SDPI ഹർത്താൽ..തലയിൽ മുണ്ടിട്ട് നേതാക്കൾ..സാബു ജേക്കബുമായുള്ള അഭിമുഖം അവസാന ഭാഗം I Sabu Jacob Part 5

Поделиться
HTML-код
  • Опубликовано: 29 мар 2024
  • 50 ലക്ഷം കൊടുത്തില്ല ...SDPI ഹർത്താൽ നടത്തി ;
    നേതാക്കൾ വീട്ടിലെത്തി കാലിൽ പിടിച്ചു ;
    ലക്ഷങ്ങൾ കൊടുത്തിട്ടും പിണറായി ചതിച്ചു ;
    സാബു ജേക്കബുമായുള്ള അഭിമുഖം അവസാന ഭാഗം...
    #sabumjacob #kitexsabu #kitexgroup #kizhakkambalam #keralapolitics
    #interview #marunadanmalayalee #shajanskariah #mm001 #me001

Комментарии • 641

  • @Chakkochi168
    @Chakkochi168 Месяц назад +339

    മനുഷ്യ സ്നേഹി ആയ സാബു ജേക്കബിന്റെ 20:20പ്രസ്ഥാനത്തെ പോത്സാഹിപ്പിക്കുന്നവർ ലൈക്ക് ചെയ്യുക.🙏🇮🇳

    • @user-vp5gs6cs3k
      @user-vp5gs6cs3k Месяц назад +6

      ഞാൻ മെമ്പർ ഷിപ്പ് എടുത്തു.
      Jai 20, 20❤❤❤❤
      ചേർത്തലക്കാരൻ

    • @sarasakumar6420
      @sarasakumar6420 Месяц назад +7

      Yes

    • @shailajap6407
      @shailajap6407 Месяц назад +1

      V good❤❤​@@user-vp5gs6cs3k

    • @alicepurackel7293
      @alicepurackel7293 Месяц назад +8

      എല്ലാവരും സഹകരിക്കുക നമുക്ക് കിട്ടിയിരിക്കുന്ന ഈ നല്ല അവസരം നന്നായിട്ടു വിനിയോഗിക്കണം. ശത്രുക്കൾ ശക്താരാണെന്നു നമുക്ക് ഈ അഭിമുഖത്തിൽ മനസിലാക്കാനായല്ലോ ........

    • @sonyandrews5292
      @sonyandrews5292 Месяц назад +2

      ❤​

  • @tejasvirahul239
    @tejasvirahul239 Месяц назад +214

    ഒരിയ്ക്കൽ ഞാൻ ചിന്തിച്ചു... മോഹൻലാൽ ആണ് എൻ്റെ ഹീറോ... എന്നാ ഇപ്പോ ഉറപ്പിച്ചു...... സാബു ജേക്കബ് ആണ് എൻ്റെ ഹീറോ....❤❤❤❤❤

    • @user-vp5gs6cs3k
      @user-vp5gs6cs3k Месяц назад +11

      😂😂😂😂
      Jai 20, 20❤❤❤❤

    • @sivandas2300
      @sivandas2300 Месяц назад +8

      ഒന്ന് അഭിനയം,2 ജീവിതം

    • @cbgm1000
      @cbgm1000 Месяц назад +13

      മോഹൻലാലും മമ്മൂട്ടിയുമൊക്ക സ്‌ക്രീനിൽ പറയുന്ന ഡയലോഗ് ജീവിതത്തിൽ പറയാൻ മുട്ടിടിക്കും

    • @thomasmathew8247
      @thomasmathew8247 Месяц назад +4

      നിർമാതാവ്, ബാനർ, പ്രധാനമായി സംവിധായകൻ, ഇവർ കൂടാതെ എഴുത്തുകാരൻ.. അങ്ങനെ ഒരുപാടു പേര് കൂടി ഉണ്ടാകുന്നതാണ്.. ഒരു സിനിമ... ഇവരുടെ ഒരു ഉപകരണം മാത്രമാണ്.. ഈ പറയുന്ന മോഹൻ ലാലും... മമ്മൂട്ടിയും... ഫിലോമിനയും.. എല്ലാ പേരും...

    • @martinkottoor6611
      @martinkottoor6611 Месяц назад +2

      💪💪💪💪💪❤️

  • @vimalemmanuel4514
    @vimalemmanuel4514 Месяц назад +153

    ട്വൻറി ട്വൻറി കേരളത്തിൽ അതിവേഗം വളർന്നു പന്തലിക്കട്ടെ

  • @daitho9856
    @daitho9856 Месяц назад +209

    സാബു ജേക്കബിൻ്റെ നയം വളരെ അഭിനന്ദനീയം!🎉 പ്രത്യേകിച്ച് കോടതി മുഖേന മാത്രമാണ് കാര്യങ്ങൾ നടത്തിച്ചെടുക്കുന്നത് , അതുപോലെ മുഖ്യമന്ത്രിക്കെതിരായ വിവാദങ്ങൾ നിലവിലുള്ളതിൽ നടപടിയാകട്ടെ എന്ന നിലപാട് തുടങ്ങിയ കാര്യങ്ങൾ. ഈ നാടിനെ രക്ഷപ്പെടുത്തണമെന്ന ആത്മാർത്ഥമായ ആഗ്രഹം ഇന്നത്തെ നിലയിൽ മറ്റാർക്കും കഴിയില്ല എന്നത് ഒരു യാഥാർഥ്യമാണ്.
    താങ്കളെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക നീങ്ങിക്കിട്ടാൻ , താങ്കളെ വിശ്വാസത്തിലെടുക്കാൻ ഷാജൻ സാർ പല എപ്പിസോഡുകളിലായി നടത്തിയിട്ടുള്ള ഈ അഭിമുഖം പ്രയോജനപ്പെടട്ടെ എന്ന് ആശംസിക്കുന്നു.🎉🙏

    • @philipcjchennamparambil5150
      @philipcjchennamparambil5150 Месяц назад +2

      😅😅

    • @daitho9856
      @daitho9856 Месяц назад

      @@philipcjchennamparambil5150സ്വന്തം വർഗ്ഗക്കാരാകുമ്പോൾ അസൂയ ഒരുപടി കൂടി നിൽക്കും. അതു സ്വാഭാവികം. കാര്യമാക്കുന്നില്ല!

