പിണറായിയുടെ ഈ ദുഷ്ടത നിങ്ങൾ ലോകത്തോട് പറയണം..I P Vijayan IPS suspended from service

Поделиться
HTML-код
  • Опубликовано: 17 май 2023
  • മോദി ക്ഷണിച്ചതോടെ കട്ടക്കലിപ്പ്…പിണറായിയുടെ ദുഷ്ടതയുടെ അവസാനത്തെ ഇര ...;
    പിണറായിയുടെ ഈ ദുഷ്ടത നിങ്ങൾ ലോകത്തോട് പറയണം...
    #pinarayivijayan #pvijayanips #keralapolice #keralagovernment
    #mm001 #me001

Комментарии • 2,5 тыс.

  • @sajulkhan6567
    @sajulkhan6567 Год назад +1185

    യാതൊരു നാണവും മാനവും ഉളുപ്പും ഇല്ലാത്ത ഒരു മുഖ്യമന്ത്രി ആണ് കേരളത്തിൽ.... P വിജയൻ സാർ big സല്യൂട്ട്....

    • @sasidharanv6956
      @sasidharanv6956 Год назад +35

      ഇപ്പോൾ പോലീസ് ഓഫീസർ എന്നത് പിനു വിന്റെ പതസേവകർ മാത്രം ഇതു എന്നു അവസാനിക്കും ദൈവമേ

    • @radhakrishnanunnithan4542
      @radhakrishnanunnithan4542 Год назад +22

      Yes. 100%

    • @babup.r5224
      @babup.r5224 Год назад +37

      😂😂😂.
      തെങ്ങു ചെത്താൻ
      പോകണ്ടവനെ
      പിടിച്ചു
      മുഖ്യമന്ത്രി ആക്കിയാൽ
      ഇങ്ങനെ
      ഇരിക്കും 😄😄😄

    • @pintupintu3377
      @pintupintu3377 Год назад +29

      യെസ് ..ബിഗ് സല്യൂട്ട് വിത്ത്‌ ചെരുപ്പ് മാല ഫോർ പിണറായിക്ക്.

    • @santhianand5481
      @santhianand5481 Год назад +6

      Ennalum election varumbol Pinuvinu tanne VOTE cheyyum🤭🤭🤭🤭🤭🤭

  • @sathyanvk8869
    @sathyanvk8869 Год назад +1675

    മുഖ്യമന്ത്രി എന്നുള്ളത് പോയിട്ട് ഇത്രയും ദുഷ്ടനായ ഒരു മനുഷ്യൻ കേരളത്തിലുണ്ടാകില്ല.

    • @venugopalg6628
      @venugopalg6628 Год назад +85

      കയറ്റി ഇരുത്തിയതല്ലേ? അനുഭവിച്ചോ...

    • @balasubramanianramamoorthy4930
      @balasubramanianramamoorthy4930 Год назад +90

      പരനാറി എന്ന പേര് അന്വർത്ഥമാക്കുന്ന മുക്കിയും.

    • @sasidharanv6956
      @sasidharanv6956 Год назад +53

      ഇന്ത്യ യുടെ പ്രധാനമന്ത്രി ഈ സത്യം മാത്രം കൈമുതലായ വിജയൻ സാറിനെ സ്സസ്പെന്ഷൻ പിവലിപ്പിച്ചു കേന്ദ്രസർവീസിൽ നല്ല പതവി കൊടുത്തു കാത്തു

    • @muralidharan8315
      @muralidharan8315 Год назад +16

      Ivan MANUSHYAN allaa.

    • @PVVee-xo8cv
      @PVVee-xo8cv Год назад +16

      Mukkiya Mantri manushyan alla... PARANAARI PATTI

  • @pesreeletha9756
    @pesreeletha9756 Год назад +165

    അഴിമതിരഹിത സർവീസ് ഉളള അന്തസുളള ഒരു ഓഫീസർ. ലക്ഷക്കണക്കിനു ജനങ്ങൾ താങ്കളുടെ കൂടെയുണ്ട്. സത്യം ജയിക്കട്ടെ,🙏🙏🙏🙏

  • @gopala3539
    @gopala3539 Год назад +1724

    അന്തസുള്ള ഒരു പോലിസ് ഓഫീസർ. കൂലിവേല എടുത്ത് ഉയർന്ന മനുഷ്യൻ.
    Big salute Sir

    • @JAYAKUMARGG
      @JAYAKUMARGG Год назад +18

      Minimum IG muthalenkilum posting,transfer, suspension engane ulla kaaryangalil central government nu control undakanam.niyamam ellenkil athu kondu varanam .

    • @nandakumarp5306
      @nandakumarp5306 Год назад +56

      ഇവിടെ ആണ് ഒരു രാജ്യം ഒരു പോലീസ് എന്നതിൻ്റെ പ്രാധാന്യം

    • @joshicharan
      @joshicharan Год назад +20

      My deepest prayers for him to come out of this victorious

    • @ancysanjai6709
      @ancysanjai6709 Год назад +24

      Pls study his history. Great police officer. Sad to hear the news😢

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Год назад

      നമ്മുടെ മുഖ്യൻ -- ഒരു ഒരു ഗുണ്ടയും, കമ്മിയും, വളരെ അന്തസുള്ള ഒരു ചെറ്റയുമാണെന്ന്
      വീണ്ടും, വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു.
      🤔...... 😩..... .... 😔....... 😩

  • @rajk1681
    @rajk1681 Год назад +345

    അധ്വാനിച്ചു നേടിയ ''വിജയനും'' കുതികാല് വെട്ടി നേടിയ ''വിജയനും'' തമ്മില് ഒരുപാട് അന്തരം ഉണ്ട്..

  • @surendranpn9931
    @surendranpn9931 Год назад +58

    സത്യസന്ധതയും, ആത്മാർത്ഥതയും ഈ നാട്ടിൽ വിലപ്പോവില്ല, അതാണു് പ്രശ്നം, വിജയൻ സാറിന് നീതി കിട്ടട്ടെ

  • @pesreeletha9756
    @pesreeletha9756 Год назад +18

    താങ്കളുടെ കഥകൾ ഞങ്ങൾ അദ്ധ്യാപകർ എത്രയോ കുട്ടികൾക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്.we believe you sir.big salute

  • @renjuak7409
    @renjuak7409 Год назад +17

    ഈ മനുഷ്യന് ഒരു 👍 കൊടുത്തില്ലെങ്കിൽ പിന്നെ മലയാളി എന്ന് പറഞ്ഞിട്ട് എന്ത് കാര്യം 😍👍👍👍👍

  • @rajuthomas7471
    @rajuthomas7471 Год назад +1147

    ലോകത്തിൽ ജീവിച്ചിരുന്ന എല്ലാ കമ്മ്യൂണിസ്റ്റ്‌ ഏകാധിപതികളും കണ്ണിൽ ചോര ഇല്ലാത്തവരായിരുന്നു.

