ജൈനന്മാർ ആടിനെ രക്ഷിച്ചു…അങ്ങനെ കൈരളിയും സംഘിയായി.. l Kairali TV

Поделиться
HTML-код
  • Опубликовано: 18 июн 2024
  • ആടിനെ രക്ഷിച്ചു ജൈനന്മാർ..തെറിവിളിച്ച് സുഡാപ്പികൾ.. കൈരളിയും സംഘികളായി
    #KairaliTV #NEWS #Kerala #MM001

Комментарии • 478

  • @spbk1
    @spbk1 6 дней назад +584

    ഈ നശിച്ച വർഗീയത കാരണം മതേതര സ്വഭാവം ഉള്ള മറ്റുള്ള മതസ്ഥർ പോലും വർഗീയമായി ചിന്തിച്ചു തുടങ്ങി..പിന്നീട് ബിജെപി യെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല...മറ്റുള്ളവർക്ക് വേണ്ടിയും ചോദിക്കാൻ ആള് വേണ്ടേ?
    സംഘി എന്നു വിളിക്കുന്നത് അഭിമാനമായി കാണും വരും കാലം.

    • @sooraj981
      @sooraj981 6 дней назад +44

      ഇപ്പോഴുംഅഭിമാനം തന്നെ 💪💪💪💪

    • @ckrajesh4748
      @ckrajesh4748 6 дней назад +26

      സത്യം 👌👍

    • @jinoshsam8777
      @jinoshsam8777 6 дней назад +13

      💯 ningal paranjal Sheri .....

    • @user-tr8wr7nu3f
      @user-tr8wr7nu3f 6 дней назад +31

      വരും കാലമല്ല, ഈ കലത്തു തന്നെ അതിൽ അഭിമാനം കൊള്ളുന്നവർ എത്രയോ പേർ.

    • @surendranpi6337
      @surendranpi6337 6 дней назад +4

      ഇതാണ് ശരി

  • @sajipp3932
    @sajipp3932 6 дней назад +371

    മുസ്ലീംങ്ങൾ ഒറ്റപ്പെടാൻ ഓരോരോ കാരണങ്ങൾ അവർതന്നെ ഉണ്ടാക്കുന്നു......😁🤙

    • @K.S.sajiKadakethu
      @K.S.sajiKadakethu 6 дней назад +1

      😂😂 Yes because created valinte thanalil😂😂

    • @Sajida-sk6wg
      @Sajida-sk6wg 6 дней назад +4

      ഒറ്റപ്പെട്ട ഇല്ലാതാവണം

    • @SavadkSavad-zv8hh
      @SavadkSavad-zv8hh День назад

      എത്ര സുന്ദരമായ... നടക്കാത്ത സ്വപ്നം.... 🤣

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 6 дней назад +394

    സംഘി സംഘി എന്ന് നിരന്തരം വിളിച്ചു വിളിച്ചു അത് ഒരു അഭിമാനം ആവും കേരളീയർക്ക്

    • @reghuprakash
      @reghuprakash 6 дней назад +21

      ❤ correct

    • @spbk1
      @spbk1 6 дней назад +40

      അവർ എന്തായേലും ദേശദ്രോഹം ചെയ്തു ശത്രു രാജ്യങ്ങളെ സപ്പോർട്ട് ചെയ്യില്ലാ

    • @vivekmv2204
      @vivekmv2204 6 дней назад +12

      Enthayalum theevrathi enna viliyekkal 100 % Nallatha Sankhi vili.....

    • @yasodha-zk6fd
      @yasodha-zk6fd 6 дней назад

      Majorityaya hindhuvibhagham nallavarayathukondu neeyokke ivide sukichu madhichu hindhuvinte mekkittu kerunnu😮

    • @kannanpilla1897
      @kannanpilla1897 6 дней назад +1

      nte bhai ithu verutey issue akunathanu ithu oru vibhagam e nonviolance practice cheyunnavaru ahimsa followers avarude attitude anu athine veruthey relegios akunathanu prashanm allathe,,avarku there own choice,,athream kandamati.

  • @sav157
    @sav157 6 дней назад +409

    സംഘിയായ മോദിജി ഭാരതത്തിൻറെ പ്രധാനമന്ത്രി ആയതിൽ അഭിമാനിക്കുന്നു❤❤❤

    • @wolverinejay3406
      @wolverinejay3406 6 дней назад

      ഞാനും സംഘി മുസ്ലിംസ് എല്ലാം സുഡാപ്പികളും പ്രശ്നം തീർന്നു

  • @sabinsabinlal5697
    @sabinsabinlal5697 6 дней назад +418

    ഹിന്ദു ബലി നൽകിയാ പ്രാകൃതം,മുസ്ലീം മതസ്ഥർ ചെയ്താൽ മതപരം

    • @generalxx559
      @generalxx559 6 дней назад +4

      Respect each other❤️

    • @wolverinejay3406
      @wolverinejay3406 6 дней назад +65

      ​@generalxx559 ഹിന്ദു അവരെ റെസ്പെക്ട് ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് മുസ്ലിം എന്നുള്ള ഒരു വിഭാഗം ഇന്ത്യയിൽ ഉണ്ടാവുകയില്ല. മറിച്ച് അത് പ്രതീക്ഷിക്കുന്നില്ല

