പിണറായിക്ക് മറ്റൊരു തിരിച്ചടി കൂടി.. പി വിജയനെ ഇനി മോദിയങ്ങെടുക്കും l P Vijayan promoted as ADGP

Поделиться
HTML-код
  • Опубликовано: 10 май 2024
  • നാണംകെട്ട് പിണറായി പിന്മാറി...പി വിജയനെ കൊത്തിപ്പറക്കാൻ മോദിയെത്തുന്നു
    #IGPVijayan #Thiruvananthapuram #PoliceAcademy #Pinarayivijayan #Elathur #MM001

Комментарии • 463

  • @abhijithkss7029
    @abhijithkss7029 11 дней назад +209

    പിണറായിയേയും മകളെയും അറസ്റ്റു ചെയ്യാനുള്ള യോഗം P. വിജയൻ സാറിന് കിട്ടട്ടെ

    • @Cupid0974
      @Cupid0974 11 дней назад +17

      കാലത്തിന്റെ കാവ്യനീതി ആകും ആ ഒരു സംഭവം. കട്ട വെയ്റ്റിംഗ് 😄😄😄😄😄💪🏻🤞🏻

    • @Indian-km8hz
      @Indian-km8hz 11 дней назад +12

      പിണറായി വിജയനെ അടിച്ച് എല്ലൂരണം

    • @indofright2210
      @indofright2210 11 дней назад

      കൂടുതലുള്ള എല്ല് അടിച്ചോടിച്ചു ഊരിയെടുക്കണം,!

    • @sajeevkumars9820
      @sajeevkumars9820 11 дней назад +1

      👍

    • @jmrcontractors9687
      @jmrcontractors9687 7 дней назад

      Ennu... Polayadi soodra naya.. Samnandha d n a adima ooomban

  • @shajikarthikeyan5507
    @shajikarthikeyan5507 11 дней назад +275

    സത്യസന്തനായ വിജയൻ സാറിന് അഭിനന്ദനങ്ങൾ 👍👍👍

  • @RajR6996
    @RajR6996 11 дней назад +305

    P വിജയൻ നല്ലൊരു ഉദ്യോഗസ്ഥൻ ആണ്‌ വൈകി ആണേലും അദ്ദേഹത്തിന് അർഹമായ സ്ഥാനം ലഭിച്ചു

  • @bineshdavid8842
    @bineshdavid8842 11 дней назад +164

    കൊള്ളത്തലവൻ്റെ കൈയ്യിലൊരു വിലങ്ങ് അതാണ് എൻ്റെ ചിരകാലാഭിലാഷം.

    • @hareeshkumartptp
      @hareeshkumartptp 11 дней назад +6

      ' ലോക സമാധാനം കൈവരാൻ അത് മാത്രം മതിയാവും

    • @ramadaskn2210
      @ramadaskn2210 11 дней назад +5

      അഭിലാഷങ്ങൾ പൂവണിയും കാലമിങ്ങടുത്തു

    • @sumeshs8239
      @sumeshs8239 11 дней назад

      ഗുജറാത്തിക്കോലസംഘത്തിലിരുന്നു ഇന്ത്യയെ രക്ഷിക്കാൻ ബിജെപിയെ തോല്പിക്കുക

    • @SRADDHAYOGA
      @SRADDHAYOGA 11 дней назад +1

      😂😂😂Enteyuum. Athinu vendiyanu ee video divasavum kaanunnathu.

  • @sannysannysannysanny
    @sannysannysannysanny 11 дней назад +201

    ബിഗ് സല്യൂട്ട് വിജയൻ Sir👍👍......! മോദിയുണ്ടങ്കിൽ അസാധ്യമായെതെന്തും- സാധ്യം..........!

    • @lovebytes5469
      @lovebytes5469 11 дней назад +3

      ​@@innocenttrue9314നിൻ്റെയോ 😂😂😂

    • @bijukc150
      @bijukc150 11 дней назад

      ​@@innocenttrue9314നിന്റെ അമ്മയുടെ റേറ്റ് എത്ര ആണ് 🤔

    • @sannysannysannysanny
      @sannysannysannysanny 11 дней назад

      @@innocenttrue9314 സഹോദരാ, ഭാര്യയെ വിറ്റ് നിന്നെപ്പോലുള്ളവർ ജീവിക്കും. പെൺ മക്കളെയും കൂട്ടി കൊടുക്കും എന്നാൽ ഒരിക്കലും പെറ്റ അമ്മയുടെ പച്ചമാംസത്തിന് നീ വിലയിടരുത്!

