മേയർ കേസിൽ റഹീമും പ്രതിയാകും... ഊരാനാവാതെ സിപിഎം l arya rajendran sachin dev mla ksrtc bus driver

Поделиться
HTML-код
  • Опубликовано: 9 май 2024
  • ആ ചീഞ്ഞ കേസിൽ റഹീമും പ്രതിയാകും… കണ്ടക്ടറെ പൊക്കിയത് അവസാന നീക്കം
    #aryarajendran #aarahim #ThiruvananthapuramMayor #KSRTC #KMSachinDev #Plammoodu #Yadhu #MM001

Комментарии • 948

  • @EMANSGROUP971
    @EMANSGROUP971 Месяц назад +1761

    യദു എന്ന പാവം സാധാരണക്കാരനായ ഡ്രൈവറെ സപ്പോർട്ടു് ചെയ്യുന്നവർ മാത്രം

    • @kssaji2709
      @kssaji2709 Месяц назад +26

      Yes 🎉

    • @ourworld4we
      @ourworld4we Месяц назад +6

      Like adicht oru se illa avne help akkn ntelum cheyu

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj Месяц назад +32

      യഥാർത്ഥ പ്രതികൾ 1)മേയർ 2)mla 3)എംപി 4)കണ്ടക്ടർ 5)സ്റ്റേഷൻ മാസ്റ്റർ 6)യദു കൊടുത്തകേസ് 4ദിവസം മാറ്റി വച്ചിരുന്ന പോലീസ്. ഇവർക്കെല്ലാം അറിയാം മെമ്മറി കാർഡ് എവിടുന്ന്. കേസ് നേരെ പോയാൽ ഇവരെല്ലാം അകത്ത് ഇല്ലെങ്കിൽ യദു അകത്ത്.

    • @user-wm7mz8fd4q
      @user-wm7mz8fd4q Месяц назад +6

      👍

    • @sasidharan.rthanksallofyou9689
      @sasidharan.rthanksallofyou9689 Месяц назад

      ​@@AbcdAbcd-xk3hj😂😢😮😮😮

  • @Manoj19793
    @Manoj19793 Месяц назад +831

    മെമ്മറി കാർഡ് മാറ്റിയത് റഹിം പറഞ്ഞിട്ടാണ് Agree 👍

    • @flowers_comedy-.
      @flowers_comedy-. Месяц назад +11

      Ellavarum angane thanne anu paranj kelkunnadh

    • @abeyjohn8166
      @abeyjohn8166 Месяц назад +11

      Luttappi

    • @aj10007
      @aj10007 Месяц назад

      കഷ്ടം.ഇത്രയും മോശം ഗവൺമെൻ്റ് um ഭരണവും കേരളത്തിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. അടിമുടി കള്ളത്തരവും അഴിമതിയും. ലജ്ജിക്കുന്നു ഇവിടുത്തെ ഭരണ സംവിധാനത്തെ ഓർത്ത്. സാധാരണക്കാരുടെ അവസ്ഥ വളരെ ദയനീയം

    • @Lkallu
      @Lkallu Месяц назад +8

      Luttaappi memory card aduthu kod

    • @thambyjacob8797
      @thambyjacob8797 Месяц назад +6

      കള്ളൻ കപ്പലിൽ തന്നെ,

  • @kannanasokan3089
    @kannanasokan3089 Месяц назад +124

    റ ഹിമിനെയും കണ്ടക്ടറയും എടുത്ത് അകത്തിടണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ

    • @johnsondavid3867
      @johnsondavid3867 Месяц назад

      Rahim is a dangerous criminal. What he did to prof. Vijay Lakshmi is known to the entire keralite.
      He is a borne criminal. He is definitely involved in the conspiracy.
      Rahim was shouting and behaving arrogantly with the media reporters.
      Yes that conductor may be next MLA. Another criminal

  • @abhinandsthampi8900
    @abhinandsthampi8900 Месяц назад +231

    യദുവിനെ നീതി കിട്ടട്ടെ സത്യം വിജയിക്കട്ടെ യദുവിനെ ഫുൾ സപ്പോർട്ട്❤❤

  • @SajithaSabu-oj9zq
    @SajithaSabu-oj9zq Месяц назад +451

    തീർച്ചയായും ഇ കേസ് അട്ടിമറിക്കും അതിൻ്റെ മുന്നോടിയായിട്ടാണ് കണ്ടക്ടറെ . അജ്ഞത കേന്ദ്രത്തിൽ എ ത്തിച്ച ത്

    • @ramadasankg4671
      @ramadasankg4671 Месяц назад +3

      God's own country. All are God's.

    • @aj10007
      @aj10007 Месяц назад +10

      Dog's own country എന്നാണ് പറയേണ്ടത് ഇതൊക്കെ കാണുമ്പോൾ

    • @vijayam2345
      @vijayam2345 Месяц назад +1

      This is DOG's own country.. one among them is not Minor.

    • @abdullazainaba4042
      @abdullazainaba4042 Месяц назад

      ​😂😂😂

    • @clarapereira634
      @clarapereira634 Месяц назад

      Conductor pinuvinte koode poyikanum😂..for beach holiday

  • @bijlikumar123
    @bijlikumar123 Месяц назад +315

    കാറ് വട്ടം വച്ച് ഡ്രൈവറോട് തട്ടിക്കയറി ലൈംഗിക ചേഷ്ടകൾ കാണിച്ചത് മേയറാണ് .

