Комментарии •

  • @sanjay-ky2wb
    @sanjay-ky2wb 2 месяца назад +194

    ബുദ്ധി പരിശോദിച്ചതിനുശേഷം ആണോ ബിജെപിയിൽ എടുക്കുക... എല്ലാവർക്കും ഒരേ wavelength 🙏😂

    • @gitaindien8554
      @gitaindien8554 2 месяца назад +5

      😂😂😂😂😂

    • @Nlr286
      @Nlr286 2 месяца назад +4

      😂🎉

    • @shajushajahan9516
      @shajushajahan9516 2 месяца назад

      wavelength👍👍👍👍👍👍👍👍👌👌👌👌👌👌😁😁😁😁😁😁😁😁😁😁😁😁

    • @shijumeledathu
      @shijumeledathu 2 месяца назад +4

      IVANMAAR THODUNNATHELLAAM ABADTHAMAANALLO DAIVAMEY
      IVANMAAR ENTHU THOTTAALUM ATHU ABADHTHAMAAYI THEERUM
      ATHAANU
      BOND JANATHA PARTY(BJP)

    • @shijumeledathu
      @shijumeledathu 2 месяца назад +5

      BUDHIYULLAVAN POLUM MARAMANDANAAYI MAARUNNA OREY ORU PARTY
      BOND JANATHA PARTY(BJP)

  • @Turbojoseturbo1529
    @Turbojoseturbo1529 2 месяца назад +133

    കുഴി അടക്കാനുള്ള മണ്ണും ചെളിയും സ്വന്തം തലയിൽ തന്നെ ഉണ്ടല്ലോ 😔

  • @JobyJames-tx9lf
    @JobyJames-tx9lf 2 месяца назад +70

    ഇവരെന്തു ചെയ്താലും എന്താ ഇങ്ങനെ....? 😂😂😂

  • @baluvkumar3186
    @baluvkumar3186 2 месяца назад +31

    കുഴി അടക്കാൻ പോയ ചാല വാർഡ് കൗൺസിലറോട്... ഇടക്കൊക്കെ സ്വന്തം വാർഡിൽ ഒകെ ഒന്ന് വരാം കേട്ടോ 🫤

  • @jaseeljas7220
    @jaseeljas7220 2 месяца назад +24

    ഈ മഴ സമയത്തു ഇത് കണ്ടു ചിരിക്കാൻ, ഒരു വഴി ആയി 😂

  • @riyazrkriyaz3220
    @riyazrkriyaz3220 2 месяца назад +128

    ബോറടിച്ചു ഇരിക്കുകയിരുന്നു
    ഇതു കണ്ടപ്പോ ചിരിച്ചു മതിയായി 😂😂😂😂

    • @geethamani6654
      @geethamani6654 2 месяца назад +3

      ഇപ്പം ശരിയാക്കി തരാം 😅😅😅😅😅😅😅😅😅😅😅😅😅

    • @geethamani6654
      @geethamani6654 2 месяца назад +3

      അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിൽക്കുന്ന 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @geethamani6654
      @geethamani6654 2 месяца назад +3

      കഖഗഘങചഛഛഛഛ😮😮😮😮😮😮😮😮😮😮😮😮

    • @geethamani6654
      @geethamani6654 2 месяца назад +1

      എല്ലാ അരിയുഠ തരണഠ

    • @ramyamrajan1603
      @ramyamrajan1603 Месяц назад

      സത്യം❤

  • @pyari_lal
    @pyari_lal 2 месяца назад +84

    അത്രയും ബുദ്ധി അവർക്ക് ഉണ്ടായിരുന്നെങ്കിൽ അവരിന്ന് കേരളം ഭരിക്കില്ലേ...
    ബുദ്ധി ഇല്ലാത്തവരെ അംഗീകരിച്ചില്ലേലും അപമാനിക്കരുത് 😂😂

    • @subhashsukumarannair-qm4mi
      @subhashsukumarannair-qm4mi 2 месяца назад +6

      Kammikum konigkum bhuthi Ella Atha keralam egane ayathu

    • @basilsaju_94
      @basilsaju_94 2 месяца назад

      ​@@subhashsukumarannair-qm4mi ath kondane paranjath bjpke vivaramulla nethakkan mar keralathil undel pande bharichene utharendyan samdhanatheyum keralathile jananghalideyum maind set ith manasilakath konde ippozhum 1lum 0lum okke nikkunne.

