പോകാനും പോകാതിരിക്കാനും...!'ഗം'. | Gum 26 April 2024

Поделиться
HTML-код
  • Опубликовано: 25 апр 2024
  • പോകാനും പോകാതിരിക്കാനും...!'ഗം'. | Gum 26 April 2024
    #gum #epjayarajan #shobhasurendran #bjp #cpm #congress #loksabhaelection2024 #loksabhapolls #AsianetNewsLive #KeralaNewsLive #malayalamnewslivetv
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 975

  • @user-eo2vy8rd3n
    @user-eo2vy8rd3n Месяц назад +418

    അവതാരകൻ നിഷാന്ത് താങ്കൾ ഒരു മഹാ സംഭവം തന്നെ താങ്കളുടെ നർമ്മം കലർന്ന അവതരണം സൂപ്പർ❤❤

    • @rafeek_pokkakki
      @rafeek_pokkakki Месяц назад +13

      സത്യം

    • @AbyJohn-oj7dh
      @AbyJohn-oj7dh Месяц назад +3

      ​🎉🎉😂

    • @BatteezZ
      @BatteezZ Месяц назад

      ​@@rafeek_pokkakki❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉😂😂🎉😊

    • @user-tj4di2zl7b
      @user-tj4di2zl7b Месяц назад

      Makkale vach aan BJP kalikkunnath kudumbam illathavanalle mele irikkunnath

    • @josephmathew8150
      @josephmathew8150 Месяц назад

      😊 0:25

  • @jaleelpk4479
    @jaleelpk4479 Месяц назад +250

    ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു പരിപാടി.... 100% ഇതിന്റെ വിജയം അവതാരകന്റെ കയ്യിലാ ❤

  • @Edamone916
    @Edamone916 Месяц назад +141

    ദല്ലലു...ശോഭലു...ചിറ്റപ്പലു... മൂഞ്ചലു. ഞാൻ പോകലു... ഗം ഉഷാറലു . 👏💪💪

  • @user-mo1pr7ed6j
    @user-mo1pr7ed6j Месяц назад +190

    ഈ ഒരു പ്രോഗ്രാം മാത്രം ഏഷ്യാനെറ്റിൽ കൊള്ളാം അവതാരകൻ പുലിയാണ് ❤❤👌👌👌

    • @shan6566
      @shan6566 Месяц назад +3

      ബാക്കി ഒന്നും കൊള്ളത്തില്ലേ 😂😂

    • @arunkc9122
      @arunkc9122 Месяц назад +4

      വല്ലാത്തൊരു കഥ

    • @aldrinjoseph7413
      @aldrinjoseph7413 Месяц назад +3

      വല്ലാത്തൊരു കഥ ഒന്ന് കണ്ടു നോക്കണം, രാഷ്ട്രീയമല്ല, ക്വാളിറ്റി ഉള്ള കഥകൾ

    • @SathaaSathaa
      @SathaaSathaa Месяц назад

      എംപി അയാൽ കേരളം വിൽക്കും.... തീപ്പൊരി അല്ല വെറും പയം പൊരി..

    • @sasic4048
      @sasic4048 Месяц назад

      ​@@shan6566❤❤
      ❤❤❤❤❤❤❤❤❤

  • @sivajits9267
    @sivajits9267 Месяц назад +40

    നിഷാന്ത് അടിപൊളി. ആരെയും ഒഴിവാക്കിയില്ല.പൂട്ടേണ്ടവരെ എല്ലാം പൂട്ടികൊണ്ടുള്ള.. പ്രശംസനീയമായ.. ഉഗ്രൻ.. അവതരണം.. നിഷാന്തിനു മാത്രം, സാധിക്കുന്ന.. 😂😂😂. പൊളിച്ചു.. മോനെ.. ഇത്. ഒരു. വലിയ കോളിളക്കം.. കേരളത്തിൽ.. പല.. പാർട്ടിയിൽ. ഉണ്ടാകും.. 🤣🤣🤣

  • @sumeshanimon
    @sumeshanimon Месяц назад +317

    ഇതാണ് രാഷ്ട്രീയം.. കുറെ എണ്ണം പാവങ്ങൾ കൊല്ലാനും ചാകാനും നടക്കുന്നു

    • @balakrishnanvp6607
      @balakrishnanvp6607 Месяц назад +3

      Yes

    • @user-it5xp1rf4v
      @user-it5xp1rf4v Месяц назад +1

      സത്യം

    • @MathanChako
      @MathanChako Месяц назад

      ̺
      ̺
      ̺

    • @jayachandran.a
      @jayachandran.a Месяц назад

      .

