അനിൽ ആൻ്റണിയുടെ പൈശാചി'ഗം'| Anil Antony BJP entry| AK Antony| GUM 7 APR 2023

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 1,7 тыс.

  • @sportssalam
    @sportssalam Год назад +99

    അനിൽ ആന്റണി മാത്രം അല്ല ഒരുപാട് കിഴങ്ങന്മാർക് അപ്പന്റെ പേരും പറഞ്ഞു ഓരോ സ്ഥാനം കൊടുത്തു അങ്ങനെ പോസ്റ്റോർ ഒട്ടിച്ചും ജൈവിളിച്ചും നടന്ന അണികൾക്ക് അത് മാത്രം സ്ഥാന മാനങ്ങൾ സമയം ആകുമ്പോൾ മക്കളെ കെട്ടി ഇറക്കും അങ്ങനെ കോൺഗ്രസ്‌ നശിച്ചു

  • @shame1713
    @shame1713 Год назад +60

    ഗമിന്റെ പുറകിൽ വെച്ചിട്ടുള്ള വാഴ ആരും കാണാതെ പോകരുതേ 😄😄😄😁😂😂

  • @underworld2770
    @underworld2770 Год назад +374

    ആ ചെക്കൻഉണ്ട്എന്നറിയാൻ BJP യിലേക്ക്പോകേണ്ടിവന്നു... 🤣🤪

    • @karunakarankadiyaan648
      @karunakarankadiyaan648 Год назад

      അവൻ വെറും , ഒരു ചെക്കനല്ല,, ചെക്കൻ , ആരെന്ന് അറിയോ , അറിയോ , അത് പിണറായിയുടെ , കൊടിയേരിയുടെ , മക്കൾ ആന്ന, ആണ്

    • @Mahesh_Guruvayur
      @Mahesh_Guruvayur Год назад +6

      😂😂😂😂

    • @anjalisworld1113
      @anjalisworld1113 Год назад +3

      🤣😂

    • @georgem.v.manikompelthodup8937
      @georgem.v.manikompelthodup8937 Год назад

      He is a brilliant IIT professional have no support need from the illiterate politicians from foolish communist and Congress suddapies

    • @abhyas2649
      @abhyas2649 Год назад +1

      😂

  • @p.c.thankappan6973
    @p.c.thankappan6973 Год назад +136

    നല്ലയൊരു ശതമാനം രാഷ്ട്രീയക്കാരും അങ്ങോട്ടും ഇങ്ങോട്ടും ചാട്ടക്കാരാണ് അധികാരക്കസേരക്ക് വേണ്ടി. ആന്റണിയും പണ്ട് ചാടിയതാണ്. വിത്ത് ഗുണം പത്തു ഗുണം.

    • @sudolski6007
      @sudolski6007 Год назад +2

      Vithu gunam kanikkum😂

    • @jayakp2414
      @jayakp2414 Год назад

      ​@@sudolski6007 ⁵

    • @artvkd
      @artvkd Год назад

      ചരട് വലിയുടെ ആശാൻ.

    • @abdurahiman1077
      @abdurahiman1077 6 месяцев назад

      ഓന്ത് അനിൽ ആന്റണി

  • @mohamedrafi5612
    @mohamedrafi5612 Год назад +394

    ആന്റണിക്ക് ഇങ്ങിനെ ഒരു മകൻ ഉള്ളത് ഇപ്പോഴാണ് അറിയുന്നത്

    • @tajnotpm6281
      @tajnotpm6281 Год назад +24

      ആന്റണിക്ക് ഇപ്പോൾ സംശയം ആയിട്ടുണ്ടാവും

    • @subin6721
      @subin6721 Год назад

      ​@@tajnotpm6281Ini nthu samshyam pulliku ini stireekarikam

    • @sebastiankt2421
      @sebastiankt2421 Год назад +6

      റാഫി,ഇപ്പോഴെങ്കിലും.അറിഞഞതുനനനായി

    • @sebastiankt2421
      @sebastiankt2421 Год назад +2

      ​​@@tajnotpm6281 😢😅😊😂🎉?

    • @sudolski6007
      @sudolski6007 Год назад +1

      General knowledge kuravanallo😂😂

  • @mohananp8180
    @mohananp8180 Год назад +15

    ഒരു അച്ഛന്റെ അഴിമതിക്കുമുന്നിൽ, ആ അച്ഛനെ രക്ഷിക്കാൻ ജീവിതംതന്നെ സങ്കികൾക്കു ബലികൊടുക്കേണ്ടി വന്ന ഒരു മകന്റെ കണ്ണീരിൽ കുതിർന്ന കഥനകഥ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം,, ഈ. ഡി

  • @ABM257
    @ABM257 Год назад +296

    മകൻ്റെ നല്ല ഭാവിക്കായി സ്നേഹനിധിയായ അച്ഛൻ നൽകിയ ഉപദേശം ആയിരിക്കും ബിജെപിയിൽ ചേരാൻ 😂

    • @Indian1992
      @Indian1992 Год назад +27

      മുങ്ങിതാഴാൻ പോകുന്ന കപ്പലിൽ നിന്നിട്ട് എന്ത് കാര്യം രക്ഷപെടുക തന്നെ

    • @JSVKK
      @JSVKK Год назад

      ആന്റണി ഏറ്റവും വലിയ ഉടായിപ്പു.

    • @alphonsaalphonsa6503
      @alphonsaalphonsa6503 Год назад +2

      Anna. Chanakakalayanam

    • @natureindian88
      @natureindian88 Год назад

      Angane aville achante thanilil mon kure azhumathi kanichu vari kooti...pokum enna avastha vannapol marukandam chadi 😂😂😂

    • @ABM257
      @ABM257 Год назад +2

      ​@@alphonsaalphonsa6503 കാസയോട് ചോദിച്ചാൽ മതി

  • @basheerkutty6064
    @basheerkutty6064 Год назад +47

    ആ ഒരു കുടുംബത്തേണ്ട അടുക്കളയിൽ കിടന്നു തിന്നു കൊഴുത്ത അപ്പനും മോനും ഇപ്പോൾ ആദർശം പറയുന്നു മൂടാൻ 😭😭😭😭😭😭😭

  • @divinemagic777
    @divinemagic777 Год назад +231

    ചതിയന്റെ അവസാന രക്ഷമാർഗ്ഗമാണു രാജ്യസ്നേഹം. ഇത് പറഞ്ഞ ആളെ ഞാൻ നമിക്കുന്നു 🙏

    • @pms7098
      @pms7098 Год назад +27

      രാജ്യസ്നേഹംഎന്നുപറയുമ്പോൾതന്നെഹിറ്റ്ലറെയാണ്ആദ്യംഓർമ്മവരുന്നത്.

    • @abcdjunctionl7439
      @abcdjunctionl7439 Год назад +9

      @@pms7098 സത്യം...