    • @premaa5446
      @premaa5446 Год назад +24

      അവരൊക്കെ അവസാനം എങ്ങനെ മരണപ്പെട്ടു എന്നുള്ള കാര്യവും പഠിക്കേണ്ടത് തന്നെ.

    • @jibinjibin689
      @jibinjibin689 Год назад +14

      Joseph stalin, lenin, mavosethung, kim jong hong, sheejing ping, paranaari vijayan etc...

    • @sobhabinoy3380
      @sobhabinoy3380 Год назад +4

      Avarude andyavum athupole aayirunnu.

    • @devakiparayil1312
      @devakiparayil1312 Год назад

      ​@@premaa5446 😊pero p00 padi pp

    • @annakuttyouseph865
      @annakuttyouseph865 Год назад

      ​@@premaa5446 po ji vi ni CT😂😢😮😅 CT

  • @rkm6626
    @rkm6626 Год назад +502

    ആ സത്യസന്ധനായ നല്ല ഓഫീസർക്ക് പിന്തുണ നൽകി പിണറായിയുടെ പകപോക്കൽ ജനങ്ങളെ അറിയിച്ച അങ്ങയേ അഭിനന്ദിക്കുന്നു.

  • @sundarammu2631
    @sundarammu2631 Год назад +75

    ഈ വാർത്ത മുഴുവനും കേട്ടു. ദുഃഖം തോന്നുന്നു കാരണം നല്ലവനായ ഒരു വ്യക്തിയെ ഒരു ഉദ്യോഗസ്ഥനെ ഈ സർക്കാർ വച്ചു പൊറുപ്പിക്കില്ല.

  • @sajeevaneedavalath1340
    @sajeevaneedavalath1340 Год назад +25

    ഇതാണ് നമ്മുടെ നാട്ടിലെ സത്യസന്ധരായ ഉദ്ധ്യോഗസ്ഥന്മാരുടെ അവസ്ഥ. ആര് ഭരിച്ചാലും ഇത് തുടരുമെന്നുള്ള അവസ്ഥയാണ്.

  • @abhijithkss7029
    @abhijithkss7029 Год назад +276

    ഇത്രയും നീചനും നികൃഷ്ഠനും ആയ ക്ഷുദ്ര ജീവി ഈ നാട്ടിൽ ജനിച്ചു എന്നത് മലയാളികൾക്ക് അപമാനമാണ്

  • @treesapb5330
    @treesapb5330 Год назад +557

    ഈ മുഖ്യനെപോലൊരു ദുഷ്ടനെ ലോകത്തു കാണാൻ കിട്ടില്ല. P. Vijayan IPS, A Big salute.

  • @jayamurali927
    @jayamurali927 Год назад +13

    അദ്ദേഹത്തിന് ഇതിലും വലിയ പദവി കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @viswanathanmaster4756
    @viswanathanmaster4756 Год назад +17

    എന്റെ വീടിനടുത്തുള്ള ഒരു മനുഷ്യസ്നേഹി. എല്ലാവർക്കും പ്രിയപ്പെട്ട കുടുംബം. കഷ്ടപ്പാടിലൂടെ ഉയർന്നു ഉന്നതിയിലെത്തി. അദ്ദേഹത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന തൊഴിലാളി നേതാക്കളെ സഗാക്കളെ നിങ്ങൾക്ക് നടുവിരൽ നമചാരം

  • @babukp330
    @babukp330 Год назад +549

    പാവപ്പെട്ട പല കുട്ടികള്‍ക്കും ഐപിഎസ്, ഐഎഎസ് സ്വപ്നം കാണാന്‍ പ്രയത്നത്തിച്ച വിജയന്‍ sir..തളര്‍ന്നു പോവരുത് ❤

  • @gopakumarn3270
    @gopakumarn3270 Год назад +476

    ഇങ്ങനെയൊരു മുഖ്യമന്ത്രി ഇനി കേരളത്തിന്‌ വേണോ എന്ന് ഇനിയെങ്കിലും ജനങ്ങൾ ചിന്തിക്കണം

    • @jacobkuriakose4683
      @jacobkuriakose4683 Год назад +8

      ചിലർക്ക് പ്രായമാകുമ്പോൾ മറവി ബുദ്ധി ഭ്രമം ഇങ്ങനെ പലപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്, പിണറായിയുടെ പ്രശ്നം എന്താണെന്ന് നല്ലയൊരു ഡോക്ടർക്കു മാത്രമേ കണ്ടുപിടിക്കാൻ സാധിക്കൂ, നമ്മൾ ജനങ്ങൾ ചെയ്യേണ്ടകാര്യമെന്താണെന്നു വെച്ചാൽ ഇങ്ങനെയുള്ളവരെപിന്തുണക്കുകയോ അധികാര സ്ഥാനങ്ങളിൽ അവരോധിക്കുകയോ ചെയ്യാതിരിക്കുക, പഠിപ്പും വിവരവുമുള്ള ആദർശധീരരായ ചെറുപ്പക്കാർ മുന്നോട്ടു വരണം, അവരെ വേണം അധികാരമേൽപ്പിക്കാൻ ഈ പടു കിളവന്മാർ ഇനിയും വിശ്രമിക്കട്ടെ.

    • @ushanayar7158
      @ushanayar7158 Год назад +2

      Yes. Thankalude chodyam seriyaanu

    • @ajithnair9571
      @ajithnair9571 Год назад +1

      Yes throw this man out forever

    • @akchandramohanan5793
      @akchandramohanan5793 Год назад

      പരനാറീ

    • @mathewjohn3784
      @mathewjohn3784 Год назад +3

      കേരളത്തിലെ ജനങ്ങൾ ഇനിയും പഠിച്ചു എന്ന് തോന്നുന്നില്ല.😅

  • @adiyaone6296
    @adiyaone6296 Год назад +9

    സത്യസന്ധതക്കു ഒരു വിലയും ഇല്ല. ഈ നാട് നന്നാവണമെങ്കിൽ ഈ നെറികെട്ട രാഷ്ട്രീയം ഇല്ലാതാവണം. വിജയൻ സാറിന് Big Salute 🙏🙏🙏

  • @mbvinayakan6680
    @mbvinayakan6680 Год назад +14

    അഴിമതി,ധൂർത്ത്,വിലക്കയറ്റം, സൃഷ്ടിച്ച് ജനത്തെ വറുതിയിലാക്കുന്ന ഏകാധിപതിയായ ഭരണാധികാരിക്ക് എത്രകാലം മുന്നോട്ടു പോകാനാവും👍

  • @chandranpillai2940
    @chandranpillai2940 Год назад +510

    കേരളം ഇന്ത്യയിലല്ലായിരുന്നുവെങ്കിൽ ലോകത്തിലെ ഏറ്റവും നിഷ്ഠൂരനായ കമ്മ്യൂണിസ്റ്റ് ഏകാധിപതി ഈ മനുഷ്യരൂപി ആകുമായിരുന്നു .....