    • @vincentvincent1499
      @vincentvincent1499 6 дней назад

      മറുനാടന് പിടിച്ചുനിൽക്കണമെങ്കിൽ സംഘിയെ താങ്ങണം ഇല്ലെങ്കിൽ ഇതുപോലെ വിളിച്ച് അലറാൻ പറ്റുകയില്ല എനിക്കിഷ്ടമാണ് നടക്കട്ടെ ചില കാര്യങ്ങളിൽ ഞാൻ നിന്നോട് യോജിക്കില്ല അതിന് ഞാൻ മറുപടിയും പറയാറുണ്ട് അതിൽ എനിക്ക് വിഷമമില്ല പിന്നെ നീ വിഷമിച്ചിട്ട് കാര്യവുമില്ല 👍

    • @generalxx559
      @generalxx559 6 дней назад +2

      @@wolverinejay3406 ❤️❤️

    • @abuhadi5788
      @abuhadi5788 6 дней назад +6

      എന്താണ് ഹിന്ദു ചെയ്യുന്ന ബലി ഒന്നു പറഞ്ഞുതരാമോ അറിയാനാണ്

  • @sav157
    @sav157 6 дней назад +263

    സംഘി എന്ന് വിളിക്കുന്നതിൽഎന്താണ് തെറ്റ് അഭിമാനം മാത്രം❤❤❤

  • @sajeevm3801
    @sajeevm3801 6 дней назад +95

    അമിത് ഷാ ഉള്ളത് കൊണ്ട് ഇന്ത്യയിൽ പ്രശ്നം ഇല്ലാത്തത്. അല്ലെങ്കിൽ മതം പറഞ്ഞു കൊണ്ട് മറ്റൊരു പാകിസ്ഥാൻ ആയേനെ

    • @affanfaris3738
      @affanfaris3738 6 дней назад

      ആവശ്യമുള്ളത് കൊണ്ടാണല്ലോ ഇന്ത്യയിൽ കേരളത്തിലെ ജനങ്ങൾ ജീവിക്കണമെന്ന് പോടെ

    • @nazarnazar4005
      @nazarnazar4005 6 дней назад

      ബിജെപി ഭരിക്കുന്നത് കൊണ്ട് എവിടെയും ഇടക്കിടക്ക് പൊട്ടുന്നുമില്ല ഇന്ത്യയിൽ ഇപ്പൊ 🤣😂കോൺഗ്രസ്സ് ഭരിച്ചാൽ ഇടക്കിടക്ക് പലരും കുരുതി കൊടുക്കും

    • @udayarkonar1225
      @udayarkonar1225 4 дня назад

      അമിത് ഷാ ഹിന്ദു വാണ് ബ്രൊ 👍👍👍👍👍

  • @mahasambavam
    @mahasambavam 6 дней назад +61

    ഞാൻ ഒരു സംഘി ആണ്. .സംഘി എന്നാൽ സംഘ ബോധം ഉള്ളവൻ...ഞാൻ സംഘ ബോധം അഥവാ രാഷ്ട്ര ബോധം ഉള്ളവൻ ആകുന്നതിൽ അഭിമാനിക്കുന്നു. .

    • @fusiongamingyt6784
      @fusiongamingyt6784 5 дней назад

      അങ്ങനെ അല്ല നേരെ ഓപ്പോസിറ്റ് ആണ് സങ്കി എന്നൽ ബോധം ഇല്ലത്ത അവൻ പിന്നെ ബുദ്ധിയും ഇല്ല

  • @devassypl6913
    @devassypl6913 6 дней назад +108

    അതിന് കൈരളി ടീവി ആരുകാണുന്നു ദേശാഭിമാനി ആരു വയ്ക്കുന്നു 😄😄😄

    • @wolverinejay3406
      @wolverinejay3406 6 дней назад

      കാക്കമാർ 80% ആണ് കാണുക

  • @user-gp9pj6cj1c
    @user-gp9pj6cj1c 6 дней назад +244

    ഞമ്മന്റെ ഇസ്റ്റത്തിന് എതിര് പറയുന്നത് പടസ്സോനാണേലും നുമ്മ സംഘീന്ന് ബിളിക്കും പുള്ളേ... 💪🏼💪🏼

    • @sreenivasapai4719
      @sreenivasapai4719 6 дней назад +7

      ADI POLI COMMENT. ThanQ. JAI HIND

    • @user-gp9pj6cj1c
      @user-gp9pj6cj1c 6 дней назад +3

      @@sreenivasapai4719 🙏🏼

    • @Lover669
      @Lover669 6 дней назад

      മുസ്ലിം നെയിം കണ്ടാൽ നിങ്ങൾ സുടാപ്പി എന്നു വിളികുന്നില്ലേ അതിനേക്കാൾ അത്രെയോ ഭേദം 😜

    • @krishnamp2521
      @krishnamp2521 6 дней назад +4

      True 🤣🤣👍🏻

    • @K.S.sajiKadakethu
      @K.S.sajiKadakethu 6 дней назад +2

      😂😂

  • @Kalidas.671
    @Kalidas.671 6 дней назад +64

    ജൈനന്റെയും ബുദ്ധന്റെയും അഹിംസ വാദം ആണ് ഹിന്ദുക്കൾക്കു ഈ ഗതി വന്നത്...

    • @happygirl3571
      @happygirl3571 6 дней назад

      എന്തു ഗതി.......