    • @thulasidharanjanardhanan9678
      @thulasidharanjanardhanan9678 11 дней назад

      അങ്ങനെ പറയല്ലേ.
      ഷാജൻ സാറിന് ഇഷ്ടപ്പെടില്ല.

  • @kmla123
    @kmla123 11 дней назад +22

    പിണുങ്ങാണ്ടിയുടെ കൈയിൽ വിലങ്ങു വെക്കാൻ പി വിജയൻ IAS ന് അവസരം വരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @arrows929
    @arrows929 11 дней назад +270

    ഒരു വിജയൻ കള്ളനിൽ നിന്നും കൊള്ളാത്തലവനിലേക്ക് പ്രമോഷൻ നെടുമ്പോൾ മറ്റൊരു വിജയൻ IG യിൽ നിന്നും ADGP യിലേക്ക്
    പ്രമോഷൻ നേടുന്ന രണ്ടുപേർക്കും അഭിനന്ദനങ്ങൾ

    • @shailajap6407
      @shailajap6407 11 дней назад +4

      😂😂😂😂😂😂

    • @subishn.p9473
      @subishn.p9473 11 дней назад +3

      😂

    • @arunsl1079
      @arunsl1079 11 дней назад

      Ab​@@subishn.p9473

    • @sumeshs8239
      @sumeshs8239 11 дней назад +1

      ഗുജറാത്തി അധോലോജത്തിലിരുന്നു ഇന്ത്യയെ രക്ഷിക്കാൻ ബിജെപിയെ തോല്പിക്കുക

    • @geethadevi8961
      @geethadevi8961 11 дней назад

      😂😂😂😂😂😂😂😊

  • @tijodivya1813
    @tijodivya1813 11 дней назад +85

    ആ നല്ല മനുഷ്യൻ പിണറായിയെ പേടിക്കാതെ തന്റെ ജോലി ആരംഭിക്കട്ടെ. എല്ലാ നന്മകളും നേരുന്നു.

  • @muraleedharankailasam9889
    @muraleedharankailasam9889 11 дней назад +22

    ADGP ശ്രീ വിജയന് അഭിനന്ദനങ്ങൾ

  • @jayaprakashprakash
    @jayaprakashprakash 11 дней назад +133

    പി വിജയൻ പിണറായി വിജയനല്ല എന്ന് വ്യക്തമാക്കിക്കൊടുത്തു.മോഡി റോക്സ്.

  • @johnvarghese5295
    @johnvarghese5295 11 дней назад +48

    പി വിജയൻ സാർ സെൻകുമാർ സാർ കഴിവുള്ള ഓഫീസസെസ്സ. അഭിവാദ്യങ്ങൾ

  • @sanalkumarpn3723
    @sanalkumarpn3723 11 дней назад +106

    വിജയൻ സാറിൻ്റെ കാര്യത്തിൽ പിണറായി വെറുതെ പിൻമാറിയതല്ല പേടിച്ച് പിൻമാറിയതാണ്. ഇനി NIA യിലോ CBI ലോ വന്നാൽ പൂർത്തിയായി. പിന്നെ വിജയൻ സാറിന് ഇനി അജിത് കുമാർ എന്ന പാരയെ കാണുമ്പോൾ സല്യൂട്ട് അടിക്കണ്ടല്ലോ😂😂.

    • @ststock55
      @ststock55 11 дней назад +1

      പിണമണം മാത്രമാണ് മറ്റവൻ്റെ നിശ്വാസം

    • @sumeshs8239
      @sumeshs8239 11 дней назад

      ഗുജറാത്തി മാഫിയയിലിരുന്നു ഇന്ത്യയെ രക്ഷിക്കുക

  • @ajuabraham05
    @ajuabraham05 11 дней назад +25

    ഈ വിജയനെയൊക്കെ കാണുമ്പോഴാണ്.....ചില വിജയന്മാരെ ഏറ്റെടുത്ത കിണറ്റിൽ ഇടാൻ തോന്നുന്നത്......