    • @josecv7403
      @josecv7403 Месяц назад +1

      Kammi kongi sudapi keralam nasipikum 😢

    • @gopalankp5461
      @gopalankp5461 Месяц назад +1

      Vote for 20 20.

    • @rosapeter3911
      @rosapeter3911 Месяц назад +1

      Congratulations sir God Bless.

  • @mariojohn3452
    @mariojohn3452 Месяц назад +177

    കമ്മ്യൂണിസം കേരളത്തിൽ നിരോധിക്കുക..20: 20 എന്ന വികസനത്തിന്റെ കുതിച്ചു ചാട്ടം കേരളം മുഴുവൻ പടരട്ടെ. യുവജനങ്ങൾ രാഷ്ട്രിയം മറന്ന് 20:20 യിൽ ഒന്നിക്കട്ടെ ❤‍🔥❤‍🔥

    • @sarasakumar6420
      @sarasakumar6420 Месяц назад +12

      നമ്മൾ എല്ലാപേരും 20:20-യുടെ സ്ഥാനാർത്ഥികളെ MLA-മാരാക്കിയാൽ കമ്മൂണിസം താനേ കെട്ടടങ്ങും, പ്രത്യേകിച്ച് ഒരു നിരോധനം ആവശ്യമില്ല, വോട്ട് എന്ന വിലപ്പെട്ട ആയുധം നമ്മുടെ കൈകളിലാണ്

    • @rajanm3572
      @rajanm3572 Месяц назад +11

      നിലവിലുള്ള രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾക്ക് ട്വൻ്റി-20 ൽ നേതൃസ്ഥാനങ്ങൾ കൊടുക്കില്ല എന്നത് വളരെയധികം പ്രധാനമായ തീരുമാനം ആണ്

    • @matthachireth4976
      @matthachireth4976 Месяц назад +4

      About communisim, mostly illiterate,dominated them with criminal nexus.

    • @sulficarali9993
      @sulficarali9993 Месяц назад

      നിങ്ങളോ നിങ്ങടെ 10തലമുറയോ വിചാരിച്ചാൽ നടക്കില്ല

    • @mariojohn3452
      @mariojohn3452 Месяц назад +3

      @@sulficarali9993 താങ്കൾ പറഞ്ഞത് വളരെ ശരിയാണ് താങ്കളെ പോലെ തലച്ചോർ സിപിഎം ന് പണയം വെച്ചവർ കേരളത്തിൽ ഉള്ളിടത്തോളം കാലം നടക്കില്ല

  • @nichuk9464
    @nichuk9464 Месяц назад +143

    ഐ റ്റു ഐ സുനിലിൻറെ മുഖംമൂടി അഴിഞ്ഞുവീണു.

    • @sslssj1485
      @sslssj1485 Месяц назад +6

      😂😂😂😂😂😂😂

    • @shailajap6407
      @shailajap6407 Месяц назад +12

      i2i....Nalladaanu...But..Sunilinu Thettu Pattippoyennu..Thonunnu.

    • @tharian100
      @tharian100 Месяц назад +16

      Fraud Sunil...the language he uses says his character...

    • @prokannan1339
      @prokannan1339 Месяц назад +18

      അന്നേ സംശയം ഉണ്ടായിരുന്നു സുനിലിൻ്റെ പെട്ടെന്നുള്ള മാറ്റം കണ്ടപ്പോൾ

    • @Brothers_Talent
      @Brothers_Talent Месяц назад

      അവൻ വെറും വൃത്തികെട്ടവൻ ആണ്

  • @BinduBenny-tw9xj
    @BinduBenny-tw9xj Месяц назад +107

    കേരളമൊന്നാകെ സാബുസാറിന്റെ പിന്നിൽ അണിനിരന്നെങ്കിൽ!!!ഷാജൻ ചേട്ടൻ ഒപ്പം നിൽക്കൂ എല്ലാനേരവും... സാധാരണക്കാരനെ മനസിലാകുന്ന രണ്ടുപേർക്കും ആശംസകൾ... പ്രാർത്ഥനകൾ 🙏🏻🙏🏻🙏🏻❤️❤️❤️

    • @user-ky6mc6de3q
      @user-ky6mc6de3q Месяц назад

      കേരളമാണോ നമ്മുടെ പ്രശ്നം. അല്ല. ഭാരതമാണ് പ്രശ്നം. നമ്മുടെ പ്രശ്നം. ഇപ്പോൾ നമുക്ക് ലോകരാജ്യങ്ങളിൽ നല്ലൊരു പേരുണ്ട്. അഴിമതി വളരെ കുറവാണ്. ഇല്ലെന്ന് പറയാൻ പറ്റില്ല.. അത്തരം സർക്കാറുകൾ പിരിച്ചു വിട്ടാൽ പ്രത്യാഘാതം വലുതായിരിക്കും. അവർക്ക് ഇവിടെ ഒരു വർഗിയ ലഹള ഉണ്ടാക്കാൻ കഴിഞ്ഞേക്കും. തല്ക്കാലം മൗനം പാലിക്കുക. അത് കൊണ്ട് അഴിമതിക്കാരാണെന്ന് ഉറപ്പിക്കാൻ വരട്ടെ. ശത്രുവിന്റെ മേൽ തക്കം നോക്കി ചാടി വീഴണം. ഒരു പാടാളുകൾ ആശ്വമേധത്തിന് കുതിരയെ വിട്ടിട്ടുണ്ട്. പണ്ട് ഉറക്കം തുങ്ങിയിരുന്ന നാല് സിംഹങ്ങൾ ആയിരുന്നു. ഇപ്പോൾ നാലും സട കുടഞ്ഞു എഴുന്നേറ്റിട്ടുണ്ട്. ആവശ്യമില്ലാതെ കയറി വരുന്ന കുതിരകളേ ഓർക്കുക രക്ഷപ്പെടില്ല ഓർക്കുക രാജ്യമുണ്ടെങ്കിലേ സംസ്ഥാനങ്ങളും പാർട്ടികളും ഉള്ളൂ. തമ്മിൽ അടിക്കാനും ഒരു നില്കാൻ ഉറച്ച മണ്ണ് വേണം.
      ഇവിടെ പറയാൻ കാരണം സാബു സാറിന് മനസ്സിലാവും എന്ന് കരുതിയാണ്
      ജയ് ഭാരത് മാതാ