    • @shijumeledathu
      @shijumeledathu 2 месяца назад

      @@subhashsukumarannair-qm4mi BUDHIYULLAVAREYUM MARAMANDANUM MANDIYUMAAKKI THEERKKUNNA OREY ORU PARTY
      BOND JANATHA PARTY(BJP)
      AVANMAAR THODUNNATHELLAAM ABADHANGALAAYI MAARUM

    • @hashirhash5956
      @hashirhash5956 Месяц назад

      @@subhashsukumarannair-qm4michaanakathinu polliyallo😂😂😂

  • @arshukk5127
    @arshukk5127 2 месяца назад +55

    ഇങ്ങനെ കുഴിയടച്ച് നടക്കട്ടെ പൂ ജ്യേ പിക്കാര്

  • @jish566
    @jish566 2 месяца назад +21

    മുന്നോട്ടു വന്നു... കുഴി അടക്കുവിൻ എല്ലാവരും... എഡിറ്റ്‌ സൂപ്പർബ്... 🔥👍🏻✂️

  • @mohammedanwar8299
    @mohammedanwar8299 2 месяца назад +26

    കുഴി മന്തി അടിക്കാൻ ഞങ്ങൾ 😂😂

  • @tomypc8122
    @tomypc8122 2 месяца назад +29

    തലയ്ക്ക് വെളിവുള്ള ഒരെണ്ണം പോലും ഇല്ലേ ഈ പാർട്ടിയിൽ?

    • @shijumeledathu
      @shijumeledathu 2 месяца назад +3

      VELIVUNDAAYAAL ANNU EE PARTY VIDUM.....ORU GATHIYUMILLAATHAVAR AANU EE PARTYIL IPPOL ULLATHU...ELLAAM ED PEDI

    • @user-it9fy8sw5s
      @user-it9fy8sw5s Месяц назад

      ഇവരുടെ തലതോട്ടപ്പൻ ഗുജറാത്തി ആണ് ഈ രാജ്യം കണ്ട ഏറ്റവും വലിയ മണ്ടൻ😂

  • @shaijuorshai3487
    @shaijuorshai3487 2 месяца назад +13

    "അവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോയപ്പോ,എന്ത് കൂൾ ആയിട്ടാണ് രാജേഷ് പുറകോട്ട് മാറി നിന്നത്.. 😝

  • @DevanKaruvath
    @DevanKaruvath 2 месяца назад +12

    ഇവരോക്കൊ ഒരു വീട്ടിലെ ആൾക്കാർ ആണോ എല്ലാം ഒന്നിനോന്ന് മെച്ചം

  • @amalkumarktr
    @amalkumarktr 2 месяца назад +9

    3:49 വാരിക്കുഴി വെട്ടിയത് ആണോ എന്ന് ഒരു സംശയം

  • @sajadtopline1186
    @sajadtopline1186 2 месяца назад +10

    ആവശ്യത്തിനുള്ള മണ്ണും ചെളിയുമൊന്നും പുറത്ത് നിന്ന് കൊണ്ടു വരേണ്ട കാര്യമില്ലല്ലോ... ഇവർ ആണെങ്കിൽ തലയിൽ നിന്നും എടുക്കാമല്ലോ....

  • @babumottammal2584
    @babumottammal2584 2 месяца назад +12

    പശുവിന്റെ കരച്ചിൽ ആണ് സുപ്പർ. 6.09 😀😀

  • @user-rd8wj7wl9w
    @user-rd8wj7wl9w Месяц назад +4

    കുഴി അടക്കാൻ വന്ന എല്ലാറ്റിനെയും അറസ്റ്റ് ചെയ്യിപ്പിച്ചു സ്വന്തം തടി കയ്ചലാക്കിയ രാജേഷേട്ടന്റെ ആ നല്ല മനസ് കാണാതെ പോകരുത് 😂😄😃

  • @danieljames2010
    @danieljames2010 2 месяца назад +8

    ഇതിലുള്ള എല്ലാവരും ഇങ്ങനെ തന്നെയാണോ😂😂

  • @vipinm.b7139
    @vipinm.b7139 2 месяца назад +44

    മണ്ണ് വാരിയിട്ട് കൂടുതൽ കുളമാക്കും.