    • @praveenjay8227
      @praveenjay8227 Месяц назад +14

      അവൾക്ക് ലൈംഗിക ചേഷ്ട കണ്ടു നല്ല ശീലമുണ്ട്.. രണ്ടു മൂന്ന് കാമുകന്മാർ ഉണ്ടായിരുന്നല്ലോ

    • @bindhulekhav.r7650
      @bindhulekhav.r7650 Месяц назад +1

      😄😄😄👍👍👍

    • @rajtheking659
      @rajtheking659 Месяц назад +2

      @@praveenjay8227 ലോകം അറിയുന്നവർ.. പാർട്ടി വെടി ആയതിന് ശേഷം റഹിം അടക്കം എത്ര ആളുകൾ എന്ന് അവൾക്കു പോലും അറിയില്ല..!😅😅😂

    • @vijayaajithkumar5754
      @vijayaajithkumar5754 Месяц назад

      😅😅

    • @babyemmanuel853
      @babyemmanuel853 Месяц назад +1

      ചേഷ്ട എന്നാൽ മേയ്ക്ക് അതാണറിയാവുന്നത്.
      അതും എതിർവശത്ത് ഇരിക്കുന്ന മേഡത്തിന് മാത്രം കാണാൻ വിധത്തിൽ.
      അവരെ വൈദ്യപരിശോധന നടത്തേണ്ടതായിരുന്നു. കാരണം വെള്ളമടിച്ചവർക്ക് പലതും തോന്നും. അവരുടെ ബഹളം കേട്ടാൽ അങ്ങനെ തോന്നും.

  • @anandss2446
    @anandss2446 Месяц назад +177

    സുബിൻ വലിയ ചതിയാണ് കാണിച്ചത് കൂടെ ഒരേ ബസിൽ ജോലിചെയ്ത ഡ്രൈവറെ ചതിച്ചു, എന്തൊരു ലോകം ആണ് ഇത്

    • @jessychacko2071
      @jessychacko2071 Месяц назад +9

      ആര് ചതിച്ചാലും തിരിച്ചടി ദൈവം കൊടുക്കും.

    • @kmonkmon7531
      @kmonkmon7531 Месяц назад +2

      സുബിൻ എന്ന ചതിയനാണ് ശരിക്കും പ്രതി

    • @JoshKumar-nw2tg
      @JoshKumar-nw2tg 14 дней назад

      അവനെ അവന്റെ ഫര്യ ചതിച്ചോളും

  • @bijlikumar123
    @bijlikumar123 Месяц назад +244

    ഈ എ . എ . റഹീമിന്റെ നേതൃത്വത്തിൽ ഒരു കോളേജ് പ്രിൻസിപ്പൽ ആയ സ്ത്രീയെ അതിനീചമായി പീഡിപ്പിച്ചത് നമ്മൾ മലയാളികൾ അറിഞ്ഞതാണ് .

  • @AnilPestControl-wn1xu
    @AnilPestControl-wn1xu Месяц назад +206

    പ്രിയപ്പെട്ട ഷാജൻ സാർ താങ്കൾ ഉള്ളത് കൊണ്ട് മാത്രമാണ് യഥാർത്ഥ സംഭവങ്ങൾ ജനങ്ങൾ അറിയുന്നത്.

  • @sajijoseph8080
    @sajijoseph8080 Месяц назад +317

    ഈ കണ്ടക്ടറുടേയും, M.p.-യുടേയും ഫോൺ പിടിച്ചെടുത്തു പരിശോധിയ്ക്കണം. അതിലെ കോൾലിസ്റ്റ് പരിശോധിച്ചാൽ പോരെ?

    • @sreeharisivalayam
      @sreeharisivalayam Месяц назад +2

      😂shuvar

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj Месяц назад +7

      ഇവരുടെയെല്ലാം ഫോൺകാൾ പരിശോധിച്ചാൽ എല്ലാം തെളിയും.

    • @Babu.A.rBabu.A.r
      @Babu.A.rBabu.A.r Месяц назад +5

      സത്യമാണ്

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex Месяц назад +6

      Athokke check cheythal mayor yem MLA yeyum rakshikkan pattillallo....

    • @286Mohan
      @286Mohan Месяц назад

      ഇതൊന്നും പോലീസ്സിന് അറിയാൻ മേലാഞ്ഞിട്ടല്ല മേയർ പിടിക്കപ്പെടില്ലേ അത് പാടില്ല എന്ന് അവർക്ക് നിർബന്ധം ഉണ്ടെന്നു തോന്നുന്നു

  • @citizenkane9222
    @citizenkane9222 Месяц назад +281

    പിണറായി കുടുംബസമേതം മുങ്ങിയത് കൈവിട്ട പല തിരിച്ചടികൾ ഭയന്ന് ആയിരിക്കണം 🤔

    • @kssaji2709
      @kssaji2709 Месяц назад +2

      😂😂

    • @bijukoileriyan7187
      @bijukoileriyan7187 Месяц назад +2

      😂😂😂😂

    • @alicepurackel7293
      @alicepurackel7293 Месяц назад +2

      ഇന്റലിജൻസ് റിപ്പോർട്ട്‌ കിട്ടിയതോടെ കാലൻ മുങ്ങി ഇനി പൊങ്ങുമോയെന്നു കാത്തിരുന്നു കാണാം

    • @rahulpalatel7006
      @rahulpalatel7006 Месяц назад

      True.
      Kejarivaal akathayi.Next is Mandrake.Ayal mungiyathu thanney aanu.

  • @gokulanathanpt4081
    @gokulanathanpt4081 Месяц назад +160

    വർഗവഞ്ചകനായ സുബിൻ രാഷ്ട്രീയ മേലാളന്മാർക്കുവേണ്ടി 'കളിച്ച' കളിക്ക് ചെറിയ സമ്മാനം കിട്ടിയതിന് ദൈവത്തിന് നന്ദി!

    • @truthprevails6463
      @truthprevails6463 Месяц назад +14

      യോജിക്കുന്നു, വർഗ വഞ്ചകൻ. കണ്ടക്ടർ ഉത്തരവാദിത്തം നിറവേറ്റിയില്ല. മേയർ ആണ് മോശമായി പെരുമാറി, ധാർഷ്ട്യം കാട്ടിയത്.