    • @user-qg5ze3zc7x
      @user-qg5ze3zc7x Месяц назад

      Shajn not good man his mor like b j p ok but shajn think in Kerala his one

  • @josephgeorge9170
    @josephgeorge9170 Месяц назад +68

    സത്യസന്ധനും നീതിമാനും ദീർഘവീക്ഷണവും ഉള്ള രാഷ്ട്രീയക്കാരൻ ഇതുപോലെയുള്ള ആൾക്കാരാണ് കേരളത്തിന് ആവശ്യം

  • @sastadas7670
    @sastadas7670 Месяц назад +44

    എല്ലാം കണ്ട് മനസ്സിൽ ആക്കി. ഒന്നേ ഒന്ന് മാത്രം പറയുന്നു. ഇത്തരം ഒരു മനുഷ്യസ്നേഹി ആയ, ഉറച്ച നിലപാടുകൾ ഉള്ള ഒരു മനുഷ്യനെ ജനനം മുതൽ വളർത്തി വലുതാക്കി വാർത്തെടുത്ത അങ്ങയുടെ മാതാ പിതാക്കളുടെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു.
    എല്ലാ മാതാപിതാക്കളും ഇതുപോലെ ആയിരുന്നെങ്കിൽ ഈ ലോകം എന്തുമാത്രം നല്ലത് ആയേനെ...
    എല്ലാ വിജയാശംസകളും നേരുന്നു പ്രാർത്ഥിക്കുന്നു.

    • @martinkottoor6611
      @martinkottoor6611 Месяц назад +3

      സത്യം... മാതാപിതാക്കളുടെ പുണ്യം😍🙌

  • @sabuvp1133
    @sabuvp1133 Месяц назад +31

    സാബു ജേക്കബ് താങ്കൾ ഒരു ശുദ്ധഹൃദയാനാണ് . അഭിവാദ്യങ്ങൾ

  • @joyantony6524
    @joyantony6524 Месяц назад +51

    ചാലക്കുടിയിൽ 20/20 ജയിക്കും:

    • @user-vp5gs6cs3k
      @user-vp5gs6cs3k Месяц назад +3

      നാവ് പൊന്നാവട്ടെ
      Jai 20, 20❤❤
      ചേർത്തലക്കാരൻ

  • @user-ps2vl3gm2d
    @user-ps2vl3gm2d Месяц назад +39

    അങ്ങയുടെ
    ആത്മ ർത്ഥതയോടുകൂടിയ അർപ്പണ മനോഭാവത്തിന് നൂറായിരം നന്ദി

  • @vineethpbr
    @vineethpbr Месяц назад +89

    സാബു സാർ ഒരു ബിഗ് സല്യൂട്ട് സപ്പോർട്ട് 20 20

  • @natural232
    @natural232 Месяц назад +23

    സാബു ജേക്കബ് പറയുന്നത് മനസ്സിന്റെ ഉള്ളിൽ നിന്നാണ് എങ്കിൽ ഈ പ്രസ്ഥാനത്തെ നയിക്കാൻ, കേരളത്തെ രക്ഷിക്കാൻ ദൈവം സർവ ശക്തിയും ആയുസ്സും നൽകാൻ ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു.

    • @jjakajj7125
      @jjakajj7125 Месяц назад +2

      Ingane ullvare sadarana krooshikaaran pathivu.. nammak kandnokaam enthakumenn

  • @varghese9738
    @varghese9738 Месяц назад +55

    അദ്ദേഹത്തിന്റെ ചാനൽ വഴിയാണ് ഞാൻ 20 20 അംഗത്വം എടുത്തത് സാബു സാറിനെ കുറിച്ച് എതിർ വീഡിയോ ചെയ്യുന്നത് കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി പിന്നെ അദ്ദേഹത്തിന്റെ ചാനൽ ഇതുവരെയും ഞാൻ കണ്ടിട്ടില്ല മാളയിൽ ഓഫീസ് തുറന്നു. അപ്പൊ എനിക്ക് പ്രവർത്തിക്കാൻ അവസരമുണ്ട് താങ്ക്യൂ സാബു സാർ

    • @LoJoPe
      @LoJoPe Месяц назад

      27:25 - 31:50 -- Which RUclips Channel are they be talking about here?

    • @LoJoPe
      @LoJoPe Месяц назад +1

      Which is Twenty20's Channel?

    • @ohboeeboee
      @ohboeeboee Месяц назад

      i 2i ​ Sunil fraud@@LoJoPe

    • @shibusoloman2564
      @shibusoloman2564 Месяц назад

      ​​@@LoJoPe
      It is heard a you tube channel -- i2i eye to eye / rs to rs run by a Sunil.

  • @bashirtaj
    @bashirtaj Месяц назад +74

    നാടിനെയും ജനങ്ങളെയും സ്നേഹിക്കുന്നവർ ആരായിരുന്നാലും അവർ അധികാരത്തിൽ വരട്ടെ. കപടരാഷ്ട്രീയക്കാർ
    അവസാനിക്കട്ടെ!