    • @comforter1eternal
      @comforter1eternal Месяц назад +4

      കുറെ എണ്ണം വോട്ട് ചെയ്യാനും... ഇതാണ് ഞാൻ ഇത് വരേ വോട്ട് ചെയ്യാത്തത്

  • @georgethomas143
    @georgethomas143 Месяц назад +250

    ഞാൻ കാത്തിരുന്നത് ഈ ഗം വരാൻ ആണ് 😂

  • @kuriakosek.v725
    @kuriakosek.v725 Месяц назад +71

    ഇത്‌ കാണുകയും കേൾക്കുകയും ചെയ്താൽ മനസ്സിന് ഒരുപാട് ആരോഗ്യം കിട്ടും. താങ്ക്സ്. ♥️♥️♥️

    • @gemfinder3210
      @gemfinder3210 Месяц назад

      ശരിയാ നല്ലോണം വയറ്റിന്നു പോയ സുഖം

  • @skm2112
    @skm2112 Месяц назад +115

    കുന്നുമ്മൽ സുരേന്ദ്രൻ 😂😂

    • @jjjDM
      @jjjDM Месяц назад +1

      🤭🤭🤭

    • @India77644
      @India77644 Месяц назад +2

      Shudapiii😂😂😂😂😂😂

    • @India77644
      @India77644 Месяц назад +2

      @@jjjDMshuduoooo😊❤

    • @INDIA_240
      @INDIA_240 Месяц назад

      ​@@India77644ശാഖയിലെ വിഷത്തിന് വിഷമം ആയോ 😇

    • @sufuspeaking9006
      @sufuspeaking9006 Месяц назад

      Yayinnu​@@India77644

  • @rasheedkt6825
    @rasheedkt6825 Месяц назад +30

    ഒരു ഫിലിമിൽ പോലും ഇത്രയും കോമഡി കിട്ടില്ല 👍

  • @josephjames4408
    @josephjames4408 Месяц назад +47

    ചിരിച്ച് ചിരിച്ച് ഒരു വഴിയായി😂😂😂😂😂😂

  • @ramshed
    @ramshed Месяц назад +136

    നിയുക misoram ഗവർണർ ചിറ്റപ്പൻ ജയരാജൻ ന് അഭിവാദ്യങ്ങൾ 🔥🔥🔥🔥

    • @abdulrasheedk2720
      @abdulrasheedk2720 Месяц назад +11

      ജയരാജൻജി 😂😂😂

    • @ab-eh3pp
      @ab-eh3pp Месяц назад +2

      നിയുക്ത കേരള ഗവർണർ ആയാൽ പൊളിക്കും 😅😅

    • @POCHINKISUMESH
      @POCHINKISUMESH Месяц назад

      🤣🤣🤣​@@ab-eh3pp

  • @komalasasidharan5300
    @komalasasidharan5300 Месяц назад +7

    ഞാനും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പരിപാടിയാണ് ഗം.അവതാരകനേയും ഭയങ്കര ഇഷ്ടമാണ് 👌👌👏👏🥰🥰♥️♥️👍👍

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Месяц назад +75

    ശമ്പളം മുടങ്ങി.. ആനുകൂല്യങ്ങൾ ഇല്ലാണ്ടാക്കി.... പെൻഷൻ ഇല്ല.. എന്നിട്ട് പോലും ഈ ഉദ്യോഗസ്ഥൻ മാർ പാർട്ടിക്ക് വേണ്ടി മാത്രം.... വർക് ചെയ്തു... അടിപൊളി..

    • @sandeepks777
      @sandeepks777 Месяц назад +1

      Government employees ഇന്റെ സാലറി അല്ലേ മുടങ്ങിയത് അല്ലാതെ പ്രൈവറ്റ് companies ഇന്റെ അല്ലല്ലോ. Community service ഓക്കേ free ആയി citizens ന് ചെയത് കൊടുക്കേണ്ടത് ആണ്. അല്ലാതെ അതിന് സാലറി വാങ്ങി അല്ല ചെയ്യേണ്ടത്‌.

    • @Christoph_waltz_1
      @Christoph_waltz_1 Месяц назад

      ​@@sandeepks777pottan ano

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 Месяц назад +22

    എൻ്റെ മോനെ... മച്ചാൻ കലക്കി 😂😂

  • @zafdesign1758
    @zafdesign1758 Месяц назад +37

    ശെരിയാണ് സഹാവിൻ്റെ ബോഡി ലാംഗ്വേജ് മാറ്റമുണ്ട്

  • @Prasanth824
    @Prasanth824 Месяц назад +70

    ഇടയ്ക്കിടയ്ക്ക് കുന്നുമ്മൽ സുര വരുന്ന ബിറ്റ്... ഉഫ്😂

  • @sivadasanMONI
    @sivadasanMONI Месяц назад +32

    ഗം തകർത്തു😅😅😅😅👍👍👍

  • @valsakunjuju3221
    @valsakunjuju3221 Месяц назад +8

    അവതാരകൻ സൂപ്പർ❤❤

  • @NavasNavas-fo1qm
    @NavasNavas-fo1qm Месяц назад +70

    പുകഞ്ഞ കൊള്ളി പുറത്ത്😂😂😂

  • @jaleelck3176
    @jaleelck3176 Месяц назад +54

    പോകലു “ പേര് പൊളിച്ചു

  • @abduljaleel9279
    @abduljaleel9279 Месяц назад +271

    പിണറായി ബിജെപി.യുടെ ഐശ്വര്യം...
    പിണറായി എൽഡിഎഫ്.ൻ്റെ അന്തകൻ...

