണപ്രഭാചഞ്ചലം............

  • @sarathlaltg3982
    @sarathlaltg3982 Месяц назад +9

    പട്ടരേ നിങ്ങളുടെ അഭിപ്രായം ഹൃദ്യം🎉

    • @prakashk.p9065
      @prakashk.p9065 Месяц назад

      അച്ഛന്‍ രാഘവന്‍ നായർ

    • @sarathlaltg3982
      @sarathlaltg3982 Месяц назад

      @@prakashk.p9065ok sorry

  • @rajuc36
    @rajuc36 Месяц назад +6

    ..... എങ്ങിനെ നോക്കിയാലും സംസ്ഥാനത്തിന് വലിയ ലാഭം തന്നെ.....

  • @manohar8229
    @manohar8229 Месяц назад +3

    Thank uou for this yeoman service!

  • @maheshssubramoney4642
    @maheshssubramoney4642 Месяц назад +3

    He is bold

  • @mathews4694
    @mathews4694 Месяц назад +3

    തുടങ്ങിയവരും വാങ്ങിയവരും ഒന്ന് തന്നെയാകും
    ഇല്ലെങ്കിൽ ഇത്ര വേഗം എങ്ങിനെ തിരിച്ചടിച്ചു.
    തിരിച്ചടിച്ചില്ലെങ്കിൽ സ്വന്തം പണം നഷ്ടപ്പെടുമായിരുന്നു.

  • @JayaPrakash-kn5re
    @JayaPrakash-kn5re Месяц назад +5

    ഷാജൻ സാർ കേരളം ശ്രീലങ്കക്ക് അരി കാൻ കച്ച് ദ്വീപിൽ എത്തി നിൽക്കുന്നു ഇനി കുറച്ചു കൂടി സഞ്ചരിച്ചാൽ ലെങ്കയിൽ എത്തും എന്ന പ്രതീഷയോടു നിർത്തുന്നു ശ്രീ ഷാജൻ സാർ നന്ദി നമസ്ക്കാരം

    • @sayirangansyamamabaram
      @sayirangansyamamabaram Месяц назад

      കച്ച് ദ്വീപ് അല്ല കച്ചത്തീവ് എന്നാണ്

  • @krishnababu6590
    @krishnababu6590 Месяц назад +1

    Good information on Kifbi Bond

  • @sunnymathew8151
    @sunnymathew8151 Месяц назад

    Very informative; thanks a lot 😊

  • @sureshpanampilly400
    @sureshpanampilly400 Месяц назад +3

    Tax ലയബിലിറ്റി ഒന്നും ഇല്ലെങ്കിൽ വെറും 7% പലിശ തന്നാൽ മതി അത്തപാടി NRI ആയ ഞാൻ തയാർ ആണ് ഒരു കോടി നിക്ഷേപിക്കാൻ പത്തു വർഷത്തേക്ക് പറ്റുമോ ജനകീയ പുരോഗമന സർക്കാരെ😄😄

  • @narayanaswamycl7626
    @narayanaswamycl7626 Месяц назад +14

    വലിയ ജുബ്ബാ കാലീക്കീശയുമായി കാലത്ത് റിസോർട്ടിൽ .. പിന്നെ വൈകീട്ട് തൂക്കാൻ വയ്യാതെ നടക്കുന്നത് വീട്ടിലേക്കും. എന്തായിരിക്കും കീശയിൽ? 😎🤠😰

    • @unnikrishnanb1237
      @unnikrishnanb1237 Месяц назад

      ബൂ.ജീ...പുത്തീ...?? .സീമാതീതം.😅😅 ങ്ങള് മിടൂക്കനാട്ടോ.???😂

  • @krishnankutty4905
    @krishnankutty4905 Месяц назад +28

    ഇവിടെ ജനാധിപത്യം ഉള്ളതിനാൽ ഐസക് തിളങ്ങും!!!

