കമലാ വിജയൻ മറുനാടൻ ഷാജനെ കണ്ണുരുട്ടി കാണിച്ചപ്പോൾ..I Cm wife Kamala vijayan

Поделиться
HTML-код
  • Опубликовано: 7 янв 2023
  • എഡിജിപിയുടെ അകമ്പടിയോടെ കമല വിജയൻ.. മുൻപിൽ പെട്ട് മറുനാടൻ ഷാജൻ...;
    കമലാ വിജയൻ മറുനാടൻ ഷാജനെ കണ്ണുരുട്ടി കാണിച്ചപ്പോൾ ...
    #kamalavijayan #pinarayivijayan #kannurairport #keralapolice

Комментарии • 2 тыс.

  • @sandhyaeappen5362
    @sandhyaeappen5362 Год назад +743

    കോരന്റെ മകന് ചേരുന്ന ഹിഡുംബി തന്നെ.. നല്ല പ്രായത്തിൽ കിട്ടാത്തതൊക്കെ നാട്ടുകാരുടെ ചിലവിൽ ഇപ്പോൾ അനുഭവിക്കുന്നു.

    • @indirashaji3127
      @indirashaji3127 Год назад +20

      😂😂😂😂😂😂😂

    • @valsalabalakrishnan9728
      @valsalabalakrishnan9728 Год назад +25

      എപ്പോഴും കുറ്റം പറയുന്ന ഷാജനോട് എങ്ങിനെ ചിരിക്കാൻ?.

    • @ElevatedSoul98
      @ElevatedSoul98 Год назад +8

      😂😂

    • @anilcellworx7631
      @anilcellworx7631 Год назад +15

      കരകറക്റ്റ്

    • @MidhunMathew5770
      @MidhunMathew5770 Год назад +29

      @@valsalabalakrishnan9728 സത്യം പറയുമ്പോൾ വേദനിക്കേണ്ട കാര്യമില്ലല്ലോ

  • @ephraimb5644
    @ephraimb5644 Год назад +1421

    കമല തമ്പുരാട്ടിയുടെ സമയം... വിപ്ലവം ജയിക്കട്ടെ സഖാക്കളേ....

    • @jijomongeorge7
      @jijomongeorge7 Год назад +76

      ഇവിടുത്തെ രാജാവും രാജ്ഞിയും രാജകുമാരിയും ആണെന്നാണ് വിജയേന്റെയും ഫാമിലിയുടെയും വിചാരം

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 Год назад +7

      😄😄😄

    • @premachadranpremachadrankk7617
      @premachadranpremachadrankk7617 Год назад +16

      ജീവൻ സുഷിക്കുക

    • @matpa089
      @matpa089 Год назад +32

      സ്വർണം കടതുമ്പോൾ സുരക്ഷ ഒരുക്കണം.. 👍

    • @lohimarshal6475
      @lohimarshal6475 Год назад

      @@jijomongeorge7 തൊഴിലുറപ്പു കമല... അല്പന് ഐശ്വര്യം കിട്ടിയാൽ ക്ലിഫ് ഹസ്സിലും കുട പിടിക്കും എന്ന് തെളിയിച്ചുതന്നിരിക്കുന്നു ഈ പരമ കോരൻ നായ്ക്കൾ.. കോണാൻ ഉടുത്തു നടന്നിരുന്ന ഈ പരനാറി അല്പൻസ് ഇപ്പോൾ അമേരിക്കൻ ബൂർഷ ഷഡി മാത്രമേ ഇടുകയുള്ളൂ ...

  • @shijanimmatty3077
    @shijanimmatty3077 Год назад +47

    സാജന്‍ ചേട്ടോ
    നിങ്ങള്‍ കേരളത്തിന്റെ അഭിമാനമായ ന്യൂസ് അവതാരകന്‍ ആണ്‌
    God bless your efforts 👍🙏🏻

    • @sheejabeegam2310
      @sheejabeegam2310 7 месяцев назад

      കള്ളം പറഞ്ഞ് സുഖിപ്പിക്കാനോ 😥

    • @Akshay-bc3zq
      @Akshay-bc3zq 7 месяцев назад +1

      Troth.toWIN

  • @balakrishnannair5766
    @balakrishnannair5766 Год назад +1101

    മുഖ്യ മന്ത്രി പദം ഒഴിഞ്ഞു KSRTC ബസ്സിൽ കയറി വീട്ടിലേക്ക് പോയ കമ്മ്യൂണിസ്റ്റ് കാരൻ അച്യുത മേനോൻ നേ ഓർമ്മ വരുന്നു

    • @user-yp5oi3so6x
      @user-yp5oi3so6x Год назад +40

      പാവപ്പെട്ട ജനങ്ങളെ കബളിപ്പിയ്ക്കാൻ കളിച്ച ഇത്തരം നാടകങ്ങളിൽ താങ്കളും വീണു !!

    • @autumn5226
      @autumn5226 Год назад +48

      മകൾക് ഒരു സാരിക്കു വേണ്ടി കടം പറഞ്ഞ EMS

    • @sindhuknair7265
      @sindhuknair7265 Год назад +48

      അദ്ദേഹം കമ്മ്യൂണിസ്റ്റ്..... പിണറായി സ്റ്റ് അല്ലല്ലോ.

    • @premaa5446
      @premaa5446 Год назад

      അച്യുത മേനോൻ പോയതോടെ കേരളത്തിൽ യഥാർഥ കമ്മ്യൂണിസ്റ്റ് ഇല്ലാതായി. E M S um സ്വന്തം ഭൂമി ഇല്ലാത്തവർക്ക് കൊടുത്തു. നായനാർ കൈ ഇട്ടു വാരി അല്ലായിരുന്നു. ഇപ്പോള് ഉള്ളവരെല്ലാം തികഞ്ഞ ആർത്തി പണ്ടാരങ്ങൾ ആണ്. അടുത്ത തലമുറക്ക് വേണ്ടി കെട്ടി പോകുന്നു.
      കഷ്ടം ഇവിടുത്തെ പാവങ്ങൾ ഇവരുടെ ഒക്കെ വലയിൽ വീനല്ലോ.

    • @abdulrahiman7435
      @abdulrahiman7435 Год назад +21

      മുഖ്യ mandhri സ്ഥാനം ഒഴിഞ്ഞു പോയ CH mohd കോയ ബസ്ചാർജ് കടം വാങ്ങിയാണ് വീട്ടിൽ തിരിച്ചെത്തിയത് .

  • @jyothisgeorge1210
    @jyothisgeorge1210 Год назад +845

    അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഭാര്യക്ക് പോലും ഇത്രക്ക് എസ്കോർട്ട് ഇല്ലല്ലോ...കഷ്ടം

    • @Homei_skills1033
      @Homei_skills1033 Год назад +1

      കെ. രാജ്യത്തിന്റെ പ്രസിഡന്റും പ്രധാനമന്ത്രിയും എല്ലാമായ രാജ പത്നിയല്ലേ..

    • @babup.r5224
      @babup.r5224 Год назад +8

      😄😄😄
      പിടിച്ചിട്ടല്ല 😄😄
      ഒരു ഗെമക്കാ 😄😄

    • @unnikrishnan3454
      @unnikrishnan3454 Год назад +7

      അവിടെ ഉള്ള ഉദ്യോഗസ്ഥർ ആണുങ്ങളോ പെണ്ണുങ്ങളോ അല്ലേ, അല്ലാതെ....... അല്ലല്ലോ.