    • @shajipkd22
      @shajipkd22 Месяц назад

      ജനങ്ങളെ സ്നേഹിക്കുന്ന ആൾക്കാർ വേണം ഭരിക്കാൻ അല്ലത്തതൊക്കെ വെറും ഉടായിപ്പ് ആണ്, ഒന്നാമത്തെ കാര്യം 30 കിലോമീറ്ററിനുള്ളിൽ 2 ടോൾ ബൂത്തുകൾ ജനങ്ങളെ പിഴിയുന്നു, ആർക്കും ഒരു പ്രശ്നവും ഇല്ല, പഞ്ചാബ് ഗവണ്മെന്റ് എത്രയോ ടോൾ ബൂത്തുകൾ നിർത്തലാക്കി കഴിഞ്ഞു കാരണം അവർക്കു സ്വന്തം താല്പര്യം ഇല്ല

  • @seekeroftruth3150
    @seekeroftruth3150 Месяц назад +89

    ട്വന്റി ട്വന്റി വരണം കേരളം വളരണം ജനങ്ങൾ സന്തോഷവൻമാരാകണം നിലവിലുള്ള ഒരു പാർട്ടിയും മുന്നണിയും അതിനു അനുവദിക്കില്ല ജനത്തിന്റെ കയ്യിലാണ് നമ്മുടെ നാടിന്റെ ഭാവി നിർണ്ണയിക്കാൻ ഉള്ള ആയുധം ഇരിക്കുന്നതു.

  • @josephgeorge9170
    @josephgeorge9170 Месяц назад +22

    താങ്കളുടെ നല്ല മനസ്സിന് ആയിരം നന്ദി ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @bku1969
    @bku1969 Месяц назад +30

    ⭐⭐⭐⭐⭐
    Shajan ന്റെ അവസാന ചോദ്യത്തിന് 👍👍
    Sabu വിന്റെ അതിനുള്ള ഉത്തരത്തിന് ❤❤

    • @martinkottoor6611
      @martinkottoor6611 Месяц назад +3

      മനസ്സ് ❤

    • @Thallahu
      @Thallahu Месяц назад +2

      പാവങ്ങളില്ലെങ്കിൽ പാണക്കാരുണ്ടാവില്ല എന്ന തിരിച്ചറിവ് പാണക്കാരെക്കൊണ്ടത് ചെയ്യിക്കില്ല .

  • @smilebedhel7377
    @smilebedhel7377 Месяц назад +9

    " രാഷ്ട്രീയകാരന്റെ കൂറസ്വഭാവം "Mr. Sabu പറഞ്ഞത് 100 %സത്യം തന്നെ .... vote for 20 20❤❤❤❤❤❤❤❤

  • @ramakrishnankannan5969
    @ramakrishnankannan5969 Месяц назад +44

    Twenty 20+marunadan+++ all like minded people together = a new Kerala

    • @mrwhite2276
      @mrwhite2276 Месяц назад +1

      T.p.allla
      Saaaabu😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @babup1007
    @babup1007 Месяц назад +55

    Peoples should come forward and join 20 20 and save keralam

  • @MrJustinec
    @MrJustinec Месяц назад +35

    സാബു ജേക്കബിന് എല്ലാ ഭാവുകങ്ങളും ''ആത്മാർത്ഥതയുള്ളവർ വരട്ടേ

  • @stk5872
    @stk5872 Месяц назад +69

    സാബു സാർ ശരിക്കും സൂക്ഷിക്കണം.... ആവശ്യം ആയ പ്രൊട്ടക്ഷൻ എല്ലാം എടുക്കണം പൊതു പരിപാടികളിൽ പങ്കെടുക്കുമ്പോൾ... കാരണം നമുക്ക് മുൻപിൽ ഉദാഹരണം ഉണ്ട്.... ജനിച്ച അന്ന് മുതൽ കമ്മ്യൂണിസ്റ് ആയിരുന്ന ഒരു പാട് കാലം ചുവന്ന കൊടി പിടിച്ചിരുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം തന്നെ വളർത്തിയ Tp ചന്ദ്രശേഖരനെ ഇല്ലാതാക്കിയ നേതാവ് ആണ്... 😔

    • @babyemmanuel853
      @babyemmanuel853 Месяц назад +4

      അഴീക്കോടൻ രാഘവൻ., അതുപോലെ. എത്രയോ ആളുകൾ...

  • @joejim8931
    @joejim8931 Месяц назад +105

    സാറ് പേടിക്കണ്ട...
    ആ കാലന്റെ ശല്യം താമസം വിനാ തീർന്നു കിട്ടും.
    മാർക്സിസ്റ്റ്‌ കൾ കേരളത്തിന്റെ കാലന്മാർ.

  • @user-vt3oi4su3w
    @user-vt3oi4su3w Месяц назад +34

    Crystal clear answerd, dear brother, continue your mission
    May God bless you and fulfill your dream❤

    • @sarasakumar6420
      @sarasakumar6420 Месяц назад +3

      not his dream, he is here for all of us, it is our dream

    • @jollyabraham1830
      @jollyabraham1830 Месяц назад +2

      ​@@sarasakumar6420Very true. He is fighting for the everyone's needs

  • @user-ee3dv8of8e
    @user-ee3dv8of8e Месяц назад +27

    സാബുജേക്കബ്സാർ നീണാൾ വാഴട്ടെ,
    20 :20 യിൽ കേരളം പൂർണ്ണമായി ലയിക്കട്ടെ.

  • @babup1007
    @babup1007 Месяц назад +51

    Only hope 20 20 in Kerala

  • @BinoyAbin-bg8rn
    @BinoyAbin-bg8rn Месяц назад +23

    എത്ര വ്യക്തവും കൃത്യവും ആയ മറുപടി

  • @mohanranga20mo8
    @mohanranga20mo8 Месяц назад +15

    സത്യസന്ധമായി.തീരുമാനം.നിലപാട്
    ഉറച്ച.തീരുമാനം.മുന്നോട്ട്.തന്നെയാണ്.ജനങ്ങൾ.. ഏപ്പോഴും കൂടെയുണ്ട്

  • @adonemusic1
    @adonemusic1 Месяц назад +30

    ആ i2i ന്യൂസ് നടത്തുന്ന തന്തക്ക് പിറക്കാത്ത സുനിലിനെ മനസിലാക്കി തന്ന ഷാജൻ സാറിന് അനുമോദനങ്ങൾ .. സാബുസാറിനും 🙏

    • @babyemmanuel853
      @babyemmanuel853 Месяц назад +2

      Black mailing ആണ് അയാളുടെ പണി.