    • @sebastiankt2421
      @sebastiankt2421 Год назад +6

      ബാപ്പാന്റെ രാശ്യശ്നേഹംഞമമള്-ങ്ഏററനനേ

    • @dmd4606
      @dmd4606 Год назад +3

      Having political opinion and taking side is not treason you fools .. that tk joining a legal party ..

    • @vishnudass8955
      @vishnudass8955 Год назад +3

      Appol aadhyam thalllendath rahul gandhi enna marapaazhine aanu

  • @ash10k9
    @ash10k9 Год назад +82

    അയ്യപ്പാ തെറ്റ് പറ്റിപ്പോയി.. വയസ്സാം കാലത്ത്‌ ഒരു തെറ്റ് പറ്റിപ്പോയി. അങ്ങയെ പോലെ ബ്രഹ്മചാരി ആയി തുടരാൻ വിചാരിച്ചതായിരുന്നു. എങ്കിൽ ഈ തെറ്റ് ഉണ്ടാവില്ലായിരുന്നു...! .

  • @Ramakrishnankapil
    @Ramakrishnankapil Год назад +41

    കോൺഗ്രസ് ഒരു കുടുംബത്തിന് വേണ്ടി പണിഎടുക്കുന്നു, BJP ഒരു ഏകാധിപതിക്ക് വേണ്ടി പണി എടുക്കുന്നു... 😄.

    • @Sunil.....V
      @Sunil.....V Год назад

      സിപിഎം അവനവനു വേണ്ടി പണിയെടുക്കുന്നു

    • @aleemaali9454
      @aleemaali9454 Год назад +1

      കോൺഗ്രസ്സിൽ നിന്ന് നേടാവുന്നതെല്ലാം നേടി ഇനി ഒര 3 മറുകണ്ടം ചാടിയാലോ ഇങ്ങനെയുള്ളവരുടെ ഒക്കെ പാർട്ടിയോടുള്ള കൂറും പ്രതിബദ്ധതയും മനസ്സിലായില്ലേ

  • @ibndarves1828
    @ibndarves1828 Год назад +190

    അയ്യപ്പ തെറ്റ് പറ്റിപ്പോയി വാഴ നട്ടാൽ മതിയായിരുന്നു

    • @alexanderpo1321
      @alexanderpo1321 Год назад +4

      😂

    • @PeterPaul583
      @PeterPaul583 Год назад +1

      😂

    • @sheelams7339
      @sheelams7339 Год назад +9

      അത് വെറുതെയുള്ള തോന്നൽ മാത്രം........ വാഴയാണെങ്കിലും, തേക്ക് ആണെങ്കിലും ഇനി കോൺഗ്രസിൽ നിന്നിട്ട് ഒരു കാര്യവുമില്ല...... അതുകൊണ്ട് ബുദ്ധിപൂർവ്വം പ്രായോഗികമായ തീരുമാനമെടുത്തു............ഇത് അപ്പനും അറിയാം മോനും അറിയാം.

    • @kalachettiar1488
      @kalachettiar1488 Год назад +1

      😂😂😂

    • @nibaspk786
      @nibaspk786 Год назад

      😂😂

  • @sivadasanMONI
    @sivadasanMONI Год назад +16

    ഗം കലക്കി തകർത്തു👌👌👏👏😂😂

  • @jaithrickodithanam2572
    @jaithrickodithanam2572 Год назад +15

    സംസാരം കേട്ടിട്ട്,ചെറുതായി വട്ടുണ്ടോ എന്നൊരു ഇത്......

  • @Yas5661Yas
    @Yas5661Yas Год назад +10

    ലോകത്തിൽ ഏറ്റവും കൂടുതൽ കള്ളം പറയുന്നത് നമ്മടെ നാട്ടിലെ രാഷ്ട്രീയക്കാരാവും 💯💯 ഉറപ്പ്....

  • @ikhaleelneo7138
    @ikhaleelneo7138 Год назад +52

    ഈ നാടകം ഗമ്മിലൂടെ കാണാൻ നിൽക്കുകയായിരുന്നു 🤣👍

  • @achukp7187
    @achukp7187 Год назад +30

    സുഹൃത്തേ, ആർക്കും തലച്ചോറ് പണയം വെച്ചിട്ടില്ലാത്ത ഒരു പൗരൻ എന്ന നിലക്ക് സത്യം ആരു പറഞ്ഞാലും അംഗീകരിക്കാതിരിക്കാൻ കഴിയില്ല, അവതരണം അതി ഗംഭീരം ആയിട്ടുണ്ട്, ഒരുപാട് വിയോജിപ്പുകൾ നിങ്ങളുടെ ചാനലിനോട് ഉണ്ടെങ്കിലും ആത്മാർത്ഥമായി പറയട്ടെ, താങ്കളെ പ്പോലുള്ളവർ വീണ്ടും നിങ്ങളുടെ ചാനൽ കാണാൻ പ്രേരിപ്പിക്കുന്നു, താങ്കളെ പ്പോലുള്ളവർ ഒരു പ്രതീക്ഷയാണ്, നിങ്ങളെ പോലുള്ളവരാണ് ഈ നാടിൻറെ നട്ടെല്ല്, എല്ലാം പൊളിച്ചടക്കി, ഇതു പോലെയുള്ള രാഷ്ട്രീയ അധർമ്മം കാണിക്കുന്നവരെ വലിച്ചു കീറുക തന്നെ വേണം, ഇത്തരം രാഷ്ട്രീയ മാലിന്യങ്ങളെ തുടച്ചു നീക്കി ശരിയായ ഭാരതീയ ധർമ്മം തിരിച്ചു കൊണ്ടുവരണം, ആരെയാണ് ഇവർ കബളിപ്പിക്കാൻ നോക്കുന്നത്? നിലനിൽപ്പിനു വേണ്ടി ഇത് എല്ലാവരും ചേർന്ന് കൊണ്ടുള്ള കൂട്ടു കൃഷി ആണെന്ന് ഏത് മലയാളിയാണ് അറിഞ്ഞു കൂടാത്തത്? ഇത്രയും ഇരട്ടത്താപ്പ് ഉള്ള വൃത്തികെട്ട രാഷ്ട്രീയക്കാർ നമ്മുടെ കേരളത്തിൽ കുറവാണ്, എങ്ങനെയാണ് പറഞ്ഞതെല്ലാം വിഴുങ്ങി ഒരു ലജ്ജയുമില്ലാതെ അധാർമിക രാഷ്ട്രീയം കൈകാര്യം ചെയ്യാൻ കഴിയുന്നത്? മലയാളികളെ വിഡ്ഢികളാക്കുന്ന ഇത്തരക്കാരെ പൊളിച്ച് അടക്കുക തന്നെ വേണം, ഇത് നോർത്ത് ഇന്ത്യ അല്ല കേരളമാണ് എന്ന് മനസ്സിലാക്കി കൊടുക്കണം.