    • @sudheshbabu6726
      @sudheshbabu6726 Месяц назад +8

      അവനെ പിടിച്ചതും ഒരു നാടകം ആണ്

    • @kmonkmon7531
      @kmonkmon7531 Месяц назад +1

      മണ്ണാം കട്ട സുബിനെ കൊണ്ടുപോയത് കേസ്സിൻ്റെ ഗതി മാറ്റാനാണ്🤭

  • @sajeevm3801
    @sajeevm3801 Месяц назад +128

    കണ്ടക്ടർ, ഡ്രൈവർ ഒരുമിച്ചു വർക്ക്‌ ചെയുന്നവർ, പക്ഷെ ഇവിടെ കണ്ടക്ടർ ഒരു ഒറ്റുകാരൻ ആയോ എന്ന് സംശയം.

    • @sudheshbabu6726
      @sudheshbabu6726 Месяц назад

      സംശയം അല്ല സുബിൻ തന്നെ ആണ് പ്രതി സാധനം എടുത്തു റഹിമിനെ ഏല്പിച്ചിരിക്കുന്നു

    • @sebastianpp6087
      @sebastianpp6087 Месяц назад

      No doubt

    • @babyemmanuel853
      @babyemmanuel853 Месяц назад

      കണ്ടക്ടർ പാർട്ടിയുടെ കാലുനക്കിയാണ്.
      അതാണ് കപീഷിനെ വിളിച്ചത്...

  • @poll7145
    @poll7145 Месяц назад +149

    ഇനി കാർഡ് പൊങ്ങി വരും പക്ഷേ അതിൽ ഒന്നും ഉണ്ടാകില്ല.

  • @gopinathanrainbow1699
    @gopinathanrainbow1699 Месяц назад +145

    ഒന്നും സംഭവിക്കില്ല, തിരക്കഥ എഴുതികഴിഞ്ഞിട്ടാണ് ഇപ്പൊ ഷൂട്ടിങ് നടക്കുന്നത്.

    • @bencyandrew8247
      @bencyandrew8247 Месяц назад +2

      യെസ്

    • @binduk8706
      @binduk8706 Месяц назад +1

      Yes that's the truth

    • @omanakuttanpm1037
      @omanakuttanpm1037 Месяц назад

      Gopinatha,
      സത്യമാണ് താങ്കൾ പറഞ്ഞത് 👌🏻👌🏻🙏🏻👍🏻👍🏻

  • @wilsonpj2614
    @wilsonpj2614 Месяц назад +194

    എന്തൊക്ക ബഹളങ്ങൾ ആയിരുന്നു... SFIO, ED, CBI, ദാ പിടിച്ചു.. ഇപ്പം പിടിക്കും... ദേ എല്ലാവരെയും തുണി പൊക്കി കാട്ടി.. അമ്മാവനും മരുമോനും മക്കളും ഉല്ലാസ ടൂറിൽ....

    • @kssaji2709
      @kssaji2709 Месяц назад +3

      😂😂

    • @oldmp3142
      @oldmp3142 Месяц назад

      You are right, ഇവർ നമ്മെ വിഡ്ഢികൾ ആക്കുന്നു

    • @masterraindrop6246
      @masterraindrop6246 Месяц назад +3

      👍👍👍

    • @AyshaBeevi-sk4rt
      @AyshaBeevi-sk4rt Месяц назад +3

      😂😂😂

    • @philipthomas9777
      @philipthomas9777 Месяц назад +3

      അതാണ് രാഷ്ട്രീയം. 😄 അറെസ്റ്റ്‌ ചെയ്യുമ്പോൾ കയ്യടിക്കാൻ കാത്തിരുന്നവർ ഇപ്പോൾ ആരുംകാണാതെ കയ്യടിക്കും 😂

  • @sandhyaeappen5362
    @sandhyaeappen5362 Месяц назад +173

    നിങ്ങൾ കമികൾ കുടുങ്ങും എന്ന വാർത്ത ചെയ്യുമ്പോൾ വെറുതെ കേട്ടിരിക്കാം എന്നല്ലാതെ നടക്കില്ല എന്ന് ഞങ്ങൾക്ക് അറിയാം കാരണം, വർഷം കുറെ ആയി ഇപ്പൊ പിടിക്കും എന്നും പറഞ്ഞ് ഞങ്ങളെ പറ്റിക്ക ആൻ തുടങ്ങിയിട്ട്. 👹

    • @kssaji2709
      @kssaji2709 Месяц назад +3

      😂😂😂

    • @pushkinvarikkappillygopi5016
      @pushkinvarikkappillygopi5016 Месяц назад +5

      Sir
      Nobody believe your news
      Just hear ....for time pass
      Reason
      SFIO
      ED
      CBI
      DRI
      IB
      NIA
      CRPF
      like too many enquiries done against
      Pinu and family
      But .. nothing happened
      Now.....all of them are in world tour
      Conclusion
      Pinu govt will complete his tenure up to May 26....till it's end

    • @MarketPulse2024
      @MarketPulse2024 Месяц назад

      പണ്ടേ പോലെ വീണ ഇപ്പൊ കുണ്ടുങ്ങുന്നില്ല എന്താണാവോ 😂😂😂😂😂😂😂😂😂😂.

    • @joysymj4611
      @joysymj4611 Месяц назад +1

      സത്യം

    • @shabeerok7274
      @shabeerok7274 Месяц назад

      😂😂😂😂😂😂

  • @KishoreNandan-ky9fc
    @KishoreNandan-ky9fc Месяц назад +121

    വണ്ടിയിൽ കയറിയ പോലീസിന് അറിയാം ബസ്സിൽ ക്യാമറ ഉണ്ടെന്ന് അവർക്ക് അപ്പോഴേ പരിശോധിക്കുമല്ലോ എന്തേ ചെയ്യാത്തത്

    • @sudheshbabu6726
      @sudheshbabu6726 Месяц назад +4

      ഈ സാധനം കണ്ടക്ടർ എടുത്തു റഹിമിനെ ഏല്പിച്ചു കാണും

  • @MuhammadAslam-di1jd
    @MuhammadAslam-di1jd Месяц назад +104

    ലുട്ടാപ്പി വീണ്ടും എയറിൽ

  • @mslohitha2260
    @mslohitha2260 Месяц назад +69

    ഒരു കണ്ടക്ടറുടെ ജീവൻ പോലും ആ ഡ്രൈവറുടെ കെയ്യിലാ. ഇയാളെ ഇനി മറ്റുള്ള ഡ്രൈവർമാർ എങ്ങിനെ വിശ്വസിക്കും

  • @balakbalak3616
    @balakbalak3616 Месяц назад +86

    മേയറും, ഭർത്താവും മദ്യപിച്ചിരുന്നോ എന്നറിയാൻ അന്ന് തന്നെ മെഡിക്കൽ പരിശോധന നടത്തേണ്ടതായിരുന്നു.