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG Год назад +3

      😀😀😀

    • @potatogaming9943
      @potatogaming9943 Год назад +5

      Janangalude nikuthipanam waste aakkaan ingane kure ennam anubhavikkaa athrathanne

  • @mohammedali584
    @mohammedali584 Год назад +31

    😄😍 അതാണ് രാജ യോഗം നാടിനും ജനങ്ങൾക്കും വേണ്ടിയല്ലേ അതാ ഒരു സമാധാനം

  • @girilalg716
    @girilalg716 Год назад +74

    സാജൻ സർ,കലക്കി. അങ്ങയുടെ പരി ഹാസം 100% നമ്മുടെ മുഖ്യൻ അർഹിക്കുന്നു 👌👍അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Theettapranthan1
    @Theettapranthan1 Год назад +352

    ഷാജാ..... കമലാ വിജയൻ എന്നൊന്നും വിളിക്കരുത്. "തമ്പുരാട്ടി", "അമ്മമഹാറാണി" എന്നൊക്കെയാണ് അഭിസംബോധന ചെയ്യേണ്ടത്. ഇല്ലെങ്കിൽ തിരുവുള്ളക്കേടുണ്ടാവും. ജാഗ്രതൈ!!!!!!

    • @venugobal8585
      @venugobal8585 Год назад +8

      😂😛

    • @sinikapushpalal7480
      @sinikapushpalal7480 Год назад +10

      😂😂😂

    • @chaarviutpal5761
      @chaarviutpal5761 Год назад +7

      🤭

    • @neelambaridevaragam5043
      @neelambaridevaragam5043 Год назад +6

      Absolutely Correct 👍💖

    • @padminiachuthan7073
      @padminiachuthan7073 Год назад +14

      അമ്മായിഅമ്മ റാണി എന്ന് വിളിക്കേണ്ടിവരും ഇന്നലെ ഒരു ന്യൂസ് കണ്ടു ഒപ്പിടാൻ വേണ്ടി മാത്രം എന്തിന് ഒരു മുഖ്യമന്ത്രി എന്ന് അതായത് ഓടി നടക്കാൻ പ്രാപ്തിയുള്ള ഒരു മരുമകൻ ഉള്ളപ്പോ അമ്മോ സൻ വെറുതെ ഒപ്പിടാൻ വേണ്ടി മാത്രം ആ കസേരയിലിരിക്കണ്ട എന്നല്ലേ അർത്ഥം.

  • @asokank5117
    @asokank5117 Год назад +15

    ഇവിടെ ഇങ്ങനെയൊക്കെയാണ്. സഹിക്കുക, അനുഭവിക്കുക. ജനാധിപത്യം നീണാൾ വാഴട്ടെ.

  • @karunakarankadiyaan648
    @karunakarankadiyaan648 Год назад +33

    അവർ , ശരിക്കും എലിസബത്ത് രാജ്ഞി തന്നെ,, സാജന് കാണാൻ കഴിഞ്ഞത് തന്നെ വാഗ്യം

  • @radxb
    @radxb Год назад +294

    ആട്ടിൻ കാട്ടത്തിന് അകമ്പടി പോകേണ്ടി വന്ന IPS കാരുടെ ആ ഗതികേടോർത്ത് ഞാൻ ചിരിച്ചുപോയി.

    • @XD123kkk
      @XD123kkk Год назад

      🐷kastam

    • @adukkathabiii318
      @adukkathabiii318 Год назад

      🤣🤣

    • @pradeepramuk
      @pradeepramuk Год назад

      😆😆😆😆😂😂😂😂

    • @mohanannairp3208
      @mohanannairp3208 Год назад

      നിരക്ഷരക്ഷേണ നരേന സാകം
      സംഭാഷണം ദുഷ്പ്രഭു സേവനം ച
      ആലിംഗനം ലംബ പയോധരാണാം
      പ്രത്യക്ഷ ദുഃഖം ഭുവന ത്രയം മെ. 😀

    • @ma19491
      @ma19491 Год назад

      Super...👏🤣

  • @channdhranpushpa5965
    @channdhranpushpa5965 Год назад +118

    കമല സഖാത്തി ഞാൻ മുഖ്യമന്ത്രിയുടെ ഭാര്യയാണ് അങ്ങനെ വരുത്തിതീർക്കാനാണ് വലിയ ഏമാൻമാരെ കൂടെക്കൂട്ടിയത് ഇപ്പോഴാണ് പ്രധാനമന്ത്രിയുടെ അമ്മയെ ഓർത്ത് പോയത് ഈസഖാത്തിയേക്കാൾ എത്ര ഉയരംത്തിലാണ് ആ അമ്മ

    • @padminiachuthan7073
      @padminiachuthan7073 Год назад +11

      അയ്യേ ഈ സഖാത്തിയുമായി താരതമ്യം ചെയ്യാൻ പറ്റിയ ഉരുപ്പടി ബിന്ദു അമ്മിണിയാണ്

    • @sathinair2743
      @sathinair2743 Год назад +8

      അതെ ബിന്ദു അമ്മിണി ആണ്

    • @jamesmammen396
      @jamesmammen396 Год назад +14

      ദയവു ചെയ്തു മോദിജിയുടെ അമ്മയെ ഈ സാധനവുമായി താരതമ്യം ചെയ്യരുത്. 20 വർഷത്തിലേറെ ആ അമ്മക്കു മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും വസതികളിൽ പരിവാരങ്ങളോടുകൂടെ താമസിക്കാമായിരുന്നു. മകൻ മുഖ്യമന്ത്രിയായപ്പോൾ പറഞ്ഞത് അഴിമതിയില്ലാതെ ഭരിക്കണമെന്നാണ്. പിന്നീട് " ബുദ്ധിയോടെ പ്രവർത്തിക്കുക, ശുദ്ധിയോടെ ജീവിക്കുക " എന്നാണ് ഉപദേശിച്ചതു്. ആ അമ്മയുടെ സ്മരണക്കു മുമ്പിൽ പ്രണാമം.

    • @sunny_p_karthika877
      @sunny_p_karthika877 Год назад

      @@jamesmammen396 moodikimaachavaala

  • @raj-mu3hd
    @raj-mu3hd Год назад +7

    ഇതാണ് യഥാർത്ഥ കമ്മ്യൂണിസം. ഇങ്ങനെ തന്നെ വേണം, കേരള പോലീസ്.

  • @mallikamallika7505
    @mallikamallika7505 Год назад +15

    കമലാ രാജ്ഞി അർമാദിച്ച് തീർക്കട്ടെ - ജനാധിപത്യത്തിന്റെ സുഖം

  • @subha.2410
    @subha.2410 Год назад +94

    സാജന് ഭാഗ്യമുണ്ട്. ചിരിച്ചിരുന്നെങ്കിൽ മാൻ ഡ്രേക്ക് കാറ്റ് വീശി കരിഞ്ഞു പോയേനേം😂

  • @santhoshkombilath4252
    @santhoshkombilath4252 Год назад +877

    ഇന്ത്യൻ ജനാധപത്യം നൽകിയ രാജയോഗം അനുഭവിച്ചു അവർ തീർക്കുകയാണ്..

    • @user-yp5oi3so6x
      @user-yp5oi3so6x Год назад

      കഴുതകളുടെ കയ്യിൽ ജനാധിപത്യം ഏൽപ്പിച്ചാൽ ഇതാണവസ്ഥ !!

    • @georgevp5623
      @georgevp5623 Год назад

      ഇന്ത്യൻ ജനാധിപത്യം ആർക്കും രാജയോഗം കൊടുത്തിട്ടില്ല കേരള മുഖ്യമന്ത്രിയുടെ ഭാര്യ ഇതൊക്കെ പിടിച്ചെടുക്കുന്നതാണ്

    • @homedept1762
      @homedept1762 Год назад +15

      അവൾ.

    • @indofright2210
      @indofright2210 Год назад +19

      ജനാധിപത്യത്തിന്റെ ദുര്യോഗം.