    • @shamselectricals6073
      @shamselectricals6073 Год назад

      💪💪💪💪💪💪💪💪💪💪💪👍💪💪👍💪💪💪💪💪💪💪💪💪👍👍👍👍👍💪💪💪💪💪💪💪💪👍👍💪💪👍💪💪

    • @Aysha_s_Home
      @Aysha_s_Home Год назад

      Evan b j p yil ninnum chadilla Ennundo

    • @mohammedvaliyat2875
      @mohammedvaliyat2875 6 месяцев назад

      ആന്റണി യും കുടുംബവും ഇന്നുംതിന്നുന്നത് കോണ്ഗ്രസ്സിന്റെ ഔദാര്യം പെൻഷൻപലവിധത്തിലും അദ്ദേഹത്തിന്റെ മുടങ്ങാതെഎത്തുന്നുണ്ടല്ലോ വാങ്ങുന്നുണ്ടലോ? 😃😃😃😃😃

  • @thanveerpthanveer8186
    @thanveerpthanveer8186 Год назад +270

    മറ്റൊരു അബ്ദുള്ള കുട്ടി അത്രേ ഉള്ളു 😌

    • @worldisone511
      @worldisone511 Год назад +31

      എന്താണേലും 2024 ഓടെ കോൺഗ്രസ്‌ തകരും... പയ്യൻ ഇപ്പഴേ ചാടി.. ബുദ്ധി ഉണ്ട്.. 2024 ഇൽ ഞമ്മന്റെ മയ്യത് എടുക്കാം 😆

    • @muhammedali-sw8gf
      @muhammedali-sw8gf Год назад

      ഔള്ള കുട്ടിക്ക് ഹജ്ജ് വകുപ്പ് എങ്കിലും കിട്ടിയിരുന്നു. ശരിക് പറഞ്ഞാൽ.
      മറ്റൊരു വടക്ക് തെക്ക് നോക്കി ആകാനേ സാധ്യതയുണള്ളൂ

    • @LoneOldMonk
      @LoneOldMonk Год назад +3

      Thushaar

    • @abcdjunctionl7439
      @abcdjunctionl7439 Год назад +8

      @@worldisone511 ടോം വടക്കൻ, അൽഫോൺസ് കണ്ണന്താനം, അബ്ദുള്ളക്കുട്ടി, എല്ലാവർക്കും ഇപ്പോൾ അഡ്രസ്സില്ല...

    • @worldisone511
      @worldisone511 Год назад

      @@abcdjunctionl7439 നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം.. കോൺഗ്രസ്‌ നെ ഇനി നോക്കണ്ട...ഇനി ഭാരതം അടുത്ത 10-30 വർഷം ഭരിക്കാൻ പോവുന്നത് ബിജെപി ആണ്... മത രാഷ്ട്രീയ ഭേദമെന്യേ നേതാക്കന്മാർ ബിജെപി ലേക്ക് പോവും..അഡ്രസ് ഇല്ലാത്തതോ ഉണ്ടാവുന്നതോ അത് വേറെ കാര്യം...ഭാവിയെ കുറിച് ചിന്തിക്കുന്ന ഒരു നേതാവിനു ഭാവി ബിജെപി ലെ ഉള്ളു 😊

  • @abdulkareemt.c3345
    @abdulkareemt.c3345 Год назад +10

    പൈശാചികത്തിന്റെ കുടുംബം കോൺഗ്രസ് പാർട്ടിയിൽ നിന്നും നേടാനുള്ളിടത്തോളം ഊറ്റിയെടുത്ത് ഈ പാർട്ടിയെ ഒറ്റു കൊടുത്ത അഛന്നും, മകന്നും പാർട്ടി മാപ്പ് കൊടുക്കാൻ പാടില്ല.

  • @noushadkutty5265
    @noushadkutty5265 Год назад +31

    മനസ്സാക്ഷി എന്നൊന്നില്ലാത്ത കലികാലം!!!
    "കാലം" ഒന്നിനും കണക്ക് ചോദിക്കാതെ കടന്നുപോയിട്ടില്ല!!!

  • @baijuvalavil4429
    @baijuvalavil4429 Год назад +172

    വ്യക്തി സ്വാതന്ത്ര്യം ഇവിടെയും അംഗീകരിക്കപ്പെടേണ്ടതല്ലേ....

    • @balachandranreena6046
      @balachandranreena6046 Год назад +39

      വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന പാർട്ടിയെ തിരഞ്ഞെടുത്ത ആ മനസ് 🤣🤣🤣🤣..

    • @Manoharan-fg9sr
      @Manoharan-fg9sr Год назад

      Add

    • @realmanwiz6760
      @realmanwiz6760 Год назад +13

      ബീയേപി 🤭🤣😂

    • @Fushion__nutrition
      @Fushion__nutrition Год назад +4

      🤣🤣🙏bjp vargiyatha thudarette

    • @indiantrader5842
      @indiantrader5842 Год назад +1

      Ayyo angane paranjooda keralathil

  • @muhsinasathar
    @muhsinasathar Год назад +10

    എനിക്ക് ഒന്നേ പറയാനൊള്ളൂ ...
    "പൈശാചികം "......🙏

  • @murukesh9368
    @murukesh9368 Год назад +53

    സത്യം ഗംമി ന്റെ സ്ഥിരം പ്രേക്ഷകനാണ് ഞാൻ 💪💪💪♥️♥️🤣🤣

    • @jayarajannairk6414
      @jayarajannairk6414 Год назад

      ​@ThomasZachariahbics

    • @TZB2011
      @TZB2011 Год назад

      @@jayarajannairk6414 Sorry... No idea who and how such emojis were put here as comments! I have also deleted them. Thanks

  • @abdurouf7662
    @abdurouf7662 Год назад +38

    കിട്ടാനുള്ള ആനുകൂല്യം കോൺഗ്രസ്സിൽ നിന്നും ഇനി രണ്ട് പാർട്ടിയിലും ഓരോ പേർ ഒന്നും
    ഭയക്കേണ്ട കമ്പനി ഉഷാരാക്കണം
    അച്ഛനും മകനും രാജ്യത്തിന് വേണ്ടി
    ആണെല്ലോ

    • @wilsonvarkey56
      @wilsonvarkey56 Год назад +4

      No chance to reach ED before gate !

    • @althafhussain8963
      @althafhussain8963 Год назад +1

      Absolutely correct

    • @sebastiankt2421
      @sebastiankt2421 Год назад

      കൺമൂഞാനാ-റെയ്സീനാകകുനനിൻ-
      മുകളിലായൊരു നീലവെളിച്ചം -
      -മാടിവളികകുംപോലെനേന-യെനനും
      വൈസ്റോയിമാരേറെ-വാണോരു
      -മൻദിര-മേറെനാൾമോഹിപപിചചെനനെ-ഒരുനാളെൻകിലുമവിടെ-
      രാപാർകകാൻ😂ആ-തേരിലൊ-നനാകെചുററാൻ
      വെട്ടി ഞാനേറെകകുതികാലുകൾ-
      എങ്കിലും നടന്നില്ലെൻമോഹംകഷ്ടം😢താതൻ വരചചൊരാവ്റതതമോഹമൊരു
      പക്ഷേ-പുത്റൻവരചചുതീർതതിടാം😢
      മൊരുപക്ഷേ

  • @afsaltuvvur633
    @afsaltuvvur633 Год назад +23

    കോണ്‍ഗ്രസുകാരുടെ ചോറ് ഉണ്ട് വളര്‍ന്ന അനില്‍ വലുതായപ്പോള്‍ ഉണ്ട ചോറിന് നന്ദി കാണിച്ചൂ........