    • @chemistryoflife3274
      @chemistryoflife3274 Месяц назад +1

      ശ്രീറാം വെങ്കട്ട രാമൻ കേസ് ഓർമ്മയുണ്ടോ 😂😂😂??

    • @kmonkmon7531
      @kmonkmon7531 Месяц назад +2

      നടക്കാത്ത സ്വപ്നം

  • @sajeevvenjaramood3244
    @sajeevvenjaramood3244 Месяц назад +78

    രാവിലെ പറയും ഡ്രൈവർ കുടുങ്ങുമെന്ന് . ഉച്ചയ്ക്കു പറയും മേയർ കുടുങ്ങുമെന്ന്. വൈകുന്നേരം പറയും കുടുംബം മൊത്തം കുടുങ്ങുമെന്ന്. ഇതൊക്കെ കേൾക്കാനിരിക്കുന്നവരെ വേണം തൊഴിക്കാൻ.

    • @SajeevCR
      @SajeevCR Месяц назад +2

      അതെ, എന്നെയും തൊഴിക്കൂ.

    • @k.mabdulkhader2936
      @k.mabdulkhader2936 Месяц назад +5

      കുടുങ്ങിയത്. കോർപ്പറേഷനിലെ ജനങ്ങളാ!😂

    • @joysymj4611
      @joysymj4611 Месяц назад +2

      സത്യം

    • @reejakamath863
      @reejakamath863 Месяц назад +1

      Full drama by police n political parties. Journalists make most of it !!
      No proper clean substitutes in politics for kerala. This will continue

    • @user-bi5zl7xv8z
      @user-bi5zl7xv8z Месяц назад +3

      ജീവിക്കേണ്ടായോ?😂😂

  • @jayakumarm4085
    @jayakumarm4085 Месяц назад +65

    സ്വകാര്യ വാഹന ത്തില് , സ്വകാര്യത്തിനായി യാത്ര ചെയ്യുന്ന ആളെ മേയർ മേയർ എന്ന് പറയാതിരിക്കാ.. അത് തെറ്റിദ്ധാരണജനകമാണ്

  • @ssnanj8014
    @ssnanj8014 Месяц назад +39

    Ksrtc ബസിൽ പ്രശ്നം ഉണ്ടായപ്പോൾ കണ്ടക്ടർ ksrtc ഡിപ്പോയിൽ റിപ്പോർട്ട്‌ ചെയ്യുന്നതിന് പകരം ലുട്ടാപ്പി യെ കോൺടാക്ട് ചെയ്തത് കണ്ടക്ടർക്ക് എന്തൊക്കയൊ ഉടായിപ്പ് ഉണ്ട് എന്നുറപ്പല്ലേ...

    • @kmonkmon7531
      @kmonkmon7531 Месяц назад +1

      ഉറപ്പാണ് പക്ഷേ ആരു ചോദിക്കാൻ

    • @user-re3ov5xo7y
      @user-re3ov5xo7y Месяц назад

      KALLAN CONDUCTOR THANNE

    • @ado7678
      @ado7678 Месяц назад

      Sachin ne arrest cheyan police nte Kai pongille

  • @muraleedharankailasam9889
    @muraleedharankailasam9889 Месяц назад +5

    ഇവിടെ ഹൈകോടതിയും സുപ്രീം കോടതിയും ഉണ്ട് പോകേണ്ട വഴിപോയാൽ ഒന്നും മറയ്ക്കാൻ കഴിയില്ല

  • @user-pb4xo8tr4u
    @user-pb4xo8tr4u Месяц назад +3

    ഇതിലെ യഥാർത്ഥ പ്രതികൾ റഹിംമും MLA യും ആണ്... കണ്ടക്ടർ ബലിയാട് ആവുകയാണ് 😭😭😭🤭😭

  • @bijukoileriyan7187
    @bijukoileriyan7187 Месяц назад +9

    സാജൻ സാറിന് സുഖമാണോ? ശബ്ദത്തിന് ഒരു വല്ലായ്ക

  • @muralimarath6251
    @muralimarath6251 Месяц назад +22

    എല്ലാം സഹിക്കുക തുടർന്നും വോട്ടു കൊടുക്കുക വിജയിപ്പിക്കുക. തുടർന്നും സഹിക്കുക അനുഭവിക്കുക നമ്മ കമ്മികൾ അങിനെ യാ

  • @qwqw5060
    @qwqw5060 Месяц назад +47

    അറിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയില്ലേ ഈ കേസ് നാടകം ആണ് എന്ന് 🙏

    • @uprm4944
      @uprm4944 Месяц назад +2

      ഈയിടെ ആയി ഇവിടെ പലരും ഗോതമ്പ് ആഹാരം ആണ് കഴിക്കുന്നത്‌. അതിനാൽ ഒന്നും മനസ്സിലാക്കുന്നില്ല.😂

  • @paanchajanyam7903
    @paanchajanyam7903 Месяц назад +26

    ഇവന്മാരെ ഒന്നും ചെയ്യില്ല. ഇവർ രക്ഷപെടും. നീതിപീഠം നീതി കൊടുക്കും എന്നു വിശ്വസിക്കാം. മറുനാടൻ ഇതിന്റെ പിറകെ കാണുമെന്നു പ്രതീക്ഷിക്കുന്നു.