  • @lukenrkd
    @lukenrkd Месяц назад +34

    കക്ഷി രാഷ്ട്രീയം മറന്ന് കേരളത്തിൽ ഒരു മാറ്റത്തിനു 20 20 യെ പ്രൊമോട്ട് ചെയ്യുക. കാരണം വേറെ ഓപ്ഷൻ ഇല്ല. ട്വന്റി 20 യെ എതിർക്കുന്നവർ കേരളത്തിൽ ആരെ സപ്പോർട്ട് ചെയ്യണം എന്ന് കൂടി പറയുക.

    • @reghuprakash
      @reghuprakash Месяц назад +1

      ബിജെപിക്ക് ചെയ്തുകൂടെ? എല്ലാവരും ശ്രമിച്ചാൽ അവർക്ക് ജയിക്കാമല്ലോ !!

  • @karthikaswathy9634
    @karthikaswathy9634 Месяц назад +6

    5 ഭാഗങ്ങളും കണ്ടു ഒരു മനുഷ്യനെന്ന രീതിയിലും വ്യവസായി എന്ന രീതിയിലും അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് എത്ര നല്ലതാണ് ഇതു കണ്ട് കൂടുതൽ ആളുകൾ മുന്നോട്ട് വരട്ടെ , എല്ലാ ആശംസകളും നേരുന്

  • @SunithaMp-xp8fb
    @SunithaMp-xp8fb Месяц назад +35

    മാറ്റാരെ ക്കാളും 2020 കേരളം ഭരിക്കണം

  • @gracenpeace2244
    @gracenpeace2244 Месяц назад +26

    ഏറ്റവും രസകരമായ ഇന്റർവ്യൂ 😂😂

  • @jayasreemt3055
    @jayasreemt3055 Месяц назад +16

    അങ് മനസ് വച്ച് ആലുവയേ ക്കൂടി ഏറ്റെടുത്തു രക്ഷിക്കണേ എന്നു അഭൃർത്ഥിക്കുന്നു 🙏🙏

  • @jimmyjames2101
    @jimmyjames2101 Месяц назад +39

    We support 20/twenty 💪💪

  • @rajanpk6466
    @rajanpk6466 Месяц назад +34

    ഇത്രയും വലിയ തുകകൾ ഒരിക്കലും രാഷ്ട്രീയപാര്ടികൾക്കു കൊടുക്കരുത് എത്രയോ പാവപെട്ടവർ ഈ കേരളത്തിൽ ഉണ്ട് അവരെ സഹായിച്ചുകൂടെ നിങ്ങൾ സഹായിക്കുന്നുണ്ട് അവർക്ക് കൊടുത്ത പണം കൂടി പാവപെട്ടവർക്ക് കിട്ടുമായിരുന്നു

    • @babyemmanuel853
      @babyemmanuel853 Месяц назад +5

      സുഹൃത്തേ, കൊടുത്തില്ലെങ്കിൽ അവരെ കുത്തുപാളയെടുപ്പിക്കും.
      വ്യവസായം നടക്കണമെങ്കിൽ ഭരണകൂടത്തിന്റെയും, മറ്റു രാഷ്ട്രീയപാർട്ടികളുടെയും സഹകരണം വേണം. ഇല്ലങ്കിൽ. ....

  • @sslssj1485
    @sslssj1485 Месяц назад +18

    Climax പൊളിച്ചു😂😂😂👍

  • @aswarajkpaul6171
    @aswarajkpaul6171 Месяц назад +29

    We stand with 2020❤❤❤

  • @cicilywilson5459
    @cicilywilson5459 Месяц назад +5

    ട്വൻറി ട്വൻറി വിജയിക്കട്ടെ താങ്കളുടെ തുറന്ന സംസാരം ജനങ്ങൾക്ക് ആശ്വാസമാണ് സത്യവും നീതിയും വിജയിക്കട്ടെ നന്മ ആഗ്രഹിക്കുന്നവർക്ക് ട്വൻറി ട്വൻറി നന്മയായി തീരും

  • @user-kg3jm7eb4p
    @user-kg3jm7eb4p Месяц назад +8

    എന്റെ വോട്ടു 20/20ക്കു മാത്രം. അവർ ജയിക്കുകയോ തോൽക്കുകയൊ ചെയ്യട്ടെ. പിണറായി യെന്ന നന്ദി കെട്ടവനെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.

  • @gabrielarimboor3762
    @gabrielarimboor3762 Месяц назад +26

    Shajan sir, tell to Mr. Sabu M. Jacob, take care, all trues are coming out, they will not keep quiet

  • @user-kg3jm7eb4p
    @user-kg3jm7eb4p Месяц назад +7

    താങ്ക്സ് മറുനാടൻ ഞങ്ങൾക്ക് ഇപ്പോൾ എല്ലാം മനസ്സിലായി.

  • @varghesevarghese2401
    @varghesevarghese2401 Месяц назад +21

    Well done sabu bro.🎉🎉❤

  • @user-wb5jq2df1p
    @user-wb5jq2df1p Месяц назад +14

    സത്യം പുറത്തു കൊണ്ടുവന്നു കൊണ്ടിരിക്കുന്ന മറുനാടന് അഭിവാദ്യങ്ങൾ

  • @Uyir4384
    @Uyir4384 Месяц назад +11

    എല്ലാ വിധ ആശംസകളും സാബു സാറിന് നേരുന്നു.. ദൈവം അനുഗ്രഹിക്കട്ടെ... ♥️

  • @benjaminjoseph145
    @benjaminjoseph145 Месяц назад +20

    . ഈ പറഞ്ഞ ചാനലുവഴി ട്വൊൻ്റി-20 ഭയങ്കര പബ്ലീഷിങ്ങും, മെമ്പർഷിപ്പ് ചേർക്കലും കഴിഞ്ഞ്, ആ ആള് നേരെ തിരിഞ്ഞ് സാബു ജേക്കബിനെ എന്തെല്ലാം പറഞ്ഞു, അപ്പോഴെ തോന്നി പുള്ളിക്കാരൻ്റെ പ്ലാൻ തെറ്റിയതു കൊണ്ടാണെന്ന്.
    ട്വൊൻ്റി 20 ദിനംതോറും വളർന്നു കൊണ്ടിരിക്കുന്നു❤❤❤