    • @ashokp9260
      @ashokp9260 Год назад

      ഈ നാട്ടിൽ ജീവിക്കുന്ന നിനക്ക് കൂർ ഏതു രാജ്യത്തോട് ആണെന്ന് അറിയാം. പെറ്റമ്മ പാകിസ്ഥാൻ, പോറ്റമ്മ യുഎഇ

  • @surendrandevakumar4802
    @surendrandevakumar4802 Год назад +24

    Super അവതരണം സുഹൃത്തെ ...👍💐

  • @saidalavi1421
    @saidalavi1421 Год назад +62

    സൂപ്പർ പ്രോഗ്രാം 💙💙

  • @dilse..3232
    @dilse..3232 Год назад +8

    ബേക്കിലെ വാഴ.. അത്‌ കലക്കി😆😆👌🏻

  • @Gk60498
    @Gk60498 Год назад +122

    Excellent program 👏 ❤

  • @the_fighter__
    @the_fighter__ Год назад +9

    ആന്റണി യുടെ മകൻ അല്ലേ.... സ്വാഭാവികം 😂

  • @henaheba999
    @henaheba999 Год назад +47

    ഒരു ഫ്രാഡ് ലുക്ക്

    • @shahidamk2928
      @shahidamk2928 Год назад +2

      Sathyam enikkum angane thanne thoni

    • @munn_.7u250
      @munn_.7u250 Год назад +2

      സത്യം ഒരു പുഞ്ചിരി ഇല്ലാത്ത മുഖം

  • @varghesethomas7514
    @varghesethomas7514 Год назад +14

    മുഖത്തെ ക്രൂരത അതാണ് ആ പാർട്ടിക്കു വേണ്ടത്

  • @bijunarayanan2029
    @bijunarayanan2029 Год назад +3

    ഗ്രഹാം സ്റ്റൈനിനെയും മക്കളെയും ഓർമ്മയുണ്ടോ?

  • @anishasaalim3900
    @anishasaalim3900 Год назад +84

    കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് എന്ന ഒരു ചൊല്ലുണ്ട് 😂😂😂😂😂

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Год назад +2

      ഏതു സിനിമയിൽ

    • @vertexmedia19
      @vertexmedia19 Год назад +7

      മേത്തനെയും......

    • @the_fighter__
      @the_fighter__ Год назад +2

      @@vertexmedia19 അബ്ദുള്ള കുട്ടിയെ ആണോ 😂

    • @kishanpallath
      @kishanpallath Год назад +3

      ചിലർക്ക് പകരം വാഴ ആയിരുന്നു നല്ലത് എന്നൊരു ചൊല്ലും ഉണ്ട്
      അത് പറയുന്നത് തന്നെ നന്നെപോലുള്ളവരെ ഓർത്താണ്.
      വിവരമില്ലാത്തവരുടെ ലക്ഷണമാണ് വ്യക്തിയെ അവഹേളിക്കൽ
      ബുദ്ധിയുണ്ടെകിൽ വിഷയത്തെ വിമർശിക്കൂ അല്ലെങ്കിൽ വിവരക്കേട് വിളമ്പരുത്

    • @VKP-i5i
      @VKP-i5i Год назад +2

      Body shaming 🤢🤮

  • @rpm8408
    @rpm8408 Год назад +8

    ഓരോ തവണ ഗം കാണുമ്പോഴും കരുതും ഇനി അടുത്ത തവണ എന്തായിരിക്കും വിഷയമെന്ന് ..... ഇപ്പോൾ മനസ്സിലായി ഗം മിനു വിഷയ ദാരിദ്രം ഉണ്ടാവില്ലാന്ന്....😂😂😂😂😂

  • @shemeerali8309
    @shemeerali8309 Год назад +14

    എൻറെ പൊന്നു ചങ്ങാതി ചിരിച്ച് ചിരിച്ച് അടിവയറു വേദനിക്കുന്നു😂😂😂😂😂😂😂😂😂😂😂😂😂

  • @sabuameen4450
    @sabuameen4450 Год назад +32

    ഗം ആണ് മിന്നും താരം

  • @prarthanajanani829
    @prarthanajanani829 Год назад +20

    ദേശീയതയിലേക്ക് അനിൽ ❤
    2024 again BJP❤

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു Год назад

      സ്വന്തം വീട്ടിലെ വോട്ട് കിട്ടില്ല പാൽകുപ്പിക്ക് പിന്നെയെങ്ങനെ അയൽവക്കത്തെ വീട്ടിലെ വോട്ട് കിട്ടും ദാസാ 😬😀😀. ഒരു കോമഡി മലയാറ്റൂർ മല കയറാൻ പോയിട്ടുണ്ട്. എന്തരോ എന്തോ. ഇജ്ജാതി കോമാളികൾ 😬😀😀

  • @latheefpurathoottayil7778
    @latheefpurathoottayil7778 Год назад +3

    ആന്റണി യുടെ പ്രസംഗത്തിൽ ഉടനീളം പൈശാചികം എന്നു പറയുമ്പോൾ മനസ്സിലാക്കാൻ കഴിയാത്ത കൊണ്ഗ്രെസ്സ് കർക്ക്‌ ഇപ്പോഴാണ് മനസ്സിലായത് ഈ ചെക്കനെ കുറിച്ചാണ് പിശാജു എന്നു പറഞ്ഞത്
    കൊണ്ഗ്രെസ്സ് ൽ ഒരു ത്വരപ്പനായിരുന്നു ആന്റിണി അന്നോട്ടണിയുമായി കൂടി ആലോചിച്ച തീരുമാനം
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @gracyvarghese7772
    @gracyvarghese7772 Год назад +74

    താമരക്കുളമല്ല ....
    ചാണകക്കുളം ....
    അയ്യപ്പാ... 🙏🙏🙏

    • @alexanderpo1321
      @alexanderpo1321 Год назад +4

      😂

    • @ourcentreisyou2016
      @ourcentreisyou2016 Год назад +21

      അയാൾക്ക് ബുദ്ധി വന്നു... അതാ...