    • @sumeshs8239
      @sumeshs8239 11 дней назад

      ഗുജറാത്തി മാഫിയയുടെ കയ്യിൽ നിന്ന് ഇന്ത്യയെ രക്ഷിക്കൂ

  • @spam8645
    @spam8645 11 дней назад +71

    ഈശ്വരൻ കണ്ട് കൊണ്ടിരിക്കുന്നു എന്നത് സത്യം
    അദ്ദേഹത്തിൻ്റെ അഴിമതി രഹിത പ്രവർത്തനങ്ങൾക്കും സത്യസന്ധതക്കും അംഗീകാരം കിട്ടിയത് വൈകിയാണെങ്കിലും 🙏🏻🙏🏻🙏🏻🙏🏻

    • @sumeshs8239
      @sumeshs8239 11 дней назад

      പിണറായിയുടെ തുടർഭരണം ദൈവാനുഗ്രഹം

  • @aleykuttydotty6462
    @aleykuttydotty6462 11 дней назад +58

    പിണറായി പരമ ദുഷ്ടൻ

    • @shailajap6407
      @shailajap6407 11 дней назад

      Parsnaari, Muzhu Kallan... Kolayaali.... Kireedathil charthaan
      Ponthoovaluhal dhaaralam.

  • @manojkumark3885
    @manojkumark3885 11 дней назад +26

    എന്റ വിജയൻ സാറിന് ആയിരം ആയിരം അഭിവാദ്യങ്ങൾ നല്ല ഒരു മനസിന്‌ ഉടമ

  • @rageship4487
    @rageship4487 11 дней назад +10

    ഇന്ത്യ കണ്ട എറ്റവും മികച്ച പോലീസ് ഓഫീസർ.

  • @rp3353
    @rp3353 11 дней назад +5

    വിജയൻ സാറേ ഒരു പണി വിജയൻ സാറിനു കൊടുക്കണേ .......!!!!!!
    Wish you a successful career ahead ......!!!!!!!

  • @lohithakshanpk4296
    @lohithakshanpk4296 11 дней назад +47

    ചെയ്യുന്ന ജോലിയോട് നീതിപ്പുലർടുന്ന പോലീസ് ഓഫീസർ ♥️♥️

  • @sajurocky1610
    @sajurocky1610 11 дней назад +47

    ബഹുമാനപ്പെട്ട ഐജി വിജയൻ സാറിന് മാത്രമല്ല
    ബഹു അച്യുതാനന്ദൻ്റെ
    ഭരണകാലത്ത്
    ഇദ്ദേഹത്തിന്റെ ഭാര്യ
    Dr Beena IAS
    എറണാകുളത്ത് കാഴ്ചവച്ച മികച്ച ഭരണപരിഷ്കാരങ്ങൾ ഇഷ്ടപ്പെടാതിരുന്ന
    പിണറായി.. അവരെ ഒതുക്കി!!!??!!!?
    പിന്നീട് ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട കളക്ടർമാർക്ക് വേണ്ടി മാത്രം വർഷങ്ങളോളം റിസർവ് ചെയ്തു വച്ചു

  • @wilsonpj2614
    @wilsonpj2614 11 дней назад +59

    നവകേരള സൃഷ്ടിക്ക് ശേക്ഷം ദൈവം സിങ്കപ്പൂരിൽ ക്രോസ്സ് മസ്സാജിങ്ങിലും വിശ്രമത്തിലും ആണ്.... ദേശാഭിമാനി

    • @gyprotech7703
      @gyprotech7703 11 дней назад +5

      😂😂😂😂ആ ദൈവം ഇനി ഇങ്ങോട്ട് വരല്ലേ 🙏🙏🙏🙏

  • @alexandergeorge9365
    @alexandergeorge9365 11 дней назад +12

    വിജയൻ സാർ, ശക്തമായ തിരിച്ചു വരവും തിരിച്ചടിയും.... ഞങ്ങക്ക് പ്രതീക്ഷയുണ്ട്.