    • @jijomongeorge7
      @jijomongeorge7 Год назад +18

      ഇവിടുത്തെ രാജാവും രാജ്ഞിയും രാജകുമാരിയും ആണെന്നാണ് വിജയേന്റെയും ഫാമിലിയുടെയും വിചാരം

  • @jancybenny1435
    @jancybenny1435 Год назад +646

    എത്ര പറഞ്ഞാലും ഇതിനൊന്നും ഒരു മാറ്റവും ഉണ്ടാകില്ല സാർ.... ഇങ്ങനെ നടക്കു......

    • @awsomengpgaming6324
      @awsomengpgaming6324 Год назад +4

      As is said " change yourself" instead of expecting changes from others, especially POLITICIANS

    • @ameeragameer8595
      @ameeragameer8595 Год назад +6

      അതെ സാർ, അത് അംഗനേ നടക്കൂ. മുഖ്യന്റെ ഓളല്ലേ. അല്ലാ പിന്നെ
      പിരായി പിണ്ഡം സിന്ദാബാദ്‌

    • @indian936
      @indian936 Год назад +1

      Avashyakkark Aujithyam Illa NAANAMKETTA Janmangalanu.

  • @vijayanev309
    @vijayanev309 Год назад +8

    കഷ്ടം ഈ വക സാധനങ്ങളെ ഇങ്ങനെ എഴുന്നിള്ളിക്കുന്ന ചിലവ് കൂടി നമ്മുടെ നികുതി പണം വേണം എന്തൊരു ദുരന്തം ഈ കേരളത്തിൽ 🌹🌹🌹

  • @ManulalOV
    @ManulalOV 7 месяцев назад +19

    ഇത്രയും ധൂർത്തുള്ള ഒരു സർക്കാർ ചരിത്രത്തില് ഇല്ല

  • @Itsmeaneeshjoshiey427
    @Itsmeaneeshjoshiey427 Год назад +270

    കിളവിക്ക് പണ്ടുപറ്റാത്തതൊക്കെ നാട്ടുകാരുടെ പൈസക്ക് ഇപ്പൊ നടത്തുന്നു . കമ്മുഞ്ചിസം 😂

    • @KN-hz8zw
      @KN-hz8zw Год назад +9

      മരുമോന്റെ വത്സൻ എക്കുന്നില്ല എന്നു തോന്നുന്നു

    • @rbnoskculbaby8300
      @rbnoskculbaby8300 Год назад +1

      @@KN-hz8zw 😄😄😄

    • @XD123kkk
      @XD123kkk Год назад

      Athanu karyam.. Ithonnum ariyztha kure 🐴🐴. Votu cheythu jayippichu vittu..

    • @santhianand5481
      @santhianand5481 Год назад

      @Itsmeaneesh 🤭🤭🤭🤭🤭sathyam

    • @raghunathan6928
      @raghunathan6928 Год назад

      👍😊👌

  • @anuhanithakumar8521
    @anuhanithakumar8521 Год назад +238

    സത്യം വിളിച്ചുപറഞ്ഞുകൊണ്ട് മുന്നോട്ടുതന്നെ പോകാം 👍🏻

  • @skumar8005
    @skumar8005 Год назад +6

    കൊള്ളാം....ജനാധിപത്യം പുലരട്ടെ....

  • @damodarankadamootil3316
    @damodarankadamootil3316 Год назад +570

    കമല ചിരിച്ചില്ല എന്നതിൽ അതിശയമൊന്നുമില്ല.ആഹംഭാവത്തിന്റെയും ധാർഷ്ട്യത്തിന്റെയും മനുഷ്യ രൂപമായ ഒരാളുടെ കൂടെ ജീവിക്കുമ്പൊ അങ്ങനെ ഒരു പ്രതികരണമേ പ്രതീക്ഷിക്കാവൂ.

    • @ashwinprajeshrajesh3895
      @ashwinprajeshrajesh3895 Год назад +12

      👍👍👍👍👍👍👍👍👍👍👍

    • @animohandas4678
      @animohandas4678 Год назад +8

      സത്യം 😂😂😂😂😂

    • @sreekuttyappu861
      @sreekuttyappu861 Год назад +4

      100%സത്യം 👍🏻👍🏻👍🏻

    • @lohimarshal6475
      @lohimarshal6475 Год назад

      തൊഴിലുറപ്പു കമല... അല്പന് ഐശ്വര്യം കിട്ടിയാൽ ക്ലിഫ് ഹസ്സിലും കുട പിടിക്കും എന്ന് തെളിയിച്ചുതന്നിരിക്കുന്നു ഈ പരമ കോരൻ നായ്ക്കൾ.. കോണാൻ ഉടുത്തു നടന്നിരുന്ന ഈ പരനാറി അല്പൻസ് ഇപ്പോൾ അമേരിക്കൻ ബൂർഷ ഷഡി മാത്രമേ ഇടുകയുള്ളൂ ...

    • @gopalanv7943
      @gopalanv7943 Год назад +11

      പിണുവിന്റെ പെൺ വേർഷൻ, അല്ലാതെന്തു പറയാൻ

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 Год назад +1

    ഷാജൻ ശ്രദ്ധിക്കണം 15സെക്കൻഡിൽ കൂടുതൽ സമയം കമലേച്ചിയെ നോക്കിഎന്ന് പറഞ്ഞു കേസ് വരും

  • @unnikrishnanmv6286
    @unnikrishnanmv6286 Год назад +257

    ഓരോരുത്തരുടെ രാജയോഗം വളരെ ഗംഭീരമായിത്തന്നെ മറുനാടൻ ജനങ്ങളെ അറിയിച്ചതിനു അഭിനന്ദനങ്ങൾ

    • @leelamani5472
      @leelamani5472 8 месяцев назад +1

      പെണ്ണുപിളളയുടെ ഒരു യോഗം !!💀

  • @nanukallyanik7240
    @nanukallyanik7240 Год назад +1

    നിങ്ങളുടെ വിവരണം കേൾക്കാൻ കൗതുകം തോന്നുന്നു, വാക്ധോരണി തടസ്തം കൂടാതെ, ഇത് എല്ലാർക്കും ഇല്ല, you're a model to a news reader, clarity and flow, without repetition, I love, live long, congratulations

  • @sreedevip4022
    @sreedevip4022 Год назад +3

    ലളിത ജീവിതം - ഉന്നത ചിന്ത ഇതാകണം നമ്മുടെ ജീവിതം. നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മ ഗാന്‌ധിയാണ്.

  • @sajithmohan4648
    @sajithmohan4648 Год назад +489

    വിപ്ലവം ജയിക്കട്ടെ....ഹലാൽ സലാം....

    • @muhammadshareefshareef9778
      @muhammadshareefshareef9778 Год назад +2

      യെസ്... ഗോ മൂത്രപുത്ര

    • @traveltheworld5021
      @traveltheworld5021 Год назад +25

      @@muhammadshareefshareef9778 njamentta porkisthan ellayo koya
      Al-kamalaydi

    • @babup.r5224
      @babup.r5224 Год назад +3

      😄

    • @babup.r5224
      @babup.r5224 Год назад +22

      @@muhammadshareefshareef9778
      😄😄
      അറ്റം പോയാൽ
      ബുദ്ധി
      പോകും 😄😄
      അതാ വിജയനും
      പറ്റിയത് 😄😄😄

    • @muhammadshareefshareef9778
      @muhammadshareefshareef9778 Год назад +1

      @@babup.r5224
      എന്നാലും നിന്നെപ്പോലെ .. മൂത്രം നാറുന്നില്ലല്ലോ. 🤣🤣🤣

  • @sis6395
    @sis6395 Год назад +342

    നമ്മുടെ പോലീസ്കാർക്ക് എന്തെല്ലാം ജോലികളാ മറുനാടാ.. രാവിലെ തന്നെ ചിരിപ്പിക്കല്ലേ 😂😂

    • @chaarviutpal5761
      @chaarviutpal5761 Год назад +4

      😀

    • @saijadineshdinesh1473
      @saijadineshdinesh1473 Год назад +5

      എന്നിട്ടും നിങ്ങൾ പറയും കേരളാപോലിസ് നിഷ്ക്രിയരാണെന്ന്. ഹാ കഷ്ടം എന്നല്ലാതെന്തു പറയാൻ ?