    • @Kalidas.671
      @Kalidas.671 6 дней назад

      @@happygirl3571
      ഒരു കാലത്ത് ഏറ്റവും സംഭന രാജ്യം ആയിരുന്നു ഇന്ത്യ. വിദേശ രാജ്യങ്ങൾ 1000 വർഷത്തിൽ കൂടുതൽ കൊള്ളയടിച്ചു നശിപ്പിച്ചു... മുസ്ലിം രാജാക്കന്മാർ 700 വർഷം കൊള്ളയടിച്ചു എങ്കിൽ 300 വർഷം യൂറോപ്പിൻസ് കൊള്ളയടിച്ചു.. കൊണ്ട് പോയത് മിനിമം 1000 ട്രില്യൺ ഡോളർ നു തുല്യം ആയ സംബത്ത് ആണ്... ഇന്ത്യയിൽ മാത്രം 50,000 ഷേത്രങ്ങൾ കൊള്ളയടിച്ചു തകർത്തു മുസ്ലിം രാജാക്കന്മാർ.. അഫ്‌ഘാൻ പാകിസ്ഥാൻ ബംഗ്ലാദേശ് ഇൽ മിനിമം 5 ലക്ഷവും..... അതിനു കാരണം ആയത് ജനങ്ങൾ അഹിംസ വാദത്തിലേക്കു വന്നു.. അശോകൻ നു നു പ്രധാന റോൾ ഹിന്ദുവിനെ നശിപ്പിച്ചതിൽ.. യുദ്ധങ്ങളും അയോധാന കലകളും പഠിപ്പിക്കുന്നതിനു പകരം പൂജയും ഹോമങ്ങൾ ഉം പഠിപ്പിച്ചു. മുസ്ലിം രാജാക്ന്മാർ കേറി അങ്ങ് മേഞ്ഞു നശിപ്പിച്ചു...

    • @major2707
      @major2707 6 дней назад

      ​@@happygirl3571discrimination 😁

  • @devassypl6913
    @devassypl6913 6 дней назад +132

    ഇവരുടെ നബിയെയും അല്ലാഹുവിനെയും ചീത്ത വിളിക്കുന്ന എത്ര എത്ര ഓൺലൈൻ ചാനലുകൾ ഉണ്ട് ആ ചാനലുകളിൽ നിന്നാണ് ഖുർആൻ എന്താണെന്ന് ആളുകൾ മനസിലാക്കാൻ തുടങ്ങിയത്

    • @aaduthoma2298
      @aaduthoma2298 2 дня назад

      ഇപ്പൊ മൂഞ്ചി😂

  • @French1907
    @French1907 6 дней назад +94

    360 മീറ്റർ ഉയരത്തിൽ ദുർഘടമലകൾക്ക് ഇടയിലൂടെ രാജ്യത്ത് തീവണ്ടി ഓടിയത് മാമകൾ അറിഞ്ഞതേയില്ല.!!

    • @kannanpilla1897
      @kannanpilla1897 6 дней назад +4

      world top hight railway bridge anu,,,ennatum nammlude medeasnu athoru news alla ivide rashtreeyum thammiladiyum kuthithiruppum matram mati...alla majority viewrs nte attitudesum oru gadkkamanu,

    • @lathavenugopal8665
      @lathavenugopal8665 6 дней назад +1

      Pakshe kanendavar ellam engineyum ariyunnund

  • @jithuuS2022
    @jithuuS2022 6 дней назад +121

    എനിക്ക് തോന്നുന്നത് ഒരോ തവണ നരേന്ദ്രമോഡി അധികാരത്തിൽ വരുമ്പോഴും കൈരളിയിലും ദേശാഭിമാനിയിലും കൂട്ടക്കരച്ചിൽ ആയിരിക്കും

    • @jithuuS2022
      @jithuuS2022 6 дней назад +12

      @@reghuprakash 3 ടേം ആയില്ലേ അവര് ആകെ 25 സീറ്റിലാണ് മൽസരിക്കുന്നതെങ്കിലും അടുത്ത തവണ ഇന്ത്യയുടെ ഭരണം പിടിക്കും എന്നാണ് CPM പറയുന്നത്

    • @jithuuS2022
      @jithuuS2022 6 дней назад +1

      @@reghuprakash 👍👍

    • @reghuprakash
      @reghuprakash 6 дней назад +4

      @@jithuuS2022 സൂപ്പർ ബ്രോ 🎉🎉🥳

    • @thanujasudev5146
      @thanujasudev5146 6 дней назад +2

      ​@@jithuuS2022😂😂😂😂😂dippa ശരിയാക്കിത്തരാം 😂😂😂😂

    • @jithuuS2022
      @jithuuS2022 6 дней назад +1

      @@thanujasudev5146 😂😂

  • @BabyS-hf5fj
    @BabyS-hf5fj 6 дней назад +13

    രാജ്യ സ്നേഹിയായ ഓരോ ഭാരതീയനും സങ്കി ആവുന്നതിൽ അഭിമാനമാണ് 🚩🚩🚩🇮🇳🇮🇳🇮🇳🇮🇳

  • @sureshkumarkanakadhara2816
    @sureshkumarkanakadhara2816 6 дней назад +23

    തന്നോടൊപ്പം യാത്ര ചെയ്ത മിണ്ടാപ്രാണിയായ നായയെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ തനിക്കും സ്വർഗ്ഗം വേണ്ട എന്നു പറഞ്ഞ യുധിഷ്ഠിരനെ ഓർക്കാ൦

  • @sanjukumarmp759
    @sanjukumarmp759 6 дней назад +54

    ഇന്നലെ ഞാൻ ഒരു ജൈനകാരനെ പരിചയപെട്ടു. അപ്പൊൾ മാത്രമാണ് അരിഞ്ഞത് ജൈനൻ മാർ pure vegetarian, ആണ് എന്ന്. അവർ ചെയ്തത് നല്ല കാര്യം അല്ലേ.