    • @spr9284
      @spr9284 Год назад +6

      ആണോ ഡി 🫦

    • @nandakumarmenon3494
      @nandakumarmenon3494 Год назад +4

      അനിലാണെ കട്ടായം ..ഇടതിന്റേയും വലതന്റെയും ന്യുന്നപക്ഷപ്രീണനം തന്നെയാണ് താമരക്കുളത്തിലേവളക്കൂറ് ..
      ഈ കുളത്തിലെ രണ്ടു മേക്കാൻ തവളകളെ മെരുക്കാൻ പറ്റിയ നല്ല ഒരു നീർക്കോലിയെ എന്നാണാവോ നിയോഗിക്കുന്നത് .

    • @natureindian88
      @natureindian88 Год назад +3

      😂😂😂..

  • @Aaron99949
    @Aaron99949 Год назад +5

    അനിൽ എടുത്ത തീരുമാനം വളരെ അനുയോജ്യമാണ്, കോൺഗ്രസ് പാർട്ടി ഇപ്പോൾ പഴയ കോൺഗ്രസ് പാർട്ടി അല്ല അത് എല്ലാവർക്കും മനസ്സിലായ കാര്യമാണ്, ഇന്ത്യയിൽ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ അത് ബിജെപിക്ക് മാത്രമേ കഴിയുകയുള്ളൂ, അതുകൊണ്ടുതന്നെ എന്തെങ്കിലും ചെയ്യാൻ താല്പര്യമുള്ളവർ ബിജെപിക്ക് ഒപ്പം ചേരും, ഇന്ത്യയിലെ മറ്റു എല്ലാ പാർട്ടിക്കാരും മനസ്സുകൊണ്ട് ആഗ്രഹിച്ചു പോകും ബിജെപിയിൽ ചേരാൻ പക്ഷേ അവർക്ക് അതിനുള്ള സാഹചര്യം രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കുനു എന്ന് കാണിക്കാൻ വേണ്ടി പറ്റാതെ പോകുന്നു,

  • @ഇടതൻ
    @ഇടതൻ Год назад +34

    അടുത്ത ആൾ ഉണ്ണിത്താന്റെ മകനാണ്. സ്ക്രീൻ ഷോട്ട് എടുത്തോ.

    • @muhammedashraf5779
      @muhammedashraf5779 Год назад +1

      Avan vote BJP k ennu paranjitundallo

    • @mohamedshareef3361
      @mohamedshareef3361 Год назад +3

      പുഴുകുത്തുകൾ അതുകൾ പോകട്ടേ അത് അവരുടെ സ്വതന്ത്രമല്ലേ

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Год назад

      പണ്ടേ ആണല്ലോ..തന്റെയൊരു വലിയ കണ്ടുപിടുത്തം

    • @MS-fi3sb
      @MS-fi3sb Год назад +1

      അവന് എപ്പഴേ പോയി 😂

    • @vishnuprakshs1243
      @vishnuprakshs1243 Год назад +1

      ഓ പുതിയ കണ്ടുപിടുത്തം
      അയാൾ already ബിജെപിക്ക് സപ്പോർട്ട് ആണ്

  • @MuhammedmvMry-or8je
    @MuhammedmvMry-or8je Год назад +2

    ഈ പെൺകുട്ടി പോലുള്ള ചെക്കന്റെ സംസാരം കേട്ടാൽ തോന്നും ലോകം മൊത്തം ഭരിക്കാനുള്ള പ്രാപ്തിയുണ്ടെന്ന്. ഗം ഗം ഗം.

  • @raviakhl
    @raviakhl Год назад +134

    Antony is a good actor, we are fools to believe that Antony in not aware of Anils entry to BJP.

    • @Abdulla-g1g5k
      @Abdulla-g1g5k Год назад +1

      Qqq❤

    • @sportssalam
      @sportssalam Год назад +4

      അപ്പൻ പണ്ടേ കാലുമാറി കഴിച്ചതല്ലേ

    • @jagadeeshkb5332
      @jagadeeshkb5332 Год назад

      ​@@Abdulla-g1g5k ❤❤

    • @jomonthomas2846
      @jomonthomas2846 Год назад

      You are right

    • @sebastiankt2421
      @sebastiankt2421 Год назад

      അന്നം കഴിച്ച പാത്രതതിൽകൂളായി
      കാഷ്ടിചച്-ആപാത്റം-തനന
      വൻറെമോൻതകക്എറിഞപോലെ

  • @MuhammedAli-oo3xy
    @MuhammedAli-oo3xy Год назад +13

    ബാക്ക്ഗ്രൗണ്ടിലെ വാഴ പൊളിച്ചു... 🔥

  • @abdulkhader6665
    @abdulkhader6665 3 месяца назад +1

    എനി എവിടേക്കും പോവരുത് പ്ലീസ് ആചാണക നാറ്റം കൊണ്ട് ജനങ്ങൾ സോധം കെടും

  • @Usmanmundott
    @Usmanmundott Год назад +1

    എന്തായാലും ബിജെപി രക്ഷപ്പെട്ടു കേരളത്തിൽ ഒരു 20 സീറ്റ്

  • @royjacob3285
    @royjacob3285 Год назад +8

    ഒരു രാഷ്ട്രീയ നേതാവും സാമൂഹ്യ pravarthanam അല്ല ലക്ഷ്യം, it's pure professional carrier, don't believe their words especially in India.( no party is exception)

  • @jijojohnson92
    @jijojohnson92 Год назад +39

    KM മാണിയുടെ മകൻ ldf ൽ ചേർന്നപ്പോൾ അവൻ യൂദാസ്‌ ആയില്ല 🤣 എന്തായാലും isis ൽ ഒന്നും അല്ലല്ലോ ഇന്ത്യ ഭരിക്കുന്ന പാർട്ടിയിൽ അല്ലേ

    • @nadeerajaleel719
      @nadeerajaleel719 Год назад +13

      ഉത്തരേന്ത്യയിൽ സുവിശേഷകരേയും കന്യാസ്ത്രീകളേയും ചർച്ചുകളേയും യേശുവിന്റെ പ്രതിമയേയും തച്ചു തകർത്തുകൊണ്ടിരിക്കുന്നത് Isis ആയതിനാൽ ആണല്ലേ ഈ കമന്റ്

    • @drajithkumarY
      @drajithkumarY Год назад +16

      @@nadeerajaleel719ഹാഗിയ സോഫിയ മറക്കില്ല, ശ്രീലങ്കൻ പള്ളിയിൽ സ്ഫോടനം, താലിബാൻ ബിസ്മയം താത്ത ഓട് കണ്ടംവഴി🐖🐖🐖🐖🐖🐖🐖🐖🐖🐖🐖🐖🐖😁😁😁😁😁😁😁😁😁😁

    • @nadeerajaleel719
      @nadeerajaleel719 Год назад +1

      @@drajithkumarY
      ഈനാംപേച്ചിക്ക് മരപ്പട്ടി അല്ല....,
      കൃസങ്കിക്ക് സംഘി കൂട്ട്, അഥവാ
      പണ്ട് ഷൂ നക്കിയതിൻ്റെ രസമുകുളങ്ങൾ ഇപ്പോഴും ഷൂ പെയ്യുന്നു...