    • @rahultnnambiar9251
      @rahultnnambiar9251 Год назад

      Divasavum manthri parivaarangalude shaddi kazhukanam. 😁😂

    • @animohandas4678
      @animohandas4678 Год назад +1

      🤣🤣🤣🤣🤣🤣🤣🤣🤣

    • @devrajanshivan4834
      @devrajanshivan4834 Год назад

      അവർക്ക് ജോലി എങ്കിലും ഉണ്ട്... നിനക്ക് എന്തൊ പറി ഉണ്ട് 🤣🤣🤣

  • @user-fn6dx9ob3h
    @user-fn6dx9ob3h Год назад +356

    താൻ "കേരള രാജ്ഞ്ഞി "ആണ് എന്നാണ് കമലചേച്ചിയുടെ വിചാരം എന്ന് സ്വപ്ന സുരേഷ് പറഞ്ഞത് ഓർമ വരുന്നു

    • @Aysha_s_Home
      @Aysha_s_Home Год назад +5

      👍👍👍👍👍👍👍👌👌👌👌👌👌👌

    • @nila7860
      @nila7860 Год назад +3

      🤭🤭

    • @fightforjustice5472
      @fightforjustice5472 Год назад +3

      തമ്പുരാട്ടി ആണേലും അല്ലെങ്കിലും കേരളം വിലക്കുവാങ്ങാൻ. ഉള്ള സ്വർണം കട്ട് ഉണ്ടാക്കി വെച്ചിട്ടുണ്ട്..... പിന്നെ എങ്ങനെ അഹങ്കരിക്കാതെ ഇരിക്കും

    • @gopalanv7943
      @gopalanv7943 Год назад +2

      @@fightforjustice5472 വെറുതെയല്ലല്ലോ, രണ്ടുവട്ടം ഭരിച്ചുമുടിച്ചിട്ടല്ലേ, ചുമ്മാ കുശുമ്പ് പറയാതെ.,..

  • @ashokanpallipravan2440
    @ashokanpallipravan2440 Год назад +1

    ഗഋഫ്
    രാജാവ് അണല്ലോ
    എന്നു തോന്നുന്നു എനി എത്രകാലം കാണും
    കേരളരാജാവിന്റദരണം

  • @thomassebastian4034
    @thomassebastian4034 Год назад +8

    ജനാധിപത്യം, നമ്മുടെ നാടിന്റെ നാശത്തിന് കാരണം...... 🙏🏻

    • @surendrannair2836
      @surendrannair2836 Год назад

      കമ്മ്യൂണിസ്റ്റ് ചിരിച്ചോധിപത്യം കൊണ്ടുനടക്കുന്നു ജനാധിപത്യത്തിൽ വില്ലസുന്നു

  • @sukumarapillai9166
    @sukumarapillai9166 Год назад +684

    കഷ്ടം എത്ര മഹൊന്നതമായ ജനാധിപത്യം.നാളെ ഇവൻ്റെയൊക്കെ patti കൾക്കും സമാന പരിഗണന ആവശ്യപ്പെടാം.

    • @babup.r5224
      @babup.r5224 Год назад +21

      😄😄
      ഒരു
      പൊതുസേവകന്റെ
      ഗെതികേട് 😄😄😄
      നാട് മുഴുവൻ
      നമ്മുടെ 😄😄
      പക്ഷെ നാട്ടിൽ ഇറങ്ങി
      നടക്കാൻ
      പറ്റൂല 😄😄😄
      പേടി 😄😄😄

    • @vanajadevi2434
      @vanajadevi2434 Год назад

      പട്ടികളെ തരം താഴ്ത്തണ്ട. അവറ്റകൾ ഇവരെപ്പോലെ അല്ലല്ലോ, എത്ര സ്നേഹവും കൂറും ഉള്ളവർ

    • @shajikattakayam6605
      @shajikattakayam6605 Год назад +9

      Nammude Gathikedu

    • @shameerasukumaran3634
      @shameerasukumaran3634 Год назад

      സാ൪നിങളആരോഭോളചെയ്താകാ൦സ൦ശയ൦മാണുസൂക്ഷിക്കണ൦ഇതുഎതോകളിയാണുസാ൪താഗൾസൂഷിക്കുഇതുപോലപലരുടേയു൦വാഹന൦കളളകടതിനുഉഭയോഗിക്കുനു

    • @Alli1313
      @Alli1313 Год назад +3

      അതൊന്നുമല്ല കാര്യം... ഒരു കമ്മിനിസ്റ്റിന്റെ ഭാര്യ എന്നതാണ് പ്രശ്നം.... വയറുനിറഞ്ഞാൽ പട്ടിണിമാറൂം .... അപ്പൊ കമ്മിനിസ്റ്റ് അധികാരത്തിലെത്തിയാൽ പ്രത്യയ ശാസ്ത്രവും മാറുന്നു... അത്രേന്നെ... 😀

  • @unnipillai5754
    @unnipillai5754 Год назад +130

    ഷാജൻ സാർ കണ്ടതുകൊണ്ട് മാത്രമാണ് ഈ വർത്ത പുറം ലോകം അറിഞ്ഞത്. നമ്മുടെ മഞ്ഞ പത്രങ്ങൾ ഒന്നും ഇത് വാർത്ത ആക്കില്ല.

    • @ambujakshanambi951
      @ambujakshanambi951 Год назад +3

      ഷാജൻ സാർ കണ്ടത് കൊണ്ട് ഈ വർത്ത പുറം ലോകം അറിഞ്ഞു.

  • @sreedevip4022
    @sreedevip4022 Год назад +2

    ഇവരെയെല്ലാം അവഗണിക്കണം.

  • @prasadkt6109
    @prasadkt6109 Год назад

    ഇത് കേട്ട് ഒരു അത്ഭുതവും തോന്നിയില്ല. ഇത് റിപ്പോർട്ട് ചെയ്ത അങ്ങേക്ക് നമസ്കാരം 🙏

  • @pravindranathan4738
    @pravindranathan4738 Год назад +10

    നമ്മുടെ ഗതികേട് അല്ലാതെ
    എന്ത് പറയാൻ
    പേരിനു കമ്മ്യൂണിസ്റ്റ്കാരൻ
    ജീവിതം അമ്പാനിസ്റ്റ്.

  • @travelguide2996
    @travelguide2996 Год назад +10

    എല്ലാം തൊഴിലാളികൾക്ക് വേണ്ടി ആണല്ലോ എന്ന്‌ ഓര്‍ക്കുമ്പോൾ ഒരു സംതൃപ്തി 🤲🤲🤲

  • @chandrababupr6413
    @chandrababupr6413 Год назад +284

    ഇതെല്ലാം കണ്ണ് തുറന്നു കാണട്ടെ ജനം എന്നിട്ട് പഠിച്ചില്ലെങ്കിൽ ഇനിയും അനുഭവിക്കട്ടെ

    • @rameshpn9992
      @rameshpn9992 Год назад

      OK LDF ഇനി വേണ്ട , ബാക്കിയുള്ള രണ്ടു എണ്ണം എങ്ങിനെയാ ? BJP ആണെങ്കിൽ CPM ന്റെ എച്ചിൽ പട്ടി ( TVM കോര്പറേഷൻ സമരം തീർന്നത് എങ്ങിനെയാ ) കോൺഗ്രസിനും കിട്ടി കുറച്ചു , വെറുതെ നമ്മളെ പറ്റിക്കാൻ , എല്ലാം ഒരേ പാർട്ടിയ, മെയ്യു അനങ്ങാതെ കാശു ഉണ്ടാകുന്ന പാർട്ടികൾ

    • @paulkozhikkadan6793
      @paulkozhikkadan6793 Год назад

      രാജ ഭരണം ആണ് എന്നേ പോലെ ആർകെങ്കിലും സംശയമുണ്ടോ

    • @gopalanv7943
      @gopalanv7943 Год назад

      ഇനി എന്താനുഭവിക്കാൻ..