    • @benjaminjoseph145
      @benjaminjoseph145 Месяц назад +3

      ജനങ്ങൾ ആഗ്രഹിച്ച വളരെ നല്ല ഒരു അഭിമുഖം നടത്തിയ സാജൻ സാറിനും, വിവരണം നൽകിയ സാബു ജേക്കബ് സാറിനു നന്ദി👏👌

    • @martinkottoor6611
      @martinkottoor6611 Месяц назад +2

      i2i സുനി 😮 ഒരു ഫ്രോഡ് ആണെന്ന് ആളുകൾ പറഞ്ഞപ്പോൾ വിശ്വസിച്ചില്ല... പക്ഷെ ഇപ്പോൽ പൂർണ വിശ്വാസം ആയി... അയാൾ ഒരു ഗജ ഫ്രോഡ് ആണെന്ന്...അയാളുടെ പണി കൈയ്യിൽ വച്ചാൽ മതി.😎😡

  • @shivadasmenon3111
    @shivadasmenon3111 Месяц назад +21

    Best wishes 🎉🎉🎉 Sabu 🎉🎉

  • @pat1839
    @pat1839 Месяц назад +13

    What a genuine human being. I pray for him and thank God for for his parents. Hope to meet him one day. I live in Florida.🙏

  • @JOSEPHPT-ef3lf
    @JOSEPHPT-ef3lf Месяц назад +25

    സുനിൽ എന്ന് പറഞ്ഞാൽ വൃത്തികെട്ട ചാനലിലെ ആദ്യകാലങ്ങളിൽ കേൾക്കുവായിരുന്നു പിന്നീട് അവന്റെ ദുഷ്പ്രം കൂടിയപ്പോൾ ഞാൻ ആ ചാനൽ പണ്ടേ ഉപേക്ഷിച്ചത്

    • @user-vp5gs6cs3k
      @user-vp5gs6cs3k Месяц назад +6

      ഞാനും

    • @Mathew5644
      @Mathew5644 Месяц назад

      ക്രിസ്ത്യാനിയുടെ ക്രെഡിബിലിറ്റി കുറക്കാൻ ഉള്ള ഗൂഡ ചാനൽ

    • @martinkottoor6611
      @martinkottoor6611 Месяц назад +2

      ഞാനും😂...ഒരു അലവലാതിയുടെ ചാനൽ ആയിട്ടെ ഇപ്പോൾ തോന്നുന്നുള്ളൂ.ഞാൻ അവൻ പണി തുടങ്ങിയപ്പോൾ തന്നെ കട്ട് ചെയ്തു... അവന് ആള് തെറ്റി... തരത്തിൽ പോയി കളിച്ചാൽ പോരായിരുന്നോ അവന?😁

  • @amsankaranarayanan6863
    @amsankaranarayanan6863 Месяц назад +17

    ശ്രീ. സാബു ജേക്കബിനെ പോലെയുള്ള, ശ്രീ. ഷാജൻ സ്‌കാരിയയെ പോലുള്ള നല്ല മനുഷ്യർ നമ്മുടെ കേരളത്തിൽ ഉണ്ട് എന്നത് വലിയ കാര്യം തന്നെ. ഒരു മാറ്റം ആവശ്യമാണ്.അത് ക്രമേണ കേരളത്തിലും ഉണ്ടാകും എന്ന് കരുതുന്നു

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL Месяц назад +15

    ജനമേ കണ്ടോളൂ, രാഷ്ട്രീയക്കാരുടെ പൊയ്മുഖം അഴിക്കുന്നത് കണ്ടോളൂ. രാഷ്ട്രീയക്കാർ കുതിര കച്ചവടക്കാർ ആണെന്ന് തലച്ചോർ ഉള്ളവർക്ക് മനസിലാകും.

  • @manojmenonsreepadmam
    @manojmenonsreepadmam Месяц назад +22

    20 20യെ പാലക്കാടിന്റെ മണ്ണിലേക്കും ക്ഷണിക്കുന്നു

    • @user-vp5gs6cs3k
      @user-vp5gs6cs3k Месяц назад +4

      ചേർത്തലയിലേയ്ക്കും😂😂😂😂 Jai 20, 20❤❤❤

  • @RahulRAM11111
    @RahulRAM11111 Месяц назад +13

    മറുനാടൻ ഇത് വളരെ നന്നായി
    🙏❤️

  • @varghesekora8378
    @varghesekora8378 Месяц назад +10

    Last questen is important and answer is golden
    we with you , we are waiting 20 20 candidate future election

  • @dreamthebest6146
    @dreamthebest6146 Месяц назад +11

    Any way.. ഒരു പാട് സംശയങ്ങൾ ഉണ്ടായിരുന്നു ഈ എപ്പിസോഡ് കൾ അതിനുള്ള ഉത്തരം തന്ന്... Thank you marunadan and sabu jacob hat's off you both ❤❤

  • @devassypl6913
    @devassypl6913 Месяц назад +17

    പിണറായിക്ക് ആരോടും ഒരു നന്ദിയും ഇല്ല എന്ന് എല്ലാവർക്കും അറിയാം അനുഭവിച്ചേ പോകു

  • @anil540
    @anil540 Месяц назад +11

    Excellent Interview,Well done Marunadan, Best wishes to 2020

  • @ajukarthikeyan3796
    @ajukarthikeyan3796 Месяц назад +11

    Gud Interview... Nice job Sajan.. Sabu❤❤❤

  • @maryjaison7438
    @maryjaison7438 Месяц назад +22

    Sabu sir 👍👍

  • @vineethcv5839
    @vineethcv5839 Месяц назад +5

    ഇപ്പൊ 2സീറ്റിൽ മത്സരിക്കുന്ന ട്വന്റി ട്വന്റി അതിൽ ഒരു സീറ്റിൽ വിജയിച്ചാൽ അടുത്ത വരുന്ന 2026 assembly ഇലക്ഷന് വൻവിജയം ആയിരിക്കും. കേരളം ട്വന്റി ട്വന്റി ഭരിക്കും ❤

  • @dr.suhasnambiar8763
    @dr.suhasnambiar8763 Месяц назад +10

    Absolutely, a classic interview.