  • @citizenkane9222
    @citizenkane9222 11 дней назад +38

    ഉടയതമ്പുരാനെ അടിയത്തുങ്ങളുടെ പ്രാർത്ഥന കേൾക്കണേ 🙏🏼 അങ്ങയുടെ പ്രതിപുരുഷനായി ഈ ഭൂമിയിൽ പിറന്ന ഒരാളെ നിയോഗിച്ച് ഞങ്ങളുടെ അന്തകനായ "ദുർ ഭൂതത്തിൽ" നിന്നും ഈ തലമുറയെയും, ഇനി വരുന്ന തലമുറകളെയും നാശത്തിൽ നിന്നും രക്ഷിച്ചു പരിപാലിക്കണേ 🙏🏼🙏🏼 ആമേൻ 🙏🏼

    • @user-px6hl9vx8n
      @user-px6hl9vx8n 11 дней назад +2

      😂 തീർച്ചയായും

    • @okok-fn7xe
      @okok-fn7xe 11 дней назад +2

      😅😅😅

    • @smithakrishnan1882
      @smithakrishnan1882 11 дней назад

      ഈ ഹിരണ്യ കശിപു വിനെ വലിച്ചു കീറാൻ ഭഗവാൻ നരസിംഹ മൂർത്തി ആയി ഒരു വരവ് കൂടി വരേണ്ടി വരും..... അത്രയ്ക്ക് അതിര് കടക്കുന്നു...

    • @sasidharanpillai2382
      @sasidharanpillai2382 11 дней назад +1

      Athu Sambavikan Pookunnu

  • @anilkumararjunan
    @anilkumararjunan 11 дней назад +8

    പിണറായിവിജയൻ ഇനി ഉണ്ടതിന്നും പി വിജയൻസർ വളരെനല്ലവനും സത്യസന്തനുമാണ് ADGP ആയി സ്ഥാനക്കയറ്റം കിട്ടിയ വിജയൻസറിന് അഭിനന്ദനങ്ങൾ കാലം കാത്തുവെവച്ച നീതി

  • @jessychacko2071
    @jessychacko2071 11 дней назад +19

    ദൈവമ കരുണ തോന്നി അടിയങ്ങളുടെ പ്രാത്ഥന കേൾക്കണമെ പിണു വിജയനെ വേണ്ടതുപോലെ ഒന്നു പരിഗണിക്കണമെ

  • @nandakumaranpp6014
    @nandakumaranpp6014 11 дней назад +6

    വിജയന്‍ സാറിനു് എല്ലാ നന്മകളും
    നേരുന്നു.

  • @vinu4747021
    @vinu4747021 11 дней назад +13

    വിജയൻ സർ... ബിഗ് സല്യൂട്ട് ❤❤❤

  • @kedarnath8364
    @kedarnath8364 11 дней назад +10

    വിജയൻ സാർ ഇതുപോലെ നേതൃത്വം നൽകുന്ന മറ്റൊരു പരിപാടിയാണ് CEEP എന്നുള്ളത്. (Capability Exploration and Enhancement Programme).
    കുട്ടികളുടെ വ്യക്തിത്വ വികസനമുൾപ്പെടെ, സർവ്വതോൻമുഖമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് അത് നടത്തിവരുന്നത്. കേരളത്തിൽ അങ്ങോളം ഇങ്ങോളം സന്നദ്ധപ്രവർത്തകരുടെ സഹകരണത്തോടെ അത് നടന്നു വരുന്നുണ്ട്.
    പങ്കെടുക്കുന്ന കുട്ടികൾക്ക് പലവിധമായ ട്രെയിനിങ്ങുകളും മോട്ടിവേഷണൽ ക്ലാസുകളും നൽകുന്നുണ്ട്. കുട്ടികളുടെ ആത്മവിശ്വാസത്തിനും കഴിവുകളിലും വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
    ഇന്ന് നിലമ്പൂരിൽ രണ്ട് ദിവസമായിട്ടുള്ള ഒരു ക്യാമ്പ് തന്നെ നടന്നുവരുന്നുണ്ട്.
    വിജയൻ സാറിന്റെ ഭാവന പൂർണ്ണമായ നിർദ്ദേശങ്ങളും, പിന്തുണയും നിർലോഭമായി സംഘാടകർക്കും കുട്ടികൾക്കും ലഭിക്കുന്നുണ്ട്. രാഷ്ട്രീയ ഭേദമന്യേ ഞങ്ങൾ കുറച്ച് ആളുകൾ ഈ പരിപാടിയുമായി സർവ്വാത്മനാ സഹകരിക്കുന്നവരാണ്.
    വിജയൻ സാറിന് ലഭിച്ച, ലഭിക്കേണ്ടിയിരുന്ന സ്ഥാന ലബ്ധിയിൽ അതിയായി സന്തോഷിക്കുന്നു. ആശംസകൾ.
    Dr. P. S. Kedarnath
    Nilambur.