  • @nishanthjayan9756
    @nishanthjayan9756 2 месяца назад +3

    പൂലോക മഠയൻമാരും, മഠയത്തികളും ഈ ബിജെപിക്കാർ..

  • @abdunnasser6396
    @abdunnasser6396 2 месяца назад +7

    പറ്റിയ പണി തന്നെ തോട്ടിപ്പണി ചെയ്ത് ജീവിക്കുക ഇനിയുള്ള ജീവിതകാലം മുഴുവനും

  • @abduljaleel9279
    @abduljaleel9279 10 дней назад

    സ്വാഗതം ആശംസാ നന്ദി vv ragesh

  • @kunjakichu6854
    @kunjakichu6854 2 месяца назад +6

    കുഴിയടക്കാതെ വെള്ളക്കെട്ട് ഉള്ളിടത്ത്
    വെളളം ഒഴികിപോകാനുള്ള എന്തേലും സംവിധാനം ചെയ്യ്

  • @jayakumarannairs3480
    @jayakumarannairs3480 2 месяца назад +11

    സ്വന്തം നാടും നഗരവും വീടും ശരിയാക്കാട്ടെ, സ്വന്തം ലേഖകൻ. ❤

  • @SubinKs-jx3vv
    @SubinKs-jx3vv 2 месяца назад +5

    അല്ല മൊത്തം കുഴിയായി കിടക്കുന്നതാവും ഏറ്റവും നല്ലത്..

  • @mohanancr9943
    @mohanancr9943 2 месяца назад +7

    Don't show that fool rakesh.

  • @SureshKumar-gc8rl
    @SureshKumar-gc8rl 2 месяца назад +3

    Shri. O.Rajagopal had once remarked about the failure of BJP in Kerala... The inactive attitude of the members is the reason for the failure of the party. So, this is the answer.....HARD WORK, naaleyum mattannalum.... Ha Ha Ha

  • @mithranjm8907
    @mithranjm8907 Месяц назад +1

    ഇടക്കുള്ള പശുവിന്റെ വിളി സൂപ്പർ😂

  • @nirmalpk6223
    @nirmalpk6223 2 месяца назад +1

    Kerjiwal look for mb Rajesh

  • @user-rk4ft1wp8d
    @user-rk4ft1wp8d 2 месяца назад +3

    Manepur,poku

  • @satishgopi3135
    @satishgopi3135 2 месяца назад +1

    @6:11.... Onnu Urine pass cheyyaan poyataaa..... Rakshappettu.... Netakkan-marude oru bhaagyam....

  • @user-rk4ft1wp8d
    @user-rk4ft1wp8d 2 месяца назад +2

    BAN,EVM

  • @georgejoy4624
    @georgejoy4624 Месяц назад

    ഒരു രാഷ്ട്രിയ പാർട്ടിയിലും ഇല്ലാതെ നിഷ്പക്ഷമായി ഗാലറിയിൽ ഇരുന്നു ഇജ്ജാതി രാഷ്ട്രിയ പേക്കുത്തുകൾ സൗജന്യമായി കണ്ട് ആസ്വദിക്കുക 😂😂 എല്ലാ രാഷ്ട്രീക്കാരും ഏതാണ്ട് ഇതേ ലെവലിൽ ആണ്‌. മറ്റ് കോമഡികൾ കാണുന്നതിനേക്കാൾ ആസ്വാദ്യം 👍👍