  • @mariojohn3452
    @mariojohn3452 Месяц назад +27

    നാടിന്റെ നന്മക്ക് 20:20

  • @satishgopi3135
    @satishgopi3135 Месяц назад +5

    Excellent series of Interview with Sabu Jacob. Great.... Hope 20/20 will rule Kerala one day.

  • @michaeljoseph7870
    @michaeljoseph7870 Месяц назад +8

    MR SABU JACOB IS AN HONEST GENTLEMAN*HE HAS THE WISDOM*NO FEAR*FRANK AND OPEN MINDED*BEST WISHES***

  • @sijuajoseph
    @sijuajoseph Месяц назад +22

    God bless you 🙏

  • @ANILKUMAR-kx4vr
    @ANILKUMAR-kx4vr Месяц назад +9

    hai sabumjacob very wonderful interview keepitup every were God save you ever

  • @samabraham3856
    @samabraham3856 Месяц назад +9

    Great interview. Watched all the episodes. Hope and wish 20-20 will make government in the next assembly elections. Malayalees desperately would like to see a new and prosperous Kerala. We need freedom from the clutches of the corrupt parties.

  • @antonykolenchery175
    @antonykolenchery175 Месяц назад +13

    Twenty 20 shall embark on a massive membership campaign all over Kerala, people are fed up with all the existing parties.

  • @joythomas2556
    @joythomas2556 Месяц назад +22

    20/20 zindabad.

  • @laisiyalaisiya2926
    @laisiyalaisiya2926 Месяц назад +11

    Shajan sir 👍🏻

  • @sissilyjohn6752
    @sissilyjohn6752 Месяц назад +8

    252-ാമത്തെ മുതലാളി സ്ഥാനം.251പേർ വിചാരിച്ചിരുന്നെങ്കിൽ കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ ആയേനെ.മഹത്തരമായ ചിന്തകൾ സാബു സർ.20/20പടർന്നു പന്തലിയ്ക്കട്ടെ കേരളം മുഴുവൻ.5നീതിമാൻമാർ ഉണ്ടെങ്കിൽ ഒരുപട്ടണത്തെനശിപ്പിക്കില്ല എന്ന് യഹോവ പറഞ്ഞതുപോലെ കേരളം നശിയ്ക്കാതിരിയ്ക്കാൻ നിയോഗിതനായതാണ് താങ്കൾ.എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ💪🙏

    • @martinkottoor6611
      @martinkottoor6611 Месяц назад +1

      അതിന് ആ മനസ്സ് വേണം?!! എന്നിട്ടും കമ്മി കളും കൊങ്ങികളും കൂടി അദ്ദേഹത്തെ നുണ പ്രചരിപ്പിച്ച് ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നൂ? ... കാലം മാറും...
      ഇന്നത്തെ കൊങ്ങി നാളത്തെ ബിജെപി,എന്നു പറയുന്നതു പോലെ .... ഇന്നത്തെ കമ്മി നാളത്തെ ട്വൻ്റീ20 എന്ന് ആളുകൾ പറയാൻ തുടങ്ങും.കാരണം യാഥാർത പാവങ്ങളുടെ പാർട്ടി ട്വൻ്റീ20 ആണെന്ന് എല്ലാവരും മനസ്സിലാക്കി തുടങ്ങി.
      ..... ഇനി ട്വന്റി20 യെ പിടിച്ചാൽ കിട്ടില്ല ...ജനങ്ങളുടെ ക്ഷേമം, ജനങ്ങളുടെ സുരക്ഷ...രണ്ടും ട്വൻ്റീ20 അധികാരത്തിൽ വന്നാൽ ഉറപ്പാണ്.ട്വൻ്റീ20 ക്ക് മാത്രം സാധ്യമായത് 💪✌️🙌😍🎊💯🙌✌️🙏

  • @priyeshpriyanalledath8801
    @priyeshpriyanalledath8801 Месяц назад +4

    സാബു ചേട്ടനെ 100% വിശ്വസിക്കാം അല്ലെ 😍👍

  • @jollyvargese7718
    @jollyvargese7718 28 дней назад +1

    ഗംഭീരം.. അത്യുഗ്രം…വാക്കുകൾക്കതീതം….ഒരു പാർട്ടികൾക്കും…അധികാരത്തിനും..
    ഭയപ്പെടാത്ത…ഒറ്റയാൻ…തന്റേടം…
    നിങ്ങൾ..രണ്ടുപേരും..കേരള..സമൂഹത്തിന്റെ…കാവലാളുകളും..❤സംരക്ഷകരുമാണ്….🎉സത്യവും..നീതിയും..അവസാനിച്ചിട്ടില്ല..എന്നതിന്റെ..മലയാളത്തിന്റെതെളിവാണ് നിങ്ങൾരണ്ടുപേരും….നിങ്ങൾ.നേരിടുന്ന..സഹനങ്ങളിൽ..ദൈവം തുണയ്ക്കട്ടെ..ബിഗ് സല്യൂട്ട്😊Twinge..Two stars 🌟🌟🫡❤❤❤❤

  • @cherianouseph5710
    @cherianouseph5710 Месяц назад +26

    Sabu good👍🙏

  • @re-discoverkeralardk
    @re-discoverkeralardk Месяц назад +6

    സാബു ജേക്കബ്ബ് കേരളത്തിന്റെ അഭിമാനം ❤️

  • @minajmina11
    @minajmina11 Месяц назад +5

    ഈ പാർട്ടി ഒരു ദീർഘ വീക്ഷണം ഉണ്ട് അതുകൊണ്ട് വിജയിക്കും....... ഓരോ ജില്ലകളിലും പടർന്നു വളരും... ഉറപ്പ്

  • @antoplackattu9653
    @antoplackattu9653 Месяц назад +5

    Kudos to Sri. Satan Jacob and Mr. Sabu Jacob. The interview was very informative and mind opening. Let the braveness of Mr. Sabu lead Kerala to a new horizon. I promise Mr. Sabu Jacob there will be many to support his plans for a greater Kerala. 🎉🎉🎉🎉

  • @Soothsayer210
    @Soothsayer210 Месяц назад +5

    Excellent interviews. Its good to see Kerala from out here in the West. I hope there are more people like him (Sabu). His party truly deserves victory for the sake of Malayalees. 'Marunadanmalayee', keep exposing the truth and try to keep journalism as neutral as possible. Thx.