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Месяц назад +17

      തെറിശനും കീലേരിസുധാകരനും ഉടൻ തന്നെ നിന്നെയൊക്കെ ശാഖക്കു കാവൽ ഇരുത്തും🔥🧡

    • @SreekumarR-pm9ko
      @SreekumarR-pm9ko Месяц назад +21

      പിണറായി LDF ന്റെ അന്തകനാണെങ്കിൽ അത് ഞങ്ങൾ സഹിച്ചു നിങ്ങൾ അബ്‌ദുല്ല കുട്ടിയെ നന്നാക്കിയാൽ മതി.

    • @jyothigs6369
      @jyothigs6369 Месяц назад

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉​@@abhiramSpadmanabhan563

    • @tajmahal4730
      @tajmahal4730 Месяц назад

      ​❤❤❤❤8@@abhiramSpadmanabhan563

    • @anilakshay6895
      @anilakshay6895 Месяц назад +2

      😂😂😂😂 ബക്കറ്റ് ജംബർസംസ്ഥാന സമ്മേളനം😂😂😂😂🎉🎉🎉🎉🎉🎉 എന്തു വാടെ ഇത് സർവ്വത്ര അടി😂😂😂🎉🎉🎉🎉 നേതാക്കൾ അത്ര എ നേതാക്കൾ

  • @smk4250
    @smk4250 Месяц назад +46

    ശോഭന ഒരു സംഭവം തന്നെ ബോണ്ട്‌ ജനതാ പാർട്ടിക്ക് ഒരു അസ്സറ്റ് തന്നെ

    • @India77644
      @India77644 Месяц назад +2

      Shduuuuuuuohhhhh😊😂😂😂

  • @samee-mw6hx
    @samee-mw6hx Месяц назад +13

    The best video so far😂❤ moonnu partyeyum orumich ookki vittu😅😊
    13:37 cameo from hashir😻
    17:55 Ijjathi😂 editing and presentation kidu

  • @zcmalayamBLOG2021
    @zcmalayamBLOG2021 Месяц назад +6

    കുന്നുമ്മൽ ശാന്ത എന്ന് കേട്ടിട്ടുണ്ട് ഇപ്പഴാണ് കുന്നുമ്മൽ സുരേന്ദ്രൻ പറഞ്ഞു കേൾക്കുന്നത്

  • @sudhasheeba8112
    @sudhasheeba8112 Месяц назад +19

    അപ്പൊ ശോഭേച്ചിയും .... എ. എ.... എ... കൊള്ളാമല്ലോ.

  • @user-rq6gm3tu3b
    @user-rq6gm3tu3b Месяц назад +17

    ശോഭ ആരോപ്രാവശ്യവും മത്സരിക്കുമ്പോൾ ഓരോ പറമ്പ് വാങ്ങുന്നു പാവം അണികൾ മേല്പോട്ട് നോക്കി നിൽക്കുന്നു ശോഭനയ്ക്ക് വിദേശത്തു ഉള്ള മക്കൾ രണ്ട് പറമ്പ് വാങ്ങി വാങ്ങി കൊടുത്തു പക്ഷെ ശോഭനയ്ക്ക് നാടുമുഴുവസിനും പറമ്പ് ഉണ്ട് ഗോവിന്ദ രക്ഷികണേ 🙏

  • @almurshidmedia6191
    @almurshidmedia6191 Месяц назад +24

    ആ പത്തുലക്ഷം ഞാൻ കൊടുക്കില്ല എന്തൊരു നാണംകെട്ട ഒരു ലജ്ജയും ഇല്ലാതെ തട്ടിവിടുന്നത് കണ്ടവന്റെ പത്തുലക്ഷം ഞാൻ കൊടുക്കില്ല എന്ന്

    • @mahadevanajiesh442
      @mahadevanajiesh442 Месяц назад +7

      Advance kittiya Paisa alle bro ...????
      Deal nadannillel thirichu kodukkenda aavasyamilla ...😂😂😂
      Athalle naattu nadappu ???😅😅😅😅😅