  • @Chakkochi168
    @Chakkochi168 Месяц назад +11

    മസാലബോണ്ടിൽ രണ്ടായിരത്തി നാന്നൂറ്റി ചില്ലാനം നിക്ഷേപിച്ച പെൻഷൻ കമ്പനിയിൽ 20% നിക്ഷേപം "ലാവ്‌ലിൻ"കമ്പനിയുടേതാണ്.😂😂😂

  • @antonypa8469
    @antonypa8469 Месяц назад +3

    ഓട്ടോ കാര് സർക്കാരിന് സപ്പോർട്ട് കൊടുക്കും കാരണം ഇല്ലെങ്കിൽ അവരുടെ ഓട്ടോ പറപ്പിക്കും എന്നാൽ അവർ വോട്ട് രഹസ്യമായി മാറ്റി തന്നെ ചെയ്യും.

  • @GvNair-up9ct
    @GvNair-up9ct Месяц назад +2

    Informative interview Mr.Shajan

  • @user-mm3ie1dm1l
    @user-mm3ie1dm1l Месяц назад +4

    Now iam becoming fan of this show..

  • @premjithks4587
    @premjithks4587 Месяц назад

    Excellent discussion

  • @TheExpressionist01
    @TheExpressionist01 Месяц назад +4

    കനേഡിയന് കമ്പനികൾ ….
    സംശയത്തിന്റെ ചൂണ്ടുവിരലുകൾ….
    #സഹദേവൻ

    • @mathewcherian9022
      @mathewcherian9022 Месяц назад

      ലാവ് ലെനിൻ കമ്പിനിയിൽ നിന്നു ആകാം കമ്മിഷൻ കിട്ടിയതാണോ?😂😂🎉🎉

  • @anilsk5603
    @anilsk5603 Месяц назад +2

    Thanks

  • @muraleedharanr4022
    @muraleedharanr4022 Месяц назад +3

    ഇവിടെ P S C പരീക്ഷ വഴി മിടുക്കർ മാത്രം എഞ്ചിനീയർ മാരായി P W D Dept ഉള്ളപ്പോൾ എന്തിനായിരുന്നു കിഫ്‌ബി എന്ന വെള്ളാന. ബില്ലുകൾ പാസ്സാക്കാൻ കൈകൂലി വാങ്ങിയാലും ജോലിയിൽ കുറച്ചു എങ്കിലും സത്യസന്ധത കാണുമായിരുന്നു. ഇപ്പോൾ കടലിൽ തൂക്കുപാലം നിർമിച്ചത് പോലെ ഉള്ള ജോലികൾ പരിശോധിക്കാൻ പോലും ഉത്തരവാദപ്പെട്ട ആരെങ്കിലും ഉണ്ട് എന്ന് തോന്നുന്നില്ല. P W D ഓഫീസർമാർ ഇതേ പറ്റി ഒന്നും ഉരിയാടി കേട്ടിട്ടും ഇല്ല. കൊടികെട്ടിയ ഒരുപാട് സംഘടനകൾ ഉണ്ടായിട്ടു പോലും. പക്ഷെ അവര്കുള്ള വിഹിതം കിട്ടുമായിരിക്കും പുറകിലൂടെ കഷ്ടം.
    .

  • @maalavikaa1039
    @maalavikaa1039 Месяц назад +1

    When a Canadian company subscribes our masala bond they pay in foreign currency to the extend of Indian rupees at the exchange rate prevailing on the date of issue. Similarly repayment also will be Indian rupees converted to foreign currency (by somebody) at rate prevailing on that day. So invariably it involves FEMA violations. It is a misnomer to say availing loan in Indian currency and repaid in Indian currency as the foreign company cannot get Indian currency and repayment in Indian currency is of no use to them .

  • @aaaaak05
    @aaaaak05 Месяц назад +1

    I loved one excuse you gave Sir about why the EDis targeting only opposition ministers.... That its natural that every party shows favoritism!! THAT IS CERTAINLY NO EXCUSE RANJITH SIR!!!