  • @keshavannamboodiri8010
    @keshavannamboodiri8010 Год назад +194

    എന്റെ ഷാജൻ സാറെ ... ആ അദൃശ്യ ശക്തി തന്നെയാണ് താങ്കളെ തമ്പുരാട്ടിയുടെ മുന്നിലെത്തിച്ചത്...
    കാരണം ഉറപ്പുള്ളസത്യം മാത്രം വിളിച്ച് പറയുന്ന താങ്കളിലൂടെ ഞങ്ങളെ പോലുള്ള നിസ്സഹായരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ വേണ്ടി....
    സാറിന്റെ ആരോഗ്യത്തിനും ആയുസിനും വേണ്ടി പ്രാർത്ഥിക്കുന്നു....

  • @bkdbkd407
    @bkdbkd407 Год назад +3

    മുഖ്യമന്ത്രിയുടെ ഭാര്യയല്ലെ സുരക്ഷ അത്ത്യാവശ്യമാണ്
    ആരെങ്കിലും അപായപ്പെടുത്താൻ സാധ്യതയുണ്ട് നമ്മില്‍ പലരുടെയും കയ്യിലിരുന്ന ഇതിലും വലിയ ദുരുപയോഗം നടക്കും എല്ലാ അനാവശ്യ ചെലവുകളും ഒഴിവാക്കി
    നല്ല ഭരണം വരട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം വരും തലമുറയില്‍ മാറ്റങ്ങള്‍ പ്രദീക്ഷിക്കാം

  • @pradeepkumarps1488
    @pradeepkumarps1488 Год назад +1

    ത്രിപുര മുഖ്യമന്ത്രി പദം ഒഴിഞ്ഞ പ്പോൾ ഒരു തകരപ്പെട്ടിയുമെടുത്ത്, അതിൽ പുസ്തങ്ങളും നിറച്ച്, സ്വന്തമായി ഒരു കൂര ഇല്ലാത്തതിനാൽ, വാടക വീട്ടിലേയ്ക്ക് പോയ ഒരു സഖാവിനെ ഓർമ്മയിൽ വരുന്നു !

  • @roythomas9699
    @roythomas9699 Год назад +742

    കുടുംബത്തോടെ ജയിലിലേക്കു പോകേണ്ടുന്ന മഹർ വ്യക്തികൾ ആണ് സൂക്ഷിക്കണം.

    • @ravikumarsree4647
      @ravikumarsree4647 Год назад +35

      പോകില്ല. കെ സുരേന്ദ്രൻ കൂടെയുണ്ട്. ഗുണം, ഉള്ളിയുടെ കുഴൽപണം കേസ് എടുക്കില്ല.

    • @bindunair2167
      @bindunair2167 Год назад +30

      ഇതൊക്കെ നമുക്ക് എല്ലാവർക്കും അറിയാം എങ്കിലും പൊതു ജനം മൗനം പാലിക്കുന്നു...സിനിമയിൽ ഒക്കെ കാണുന്നത് പോലെ പ്രതികരിക്കാൻ സമയം ആയില്ലേ....ഇദ്ദേഹം മാത്രം ഇങ്ങനെ പ്രതികരിച്ചാൽ മതിയോ....ചിന്തനീയം!!!!

    • @naveenzebby4172
      @naveenzebby4172 Год назад +8

      ആര് പോകാൻ?

    • @deadlysailor3739
      @deadlysailor3739 Год назад +23

      ബാഗിൽ വല്ല കള്ളക്കടത്ത് സ്വർണ്ണമോ ,ഡോളറോ മറ്റ് ആണോ ആവോ ..? കേരളത്തിൻ്റെ ഒരവസ്ഥ ...

    • @deadlysailor3739
      @deadlysailor3739 Год назад +19

      ഈ അധോലോക കുടുംബത്തെ സല്യൂട്ട് ചെയ്യേണ്ടി വരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഒരവസ്ഥ ...😀

  • @maraiyurramesh2717
    @maraiyurramesh2717 Год назад +258

    താങ്കളോട് ഒപ്പം താങ്കളുടെ സത്യസന്ധത അറിയാവുന്ന ഞാനടക്കമുള്ള ലക്ഷകണക്കിന് ആളുകൾ ഉണ്ട് .. സത്യമേവ ജയതേ

  • @chandrikas9512
    @chandrikas9512 Год назад +1

    എന്തായാലും ഷാജൻ സാറേ ജീവൻ പോകാതെ രക്ഷപ്പെട്ടല്ലോ മഹാഭാഗ്യം എനിക്ക് വാർത്ത കേട്ടപ്പോൾ ഓർമ്മവരുന്നത് മാർത്താണ്ഡവർമ്മ നോവല്ലേ കള്ളിയങ്കാട്ട് നീലിയെ ആണ് " അവളെ പേടിച്ച് ആ വഴിയാരും നടക്കില്ല" ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു അല്ലെങ്കിൽ നാളെ പല്ലും മുടിയും മാത്രമേ കിട്ടുകയുള്ളൂ

  • @sudhanair6009
    @sudhanair6009 Год назад +84

    അവരുടെ വിചാരം താനെന്തോ വലിയ സംഭവം ആണെന്നാണ്. കലികാലം .

  • @jogscyborg
    @jogscyborg Год назад

    എന്തേലും പഠിപ്പ് ഉണ്ടേൽ ഇങ്ങനെ പോലീസി നേം കക്ഷത്തു വച്ച് നടക്കുമോ...?മറ്റു ചാകാതികളെ പ്പോലെ വല്ല യൂണിവേഴ്സിറ്റി യിൽ പ്രൊഫസർ ആയിട്ടിരുന്നേനെ ... ഇദിപ്പോ കഷ്ട്ടായി പ്പോയി ....

  • @lailag120
    @lailag120 7 месяцев назад

    പറ യാ നു ളള തെ ല്ലാം പറഞ്ഞു സൂപ്പർ..

  • @aliasmp2109
    @aliasmp2109 Год назад +1

    കമല തമ്പുരാട്ടി ബസിൽ ഒക്കെ കയറുമോ സാധാരണ ചാർട്ടർ ചെയ്ത വിമാനത്തിൽ ആണ് പോകാറുള്ളു എന്നാണ് കേട്ടത്. നക്കാൻ ഇല്ലാത്തവന് നക്കാൻ കിട്ടുമ്പോൾ ഇതിലും വലുത് നടക്കും.