    • @nibaspk786
      @nibaspk786 Год назад

      😂😂😂

    • @abcdjunctionl7439
      @abcdjunctionl7439 Год назад +3

      @@drajithkumarY അനിൽ ആന്റണി ബി ജെ പി യിൽ പുതിയ കറിവേപ്പില...അയ്യപ്പാ തെറ്റ് പറ്റിപ്പോയി....

  • @kannurkaranatusa9097
    @kannurkaranatusa9097 Год назад +1

    ഇതിനു ഇടയിലൂടെ ഗോൾ അടിക്കാനുള്ള ഇളയ മകന്റെ ശ്രമം കാണാതെ പോകരുത് ..............

  • @krishnakumar-oy3ur
    @krishnakumar-oy3ur Год назад +38

    ഇങ്ങനെ കിടന്നു രോധിക്കാൻ അയാൾ താലിബാനിൽ ചേരാൻ അല്ലല്ലോ പോയത്. ഇന്ത്യ ഭരിക്കുന്ന പാർട്ടിയിൽ അല്ലെ പോയത്. രാഷ്ട്രീയ പക്ഷപാതം ഇല്ലാതെ വേണം ഇത്തരം ഷോ ചെയ്യാൻ

    • @rebinvakkachan4816
      @rebinvakkachan4816 Год назад

      Adhaneaaa Ivan Mardea nilavili kettaaa thonum terrorist organisation illl chernittaa pulliii vannekanennuuu

    • @naveedk5477
      @naveedk5477 Год назад +12

      താലിബാനും ഇന്നത്തെ ബിജെപിയും തമ്മിൽ വല്ല്യ വിത്യാസം ഒന്നുമില്ല.

    • @sunilchandran4u
      @sunilchandran4u Год назад +11

      താമര പാര്‍ട്ടിയും താലിബാൻ പാര്‍ട്ടിയും എല്ലാം ഒരു പോലെ അല്ലെ...അതായിരിക്കും kaliyakan കാരണം

    • @mohamedshareef3361
      @mohamedshareef3361 Год назад +7

      ഇന്ത്യൻ താലിബാനിസത്തിൽ ചേർന്നു

    • @funonly9849
      @funonly9849 Год назад +1

      @krishna kumara talibanum bjp um oke ore team anu😂

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc Год назад +2

    ഇത് എപ്പോഴും പറയണം കേട്ടോ അനിൽ

  • @muhammedkunhi7847
    @muhammedkunhi7847 Год назад +1

    അയ്യപ്പ തെറ്റുപറ്റിപോയി ,ഒരു വാഴ വെച്ചാമതിയായി രുന്നു

  • @sasikumaraniyath3923
    @sasikumaraniyath3923 Год назад +12

    എന്താ താമരാക്കുളത്തിൽ ചാടാൻ പാടില്ലേ, തൊട്ടുകൂടായ്മ ഉണ്ടോ

  • @graphicneurocare
    @graphicneurocare Год назад

    അപ്പച്ചന്റെ മോൻ തന്നെ......നല്ല സംസാരം....നല്ലൊരു നേതാവിന്റെ സംസാര ശൈലി ഒക്കെ ഉണ്ട്....
    ഏതായാലും വളരെ മൃഗീയവും പൈശാചികവും ആയിപ്പോയി....
    നരേന്ദ്ര മോദി ഏകാധിപതി ആണ്പോലും.........
    അപ്പോൾ 75 കൊല്ലം ഇന്ത്യ ഒരു കുടുംബം മാത്രം ഭരിച്ചു കട്ടുമുടിച്ചത് ഇയാൾ അറിഞ്ഞില്ലേ

  • @nadeerajaleel719
    @nadeerajaleel719 Год назад +19

    ഇനിയൊരു പുതിയമു"ഗം"

  • @martinvarghese5359
    @martinvarghese5359 Год назад +1

    ആന്റണിക്ക് എത്ര മക്കളുണ്ട് .... ഏതായാലും ഇത് ആന്റണിയുടേതല്ല

  • @maryjuliet5237
    @maryjuliet5237 Год назад +10

    മരം ചാടി നടന്നൊരു കുരങ്ങൻ
    മനുഷ്യന്റെ കുപ്പായമണിഞ്ഞു..
    മഹാനെന്നു നടിച്ചു മാന്യനായി ഭാവിച്ചു .........🖐️ പോയിട്ട് നന്നായിട്ട് അവിടെ നിന്നാൽ മതി. ഇനി ചാടല്ലേ !

  • @joshychathoth4340
    @joshychathoth4340 Год назад +9

    ഇന്ത്യ കണ്ടതിൽ ഏറ്റവും നല്ല നേതാവ് 😂😂😂😂😂

  • @manojmadhavan2718
    @manojmadhavan2718 Год назад +24

    അനില് bjpയില്‍ പ്രവര്‍ത്തിക്കട്ടെ അതിന് അവതാരകന്‍ എന്തിനിങ്ങനെ വിഷമിക്കുന്നു, കഴുത കരഞ്ഞു കാമം തീര്‍ക്കുന്ന പോലെ😂😂

  • @catiet1735
    @catiet1735 Год назад +1

    താമരക്കുളത്തിലേയ്ക്കെന്നു വച്ചാണ് ചാടിയിരിക്കുന്നത്. ചാണകക്കുഴിയാണെന്ന് അധികം താമസിയാതെ മനസിലായിക്കൊള്ളും😂😂😂😂
    കോൺഗ്രസിൽ നിന്നു പോയതു നന്നായി. ബി ജെ പി ഇന്ത്യയുടെ ഭാവിക്കു നല്ലതെന്ന് പറഞ്ഞതോടെ ഇയാളുടെ വിദ്യഭ്യാസ നിലവാരം മനസിലായി

  • @martinvarghese5359
    @martinvarghese5359 Год назад +1

    ആന്റണിക്കെതിരെയുള്ള കേന്ദ്ര അന്വാഷണം അടുത്ത് തന്നെ നിർർ ർത്തും😂

  • @rahultm7587
    @rahultm7587 Год назад +19

    അദ്ദേഹം പറഞ്ഞത് തന്നെയല്ലേ ചെയ്തുള്ളൂ...
    കാലഘട്ടത്തിന് അനുസരിച്ച് നവീകരിക്കുക😆😆😆
    ഇപ്പൊ അവരുടെ കാലം അല്ലേ???