  • @polantony4133
    @polantony4133 Месяц назад +31

    കണ്ടക്ടറുടെ കുമ്പ് ഇടിച്ച വാട്ടണം അവനെ കണ്ടാലറിയാം കള്ളലക്ഷണമാണ്

    • @kmonkmon7531
      @kmonkmon7531 Месяц назад

      അതിന് ഭരണം മാറണം വെറുതെ കൊതിപ്പിക്കണ്ട

  • @janardannair3599
    @janardannair3599 Месяц назад +17

    സുബിനെ കസ്റ്റഡിയിൽ എടുത്തത് കോടതിയിൽ പറയേണ്ട കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കാനാണ്, ഇത് വാദിപ്രതി യാകും, മൂന്നുതരം!🤣🤣👍🐯

  • @aroonv2000
    @aroonv2000 Месяц назад +78

    തെളിവ് നശിപ്പിക്കാൻ ആയിരിക്കും... ആന്റണി രാജുവിന്റെ ജെട്ടി pole 😄😄

  • @JayarajKG-zv3dt
    @JayarajKG-zv3dt Месяц назад +35

    ബസിൽ ക്യാമറ ഉണ്ടെന്ന് അറിയാവുന്ന യദു ഒരിക്കലും മേയരോട് മോശമായി പെരുമാറിയിട്ടുണ്ടാകില്ല

    • @rajendranmr4872
      @rajendranmr4872 Месяц назад

      ഒരു മണിക്കൂർ ഫോൺ വിളിച്ചു എന്നതും നുണയാണ്.

    • @JayarajKG-zv3dt
      @JayarajKG-zv3dt Месяц назад

      @@rajendranmr4872 അതെ ജനങ്ങളെ വിഡ്ഢികളാക്കുന്ന ഉദ്യോഗസ്ഥർ

  • @jithuuS2022
    @jithuuS2022 Месяц назад +36

    ആ മെമ്മറി കാർഡ് ആണ് KSRTC യുടെ വരുമാനമെന്ന് കരുതുക , KSRTC എങ്ങനെയാണ് നഷ്ടത്തിലാവുന്നത് എന്ന് മനസിലാവും, കണ്ടക്ടർ സത്യവും ധർമ്മവും മറന്ന് പാർട്ടിക്ക് വേണ്ടി ഡ്രൈവറെ ചതിച്ചു. കേരളം ഭരിച്ച പാർട്ടികൾക്ക് വേണ്ടിയാണ് KSRTC ഇന്നത്തെ നിലയിൽ എത്തിയത്

  • @dragon-vk9od
    @dragon-vk9od Месяц назад +25

    മെമ്മറി കാർഡ് കിട്ടും പക്ഷേ അതിൽ ചില സ്ഥലങ്ങളിൽ blank ആയിരിക്കും

    • @kmonkmon7531
      @kmonkmon7531 Месяц назад

      ദിലിപിനെ ഇപ്പോൾ ഓർമ്മ വരുന്നു

  • @manojabraham-pz9gj
    @manojabraham-pz9gj Месяц назад +31

    ഡ്രൈവർ ബസ് ട്രിപ്പ്‌ മുടക്കിയിട്ടില്ല യാത്രക്കാരെ ഇറക്കിവിട്ടിട്ടല്ല. ഇതിൽ പ്രധാന പ്രതികൾ കണ്ടക്ടർ എം എൽ എ നല്ല വക്കീൽ ഇറങ്ങിയാൽ എല്ലാവരും തൂങ്ങും 😂😂😂

  • @sujathakr9055
    @sujathakr9055 Месяц назад +24

    മെമ്മറി കാർഡ് പോലീസ് തന്നെ വാങ്ങി നശിപ്പിച്ചോളും.

  • @nvshelps9624
    @nvshelps9624 Месяц назад +31

    Card കിട്ടും..
    അടുത്ത പ്രശ്നം👇🏻
    "അകത്ത് ഒന്നും ഇല്ല"

  • @SajeevCR
    @SajeevCR Месяц назад +22

    കാർഡ് കിട്ടി. പ്ലേ ചെയ്തു - നിഴലായ് ഒഴുകി വരും ഞാൻ യാ മങ്ങൾ തോറും കൊതി തീരുവോളം.......

  • @Prabha-kt7yc
    @Prabha-kt7yc Месяц назад +38

    സാജൻ സാറിന്റെ സൗണ്ടിൽ
    ഒരു മാറ്റം തൊണ്ടയ്ക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ???

    • @varghesesamuel7804
      @varghesesamuel7804 Месяц назад +1

      ഷാജൻ സാർ ഇപ്പോൾ തന്നെ നല്ലത് പോലെ വിയർക്കുന്നു

    • @roymathewmathew5365
      @roymathewmathew5365 Месяц назад +3

      യൂ കെ യിലാണ്
      പനിയാണ്....

  • @sankarannairm3316
    @sankarannairm3316 Месяц назад +26

    കണ്ടക്വറും പോലീസും കെഎസ്ആര ടിസിയും അടക്കമുള്ളവർ എല്ലാവരും കൂടിആയികൂടെ കാരഡ് പൂഴ്ത്തിയത്

  • @abrahamkannattu6418
    @abrahamkannattu6418 Месяц назад +4

    അപ്പോൾ ഈ കോടതിക്ക് കണ്ണും ചെവിയും കൂടാതെ മറ്റു പലതും ഇല്ലന്നാണോ?

  • @indian5371
    @indian5371 Месяц назад +14

    ബുദ്ധിമാനായ റഹിം ആയിരിക്കും idea പറഞ്ഞു കൊടുത്തത്

  • @v.m.abdulsalam6861
    @v.m.abdulsalam6861 Месяц назад +14

    തൃശൂരിൽ നിന്ന് തിരുവനന്തപുരം വരെ 10 മിനിറ്റ് മാത്രമേ ബസ് നിർത്തിയിട്ടുള്ളു എന്ന് പറയുന്നത് തികച്ചും അസത്യം ആണ്. സാധാരണ വൈറ്റില, കായംകുളം ബസ് സ്റ്റേഷനിൽ കുറെ സമയം നിർത്തിയിടാറുണ്ട്.