  • @chaarviutpal5761
    @chaarviutpal5761 Год назад +98

    ആ സ്ത്രീയെ കണ്ടാൽ തന്നെ അറി യാം ഭയങ്കര കടുപ്പം ആണെന്ന്. ഷാ
    ജൻ സാറിനെ നോക്കി ഭസ്മമാക്കാ
    ത്തത് ഭാഗ്യം. ചക്കിക്കൊത്ത ചങ്കര
    നും ചങ്കരനൊത്ത ചക്കിയും. Made
    for each other 😀

  • @nehakarthika4254
    @nehakarthika4254 Год назад +375

    എന്റെ ആഗ്രഹം അടുത്ത ജന്മം ഷാജൻ സാർ ആകണമെന്നാണ്.🙏

  • @thomasm.p1443
    @thomasm.p1443 Год назад +1

    സുഹൃത്തേ യഥാർത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെആയിരിക്കണംഎന്ന് അറിയുന്ന വ്യക്തികളാണ് നമ്മുടെ നേതാക്കന്മാർ ഇത് മനസ്സിലാക്കാൻ താങ്കൾക്ക് കഴിയാത്തതിൽ ഞാൻ ലജ്ജിക്കുന്നു ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ഉത്തരകൊറിയയാണ് മാതൃകയാക്കേണ്ടത് ഇതിൽ എല്ലാം അടങ്ങിയിട്ടുണ്ട് നോട്ടവും ഭാവവും എല്ലാം🙏

  • @meenakshiraghavan3027
    @meenakshiraghavan3027 Год назад +2

    പറയാതെ പറയണം.. കമലയുടെ സുരക്ഷക്ക് വന്നവർ

  • @sajeevkumar4503
    @sajeevkumar4503 Год назад +475

    പോയി പണി നോക്കാൻ പറ.കേരളം മുടിഞ്ഞു.....കഷ്ടം തോന്നുന്നു

    • @AnyThingsWorld054
      @AnyThingsWorld054 Год назад

      Poyikkoluu India el ninn athaavam better enn aanu Entey Abhiprayam

  • @remeshrkpillai3455
    @remeshrkpillai3455 Год назад +224

    Police നെ പറഞ്ഞിട്ട് കാര്യമില്ല. അവർ അവരുടെ ശമ്പളം കിട്ടുന്നതിനുള്ള ജോലി ചെയ്യുന്നു. ഓർഡർ ധിക്കരിച്ചാൽ അവരുടെ ഉള്ള സ്വാതന്ത്ര്യം /സമാധാനം പോകും. ജനപ്രതിനിധി ആയി ഏതു തെണ്ടി വന്നാൽ പോലും അവരെ അനുസരിക്കേണ്ടി വരുന്ന ഹതഭാഗ്യരിൽ മുൻപന്തിയിൽ ആണ് പാവം പോലീസ്കാർ. ഷാജൻ ചേട്ടൻ ദയവായി അവരുടെ ഗതികേട് കൂടി മനസിലാക്കണം. താഴെ റാങ്കിൽ ഉള്ളവർ മുതൽ മുകളിൽ ഉള്ളവർക്ക് വരെ ഇത് ബാധകം ആണ്. പോലീസിലും അവർ ഇത് തന്നെ ചെയ്യുന്നു.

    • @animohandas4678
      @animohandas4678 Год назад +1

      ശരിയാണ് 👍🏻👍🏻👍🏻

    • @gopalanv7943
      @gopalanv7943 Год назад +1

      ഷാജൻ അപ്രിയ സത്യങ്ങളും പറയട്ടെ, പിണുവിന്റെ പോലിസ് എന്ന് ഷാജൻ നോക്കാറില്ല, സത്യം വിളിച്ചുപറയുന്നു, അങ്ങനെ എല്ലാവർക്കും ചിലതൊക്കെ മനസിലാകട്ടെ, ഒരു കമ്മിയെങ്കിലും അടിമത്തം വലിച്ചെറിഞ്ഞു ലാൽസലാം പറയട്ടെ 💞💞💞💞.

  • @ajoshabioteknik2788
    @ajoshabioteknik2788 Год назад +5

    ഇയാൾക്കും അടുത്ത ഇലക്ഷനു നിന്നു ജെയിച്ചു മുഖ്യമന്ത്രിയായാൽ ഭാര്യക്കും ഇതേപോലെ ബഹുമാനം കിട്ടും. ഇതു ജനാതിപത്യമാണ്. അസൂയപ്പെട്ടിട്ടു കാര്യമില്ല

  • @sanjukumarmp759
    @sanjukumarmp759 Год назад

    ഞാനൊന്നു നോക്കി കമളു എന്നെയും നോക്കി. പിന്നെയും നോക്കി...... 🎵🎵🎵🎵🎵🎵🎵🎵

  • @reshmabai7474
    @reshmabai7474 Год назад +104

    പിപ്പിടിയുടെ ഭാര്യയല്ലേ? അത്ര പ്രതീക്ഷിച്ചാ മതി. പ്രബുദ്ധ കേരളത്തിന്റെ ഗതികേട്. കേരളത്തിലെ മുഴുവൻ പോലീസും അകമ്പടി സേവിക്കട്ടെ. വയസ്സാം കാലത്തെ യോഗം🤪

  • @johnpaul9233
    @johnpaul9233 Год назад

    ആരെയും കണ്ടാൽ ചിരിക്കരുത്‌,വന്ദനം ചെയ്‌താൽ പ്രതിവന്ദനം ചെയ്യരുത്‌,
    നോക്കിയാൽ കാണാത്ത മാതിരി തലതിരിക്കണം.
    യഥാ ഗുരു,തഥാ ശിഷൃ.

  • @sulaikhatdy7976
    @sulaikhatdy7976 Год назад

    താങ്കൾ ഇങ്ങനെ തന്നെ മുന്നിട്ടു പോകു,, ഷാജൻ സർ

  • @augustinekulangara3357
    @augustinekulangara3357 Год назад +394

    പ്രബുദ്ധരായ മലയാളിക്ക് മാത്രമേ അടിമത്തത്തിന്റെ സുഖം ആസ്വദിക്കാൻ കഴിയൂ .... ആരും അസൂയപ്പെടേണ്ട ....!!

    • @babup.r5224
      @babup.r5224 Год назад +1

      😄😄😄
      U P ക്കാര്
      പറയും
      ഇനി 😄😄😄
      കേരളത്തേ
      നോക്കി
      പഠിക്കാൻ 😄😄

    • @user-yp5oi3so6x
      @user-yp5oi3so6x Год назад +1

      കമ്യൂണിസ്റ്റുകാരുടെ അടിമത്തം സ്വീകരിക്കുന്നതോടെ ഏതു മരമണ്ടനും "പ്രബുദ്ധമലയാളി" പട്ടം ചാർത്തിക്കിട്ടുകയായി !!

    • @babup.r5224
      @babup.r5224 Год назад +2

      @@user-yp5oi3so6x
      😄😄😄
      കോഴിക്ക് മുല
      വരുന്നതുപോലെ 😄😄
      സോഷ്യലിസം
      വരുമെന്ന് കരുതുന്നു 😄😄

    • @Jolykjo
      @Jolykjo Год назад +1

      ലാൽസലാം

    • @BIJIBNair
      @BIJIBNair Год назад +1

      Sathyam

  • @ElevatedSoul98
    @ElevatedSoul98 Год назад +443

    പാവങ്ങളുടെ കരിഞ്ഞ എലിസബത്ത് രാജ്ഞി😄😄

    • @harikrishnanps8938
      @harikrishnanps8938 Год назад +17

      Super 👍😂

    • @sunflower78
      @sunflower78 Год назад +9

      🤣🤣🤣

    • @user-40001
      @user-40001 Год назад +8

      wwow

    • @user-yp5oi3so6x
      @user-yp5oi3so6x Год назад +26

      സമ്പത്തിന്റെ കാര്യത്തിൻ എലിസബത്തും തോൽക്കും !!

    • @richu_rich
      @richu_rich Год назад +6

      😂😂😂

  • @sindhubalakrishnansindhuba3899
    @sindhubalakrishnansindhuba3899 Год назад +163

    ഇവരെക്കാളൊക്കെ എത്രയോ യോഗ്യതയുള്ള ബഹുമാനമർഹിക്കുന്ന ആളാണ് ഷാജൻ സർ. ഇവരെപോലെയാകാൻ ഒരിക്കലും ആഗ്രഹം തോന്നിയിട്ടില്ല. 😏😏

    • @dinudinu1396
      @dinudinu1396 Год назад +2

      👌👌

    • @instantjustice164
      @instantjustice164 Год назад

      സത്യസന്ധരുടെ ചിരി കള്ളന്മാർക്ക് കൊലച്ചിരിയായി തോന്നിയേക്കാം .
      അതു കൊണ്ട്‌ ഷാജഹാന്‍ സാര്‍ ഇനി ഇതുപോലുള്ള വരെ കണ്ടാല്‍ അങ്ങോട്ട് ചിരിക്കാന്‍ പോകേണ്ടാ..