  • @kumar.vajaya.v4545
    @kumar.vajaya.v4545 11 дней назад +9

    Welcome MR. VIJAYAN SIR BIG SALUTE

  • @beenaprasad5919
    @beenaprasad5919 11 дней назад +11

    ദൈവം എല്ലാം കാണാനുണ്ട് വിജയൻ സാർ നു അഭിനന്ദങ്ങൾ 🙏😍💐

    • @sumeshs8239
      @sumeshs8239 11 дней назад

      വിജയന്റെ രണ്ടാം ഭരണം ദൈവത്തിന്റെ നിയോഗം

  • @cinilalmanthri7686
    @cinilalmanthri7686 11 дней назад +10

    Congratulations Vijayan Sir

  • @sreenirnair7608
    @sreenirnair7608 11 дней назад +6

    സത്യസന്ധനായ ഉദ്യോഗസ്ഥൻ ❤️❤️❤️❤️

  • @sreeramakrishnanpp2534
    @sreeramakrishnanpp2534 11 дней назад +14

    കുറച്ചുകൂടി വിശ ദീകരിച്ച് സാജൻ തന്നെ IG വിജയൻ്റെ കഞ്ഞി കുടി മുട്ടി ക്കും.

  • @sreekantannairkg7863
    @sreekantannairkg7863 11 дней назад +4

    വിജയൻ സർ നല്ല പോലീസ് ഓഫീസർ.. 👌🏻

  • @user-zd8yd4kh5e
    @user-zd8yd4kh5e 11 дней назад +4

    സത്യം , നന്മ വിജയിക്കട്ടെ

  • @user-rw9dy1mi5r
    @user-rw9dy1mi5r 11 дней назад +5

    പിണുവിന്റെയും കുടുംബത്തിന്റെയും കൊള്ളകൾ എത്രയും വേഗം അന്വേഷിക്കാൻ സാധിക്കട്ടെ എന്ന് ആശിക്കുന്നു

    • @sumeshs8239
      @sumeshs8239 11 дней назад

      ഗുജറാത്തി മാഫിയക്കു ഭരണം നഷ്ടപ്പെട്ടാൽ കുദാനീയും കൂട്ടർ അകത്താവും

  • @sathyanv8547
    @sathyanv8547 11 дней назад +2

    .... CBI - NIA . വിജയൻ സാർ അതർഹിക്കുന്നു🙏🏻

  • @bhaskaranambadi8105
    @bhaskaranambadi8105 11 дней назад +6

    അഭിനന്ദനങ്ങൾ

  • @thombabu3914
    @thombabu3914 11 дней назад +7

    What a beautiful if it happens today?????Ability must be rewarded

  • @vanajasasi5703
    @vanajasasi5703 11 дней назад +9

    👏സ്വാമിയേ ശരണം അയ്യപ്പാ👏🌷🌷👍🌷💟🌷💟

  • @vinodkumar-sx3eh
    @vinodkumar-sx3eh 11 дней назад +16

    Dr.jacob Thomas, Senkumar and P.Vijayan should be made BJP leaders

    • @sasidharanpillai2382
      @sasidharanpillai2382 11 дней назад

      They're Only one Father's Sons

    • @sumeshs8239
      @sumeshs8239 11 дней назад

      Minimum qualification for bjp is 2 sexual assult case. ലൈംഗിക ആരോപണങ്ങൾ ഇല്ലാത്തവരെ ബിജെപി എടുക്കില്ല

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 11 дней назад +2

    ആ നല്ല ദിവസം എത്രയും പെട്ടന്നാവട്ടെ🙏

  • @Orupraja
    @Orupraja 11 дней назад +3

    Big salute to ADGP P.Vijayan!