    • @jainibrm1
      @jainibrm1 6 дней назад

      ഇറച്ചി export ചെയ്യുന്നതിൽ ജൈനന്മാർക്കു ദുഃഖം ഒന്നുമില്ലല്ലോ ?

    • @seyyadalavi2376
      @seyyadalavi2376 6 дней назад

      Boiler chicken kadakalil ellam kayari jainenmar ella kozhyeyum vangi sam rakshikumaiyirikum

    • @affanfaris3738
      @affanfaris3738 6 дней назад

      ലോകത്ത് സാമ്പാർ വഹിക്കുന്നത് ഇന്ത്യയിലെ കുറെ നാളുകൾ ബാക്കിയുള്ളവരെല്ലാം ഇറച്ചിയിൽ പോയി പണി നോക്ക്

    • @anuarathy5844
      @anuarathy5844 6 дней назад +1

      അവർ പുരേ വെജിറ്റേറിയൻ മാത്രം അല്ല ഭൂമിക്ക് അടിയിൽ ഉണ്ടാവുന്ന ഉള്ളി, സബോള, ബീറ്റ്റൂട്ട് പോലെ ഉള്ള സാധനങ്ങളും കഴിക്കില്ല. അതുപോലെ വൈകുനേരം 6 ശേഷം ആഹാരം കഴിക്കില്ല

  • @spbk1
    @spbk1 6 дней назад +83

    കൈരളിക്ക് ഇതു കിട്ടണം.വർഗീയതയെ പ്രീണിപ്പിച്ചു സന്തോഷിപ്പിക്കാൻ ഒരിക്കലും പറ്റില്ല,,കൂടുതൽ കൂടുതൽ പ്രീണിപ്പിച്ചു കൊണ്ടേ ഇരുന്നാലെ അവർ സന്തോഷിക്കൂ..
    അപ്പോഴേക്കും മറ്റുള്ളവർ എതിർ പാളയത്തിൽ എത്തിയിരിക്കും

  • @jithuuS2022
    @jithuuS2022 6 дней назад +78

    കൈരളിയുടെ ക്ഷമാപണം "മനുഷ്യനല്ലെ പുള്ളേ "

  • @IND17548
    @IND17548 6 дней назад +25

    വെറുതെ അല്ല ഞമ്മന്റെ വർഗം ഒറ്റപ്പെടുന്നത്

  • @user-gy2to4wu8g
    @user-gy2to4wu8g 6 дней назад +40

    ഡിസബറിൽ എസ് ജി യുടെ ഒരു യൂണിറ്റ് കേരളത്തിൽ വരുന്നുണ്ട് അതോടെ ഏകദേശം ഒരു തീരുമാനമാകും😂

  • @tomymj6625
    @tomymj6625 6 дней назад +28

    കാശു കണ്ടപ്പോൾ ബലി മറന്നു😅😅😅😅😅😅

  • @paanchajanyam7903
    @paanchajanyam7903 6 дней назад +63

    എന്റെ മനസ്സിൽ തോന്നുന്നത് മറുനാടൻ വീഡിയോ ചെയ്യാറുണ്ട്. അതിൽനിന്നു മനസ്സിലാക്കാൻ കഴിയുന്നത് താങ്കൾ എത്രത്തോളം ജനങ്ങളുടെ കാര്യങ്ങൾ മനസിലാക്കുന്നു എന്നാണ്. അഭിനന്ദനങ്ങൾ സാർ ഈ ഇരട്ടതാപ്പ് പ്രേക്ഷകരിൽ എത്തിച്ചതിന്.

  • @spbk1
    @spbk1 6 дней назад +52

    ചില മതപുരോഹിതരുടെ ഹലാൽ പ്രസംഗവും തുപ്പൽ കഥയും കഴിഞ്ഞതോടെ മറ്റു മതസ്ഥർ ഫുഡ് കഴിക്കാൻ കയറുന്നതു കുറച്ചു..അതു കൊണ്ടു ഇപ്പോൾ പേര് കണ്ടാൽ മനസിൽ ആകാത്ത രീതിയാണ് തുടരുന്നത്...gpay വഴി മനസ്സിലാക്കുമ്പോൾ അതും നിർത്തും.
    നല്ലവരായ ആളുകൾ മതം തലയ്ക്ക് പിടിച്ച അതു വിറ്റു ജീവിക്കുന്ന ഈ പുരോഹിതരെ നിലക്ക് നിർത്തിയാൽ നമുക്ക് സഹോദരങ്ങളായി കഴിഞ്ഞു കൂടാൻ പറ്റും.

    • @paulpaulo919
      @paulpaulo919 6 дней назад +7

      Correct.....പക്ഷേ ideology ആണ് പ്രശ്നം....അത് മാറ്റാന്‍ കഴിയില്ല....