    • @josekalan8724
      @josekalan8724 Месяц назад +4

      നാട്ടു നടപ്പ് എന്തൊക്കെയാണെങ്കിലും ഒരു വിധം മനുഷ്യരൊക്കെ പണം തിരിച്ചു കൊടുക്കും, മാത്രവുമല്ല , ആ വസ്തുവിന് വേറേയും അഡ്വാൻസ് വാങ്ങിയെന്നല്ലെ അയാൾ പറയുന്നത്, വസ്തു രജിസ്റ്റർ ചെയ്തു തരാൻ കത്തെഴുതിയിട്ടുമുണ്ട്, പിന്നെ പണം തിരികെ കൊടുക്കില്ല എന്നു പറയുന്നത് ശരിയാണോ, അസാധ്യതൊലിക്കട്ടി തന്നെ😅

    • @rated136
      @rated136 Месяц назад +5

      അഡ്വാൻസ് തന്ന് കച്ചവടം ഉറപിച്ചിട്ട് അവസാനം കാല് മാറിയാൽ പിന്നെ എന്തിനാണ് അഡ്വാൻസ് തിരിച്ചു കൊടുക്കുന്നത് ?

    • @almurshidmedia6191
      @almurshidmedia6191 Месяц назад +1

      @@rated136 ഏതു പാർട്ടിയാണെങ്കിലും ഇതുപോലെയുള്ള നാണംകെട്ട കാര്യങ്ങൾക്കൊന്നും കൂട്ടുനിൽക്കരുത്

    • @ruksanafiroz7855
      @ruksanafiroz7855 Месяц назад

      Nannam ketta vargam.....bjp

  • @texlinesoxx
    @texlinesoxx Месяц назад +6

    എൻറെ പൊന്നേ നിധീഷേ അനിയാ....🎉🎉🎉🎉

  • @mjsmehfil3773
    @mjsmehfil3773 Месяц назад +2

    Dear Loving Nishanthji
    This video is also superb... Outstanding presentation... Your videos are great..
    God bless you abundantly
    With regards prayers
    Sunny Sebastian
    Ghazal Singer
    " sunny mehfil "
    Kochi
    🌹🙏❤

  • @mareenajomy9893
    @mareenajomy9893 Месяц назад +6

    No.2 അത് കലക്കി.

  • @user-wl6pc5hm9i
    @user-wl6pc5hm9i Месяц назад +19

    ഏതായാലും സൂപ്പർ കോമഡി സർ

  • @beethomas2281
    @beethomas2281 Месяц назад +176

    ചിറ്റപ്പൻ ഉടൻ കേന്ദ്ര മന്ത്രി .. ഗോവിന്ദൻ ഉടൻ അയാളെ പുറത്താക്കും ..

  • @ai89748
    @ai89748 Месяц назад +39

    Mp ആക്കിയാൽ ഇവൾ വോട്ടർ maarude ഷഡ്ഡി വരെ വിൽക്കും 😂

    • @funonly9849
      @funonly9849 Месяц назад +2

      Athu sura wayanad thudangi nighty vilpana kandille police pokkiyathu😂

  • @azeezkwt1849
    @azeezkwt1849 Месяц назад +31

    സത്യം കാക്ക കരഞ്ഞു

  • @kanambabu
    @kanambabu Месяц назад +46

    കുന്നുമ്മൽ സുരേന്ദ്രനും മകനും കൊടകര കുഴൽപ്പണ കേസിൽ പിണറായി ദയയിൽ ആണ് കഴിയുന്നത്

    • @India77644
      @India77644 Месяц назад

      Shuduuuu😂😂

    • @augustinmaria8268
      @augustinmaria8268 Месяц назад +2

      Pinarai in lavalin ulli suruyude dayayil 😅😅

    • @mustafakamalgalaxy
      @mustafakamalgalaxy Месяц назад +2

      പിണറായി ആണെങ്കിൽ മോഡിയുടെ തണലിൽ ആണ് ജീവിതം തള്ളി നീക്കുന്നത് അല്ലെങ്കിൽ എപ്പോഴോ ഉളിൽ ആയേനെ 😂

    • @dagan7771
      @dagan7771 Месяц назад

      ​@@mustafakamalgalaxy
      മോഡിടെ തണൽ ഇല്ലെങ്കിൽ വിജയനെ സുര ഉള്ളിക്കറി ആക്കി കാലിയാക്കിയേനെ 😃

  • @LekhaB-pw5io
    @LekhaB-pw5io Месяц назад +13

    എങ്കിലും ശോ ദോ😂😂😂😂😂😂

  • @user-tk2nm1vu8x
    @user-tk2nm1vu8x Месяц назад +17

    ഉയ്യന്റെ അപ്പാ ഇതൊക്കെ എന്ത്‍ന്ന കേൾക്കുന്നേ സഗാക്കളെ ഇതിപ്പോ സുദകരൻ പോന്നേ വാതിലും നോക്കി ഇരുന്നാൽ ബേക്കിലെ വാതിലിലൂടെ മറ്റു പലരും പോവും അല്ലോ 😂😂😂😂

  • @Indianctz
    @Indianctz Месяц назад +17

    ആക്ഷേപഹാസ്യം എന്ന് പറഞ്ഞാൽ ഇതാണ്.