  • @truthprevails6463
    @truthprevails6463 Месяц назад +10

    മേയറുടെ ശരീര ഭാഷയും, കൂടെയുള്ളവരുടെ പെരുമാറ്റവും ശ്രദ്ധിക്കുക. ഉത്തരം കിട്ടും.

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 Месяц назад +4

    അപ്പോൾ നമ്മുടെ നിരത്തുകളിലോടുന്ന, ക്യാമറയും മെമ്മറി കാർഡുമില്ലാത്ത 99%വാഹനങ്ങളിലും എന്ത് അക്രമം നടന്നാലും അതിനൊന്നും കേസ് നടത്താനാവില്ലേ???
    സീബ്രാ ലൈനിൽ കയറ്റി കാർ വട്ടം വച്ചു ട്രാൻസ്‌പോർട് ബസ് തടഞ്ഞതിനു ലോകം മുഴുവൻ പ്രചരിച്ച ദൃശ്യങ്ങളുണ്ട്, അതിനു നടപടി എടുക്കാനും മെമ്മറി കാർഡ് വേണോ???
    ഇതെന്തു നീതിയും നിയമവുമാണ് 🤔

  • @tomykstomy636
    @tomykstomy636 Месяц назад +4

    ജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ട ആഭ്യന്തരം ഒളിവിൽ മെമ്മറി നഷ്ടപ്പെട്ട കേരളം കലികാലം

  • @kssaji2709
    @kssaji2709 Месяц назад +12

    Very good observation Shajanji🎉🎉

  • @bevatsunil4883
    @bevatsunil4883 Месяц назад +17

    കണ്ടക്ടർ വിഐപി ആണല്ലൊ. അപ്പോൾ ഡിജിപി ആസ്ഥാനത്തൊ പോലീസ് ക്ലബിലോ കൊണ്ടു പോയി കാണും.

  • @SHIVAKUMAR-yu4dl
    @SHIVAKUMAR-yu4dl Месяц назад +5

    ഞങ്ങളുടെ കണ്ണിൽ പൊടി ഇടാൻ മെമ്മറീ അടിച്ചമാറ്റിയത് റെഹിം ആണ്.

  • @josekj9690
    @josekj9690 Месяц назад +3

    ജാമ്യമില്ലാ വകുപ്പ് പ്രകാരം കോടതി കേസെടുക്കാൻ പറഞ്ഞിട്ടും എന്താണ് മേയർ എംഎൽഎയും അറസ്റ്റ് ചെയ്യാത്തത് ജനങ്ങൾക്ക് അറിയണമെന്ന് ആഗ്രഹമുണ്ട്

  • @premsagar8105
    @premsagar8105 Месяц назад +19

    നമ്മുടെ പോലീസ് രാട്രീയ താൽപ്പര്യത്തിൽ പ്രഗൽഭരാണ്.

  • @shajahanrameez2881
    @shajahanrameez2881 Месяц назад +7

    റഹീമിനെയും കണ്ടക്ടറെയും എംഎൽഎയും നുണ പരിശോധനയ്ക്ക് വിധേയമാക്കണം

  • @govindank3905
    @govindank3905 Месяц назад +9

    കണ്ടക്ടറെ നടകീയമായി ആരും അറിയാതെ അറസ്റ്റ് ചെയ്തു ഇവിടുത്തേക്കോ മാറ്റി എന്നാണ് അറിവ് വാർത്ത മെമ്മറി കാർഡ് കണ്ടെത്താനല്ല, കാർഡ് എടുത്താലും, എടുത്തിട്ടില്ല എന്ന് വരുത്തി തീർക്കാൻ സമ്മർദ്ദം ചെലുത്തി, കേസിന്റെ ഗതി മാറ്റുക, മെമ്മറി കാർഡ് കിട്ടാത്ത വിധം കേസിനെ വഴി തിരിച്ചു വിട്ടു, തെളിവ് നശിപ്പിച്, മേയരെയും, mla യും കേസിൽ നിന്ന് രക്ഷിക്കുക, അതായിരിക്കാം നീക്കം എന്ന് കരുതുന്നതിലും തെറ്റില്ല

    • @kmonkmon7531
      @kmonkmon7531 Месяц назад

      സംശയം ഉണ്ടോ? ഉറപ്പാണ്

  • @rajendranneduvelil9289
    @rajendranneduvelil9289 Месяц назад +25

    CRIMINAL GANG !!!

  • @venucherthala2987
    @venucherthala2987 Месяц назад +22

    താങ്കളുടെ ശബ്ദത്തിന് എന്തു പറ്റി

    • @uprm4944
      @uprm4944 Месяц назад +3

      ലണ്ടനിൽ karl Marx ന്റെ ശവകുടിരത്തിനു മുന്നിൽ പോയി മുദ്രാവാക്യം വിളിച്ചു വിളിച്ചു ഒച്ച പോയതാ.. 😄

  • @abrahamkm1442
    @abrahamkm1442 Месяц назад +11

    ഇൗ കേസിൽ ഒരു ചുക്കും നടക്കാൻ പോകുന്നില്ല

  • @rajeev9383
    @rajeev9383 Месяц назад +4

    പൊതുജന മധ്യത്തിൽ mla യുടെ തെറിവിളി ഒരു ജനപ്രതിനിധിയ്ക്ക് ചേരുന്ന പ്രവർത്തിയല്ല.. ഇവർ 5 പേരും ലഹരിപരിശോധനയിൽ നിന്നും രക്ഷപെട്ടത് അധികാരത്തിന്റെ ബലത്തിലാണ്...