    • @rajudaniel1
      @rajudaniel1 Год назад +24

      ക്യൂബയിലോ ചൈനയിലോ ജനിക്കേണ്ടവർ വഴി തെറ്റി കേരളത്തിൽ ജനിച്ചുപോയി

    • @prasadampalattil9896
      @prasadampalattil9896 Год назад +1

      ഇയാൾ മനുഷ്യരൂപിയല്ല ഡ്രാക്കുളയാണ് . അയാൾ അയാളുടെ അടിമകളുടെ രക്തം കൂടി കുടിയ്ക്കുന്ന ഭീകരരൂപിയാണ് .അയാളുടെ ( ഒന്നു കൂടി കാണാൻ ആഗ്രഹിക്കാത്ത ) മുഖം കണ്ടാൽ തന്നെ എത്ര അരോചകമാണ്. കേരളീയരുടെ ഒരു മുഖശ്രീ ഇയാൾക്കില്ല. ഇയാൾ ചൈനയിലോ വടക്കൻ കൊറിയയിലോ നിന്നും വന്നതാണെന്നാണ് ഞാൻ കരുതുന്നത്. അധമ ജന്മം , ഇയാളാണ് യഥാർത്ഥ കുലം കുത്തി.

    • @shankarannambuthiri9111
      @shankarannambuthiri9111 Год назад +14

      ഇത്ര വൃത്തികെട്ട ഒര് ഡിപ്പാർട്ട്മെന്റ് വേലി വിളവ് തിന്നുന്നു.

    • @hariprasadc.r8401
      @hariprasadc.r8401 Год назад +13

      രാക്ഷസ രൂപി എന്ന് ആണ് ഉചിതം

    • @alicepurackel7293
      @alicepurackel7293 Год назад +6

      കാട്ടാളൻന്റെ പതനം അടുത്തുകൊണ്ടിരിക്കുകയാണല്ലോ. കപ്പിത്താന്റെ കപ്പൽമുങ്ങാതെയിരിക്കാനുള്ള നടപടികളാണ് ഇതൊക്കെ ..........

  • @ruok5404
    @ruok5404 Год назад +13

    ലോക പരാജയം, അയാൾ നാട് മുടിക്കും, പോലീസിലെ നല്ല മനുഷ്യൻ വിജയൻ സർ ❤

  • @ajithkumars9344
    @ajithkumars9344 Год назад +4

    ഇത്രയും ഉളുപ്പ്കെട്ടവൻ വേറേ ഈ ഭൂമിയിൽ ഉണ്ടാകില്ല
    IG വിജയൻ സർ ന് എല്ലാ support ഉം 💞🙏ഈശ്വര അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @antonyfrancis6348
    @antonyfrancis6348 Год назад +301

    ഇനിയെങ്കിലും ഈ നെറികെട്ട രാഷ്ട്രീയ നേതാവിനെയും പാർട്ടിയെയും ഉപേക്ഷിച്ചില്ലെങ്കിൽ കേരളമേ ഒരിക്കലും നന്നാവുകയില്ല.

    • @vij505
      @vij505 Год назад

      Communism thudachuneekiya rajyangale rakshapettittullooo...ith thudachu neekendath samoohathite nanmaykk athyavashyamanu..

    • @varghesecjohn
      @varghesecjohn Год назад

      Very,very...................... True😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jaai359
    @jaai359 Год назад +11

    Sri. P Vijayan IPS .. Salute Sir 🙏🏻💪💪💪 Schools colleges, universities should invite Sri Vijayan IPS for talks to inspire the young ones 🙏🏻💕

  • @Jacthomann
    @Jacthomann Год назад +7

    ഇത്രയും ദയനീയമായ ഒരു സ്ഥിതിവിശേഷം ഈ നാട്ടിൽ ഉണ്ടായിട്ടില്ല.

  • @josephmethanath3490
    @josephmethanath3490 Год назад +407

    ഒരുപക്ഷേ മാതൃഭൂമി ചാനൽ ഇല്ലായിരുന്നുവെങ്കിൽ പ്രതിയെ പിണറായി വിജയൻ മാറ്റുമായിരുന്നു മൂത്തു പഴുത്തു എന്നിട്ടും നശിക്കാതെ ഇരിക്കുന്ന വിഷം

    • @shailajap6407
      @shailajap6407 Год назад

      KAALAKOODA VISHAM🤬🤬🤬🤬👺👺👺👺👹👹👹👹👹👹👹👹

    • @sumeshts6363
      @sumeshts6363 Год назад +1

      കൊല്ലാൻ ആയിരുന്നു പ്ലാൻ... അത് പൊളിച്ചത് ഈ ഉദ്യോഗസ്ഥനാണ്.... അതാണ് പരനാറിക്ക് ഇത്ര കലിപ്പ്....

    • @sheelakumary7386
      @sheelakumary7386 Год назад +10

      Yes

    • @mottythomas1621
      @mottythomas1621 Год назад

      Sreekalav, well said

    • @subhadram9134
      @subhadram9134 Год назад

      👍👍

  • @bijeeshgopal3064
    @bijeeshgopal3064 Год назад +373

    ഈ പോലീസ്‌കാരൻ കമ്മ്യൂണിസ്റ്റ്‌ അല്ല അതാണ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത്. P. വിജയൻ 🥰🥰🥰🥰🥰🥰🥰❤😍. ഒരു സാദാരണക്കാരൻ.

  • @ushanallur1069
    @ushanallur1069 Год назад +11

    അല്പനായ കേരള മുഖ്യമന്ത്രി ....😡😡😡😡

  • @harsh4959
    @harsh4959 Год назад +6

    ഞാനും ഒരു കണ്ണൂര്‍ സ്വദേശിയാണ്... ഇങ്ങനെയൊരു മുഖ്യൻ കണ്ണൂരില്‍ നിന്നായതിൽ ഞങ്ങൾ തല കുനിക്കുന്നു...😔

  • @cmgeorge2436
    @cmgeorge2436 Год назад +322

    നാട് കുളം തൊണ്ടനായി ജനിച്ച അസുരൻ.....😮

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj Год назад +1

      വളരെ , വളരെ ശരിയാണ്......