  • @raghavankannoth2039
    @raghavankannoth2039 Месяц назад +16

    കുട്ടിചാത്തനും, ഗുളികനും ആവാതിരുന്നാൽ മതി,, കാളിആയാൽ കൊയപ്പം ഇല്ല..

  • @adhishss5721
    @adhishss5721 Месяц назад +9

    Uff ente ponno ithrem kalam ayit njan idupole oru gum kandilla adipoli chirich chirich oru vazhy ayi 😂

  • @INDIA_240
    @INDIA_240 Месяц назад +76

    ഈ ഇലക്ഷൻ കഴിഞ്ഞാൽ ഉള്ളിയും ശോഭയും ഒരു അടികാണാം,, ഒരു സ്ഥലം 3 പേർക്ക് കാണിച്ചു കൊടുത്ത് ക്യാഷ് വാങ്ങിയ ശോഭച്ചി നല്ല കള്ളിയാണ് എന്ന് മാത്രമല്ല,ഒരു ഉളുപ്പും ഇല്ല എന്നത് തെളിയിക്കുന്നു,, 😇ഉള്ളിയേ മറികടക്കുന്ന പ്രകടനം സ്വന്തം പാർട്ടിയിൽ സ്ഥാനം ഉറപ്പിക്കാൻ ആണ്,, എന്തായാലും ep യും സഖാക്കളും നല്ല ഒറക്കത്തിലാ..ചുവപ്പ് നരച്ചാൽ കാവിയാകും എന്നത്,ബംഗാളും ത്രിപുരയും തെളിയിച്ചു 😇

    • @akbarpoolanchalil7439
      @akbarpoolanchalil7439 Месяц назад +4

      ​@MusicPiano-ol7rw ഈ പറഞ്ഞ യൂണിഫോമിന്റെ നിറം എന്തായിരിക്കും, കാവി ആയിരിക്കും അല്ലേ... 😂

  • @shynshyraj5232
    @shynshyraj5232 Месяц назад +11

    അവതാരകൻ സൂപ്പർആണ് പക്ഷെ
    ഒരു അഭിമുഖപരിപാടി എടുത്തപ്പോൾ അറിഞ്ഞതാണ് ഒരു അന്തം ആണ്ന്ന് 🫣🫣

    • @ajithjyo2777
      @ajithjyo2777 Месяц назад +1

      അയാൾ rtd അന്തം ആണെന്ന് പറഞ്ഞല്ലോ

  • @ashikashik-bd6sy
    @ashikashik-bd6sy Месяц назад +1

    പാർട്ടി നോക്കാതെയുള്ള അവതരണം, ആരെയും വെറുതെ വിടാതെ, , തുടന്ന് കൊണ്ടേ ഇരിക്കുക, മുഴുവൻ ജനങ്ങളും നിങ്ങൾക്കൊപ്പമുണ്ട് 🙏

  • @sulfishamsudeen7988
    @sulfishamsudeen7988 Месяц назад +9

    ഇത്രയും രഹസ്യമായ ചർച്ച സിനിമകളിൽ പോലും കണ്ടിട്ടില്ല കഷ്ടം 😂

  • @Kalpakasuresh
    @Kalpakasuresh Месяц назад +7

    അഡ്വാൻസ് തിരിച്ചു കൊടുക്കണം എന്ന് നിർബന്ധം ഇല്ല

  • @jayasreenair4865
    @jayasreenair4865 Месяц назад +1

    👍

  • @nijithnittooran6880
    @nijithnittooran6880 Месяц назад +2

  • @Jp-mj2ll
    @Jp-mj2ll Месяц назад +3

    ഈ മൂന്നു പാർട്ടികളും പോരാ വിശ്വസിക്കാൻ കൊള്ളാവുന്ന നാലാമതൊരു പാർട്ടി വരട്ടെ

  • @rasheedabeevi8432
    @rasheedabeevi8432 Месяц назад +80

    ഇവരുടെ നാക്കണ് ഇവർക്കു അർഹത പ്പെട്ട പോസ്റ്റ്‌ പോലും സ്വന്തം പാർട്ടിയിൽ കിട്ടാതെ പോയത്.

    • @muhammedkv5704
      @muhammedkv5704 Месяц назад +4

      ആരുടെനാക്ക്?