  • @jacobarickappillil8849
    @jacobarickappillil8849 Месяц назад +10

    സത്വരമായ കരുനീക്കങ്ങൾ നടത്തിയ പാർട്ടിസംവിധാനം അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @ksparvathyammal5473
    @ksparvathyammal5473 Месяц назад +13

    സർ,ശബ്ദവ്യത്യാസം ഉണ്ടു. ഡോക്ടറെ കാണുക.

  • @lissystephen1313
    @lissystephen1313 Месяц назад +8

    യെദുവിനെ എങ്ങനെ കുടുക്കാൻ നോക്കിയാലും മേയറുടെ പോയ ഇമേജ് തിരികെ കിട്ടുമോ

  • @radharajan2770
    @radharajan2770 Месяц назад +32

    ഇവരെയെല്ലാം അറസ്റ്റ് ചെയ്യും എന്ന് കേൾക്കുമ്പോൾ ഒരു സുഖം .....പക്ഷേ എന്തെങ്കിലും നടക്കുമോ....

    • @kssaji2709
      @kssaji2709 Месяц назад

      😂😂haaaa😂😂

    • @santhigopan9596
      @santhigopan9596 Месяц назад

      ഇത് നമ്മളെ സുഖിപ്പിക്കുന്നത് ഒരു പുല്ലും നടക്കില്ല

    • @kmonkmon7531
      @kmonkmon7531 Месяц назад

      എത്ര മനോഹരമായ നടക്കാത്ത സ്വപ്നം😁😁

  • @rajanpaul3477
    @rajanpaul3477 Месяц назад +4

    ഈ കേസ് തീർച്ചയായും അട്ടിമറിക്കപ്പെടും ഒരു ചുക്കും നടക്കില്ല

  • @mathewmundiyamkal835
    @mathewmundiyamkal835 Месяц назад +4

    Excellent analysis 👍👍👍👍

  • @user-zc7em9hm9t
    @user-zc7em9hm9t Месяц назад +7

    ആ വഴക്കു നടക്കു ബോൾ ഒരു തൊ പ്പി വച്ച ആൾ അ തി ലെ നടന്ന്നുപോകുന്നതു കണ്ടല്ലോ അയാൾ പറ യും ആ ബിസ്നകത്തു ആരെങ്കിലും കയറിയോ എന്നു

  • @Subha586
    @Subha586 Месяц назад +8

    മാർച്ച്, ഏപ്രിൽ, മേയർ .ജൂൺ ജൂലൈ കലണ്ടറിൽ 2025 മുതൽ ചെറിയ തിരുത്തൽ കാണും.

  • @laijupc6995
    @laijupc6995 Месяц назад +8

    കേരളത്തിലെ നിയമംരണ്ട് തട്ടിൽ😅😅

  • @286Mohan
    @286Mohan Месяц назад +3

    നാട് കത്തി എരി യുമ്പോൾ കേരളത്തിലെ നീറോ ദുബൈയിൽ സകുടുംബം ഫിഡിൽ വായിക്കുവാണ്

  • @girijamkurup1391
    @girijamkurup1391 Месяц назад +9

    ഷാജൻസാർ സുഖമില്ലേ? സൗണ്ടിൽ വ്യത്യാസം

  • @cosmology848
    @cosmology848 Месяц назад +6

    തെളിവ് നശിപ്പിച്ചു എന്ന് കോടതിയിൽ യദു പറഞ്ഞതാണ് നിർണായക മായത്.പോലീസിന് മെമ്മറി കാർഡ് കണ്ടെത്തേണ്ടത് അനിവാര്യമായി.കാരണം എന്തുകൊണ്ട് ഓടിക്കൊണ്ടിരുന്ന വണ്ടിയിൽ നിന്നും ഡ്രൈവറെ അറസ്റ്റ് ചെയ്തു കൊണ്ടുപോയപ്പോൾ വണ്ടിയിൽ ഉണ്ടായിരുന്നു ക്യാമറ പോലീസ് എന്തുകൊണ്ട് കസ്റ്റഡിയിൽ എടുത്തില്ല എന്ന ചോദ്യം പോലീസിന് നേരെ വരും.അതൊഴിവാക്കാൻ മെമ്മറി കാർഡ് കണ്ടെത്തേണ്ടത് പോലീസിന് നിർണായകമാണ്.കാരണം കേസ് ചിലപ്പോൾ സുപ്രീം കോടതി വരെ നീളാം

    • @kssaji2709
      @kssaji2709 Месяц назад

      😂😂nokkam😂😂

  • @bindhusuresh9255
    @bindhusuresh9255 Месяц назад +8

    എല്ലാ കേസും പോലെ ഈ കേസും വെള്ളത്തിൽ വരച്ച വര പോലെ

  • @indiraep6618
    @indiraep6618 Месяц назад +8

    അവനെ ഇനി ജീവനോടെ കിട്ടിയാൽ കാണാം.😅

  • @surendranbhamini6065
    @surendranbhamini6065 Месяц назад +1

    എല്ലാം പോലീസിനറിയാമല്ലോ. മെമ്മറി കാർഡ് എടുത്തുമാറ്റിയ
    വരെ നിഷ്പ്രയാസം കണ്ടുപിക്കാമല്ലോ.

  • @manojs9367
    @manojs9367 Месяц назад +8

    Akg സെന്റർ ഇൽ കാണും സുബിൻ

  • @jimmyjose7214
    @jimmyjose7214 Месяц назад +3

    ഈ കേസിൽ ഇതുവരെ പരാതിയുമായി യാത്രക്കാരരും മുന്നോട്ട് വന്നിട്ടില്ല. തമ്പാനൂർ സ്റ്റാൻഡിൽ ഇറങ്ങാൻ ടിക്കറ്റ് എടുത്തവരെ വഴിയിൽ ഇറക്കിവിട്ടെന്ന പരാതി ഗൗരവം ഉള്ളതാണ്. ഈ കാര്യത്തിലും മേയർ ക്കും mla ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കണം.