    • @user-rv7xz6dj4f
      @user-rv7xz6dj4f Год назад +1

      അസുരൻമാരിലും നല്ലവർ ഉണ്ട്

    • @amaldev5097
      @amaldev5097 Год назад +1

      പിണറാസുരൻ

  • @littlewondergirl3901
    @littlewondergirl3901 Год назад +1028

    സത്യമേവ ജയതേ🙏🏻ഈ വലിയ മനുഷ്യന് രാജ്യത്തിനു വേണ്ടി നന്മ ചെയ്യാൻ ഒരവസരം മോദി ji തന്നെ നൽകട്ടെ 🙏🏻ബിഗ് സല്യൂട്ട് Sir 🙏🏻

    • @babup.r5224
      @babup.r5224 Год назад +22

      😂😂😂
      പരനാറിക്ക്
      വിവരം ഇല്ലെന്നു
      വീണ്ടും തെളിയിക്കുന്നു 😄😄😄

    • @ravanraja8079
      @ravanraja8079 Год назад +2

      വിജയനെ പോലെ മോദിയും stoogery ഇഷ്ടപ്പെടുന്ന രാഷ്ട്രീയക്കാരൻ തന്നെ. നന്മ മാത്രം നോക്കുന്നവരെ അവരാരും ഇഷ്ടപ്പെടുന്നില്ല. 🙏

    • @prasadampalattil9896
      @prasadampalattil9896 Год назад

      @@ravanraja8079 " നന്മ" മാത്രം കൈമുതലായ റോബർട്ട് വദ്രയുടെ അളിയൻ പപ്പു ഈ
      "നന്മ" യുടെ പര്യായമായിരിക്കും. നന്മ ജഡ്‌ജ് ചെയ്യാൻ വരുന്ന ഓരോരുത്തന്റെയൊക്കെ ഓരോ കമന്റേ ! ന്താ ല്ലേ !

    • @premaa5446
      @premaa5446 Год назад

      ​@@ravanraja8079 മോഡി ഇത് വരെ അഴിമതി, കള്ളത്തരം, relatives ne help ചെയ്തു മുന്നിൽ കൊണ്ട് വരുക, കള്ള നിയമനം, backdoor നിയമനം, ഫാമിലി ക്കു വേണ്ടി കോടി കണക്കിന് സ്വത്ത് സമ്പാദനം ചെയ്യുക ഒന്നും ചെയ്തിട്ടില്ല. അദ്ദേഹത്തിന് ഫാമിലി യിം ഇല്ല. ഇനിയുള്ള കാലം ഭാര്യ മക്കൾ ഉ ള്ളവരെ chief minister, prime minister, president etc..തുടങ്ങിയ പൊസിഷൻ കൊടുക്കാതെ ഇരിക്കണം.

    • @pinkmediaonline
      @pinkmediaonline Год назад +4

      തീർച്ചയായും അതുണ്ടാവും. അങ്ങനെ സംഭവിക്കാതെ എവിടെ പോകാൻ

  • @vijayanvijayan1757
    @vijayanvijayan1757 Год назад +3

    എത്രയും പെട്ടെന്ന് ഈ വാർത്ത കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടട്ടെ എന്ന് ആഗ്രഹിക്കുന്നു, മാത്രമല്ല IB, CBI യോ ഈ കേസ് അന്വേഷിക്കണം...

  • @indianfirst4709
    @indianfirst4709 Год назад +6

    We are all with Vijayan IPS. Salute you Sir.

  • @pbharshan7690
    @pbharshan7690 Год назад +423

    സത്യസന്ധനായിരുന്നിട്ടും, ഇത്രയും കാലം കളങ്കിതരായ മേലധികാരികളിൽ നിന്നും നടപടികൾ ഒന്നും നേരിടാതെ നോക്കിയ ശ്രീ പി വിജയന്റെ അപാര മെയ് വഴക്കത്തിന് അഭിനന്ദനങ്ങൾ.

  • @Outspoken684
    @Outspoken684 Год назад +380

    കലികാലം മൂന്നു വർഷം കൂടി. അതു കഴിഞ്ഞാൽ ഈ നാടു എന്നെന്നേക്കുമായി കമ്മി വിമുക്തമാകും.

    • @sa25077
      @sa25077 Год назад +23

      പിണു രായാവ് കിറ്റ് കൊടുക്കും അപ്പൊ പ്രബുദ്ധർ എല്ലാം മറക്കും🤣😝

    • @gopim.k221
      @gopim.k221 Год назад +14

      അതിനുമുൻപ് ഖജനാവ് കാലിയാക്കി വക്കും. ചൈനയും കൊറിയയും ആവർത്തിക്കാനും മതിയല്ലോ

    • @simplyradical
      @simplyradical Год назад +4

      വിമുക്തമാക്കണം...

    • @prasadampalattil9896
      @prasadampalattil9896 Год назад

      @@sa25077 കിറ്റ് അയാളുടെ തറ വാട്ടിൽ നിന്നും തരുന്നതല്ല. 350 രൂപാ മൂല്യം വരുന്ന കിറ്റിന് 500 രൂപാ വെച്ച് ചില വെഴുതിയെടുത്ത് ഒരു കിറ്റിൽ നിന്നും 150 രൂപാ വെച്ച് അടിച്ചു മാറ്റിയവർക്ക് സുബോധമുള്ളവർ വോട്ടു ചെയ്യില്ല. 40 % വോട്ടു കിട്ടുന്ന പാഴുകൾ ആരായാലും ജയിക്കും. വർഗീയത മുതലെടുത്ത് ജനത്തെ പലതട്ടിലാക്കി ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കിയ LDF ന് ഭരണത്തുടർച്ച കൈവന്നത് അത്ഭുതമല്ല. കേരളം ഭരിക്കുന്ന ക്രിമിനലുകൾക്ക് വോട്ടു ചെയ്യാത്തവരെ അടക്കം പഴി പറയുന്നത് കാര്യമറിയാതെയാണ്.

    • @kmjayachandran4062
      @kmjayachandran4062 Год назад +5

      ചൈനക്ക് കയറ്റി വിട്ടാൽ മതി

  • @drvellurmohanan9668
    @drvellurmohanan9668 Год назад +5

    A big salute to Mr.P.Vijayan IPS for his inspiring leadership.

  • @remamenon2004
    @remamenon2004 Год назад +6

    Truth faces trials and tribulations but will ultimately triumph. Truth will protect you.
    Praying for you 🙏🙏🙏

  • @purushothamankb5781
    @purushothamankb5781 Год назад +265

    ഇതൊന്നും കേരളത്തിലെ ജനങ്ങളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല അവർക്ക് പ്രതികരിക്കാൻ അറിയില്ല
    സെൻട്രൽ ഗവൺമെന്റ് അദ്ദേഹത്തെ രക്ഷിക്കട്ടെ. 🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @radhakrishnanradhakrishnan9224
      @radhakrishnanradhakrishnan9224 Год назад +5

      100% സത്യം. പിനുങ്ങാണ്ടി എന്ത് നെറികേട് കാണിച്ചാലും കേരള ജനതക്ക് ഒരു പ്രശ്നവുമില്ല.