  • @Escanorsataru
    @Escanorsataru Месяц назад +2

    @Marunadan exclusive KTDFC had taken a loan of 350 crores from kerala cooperative bank and rolled it over to KSRTC in 2018. It was supposed to be a one month arrangement but ksrtc refused to pay back the loan. Then ktdfc also stopped paying interest to kerala bank.
    Avasanam ktdfcde NBFC license RBI radhakum ennu vannapol, now in march 2024, the kerala government has bailed out ktdfc by giving them more than Rs 500 crores, which is actually the loan repayable by ksrtc to ktdfc. Ath ktdfc marich kerala bankinte loan adachu. Due to inefficeiency and mismanagement of ktdfc and ksrtc, avasanam 500 crores tax payer money vechu govt loan adachu theerthu.

  • @abrahamt.c6018
    @abrahamt.c6018 Месяц назад +2

    When kifb was created as a company to deal with the developement projects, the intention of the govt was to project this copany's separate entity for loans as well to escape the gvt from that responsibility. This arguement could have been acceptable had kifb generated sufficient fund to give back the loan other activities

  • @tmmenon1947
    @tmmenon1947 12 дней назад

    Congratulations Sri. Ranjit Karthikeyan CA. for sticking your neck out to expose this colossal scam!

  • @binutk6733
    @binutk6733 Месяц назад +2

    Great

  • @user-cf6gp9ou2r
    @user-cf6gp9ou2r Месяц назад +3

    ❤❤❤

  • @laisiyalaisiya2926
    @laisiyalaisiya2926 Месяц назад +4

    ♥️❤️👍🏻

  • @sashidharannair5855
    @sashidharannair5855 Месяц назад +3

    ഇവരുടെകെടുകാര്യസ്ഥതയല്ലേ ഡോർത്തിനുരാജ്യമൊട്ടുകൊടുത്തുപനമവാങ്ങി ചെലവാക്കുക അതുനടിനുവേണ്ടിയല്ല മുക്യമന്ദ്രികുംകുടുംബത്തിന്. വേണ്ടിമാത്രം ഇപ്പനംവങ്ങിവിടെയെങ്ങനെവിനിയോഗിച്ച് എന്നന്വഷിച്ചാൽ ദൂർത്തിനുവേണ്ടി യായിരുന്നുവെന്നുമനസിലാകും

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz Месяц назад +1

    👍🏻👏🏻

  • @serayskrishnakizhoor3560
    @serayskrishnakizhoor3560 Месяц назад +1

    👍👍👍👍super 👍👍👍

  • @proudbharatheeyan23
    @proudbharatheeyan23 Месяц назад +8

    തോമയെ ഒരിക്കൽ കൂടി ഫിനാൻസ് ഏൽപ്പിക്കണം.
    സിങ്കപ്പൂരിനെ പാകിസ്താൻ ആക്കും.

  • @antonythomas1131
    @antonythomas1131 Месяц назад +7

    കിഫ്ബി എടുത്ത മസാല ബോണ്ടിൻ്റെ പ്രധാന ഗുണഭോക്താക്കൾ SNC lavlin നുമായി ബന്ധമുള്ള ഒരു പെൻഷൻ ഫണ്ട് ആയിരുന്നു എന്ന വിവരം അറിയാമോ?

  • @tknprasad
    @tknprasad Месяц назад +2

    As people like me believe at least 55-60% looting is going on using ooralunkal constructions and almost all projects given through them. Or else there was no chance for state treasury debt going this much times in very short time. Projects were brought for looting public fund not at all for welfare of public as I believe. Best example was Palarivattom bridge construction quality.

  • @sarasammag9063
    @sarasammag9063 Месяц назад +3

    Good

  • @godsoncountry9202
    @godsoncountry9202 Месяц назад +5

    ഹോ ഭയങ്കരം

  • @sanjeevpc4429
    @sanjeevpc4429 Месяц назад +1

    പരമാവധി നീട്ടിക്കൊണ്ട് പോവുക... കോടതിയും അതിനു....

  • @ramadasantn7482
    @ramadasantn7482 Месяц назад +1

    Why only one company bought all the bonds.No other takers for these masala bonds or is there any trading is active in london stock exchange.