  • @akpakp369
    @akpakp369 11 дней назад +5

    ഞാനല്ലാതേതൊരു
    വിജയനീ
    ത്രിഭുവനത്തിങ്കൽ🤗🤗🤗🤗

  • @davidktda9362
    @davidktda9362 11 дней назад +2

    വിജയൻസാറിന് ഒരു ബിഗ് സല്യൂട്ട്

  • @jijuj2815
    @jijuj2815 11 дней назад +3

    വിദേശയാത്ര തരപ്പെടുത്തിയത് എങ്ങനെയായിരിക്കുമെന്ന് വിചാരിച്ചിരുന്നു. എന്തായാലും അർഹതപ്പെട്ടത് വൈകിയാലും അദ്ദേഹത്തിന് ലഭിച്ചു.

  • @georgekutty7621
    @georgekutty7621 11 дней назад +8

    ദൈവം ടൂറിലാണ്😅😅😅 വരുമ്പോൾ😂😂പാക്കലാം....😂😂

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 11 дней назад +3

    P Vijayan sir is a SC member
    No God Father
    No Political support
    No Vellappillly
    No Sukumaran Nair
    No SNDP
    No NSS

  • @mvs6711
    @mvs6711 11 дней назад +28

    ഇനി നിങ്ങൾ ഓരോന്ന് പറഞ്ഞു ADGP യുടെ ഭാവി നശിപ്പിക്കല്ലേ 🙏🙏🙏🙏

  • @shynis8881
    @shynis8881 11 дней назад +3

    ❤ADGP P വിജയൻ സാറിനും മറുനാടൻഷാജനും ബിഗ് സല്യൂട്ട്, 🌹🌹🌹🌹

    • @sumeshs8239
      @sumeshs8239 11 дней назад

      കൂജൻ കടിയ വാടികന്റെ ഏജന്റ് ആണ്

  • @pradeepkumar-ww2fn
    @pradeepkumar-ww2fn 11 дней назад +3

    Vijayan Sir, Big salute.God bless 🙏 U always

  • @denijoseph9952
    @denijoseph9952 11 дней назад +3

    എനിക്കിതെല്ലാമറിയാമായിരുന്നു........ ഞാനിവുടുണ്ടെങ്കിൽ എനിക്ക് ക്ഷീണമാകും !
    തതു കൊണ്ട് ഞാൻ മാറി😂

  • @jerinjoseph4364
    @jerinjoseph4364 11 дней назад +6

    പിണറായി വിജ്യൻ, ഓഫീസർ വിജയൻ സാറിന്റെ മുമ്പിൽ സല്യൂട്ട് അടിക്കുന്ന കാഴ്ച കാണിക്കണേ ഈശ്വരാ

    • @sumeshs8239
      @sumeshs8239 11 дней назад

      വിജയൻ പൂർ അധികകകാലം സർവീവിസിലുണ്ടാവില്ല. ഗുജറാത്തി മാഫിയക്കു ഭരണം നഷ്ടപ്പെട്ടാൽ കുദാനിയും മറ്റു കൊള്ളകാരുമെല്ലാ ഉള്ളിലാവും

  • @kushymathai9821
    @kushymathai9821 11 дней назад +3

    Very good.He deserve this👍👍👍

  • @geethadevivasan2850
    @geethadevivasan2850 11 дней назад +1

    തീർച്ചയായും അതാണ് വേണ്ടത്, ഇവിടുത്തെ കുഷ്മാണ്ഡങ്ങൾക്ക് ഇവരുടെയൊന്നും വിലയറിയില്ല, 👍👍♥️♥️🙏🙏

  • @akkruakku4418
    @akkruakku4418 11 дней назад

    അഭിനന്ദനങ്ങൾ വിജയൻ സാർ ......