    • @varghesecjohn
      @varghesecjohn Год назад +3

      അവർ കിട്ടൂനക്കികൾ😂😢😂😮😅

    • @vijayanayroor1887
      @vijayanayroor1887 Год назад +1

      ഈ വാർത്ത പ്രധാനമന്ത്രിയുടെ ചെവിയിൽ എത്തിയാൽ ശ്രീ വിജയൻ രക്ഷപ്പെട്ടു.
      സെൻകുമാറിനെയും പരനാറി ഒത്തിരി ദ്രോഹിച്ചതാണ്.
      യും

    • @sonyjoseph2568
      @sonyjoseph2568 Год назад

      ഇത്രയും നിർവികരമായിട്ടുള്ള ഒരു ജനത എഴുതി vecholoo അടുത്ത തവണയും കേരളം ithungal തന്നെ ജയിക്കും

    • @manueltj4186
      @manueltj4186 Год назад +1

      @@sonyjoseph2568 സത്യം സത്യം പറയുന്നതിന് കഞ്ഞി ഇല്ല എന്നൊരു ചൊല്ലുണ്ട് അതുതന്നെ ഇവിടെയുംനടന്നു ഇനിയുംനടക്കും

  • @shekinahmusics3525
    @shekinahmusics3525 Год назад +192

    അറപ്പ് തോന്നുന്നു ഈ ഗവണ്മെന്റ് നോട്‌ 😡

    • @natarajanv152
      @natarajanv152 Год назад +3

      വെറുപ്പും ........

  • @baburajchembakode302
    @baburajchembakode302 Год назад +123

    എന്നെ ഡിഗ്രിക്ക് ഇക്കോണമിക്സ് പഠിപ്പിച്ച ഒരു മാന്യ വ്യക്തിയാണ് ഈ വിജയൻ സാർ. എത്ര നല്ല ഒരു മനുഷ്യൻ. പിണറായി ദു:ഷ്ടതയുടെ പര്യായം

    • @sreejith.k2176
      @sreejith.k2176 Год назад

      എവിടെ വച്ചു ?

    • @baburajchembakode302
      @baburajchembakode302 Год назад

      @@sreejith.k2176 Calicut

    • @tinsapj8496
      @tinsapj8496 Год назад

      പന്തീരാങ്കാവ്

    • @sreejith.k2176
      @sreejith.k2176 Год назад

      @@baburajchembakode302 Thanks sir.. ഇദ്ദേഹത്തിന്റെ interviews കാണുമ്പോൾ / വായിക്കുമ്പോൾ ഒരുപാട് സ്നേഹം തോന്നാറുണ്ട്..

  • @sivankuttynairr1529
    @sivankuttynairr1529 Год назад

    വളരെ നല്ല ഉപദേശം. ഇത് അദ്ദേഹം സ്വീകരിക്കണമെന്ന് തന്നെ ആണ് അഭിപ്രായം. തീര്‍ച്ച.

  • @jyothidevimenon
    @jyothidevimenon Год назад +3

    കഷ്ടം.... നന്മ എന്താണ് വിജയിക്കാത്തത്😢

  • @vinayank2871
    @vinayank2871 Год назад +580

    ഈ കാരൃം Modi അറിഞ്ഞാൽ ഇദ്ദേഹം രക്ഷ പെട്ടു എന്ന് പറയാം

    • @syamkumar5568
      @syamkumar5568 Год назад

      അയിന് മോങ്ങി ഇനി PM അയി ഒരു കൊല്ലത്തേക്ക് ആയുസ്സ് ഉള്ളൂ പിന്നീട് തിഹാർ ജയിലിൽ ചായ അടി അണ് പുള്ളിക്ക് കൊടുക്കാൻ പോകുന്നത് 10 വർഷത്തെ സുഖം കഴിയാൻ പോകുന്നു കർണാടക ഒരു സൂചന അണ് ഇനി ജയിൽ ആശംസകൾ

    • @sarithaajithsarithaajith.6847
      @sarithaajithsarithaajith.6847 Год назад +104

      ​@@syamkumar5568 നിനക്ക് എന്റെ ആദരാജ്ഞലികൾ.

    • @abdullatheefabdullatheef4514
      @abdullatheefabdullatheef4514 Год назад +5

      ​@@syamkumar5568 😂😂😂

    • @miniminnu1788
      @miniminnu1788 Год назад +31

      @@syamkumar5568 Appol neemuriandiakum.

    • @pinkpurple4340
      @pinkpurple4340 Год назад

      ​@@syamkumar5568 kittu nakkikalum methanumkodi Keralam kuttichorakkum

  • @kpkunjumon3149
    @kpkunjumon3149 Год назад +2

    നന്മ ഒരിക്കലും ഒളിമങ്ങില്ല,
    തിന്മ അതിക കാലം തെളിമയോടെയും നില്‍ക്കില്ല.

  • @ondot99
    @ondot99 Год назад +16

    സത്യമേവ ജയതേ!!!!!!!!!!!!!!!!!!!!സത്യമേവ ജയതേ!!!!!!!!!!!!!!!!!!!!സത്യമേവ ജയതേ!!!!!!!!!!!!!!!!!!!!

  • @rohiniravindran6630
    @rohiniravindran6630 Год назад +113

    പരനാറിക്ക് പരനാറികളെ മാത്രമേ പറ്റുള്ളു,പക്ഷെ വിജയൻ എന്ന പോലീസ്ഓഫീസർ ഒരു മാന്യനാണ്,അദ്ദേഹത്തിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ,big salute sir

  • @jerinjoseph4364
    @jerinjoseph4364 Год назад +196

    ഈ വാർത്ത പുറത്ത്‌ കൊണ്ടു വന്ന മറുനാടൻ ഷാജൻ...അങ്ങേക്ക് അഭിനന്ദനങ്ങൾ.... Thank you so much....

  • @rajiv6772
    @rajiv6772 Год назад +6

    Big salute to you Sir. We really need officers like you in the system. But the system prevailing here does't deserve people like you.

  • @satheeshnair3053
    @satheeshnair3053 Год назад +4

    We the people are with Shri Vijayan IPS. No evil force can deter him. He has to be more strong, stronger and strongest. Jai Hind.

  • @josephaugustin2647
    @josephaugustin2647 Год назад +422

    ദുഷ്ടനെ ദൈവം പന പോലെ വളർത്തുമെന്ന് പിണറായിയുടെ ജീവിതം ഉദ്ദാഹരണം!

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 Год назад

      ചിലർക്ക് പിണറായി,
      വേറെ ചിലർക്ക് മോദി

    • @suryank2802
      @suryank2802 Год назад +15

      Methanmarkku Modi. Sadarna janagalkku paranari

    • @sa25077
      @sa25077 Год назад +1

      ​@@shajahanmarayamkunnath7392 സുഡു തീവ്രവാദികൾക്ക് മോദി.

    • @uservyds
      @uservyds Год назад +13

      പിണറായി നരകിച്ചേ ചാകു

    • @bijlikumar123
      @bijlikumar123 Год назад +3

      അങ്ങനെയൊരു വചനം മുഴുവൻ ബൈബിൾ തിരഞ്ഞ് നോക്കിയാലും കാണില്ല .