  • @aravindkossery4360
    @aravindkossery4360 Месяц назад +1

    Bond in indian currency. Agrement made in England. Masala because dall and kadala

  • @user-bq7lh3qr7i
    @user-bq7lh3qr7i Месяц назад +1

    🙏🌹👍👌❤️🙏

  • @PillaiSivan
    @PillaiSivan Месяц назад +1

    Some private finance in soth to be checked by central authority before election, so that we poor deside.

  • @Stellaqueengirl.
    @Stellaqueengirl. Месяц назад

    Thomas. Issac. Is a genius..As far Modi rules nothg wii.happen

  • @pkmohanan2366
    @pkmohanan2366 Месяц назад +1

    Masala Bond= Korean Bond, കോരൻ റെയിൽ കോരൻ ഫോൺ, കോരൻ അരി മുതലായവ, കിട്ടാത്തത് എന്ന് ഏതോ രാഷ്ട്രീയക്കാരൻ പറഞ്ഞിട്ടുണ്ട്

  • @vismiyavijayakumar3254
    @vismiyavijayakumar3254 Месяц назад +1

    👍👍👍👍👍👍👍

  • @mohananv3311
    @mohananv3311 Месяц назад +2

    തോമസിന് പേടി യുള്ളത് കൊണ്ടാണല്ലോ അദ്ദേഹം ED യുടെ അടുത്ത് പോകാത്തത്. മടിയിൽ കനമില്ലാത്തവരും രണ്ട് കൈയ്യും ശുദ്ധമുള്ളവരാണ് ഇപ്പോൾ പേടിക്കുന്നത്. ഏത് കൊച്ചു കുട്ടിയ്ക്കും ഇതറിയാം

  • @PillaiSivan
    @PillaiSivan Месяц назад +1

    Again vote for kits and later give properly like private finance deposit loses.learn please,

  • @sarins777
    @sarins777 Месяц назад +1

    പത്തനംതിട്ടക്കാർ ഇതൊക്കെ കണ്ടു വിലയിരുത്തിയിട്ടു വേണം.. വോട്ട് ആർക്കു ചെയ്യണം എന്നു തീരുമാനിക്കാൻ... ചുവപ്പിന് കുത്തി.. ചതിക്കല്ലേ പുള്ളേ 🙏

  • @gyprotech7703
    @gyprotech7703 Месяц назад +14

    മണ്ടന്മാർ ഭരിച്ചാൽ 😭😭😭😭😭

    • @rajucv7114
      @rajucv7114 Месяц назад

      മണ്ടന്മാര്‍ ലണ്ടനില്‍😅😅

    • @user-zb1os3ks1d
      @user-zb1os3ks1d Месяц назад

      Mandanmar vote cheythal 😂

  • @mohanankg-vb7ki
    @mohanankg-vb7ki Месяц назад +1

    What about TN,Karnataka and Punjab.they too approach ed SC against Cetre Government

  • @aspirer6757
    @aspirer6757 Месяц назад +1

    ആടുജീവിതത്തിന്റെ ഒരു review പറഞ്ഞത് കണ്ടായിരുന്നു.. അതിൽ നിങ്ങളോട് എതിർപ് ഉണ്ട്

  • @rejipatteril783
    @rejipatteril783 Месяц назад +1

    Aaa onnum pidi kittilaa....enthu bonda😏😏...aaa ethayalum poi auto odikatte...jeevikkande..😊..pinne paavangele kaliyakkallu...njangede nenchilaanu party...❤❤❤...athil thottu kalikkanda...💪💪💪....lal salaam...❤❤❤

  • @sreecumar
    @sreecumar Месяц назад +1

    The Canadian Company ventured out on whose behalf?