  • @subashchandran9546
    @subashchandran9546 Год назад

    സത്യം. നമ്മുടെ നാട് ഇങ്ങനെയേ മുൻപോട്ടു കുത്തിക്കു. 😊

  • @jayanmullasseri9096
    @jayanmullasseri9096 Год назад +1

    കോരന്റെ (Late) മരുമകൾക്കും ഇരിക്കട്ടെ ഗാർഡ് ഓഫ് ഓണർ

  • @anoopthejus
    @anoopthejus Год назад +56

    ഇത്രയും തരാം താഴ്ന്ന ഒരു ഭരണം ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.
    കഷ്ടം 🙏

    • @shivajishiv246
      @shivajishiv246 Год назад

      @@nshafeeh1181 മോഡിയുടെ ഭാര്യയുടെ പേര് കമല എന്നല്ല

  • @sukumarannair4833
    @sukumarannair4833 Год назад +2

    കഷ്ട്ടം ഒരു നാടിന്റെ അവസ്ഥ 😍😍

  • @dia1576
    @dia1576 Год назад +30

    പെട്ടെന്ന് ചിരി വരാത്ത മുഖ്യമന്ത്രിയുടെ... ചിരിക്കാത്ത ഭാര്യ... "ഇനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്" എന്ന പോലുണ്ട്

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 7 месяцев назад +2

      LDF SARKAR VANNA SESHAM KERALATHINTE NETTANGAL :: PAROTTA ADIKKANATHIL NUMBER ONE .: KALLU KUDI NUMBER ONE :: POCSO CASE NUMBER ONE. SAHAKARANA BANK THATTIPPU NUMBER ONE :: STHREEPEEDANAM NUMBER ONE :: BALA PERDANAM NUMBER ONE :: SHEVERMA KUZHIMANTHI NUMBER ONE :: SAMPATHIKA THATTIPPU NUMBER ONE.. PADIKKATHE PAREEKSHA EZHUTHATHE UNNATHA DEGREE NUMBER ONE .. BLADE COMPANIES NJMBER ONE :: PINARAYIKKU NANNI :: MARAPPOTTANODU KADAPPADU ::

  • @achankunjuantony5077
    @achankunjuantony5077 Год назад +69

    നമ്മുടെയൊക്കെ ഗതികേട്, അല്ലാതെ എന്ത് പറയാനാണ് സാജൻ സർ, ഇവനെയൊക്കെ അധികാര കസേരയിൽ ഇരുത്തിയ നമ്മളെ തന്നെ പറയണം. ജെനങ്ങൾ ഇതൊക്കെ തിരിച്ചറിഞ്ഞാൽ മതിയായിരുന്നു 😍

    • @gopalanv7943
      @gopalanv7943 Год назад

      ഇരുത്തിയ നമ്മളെ തന്നെ പറയണം,.... ഓഹോ അപ്പോൾ അടിമയായിരുന്നു അല്ലേ.

    • @newstart8770
      @newstart8770 Год назад

      അതേ കറക്റ്റ്.. കേരളം മുടിയും എന്ന് ആരെങ്കിലും കരുതിയോ 😢😢

  • @isree71
    @isree71 Год назад +1

    കേരള പോലീസിനെ മുഴുവൻ വിളിക്കാമായിരുന്നു. ഇവരെന്തിന്
    ജനത്തിനെ ഭയക്കുന്നു.

  • @georgethomas5003
    @georgethomas5003 Год назад +2

    ഷാജന് എതിരേ ഉടനെ അറസ്റ്റ് വരണ്ട് വന്നേക്കാം

  • @K.B.Rajesh
    @K.B.Rajesh Год назад +119

    'നൊമ്പര വീണേ കരയരുതേ
    എൻ പൂ.... മോളേ.....'
    ഈ പാട്ട് കമലാ വിജയന് സമർപ്പിക്കുന്നു.

  • @vijayakumarm3792
    @vijayakumarm3792 Год назад +87

    ഒരു സമാധാനം, ഇതൊക്കെ പാവപെട്ടവർക്ക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ 😂😂😂

    • @gopalanv7943
      @gopalanv7943 Год назад +1

      എനിക്കും അങ്ങനെ തന്നെ, ഇതെല്ലാം പാവപ്പെട്ടവർക്ക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ മനസിന് ഒരാശ്വാസം ...

  • @sree4607
    @sree4607 Год назад +1

    മുഖ്യ മന്ത്രീടെ ഭാര്യ ആയിട്ട് കാര്യമില്ല, ജനങ്ങളുടെ ഒരിഷ്ടവും ബഹുമാനവും കൂടി കിട്ടണം,ജനങ്ങളുടെ മനസ്സിൽ അവർക്ക് ഒരു പുഴുവിനു കൊടുക്കുന്ന സ്ഥാനം പോലും ഇല്ല,പിന്നെ ആ സ്ഥാനം കിട്ടിയിട്ട് എന്ത് പ്രയോജനം,

  • @parameswaranm1203
    @parameswaranm1203 Год назад

    മറുനാടൻ ഷാജൻ അവർകൾക്ക് ഒരു ബിഗ് സല്യൂട്ട് 👍🏼 മന്ത്രി മുഹമ്മദ്‌ റിയാസ് ന്റെ മകൾക് കരാട്ടെ ക്ലാസ്സിൽ പോകാനും വീട്ടുകാർക്കു സാധനങ്ങൾ വാങ്ങാനും സർക്കാർ വാഹനം ഉപയോഗിച്ച് എന്ന് വാർത്തയും മുഖ്യമന്ത്രി യുടെ ഭാര്യ കമലക്ക് കണ്ണൂർ യാത്രക്ക് ADGP, IPS, IAS ഉദ്യോഗസ്ഥർ സുരക്ഷ പോയതു വാർത്ത വായിച്ചു ശക്തമായ പ്രതിപക്ഷം ഇല്ലാത്ത കാരണം ഇത് തന്നെ 👍🏼

  • @veekayrm
    @veekayrm Год назад +50

    😂😂 എല്ലാം ശരിയാക്കും .!! പറഞ്ഞത് പോലെ എത്ര ഭംഗിയായി ചെയ്തു തീർക്കുന്നു!! ലാൽ സലാം 😂😂

  • @dineshanpp2150
    @dineshanpp2150 Год назад +39

    ഇൻഡിഗോയിൽ ചിറപ്പനില്ലാത്തതും ഭാഗ്യം തന്നെ ഏതായാലും രക്ഷപ്പെട്ടല്ലോ

    • @sindhuknair7265
      @sindhuknair7265 Год назад

      ശെരിയാണ് അല്ലെങ്കിൽ മറുനാടന് എതിരെ തുറിച്ചു നോക്കി യതിന് കൊലകുറ്റം വന്നേനെ!!!