    • @safeelahashim2471
      @safeelahashim2471 Месяц назад

      ​@@muhammedkv5704ശോഭ ഉള്ളി സുരയുടെ

    • @user-er4cj9qi1s
      @user-er4cj9qi1s Месяц назад

      Oolude naakku njammalu jihaadhi theebravaadhikalku pidikkoolla.

    • @sargamsargam9071
      @sargamsargam9071 Месяц назад +5

      അവരുടെ നാക്ക് നി മറുപടി പറയാൻ പറ്റില്ല നിങ്ങൾക്ക്

  • @easyenglish5954
    @easyenglish5954 Месяц назад +19

    വിദ്യ യുള്ളവരുടെ ഓരോരോ അഭ്യാസങ്ങൾ...... അല്ലാതെ എന്തപ്പോ ഇതിനൊക്കെ പറയ....😮

  • @user-bx9wq7rr9g
    @user-bx9wq7rr9g Месяц назад +3

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ഇത് തകർത്തു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rajeevrajeev2493
    @rajeevrajeev2493 Месяц назад +52

    അപ്പോൾ ആളുകളെ ചാക്കിട്ടു പിടിക്കാൻ ഉള്ള ആൾ ഇന്ത്യയിലെ എജൻസി ശോ
    ഫാജിക്‌ ആണെന്ന് സ്വയം പറഞത് കൊള്ളാം. അപ്പോൾ ബോണ്ട് പണബും കോണ്ട് ചാക്കിട്ടു പിടിക്കുക😅😅😅😂😂😂🤣🤣🤣.

  • @maryjuliet5237
    @maryjuliet5237 Месяц назад +39

    ചിറ്റപ്പനല്ല നിങ്ങൾ സെറ്റപ്പൻ എന്നിരുനാലും Take care i. കൊടിയ പാപി പി.വി യെ സൂക്ഷിക്കുക.

  • @radhakrishnanr1722
    @radhakrishnanr1722 Месяц назад +2

    Super program.keep it up

  • @amuneerc
    @amuneerc Месяц назад +1

    ഒരു സംശയവുമില്ല നിങ്ങൾ സൂപ്പർ ആണ്

  • @rejidevasia659
    @rejidevasia659 Месяц назад +18

    10 ലക്ഷം ഗോവിന്ദ ശോഭേച്ചി സൂപ്പറാ 😂

  • @arunkumarpp225
    @arunkumarpp225 Месяц назад +24

    സംരക്ഷിത ഭർത്താവ് ഔദ്യോഗിക ഭർത്താവ് ഇതിൽ യഥാർത്ഥ ഭർത്താവ് ആര് ആർക്കാണ് നിയമപരമായ മുൻഗണന🤔🤔🤔🤔🤔🤔🤔

  • @StanlyTo
    @StanlyTo Месяц назад

    ശക്തവും വ്യക്തവുമായ പൊളിച്ചടക്കിയിരിക്കുന്നു വീഡിയോ👍

  • @user-sp9iv3jt7k
    @user-sp9iv3jt7k Месяц назад +5

    നാട്ടിൽ ഒരു നടപ്പുണ്ട്. സ്ഥലം വാങ്ങിക്കാൻ ടോക്കൺ കൊടുത്താൽ പറഞ്ഞ സമയത്ത് ബാക്കി പണം കൊടുത്ത് സ്ഥലം രജിസ്റ്റർ ചെയ്തില്ലെങ്കിൽ ടോക്കൺ പണം തിരിച്ചു കൊടുക്കാറില്ല

  • @HussainHussain-gp3ye
    @HussainHussain-gp3ye Месяц назад +4

    എല്ലാ രാഷ്ട്രീയക്കാരും അവരുടെ നില നിൽപ്പിപിൻവേണ്ടി മാത്രം പ്രവർത്തിക്കുന്നുള്ളു അതിന് വേണ്ടി ജനങ്ങളെ വോട്ട് തേടുന്നു

  • @user-sz9cl2ii7y
    @user-sz9cl2ii7y Месяц назад +26

    കൈക്കൂലി കാശ് വാങ്ങിയത് ബാങ്കിലിട്ട് വൈറ്റ് മണിയാക്കാൻ ചെയ്യുന്ന ചെപ്പടി വിദ്യ.... സ്ഥല കച്ചവടം.,. കാര്യം നടക്കാതെ വന്നപ്പോൾ പണം തിരിച്ച് ചോദിച്ചു പാവം ദല്ലാൾ... കാര്യസാധ്യത്തിന് വേരെ ഉന്നത ലെവലിൽ കൊടുത്ത പണം എങ്ങനെ തിരിച്ച് കിട്ടും... അതുകൊണ്ട് വാങ്ങിയ പണം തിരിച്ച് കിട്ടില്ല.... അത്ര തന്നെ

  • @mallurestoration0.609
    @mallurestoration0.609 Месяц назад +50

    എലിപ്പെട്ടി സ്വന്തമാക്കി ചരിത്രം കുറിക്കുന്ന റിസൽട്ട് ആണ് വരാൻ പോകുന്നത്

    • @SathaaSathaa
      @SathaaSathaa Месяц назад +5

      ആക്രി കച്ചവടം അതാണ് ബിജെപി...