  • @manojbhabi6249
    @manojbhabi6249 Месяц назад +5

    രാഷ്ട്രീയത്തിലെ അന്തർ നാടകങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ട് സാബു സാർ മലയാളി യെ ഞെട്ടിക്കുമ്പോൾ..... ഞെട്ടുക മാത്രമല്ല മലയാളി ഭയന്ന് വിറച്ചു പോകുന്നു.... 🙏🙏

  • @dr.suhasnambiar8763
    @dr.suhasnambiar8763 Месяц назад +8

    May Providence shower all blessings to Mr. SABU to this people and State.

  • @narayanankutty7159
    @narayanankutty7159 Месяц назад +8

    സാബു
    സാർ ഒരു സ്റ്റുഡിയോ സ്വന്തമായി ഉണ്ടാക്കിക്കൂടെ. അതെല്ലേ നല്ലത്.സാബു സാറിന് സ്വന്തം സ്റ്റുഡിയോ ആവിശ്യം ആണ്

  • @regikurian4704
    @regikurian4704 Месяц назад +3

    Well said Shajan

  • @sureshm1808
    @sureshm1808 Месяц назад +5

    We want this type of politicians and the journalists ❤❤❤.

  • @mathewjohn4431
    @mathewjohn4431 Месяц назад +5

    God bless sabu sir, Jai jai 20 20

  • @shareena4993
    @shareena4993 Месяц назад +8

    ജയ് സാബു M ജേക്കപ് 💪🏻💪🏻💪🏻

  • @JSinside
    @JSinside Месяц назад +11

    Waiting for next.. want more

  • @subranta1358
    @subranta1358 Месяц назад +17

    ബെർലിൻ കുഞ്ഞനന്ദൻ പറഞ്ഞിട്ടുണ്ട് ആളുടെ നേച്ചർ....

  • @kochunnie3235
    @kochunnie3235 Месяц назад +1

    നിഷ്കളങ്കതയുടെയും ആത്മാർത്ഥതയുടെയും മൂർത്തിഭാവമായ രണ്ടു പ്രതിഭകളുടെ സംഭാക്ഷണം കേൾക്കാൻ തന്നെ വളരെ കൗതുകം തോന്നുന്നു. രണ്ടു പേരും അനുഗ്രഹീതരായിരിക്കട്ടെ. നമിക്കുന്നു.

  • @jacobabraham7687
    @jacobabraham7687 Месяц назад +4

    ട്വൻറി ട്വൻറി കേരളത്തിൽ അതിവേഗം വളർന്നു പന്തലിക്കട്ടെ Happy Easter God Bless you.

  • @varghesepaul2923
    @varghesepaul2923 Месяц назад +2

    Mr Sabu Jacob you are a grate man Jesus bless you 🙏🏽

  • @deepusuresh2686
    @deepusuresh2686 Месяц назад +7

    Superb Interview...

  • @sijuwergis
    @sijuwergis Месяц назад +9

    Best wishes 🎉🎉❤

  • @meghasyam7165
    @meghasyam7165 Месяц назад +4

    Very good interview Sri,sajan skriya

  • @thambyjacob8797
    @thambyjacob8797 Месяц назад +1

    ആ മാധ്യമ പ്രവർത്തകൻ മറുകണ്ടം ചാടി ആളെ മനസിലായി, ഇനി കാണില്ല, നുറു നന്മകൾ കാണാതെ ഒരു തെറ്റ് ചൂണ്ടികാണിക്കുന്നവനെ മനസിലാക്കാൻ അത്ര ബുദ്ധിയൊന്നും വേണ്ട!
    20/20 ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🏼

  • @miniajithkumar257
    @miniajithkumar257 Месяц назад +5

    Thanku for this beautiful interview.lam mistaken this person for giving 30 lackhs to cpm❤

    • @Freepersonwithfreethoughts
      @Freepersonwithfreethoughts Месяц назад

      Understand that he is a business man at his core. He knows all the tactic in the world to make good business success, whatever it be. A business man won't spend a penny without a benefit to him.

  • @sony1376
    @sony1376 Месяц назад +4

    ഉണരൂ....ഇനിയെങ്കിലും സിനിമ കൂടി ഈ ഇന്റർവ്യൂ കഴിഞ്ഞു എല്ലവരും കാണാൻ ശ്രമിക്കണം ❤️

    • @bananaboy7334
      @bananaboy7334 Месяц назад +1

      അതൊക്കെ 83 ഇൽ ഇറങ്ങിയപടമാണ് ഞാന് തിയേറ്ററിൽ കണ്ടതാ ..പക്ഷെ ഇന്നും കേരളം അതിൽ കാണുന്ന പോലെ തന്നെ

    • @martinkottoor6611
      @martinkottoor6611 Месяц назад

      ഈ നാട്... ഇനിയെങ്കിലും... ഉണരു . ഇതാണ് അതിന്റെ മുഴുവൻ സീരിയൽ.സൂപ്പർ ആണ് 3 സിനിമകളും💪

  • @sankarapillai7011
    @sankarapillai7011 Месяц назад +4

    We support twenty 20 ❤❤❤

  • @minilevi8465
    @minilevi8465 Месяц назад +9

    Hope there is a HOPE for Kerala