  • @roymathewmathew5365
    @roymathewmathew5365 6 дней назад +21

    മനുഷ്യനെ വെട്ടി
    തിന്നുന്നവർക്ക്
    അടൊക്കെ എന്ത്....😂😂😂😂😂

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 6 дней назад +21

    അടിയുടെ ഇടിയുടെ വെടിയുടെ മുന്നിൽ വിരിമാർ കാട്ടിയവരുടെ പിൻ തലമുറ സംഘടിത ശക്തിക്ക് മുന്നിൽ മുട്ടിലിഴയുന്ന ദയനീയ കാഴ്ച

  • @meditationfortranquility3527
    @meditationfortranquility3527 6 дней назад +11

    സംഘി എന്ന് പറഞ്ഞാല് എന്താ കുഴപ്പം ? ഈ രാജ്യത്തെ സ്നേഹിക്കുന്നവർക്ക് എന്താണ്. കുഴപ്പം ?

  • @MrJoy8888
    @MrJoy8888 6 дней назад +45

    സംഘിയെന്നും ക്രിസംഘിയെന്നുമൊക്കെ വിളിച്ചു നിർവൃതി അടയുന്നവർക്ക് ആദര ാജ്ഞലികൾ😂😂😂 കൂടെ നമ്മുടെ കൈരളിയ്ക്കും ഇരിക്കട്ടെ ആദരാജ്ഞലികൾ😊😊😊

  • @KRISHNASPILLAI
    @KRISHNASPILLAI 6 дней назад +37

    മെക്കയിൽ 50ഓളം ആളുകൾ സൂര്യ ആഘാതമേറ്റ് മരണമടഞ്ഞത് കേരളത്തിലെ ഒരു പത്രവും റിപ്പോർട്ട് ചെയ്തതായി കാണുന്നില്ല.

    • @satyanathannair7161
      @satyanathannair7161 6 дней назад +5

      50 അല്ല 620 ന് മുകളിലായി. അതിൽ 60 ഇന്ത്യക്കാരും. ഇന്നലത്തെ ന്യൂസ്‌ ആണ്.

    • @user-ce7tc2js8h
      @user-ce7tc2js8h 6 дней назад

      1000

    • @unnikrishnan7696
      @unnikrishnan7696 6 дней назад

      മരണം ആയിരങ്ങൾ ആയിട്ടുണ്ട്..

    • @xcfscccc
      @xcfscccc 4 дня назад

      തമിഴ് നാട്ടിൽ 100ന് അടുത്ത് ആളുകൾ വിഷ മദ്യo കുടിച്ചു മരിച്ചു കൊടുത്തതും സങ്കി മരിച്ചതും സങ്കി

    • @abubakkarkanhangad2024
      @abubakkarkanhangad2024 2 дня назад

      ദില്ലിയിലും യുപി യിലും തെരുവിൽ സൂര്യാഗതം ഏറ്റ് മരിച്ചു വീണത് കണ്ടില്ലേ 😎😎

  • @jainjoseph9311
    @jainjoseph9311 6 дней назад +29

    അങ്ങനെ കൈരളിയും സംഘി യായി😂

  • @AnilkumarC-op4ft
    @AnilkumarC-op4ft 6 дней назад +18

    താലിബാൻ മാറി കേരളാബാൻ മുന്നേറുന്നു

  • @hari_Vadakke
    @hari_Vadakke 6 дней назад +15

    ജൈനർ🙏🏻🙏🏻❤️

  • @Somu-ev3wy
    @Somu-ev3wy 6 дней назад +9

    വെട്ട് കിളികളെ തുരത്താൻ സാധാരണ എന്താണ് ചെയ്യാനുള്ളത്? ഇവിടെയും അത് തന്നെ ചെയ്യുക 😂

  • @sureshkumarp2
    @sureshkumarp2 6 дней назад +13

    ജൈനന്മാർ ആടിന്റെ വില വല്ലാതെ ഉയർത്തിയത് ആർക്കെങ്കിലും പൊറുക്കാൻ കഴിയുമോ.... ഭയങ്കരം.

  • @haridasanapanayarangadi9545
    @haridasanapanayarangadi9545 6 дней назад +28

    ഇനി സംഘി പേര് കേൾക്കുന്നതിൽ അഭിമാനം മാത്രം '

  • @annukkaranpavithran4674
    @annukkaranpavithran4674 6 дней назад +18

    സത്യം പറഞ്ഞാൽ ഷാജന് മുറിയൻമാരെ പറയുന്നതിൽ ഒരു പേടിയുണ്ട്. സെക്സ് പുത്തകത്തെ വരെ വിശുദ്ധ കൂട്ടിയെ പറയൂ.

  • @josephvmathew4250
    @josephvmathew4250 6 дней назад +8

    നല്ലത് ആര് ചെയ്താലും നല്ലത് എന്ന് തന്നെ പറയണം അത് മോദി ആയാലും മാറ്റാരായാലും. 🙄

  • @sreerag6007
    @sreerag6007 6 дней назад +43

    അനുഭവിക്കട്ടെ കോയമാരെ പ്രീണനം കുറെ ആയില്ലേ കാണുന്നു 🤣😂ഇപ്പൊ അവിടെയും രക്ഷ ഇല്ല

  • @vinesh403
    @vinesh403 6 дней назад +7

    🔥🔥🔥🔥മറുനാടൻ മാത്രേ ഇതൊക്കെ പറയാൻ ഉള്ളു

  • @sreevenisudeep5907
    @sreevenisudeep5907 6 дней назад +7

    വെറുതെ അല്ല കേന്ദ്രം NSG commando unit കേരത്തിൽ തുടങ്ങിയത് 😂😂😂

  • @NavasNavas-fo1qm
    @NavasNavas-fo1qm 6 дней назад +27

    ഇന്നലെ ഹരിയാനയിൽ കോൺഗ്രസ് മുൻ മുഖ്യമന്ത്രിയുടെ കുടുംബം MLA ഉൾപടെ പാർട്ടി വിട്ടത് സാജന് വാർതയേയല്ല😂😂😂

  • @sabutharakan2186
    @sabutharakan2186 6 дней назад +7

    വാങ്ങിയവർക്ക് ലാഭം തന്നെ. കേരളത്തിൽ എന്തായാലും ഈ വിലക്ക് കിട്ടില്ല.