  • @anugrahatechnics7774
    @anugrahatechnics7774 Год назад +231

    സത്യസന്ധതയും ആത്മാർത്ഥതയും ഉള്ള വിജയൻ സാറിനെ പോലെയുള്ള നല്ല മനുഷ്യരെ ഒരു തിന്മയുടെ ശക്തിക്കും എതിർക്കുവാൻ കഴിയുകയില്ല

  • @babuthemath139
    @babuthemath139 Год назад

    സത്യം അറിയണമെങ്കിൽ മറുനാടൻ കാണണം ഷാജൻ സാർ പൊളിച്ചു 👏👏👏👏👏👍

  • @deepudeepu3741
    @deepudeepu3741 Год назад +4

    We welcome you from the depths of our heart Sri Vijayan IPS

  • @iindian8655
    @iindian8655 Год назад +391

    മനസ്സ് മടുപ്പിക്കുന്ന പിണറായി ഭരണം. പിണറായി മുതൽ അവന്റെ തലമുറകൾ മുഴുവൻ ഗതിപിടിക്കാതെ പോട്ടെ.

    • @gyprotech7703
      @gyprotech7703 Год назад +29

      അവനെ രണ്ടാമതും ജയിപ്പിച്ചു വിട്ടവരും കൂടെ ബാക്കി ഉള്ളവർ കു‌ടെ അനുഭവിക്കണമല്ലോ അതുകൊണ്ട് പറഞ്ഞതാണ് 🙏🏻🙏🏻😴

    • @padmakumar6677
      @padmakumar6677 Год назад

      അവന്റെ കുടുംബം നശിക്കും തീർച്ച

    • @naajithnaajith351
      @naajithnaajith351 Год назад +28

      നാക്ക് പൊന്നാകട്ടെ .

    • @HariPriya-rc4li
      @HariPriya-rc4li Год назад +3

      സത്യം

    • @ushanayar7158
      @ushanayar7158 Год назад

      Ivante kudumbam mudinju pokatte. Ayyappa Swami nee udane jenangalku kaanichu tharane

  • @pradeepab7869
    @pradeepab7869 Год назад +177

    അഴിമതിക്കാരല്ലാത്തവരെല്ലാം പിണറായിയുടെ ശത്രുവായി മാറുന്നു.

  • @anilanilkumarcd8869
    @anilanilkumarcd8869 Год назад +235

    വളച്ചൊടിക്കാതെ വാർത്തകൾ വിശകലനം ചെയ്യുന്ന സാജൻ ചേട്ടന് എന്റെ big hug with love.

    • @simplyradical
      @simplyradical Год назад +2

      100% സമാന്യബുദ്ധിക്കു നിരക്കുന്ന രീതിയിൽ, യാതൊരു അതിഭാവുകത യുമില്ലാതെ, ഒട്ടും ആലോസരപ്പെടുത്താതെയുള്ള അവതരണം. വന്ദനം ശ്രീ ഷാജൻ..

  • @susheelakutty1940
    @susheelakutty1940 Год назад +2

    IPS P. vijayan sir salute to you.
    You are a tremendous patriot.
    Feeling sorry to hear about the suspension.😢

  • @santhoshpg380
    @santhoshpg380 Год назад +2

    Pinarayi bharanam thulayatte! I strongly support IP Vijayan IPS❤, thanks shajan sir❤

  • @ck-nd6tm
    @ck-nd6tm Год назад +160

    സത്യം പറഞ്ഞതിന് താങ്കൾക്കു
    അഭിനന്ദനങ്ങൾ 👋👋👋👍🇮🇳🙏
    IPS P VIJAYAN സാറിന് സല്യൂട്ട് 🇮🇳🙏.

    • @remanisasikumar396
      @remanisasikumar396 Год назад +1

      കഷ്ടം തന്നേ..... നമ്മുടെ നാടിന്റെ കാര്യം

  • @sathyakrishnan8113
    @sathyakrishnan8113 Год назад +98

    ഇവിടെ എന്ത് ഭരണം... പി. വിജയൻ സത്യസന്ധനും, കഴിവും, പ്രാപ്തിയും ഉള്ള പോലിസു ഉദ്യോസ്ഥനാണ് എന്ന് കേരളജനതക്ക് അറിയാം....

  • @narayanankuttyk4860
    @narayanankuttyk4860 Год назад +1

    ഷാജന് അഭിനന്ദനങ്ങൾ ഈധീരതക്ക്.

  • @vckutty9829
    @vckutty9829 Месяц назад

    വളരെ അർത്ഥവത്തായ വിവരണം - അതു മനസിലാക്കാനുള്ള ബുദ്ധി വിശാലത കേരളത്തിലെ സ്വാർത്ഥന്മാരായ രാഷ്ട്രീയക്കാർക്ക് തണ്ടായിട്ടില്ല .... പരിതപിയ്ക്കാo ........

  • @reynolddcosta1267
    @reynolddcosta1267 Год назад +253

    താങ്കളുടെ സത്യസന്ധതയിൽ അഭിമാനിക്കുന്നു. Big Salute sir

  • @josebelsavio3402
    @josebelsavio3402 Год назад +129

    തീർച്ചയായും. പത്രം വായിച്ചപ്പോൾ തന്നെ താങ്കളെ കാത്തിരിക്കുകയാണ്.

  • @geethaa1323
    @geethaa1323 Месяц назад

    Very big salute to Vijayan Sir IPS .We need Officers like you
    Thank you Mr.Sagan for bringing this news🙏🙏

  • @sajijose4005
    @sajijose4005 Год назад

    വരും തലമുറയ്ക്ക് ഏറെ പ്രചോദനമായ ഒരു വ്യക്തിത്വം. നൂതനമായ ആശയങ്ങൾ,പാവങ്ങളോട് പക്ഷം ചേരുന്ന മനസ്സ്, അഴിമതി ലവലേശമില്ല, കറതീർന്ന വ്യക്തിത്വം. രാഷ്ട്രീയത്തിലിറങ്ങണം സർ , ധനമോഹമില്ലാത്ത നല്ല പൊതുപ്രവർത്തകർ ഉണ്ടാവട്ടെ .നമ്മുടെ നാടും നന്നാവട്ടെ .❤❤❤ Love U , Vijayan sir

  • @sajinlal3768
    @sajinlal3768 Год назад +174

    ഇപ്പോൾ മനസ്സിലായോ വെറുതെയല്ല പിണങ്ങാണ്ടി വിജയ എന്ന് പറയുന്നത്

  • @rajendranb4448
    @rajendranb4448 Год назад +122

    ഇന്നത്തെ നമ്പർ ഒൺ കേരളത്തിൽ സത്യസന്ധനും, നീതിമാനും ആയിരിക്കുക എന്നത് ഏറ്റവും അപകടകരമാണ് എന്നുള്ളതിന്റെ അവസാനത്തെ ഇര.

  • @prajishap.k8782
    @prajishap.k8782 Год назад

    മറുനാടൻ ഉള്ളതുകൊണ്ട് ഇതെല്ലാം clear ആയിട്ട് മനസിലായി.. hopefully it will reach more audience. feel so ashamed of this current govt. And I just hope P Vijayan gets a deserving post outside kerala.

  • @jestin378
    @jestin378 Год назад +133

    വിജയൻ സർ , സത്യം ഒരു നാൾ ജയിക്കും Big salute

  • @krishnadasck1050
    @krishnadasck1050 Год назад +146

    അൽപന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്കും കുടപിടിക്കും. അധികാരം കൂടി കിട്ടിയാലോ?