  • @askarm1479
    @askarm1479 2 месяца назад +3

    Kuzhiyan Rajesh

  • @krishnakumar-oy3ur
    @krishnakumar-oy3ur 2 месяца назад +22

    ഈ ചളു ട്രോൾ ഉണ്ടാകുന്നതിനു പകരം 40 വർഷം കൊണ്ട് നഗരസഭ ഭരിക്കുന്ന പാർട്ടിക്കാരോട് ഇതിന് ആരാണ് ഉത്തരവാദി എന്ന് ചോദിച്ചിരുന്നെങ്കിൽ ജനങ്ങൾക്ക് ഉപകാരപ്പെടുമായിരുന്നു 🙏

    • @shijumeledathu
      @shijumeledathu 2 месяца назад +1

      VEENIDATHU KIDANNU NAANAMILLAATHE URULUNNA CHERUPPUNAKKIKALUDEY PARTY
      BOND JANATHA PARTY(BJP)

    • @simsim1625
      @simsim1625 2 месяца назад +1

      അയ്യേ ബിജെപി 😝🤣🤣🤣

    • @krishnakumar-oy3ur
      @krishnakumar-oy3ur 2 месяца назад

      @@shijumeledathu കരുവന്നൂർ ബാങ്കിലെ ബോണ്ട്‌ ആണോ 😂😂

    • @krishnakumar-oy3ur
      @krishnakumar-oy3ur 2 месяца назад

      @@simsim1625 ബിജെപിയാണല്ലോ 40 വർഷം കൊണ്ട് നഗരസഭ ഭരിക്കുന്നത് 😄😄

    • @shijumeledathu
      @shijumeledathu 2 месяца назад

      @@krishnakumar-oy3ur ALLA MITHRAMEY KODAKARA HELICOPTER VAZHI VANNA
      ADANI BOND AANU
      KURACHU GOMOOTHRAVUM KUZHACHU EDUKKATTEY
      KAAVI CHANAKATHINOPPAM NALLA COMBINATION AANU
      🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪

  • @user-ws6cs2zg1f
    @user-ws6cs2zg1f Месяц назад +2

    ബുദ്ധിയില്ലാത്ത ജനങ്ങളുടെ പാർട്ടി (BJP)

  • @aliperingatt
    @aliperingatt 2 месяца назад

    ദൈവത്തിന്റെ സ്വന്തം നാടല്ലേ i plan you plan we all plan but God's plan is the Best of all plans

  • @remanir4467
    @remanir4467 2 месяца назад +2

    മന്ദബുദ്ധികൾ എന്നല്ലാതെ എന്ത് പറയാൻ കഷ്ടം

  • @praveenprakash1879
    @praveenprakash1879 2 месяца назад

    ബിജെപി ❤️💞♥️

    • @shijumeledathu
      @shijumeledathu 2 месяца назад

      MANDANMAARUDEY PARTY
      BOND JANATHA PARTY(BJP)
      THODUNNATHELLAAM ABADHAMAAKKUNNA PARTY
      BOND JANATHA PARTY(BJP)
      SUPREME KODATHIYE SUPREME COMEDY AAKKI MAATTIYA PARTY
      BOND JANATHA PARTY(BJP0