  • @prasad3244
    @prasad3244 6 дней назад +5

    മൂന്നുവർഷം മുമ്പ് ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട് .ഒരു പ്രവചനം പോലെ എന്നാൽ പ്രവചനം അല്ല കമ്മ്യൂണിസ്റ്റുകാരുടെ ആത്മീയ പ്രവർത്തികൾ കൊണ്ടാണ് പറയേണ്ടി വന്നത് .താമസിയാതെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ള ഏകദേശം 90% ഹിന്ദുക്കളും സംഘികളായി മാറുമെന്ന് അത് സത്യമാകും അല്ലെങ്കിൽ .....

  • @sudarsananps2525
    @sudarsananps2525 6 дней назад +8

    ഹജ്ജ് അപകടം അറിഞ്ഞില്ലേ ഷാജാ 90 ഇന്ത്യക്കാരടക്കം 900 പേർ പലരും മിസ്സിങ്ങ്

  • @sureshkochappu673
    @sureshkochappu673 6 дней назад +12

    അവസാനം cpm കാർ ഉള്ള ലിംഗം മുറിച്ചു നീട്ടം കുറക്കേണ്ടടി വരും.

  • @alvinwilson2416
    @alvinwilson2416 6 дней назад +2

    ഇതൊക്കെ കണ്ടും കേട്ടും മറ്റുമതസ്ഥരും തങ്ങളുടെ നിലനിൽപ്പിനായി വർഗ്ഗീയ വാദികളായി മാറും. നമ്മുടെ നാട് കുട്ടിച്ചോറാകും എല്ലാവരും ഒരു ദൈവത്തിന്റെ മക്കളായി കഴിയൂ. ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യാനിയും എല്ലാം ഈ പ്രപഞ്ച സ്രഷ്ടവിന്റെ മക്കളാണ്. എല്ലാവരും നല്ലൊരു നാളെക്കായി പ്രാർത്ഥിക്കൂ, പ്രവർത്തിക്കൂ

  • @simsim1625
    @simsim1625 6 дней назад +5

    ഇനി കോഴികളെയും മത്സ്യങ്ങളെയും ആര് രക്ഷിക്കും?

  • @unnikrishnan7696
    @unnikrishnan7696 6 дней назад +3

    പെണ്ണ് പ്രസവ പലക യിൽ കിടക്കുമ്പോൾ പോലും ആണിന് കാമം ശമിപ്പിക്കാൻ വഴങ്ങി കൊടുക്കണം എന്ന് പറഞ്ഞ ഉസ്താദിനെ " തൊപ്പി ഇട്ട നാറി " എന്ന് പറഞ്ഞ കാനഡ അമ്മായിയെ ഓർമ വരുന്നു 😄😄😄

  • @mamcoest3548
    @mamcoest3548 6 дней назад +3

    എന്തുകൊണ്ടാണ് കേരളത്തിലെ മാധ്യമങ്ങൾ മുസ്ലിംസമുദായത്തെ മാത്രം ഇങ്ങനെ ഭയപ്പെടുന്നത്..? ഇത് ഇവർ ഇനിയും തുടർന്നാൽ ആരും ആ ചാനലുകൾ കാണരുത്.

  • @user-qb8vu3on7q
    @user-qb8vu3on7q 6 дней назад +2

    ഞമ്മന്മാർ..... പ്രപഞ്ചത്തിലെ ഏറ്റവും നികൃഷ്ടജീവിവർഗം.

  • @jayarajanaparakal681
    @jayarajanaparakal681 54 минуты назад

    ഒരു
    സത്യവും പറയാൻ
    നട്ടെല്ലില്ലാത്തവരായിരിക്കുന്നു , മധ്യമങ്ങൾ !!

  • @jameskaniankunnel4369
    @jameskaniankunnel4369 6 дней назад +9

    പോകേസാ മമ്മദിനെ ആരും വിമർശിയ്ക്കരുത്.

  • @jossy8966
    @jossy8966 6 дней назад +6

    സാർ ജൈന മത ക്കാർ ഒരു ഉറബി നെ പോലും കൊ ല്ലി ല്ല ഞാൻ അവരുടെ കൂടെ ജോലി ചെയ് തി ട്ട് ഉണ്ട്

    • @jainibrm1
      @jainibrm1 6 дней назад

      ഇറച്ചി export ചെയ്യുന്നതിൽ ജൈനന്മാർക്കു ദുഃഖം ഒന്നുമില്ലല്ലോ ?