    • @chandramathykallupalathing413
      @chandramathykallupalathing413 Год назад +2

      അതാണ് ഇപ്പോള്‍ കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്നത്

  • @nandanandu5155
    @nandanandu5155 5 месяцев назад

    P Vijayan sir big salute😍😍
    Shajan sir valare ആരാധനായോടെ അങ്ങയുടെ വാക്കുകൾ കേൾക്കുന്നു..

  • @ushanayar7158
    @ushanayar7158 Год назад +2

    Vijayan sir wait& see. God' s bless with you

  • @satheeshchenthoni9928
    @satheeshchenthoni9928 Год назад +161

    Vijayan IPS ജനങ്ങൾക്ക് ആവശ്യമുണ്ട് ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയ്യണേ സർ പ്ലീസ് സാർ. പൊതുപ്രവർത്തനങ്ങളിൽ നിറഞ്ഞുനിൽക്കണം. 🇮🇳🇮🇳🇮🇳🇮🇳🇮🇳🙏😍❤️❤️❤️ മോദിജി അവസരം കൊടുക്കണേ

    • @naajithnaajith351
      @naajithnaajith351 Год назад +1

      K JP യിൽ പ്രവർത്തിക്കൂ ...... താങ്കൾക്കുള്ള വിലയും കളയൂ....
      K JP യിൽ ചേർന്ന റിട്ടയേഡ് പോലീസ് ഓഫീസറുമാടെ കാര്യം ഓർക്കുന്നത് നല്ലത് വിജയൻ സർ

    • @prasadampalattil9896
      @prasadampalattil9896 Год назад +3

      @@naajithnaajith351 KJP യെക്കാളും എത്രയോ അധപ്പതിച്ച പാർട്ടിയാണ് പിണു പാർട്ടി. KJP ക്കാര് അവരുടെ പാർട്ടിയുടെ Election Fund അടിച്ചു മാറ്റു കല്ലേ ഉള്ളൂ. ഇന്ത്യയിൽ വേറൊരു സംസ്ഥാനത്തും ഇല്ലാത്ത അഴിമതി, സ്വജനപക്ഷപാതം, ഖജനാവ് കൊള്ളയടി അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നിയമവിരുദ്ധ പ്രവർത്തികൾ മാത്രം നടത്തുന്ന ഒരു ക്രിമിനൽ സംഘമല്ലേ കേരളം ഭരിക്കുന്നത്.

    • @naajithnaajith351
      @naajithnaajith351 Год назад

      @@prasadampalattil9896 കേരളത്തിലെ മണ്ടന്മാരായ (പ്രബുദ്ധർ ) ജനങ്ങൾ തന്നെയല്ലേ കൊള്ള സംഘത്തലവൻ വിജയനെ വീണ്ടുവിജയിപ്പിച്ച് ക്യാപ്റ്റനെന്നും, ഇരട്ടച്ചങ്കനെന്നും വിളിക്കുന്നത്...

  • @sreejithsree9689
    @sreejithsree9689 Год назад +84

    കാലം എല്ലാത്തിനും കണക്ക് ചോദിക്കുന്ന ഒരു ദിവസം വരും

  • @RugminiSam
    @RugminiSam Год назад

    വളരെ കൃത്യമായ നിരീക്ഷണം.. അഭിനന്ദനം

  • @rajankamachy1954
    @rajankamachy1954 Год назад

    ജേക്കബ് തോമസ് ദി ഗ്രേറ്റ്‌...!!!
    വിജയൻ സാറിന് ബിഗ് സല്യൂട്ട്...✋

  • @MrJoy8888
    @MrJoy8888 Год назад +83

    ആത്‌മാർത്ഥയുള്ളവർക്ക് ചെയ്യാൻ പറ്റിയതല്ല ഇക്കാലത്ത് പോലീസ് പണി ... വിടുപണി ചെയ്യാനും കാലു നക്കാനും ഒക്കെ തയ്യാറാവുള്ളവർക്കേ പിണറായിയുടെ കീഴിലെ പോലീസ് സേനയിൽ നില നിൽപും നേട്ടവും ലഭിക്കൂ....😢😢😢 ഈ സംഭവം മാത്രം മതിയല്ലോ അങ്ങനെ വിശ്വസിക്കാൻ ...😮 സസ്പൻഷൻ ചെയ്യാൻ കാരണം കണ്ടുപിടിച്ചവന്റെ ബുദ്ധി അപാരം!

  • @sandhya1946
    @sandhya1946 Год назад +88

    കഷ്ടം തന്നെ .......😢😢😢
    എനിക്ക് ഒരു പാട് ഇഷ്ടമുള്ള ഓഫീസറായിരുന്നു ....... ഇനിയും 🌹🌹🙏🙏

  • @user-uz7mw5kq5t
    @user-uz7mw5kq5t 8 месяцев назад

    നല്ല പോലീസ് ഓഫീസർമാരെ സത്യവും നീതിയുള്ളവരെ നിങ്ങൾക്ക് ബിഗ് സല്യൂട്ട് ലക്ഷം പിന്നാലെ

  • @baburjand9379
    @baburjand9379 Год назад

    സത്യം ധർമ്മം ഏവജയതേ ആർക്കും പറയാനായില്ല തിരുത്താൻ ആകില്ല കാരണം പ്രകൃതി നിയമമാണ്

  • @jurgenkloop7418
    @jurgenkloop7418 Год назад +44

    100 ശതമാനം ശരിയാണ്. ചിരിക്കുന്നത് തന്നെ രണ്ടും കല്പിച്ചാണ് . ക്രൂരമായ മനസ്സ് ആണ് പുതിയ വിജയന് ഉള്ളത്.

  • @krishnankutty4358
    @krishnankutty4358 Год назад +89

    .. I. P. S.വിജയൻസാർ. ജനങ്ങളുടെ മനസിൽ പോലീസ് ഉദ്യോ ഗസ്നായി ഉണ്ട്. മുഖ്യനായ വിജയൻ ജനങ്ങളുടെ മനസ്സിൽ ചത്തു.

  • @sherlyfrancis1045
    @sherlyfrancis1045 Год назад

    എത്ര എത്ര നല്ല കാര്യ ങ്ങൾ വിജയൻ സാർ ചെയ്തിട്ടുണ്ട്. എല്ലാ അഴിമതിക്കാരെക്കും കൂട്ടി കേരളം കുട്ടിച്ചോറാക്കാൻ നോക്കുന്ന ഈ മുഖ്യ മന്ത്രിയെ ഇനിയും കേരള ജനത എത്ര കാലം സഹിക്കണം. സാജൻ സാറിന്റെ ഈ തുറന്നു പറച്ചിലിന് Big Salute ഒപ്പഠ വിജയൻ സാറിനും

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Год назад +80

    കൊറിയൻ പ്രസിഡണ്ട് കിം ജോംഗ് ഉന്നിന്റെ അനുയായി പിണറായി , ഇതിനെയൊക്കെ ഈ പദവിയിലെത്തിച്ച കേരള ജനതയെ പറഞ്ഞാൽ മതി.