  • @shancvn8433
    @shancvn8433 Год назад +38

    അയ്യപ്പ തെറ്റ് പറ്റിപ്പോയി.. ഒരു മരവാഴ ഉണ്ടാക്കിയതിൽ 😢

  • @kuriakosejoseph8298
    @kuriakosejoseph8298 Год назад +1

    ഇവൻ ഇത്രയും നാൾ തിന്നതെല്ലാം ഏതു കുടുംബത്തിൻ്റെ ആയിരുന്നു? ഇവൻ്റെ അപ്പൻ ഇന്നേവരെ വിയർത്തിട്ടുണ്ടൊ😮കോളേജുകൾ പിടിക്കണം എന്നു പറഞ്ഞു ഇയാള് നടതത്തെല്ലാം ആരും മറന്നിട്ടില്ല

  • @georgemathew8455
    @georgemathew8455 Год назад +15

    അവസാനം anil സീറോ

  • @user-hr8oh7qn4u
    @user-hr8oh7qn4u Год назад +1

    ദൈവമേ രാജ്യ സ്നേഹികൾ കൂടി വരി്കയാണാലോ ഇന്ത്യയിൽ😂

  • @titusjack4815
    @titusjack4815 Год назад +1

    രാജ്യത്തിനും പാർട്ടിക്കും ഒരു ഗുണവും ഇല്ലാത്ത നേതാവ് ആണ് A k Antony

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 Год назад +13

    അച്ഛനും മകനും നടത്തുന്ന ഒത്തു കളി.

  • @abeyktm
    @abeyktm Год назад

    ഞാൻ ബിജെപി യെ സപ്പോർട്ട് ചെയ്യുന്നില്ല, പക്ഷെ കോൺഗ്രസുകാരനായ ആന്റണിയുടെ മകൻ കോൺഗ്രസിൽ തന്നെ നിൽക്കണം എന്ന് എന്താണ് നിയമം? കുറെ പഴയ നേതാക്കൾ കോഗ്രസിൽ കടിച്ചു തുങ്ങി കിടപ്പുണ്ട് അവര് പുതിയ തലമുറയെ അടുപ്പിക്കില്ല, ഒരു മാറ്റത്തിനും അവരില്ല. അധികാരത്തിൽ തിരിച്ചുവരാൻ ഒരു പഥ്യതിയും കോഗ്രസിൽ ഇല്ല

  • @basheerpk5225
    @basheerpk5225 Год назад +14

    👍ഇപ്പോഴാണ് മനസ്സിൽ ആയത്, ആ കസേരയിൽ ഇരുന്നു കോൺഗ്രസ്സിനെതിരെ പണിയെടുക്കുകയായിരുന്നു.

    • @santhoshvp7665
      @santhoshvp7665 Год назад +6

      അവിൽ, മലർ, കുന്തിരിക്കം

    • @nadeerajaleel719
      @nadeerajaleel719 Год назад +2

      @@santhoshvp7665 ആഭാസം അഥവാ
      ആർഷ ഭാരത സംസ്കാരം

    • @traveltheworld5021
      @traveltheworld5021 Год назад +2

      ഓവ്വോ അടിയൻ അറിഞ്ഞില്ല

    • @traveltheworld5021
      @traveltheworld5021 Год назад +2

      @@nadeerajaleel719 അത് സത്യം ആണ് നിങ്ങള് സുടാപ്പി കൾക്ക് ഇന്ത്യ അല്ല പോർകിസ്ഥാൻ ആണെല്ലോ എല്ലാം
      ഞാമെൻറ്റ ബിഷ്മയം

  • @jameslukose8812
    @jameslukose8812 Год назад +1

    കെപി സിസി ഡിജിറ്റൽ മീഡിയ ഗംഭീരമാക്കി. നവീകരിച്ചു... കുളിപ്പിച്ച് കിടത്തി. ബന്ധു നിയമനം. അല്ലെങ്കിൽ ഈ അനിലിനെ ആരറിയും. 🙄🙄

  • @rasheedpv5145
    @rasheedpv5145 Год назад +5

    ആ കുളത്തിൽ ചാടിയവരൊക്കെ പിന്നെ പൊങ്ങിയിട്ടില്ലല്ലോ 😂😂😂

  • @joemathew7100
    @joemathew7100 Год назад +21

    ഗം അടിപൊളി 👍👍

  • @Gods1447
    @Gods1447 Год назад +17

    താമര കുളത്തിൽ ചാടി 😄

  • @anandupadiyath4490
    @anandupadiyath4490 Год назад +2

    Good Stand bro.. keep going

  • @deepthi1073
    @deepthi1073 Год назад +8

    ഇനി കരഞ്ഞിട്ട് കാര്യമില്ല... യുഡിഫ് തീർന്നു

  • @lalysabu6950
    @lalysabu6950 Год назад +1

    അപ്പൻ വർഷങ്ങൾക്കു മുന്നേ വെള്ളിക്കാശിന് ക്രിസ്തുവിനെ വിറ്റു 😔ഇപ്പോൾ മകനും

  • @maryjuliet5237
    @maryjuliet5237 Год назад +5

    19:15 വകഭേദ്യം എന്ന വാക്ക് പറഞ്ഞു - - അനിൽ ആന്റണി എന്താണ് അർത്ഥം?

  • @muhammadbappu4154
    @muhammadbappu4154 Год назад +1

    ഗുജറാത്ത്‌ അനിലേ ഓർമ്മയിരിക്കട്ടേ

  • @abdulbari8959
    @abdulbari8959 Год назад +15

    Good programe, big salute.

  • @GireeshT-qr4is
    @GireeshT-qr4is 6 месяцев назад +1

    അനിൽ ആന്റെണി❤❤❤

  • @rifasu7113
    @rifasu7113 Год назад +5

    2:39 താമരക്കുളം അല്ല ചാണകക്കുണ്ട് 😜😜

  • @leelavasudevan2898
    @leelavasudevan2898 Год назад +1

    പാവം രാജൃത്തെ രക്ഷിക്കാൻ വേണ്ടി പോയതല്ലേ. രാജൃം കടലിൽ മുങ്ങിപ്പോയേനെ. എന്തായാലൂം വലിയ ആപത്ത് ഒഴിവായല്ലൊ. ദൈവത്തിനു സ്തോത്രം.

  • @krishnarajvt2788
    @krishnarajvt2788 Год назад +21

    ഇയാൾ താമര കുളത്തിൽ ചാടുന്നതിനു തനിക്ക് എന്താണ് കുഴപ്പം?

  • @sukusukuthan
    @sukusukuthan Год назад

    കമ്മ്യൂണിറ്റിസ്റ്റ് കാരൻ ആയാ ഞാൻ വരെ ബിജെപി ക്കു സപ്പോർട്ട് ആവാൻ ഒരേ ഒരു കാരണം മോഡി

  • @jobikg4164
    @jobikg4164 Год назад +12

    Anil ji Namasthe.