    • @simsim1625
      @simsim1625 2 месяца назад

      അയ്യേ 😂

  • @TonyManalel-ws3sl
    @TonyManalel-ws3sl Месяц назад +1

    camera യുമായി ഈ "ഉളകളുടെ "മുൻപിൽ ചെല്ലുന്ന ഉളകളെ നിങ്ങൾ ക്കു നല്ലനസ്ക്കാരം 😮

  • @sivadasanMONI
    @sivadasanMONI Месяц назад

    ഗം തകർത്തു😅😅😅😅

  • @sreekumars184
    @sreekumars184 2 месяца назад

    മാസങ്ങളായി വഴുതയ്‌ക്കാട് തൈക്കാട് റോഡ് അടച്ചിട്ടിരിക്കുകയാണ്. രാവിലെയും വൈകുന്നേരവും ഒരുമണിക്കൂർ എങ്കിലും ബ്ലോക്കിൽ കിടക്കേണ്ടിവരുന്നു. സമയത്തു ഡ്യൂട്ടിയ്ക്ക് എത്താൻ പറ്റുന്നില്ല. ഇതിനടുത്താണ് കോട്ടൻഹിൽ സ്കൂൾ. അടുത്ത മാസം സ്കൂൾ തുറക്കുമ്പോൾ തിരക്ക് കൂടും ആയിരത്തോളം കുട്ടികൾ ആണ് അവിടെ പഠിക്കുന്നത്. അപ്പോൾ എന്തായിരിക്കും അവസ്ഥ നിഷാന്തേ???. B j p ക്കാർ മാത്രമല്ല ജനങ്ങൾ എല്ലാം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇനി മഴയും കൂടി വന്നാൽ നന്നായിരിക്കും 😄😄😄.ഈ റോഡ് മാത്രമല്ല. ചെട്ടികുളങ്ങര റോഡ്, പൈപ്പിൻ മൂട് റോഡ്, പനവിള റോഡ് എല്ലാം പണിയിലാണ് 😡😡😡

  • @sinuhassi148
    @sinuhassi148 Месяц назад +1

    Arrest vannappo രാജേഷ് മുങ്ങി😂

  • @yohannanchacko1371
    @yohannanchacko1371 2 месяца назад

    One can just laugh, clean the gutters allow water to flow out freely, this drama didn't digest to a common man.

  • @SunilKumar-gd1qy
    @SunilKumar-gd1qy Месяц назад +1

    Ivare 365 divassavum corporation upayogikkanam. Saappadu adani yude vaka aano.

  • @123ashlys
    @123ashlys Месяц назад

    Funny Rajesh ....

  • @tjohn1020
    @tjohn1020 2 месяца назад +15

    വീട്ടിൽ കുനിഞ്ഞു ഒരു കുപ്പ എടുക്കാത്ത അമ്മച്ചിമാർ 😂😂😂

  • @KOCHUS-VLOG
    @KOCHUS-VLOG 2 месяца назад +7

    ആ തല കണ്ടാലേ അറിയാം തല മുഴുവൻ മഴ നനഞ്ഞ കളി മണ്ണ് ആണെന്ന്.... 😁😁😁

  • @satheeshraj6907
    @satheeshraj6907 Месяц назад

    ഒരു കുഴി മൂടാൻ ഇത്രയും പ്രെഹാസനമോ.. ഇത്തിരി ഉളുപ്പ്....

  • @sreedevivaluers
    @sreedevivaluers 2 месяца назад +1

    Super satire 😂😂

  • @seeco3829
    @seeco3829 Месяц назад

    ഇവരെന്താ ഇങ്ങനെ!

  • @g.o.dgaming8075
    @g.o.dgaming8075 2 месяца назад +1

    First

  • @user-nj9xs1nz1u
    @user-nj9xs1nz1u Месяц назад +1

    അമ്മി കോതനുണ്ടോ അമ്മി കൊത്തനുണ്ടോ ഓട്ട അടക്കാനുണ്ടോ ഓട്ട പൊട്ടത്തരം കാണിക്കുന്നത് കാണാനുണ്ടോ 😜😜😜😜😭😭😭 മഹാ തോൽവി

  • @das8810
    @das8810 2 месяца назад +1

    Meyor um kanakka
    Prathipakshavum kanakka
    Trivandrum thinte vidhi

  • @Hyderabad-im8rt
    @Hyderabad-im8rt Месяц назад +1

    JCB vilichaaa pore

  • @user-of8xr1iz4s
    @user-of8xr1iz4s 2 месяца назад +7

    അല്ല അരാണ് ഈ റോഡ് നു ഉത്തരവാദി....അതും കൂടി പറ ഗുമെ

    • @shijumeledathu
      @shijumeledathu 2 месяца назад

      NINNEY PARANJITTU KAARYAMILLA....BOND JANATHA PARTYIL MEMBERSHIP EDUTHAAL MANDA ELLAAM BONDAYAAYI MAARUM
      ATHAANU JNAMMADEY
      BOND JANATHA PARTY(BJP)