  • @killer-ff-123
    @killer-ff-123 9 дней назад

    വിജയൻ സാറിനു നല്ലത് വരട്ടെ, ആശംസകൾ❤❤❤

  • @ramachandrannair3243
    @ramachandrannair3243 11 дней назад +1

    Our sincere prayers for you dear Vijayan Sir. We Salute you 🙏🙏

  • @ranjuck4555
    @ranjuck4555 11 дней назад +4

    Great

  • @ramakrishnantk7658
    @ramakrishnantk7658 11 дней назад

    അഭിനന്ദനങ്ങൾ👍♥️

  • @anandhuskurup
    @anandhuskurup 11 дней назад +1

  • @sindhujoseph882
    @sindhujoseph882 11 дней назад

    Very good നല്ല ഉദ്യോഗസ്ഥൻമാർ ഉയരങ്ങളിൽ എത്തട്ടെ 👍

  • @gopikuttan8857
    @gopikuttan8857 11 дней назад +5

    വിജയൻ സാറിന് മുൻകൂർ അഭിനന്ദനങ്ങൾ

  • @cashokan8968
    @cashokan8968 11 дней назад +2

    നന്മയുടെ മൂർത്തീഭാവമായ ഒരു ബിജ്യൻ, തറയിൽ തറയായ മറ്റൊരു ബിജ്യൻ

  • @presannan5370
    @presannan5370 11 дней назад +10

    ഈ മുഖ്യമന്ത്രിക്ക് ഇതിനൊക്കെ സമയമുണ്ടോ, സംശയമുണ്ട്.കിൻകരന്മാർ ചെയ്യുന്നതാകാം.

    • @Arun-pu3yx
      @Arun-pu3yx 11 дней назад

      പിണറായിക്ക് ഒരു ചുക്കും അറിയില്ലെന്ന് ശിവശങ്കർ തന്നെ പറഞ്ഞിട്ടുണ്ട്.

    • @sumeshs8239
      @sumeshs8239 11 дней назад

      അതെയതെ. അതുകൊണ്ടാ സവശങ്കരൻ പിണറായിയുടെ മുതലാളിയായി നിയമിക്കപ്പെട്ടത്

  • @sureshmc2698
    @sureshmc2698 11 дней назад +2

    Salute P Vijayan IPS

  • @krishnamoorthy3815
    @krishnamoorthy3815 11 дней назад

    He deserves it. V
    Congratulations Mr Vijayan. 🙏

  • @streetballers4431
    @streetballers4431 11 дней назад +11

    ഷാജൻസാറേ മങ്കി ബാത്ത് അല്ല...
    മൻ കി ബാത്ത് ആണ്.... ഇങ്ങനെ പരിഹസിക്കരുത് pls...

    • @sibiantony1609
      @sibiantony1609 11 дней назад

      If you speak fast your's pronounce also the same. Do you think Shajan doesn't know about our P M's popular weekly talk ?

    • @georgekuttyk.k461
      @georgekuttyk.k461 11 дней назад

      മങ്കിബാത്ത് എന്ന് പറഞ്ഞാൽ കുരങ്ങുമായി ബന്ധപ്പെടുത്തുന്നതുകൊണ്ടാണ് പരിഹാസമായിത്തോന്നുന്നത്.കുരങ്ങ് അത്ര മോശം ജീവിയൊന്നുമല്ല.ചില മനുഷ്യരെക്കാൾ വിവരമുണ്ട്.

    • @sumeshs8239
      @sumeshs8239 11 дней назад

      He is an ഏജന്റ് of vatican മാഫിയ . He is making fun of tea maker mongi.

  • @rarish5554
    @rarish5554 11 дней назад

    Vijayan sir 😍 Welcome

  • @rajhari5051
    @rajhari5051 11 дней назад

    Great...

  • @vincentchacko4427
    @vincentchacko4427 11 дней назад

    A big salute you to Mr Vijayan sir

  • @hariprasadraveendran2359
    @hariprasadraveendran2359 11 дней назад +1

    ഒരിക്കലും സാധ്യമല്ല, സംസ്ഥാനത്തിന്റെ അനുമതി ഒരിക്കലും പ്രതീക്ഷിക്കേണ്ട.