  • @sudhakaranalukkal2216
    @sudhakaranalukkal2216 Год назад +1

    എന്തായാലും ഒരൊട്ടകത്തിൻ്റെ മുഖച്ഛായ വൃദ്ധനായ എനിയ്ക്ക തോന്നിയതാവാം, അപ്പൻ കാരാമ, മകൻ ഒട്ടകം ഒക്കെ താമര വിരിയട്ടെബലുച്ചി ജയിക്കട്ടെ

  • @chirikandant8356
    @chirikandant8356 Год назад

    വിദ്യാഭ്യാസം ഉള്ളവർ ബിജെപി യിലേക്ക്
    അല്ലാത്തവർ സിപിഎം ലേക്ക് 🪀🤪

  • @musthafamani315
    @musthafamani315 Год назад +11

    അവനൊന്നും ഒരു കാലത്തും ക്ലച്ചു പിടിക്കില്ല.😅

  • @yesudasanmanjalil3963
    @yesudasanmanjalil3963 Год назад +13

    ബാലകൃഷ്ണ പിള്ളയുടെ മകൻ UDF ഉപേക്ഷിച്ചു LDF ൽ ചേക്കേറി. യൂദാസായില്ല.
    മാണിയുടെ മകൻ UDF ഉപേക്ഷിച്ചു LDF ൽ ചേക്കേറി. യൂദാസായില്ല.
    ലീഡറുടെ മകൻ കോൺഗ്രസ്സ് ഉപേക്ഷിച്ചു വേറെ പാർട്ടി ഉണ്ടാക്കി യൂദാസായില്ല.
    A.K ആന്റണിയുടെ മകൻ കോൺഗ്രസ്സ് ഉപേക്ഷിച്ചു BJP യിൽ ചേക്കേറി. യൂദാസായി മാറി... 😂
    എന്തോന്നടെ ഇത് 😒

    • @sainudeenkoya49
      @sainudeenkoya49 Год назад +2

      പക്ഷേ അവരാരും പോയത് BJP യിലേക്കല്ല

    • @ajilpm3534
      @ajilpm3534 Год назад +7

      ​@@sainudeenkoya49 അത് തന്നെയാ കുഴപ്പം കാരണം കുത്തിന്റെ അനുയായികൾ കിടന്നു മോങ്ങുന്നത് ഇപ്പോ ആരും mind ചെയ്യുന്നില്ല ഇടതും വലതും ഒഴിച്ച് 😂

    • @sathiyankannoor4109
      @sathiyankannoor4109 Год назад

      തനിക്കൊന്നും BJP ഉയർത്തി പിടിക്കുന്ന ആശയം എന്താണെന്ന് എനിയും മനസ്സിലാക്കാനായിട്ടില്ല അല്ലേ?

    • @arohan575
      @arohan575 Год назад +3

      അവരൊക്കെ രാഷ്ട്രീയ പാർട്ടിലോട്ടാ മാറിയത് അല്ലാതെ വർഗീയ പാർട്ടിയിൽ അല്ല

    • @hopefeelingoftrust7346
      @hopefeelingoftrust7346 Год назад

      ​@@sathiyankannoor4109 🤔

  • @georgek.m7070
    @georgek.m7070 Год назад +16

    Super program!👍👍

  • @RaviRavi008
    @RaviRavi008 Год назад

    അച്ഛൻ പ്രതിരോധ മന്ത്രി ആയിരുന്നപ്പോൾ ഡൽഹിയിലൂടെ വിലസി നടന്നതല്ലേ..... സുഖവും അധികാരവും വിട്ടു പോരാൻ തോന്നുന്നുണ്ടാവില്ല..... അതിനു ഏറ്റവും എളുപ്പം അധികാര കേന്ദ്രത്തോട് ചേർന്ന് നിൽക്കുകയാണല്ലോ..... മൂപ്പർ എന്ത് ന്യായമാണ് പറയുന്നതെന്ന് മൂപ്പർക്ക് തന്നെ അറിയില്ല.... ബിബിസി ഡോക്യൂമെന്ററി ഏതായാലും പറയാൻ ഒരു കാരണമായി

  • @saarthiisaarthii1096
    @saarthiisaarthii1096 Год назад +6

    എ നിൽ അന്തോണി ച്ഛന് 🤪🤪 ആദരാഞ്ജലികൾ

  • @anugrahafk5727
    @anugrahafk5727 Год назад +1

    താങ്കൾ നന്നായി അവതാരിപ്പിച്ചു ഇത് വലിയ ഒരു സ്ക്രീനിൽ ലേകം മുഴുവൻ കാണണമെന്നാണ് എനിക്ക് ആഗ്രഹം

  • @MKGhumen
    @MKGhumen Год назад +24

    ഒന്നു പറയാന്‍ ഇല്ല സൂപ്പർ

  • @valsammasivan935
    @valsammasivan935 Год назад +23

    കേരത്തിൽ oruttanekilum ബോധം ഉണ്ടെന്നു അനിൽ ആന്റണി തെളിയിച്ചു, congrats

    • @mohankumar-be1er
      @mohankumar-be1er Год назад +14

      വത്സമ്മ യ്ക്ക് ബോധം തീരെയില്ല എന്ന് മനസ്സിലായി 😜

    • @user-gd7hz2te1h
      @user-gd7hz2te1h Год назад +5

      ​@@mohankumar-be1er ബോധമുള്ള മഹാനെ ചെളികുഴച്ചാണോ ഉണ്ടാക്കിയത്

    • @sportssalam
      @sportssalam Год назад +9

      ബാക്കി ബിജെപി ക്കാർക്ക് ബോധം ഇല്ലെന്ന് പറഞ്ഞത് നന്നായി 😂. അവൻ അപ്പന്റെ മോനാ വീട് കത്തുമ്പോൾ വാഴ വെട്ടാൻ അറിയുന്നവൻ.

    • @lathikadevi4623
      @lathikadevi4623 Год назад +1

      എന്താ ഒരു വീട്ടിൽ എല്ലാവരും ഒരേ രീതിയിൽ തന്നെ ചിന്തിക്കണമെന്നാണോ.അഥവാ അച്ഛൻ ചെയ്തത് തന്നെ മക്കളും ചെയ്യണമെന്നാണോ.വിദ്യാഭ്യാസവും വിവരവുമുള്ളവർ. അവനവന്റെ വഴി കണ്ടെത്തട്ടെ

    • @nibaspk786
      @nibaspk786 Год назад

      😂😂

  • @divyamol671
    @divyamol671 Год назад +25

    യശോധേ.... 🤣🤣🤣🤣

  • @latheefpurathoottayil7778
    @latheefpurathoottayil7778 Год назад

    കെ പി പി സി സി പ്രസിഡന്റ്‌ പറഞ്ഞ യൂദാസ് നേതാക്കളുടെ മക്കളെ പുജിക്കുന്ന രീതി ഒഴിവാക്കണം
    പാര വെച്ചു വെച്ചു അമ്മക്ക് പാര വെച്ച കുടുംബം ആന്റിണി ആദർശമുണ്ടെങ്കിൽ ഒരു മീറ്ററിൽ കെട്ടി തൂങ്ങി ആദർശം ജനങ്ങൾക്ക്‌ കാണിച്ചു കൊടുത്താൽ അഭിമാനിക്കാം
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ameyaa7699
    @ameyaa7699 Год назад +13

    💐 പൈശാചി** ഗം**