    • @XD123kkk
      @XD123kkk Год назад

      🤣

  • @koshythomas2858
    @koshythomas2858 Год назад +1

    നാട്ടുരാജവല്ലേ പിണറായി... ❓️❓️, പിന്നെ രാഞ്ജിപോകുമ്പോൾ, പോലീസും, പട്ടാളവും സർവ്വസന്നാഹവും ഇല്ലാതെ എന്തുയാത്ര 😡😡, കൊട്ടികലാശം നടക്കുകയല്ലേ.. ഈ സൗഭാഗ്യം ഇനീം ബാക്കിയുള്ള വർഷങ്ങളിലല്ലേ അനുഭവിക്കാൻ കഴിയൂ.. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പരമാവധി അടിച്ചുപൊളിക്കതന്നെ!!, രാജാവ് പുറത്തിറങ്ങിയാൽ പ്രജകൾക്ക് അരമണിക്കൂർ റോഡ് ഗതാഗതം പാടില്ലല്ലോ.. അതുനമ്മൾ ശീലിച്ചു, പിന്നെ രാഞ്ജി എന്തിനു കുറക്കുന്നു... ❓️❓️, (------ന്റെ ഒക്കെ തലയിൽ വരച്ചകോലിന്റെ ഏതെങ്കിലും ഭാഗംവച്ച് ,നമ്മുടെ മറ്റേടത്തെങ്കിലും വരച്ചാൽ മതിയായിരുന്നു 🤔🤔)

  • @sujayar4606
    @sujayar4606 Год назад +68

    ഷാജൻ സാർ താങ്കളെ കണ്ടത് കൊണ്ട് എല്ലാം തകിടം മറിഞ്ഞ് പോയി

  • @thulasibaib5427
    @thulasibaib5427 Год назад +80

    രാവിലെ നല്ല സന്തോഷം തരുന്ന വാർത്ത!!

    • @kusumamkusumam.s.3251
      @kusumamkusumam.s.3251 Год назад

      എല്ലാ० കണ്ടു० കേട്ടു० സത്നോഷിച്ചോളൂ ,കേരളത്തിലെ മഹാ ജനങ്ങളെ..

  • @tintoanto3411
    @tintoanto3411 Год назад +1

    പാവപെട്ട ബുദ്ധിമുട്ട് അനുഭവിക്കുന്ന പിള്ളേർക്ക് പൈസ കൊടുക്കാൻ ഖജനാവിൽ പൈസ ഇല്ല അവർക്ക്. ഈ ദൂർത്തിനും ആഡംബരത്തിനും ഉണ്ട്. കഷ്ടം.....

  • @ma19491
    @ma19491 Год назад

    Adipoli Shri Shajan....👏👏👏👏

  • @sheejadinesan
    @sheejadinesan Год назад +39

    സാറിനെ കണ്ട് ചിരിച്ചില്ലെങ്കിൽ തീർച്ചയായും സാറിന്റെ വാർത്തകൾ കേൾക്കുന്ന ആളായിരിക്കും ..അതുകൊണ്ട് കമന്റ് ഇടുന്നവർ തിരുവുള്ളക്കേട് ഉണ്ടാകാതെ സൂക്ഷിക്കുക 😂😂

  • @ponnuaikyathil9158
    @ponnuaikyathil9158 Год назад +33

    👍👍👍ഇനിയും പിണറായി ജയിച്ചാലും അത്ഭുതം ഇല്ല ഇവിടെ ഉള്ളവൻ മാർ പരമ കോമാളികൾ ആണ് ഇവൻ മാർക്ക്‌ ഓട്ട ചെയ്യുന്നവർ ട്ടോ ഷാജൻ സാർ. പോന്നു. ഒറ്റപ്പാലം ഒരു പഴയ ഡിഫി കാരൻ ആണ് ട്ടോ

  • @raghavankaimal1161
    @raghavankaimal1161 Год назад

    ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ, കാണിക്കേണ്ടത് കാണിച്ച് തന്നെപറയണമായിരുന്നു

  • @lalithaa2320
    @lalithaa2320 7 месяцев назад

    Sajan sakria പോലീസിന്റെ പുറകെ പോയത് eskort ആയിട്ടായിരുന്നോ. സാറിന്റെ news കേട്ടപ്പോൾ ചിരിവരുന്നു.

  • @jijeshjijesh4570
    @jijeshjijesh4570 Год назад +165

    ചക്കിക്കൊത്ത ചങ്കരൻ തന്നെ 🤧🤧🤧

  • @jayanmankara8605
    @jayanmankara8605 Год назад +1

    അധികാരം, അതല്ലേ എല്ലാം.അതിന് മേലെ ഒന്നുമില്ല.

  • @remyarajesh5913
    @remyarajesh5913 Год назад +56

    എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞത് പിന്നെ വെറുതെ ആണോ 😁ldf വരും എല്ലാം ശരിയാവും

  • @subramanaianparameswaran2568
    @subramanaianparameswaran2568 Год назад +132

    Shameless CPM criminals and they will go any extent to do such unscrupulous activities.

  • @user-ly1jy6hq7r
    @user-ly1jy6hq7r Год назад

    സൂപ്പർ ഇനിയുമെന്തെല്ലാം കാണാനുണ്ട്

  • @sudhasundaram2543
    @sudhasundaram2543 Год назад +1

    സാറിന് ഒന്നും സംഭവിച്ചില്ലല്ലോ അതു തന്നെ. ഭാഗ്യം പ്രത്യേകിച്ച്‌ കാര്യമൊന്നുമില്ലെങ്കിലും ഈ വാർത്തകളൊക്കെ അറിയാൻ കഴിയുമല്ലോ അറിഞ്ഞിട്ടും കാര്യമൊന്നുമില്ല എല്ലാം ജനങ്ങൾ സഹിക്കുക തന്നെ👍👍👍

    • @ahmedks7082
      @ahmedks7082 Год назад

      Mr. Shajan, സൂക്ഷിക്കണം. കാരണം ഞങ്ങൾക്ക് താങ്കളെ ആവശ്യം ഉണ്ട്

  • @linavlog6398
    @linavlog6398 Год назад

    അല്പന് അർഥം അധികാരം കിട്ടിയാൽ കക്കൂസിലും കുട പിടിക്കും...... 😡😡😡😡..... ഷാജൻ സാറിന് അനുമോദനങ്ങൾ.... കലക്കി, പൊളിച്ചു, തകർത്തു..... മറുനാടൻ ഇനിയും മുന്നോട്ട്.... 👍🏻

  • @thomasvj6073
    @thomasvj6073 Год назад +22

    ഇങ്ങനെയാണ് ഞങൾ വിപ്ലവം ഉണ്ടാക്കി സാധുക്കളെ രക്ഷിക്കുന്നത്😂😂

  • @indipend
    @indipend Год назад +26

    സാജൻ sir, ന്റെ വിമർശനം ഏൽക്കുന്നുണ്ട് എന്നതിന്റെ പ്രതികരണം ആണ് ആ മുഖം കടുപ്പിക്കൽ..... Well done 👏👏👏👍

  • @thomasvarghese850
    @thomasvarghese850 Год назад +2

    Shajen sir 👍👍

  • @hareevarshan1553
    @hareevarshan1553 Год назад +1

    അവളെ കണ്ടാലും കൊറേ പറയാൻ തോന്നും!

  • @praveenbalan7655
    @praveenbalan7655 Год назад +35

    ഇവനൊക്കെ ആണ് കൂടുതൽ ജനപ്രീതി ഉള്ള നേതാക്കൾ ആയി മാതൃഭൂമി സർവ്വേ തിരഞ്ഞെടുത്തത്. PR വർക് നല്ല രീതിയിൽ തന്നെ. എന്തായാലും ഷാജൻ അണ്ണൻ കമല ചേച്ചിയുടെ അടി കിട്ടാതെ രക്ഷപെട്ടു 😀😀

  • @sunandavasudevan8174
    @sunandavasudevan8174 Год назад +14

    വേണ്ട വേണ്ട മിസ്റ്റർ shajan ജി.... സുരക്ഷാ സേനാ വിഭാഗത്തി ന്റെ രക്ഷാ യില്‍ അല്ലാ, നീതി യുടെ, സത്യത്തിന്റെ, honesty യുടെ, രക്ഷ യില്‍ നമ്മക്ക് ജീവിക്കാം 🙏🙏ji

  • @rvenugopalannair7204
    @rvenugopalannair7204 Год назад

    VERY GOOD NARATION DEAR SIR