    • @simsim1625
      @simsim1625 2 месяца назад

      Bjp.... Ayye😂😂😂😂😂

  • @sureshkumarsankar5800
    @sureshkumarsankar5800 Месяц назад

    Bjp എന്നും ജനങ്ങളോടൊപ്പം ❤️🌹👌

  • @loveworld3690
    @loveworld3690 2 месяца назад +2

    രാജേഷ് നിങ്ങളെ പോലീസ് കൊണ്ടോയില്ലേ?: ഇല്ല just escap😂😂

  • @jahfarmk758
    @jahfarmk758 Месяц назад

    Iverendhu avadharipichaalum comedy aanallo😂😅

  • @askarm1479
    @askarm1479 2 месяца назад

    Thalakkakathum puratthum ellam cheli

  • @thelastsafar8970
    @thelastsafar8970 Месяц назад

    രായേഷ്

  • @faisalkurukkoli5523
    @faisalkurukkoli5523 Месяц назад

    Mannidandath avaruday thalayilanu

  • @hashirhash5956
    @hashirhash5956 Месяц назад

    Petrol sidhantham ketta annu parannu poya Annande “ kili” Ith vare thirich ethiyitilla😎

  • @josephthomas2872
    @josephthomas2872 2 месяца назад

    valare serious aayitt cheytha parupadi ingane kaliyakalle 😂😂

  • @shihabudheenp3779
    @shihabudheenp3779 2 месяца назад

    🎉🐃🐃🐃🐃

  • @bathishibrahim
    @bathishibrahim 2 месяца назад

    Aa chechimark vere pani illeeee😂😂

  • @johnluther2730
    @johnluther2730 Месяц назад

    രാജേഷ് പിന്നെ ചുമ്മാ വന്നു നിന്നാലും മതി ചിരിച്ചു മരിക്കും 😂😂 സാങ്കേതികമായിട്ട് ഒരു കാഴ്ചപ്പാടും ഇല്ലാത്ത കുറച്ചു മനുഷ്യർ 😂😂

  • @mammedpadikkal1856
    @mammedpadikkal1856 2 месяца назад +5

    പ്രശാന്തേ ചിരിപ്പിക്കല്ലേ 😄😄😄😄😄😄😄

  • @clearthings9282
    @clearthings9282 2 месяца назад

    🙏🙏🙏😂😂😂

  • @AsifAli-uq8vk
    @AsifAli-uq8vk Месяц назад

    Just escape 🤣🤣

  • @NaughtySaint-kz8co
    @NaughtySaint-kz8co 2 месяца назад

    ഇവനെ ഇന്ത്യയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏല്പിക്കണം !?.

    • @shijumeledathu
      @shijumeledathu 2 месяца назад

      ATHU BOND G NANNAAYI NADATHUNNUNDU

    • @simsim1625
      @simsim1625 2 месяца назад

      Bjp...അയ്യേ 🤣

  • @ajayy_777
    @ajayy_777 2 месяца назад +2

    🤣🤣👌

  • @marymiranda9045
    @marymiranda9045 2 месяца назад +3

    😂😂😂

  • @RashimRashi-ye3fb
    @RashimRashi-ye3fb Месяц назад

    Enik oru samshayam ee chanalinte owner alle chandhrashwkaran

  • @ratheeshnta9743
    @ratheeshnta9743 Месяц назад +1

    😂😂😂🤭🤭🤭

  • @aboobakersidhic7639
    @aboobakersidhic7639 Месяц назад

    ഇതൊന്നും ശരിയല്ല കൊട്ടോ😂😂😂

  • @MujeebRahman-bq5wh
    @MujeebRahman-bq5wh 2 месяца назад +3

    🤣🤣🤣🤣

  • @abidasaid7558
    @abidasaid7558 2 месяца назад +3

    😂

  • @rasanathrasheed9456
    @rasanathrasheed9456 2 месяца назад

    കരാർ തൊഴിലാളികൾ വന്ന് kuzhicholum

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 2 месяца назад

    Comedy at its best by BJP 😂😂😂😂😂 the hole is already opened.

  • @user-yg1ir3xu6v
    @user-yg1ir3xu6v 2 месяца назад

    Kuda Nannaakkaanundo ? Kuzhi Adakkaanundo ? Vannu Perumazha...Ithu perumazhakkaalam...