  • @rajivnair1560
    @rajivnair1560 11 дней назад +4

    Dear Sir, Pls Help Yedhu -- The Helpless KSRTC Driver -- Who Is Been Kicked Like A Football -- By Certain.Characters. This Helpless Man Got A Daughter & Mother As DEPENDENTS. Pls Give JUSTICE To That Helpless Driver, His Mother & His Kid ), Who Are Being Haunted By Human Vultures ( Who Doesn't Have Any Humanity ).

  • @user-wy9mj5qt4z
    @user-wy9mj5qt4z 11 дней назад

    Big salute Sir

  • @thirumoorthyk2903
    @thirumoorthyk2903 11 дней назад

    Very nice good 💯😊

  • @MSatheeshan-my6eh
    @MSatheeshan-my6eh 11 дней назад

    എല്ലാം ഒരു സ്വപ്നം മാത്രം ..... എന്തല്ലാം 'നാംസ്വപ്നം കണ്ടും.... വിജയനെ പിടിച്ചു. മോളെ പിടിച്ചു...അതും... ഒരു തരം നിരാശ കലർന്ന സ്വപ്നം ....👹👹👹👹

  • @user-sv2qe7oj7z
    @user-sv2qe7oj7z 11 дней назад

    Verygoo d,🎉🙏😍

  • @prathapachandran5461
    @prathapachandran5461 9 дней назад

    Big salute Vijayan sir.

  • @bijibiji4610
    @bijibiji4610 11 дней назад

    Big salute sir

  • @sajeevkumars9820
    @sajeevkumars9820 11 дней назад

    പി വിജയൻ സർ 🙏

  • @chandranck3091
    @chandranck3091 11 дней назад

    Jai jai DEAR SIR VIJAYAN SIR.

  • @chinnuprabhakaran3697
    @chinnuprabhakaran3697 11 дней назад

    Thank you for the reporting you carry out. I watch only your channel to know about the news in kerala.

  • @shobithkmbabu7796
    @shobithkmbabu7796 11 дней назад

    സത്യമായ വിലയിരുത്തലിന് 🙏

  • @rajanpk8297
    @rajanpk8297 11 дней назад

    സൂപ്പർ സൂപ്പർ

  • @mohanb6972
    @mohanb6972 11 дней назад

    Very straight forward officer. Congratulations sir

  • @jgjayesh102
    @jgjayesh102 11 дней назад

    YEs Waiting that moments ji

  • @sreekandannair6447
    @sreekandannair6447 11 дней назад

    Mr P Vijayan IPS 100% Deserving Honest Police Officer for Team MODI JEE 🙏

  • @marykuttymathai3991
    @marykuttymathai3991 10 дней назад

    Very good

  • @jayavijayan7960
    @jayavijayan7960 11 дней назад

    വിജയൻ സർ അഭിനന്ദനങ്ങൾ 🌹നല്ല ഒരു ഓഫീസർ ആണ്. 🙏

  • @manjushapraveen2285
    @manjushapraveen2285 11 дней назад

    Nannayi varattay 🙌🙌🙌🙏🙏🙏

  • @shobimavilaveetil
    @shobimavilaveetil 11 дней назад

    We are also waiting for it.....

  • @christurajbaby5008
    @christurajbaby5008 11 дней назад

    Congrats ⚘⚘

  • @sajiprasad3988
    @sajiprasad3988 11 дней назад

    A D G P,,, Abhinandanangal,,,

  • @user-do5jn9xf1v
    @user-do5jn9xf1v 11 дней назад

    Verygood ❤️

  • @gangadharanp.b3290
    @gangadharanp.b3290 11 дней назад

    ❤❤
    Congratulations
    and
    Best Wishes to
    Sri P Vijayan Sir IPS
    🎉🎉🎉

  • @peterjulian430
    @peterjulian430 11 дней назад

    Congratulations 🎉🎉🎉🎉

  • @anandanpadmanabhan6890
    @anandanpadmanabhan6890 11 дней назад

    Good 👍

  • @explor_e
    @explor_e 10 дней назад

    V good

  • @JITHIN_
    @JITHIN_ 11 дней назад

    Good Afternoon Shajan Sekriah Sir ❤

  • @binunair8349
    @binunair8349 11 дней назад

    Very good modiji.. Big salute vijayen Sirrrrr