  • @midhundev6330
    @midhundev6330 Месяц назад +4

    #13.36 Haashireee😂😂😂❤

  • @biljoaloor970
    @biljoaloor970 Месяц назад +6

    പാർട്ടി ഒന്നും ഇല്ല എല്ലാവരെയും ഊക്കി വിടുന്ന ഈ പരിപാടി അടിപൊളി ആണ്

  • @vabeeshchathoth5690
    @vabeeshchathoth5690 Месяц назад +5

    പൊളിച്ചു നിഷാന്ത്‌ 😃😃😃😂പോകളു

  • @jyothiprakashkm
    @jyothiprakashkm Месяц назад +1

    കിടു പൊളി

  • @user-fb7hv6uz9e
    @user-fb7hv6uz9e Месяц назад +8

    ആദ്യ 8സെന്റ് പിന്നെ പറഞ്ഞപ്പോൾ 10സെന്റ് ippo ഞങ്ങൾക്ക് കാര്യം മനസിലായി 😂😂😂

  • @muhsinasathar
    @muhsinasathar Месяц назад +5

    ഗവർണർ സ്ഥാനം വലിയ ഷൈൻ ചെയ്യാവുന്ന സ്ഥാനമാണെന്ന് കേരള ഗവർണർ ആരിഫിഖാനാണ് കാണിച്ചുകൊടുത്തത് 😊

  • @ifact3647
    @ifact3647 Месяц назад +2

    13:55 haashireee 🔥😂

  • @Anti-climax
    @Anti-climax Месяц назад +6

    ആകേ കൺഫൂഷൻ ആയല്ലോ..! 🫣

  • @mosin2135
    @mosin2135 Месяц назад +4

    Sura ji :"Bolo Bharath maths ki......" 🤣🤣🤣🤣🤣🤣

  • @FaizalFaizal-he4bz
    @FaizalFaizal-he4bz Месяц назад +33

    ഒരിക്കലും രാഷ്ട്രീയക്കാരെ വിശ്വസിക്കരുത്. നെറി കെട്ട രാഷ്ട്രീയം.

    • @nimachandradas9360
      @nimachandradas9360 Месяц назад +2

      Avarkkum kudumbathinum.adutha 10 generationum vendi jeevikkunnavaranu rashriyakkar.kallamnar.

  • @user-sd8jc1ii8v
    @user-sd8jc1ii8v Месяц назад +8

    ഗം കണ്ടു kazhighappol aaranu njan?

  • @josephaugestin7883
    @josephaugestin7883 Месяц назад +5

    എന്ത് നല്ല നേതാക്കൾ. നീണാൾ വാഴട്ടെ.

  • @nazarchittethu8282
    @nazarchittethu8282 Месяц назад +9

    പെട്രോൾ വില തിരഞ്ഞെടുപ്പിൽ കൂടാത്ത പോലെ ഈ പ്രോഗ്രാം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതൽ നിർത്തി