  • @vijeshkunhillath2168
    @vijeshkunhillath2168 Месяц назад +15

    ചോദ്യം ചെയ്യൽ അല്ല ഉത്തരം പറയേണ്ടതുപോലെ പഠിപ്പിച്ചു കൊടുക്കലാണ് ലക്ഷ്യം

  • @rajithantrajithant8159
    @rajithantrajithant8159 Месяц назад +2

    ഷാജൻ സർ ഈ വർഷത്തിനിടെ ഏതെങ്കിലുപാർട്ടിമുഹങ്ങളെ ഏതെങ്കിലും കേസിൽ ശിക്ഷിച്ചിട്ടുണ്ടോ കണക്ടർക്ക് പണം കിട്ടുമായിരിക്കും ഭാവിയിൽ ഒരു മനോ രോഗിയും ആവാൻ സാധ്യത കാണന്നു

  • @kalkki9789
    @kalkki9789 Месяц назад +5

    വിഷമിക്കണ്ട, കാർഡ് കിട്ടില്ല, ലാവ്‌ലിൻ ഓർക്കുക

  • @ravikumarnair3132
    @ravikumarnair3132 Месяц назад +7

    അതുകൊണ്ടാണ് സിം ഒളിവിൽ പോയത് 🤔

  • @sreekumarps130
    @sreekumarps130 Месяц назад +4

    ബസ്സും സച്ചിൻ ദേവ് കയറി,കണ്ടക്ടറുടെ മെമ്മറി
    ഊരി വാങ്ങി ഇറങ്ങി പോയി,അത്ര തന്നെ!!!!!
    കണ്ടക്ടർ അടിമ കോലം ആവാം!!!

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Месяц назад +3

    Tp കേസിൽ, പ്രതികളെ രക്ഷിക്കാം എന്ന് പറഞ്ഞിട്ട്,, ഇപ്പോൾ ജീവിതകാലം മുഴുവൻ ജയിലിൽ അല്ലെ,, ആ കൂട്ടത്തിൽ ഒരു അടിമ കൂടി സുബിൻ

  • @bijlikumar123
    @bijlikumar123 Месяц назад +5

    ഡ്രൈവർ യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു എന്നതിന് എന്താണ് തെളിവ് ???

  • @moossan7983
    @moossan7983 Месяц назад +3

    മെമ്മറി കാർഡ് കിട്ടിയില്ലെങ്കിൽ മെയ്ർക്കും എംഎൽഎക്കും ശിക്ഷ ഉറപ്പാകണം

  • @jomonjn6665
    @jomonjn6665 Месяц назад +14

    കണ്ടക്ടർ ടെ ഫോൺ പരിശോധിക്കുക..and നുണ പരിശോധിക്കുക

    • @kmonkmon7531
      @kmonkmon7531 Месяц назад

      തമാശ പിണ..... യി കേൾക്കണ്ട അകത്താവും

  • @killer-ff-123
    @killer-ff-123 Месяц назад +1

    പാവം യദു എന്തു മാനസിക വേദനയാണ് അനുഭവിക്കുന്നത്, എല്ലാം ശരിയാകും.

  • @GirishKumar-et9wv
    @GirishKumar-et9wv Месяц назад +2

    സാജൻ സാറെ ഇനി മെമ്മറി കാർഡ് കിട്ടിയാൽ തന്നെ...
    മിന്നാലേറ്റ് അതിലുള്ള ദൃശ്യങ്ങൾ മാഞ്ഞു പോകും..

  • @roshinisatheesan562
    @roshinisatheesan562 Месяц назад +5

    ഡബിൾ A തന്നെയാണ് Card എടുപ്പിച്ച് മുക്കിയത് തീർച്ചയാണ് അത് പുള്ളിയുടെ വാക്കിൽ വ്യക്തമാണ്😂😂😂

  • @user-hn6qi1mw3x
    @user-hn6qi1mw3x Месяц назад +10

    Namaste shajan ji 🙏🙏🙏

  • @YohannanMolath
    @YohannanMolath Месяц назад +1

    വെഹിക്കിൾ സൂപ്പർവൈസർ / ഡിപ്പോ എൻജിനിയർ ആണ് ബസിലുള്ള എല്ലാം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത്.

  • @ML-nx3ig
    @ML-nx3ig Месяц назад +4

    WOW. GREAT Member of Parliament. Ha ha
    ENVY HIM 😂😂.

  • @gopikagopan5343
    @gopikagopan5343 Месяц назад +15

    സത്യം ജയിക്കട്ടെ!

  • @vijilal4333
    @vijilal4333 Месяц назад +10

    100 %Correct

  • @ChandranVc-rg4jk
    @ChandranVc-rg4jk Месяц назад +1

    കുറ്റു ചെയ്തവൻ ശിക്ഷിക്കപെടേണം യാതൊരുകാരണ വശാലും രക്ഷപ്പെടുവാൻ പാടില്ല

  • @pvsivan-cl4yk
    @pvsivan-cl4yk Месяц назад +1

    വളരെ ശരിയാണ് 👍

  • @user-yi6be8xh7y
    @user-yi6be8xh7y Месяц назад +3

    😂പോലീസും കള്ളൻ മാർ ആയാൽ എങ്ങനെ 🤔😂ഇത് കള്ളനും പോലീസും കളിആണോ 😂കളി എപ്പോൾ അവസാനിക്കും ആവോ 🤔🤔😂😂

  • @sakthipournima8211
    @sakthipournima8211 Месяц назад +7

    Excellent message giving by you sir
    Hats to you sir
    Justice for YEDHU

  • @vkvk300
    @vkvk300 Месяц назад

    സംശയിക്കുന്നവരെ നുണ പരിശോധനയിൽ കുടി അറിയാൻ സാദിക്കും

  • @Magicunni
    @Magicunni Месяц назад +1

    കാർ ഓടിച്ച ഡ്രൈവറുടെ മൊബൈൽ കാൾ രേഖകൾ കൂടി എടുക്കണമായിരുന്നു

  • @rajanchennedath6947
    @rajanchennedath6947 Месяц назад +4

    കുടുക്കാൻ നോക്കി കൂടുങ്ങി...