  • @kallampadrajendran590
    @kallampadrajendran590 Месяц назад +1

    കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നിൽ സിപിഎം, കണ്ടല തട്ടിപ്പിന് പിന്നിൽ സിപിഐ, മലപ്പുറത്ത് മുസ്ലീം ലീഗ്, വയനാട്ടിലെ കൊള്ളയ്‌ക്ക് പിന്നിൽ കോൺഗ്രസ്. കൊള്ള എന്ന് പറഞ്ഞാൽ ഇൻഡി മുന്നണി എന്നാണാർത്ഥം.
    വയനാട്ടിൽ സഹകരണ ബാങ്ക് കൊള്ളയടിച്ച കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി ജയിലിലാണ്. ഇതാണ് ഗാന്ധികുടുംബത്തിന്റെ അവസ്ഥ. ജനങ്ങൾക്ക് വ്യാജ വാഗ്ദാനം നൽകി വർഷങ്ങളായി പറ്റിക്കുകയാണ് അവർ. സഹകരണ ബാങ്ക് കൊളള,
    സ്വർണകടത്ത് ഏതും ആകട്ടെ അതിൽ ഉൾപ്പെട്ടിരിക്കുന്നത് കോൺഗ്രസും സഖ്യകക്ഷികളുമാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.

  • @jijijohn1665
    @jijijohn1665 Месяц назад

    It’s more than 1045 croe we have to pay interest due to devaluation of Indian rupee.

  • @jinub9674
    @jinub9674 Месяц назад +1

    കാനഡയിലെ വീണയുടെ firm വഴി ആ പലിശ അടിച്ചുമാറ്റിക്കാനും.. ഇനി ഇതിൽ ഇൻവെസ്റ്റുചെയ്‌തതാരാണ് എന്നും മാത്രം കണ്ടുപിടിച്ചാൽ മതി

  • @gopalakrishnannair3581
    @gopalakrishnannair3581 Месяц назад +1

    Poor sound recording please make it clear

  • @PillaiSivan
    @PillaiSivan Месяц назад +1

    Infrastructure done fully proved by road railway airport by central by their fund,what the other Infrastructure available after independence. Any development other than central authority. So again poor people are suffering. Oh god.better live abroad, let die abroad, atleast people love us till end we love eternally.

  • @murugank4043
    @murugank4043 Месяц назад +6

    Issac masala is not like Achi masala having Marxist flavor with international sales.

  • @GNN64
    @GNN64 Месяц назад +2

    Only after election

  • @jacobvarghese4531
    @jacobvarghese4531 Месяц назад

    ഇത് പോലെ തന്നെ അല്ലേ സിഎം കെയർ PM care ഒക്കെ എല്ലാം തരികട ഉണ്ടോ എന്ന് കൂടി നോക്കണം!!!???

  • @ravindrankakkad9747
    @ravindrankakkad9747 Месяц назад +1

    Kifbi kku cag audit polumilla work bhooribhagavum cheyunnathu ooralungal commission sukham aayi adichu maattam

  • @dhanapalktdhanu7906
    @dhanapalktdhanu7906 Месяц назад +2

    കിഫ്‌ബി എന്ന പുത്തൻ പേര് തന്നെ ക്രീയേഷന് ആണ് കടം എടുത്തു എന്ധും ഏതും ആരോടും ചോദിക്കാതെ കുത്തഴിച്ചു ചിലവാക്കി ശീലിച്ചു പഠിച്ചു പോയി ചോദിക്കാൻ ആരാ ഉള്ളത് ED വന്നപ്പോൾ ആണ് ഇങ്ങനെ ഒരു ഡിപ്പാർട്മെന്റ് ഉണ്ട് എന്ന് തന്നെ അറിയുന്നത് തോമസ് ഐസക്കിനെ അറെസ്റ്റ്‌ ചെയ്തു തിഹാർ ജയിലിൽ കിടത്തണം ഒരു state നെ കടപ്പെടുത്തി മുങ്ങി പൊങ്ങി നടക്കുക വിടില്ല നിന്നെ വിടില്ല

    • @leelammach.5851
      @leelammach.5851 Месяц назад

      കേരള സാമ്പത്തികം ഇത്രയും വഷളായത്, പ്രതിപക്ഷം മാസപ്പടി വാങ്ങി മിണ്ടാതിരുന്നതുകൊണ്ടാണ്.
      ബുദ്ധിശൂന്യരായ മലയാളികൾ വീണ്ടും കമ്മ്യൂണിസ്റ്റ്കാർക്ക് വോട്ടു ചെയ്യും.