  • @shanavasShanavas-wm7tf
    @shanavasShanavas-wm7tf 2 месяца назад

    Chirichu 😂

  • @sreyasm8217
    @sreyasm8217 2 месяца назад

    Ankaneyum kure manushyan mar 😂

  • @jayakumariradha3759
    @jayakumariradha3759 2 месяца назад

    😅😅

  • @abdulrazack9498
    @abdulrazack9498 Месяц назад

    .😅😅😅😅

  • @amithkm1374
    @amithkm1374 2 месяца назад +1

    😂😂😂😂😅

  • @akhilk.p2515
    @akhilk.p2515 2 месяца назад +5

    ആരെങ്കിലും എന്തെങ്കിലും മുതലെടുപ്പ് നടത്തിയെങ്കിലും നാട് നന്നാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ചെയ്യട്ടെന്നേ, അല്ലാതെ വർഷങ്ങളോളം കസേരയിൽ ഒട്ടിപ്പിടിച്ചിരുന്ന ഇടതും വലതും ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ആണല്ലോ, എന്തുദ്ദേശപ്രകാരമാണെങ്കിലും ചെയ്യുന്ന ഒരു നല്ല കാര്യമാണല്ലോ അതിനെ താങ്കൾ എന്തിനാണ് ഇങ്ങനെ കളിയാക്കി വിമർശിക്കുന്നത് തനിക്കൊക്കെ എത്രയോ വിഷയങ്ങൾ ഉണ്ട്, ഇതുപോലെ തന്നെ ഒരു വലിയ സിനിമ നടൻ കൊച്ചിയിലുള്ള കുഴികൾ നികത്തിയപ്പോൾ അതിനെതിരെ നടപടിയെടുത്ത ആൾക്കാരല്ലേ, എന്തു ഉദ്ദേശപ്രകാരമാണെങ്കിലും നല്ല കാര്യം ചെയ്യുമ്പോൾ അതിന്റെ കൂടെ നിൽക്കടോ അല്ലാതെ ഇതുപോലുള്ള കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്, തനിക്കൊക്കെ വല്ല പണിയും എടുത്ത് ജീവിച്ചൂടെ

  • @asifsaheerasifali9129
    @asifsaheerasifali9129 2 месяца назад

    😂😂😂😂😂

  • @ajeshmonk3179
    @ajeshmonk3179 2 месяца назад

    😂😂😂😂😂😂😂😂

  • @rajanvadakkepat
    @rajanvadakkepat 2 месяца назад

    Hahaha 😆 😂 😆

  • @shihabindian
    @shihabindian 2 месяца назад

    aana pottanmaar ..

  • @shafin00777
    @shafin00777 Месяц назад

    Urakkam poi😂

  • @rohini1856
    @rohini1856 2 месяца назад

    🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA 2 месяца назад

    😂
    😂😂
    😂😂😂
    😂😂😂😂
    😂😂😂😂😂
    😂😂😂😂😂😂

  • @user-jz3si7cr5p
    @user-jz3si7cr5p 2 месяца назад

    sangigal ndh durandama💩😂😂😂

  • @bathishibrahim
    @bathishibrahim 2 месяца назад

    Komali= 😂

  • @fauzimuha8187
    @fauzimuha8187 2 месяца назад

    അവസരവാദികൾ😂😂😂

  • @sreejithuipath6274
    @sreejithuipath6274 2 месяца назад

    If anyone is doing good ,please don't degrade it even you don't able to appreciate it

  • @bahuleyanayyode474
    @bahuleyanayyode474 2 месяца назад +13

    അവതാരകൻ ചെരക്കാൻ പോകുക.

    • @shebaabraham687
      @shebaabraham687 2 месяца назад +1

      അത് നമ്മുടെ ഇപ്പോഴത്തെ നേതാക്കന്മാർക്കാണ് പറ്റിയത്

  • @sudhacpsudha
    @sudhacpsudha Месяц назад

    പശു അമ്മ ഇടയ്ക്ക് മക്കളെ വിളിച്ചു കരയുന്നുണ്ടായിരുന്നു 😂😂😂😂😂