  • @sathyansathyan7674
    @sathyansathyan7674 6 дней назад +4

    ഇത് ഭയമില്ലാതെ എല്ലാവരും കൊടുക്കാൻ തുടങ്ങിയാൽ ഈ സുദപ്പികളൊക്കെ എവിടം വരെ പോകും നമ്മുടെ രാജ്യത്ത് ഉള്ളവർ ആരെയൊക്കെയോ ഭയക്കുന്നു അല്ലെങ്കിൽ ഭയപ്പെടുത്തുന്നു ഇവിടെ sudappikal വളരട്ടെ ഒന്നോ രണ്ടോ വോട്ടിനുവേണ്ടി രാജ്യദ്രോഹികളെ വളർത്തുന്ന ഇടതും വലതും നാളെ ഉത്തരം പറഞ്ഞേ മതിയാകൂ

  • @sandrosandro6430
    @sandrosandro6430 6 дней назад +3

    ഖർഷോഗി വധത്തിൽ സൗദി രാജാവിനെതിരെ വാർത്ത വന്നില്ല ഇവിടെ

  • @mmabm2867
    @mmabm2867 3 дня назад +1

    ആടിനെ കെല്ലാതിരുന്നാൻ അള്ളാ പെറുക്കില്ല.😅😅😅

  • @rajannair1969
    @rajannair1969 6 дней назад +2

    വെട്ടുകിളി ആക്രമണം വരുമ്പോൾ തന്നെ പോസ്റ്റ്‌ മുക്കുന്നതാണ് അവരുടെ ആവേശം.

  • @satheesankm5869
    @satheesankm5869 6 дней назад +3

    വെറുതെയല്ല മതം വേണ്ടാന്നു കരുതുന്ന എനിക്കു പോലും ഒന്ന് ചിന്തിക്കാൻ തോന്നി തുടങ്ങി

  • @jinoshsam8777
    @jinoshsam8777 6 дней назад +1

    Haaa... correct ....thirichu paraynam ....ningal annu true .....

  • @devils4803
    @devils4803 6 дней назад +3

    അച്ചായൻ നമ്മുട് കിണ്ടി മുന്നണിയുടെ അമ്മയായ മദാമ്മ സോണിയ ജീ കുടുങ്ങാൻ പോകുന്ന വാർത്ത ചെയ്യണേ പ്ലീസ് 😂എത്രയും വേഗം അത് പ്രതീക്ഷിക്കുന്നു 😂😂വേറേ മാമമാധ്യമങ്ങൾ ഒന്നും ഈ വാർത്ത കണ്ടില്ല 😂😂

  • @user-ww7wt2iw4b
    @user-ww7wt2iw4b 6 дней назад +1

    സർ.ഇതിൽനിന്നുംനിങ്ങൾക്ക്എൻത്.മനസിലയീ..

  • @sindhukb5481
    @sindhukb5481 6 дней назад

    Well said sir👍👍👍

  • @user-ts3tn4pj5g
    @user-ts3tn4pj5g 6 дней назад

    100%👌🏼👏🏼👏🏼

  • @patelsuresh3641
    @patelsuresh3641 3 дня назад

    Kairali 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @JTCBR
    @JTCBR 6 дней назад +1

    മൃഗബലി ഇപ്പോളും ഉണ്ടോ ? സിനിമയിൽ മൃഗങ്ങളെ കാണിക്കാൻ അനുവദിക്കില്ല.. 😢

  • @madhusoodananpillai3319
    @madhusoodananpillai3319 5 дней назад

    എല്ലാ ഭാരതീയരും സംഘികൾ.... അഭിമാനം.

  • @prasadgg8337
    @prasadgg8337 2 дня назад

    തിന്നണം കളിക്കണം ഈയൊരു ചിന്തയുമായി നടക്കുന്ന കുറേ അറബിവാണങ്ങൾ😂

  • @Agniveer108
    @Agniveer108 6 дней назад +2

    പാവം ആടുകൾ രക്ഷപെട്ടു ❤ സംഘി എന്നതിൽ അഭിമാനം മാത്രം.സത്യം പറയുന്നവർ സംഘികൾ ❤

  • @Pallilkara
    @Pallilkara 6 дней назад +2

    സർ... പോയി പണി നോക്കാൻ പറ. അല്ല പിന്നെ 🥰❤‍🩹

  • @Nzgki
    @Nzgki 6 дней назад

    ജൈനമത അനുയായികൾ ക്ക് എല്ലാ പിന്തുണയും, ആശംസകളും. എല്ലാ ജീവജാലങ്ങളെയും സഹോദരതുല്യം കരുതുന്ന ഒരു മതമാണ് ജൈനമതം. അറപ്പും വെറുപ്പും, അക്രമവും കൊലപാതകവും ബലാത്സംഗവും പുണ്യം ആയി കരുതുന്ന, ആറുവയസുകാരിയെ പീഡിപ്പിച്ച മതസ്ഥാപകർക്ക് അത് ഒന്നും മനസിലാകുകയില്ല

  • @unnikannanps1545
    @unnikannanps1545 5 дней назад +1

    ഇതാണ് അൽ ഖേരളം....

  • @haransnair2683
    @haransnair2683 6 дней назад +1

    ആട്ടിനെ കാശു കൊടുത്ത് കൈരളിയെ സംഘിയാക്കീ..........😊

  • @heerajvk3505
    @heerajvk3505 5 дней назад

    സാർ മക്കയിൽ എതൊക്കയോ സംഭവിച്ചു എന്ന് കേൾക്കുന്നു. 550 പേര് മരിച്ചു എന്നൊക്കെ. എന്താണ് അതിന്റെ വാസ്തവം

  • @alexandervd8739
    @alexandervd8739 6 дней назад +2

    Real blood money.