  • @ashikashik-bd6sy
    @ashikashik-bd6sy Месяц назад

    Super... അടിപൊളി 👌👌👌👌👌

  • @edavannappara2108
    @edavannappara2108 28 дней назад +1

    കുന്നുമ്മൽ സുരേന്ദ്രൻ and ഫാൻസ്‌

  • @rahmanraseena6923
    @rahmanraseena6923 Месяц назад +5

    Nanam ketta rashtriyam kashttam

  • @polantony4133
    @polantony4133 Месяц назад +24

    സാധാരണ പെണ്ണുങ്ങൾക്ക് ഒന്നേ ഉള്ള, ഇവർക്ക്അരക്ക് ചുറ്റും ഉണ്ട് ഫുട്ട്പാത്ത് കേസ്

  • @sunojirinjalakuda3365
    @sunojirinjalakuda3365 Месяц назад +3

    ഈ പഴഞ്ചൊല്ല് ഞാനും കേട്ടിട്ടില്ല😂😂

  • @user-bu5id4xi7q
    @user-bu5id4xi7q Месяц назад

    അടിപൊളി

  • @jebbyjan1376
    @jebbyjan1376 Месяц назад +1

    Kidu episode 😂😂😂😂😂😂😂

  • @ashrafkudallur3229
    @ashrafkudallur3229 Месяц назад +14

    താങ്കളുടെ മുതലാളിയുടെ പെട്ടി ഉണ്ടല്ലോ അത് തീരുമാനിക്കും

  • @AshrafKAAshraf
    @AshrafKAAshraf Месяц назад +12

    സ്ഥാനങ്ങൾക്കും കോടികൾക്കും വേണ്ടി അലയുന്ന നേതാക്കൾ പൊട്ടന്മാരായ വോട്ടർമാര്...😢

  • @AsokkumarKumar-yf2bg
    @AsokkumarKumar-yf2bg Месяц назад

    ❤❤

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 Месяц назад +1

    നിഷാന്താണ് താരം❤❤❤

  • @s.udayasanker9978
    @s.udayasanker9978 Месяц назад +4

    Rs 1000000 bank transfer for acquiring a property, it's offence, because the buyer didn't leve TDS for the capital gain so the buyer is responsible for the fund transfer.

    • @CelineSimon-ju7zu
      @CelineSimon-ju7zu Месяц назад

      സ്ഥലകച്ചവടം നടന്നാൽ അല്ലെ tax വരു.. ഇത് കച്ചവടം നടന്നില്ല. അഡ്വാൻസ് വാങ്ങിയതാണ്.. മാത്രമല്ല എന്തെങ്കിലും ഉടായിപ്പ് ഉണ്ടായിരുന്നു എങ്കിൽ bank ട്രാൻസ്ഫർ നടത്തില്ല. ക്യാഷ് ആയി വാങ്ങുമായിരുന്നു

    • @s.udayasanker9978
      @s.udayasanker9978 Месяц назад

      @@CelineSimon-ju7zu more over if the buyer paying the advance with out deduct tds its purely black money.

    • @s.udayasanker9978
      @s.udayasanker9978 Месяц назад

      The TDS rate is 20% for capital gain

    • @s.udayasanker9978
      @s.udayasanker9978 Месяц назад

      20% is livable as Tds for capital gain

  • @AnonymousEAT
    @AnonymousEAT Месяц назад +7

    അയ്യേ 😂ഇവരുടെ അടുക്കള രഹസ്യം പുറത്തായി

  • @brijeshpazhayathodi2250
    @brijeshpazhayathodi2250 Месяц назад

    Excellent presentation

  • @frjohnkoovapparayil1376
    @frjohnkoovapparayil1376 Месяц назад

    സൂപ്പർ

  • @sslssj1485
    @sslssj1485 Месяц назад +4

    ചിറ്റപ്പൻ പറഞ്ഞത് എല്ലാം സത്യമാണെന്ന് ആർക്കും തോന്നിപോകും 😂😂😂😂😂 ഇന്നത്തെ CPM നാളത്തെ BJP

  • @shajic.abraham3840
    @shajic.abraham3840 Месяц назад +5

    ഡൽഹീ പോയത് കുത്തബ്മിനാർ കാണാൻ.

  • @muhsinasathar
    @muhsinasathar Месяц назад +1

    എജ്ജാതി എഡിറ്റിംഗ് 😂😂❤❤

  • @DevakrishnanDev
    @DevakrishnanDev Месяц назад +2

    Shobaha❤

  • @lifeistruthpatiencyvirtue2079
    @lifeistruthpatiencyvirtue2079 Месяц назад +2

    നന്ദകുമാറിന് ഭൂമി എന്തുകൊണ്ട് വേണ്ട - ഭൂമിയേപ്പറ്റി അറിയാതാണോ അസ്വാൻസ് കൊടുത്തത്? അതും ഇലക്ഷൻ സമയത്ത്

  • @rathnammaraman1669
    @rathnammaraman1669 Месяц назад +7

    എന്തിനാണാവോ കേരളത്തീന്ന് ഡൽഹിയിൽ പോയി ക്യാഷ് അടച്ചത്? തൃശൂരിൽ ബാങ്ക് ശാഖ ഇല്ലാന്നുണ്ടോ? 🤔

    • @funonly9849
      @funonly9849 Месяц назад +6

      Thrissur aa chembu gopi eduthille athukondavum😂

    • @jjjDM
      @jjjDM Месяц назад +2

      ​@funonly9849 😂😂

  • @vvkvjn
    @vvkvjn Месяц назад +1

    ഇപിയുടെ Intro BGM തകർത്തു😅

  • @tonythomas9619
    @tonythomas9619 Месяц назад

    Adipowli program😄😃😃😃

  • @kuriakosejoseph8298
    @kuriakosejoseph8298 Месяц назад +4

    ഒരു പ്രോപ്പർട്ടിക്കൂ വിൽക്കാൻ അഡ്വാൻസ് കൊടുത്ത് കരാർ എഴുതിയാൽ മറ്റൊരാൾക്ക് കൊടുക്കുവാൻ സാധിക്കുമോ? എന്തുകൊണ്ട് ഇയാള് കേസ് ഫയൽ ചെയ്തില്ല