    • @vishnupriyavprabhu2337
      @vishnupriyavprabhu2337 Год назад +3

      😂 satyam

    • @chandramathykallupalathing413
      @chandramathykallupalathing413 Год назад

      സത്യം, കേരളം Indian state ആയതുകൊണ്ട് മാത്രം കുറച്ച് രക്ഷ കിട്ടി മലയാളികള്‍ ക്ക്. അല്ലെങ്കില്‍ അയാള്‍ ചെയ്യുന്നത് പോലെ ഇഷ്ടമല്ലാത്ത എല്ലാവരേയും പിണറായി വിജയനും വെടിവെച്ചു കൊന്നേനെ. ഇപ്പോള്‍ കേസ് എടുത്തുo, suspend ചെയ്തും ഒക്കെ ദ്രോഹിക്കാൻ മാത്രമേ കഴിയുകയുള്ളൂ.

  • @vijayankrishnankutty5612
    @vijayankrishnankutty5612 Год назад +69

    വിജയൻ സാറിന് ബിഗ് സലൂട്ട് .... സത്യമേവ ജയതേ🙏🙏🙏

  • @karthikeyanpn6454
    @karthikeyanpn6454 Год назад

    ❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ നന്ദി നമസ്കാരം സർ

  • @odakuzhal457
    @odakuzhal457 Год назад

    നല്ല ഉദ്യോഗസ്ഥനാണ് ശ്രീവിജയൻ സാർ മലപ്പുറത്തുള്ള പ്പോൾ എനിക്കറിയാം

  • @gopalakrishnanneelampilly9333
    @gopalakrishnanneelampilly9333 Год назад +105

    ഒരു MLA, മന്ത്രി ഇവരെയൊക്കെവോട്ടർമാർക്ക് തിരിച്ചു വിളിക്കാനുള്ള നിയമം ഉണ്ടാകേണ്ടതുണ്ട്. എന്തും ചെയ്യാനുള്ള അധികാരം ഇവരിൽ നിന്ന് മറ്റേണ്ടതുണ്ട്.

    • @satheesankrishnan4831
      @satheesankrishnan4831 Год назад

      Apply janlokpal..

    • @varghesecjohn
      @varghesecjohn Год назад

      The Constitution must be amended to add this fact, then it wil be good to keep a control on this fellows😊😊

  • @KumarKumar-qn5yi
    @KumarKumar-qn5yi Год назад +148

    കൊന്നും കൊലവിളിച്ചും മോഷ്ടിച്ചും പിടിച്ചു പറിച്ചും പാവങ്ങളുടെ കണ്ണുനീർ ആർത്തിയോടെ കുടിച്ചും നടക്കുന്ന ഒരുത്തൻ മനുഷ്യൻ എന്ന് പറയാൻ മനുഷ്യർക്ക് കഴിയില്ല കലാനും വേണ്ടാത്ത പുഴുത്ത ജന്മം

  • @hareeshvengayil3655
    @hareeshvengayil3655 Год назад +48

    വോട്ട് ചെയ്യുന്നത് വരെ മാത്രമേ ജനത്തിന് അധികാരം ഉള്ളു, അതുകഴിഞ്ഞ് ജയിച്ചുപോയവർ ചെയ്യുന്ന സകല തോന്ന്യാസവും നോക്കി നിൽക്കാനേ ജനത്തിന് കഴിയൂ, പ്രതികരിച്ചാൽ അടി ഉറപ്പ് 🙄🙄

  • @dr.raveendranpk3877
    @dr.raveendranpk3877 Год назад +1

    Big Salute IPS Officer P. Mr.Vijayan
    Pinarayiyude Sukhu Valre Gaurav
    Thanne

  • @justinraj3930
    @justinraj3930 Год назад

    വല്ലാത്ത വേദന തോന്നുന്നു നമ്മുടെ കേരളത്തിൽ ഇങ്ങനെയൊക്കെ ആയതിൽ ക്ഷെമിക്കൂ വിജയൻ സർ നമ്മൾ ഓരോരുത്തരും ഉത്തരവാദികളാണ് താങ്കൾക് ഇങ്ങനൊരു അവസ്ഥ വരാൻ കാരണം വോട്ട് ചെയ്യാൻ മാത്രമേ അനുവദിച്ചുള്ളൂ തിരുത്താൻ അവസരം ലഭിക്കുന്നില്ല 😭😭😭😭

  • @mnpanackal
    @mnpanackal Год назад +66

    ഹോ ഇത്രയ്ക്കും ക്രൂരത.. പൊതു ജനങ്ങൾ ഈ മുക്കിയ മന്ത്രിയെ തിരിച്ചറിയുന്നില്ലല്ലോ എന്നതാണ് എന്റെ വിഷമം..നീതിമാനായ സത്യസന്ധനായ കഴിവുള്ള നല്ല ഒരു പോലീസ് കാരൻ കൂടി തിരസ്കരിക്കപ്പെട്ടു..big salute to you sir..

    • @remeshvijayan9486
      @remeshvijayan9486 Год назад +2

      അടിമകൾക്ക് തിരിച്ചറിവ് ഉണ്ടായിട്ടും കാര്യമില്ല.

  • @hitsofheart7908
    @hitsofheart7908 Год назад +53

    അദ്ദേഹത്തിന് ഇതിലും നല്ലൊരു സ്ഥാനം ലഭിക്കും കാലം ഒന്നിനും കണക്കു പറയാതെ കടന്നു പോവില്ല

  • @thajunow
    @thajunow Год назад

    🎉 ഞ്ങളെപോലെ അറിവില്ലാത്ത ജനങ്ങൾക്കിടയിൽ നേരിൻ്റെ പക്ഷത്ത് നിൽക്കാൻ ആളില്ല രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കാം സർ എല്ലാവർക്കും ലോകസമസ്തസുഗിനോബാവന്ത്

  • @devasglobal7948
    @devasglobal7948 Год назад +1

    Let justice win !!! All the best Vijayan sir!!

  • @pradeepak1784
    @pradeepak1784 Год назад +180

    വിജയൻ IPS 💪 salute for you, താങ്കൾക്ക് നല്ല സ്ഥാനങ്ങൾ വെയ്റ്റിംഗ്.
    തീവ്രവാദിയെ രക്ഷിക്കുന്നത് തടസം നിന്നതിനാണ് ഈ നടപടി, ഇത് ഹേരളം ആണ് 🤭🤭🤭

  • @skpc1234
    @skpc1234 Год назад +40

    പക എല്ലാം നല്ലതാണ്.. എന്നാല് ഇയാള് പുക ആയതിന് ശേഷം ഇപ്പൊൾ റാണി ആയി വിലസുന്ന മകളും മകനും അനുഭവിക്കും....