  • @shivaji7749
    @shivaji7749 6 дней назад +8

    മരുമോനോട് ചോദിക്കാതെ വാർത്ത കൊടുക്കാൻ കൈരളിയോട് ആര് പറഞ്ഞു... ഞമ്മന്റെ ആൾക്കാർക്കിഷ്ടമല്ലത്തത് ഒന്നും ഒരിടത്തും പാടില്ല.. 🐖

  • @bijusi9432
    @bijusi9432 6 дней назад

    👍👍👍👍👍👍

  • @abdurouf7662
    @abdurouf7662 5 дней назад

    ബീഫ് എക്‌സ്‌പോട്ട് നെ കുറിച്ച് നിർഭയം പറ യാണം

  • @P91699
    @P91699 6 дней назад +1

    ആലവായിലെ ഹോസ്പ്പിറ്റൽ, അറവു മാലിന്യങ്ങൾ എങ്ങിനെ ആണ് സംസ്കരിക്കുന്നത്, പുഴയിലേക്ക് ഒഴുക്കുന്നുണ്ടോ എന്നീ കാര്യങ്ങളിൽ മറുനാടന് ഒരു സർവേ നടത്തിക്കൂടേ.

  • @AppukuttanNair-cd6ws
    @AppukuttanNair-cd6ws 6 дней назад +2

    വളി പെരുനാൾ -അതു മതി.

  • @shinumon4285
    @shinumon4285 6 дней назад +2

    ഇടതു എന്നത് ഇസ്ലാം എന്ന രവിചന്ദ്രൻ സർ ന്റെ വീഡിയോ കാണുക 👍

  • @ShahulHameed-pm6hy
    @ShahulHameed-pm6hy 6 дней назад

    🙏🙏🙏

  • @Raju-lq5lu
    @Raju-lq5lu 2 дня назад

    👍🌹

  • @bobbymathews5568
    @bobbymathews5568 6 дней назад

    Ellavarkkum kooduthal samayam undu kalayan .

  • @arunprabhakaran2105
    @arunprabhakaran2105 21 час назад

    സംഘി വിളിയിൽ അഭിമാനം

  • @raghavanmenon3262
    @raghavanmenon3262 6 дней назад

    Excellent video

  • @Raja-eo5pt
    @Raja-eo5pt 6 дней назад

    Super

  • @user-tr8wr7nu3f
    @user-tr8wr7nu3f 6 дней назад

    കഷ്ടം!

  • @ajithb.o.2247
    @ajithb.o.2247 6 дней назад

    Super 🔥🔥🔥

  • @harisree6481
    @harisree6481 6 дней назад

    കേരളം no1 ഇപ്പോൾ മിനി അഫ്ഗാൻ ആയിട്ടുള്ളു ഇനി മുഴുവൻ ആകാൻ ആശാരി കൊത്തുന്നുണ്ട്

  • @pradeepprumal9245
    @pradeepprumal9245 6 дней назад

    😢😢😢

  • @georgesamuel178
    @georgesamuel178 6 дней назад +1

    ഈ പറഞ്ഞ കാര്യങ്ങൾ കേരളത്തിൽ മാത്രമേ ഉള്ളു .

  • @sherafuddeenmundamkulam1218
    @sherafuddeenmundamkulam1218 6 дней назад

    മീൻ പിടിക്കാൻ പോകുന്ന ബോട്ടും സ്വന്തമാക്കുക. മീനുകൾ രക്ഷപ്പെടട്ടെ

  • @user-wm9gb9tl5b
    @user-wm9gb9tl5b 6 дней назад +1

    Samadhanama numma main
    Njaan oru chanaka sanggi.❤️🌹 Chappa kitty ..santhosham ,thank you.

  • @user-jo3gd1sx7n
    @user-jo3gd1sx7n 6 дней назад +8

    കൈരളി വിചാരിച്ചു ജൈനൻ എന്നാൽ ചൈന കാരറയിരികുമെന്നെ

    • @nimachandradas9360
      @nimachandradas9360 6 дней назад

      തെറ്റിദ്ധാരണ.

    • @kuvallamvlogs
      @kuvallamvlogs 4 дня назад

      Sim sim
      ലോകത്തിന്റെ രക്ഷകരല്ലേ? രക്ഷിച്ചോളൂ.....

  • @surendranpi6337
    @surendranpi6337 6 дней назад

    കേജ്രിവാൾ ന് bail കിട്ടിയ വാർത്ത എന്താ പറയാത്തത്

  • @user-hn6qi1mw3x
    @user-hn6qi1mw3x 6 дней назад

    Namaste shajan ji 🙏🙏🙏

  • @mohanlal-tw5lp
    @mohanlal-tw5lp 6 дней назад

    enthoru pathra dharmam .... mahaaa kashttam ..
    Only pity these type of oppertunists ....
    Hats off to Mr:Shajan for exposing these frauds

  • @K.S.sajiKadakethu
    @K.S.sajiKadakethu 6 дней назад

    Bharat mata ki Jai Jai Hind🔥 very good information for our community Shajan sir🎉🎉

  • @shambhunamboothirikn539
    @shambhunamboothirikn539 6 дней назад +1

    കണ്ണീരിന്റെ ഭക്ഷണവും
    കണ്ണീരില്ലാത്ത ഭക്ഷണവും

  • @vivekt9827
    @vivekt9827 5 дней назад

    ഇന്ത്യയിൽ മൃഗബലി നിയമം കൊണ്ട് നിരോധിച്ചതല്ലേ